കള്ളൻ പവിത്രനിലെ പാത്രക്കടക്കാരനായി അദ്ദേഹം അഭിനയിച്ച കഥാപാത്രം 😍😍😍🔥🔥🔥 വേറെ level acting
@bodyworld8140 Жыл бұрын
ദാനവും ധർമ്മവും ചെയ്യാത്തവൻ ലോകത്ത് എന്ത് സമ്പാദിച്ചിട്ടും കാര്യമില്ല! നമുക്ക് കിട്ടുന്നതിൽ ഒരു ചെറിയ അംശമെങ്കിലും മറ്റുള്ളവരെ കൂടി സഹായിക്കാൻ ചിലവാക്കുക അതിൽപരം സന്തോഷം എങ്ങും കിട്ടില്ല ദൈവം കാരുണ്യവാനാണ് ദൈവത്തെ നില നിർത്തി ജീവിക്കുക എല്ലാ സുഖവും സന്തോഷവും കിട്ടും!
Food medich kodukuka, physically entlm help kodukak. Cash koduth arem help cheynda
@moideenkuttynachiveettil2662 ай бұрын
❤
@unnikrishnan-ny6zp3 жыл бұрын
ഒരിക്കൽ കൂടി ഭാസിയെ ആഴത്തിൽ മനസിലാക്കാൻ അവസരമൊരുക്കിയ ചാനലിന് അഭിനന്ദനങ്ങൾ 👍
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/qJ20fIKrerZjhKM
@hemalathanair26102 жыл бұрын
അടൂർ ബാസി എന്ന നടൻറ്റേ കഥ പറഞ്ഞു തന്ന ചാനലിന് അഭിനന്ദനങ്ങൾ 🙏
@GeethaKrishnaKumar-v5xАй бұрын
Thank you so much to the Adoor Bhasi sir's valuable information 😂😂😂
@ratheeshremesh64512 жыл бұрын
അദ്ദേഹം ഒരു സാഡിസ്റ്റ് ആണെന്നും കൂടി കേട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കുന്നവൻ 😔
@dainiyalparsad17355 ай бұрын
കണ്ണിൽ കണ്ട സ്ത്രീകളുമായി കിടപ്പറ പങ്കിട്ടും, കുടിച്ചും പിടിച്ചും ജീവിച്ച ഏതവന്റെ അവസ്ഥയും ഇതുപോലെ തന്നെ ആയിരിക്കും!🤩🤩
@ReejeshnambiarAk5 ай бұрын
എന്നാ നീ പുലമ്പുന്നത് നീ കണ്ടോ അപ്പോൾ നീ മമ്മൂട്ടിയെ പറയുമോ കോപ്പേ
@Thoughtbreaker0003 ай бұрын
Onnum cheyyathe marichavane ivade aarado ormikkunnath.....thante pusthakathil nalla Peru kittiyitt valla karyavum undo???
@Thoughtbreaker0003 ай бұрын
Ningal ithonnum cheyyathirunnath kond raashtra pathiyude medal kittum urapp
@monaanida9685 Жыл бұрын
ഞാൻ അടൂർ കാരിയാണ്. സമ്പ ത്തു മുഴുവൻ നഷ്‌ട പ്പെട്ടു എന്നർത്ഥ മില്ല. അടൂരിൽ വിശാല മായ ഭൂ ശോ ത്തു, സിനിമാ തിയറ്റർ ഇവയൊക്കെ ഉണ്ടായിരുന്നു. പെങ്ങളുടെ മകൻ അതൊക്കെ ഏറ്റെടുത്തു.
@mkshajahan24833 жыл бұрын
ഭാസിയെയും, ബഹ്‌ദൂറിനെയും കാണാൻ വേണ്ടി മാത്രം അന്നത്തെ കാലത്തു ഞാൻ കൊട്ടകയിൽ പോയിട്ടുണ്ട്. ഭാസിയെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. Thanks.
@bibinvennur2 жыл бұрын
ഇപ്പോൾ എവിടെയാണ് വീട്
@perfectroofingsengineering54152 жыл бұрын
Oh 🤔
@anasv.s27202 жыл бұрын
രാജാവിന്റെ മകനിലെ പള്ളിയിൽ അച്ഛൻ ഭൂമിയിലെ രാജാക്കന്മാരിൽ തമ്പുരാൻ 👌👌👌👌👌👌
@muraleemenon72863 жыл бұрын
Congratulations sir മലയാള സിനിമയിലേ കൂടുതൽ പിന്ന പുറ കഥകൾ പ്രതിഷിക്കുന്നു.
@solamanke60953 жыл бұрын
ഈ കഥ ഈ നാട്ടിലെ എല്ലാ പിശുക്കന്മാർക്കും വേണ്ടി സമർപ്പിക്കുന്നു. നിങ്ങൾ ഈ സമൂഹത്തിൽ ഒറ്റപ്പെട്ടും. അവസ്സാനം ആർക്കും വേണ്ടാത്തവരായി മാറും എന്നു കൂടി ഈ കഥ പഠിപ്പിക്കുന്നു. അതുകൊണ്ട് പാവപ്പെട്ടവരെ സഹായിച്ചും , സ്നേഹിച്ചും ജീവിക്കുക. അതു മാത്രമേ നിലനിൽക്കുകയുള്ളു.
@gireeshgireesh95763 жыл бұрын
പാവപ്പെട്ടവന്റെ കൈയിലിരിപ്പിന്റെയും വിവരകേടിന്റെയും ഫലമാണ് അവൻ പാവപ്പെട്ടവൻ ആവുന്നത് സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ പാവപ്പെട്ടവൻ എപ്പോഴും പാവപ്പെട്ടവൻ തന്നെയായിരിക്കും.
@sumin7nicholas2 жыл бұрын
ഈ പറഞ്ഞ പാവപ്പെട്ടവരെ ഒരുപാട് സഹായിച്ചിട്ടുണ്ട് ഞാൻ.... പക്ഷെ ഒരു ആവശ്യം വന്നപ്പോൾ ഒരു പട്ടിയും ഇല്ലാരുന്നു തിരിഞ്ഞു നോക്കാൻ...... പിന്നെ പിശുക്ക് നല്ലതല്ല....
@@bindaasbanda8134 ആരെയും ദ്രോഹിക്കണം എന്ന് ഞാൻ പറഞ്ഞില്ല..... Paisa കൊടുത്ത് സഹായിക്കുന്നതും തെറ്റല്ല..... പക്ഷെ മേടിക്കുന്നവൻ അർഹത പെട്ടവൻ ആരിക്കണം...... നമ്മൾ കൊടുക്കുന്ന പൈസക്ക് കള്ള് കുടിച്ചു ഭാര്യയെ തല്ലുന്നവൻ ആണെങ്കില്ലോ.. പിന്നെ വല്യ വീട് വെക്കുന്നതും car മേടിക്കുന്നതും പാപം അല്ല..... ഇവിടെ പല കമന്റും ഉദ്ദേശിക്കുന്നത് അതാണ്
@mallunightman57173 жыл бұрын
ഇദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുള്ള സ്ത്രീ വിഷയങ്ങൾ ഒന്നും പറയാതെ നല്ല ഒരു അവതരണം ♥️♥️♥️♥️👍🏻👍🏻
@shalisaju29803 ай бұрын
അത് നാറ്റകേസ് ആണ്
@BabyMukkath2 ай бұрын
കോടീശ്വരനായി രുന്നഅടൂർ ഭാസിയുടെ ജീവിതം ഇന്നത്തെ കോടീശ്വരന്മാർക്കും ഒരു പാഠ മാകട്ടെ - അവനവനു വയ്യാതായാൽ , മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നാൽ നാം ചെയ്ത നന്മകളായിരിക്കും നമുക്ക് കൂട്ട്. അപ്പോൾ നമുക്ക് സുമനസുകളെ ദൈവം കൂട്ടായ് തരും.
@mgviswanathannair9350 Жыл бұрын
അടൂർ ഭാസി എക്കാലവും ഓർമകളിൽ ഉണ്ടാകും
@Goldenmak-rx8zn2 жыл бұрын
ഇങ്ങനെയൊക്കെ ഉണ്ടാകീട് എന്തുണ്ടായി.. ജീവിച്ചിരിക്കുബോൾ നമ്മുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കുക. അത് പിന്നേക് ആകരുത്.
@Anandhu-lx9yr3 жыл бұрын
ഇത്രെയൊക്കെ ദുശീലങ്ങൾ ഉള്ളയാണെങ്കിലും ഇപ്പോഴത്തെ കാലത്ത് ആർക്കും ഇല്ലാത്ത ഗുണം അദ്ദേഹത്തിനു ഉണ്ടായിരുന്നു മാതാപിതാക്കളെ വളരെയധികം ബഹുമാനിച്ചിരുന്നു വല്ലപ്പോഴും ആയിരുന്നു സ്വന്തം വീട്ടിൽ വന്നിരുന്നത് അമ്മയെ വണങ്ങുന്നത് നിലത്തു നീണ്ടു കിടന്നു പാദങ്ങളിൽ നമസ്ക്കരിച്ചു കൊണ്ടായിരുന്നു ഞാൻ അദ്ദേഹത്തിനു വീടിന് അടുത്തുള്ള ആളാണ് എനിക്ക് ഓർമ്മയില്ല ഞങ്ങളുടെ അമ്മ പറഞ്ഞു ള്ള അറിവാണ്
@riam91703 жыл бұрын
Qq
@krishnantr2742 жыл бұрын
7
@satyanvakkil18752 жыл бұрын
औऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔऔ4फं3ठ3ठौ
@bibinvennur2 жыл бұрын
എവിടെയാണ് വീട് അടൂർ bhasiyude
@SamThomasss Жыл бұрын
അടൂരിൽ ഹൈസ്കൂൾ ജംഗ്ഷൻ അടുത്ത്..
@uae64653 жыл бұрын
അടൂർ ഭാസി ക്കും അദ്ദേഹത്തിന് വൃക്ക സമ്മാനിച്ച മനുഷ്യ സ്നേഹിക്കും പ്രണാമം അർപ്പിക്കുന്നു
@nithins67743 жыл бұрын
Ee pisukkanaya narikku aaranavo chakkakkuru koduthathu
@subramanniannk96103 жыл бұрын
അടൂർ ഭാസിയുടെ അഭിനയം നല്ലതു തന്നെ. അതുകൊണ്ട് സ്വഭാവം കൊള്ളാത്ത ഒരാളെ അംഗീകരിക്കാൻ കഴിയില്ല.
@abbaabenjaminmancaud3384 Жыл бұрын
@@subramanniannk9610 Correct!
@mhmoodfaruf16693 жыл бұрын
വളരെ കഴിവുള്ള കലാകാരൻ...... അധികാരം ഉള്ള കാലത്ത് കെപിസിസി ലളിതയുടെ വളരെയധികം ഉപദ്രവിച്ചിരുന്നു .. പറയാതെ വയ്യ ഒരു സ്ത്രീലമ്പടൻ ആയിരുന്നു അമ്മയുമായും കുടുംബവുമായി ബന്ധം വേണ്ട എന്ന് വെച്ച് എനിക്ക് എല്ലാം കഴിയും എന്ന് വിശ്വസിച്ച ഒരു സാധു മനുഷ്യൻ..... അമ്മയും ജ്യേഷ്ഠനും അടക്കമുള്ള കുടുംബബന്ധം തീരെ അറ്റ് പോയിരുന്നു
@shyamaretnakumar5868 Жыл бұрын
എങനെ
@Thrissurkaran2.o7 ай бұрын
കെപിസിസി 😄
@jencymathews64477 ай бұрын
അതെ കെപിസിസി 😀
@lamspeed66 ай бұрын
🤣🤣
@manilal36926 ай бұрын
കെപിസിസി അല്ല എ ഐ സിസി. ല ളി ത യാണ്.. ബ്രോ....
@madhavannairkrishnannair56363 жыл бұрын
KPAC Lalitha in her conversation explained in detail the greatness of Adoor Bhasi.
@arunvalsan19073 жыл бұрын
Face of naked truth
@midhunmadhav18282 жыл бұрын
onnu podo
@ipekurian43728 ай бұрын
Aval Kallam paraunnu
@dhanaasree.g.s2.d9302 ай бұрын
കവിയൂർ പൊന്നമ്മ പറഞ്ഞത് നേരെ തിരിച്ചാണ്.. ലളിതയ്ക്കും മുൻപ് എത്രയോ കാലം അദ്ദേഹത്തിന്റെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്.... അടുത്തറിയാനും ഭാഗ്യം ഉണ്ടായി എന്റെ അറിവിൽ അങ്ങേരെ ആരെങ്കിലും അങ്ങോട്ട് കേറി റേപ്പ് ചെയ്യാൻ പോയാൽ അങ്ങേര് വിളിച്ചോണ്ട് ഓടുകയേ ഉള്ളൂ എന്നാണ്
@shajikaniyapuramkpz14723 жыл бұрын
ഇവരുടെ കാലഘട്ടത്തിലുള്ള സിനിമ കണ്ടിട്ട് ചിരിച്ചത് ഓർമ്മയില്ല എന്നാൽ ശങ്കരാടിയും പപ്പുവും വേറെ ലെവൽ ചിരിപ്പിക്കാൻ കഴിവുള്ളവരാണ് ഫാസി ആവർത്തന വിരസത യുടെ ഉസ്താദ് എല്ലാ സിനിമയിലും ഏതാണ്ട് ഒരേ വേഷം ഒരേ സംസാരശൈലി ഒരേ നടനം 🌹🌹🌹
@uae64653 жыл бұрын
അടൂർഭാസി മികച്ച നടനാണ് കൂടെ അഭിനയിച്ച നടീനടന്മാർ അത് ശരി വെച്ചതാണ് പ്രത്യേകിച്ചും അദ്ദേഹത്തെ ശത്രുവായി കണ്ട കെ പി എ സി ലളിത ഗന്ധർവ്വ ക്ഷേത്രം എന്ന സിനിമ ഒന്ന് കണ്ടു നോക്കുക അടൂർ ഭാസി എത്ര കഴിവുള്ള നടനാണ് എന്ന് ആ സിനിമയിലൂടെ ബോധ്യമാകും
@kochupillakurup78713 жыл бұрын
ബാലചന്ദ്രമേനോൻ്റെ ഏപ്രിൽ 18 കണ്ടു നോക്കൂ.
@ajithvm32253 жыл бұрын
വൃക്ക നൽകിയ ആ ഈശ്വര സാന്നിദ്യം ഉള്ള വ്യക്തിയെ മനസ്സാൽ ഓർക്കുന്നു 💞
@devanmtdy99443 жыл бұрын
പ്രണാമം പരേതാൽമാവിന്
@GuruGuru-ts2np3 жыл бұрын
വൃക്ക നൽകിയ ആ മനുഷ്യ സ്നേഹിയെ അങ്ങിനെയല്ല അവതാരകൻ വിശേഷിപ്പിക്കുന്നത് അയാളുടെ മതം ഉപയോഗിച്ചാണ്
@anilkumar1976raji3 жыл бұрын
@@GuruGuru-ts2np അതെ ഒരു നന്മയുള്ള മനുഷ്യനെ അയാളുടെ പേരുപറയാതെ മതം പറഞ്ഞ് അവതരിപ്പിച്ചത് ശരിയായില്ല.
@starlingantonygeorge38492 жыл бұрын
Adoor Bhasi was an expert comedian with regular research n training of his own
@mevlog95442 жыл бұрын
അവസാനം ഒരു സാധു മനുഷ്യൻ വേണ്ടി വന്നു.
@noushadnoushad61763 жыл бұрын
സമ്പത്തുണ്ടയിട്ടും ദാനം കൊടുക്കാൻ മടിക്കുന്ന ആളുകൾക്ക് ഒരു പാഠം ആവട്ടെ അടൂർ ഭാസി എന്ന പിശുക്കന്റെ സ്റ്റോറി 👍👍
@radhaleela50383 жыл бұрын
9v un
@ancyancy6252 жыл бұрын
മമ്മൂട്ടി യുഠ അങ്ങനെ വിട്ടു കളികില,സുരേഷ്, ഗോപി ഒത്ത ിരി സാധുക്കളുടെ, രക്ഷകനാണ്
@ull8932 жыл бұрын
കൂടെയുള്ള relatives സ്വത്തു അടിച്ചോണ്ട് പോയി. എവിടെയോ കിടന്ന ഒരു പാവം മുസ്ലിം സഹോദരൻ ആണ് kidney കൊടുത്തത്. മരിച്ചപ്പോൾ ഏറ്റവും ദുഖിച്ചതും ആ മനുഷ്യൻ മാത്രം. എന്തൊരു ലോകം
@unnimenon88523 жыл бұрын
ആ കാലത്തെ laurel and hardy ആയിരുന്നു ഭാസിയും ബഹദൂറും... നല്ല അവതരണം.. ThanQ..
@madhupillai37333 жыл бұрын
, , , , , , ,
@abdullahkutty80503 жыл бұрын
ഒരു കാലത്ത് മലയാള സിനിമാ ലോകം അടൂർ ഭാസി നിത്യ വസന്തംതന്നെയായിരുന്നു.
@anupamaanupama8999 Жыл бұрын
എന്റെ നാട്ടിൽ ഇതുപോലൊരു പിശുക്കനുണ്ട് pentu പോലും ബെൽറ്റിനു പകരം കയർ, pinne തേഞ്ഞു ഉപ്പൂറ്റി തറയിൽ മുട്ടുന്ന ഹോൾ ഉള്ള ചെരുപ്പും, ഒരു ഗ്ലാസ് വെള്ളം പോലും കടയിൽ നിന്നും വാങ്ങി കുടിക്കില്ല,ടയർ ബിസിനസ് ആണ്, നല്ല വരുമാനം ഉണ്ട് എന്നിട്ട് പോലും
@namo4974 Жыл бұрын
ചോറ്റാനിക്കര അമ്മ, സിനിമയിൽ, അദ്ദേഹത്തിന്റെ അഭിനയം കേമം തന്നെ 🙏
@athomasranni8 ай бұрын
ആഭാസം തുളുമ്പി നിൽക്കുന്ന നാലാം കിട ഹാസ്യം ഇന്ന് ആ സീനുകൾ കണ്ടാൽ നമുക്ക് തന്നെ വെറുപ്പ് തോന്നും
@ipekurian43728 ай бұрын
Your statement is absolutely 100% wrong
@Thrissurkaran2.o7 ай бұрын
സത്യം ഇപ്പോ കണ്ടാൽ ഓവർ ആക്ടിങ് ഗോഷ്ടികൾ
@jencymathews64477 ай бұрын
Correct അതിനു ഹാസ്യ സാമ്രാട്ട് എന്ന് പേര്
@TheLaluji7 ай бұрын
April 19 നല്ല അഭിനയമാണ് നിങ്ങൾക്ക് ഇപ്പോ നല്ലതെന്ന് തോന്നുന്നത് 100 വർഷം കഴിയുമ്പോൾ ആരോചകമാവും
@athulgaming39776 ай бұрын
അത് ബോധം ഇലാത്തത് കൊണ്ട് തോന്നുന്നതാവും
@manuashok73993 жыл бұрын
അന്തസ്സുള്ള അവതരണം
@muraleedharanpr70423 жыл бұрын
ശങ്കരാടിയുടെ കോമഡി യാണ് ഏറ്റവും നല്ലത്. ഓർത്തോർത്തു ചിരിക്കാനുണ്ടാകും.
@shajikaniyapuramkpz14723 жыл бұрын
👍👍👍
@sreenitcr8102 жыл бұрын
ചക്ക എന്ന് പറയുമ്പോൾ ചുക്കിനെ പറ്റി പറയരുത് സുഹൃത്തേ
@sreenitcr8102 жыл бұрын
ലോകത്ത് ആദ്യമായി പറഞ്ഞു കേൾക്കുന്നതാണ് ശ്രീ സങ്കരാടിയെ പറ്റി ഇങ്ങനെ ഒരു അഭിപ്രായം
@shyamaretnakumar58682 жыл бұрын
He too was a big time miser
@kalabhavansudhi7 ай бұрын
ഡയറക്ടർ ചന്ദ്രമോഹൻ സാർ എന്നോട് പറഞ്ഞു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ തലയിൽ ഒരു തോർത്തുമുണ്ട് ചുറ്റി ആളുകൾ തെറിച്ചറിയാതിരിയ്ക്കാൻ അടൂർ ഭാസി പോയപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞു വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞ അടൂർ ഭായിയുടെ കഥ.. ദൈവം മനുഷ്യർക്ക് പലതും കൊടുത്തു അനുഗ്രഹിക്കും.. അഹങ്കരിച്ചാൽ എല്ലാം തിരിച്ചടിക്കും...
@abdulrazack19553 жыл бұрын
നല്ല അവതരണം, നല്ല ഭാഷ, നല്ല സ്വരം
@razakpulikkal18803 жыл бұрын
ഭാസി ബഹദൂർ ആദ്യകാല ഹാസ്യ കുലപതികൾ......
@radhakrishnang38153 жыл бұрын
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ,/കാർത്തിക /പാടുന്നപുഴ സിനിമകളിൽ ഭാസി അഭിനയിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് 👍കുട്ടനാട്ടിൽ ഷൂട്ടിങ്
@shajikaniyapuramkpz14723 жыл бұрын
ഇദ്ദേഹത്തിന്റെ കോമഡി അമ്പതു കൊല്ലം മുൻപ് ഉള്ളവർക്ക് ഇഷ്ടപ്പെടും തീരെ നിലവാരം ഇല്ലാത്തവരാണ്
@shareefbinmoosapulikkal62923 жыл бұрын
ഇഷ്ട്ടമുള്ളവർക്ക് ഇഷ്ടപ്പെടാം നിർബന്ധം ഇല്ല
@akhilsudhinam3 жыл бұрын
@@shajikaniyapuramkpz1472 സുരാജിന്റെയും സൗബിന്റെയും കോമഡി ഇപ്പോഴേ വേസ്റ്റ് ആയി അതുകൊണ്ടു അവർ മാറ്റിപിടിച്ചു
@sudhakaranPillai-n9z8 ай бұрын
എന്തൊക്കെയാണെങ്കിലും പിശുക്കാനായാൽ മറ്റുള്ള ഗുണങ്ങൾ മറക്കും. അദ്ദേഹം വളരെ നല്ല ഹാസ്യ നടനാ യിരുന്നു.
@rajendraps79812 жыл бұрын
Take his good qualities and ignore bad qualities....he was an awesome actor ....matterly fact we all are having some weakness....so don't go to someone's personal life...no one is as pure as a Saint....
@starlingantonygeorge38492 жыл бұрын
HE WAS A VERSATILE GENIUS N HE NEVER IMITATED ANY ONE IN HIS ACTING N HE WAS A NIMISHAKAVI N A GOOD SINGER WITH SWEET VOICE. I CAN NEVER STOP ADMIRING HIM
@shoukathshoukath93683 жыл бұрын
Super.avatharanam.
@sivadasang58163 жыл бұрын
அபூர்வமான செய்தி நன்றி
@hussainv96643 жыл бұрын
അടൂർഭാസി നമ്മുടെ മനസ്സുകളിൽ നമ്മുടെ അന്ത്യം വരെ ജീവിക്കും പ്രണാമം.
@sunilap61923 жыл бұрын
അതെ 😍🙏
@SuseelanRaghavansuseelan Жыл бұрын
Yes
@purushothamanmp27793 жыл бұрын
വളരെ നല്ല വിവരണം
@sunilmathew12183 жыл бұрын
ഇപ്പോഴത്തെ സിനിമാക്കാരുടെ രീതി വച്ച് നോക്കിയാൽ അടൂർ ഭാസി തന്നെയാവും ഭേദം
@raphaelperinchery86463 жыл бұрын
0000
@nvnair58473 жыл бұрын
Adoor Bhasi was a great comedian actor in Malayalam cinema ever seen.
@lukosemathew29142 жыл бұрын
Pranamam
@Futuretech-t9k3 жыл бұрын
Awesome Presentation 🎉
@p.k.rajagopalnair21258 ай бұрын
An episode which threw light on the personal and professional life of rhe celebrated comedian of Malayalam cinema late Shri. Adoor Bhasi who ruled the Malayalam cinema for decades together by winning the hearts of millions of viewers. There was a time when Malayalam film industry largely depended on the services of Adoor Bhasi, as the number of films he acted stood testimony to such kind of a claim. Despite having so many weaknesses, he managed well to keep his stature as an actor but took adieu from acting career prematurely due to health problems and in the process he breathed his last by leaving a mark of his own as Malayalam film industry remember him with great respect, solely because of his rich contributions he made to the film industry.
@jayakrishnanr55683 жыл бұрын
Adoor Bhasi never had financial issues till death. He had lots of properties in Chennai and Adoor which had to be split among relatives. So many in film field had exploited him, that's true. But no one can say that he was poor when died. This is a half cooked story
@sumim6153 жыл бұрын
Yes,correct
@anishvarghese53003 жыл бұрын
Thts wht the anchor also told na.. he hd lot of properties which his surrounding people took... soo he didn't hd anything on this own..
@jayaprakashthampuran65212 жыл бұрын
He had only one house in madras at the time of his death.It is true he invested heavily in real estates in the suburbs of Chennai but according to my knowledge all those properties did not had clear legal titles He was cheated by property brokers.
@hollycow81712 жыл бұрын
Marunadan reporter what we can expect from such media person's!!!
@PSNair-hj9fm8 ай бұрын
😊😊😊.@@anishvarghese5300
@sabuthomas1685 Жыл бұрын
അടൂർ ഭാസി എന്ന പിശുകൻ kidney ദാനം കൊടുത്ത നല്ലവനായ അ മുസൽമാൻ നേയും അദേഹത്തിൻ്റെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@saranyaak33283 жыл бұрын
ബഹദൂർ വളരെ നല്ല മനുഷ്യൻ ANI
@reghunathg3 жыл бұрын
His acting was great In chattakkari .he won best CO actor..his ambition was a samarakam for his beloved father
@lakshmikutty7042 жыл бұрын
Ko of
@mohananalora89993 жыл бұрын
അടൂർ ഭാസിയെക്കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് നന്ദി സർ . 🙏
@salomyvarghess52163 жыл бұрын
പിശുക്കി ഉണ്ടാക്കിയത് ഒന്നും അവസാനം അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിഞ്ഞില്ലല്ലോ.🙄ഇതാണ് പറയുന്നത് ഉൽപ്പന്റെ ധനം ഉറുമ്പരിച്ചു പോകുമെന്ന്🙄.
@ravindrankv38163 жыл бұрын
ഭാസി മറക്കാൻ കഴിയില്ല. എത്രയെത്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ? അനശ്വരനായ കലാകാരന് പ്രണാമം🙏
@ASHIQAIMST3 жыл бұрын
100 percentage correct
@Vineetha-s3h Жыл бұрын
അടൂർ ഭാസി നല്ല നടൻതന്നെ പക്ഷെ കണ്ണിൽ ചോരയില്ലാത്ത മനുഷ്യനാണ് പണ്ടുള്ളവർക് അറിയാം ദൈവം കൊടുത്ത ശിക്ഷ കർമഫലം അവസാനത്തെ അവസ്ഥാ നരഗിച്ചാണ് മരിച്ചത് 😢😢😢😢😢😢
@rinurinuthomas48103 жыл бұрын
ഹാസ്യ സാമ്രാട്ടാണെങ്കിലും, സ്വഭാവം കൊണ്ട് ഏറ്റവും വലിയ വേസ്റ്റ്,,,,!!!
@sarathangel63183 жыл бұрын
നീയോ
@XD123kkk3 жыл бұрын
Really..??
@rinurinuthomas48103 жыл бұрын
@@sarathangel6318 ഞാൻ പാവമാണ്, !!!!! താങ്കൾ ന്യൂ ജനറേഷൻ ആണെല്ലേ,,,,????????സംസാര ശൈലി കൊണ്ട് മനസ്സിലായി, !!
@kvshobins98203 жыл бұрын
അതെ അറു പിശുക്കൻ ആയിരുന്നു
@srejeshsree21753 жыл бұрын
pisukkan mathramalla .kp ac lalithayude intarwew kandunokk appol ariyam
@sajeevvenjaramood32447 ай бұрын
കല്യാണം കഴിക്കാഞ്ഞതു കൊണ്ട് 60 വയസ്സുവരെ സന്തോഷമായും സ്വസ്ഥമായും ജീവിച്ചു മരിച്ചു. ഭാഗ്യവാൻ.....
@shalisaju29803 ай бұрын
അയാൾക്ക് അവസാനകാലം ദുസഹമായിരുന്നു
@vrindapalat45563 ай бұрын
കറക്ട്
@sajithcs59112 жыл бұрын
ടെസ്ലയിൽ ടെൻളേജ്, ഇതു പോലെ വീഡിയോ കാണുവാൻ വേണം ന്യൂസ് ഇൻ ഡെപ്ത്
@anoopbs85833 жыл бұрын
"Vallathoru kadha" fans ivde come 🔥
@LORRYKKARAN3 жыл бұрын
😂😂iam 👍
@mohanannairv4023 жыл бұрын
@@LORRYKKARAN L
@mohanannairv4023 жыл бұрын
Wppp
@renjithrajendran11703 жыл бұрын
Charithram enniloode..pattuvo sakeer bayik?
@leelamanivk26252 жыл бұрын
Q mool ammayariyathu
@SRJmhmh3 жыл бұрын
Vrikka Nalgiya Aa Saadhu Manushyanu Panam kodutthirunno ?
@dineshsivasankaran61573 жыл бұрын
അടൂർ ഭാസിയുടെ ഹാസ്യം ആ ഒരു കാലഗട്ടത്തുറവർക് മാത്രം രസകരമായിരുന്നു. പക്ഷെ ബഹാദൂർ അങ്ങനെയായിരുന്നില്ല. ബഹാദൂർ കാലത്തിനനുസരിച്ചായിരുന്നു ഹാസ്യ നടനും പരസഹായം ചെയുന്ന വ്യെക്തിയും പ്രായവ്യത്യാസം തോക്കാതെ ബഹുമാനിക്കാനും ബഹാദൂർ മുൻ പന്തിയിലായിരുന്നു. 🙏
@satheesankm58693 жыл бұрын
ബഹദൂർക്ക നല്ല ഒരു സ്നേഹമുള്ള വ്യക്തിയായിരുന്നു.
@arunvalsan19073 жыл бұрын
@@satheesankm5869 Athey.....pakshey comedian enna nilayil SANKARADI was far better than both
@whiteandwhite5453 жыл бұрын
കേട്ടിട്ടുണ്ട്
@shamnaddammam1063 жыл бұрын
@@satheesankm5869 നിങ്ങൾ ഒരുമിച്ചായിരുന്നോ പഠിച്ചത്😁
@nanmamaram62352 жыл бұрын
@@shamnaddammam106 poda ayal parannath 100% sheriya ..namal avarude story kettathannalo.coppe eni ethupolethe narriya msg vidaruth
@prakash.ppillai3433 жыл бұрын
അടൂരിൽ ഇദേഹത്തിന് സ്മാരകം പണിയാൻ എന്ന. പേരിൽ കോടികൾ തട്ടിയ നാറികളും ഉണ്ടായിരുന്നു🌹.. ഇദ്ദേഹത്തിന്റെ ഭൂമി പോലും തട്ടി എടുത്തു. 🌹
@swaminadanswami35003 жыл бұрын
എത്ര വല്യ ഹാസ്യ സാമ്രാട്ട് ആയിരുന്നെങ്കിലും മലയാള സിനിമയിൽ ജഗതിയുടെ തട്ട് താണ് തന്നെയിരിക്കും
@yemjey27493 жыл бұрын
ജഗതി ഒരു നടൻ മാത്രമല്ല വിടൻ കൂടിയാണ്...പെണ്ണുങ്ങൾ എന്നും weakness ആയിരുന്നു.
@yemjey27493 жыл бұрын
അതേ അതേ..ജഗതിയുടെ തട്ടിൽ കുറെ പെണ്ണുങ്ങൾ കൂടി ഉണ്ടാകും..അസ്സല് ഒന്നാന്തരം പെൻപിടിയൻ ആണ് ജഗതി..കർമ്മഫലം ഇപ്പോൾ അനുഭവിക്കുന്നു.
@Abc-qk1xt3 жыл бұрын
മറ്റൊരു "ജഗതി" തന്നെ ആയിരുന്നു ഭാസി എന്നാണ് കേട്ടിട്ടുള്ളത്..
@yemjey27493 жыл бұрын
@@Abc-qk1xt correct...അതും ശരിയാണ്
@tjohnvarghese3 жыл бұрын
Aareyum vidhikkaruthu.
@sindhukrishnakripaguruvayu1149 Жыл бұрын
Pranamam Adoor Bhasi Sir 😔🙏💐
@minir20503 жыл бұрын
പലശാപങ്ങളും തലയിൽ വീണി ട്ടുണ്ടാകും.. ആളെപ് പറ്റി അത്ര നല്ല അഭിപ്രായമല്ല പലർക്കുമുള്ളത്..ദൈവതിനറിയാം സത്യം
@manojr79953 жыл бұрын
ശരിയാണ്.ഇത് പോലെ ഒരുപാട് പേരുണ്ട്.അവരുടെ പേരൊന്നും ഞാൻ പറയുന്നില്ല.പക്ഷെ അവരിൽ ഏറിയ പങ്കും ഒറ്റ മൂട്ടിൽ ഉള്ളവരാണ്
@@arunvalsan1907 തോപ്പിൽ ഭാസി എന്ന വേറെ ഒരു ഭാസിയുണ്ട്. അതൊക്കെ തിരക്കി നോക്കുക. സിനിമയിൽ എന്തും സംഭവിക്കാം. ഭാസി സാധരണ സിനിമക്കാരൻ. മറ്റുള്ളവരെ പോലെ തന്നെ.
മഹാ അഹങ്കാരിയും മദ്യപാനിയും ആയിരുന്നു അന്ന് കാലത്ത് ഭാസിയെ കണ്ടാൽ എല്ലാവരും എഴുനേറ്റ് തൊഴണമായിരുന്നു ഇതിന് അറുതി വരുത്തിയത് നമ്മുടെ മമ്മൂട്ടി
@sarathalfredbeelfreddisoos95259 ай бұрын
😄
@SivarajankmSivarajan7 ай бұрын
@@sarathalfredbeelfreddisoos9525❤❤❤pu3.⁷77u0
@anithaks66904 ай бұрын
ബെസ്റ്റ് 😂😂
@RatheeshanNk-wu5zr3 ай бұрын
സംഭവം പറയൂ
@naduvilsudhakaran18053 ай бұрын
@@RatheeshanNk-wu5zr അന്ന് ആരൊക്ക സെറ്റിൽ വന്നാലും ഭാസി വരുന്നത് കണ്ടാൽ എഴുന്നേറ്റു നിന്ന് കൈ കൂപ്പണമായിരുന്നു ഒരിക്കൽ മമ്മൂട്ടി ഇദ്ദേഹത്തെ കണ്ടില്ല എഴുന്നേറ്റില്ല.. ഉടനെ മമ്മൂട്ടിയെ സിനിമയിൽ നിന്നും മാറ്റുവാൻ ആവശ്യപ്പെട്ടു അത് നടന്നില്ല പിന്നീട് ഇദ്ദേഹത്ത മാറ്റി പിന്നീട് ആരും ഇങ്ങേരു വരുമ്പോൾ നോക്കാതെ ഇരിപ്പായി
@paulantony68422 жыл бұрын
Adoor bhasi was a provincial comedy legend but if we go into deep jagathy could overcome adoors empire thru his innate skill. This Paul kottarakara.
@bindaasbanda81342 жыл бұрын
He has done it..i think
@harikumardivakaran2372 жыл бұрын
മലയാള സിനിമിയിലെ എക്കാലത്തെയും ഹാസ്യ ചക്രവർത്തി അടൂർ ഭാസിക്ക് പ്രണാമം
@Riyas-safari2018 Жыл бұрын
അപ്പൊ ജഗതിയോ
@chinnuchinnu22942 жыл бұрын
Adoor bhasy kku Adoor oru valiya theater nu vendy oru complex undaakkiyittille?
@prakashankk78813 жыл бұрын
സിനിമയിൽ ഹാസ്യ നടൻ ആയിരുന്നു എങ്കിലും കയ്യിൽ ഭൂലോക ചെറ്റത്തരവും പിശുക്കും ഊളത്തരവും ആയിരുന്നു അടൂർ ഭാസി എന്ന മഹാനടന്
@leonelson88343 жыл бұрын
Usually commies are like that except VS
@greenindia54813 жыл бұрын
@@leonelson8834 😂😂
@YtDigital13 жыл бұрын
ആര് പറഞ്ഞു താങ്കൾ അന്ന് ജീവിച്ചിരുന്ന ആളാണോ
@vs965933 жыл бұрын
Kpac ലളിത പറഞ്ഞ അറിവാണ്, ഇന്നുവരെ മറ്റാരും പറഞ്ഞു കേട്ടിട്ടില്ല. അവക്ക് എന്തോ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു, കാശു കൊടുത്തു കാണില്ല.
@pinky15873 жыл бұрын
@@vs96593 ലളിത പറഞ്ഞത് നുണ യാനന്ന് സ്ഥാപിക്കാൻ നിങ്ങളുടെ കൈൽ തെളിവുണ്ടോ.....വേറേയും ചില artistukal അയാൾക്കെതിരെ പറഞ്ഞിട്ടുണ്ട്
@gevargesepaul3 жыл бұрын
Excellent presentation
@babu-e3e1g3 жыл бұрын
kzbin.info/www/bejne/bYPCZpuqfdusgNE🤣
@gopinathansamassya17653 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ
@mohammedrafeeqmohammedrafe28113 жыл бұрын
Nalla avadharanam
@josephsalin21902 жыл бұрын
ഭാസി , തിരുവനന്തപുരം വഴുതക്കാട് ആണെങ്കിൽ എങ്ങനെ അടൂർ ഭാസി എന്ന പേർ വന്നു. ? അദ്ദേഹം ജനിച്ചത് പത്തനംതിട്ട ജില്ലയിൽ അടൂർ , പെരിങ്ങനാട് ആണ്. അദ്ദേഹത്തിന്റെ കുടുംബ വീട് ഇപ്പോഴും അവിടെ ഒഴിഞ്ഞു കിടപ്പുണ്ട്.
@indujhs993 Жыл бұрын
Yes
@jayadevangangadharan57226 ай бұрын
ITHRAYUM ARRIYUVAN SADHICHATHINU. TANKS SIR
@minit57283 жыл бұрын
നല്ല അവതരണം
@abdulrazakkpm94846 ай бұрын
അദ്ദേഹത്തിൻ്റെ ന്യൂനതകൾ അതികം പറയാത്ത അവതരണം - മറ്റു ദുശ്ശീലങ്ങൾ, മറ്റുള്ളവരെ ദ്രോഹിച്ച കഥകൾ അടക്കം പറയാതെ ഒരു ദുഷ്ട ജൻമത്തെ വെള്ളപൂശിയില്ലെങ്കിലും ഉപദ്രവിച്ചില്ല.
@sait333 жыл бұрын
RIP.... 🙏 Mara kan avatha ormagal mathram. Still in my eyes when I met him last at Sri Mulam Club. Vazuthakad, Trivandrum.
@PNPTechTips Жыл бұрын
good
@pnskurup94713 жыл бұрын
A great actor
@ameeraliponnambath80856 ай бұрын
Nalla Reporting❤
@bobsfotoart3 жыл бұрын
പ്രശസ്തി വളരെ ഉണ്ടായിട്ടും ....AVM studio - ല്‍ നിന്നും മറ്റും നടന്നു വഴിയില്‍ ഇറങ്ങി ടാക്സി പിടിച്ചു പോകുന്ന ബഹദൂര്‍ ഇക്കയെ ഞാന്‍ കണ്ടിട്ടുണ്ട് . അദ്ദേഹം ഒരു തികഞ്ഞ മനുഷ്യ സ്നേഹി ആയിരുന്നു.
@josephkj26693 жыл бұрын
Thanks.അടൂർഭാസിയെവ. ളരെയധികംഇഷ്ടപ്പെട്ടിരുന്നൂ
@PradeepS-eq5kp8 ай бұрын
ഞാനും കണ്ടിട്ടുണ്ട് ചെന്നൈയിൽ വച്ച്.
@sivadasang58162 жыл бұрын
Thankyou
@jayakumarg64173 жыл бұрын
കുട്ടിക്കാലത്തു സിനിമ കാണുമ്പോൾ അടൂർഭാസി രംഗങ്ങൾക്കായി കാത്തിരിക്കും 😄
@chandranmalayathodi82402 жыл бұрын
ജീവിച്ചിരിക്കുന്ന പണക്കാരായ പിശുക്കന്മാർ ഇതിൽ നിന്ന് പാഠം പഠിക്കട്ടെ.... 😃
@s.p.62073 жыл бұрын
I have seen Bhasis films.nobody can replace him.
@kumaransagar55153 жыл бұрын
പുതിയ കാര്യങ്ങൾ,,, നന്ദി
@babu-e3e1g3 жыл бұрын
kzbin.info/www/bejne/bYPCZpuqfdusgNE🤣
@realmediamalayalam92183 жыл бұрын
നിങ്ങളുടെ വാർത്ത സൂപ്പർ 👍അടൂർ ഭാസി സാർ 🙏
@vkn3522 Жыл бұрын
തിരുവനന്തപുരം വോൾട്ടാസ് ലൈനിലുള്ള വീട്ടിന്റെ നടയിൽ നിക്കറും ഇട്ടു നിൽക്കുന്നത് ഞൻ കണ്ടടിട്ടുണ്ട്
@jaimohankp18373 жыл бұрын
He was a spontaneous comedian ... really he is still unconquarable in his art form... Pranaams to the Total Actor!!
@antosinger16093 жыл бұрын
സൂപ്പർ
@samkunju3 жыл бұрын
അദ്ദേഹത്തിന്റെ ഭൗതീക ശരീരം അടൂരെ ഭവനത്തിൽ കൊണ്ടുവന്നു ദഹിപ്പിക്കുക ആയിരുന്നു. ഞാൻ ദൃക്‌സാക്ഷി ആയിരുന്നു... അദ്ദേഹത്തിന്റെ സ്മരണ നില നിർത്താൻ അടൂർ ടൗണിൽ ഉള്ള കെട്ടിടം പണി പൂർത്തിയാകാതെ അനാഥമായി അവശേഷിക്കുന്നു..... 😥
@newton98003 жыл бұрын
ഏതു വർഷം ആണ് മരിച്ചത്??
@hrisheekesh39693 жыл бұрын
@@newton9800 1990
@noushadnoushad61763 жыл бұрын
അയാളുടെ ക്യാഷ് കൊണ്ട് ഒരാൾക്ക് എങ്കിലും ഉപഗാരം ഉണ്ടുയിട്ടുണ്ടോ ജീവിച്ചിരിക്കുമ്പോൾ നന്മ ചയ്തു ജീവിക്കുക എല്ലാവരും അത് മാത്രമേ ഉണ്ടാവൂ 🙏🙏🙏🙏
@lokamanniathilakanap9723Ай бұрын
അടൂർ ഭാസി യുടെ വ്യക്തിപരമായ ജീവിതത്തെ പറ്റി അറിയില്ല. പക്ഷേ, ടൈപ്പുകളുണ്ടെങ്കിലും വേറിട്ട് അഭിനയം കാഴ്ചവെച്ച എത്രയോ സിനിമകൾ കന്നിട്ടുണ്ട്.🎉
@asainaranchachavidi63983 жыл бұрын
അദ്ദേഹത്തിന്റെ കാലഘട്ടം കഴിഞ് പിൽകാലത്ത് ജഗതി ഹാസ്യം ചെയ്തപ്പോൾ അടൂർ ഭാസിയുടെ ശൈലിയാണ് സ്വീകയ്ച്ചതെന്ന് ബഹ്‌ദൂർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി ജഗതിയുടെ അച്ഛൻ ഹാസ്യ സാഹിത്യകാരനായ ജഗതി N. K ആചാരി = അടൂർ ഭാസിയുടെ അച്ചനും അമാവാനും ഹാസ്യസാഹിത്യകാരന്മാർ ഇതായിരുന്നു അതിന് കാരണമായി ബഹ്‌ദൂർ കണ്ടത്തി പറഞ്ഞിരുന്നത്
@mhdrihan76033 жыл бұрын
ok
@rajalekshmigopan16073 жыл бұрын
നല്ലൊരു actor ആയിരുന്നു.
@engshihabtalks45046 ай бұрын
ആ വൃക കൊടുത്ത ആ മനുഷ്യൻ ആണ് എന്റെ ഹീറോ
@josephthomaskj24083 жыл бұрын
ഈ മനുഷ്യനെപ്പറ്റി ഏറ്റവും അടുപ്പമുള്ള K PAC ലളിത പറയും
@anoopambady92882 жыл бұрын
👍🏿 By
@vishnuvs95793 ай бұрын
Adoor evidee?
@fasilkilimanoor14513 жыл бұрын
എന്തിനേറെ പറയുന്നു, കണ്ടു നിൽക്കുന്നവരോട് മുറുക്കാൻ വാങ്ങിക്കൊണ്ട് വരാൻ ആവശ്യപ്പെടുമായിരുന്നു. ( കാശ് കൊടുക്കാതെ ) എന്റെ സ്വന്തം അനുഭവം. സന്ദർഭം. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, എന്ന സിനിമയുടെ ഷൂട്ടിംഗ്. കോട്ടയം kaycees ലോഡ്ജിൽ.
@jayaprakash67743 жыл бұрын
Remember the lines from NHANAPANA Chatthupom neram vastramathupolum kondupokanothida oruvarkumm
@stylesofindia58593 жыл бұрын
ജഗതി ശ്രീകുമാർ ധാരാളം സിനിമകളിൽ ഭാസി സാറിനെ അനുകരിക്കുന്നതായി കാണാം
@syamkiran2023 жыл бұрын
Thallano de
@rasheedrashi11313 жыл бұрын
ഓവർ ആക്ടിംഗ് ആണ്. തമാശ പറഞ്ഞ് സ്വയം ചിരിക്കും.
@sunilap61923 жыл бұрын
You are lucky 😍🙏
@jayparkasha.j3122 жыл бұрын
He never died poor. This is a cooked video. I know him and his family very well.
@starlingantonygeorge38492 жыл бұрын
Hearty congratulations to the gentleman who is presenting the true story in a very impressive manner