സവിത യ്ക്കും വിഷ്ണുവിനും കുടുബത്തിനും നമ്മുടെ എല്ലാ കുടുബ അംഗങ്ക്കും പുതുവത്സര ആശംസകൾ എല്ലാവരെയും ഭഗവാൻ കാക്കണേ ഹരേ കൃഷ്ണ
@VinodKumar-j2p9w23 сағат бұрын
Hare Krishna Hare Krishna ❤❤ Guruvayoorappa sharanam 🙏🙏♥️ Jai sree Radha Rani ❤❤❤ Vishnuvineum kudumpathilulla Allareum Bhagavathi Amma Anugrahikkate.❤❤❤Etraum samayam mattullavarkkuvendi Avaril oralayi cheithathalle. Athe vishnuvine e puthuvarshathil Bhagavathi Amma arinju anugrahichathane.❤❤❤ Hare Krishna.❤❤ Jai sree Bhagavathi Amme ❤❤❤❤
@geethagopalakrishnan9322 күн бұрын
വിഷ്ണുനും , സവിതക്കും നമ്മുടെ ഈ തറവാട്ടിലെ എല്ലാ വർക്കും നവവത്സരാംശസകൾ ഗുരുവായൂരപ്പൻ എല്ലാവരുടെ കൂടെ എപ്പോഴും ഉണ്ടാവട്ടെ
@renuraj4564Күн бұрын
ന്യൂ ഇയർ രാവിലെ ഭഗവാനെ തൊഴുത് പ്രസാദഊട്ടു കഴിക്കാൻ പോകുമ്പോൾ സവിത കുട്ടി യേ യും കണ്ടു എനിക്ക് ഒരുപാടു സന്തോഷം ആയി 🙏🙏ഹരേ കൃഷ്ണ
@manjumadhu50092 күн бұрын
Hare Krishnaaaaa 🙏🙏🙏🙏🙏❤❤❤❤❤
@Neelima-n4d2 күн бұрын
നമസ്കാരം സവിത . എൻ്റെ സംശയങ്ങൾക്കുള്ള മറുപടി തന്നതിൽ ഒരുപാട് നന്ദി. നാരായണ കവചം ചൊല്ലി തുടങ്ങി അർത്ഥം മനസിലാക്കിയപ്പോൾ ഗുരുവായൂരപ്പൻ സവിതയെ കൊണ്ട് പറയിപ്പിച്ച പോലെ തോന്നി. നാരായണ കവചം ശരിക്കും ഒരു ധൈര്യം തരുന്നത് പോലെ. ഒരുപാട് നന്ദി സവിത '
@jimileokookliet17652 күн бұрын
🎉 സവിതക്കും കുടുബത്തിനും വിഷ്ണുവിനു o കുട ബത്തിനും ഹാപ്പി ന്യൂ ഇയർ❤❤❤❤❤❤ കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏🙏🙏🙏🙏
@ushas2612 күн бұрын
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഹാപ്പി നുഈയർ savitha vishnu 🙏നാരായണ നാരായണ നാരായണ 🙏🙏🙏
@saranyanp44612 күн бұрын
Happy New year സവിത ചേച്ചി കണ്ണൻ്റെ അനുഗ്രഹ മെന്നും ഉണ്ടാവട്ടെ🙏🙏🙏
ഓം നമോ നാരായണായ❤ ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമ:ശിവായ❤️🙏
@Rajdevi-ro4eo2 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻വിഷ്ണുവിനും സവിതക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏🏻🎉
@vidshorts27602 күн бұрын
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumamole24592 күн бұрын
ഏൻ്റെ പൊന്നുണ്ണിക്ക് പുതുവത്സരാശംസകൾ❤❤❤❤❤സവിതയ്ക്കും കുടുംബത്തിനും വിഷ്ണുവിന് കുടുംബത്തിനും നമ്മുടെ ഈ കുടുംബത്തിലെ ഏല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ പുതവത്സരാശംസകൾ ❤❤❤❤❤❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@beenaajayaghosh30102 күн бұрын
Krishna Guruvayurappa 🙏
@dakship9972 күн бұрын
സവിതയ്ക്കും വിഷ്ണുവിനും പുതുവത്സരാശംസകൾ - ഭഗവാൻ തുണക്കട്ടെ🙏🙏🙏🙏🙏
@swapnaswapna25442 күн бұрын
സവിതയ്ക്കും വിഷ്ണുവിനു o പുതുവത്സരാശംസകൾ സവിത എനിയ്ക്ക് വേണം കലവറകൃഷ്ണനെ ആഷിക യുടെ നമ്പർ വിഷ്ണുവിന് മെസേജ് അയച്ചിട്ട് നോക്കിയിട്ടില്ല🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണമേ
6:54 😂 സവിതയുടെ സംസാരം എന്ത് രസമാണ് കേട്ടിരിക്കാന്‍ 😊
@remasukumaran18392 күн бұрын
കൂടൽ സംബന്ധമായ അസുഖത്തിന് എന്ത് വഴിപാട് ചെയ്യണം
@Shibikp-sf7hh2 күн бұрын
കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏
@Kaladevi-c6n2 күн бұрын
Hare rama hare krishna Etta guruvayurappasaranam ennim Etta makka le katho ❤❤❤❤🌹🌹🌹🌹🌹👃
@minibalan49272 күн бұрын
Happy new year 💐
@touristbus13292 күн бұрын
ഈ പുതു വർഷത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ശ്രീ ഗുരുവായൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ എല്ലാ കാര്യങ്ങളും തടസ്സങ്ങൾ ഒന്നും കൂടാതെ എല്ലാം ഭഗവാൻ നിറവേറ്റി തരട്ടെ ഗുരുവായൂരപ്പാ ശരണം എല്ലാവർക്കും പുതുവത്സരാശംസകൾ
@VasanthiVasanthi-v7r2 күн бұрын
എൻ്റെ കൃഷ്ണാ ഗുരുവായുരപ്പ കാത്തുകൊള്ളണേ❤ നമ്മടെ ഗ്രൂപ്പിലെ എല്ലാവർക്കും ഗുരുവായുരപ്പൻ്റെ നാമത്തിൽ പുതുവത്സരാശംസകൾ ഭഗവാൻ എല്ലാവർക്കും നല്ല തുവരുതുടെ❤
@bindupr38552 күн бұрын
Happy new year to vishnu and savitha 😍😍❤️❤️❤️. ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻
@SavithriK-uv4rvКүн бұрын
savithakkum❤vishnuvinum❤puthuvalsarasamsakal❤❤❤❤❤
@gourineelakandhan88942 күн бұрын
Guruvayurappan Saranam 🙏🙏🙏🙏🙏
@Rajithan22 күн бұрын
🙏🙏 സവിതക്കും വിഷ്ണുവിനും പുതുവത്സരാശംസകൾ❤🎉🎉
@premachandrannottachanpara86342 күн бұрын
ഹരേകൃഷ്ണ.... സവിതയ്ക്കും ഫാമിലിക്കും വിഷ്ണുവിനും ഫാമിലിക്കും വലിയ കുടുംബത്തിലേ എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ പുതുവർഷ ആശംസകൾ...
കൃഷ്ണ ഗുരുവായൂരപ്പാ ശരണം.🙏🏻🙏🏻, സവിതക്കും വിഷ്ണുവിനും എല്ലാവർക്കും പുതുവത്സരാശംസകൾ❤❤
@rejibabu31552 күн бұрын
വിഷ്ണു സവിത ഒരുപാട് ആഗ്രഹം ണ്ട് നിങ്ങളെ കാണാൻ.പക്ഷേ അമ്പലത്തിൽ വച്ച് തന്നെ കാണണം.പ്രതീക്ഷിക്കാതെ തന്നെ.ഗുരുവായൂരപ്പൻഅനുഗ്രഹിക്കട്ടെ
@sreelekhavs22272 күн бұрын
Happy new year❤ ഓം നമോ നാരായണായ ഓം കൃഷ്ണായ നമഃ 🙏🙏🙏🙏
@gourineelakandhan88942 күн бұрын
Happy New Year Savitha❤
@jyothipp1859Күн бұрын
പുതുവൽസര ആ ശംസകൾ സ വിതയ്ക് വിഷ്ണു വിനു❤
@priyakashi76322 күн бұрын
🙏🙏🙏🙏🙏
@PrasannaVenugopal-u3n2 күн бұрын
എന്റെ പൊന്നുണ്ണി കണ്ണനും നമ്മുടെ ഡിവോട്ടീസ് ഫാമിലിക്കും പുതുവാത്സരാശംസകൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@lakshmydas662 күн бұрын
Ethra manoharamaayittanu Savitha reply ellam parayunnathu. Thank you ❤❤❤
@SheebaUnnikrishnan-fo6pc2 күн бұрын
ഹരേ കൃഷ്ണ ഗുരുവായുരപ്പ മകന്റെ കലാണo നടക്കുന്നതിന് ഭഗവാനോട് പ്രർത്ഥിക്കണേ സവിതക്കും വിഷ്ണുവിനും പുതുവത്സര ആശംസകൾ
@vaisakhc83552 күн бұрын
Krishnaguruvayurappa saranam
@snehalathap.k21002 күн бұрын
Krishna guruvayurappa saranam 🙏🙏🙏 Happy new year
@chandrikasukumaran3802 күн бұрын
പുതുവത്സരാശംസകൾ സവിതേ
@priyakashi76322 күн бұрын
Wishing u and Vishnu happy and prosperous new year
@Ommana-c4c2 күн бұрын
🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺 സവിതക്കുട്ടി ഞാൻ ഇന്നലെ ഗുരുവായൂർ വന്നിരുന്നു. കൃഷ്ണനാട്ടം പ്രസാദം വാങ്ങിച്ചു മോളെ. മോളുടെ മറുപടി അനുസരിച്ചു എനിക്ക് അത് ഉപകാരപ്പെട്ടു. അത് പോലെ തന്നെ ഒരു മറുപടി ഇന്നും എനിക്ക് കിട്ടി. ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു ചോദ്യം ആയിരുന്നു രാത്രി നാമം ജപിക്കാമോ എന്നാ ചോദ്യം. സന്തോഷം ആയി ആ മറുപടി കേട്ടപ്പോൾ. ഞാനും ഇന്നലെ വൈകുണ്ടനാരായണന്റെ മുന്നിൽ നമസ്കരിച്ചു മോളെ. എല്ലാത്തിനും നന്ദി മോളെ. ഗുരുവായൂരപ്പനും നന്ദി പറയുന്നു. s
@ShylajaPv-l8n2 күн бұрын
Wish a Happy and Prosperous New Year to Savitha and family.
@SreekantanNair-b7w2 күн бұрын
By the grace of God Sree Guruvayoorapa's blessings to all in the new year 2025❤🎉
@sindhukichuttan2 күн бұрын
ഡിവോട്ടീസ് ഫാമിലിക്കും പുതുവത്സരാസകൾ ❤❤❤
@remanykuttyammab76512 күн бұрын
Happynewyear. Harekrishna🙏🙏🙏
@UshaDevi-m3f8l2 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം എല്ലാവർക്കും പുതുവൽസരാശംസകൾ
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️സവിതക്കും വിഷ്ണുനും കുടുബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആദിയും വ്യാധിയും ഒന്നും ഉണ്ടാവാത്ത ഒരു നല്ല പുതുവത്സരം നേരുന്നു ഹരേ കൃഷ്ണ 🙏🙏❤️❤️
കൃ ഷ്ണാ..ഗുരുവായൂരപ്പാ..ശരണം....സവിതയ്ക്കും,കുടുമ്പത്തിനും..സ്നേഹംനിറഞ്ഞ,പുതുവത്സരാശംസകൾ, ഒപ്പം,ഇനിയും,കൂടുതൽ കാര്യങ്ങൾ. ഭഗവാനെക്കുറിച്ചു ഞങ്ങൾക്ക് പകർന്നു തരാൻ..സാതിക്കട്ടെ!എന്നാശംസിക്കുന്നു...🙏🙏🙏🙏
@hemalathapadmakumar3992 күн бұрын
ഗുരുവായൂർ ഡിവോട്ടീസ് ഓൺലൈൻ കുടുംബത്തിലെ ഓരോരുത്തർക്കും ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ പുതുവത്സരാശംസകൾ 🙏🥰
@anithashaji23032 күн бұрын
നമസ്കാരം സവിത🙏 ഹരേ കൃഷ്ണ ഹരേ ഗുരുവായുരപ്പാ ശരണം🙏 സവിതയ്ക്കും കുടുംബത്തിനും വിഷ്ണുവിനും കുടുംബത്തിനും പിന്നെ നമ്മുടെ ഗ്രൂപ്പിലെ എല്ലാവർക്കും നല്ലൊരുപുതു വർഷമാക്കി തരണെ എന്ന് ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു🙏🙏🙏🙏🙏
@devivibindevivibin98882 күн бұрын
Hare Krishna Guruvayurrapp
@jayabalu64422 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻 സവിതയ്ക്കും വിഷ്ണുവിനും നമ്മുടെ കുടുംബത്തിലെ എല്ലാവർക്കും പുതുവത്സരാശംസകൾ പുതുവത്സരാശംസകൾ പുതുവത്സരാശംസകൾ