മോളെ സേഫ് ആയി ഇരിക്കിക ദൈവം കാത്തു കൊള്ളും ഞാനും മോൾക്കും കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കും.....
@jayafarvadakkekoleth40713 ай бұрын
Aameen
@aliedathadathil70283 ай бұрын
Aameen
@shahudeenshahudeen76523 ай бұрын
🤲🤲🤲
@moosam90083 ай бұрын
ബ്രോ മനുക്ഷത്തീം
@babyp18423 ай бұрын
അതെ പ്രപഞ്ചം കരുണാമയം
@vinodvinu36913 ай бұрын
നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ..യുദ്ധം പ്രഖ്യാപിച്ചപൊലയാട മക്കൾക്ക് ആദരാഞ്ജലികൾ...ആകഉരഉന്നഉകൾക്കഉംഅവഇടഎയഉള്ള.എല്ലാപാവങാങൾക്കും..പുഷ്പാഞ്ജലിയർപ്പിക്കട്ടെ..ദൈവംകാത്തുകൊള്ളട്ടെ..പ്രാർത്ഥിക്കാംനമ്മൾക്ക്...
@ReeZa5123 ай бұрын
🤍
@StephanStephan-do8ru3 ай бұрын
ദൈവം തന്നെ അല്ലെ ഈ യുദ്ധം myr ഒക്കെ ഉണ്ടാക്കുന്നത്
@rinshadrinusmundur78343 ай бұрын
❤
@HENZAHANOONVLOGS3 ай бұрын
❤
@MuhammadNihal-vn1dm3 ай бұрын
❤humanity
@QouQo3 ай бұрын
എന്റെ സുന്ദരിക്കുട്ടി.... നീ സുരക്ഷിതയായിരിക്കു... എന്റെ പ്രാർത്ഥന നിന്റെ കൂടെ എന്നും ഉണ്ട്
@hameesworld64393 ай бұрын
❤ലോകസമാധാനത്തിന്നുവേണ്ടി നമുക്ക് പ്രാത്ഥിക്കാം പ്രവർത്തിക്കാം
@marykutty-bh2dj3 ай бұрын
India rajyathinethire akramikuna thevravadekal aranu.. onnu parayedaa😂😂
@MUNAVAR-c3u3 ай бұрын
👍🙏
@thahiraliparambathil26903 ай бұрын
അധിനിവേഷം എന്നവസാനിക്കുന്നുവോ അന്ന് ലോകസമാദാനവും പുലരും.... 🇮🇳🇦🇪🥰☪️✝️🕉️
@midhilajmsamad29483 ай бұрын
നെഞ്ച് പൊട്ടുന്ന കാചകൾ ഒരു വർഷമായി കണ്ട് ജീവിക്കുന്ന ഈ പുന്നാര മോൾക്ക് ചിരിക്കാൻ കഴിയുന്നെങ്കിൽ അൽഭുതം എന്നല്ലാതെ ഒന്നും പറയാനില്ല,, സർവ്വ ശക്തനായ ദൈവം ഈ കുഞ്ഞിനും കുടുംബത്തിനും ഓരോ ആൾക്കും സമാധാനം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കരഞ്ഞ് കൊണ്ടല്ലാതെ ഈ കാഴ്ച കാണാൻ കഴിയില്ല 😢
@vishnusasi63363 ай бұрын
Oct 7 😢😢😢
@mahamoodvc84393 ай бұрын
60 kollatthil അധികമായി സഹോദരാ പിഞ്ചു കുട്ടികളെ അവർ കൊല്ലാന്തുടങ്ങിയിട്ടു എന്ത് ഒക്ട്7. യുദ്ധ നിയമങ്കൽപാലിക്കാത്ത അധിനിവേശ ഭൂമി കയ്യരുന്ന പ്രവാചക ഷാംകൂടി ഏറ്റു വാങ്ങിയ ജൂതർ അവരുടെ അന്ത്യത്തിൻ്റെ തുടക്കമാണ് ഒക്ട്7 മനസ്സിലായോ
@mohandas65733 ай бұрын
🙏🙏🙏🙏🙏
@Annwithnature3 ай бұрын
October 7 nu pidichukondupoya hostagesil arkkenkilum Ithupole chirikkan pattunnundo ennukoode anweshikkane..
@mhdCifar3 ай бұрын
Who started first and who is root cause . This rice won't boil
@ASHIKASHIK-em2is3 ай бұрын
ഗസ പുഞ്ചിരിക്കാതെ ലോകം അവസാനിക്കുക ഇല്ല 🥰
@marykutty-bh2dj3 ай бұрын
Bengladesh ..pakistanil oke matu samudayakar pedanam anubhavikunille.. 😢😢😢 ningalk athonum news akan patilla..alle. only mathe tharam teams
@marykutty-bh2dj3 ай бұрын
Cashmir l hindukale konnodukiyapo punchirichathalle..
ഗാസ ഇസ്രായേൽ മരുഭൂമിയാക്കി ഇനി എന്തുപുഞ്ചിരിക്കാൻ 😮😮😮😮😮😮
@Krishnakumar-q3t4y3 ай бұрын
മകളെ നിനക്ക് ഒന്ന് സംഭവിക്കില്ല ദൈവം കൂടെയുണ്ട് ഞങ്ങളുടെ പ്രാർത്ഥനയും
@Vaisakhyedhu3 ай бұрын
കൊറേ സ്വാർത്ഥത ഉള്ള നേതാക്കന്മാരുടെ തീരുമാനങ്ങൾക്ക് ബലിയട് ആവുണത്ത് സാധു മനുഷ്യൻ
@baijumon60783 ай бұрын
നേതാക്കൾ ഇല്ലാതായാൽ ലോകം സുരക്ഷിതമാകും.....
@RajendraNanu-k7z3 ай бұрын
ഇത് കാണാൻ തലപ്പത്ത് ഇരിക്കുന്നു ഭരണാധികാരികൾ കൺ തുറന്ന് കാണു ആർക്കും ഒന്നും വരല്ലേ ദൈവമേ 🙏🌹❤️🥰❤️🙏
@ArTWoRlD1283 ай бұрын
ഭരണാധികാരികളെ സംബന്ധിച്ച് പിഞ്ച് കുഞ്ഞുങ്ങൾ, ഗർഭിണിയായ സ്ത്രീകൾ എന്നൊന്നില്ല ഇൻക്യൂബേറ്ററിൽ കഴിയുന്ന ചോര കുഞ്ഞുങ്ങളെ വരെ കരുതി കൂട്ടി വൈദ്യുതി വിഛേദിച്ച് കൊന്നിട്ട് അതിൽ കിടന്ന് മരിച്ച കുഞ്ഞുങ്ങളുടെ ദേഹം തിന്നാൻ പട്ടികളെ ആശുപത്രികൾക്ക് ഉള്ളിൽ കയറ്റി വിട്ട ......,.. മാരാണ് അവർ. അവർക്ക് ചോര കുഞ്ഞിനോട് വരെ സഹദാപവും സ്നേഹവും തൊന്നുന്നില്ലെങ്കിൽ പിന്നെ അവനെയൊക്കെ മനുഷ്യവർഗത്തിൽ പോയിട്ട് മൃഗങ്ങളിൽ പോലും കൂട്ടാൻ കൊള്ളില്ല. കാരണം മൃഗങ്ങൾ പോലും എത്രയോ ദയ ദാക്ഷിണ്യം ഉള്ളവർ ആണ്.
@ArTWoRlD1283 ай бұрын
കാൻസർ ബാധിച്ച മക്കൾ കഴിയുന്ന വാർഡുകൾ ലക്ഷ്യം വച്ച് ബോംബ് വർഷിക്കാൻ മനസ്സ് ഉള്ള പന്നികൾ ആണ് ഇസ്രയേൽ
@ArTWoRlD1283 ай бұрын
ഉറങ്ങി കിടക്കുന്ന നിസ്സഹായ ജനങ്ങൾക്ക് നേർ ബോംബ് വർഷിക്കുന്ന പിഴച്ചവന്മാർ ആണ് ഇസ്രയേൽ
@ArTWoRlD1283 ай бұрын
ഗർഭിണികളെയും വൃദ്ധരെയും വരെ പീഡിപ്പിക്കുന്ന പൊലയാടികൾ ആണ് ഇസ്രയേൽ
@ArTWoRlD1283 ай бұрын
മറവ് ചെയ്ത മൃതദേഹങ്ങൾ വരെ തൊണ്ടിയെടുത്ത് അതിൽ നിന്നും വരെ ഇൻ്റേണൽ പാർട്സ് മോഷ്ടിച്ച് വിൽപ്പന നടത്തുന്ന പെരിയാടികൾ ആണ് ഇസ്രയേൽ.
@sameerkurukan99103 ай бұрын
മോളേ ഞങ്ങൾ എന്നും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും. സേ ഫായിരിക്കുക❤
@IndianUltraPatriotIndianUltraP3 ай бұрын
Karma
@navaneethk26053 ай бұрын
Samayam kittumbol hamas thattikkondupoyavarkk vendi koodi prarthikkane😢
@sarathkumar57043 ай бұрын
നമ്മുടെ നാട്ടിൽ വയനാട്ടിൽ ഒരുപാട് പേര് ഉണ്ട് എല്ലാം നഷ്ടപെട്ട് , പ്രാർത്ഥിച്ചിട്ട് ബാക്കി വല്ലതും ഉണ്ടനെങ്കിൽ അവിടേക്കും കൊടുക്കണേ....
@truthfinder1233 ай бұрын
ഇസ്രായേൽ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണം 🙏🏽🙏🏽🙏🏽
@mohammedmubashir50213 ай бұрын
മരണത്തെ ഭയമില്ലാത്തവരാണ് അവർ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടി മരിക്കാൻ തയ്യാറായി നിൽക്കുന്നവർ അവരെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല❤️
@മുക്കുവൻതമ്പുരാൻ3 ай бұрын
മനുഷ്യരെ കൊല്ലുന്ന പിശ്വചിൻ്റെ സന്തതികൾ ആണ് ഇവ
@manikandankm1253 ай бұрын
😂ഏതു രാജ്യം ?
@manikandankm1253 ай бұрын
ഏതു രാജ്യം ?
@mohammedmubashir50213 ай бұрын
@@manikandankm125 അവരുടെ സ്വന്തം രാജ്യമായ പാലസ്തീൻ എന്ന രാജ്യത്തിനുവേണ്ടി
@mohammedmubashir50213 ай бұрын
@@manikandankm125 മണികണ്ഠ അവരുടെ സ്വന്തം രാജ്യമായ പലസ്തീൻ രാജ്യത്തിനും വേണ്ടി
@sinankarat87023 ай бұрын
മോൾക്ക് ഉറപ്പുണ്ട് ഈലോകം നശിക്കും എന്നും യഥാർത്ഥ ജീവിതം മരണ ശേഷമാണന്നും ...😊❤
@posterityy3 ай бұрын
അതാണ് അവരെ പ്രതിസന്ധിയിലും അവിടെ വിശ്വാസത്തോടെ ഉറപ്പിച്ചു നിർത്തുന്നത്. മരണത്തിനുശേഷമാണ് യഥാർത്ഥ ജീവിതം തുടങ്ങുന്നത് എന്ന് വിശ്വാസമില്ലാത്ത ആളുകളാണ് ദൈവത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത്. എന്തിനാണ് എന്റെ സൃഷ്ടാവ് എന്നെ ഈ ഭൂമിയിലോട്ടു പറഞ്ഞയച്ചതെന്നും എന്താണ് എന്റെ ജീവിതത്തിന് ലക്ഷ്യമെന്നും മനസ്സിലാക്കാൻ ശ്രമിക്കുക അപ്പോൾ നിങ്ങൾ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും!
@AdarshAdhuP3 ай бұрын
enna ninte veed cash okke enikk thaa ninte jeevitham marana shesham alle. but ente jeevitham ippo aan
@Righturn.13 ай бұрын
Hoori fans spotted
@posterityy3 ай бұрын
@@Righturn.1 thanks ♥️
@truthfinder1233 ай бұрын
@@posterityy ഇതേ സൃഷ്ടാവ് അല്ലേ സ്വന്തം സൃഷ്ടികൾ ആയ കാഫിരുകളെ കൊല്ലാൻ പറഞ്ഞത് 🤔🤔
@vadakkan76143 ай бұрын
മരിക്കാൻ ഭയം ഇല്ലാത്ത വരെ തോല്പിക്കാൻ ആകില്ല ❤❤ഫലസ്തീൻ ❤❤
മരിക്കാൻ ഭയം ഇല്ലെങ്കിൽ പിന്നെ എന്തിനാടോ ഷെൽറ്റർ ഹോമിൽ കഴിയുന്നെ...യുദ്ധം ചെയ്യാൻ പോകുവല്ലേ ചെയ്യേണ്ടത്..😂
@Sanooshkl102 ай бұрын
@@CICADA_007പറിസ്തീൻ.... 💩🤣🤣🤣
@hakkeem22283 ай бұрын
മോളു പടച്ചവൻ കൂടെ ഉണ്ട് അവിടെ ഉള്ള എല്ലാവരെയും അള്ളാഹു കാക്കട്ടെ ആമീൻ
@Players9903 ай бұрын
പോയീനെടാ .. കുത്തു നബി 🥴🤮
@tonypandavarkulam48033 ай бұрын
കൊച്ചു കുട്ടികളുടെ ശരീരത്തിൽ മാതാപിതാക്കൾ തന്നെ ബോംബ് വച്ചിട്ട് ഇസ്രായേലികളെ കൊല്ലാൻ പറഞ്ഞു വിടുന്ന സംഭവങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ പത്രമായ തേജസിൽ മുൻപ് വന്നിട്ടുണ്ട്. അതിനെ ധീരമായ ഒരു പ്രവൃത്തിയായിട്ടാണ് അവർ പറഞ്ഞത്. എന്നാൽ ഭീകരരുമായിട്ടുള്ള യുദ്ധത്തിൽ ഈ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടാൽ അത് ഇസ്രായേലിന്റെ ക്രൂരത! ജിഹാദികൾ എത്ര അപകടകാരികളാണെന്ന് ഇത് വ്യക്തമാക്കുന്നു
@SilentListernerUn3 ай бұрын
അല്ലാഹ് ഊമ്പിയിട്ട് ഒരു കൊല്ലം ആയി 🤣🤣🤣
@Madmax-k8h3 ай бұрын
ആ അല്ലാഹു കാരണം ആണ് അവിടെ കുറെ ചത്തത് 😂
@farhanmalayil33043 ай бұрын
അതൊക്കെ ഒരു ആശ്വാസ വാക്ക് മാത്രം ഒരാളും വരില്ല രക്ഷിക്കാൻ
@abubakkar1986-mw2eh3 ай бұрын
സത്യത്തിൽ ആ പുഞ്ചിരി എന്നേയും കണ്ണ് നനയിപ്പിച്ചു 😢
@AbdulJaleel-g6u3 ай бұрын
മരണം ഒരു ദിനം വരും അത് തീർച്ച രാജ്യത്തിനുവേണ്ടി പുഞ്ചിരിച്ച് എന്നിൽ കഴിയുന്നത് ഞാൻ ചെയ്തു കൊടുത്തു പുഞ്ചിരിച്ചു മരിക്കാനാണ് താൽപര്യം അതാണ് ഫലസ്തീൻ ഒരുനാൾ കേൾക്കാം ഫലസ്തീൻ ഫലത്തിന്റെ സ്വന്തമാണെന്ന്❤
@shamerpsshamerps13923 ай бұрын
ഗാസ നീ പുഞ്ചിരിക്കും. നിന്റെ നാടിനും ദൈവം സ്വാതന്ത്രം നൽകും.❤❤❤❤❤❤ ❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤
@praneshkumar21393 ай бұрын
തീവ്രവാദി പട്ടി മേത്തന്മാരുടെ സ്വപ്നം 🤣🤣🤣🤣
@nikhilroy93763 ай бұрын
Yes hamas nashikum 😊 Gaza punjirikum
@marhaba66683 ай бұрын
അവർക്ക് മരിക്കാൻ പേടിയില്ല അതാണ്
@ShifnaShifu-vi5po3 ай бұрын
😢ലോകത്തിൽ സമാദാനം ഉണ്ടാവട്ടെ. അല്ലാഹ് അവിടുത്തെ കുട്ടികളെയും സ്ത്രീകളെയും എല്ലാവരെയും സേഫ് അക്കണേ.
@abdullaothayoth81873 ай бұрын
മോളുട്ടി ഈപുഞ്ചിരി എന്നെന്നും നിലനിക്കട്ടെ നിങ്ങൾ പലസ്തീനികൾ മൊത്തം ചിരിച്ചാലല്ലാതെ ലോകം അവസാനിക്കില്ല തീർച്ച
@binuskaria89803 ай бұрын
അവരൊഴിച്ചു ബാക്കിയുള്ളവരെല്ലാം ചിരിക്കാൻ തുടങ്ങി. ഒന്നുപോടോ ചിരിപ്പിക്കാതെ
@rafeekkv3603 ай бұрын
മോളെ ഈ ചിരി എന്നും നില നിൽക്കട്ടെ 🎉നിന്റെ നാടും ഒരിക്കൽ മോചനം നേടും ☝🏽ഇൻശാഅല്ലഹ് ☝🏽
@premjithsamuel18293 ай бұрын
ഇവൾ ഭാവിയിൽ നല്ലൊരു ഷെഫ് ആയി മാറും, ദൈവം ഈ മകളെ അനുഗ്രഹിക്കട്ടെ, ആപത്തിൽ നിന്നും രക്ഷിക്കട്ടെ❤
@saifudheenchirakkal92443 ай бұрын
ഏത് ദുരിതകാലത്തിലും കളിച്ചി രസിക്കാനും സന്തോഷത്തോടിരിക്കാനും മാതാപിതാക്കളുടെ ഒരു സന്തോഷവും ചിരിയും കളിയും അത്യാവശ്യമാണ് . സർവ്വശക്തനായ ദൈവത്തിൻൻ്റെ സ്ഹായം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് , മിസൈൽ ഏത് സമയത്ത് വന്ന് പതിച്ചാലും ഞാൻ സ്വർഗ്ഗത്തിലേക്ക് പോവുകയാണ് എന്ന സന്തോഷം ആ കുട്ടികൾക്കുണ്ട്
മോളെ ഞങ്ങൾ പടച്ചനോട് ഞങ്ങൾ പ്രതിക്കുന്നുണ്ട് ആരോഗ്യം ആഫിയത്തും ആയസും തരട്ടെ ആമീൻ
@Haneefa-yr8zu3 ай бұрын
അവർക്കറിയാം, പ്രപഞ്ചത്തിനൊരു നാഥനുണ്ട്, ആ പരം പൊരുളിലേക്കാണ് സയണിസ്റ്റുകൾ തങ്ങളെ യാത്രയാക്കുന്നത് എന്ന്. അവർ പുഞ്ചിരിക്കും. അവരുടെ ശത്രുക്കൾ ഭയാനകമായ ഒരു ദിവസത്തെ നേരിടാനുള്ളവരാണ്. എന്നും അവർക്ക് ബോധ്യമാണ്. തങ്ങളുടെ രക്ത സാക്ഷിത്തം ഒരിക്കലും വെറുതെയാകില്ല എന്നും.
@mayilpeeli55013 ай бұрын
ജൂതൻ മാരുടെ പ്രപഞ്ചനാഥൻ അവർ ക്കൊപ്പം.. നിങ്ങളുടെ പ്രപഞ്ചനാഥൻ നിങ്ങളോട് ഒപ്പം.
@FirosTk-pe6cv3 ай бұрын
ഇന്ഷാ അല്ലാഹ് പ്രവാചകവചനം മാത്രം പറയുന്നു ഈ ലോകം അവസാനിക്കുന്നത് ഗാസയിലെ മക്കളുടെ പുഞ്ചിരി കണ്ടിട്ടല്ലാതെ ഉണ്ടാവില്ല ജയ് പലസ്തീൻ❤️❤️❤️❤️❤️കണ്ണൂകാരൻ
@rajendrang17483 ай бұрын
ഇങ്ങനെ സംഭവിക്കാനുള്ള കാരണം ആരാണ് ഉണ്ടാക്കിയത് അത് പറയു
@jineshscaria71123 ай бұрын
Oompanam Israel 🔥🔥🔥
@FirosTk-pe6cv3 ай бұрын
@@jineshscaria7112 പരമ നാറി നീ നിന്റെ വർഗ്ഗസ്വഭാവമാണ് നീ കാണിക്കുന്ന പ്രവേർത്തിയാണ് പറയുന്നത് നിന്റെയൊക്കെ ജീവിതം ഇവിടെ അവസാനിക്കും നാളെ പരലോകത്ത് നരകത്തിലെ വിറക്കൊള്ളിയാവും നീയൊക്കെ. കണ്ണൂകാരൻ
@MohammedMohammed-dg5xs3 ай бұрын
വലിയ ഭീകരന്മാരായ അമേരിക്ക വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ലോകത്തുള്ള പക്ഷേ അവർ യുദ്ധക്കൊര്യന്മാരാണ് ലോകത്ത് ഒരു സ്ഥലത്തും സമാധാനം അവർ ആഗ്രഹിക്കുന്നില്ല
@haalabathool45953 ай бұрын
ഒരു വീട്ടിൽ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന റൂമിൽ നിന്നും അടുത്ത റൂമിലേക്ക് മാറി താമസിക്കുന്നത് ആണ് മരണം എന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തിനു ഈ കോലാഹലങ്ങൾ ഒരു തരത്തിലും വിഷമിപ്പിക്കാൻ പോന്നതല്ല..
പാലസ്തീൻ ജനതയുടെ ഈ അവസ്ഥയിൽ ആക്കിയത് ഹമാസ് തീവ്രവാദികൾ ആണ്....
@ACAnCz3 ай бұрын
Koore pere alla ellvaleyum konal alle chiriku. Gaza kar.
@abdurahoofpattambi70443 ай бұрын
അതെ തീർച്ചയായും ഗാസതന്നെ ജയിക്കും
@sunrays52033 ай бұрын
എന്നാൽ ലോകം അവസാനിക്കില്ല 😂😂😂
@JaisalKavungal3 ай бұрын
കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും 🤲🤲🤲🫂👍❤️
@Reaalll6893 ай бұрын
ജർമൻ ഹിറ്റ്ലർ ആട്ടിയോടിച്ചവർക്ക് പലസ്തീൻ മക്കൾ അഭയം നൽകി പലസ്തീൻ മണ്ണിൽ
@maheswariammal90543 ай бұрын
പലസ്തീൻ ഇല്ല. ജൂതെന്മാർ പൈസ കൊടുത്തു ഭൂമി വാഗിച്ചിട്ടുണ്ട്.
@shajahanm72883 ай бұрын
ആട്ടിഓടിചവർ അല്ല.. ഗ്യാസ് ചേംബർറിൽ ഇട്ട് ചുട്ടു എരിഞവരുടെ ബാക്കി 😢
@EditorialCreation3 ай бұрын
Edooo adh palatine lekk Arab aalkaar vannadh 678Ad alle ..aniittalle avar palastinines aayadh ... adhin munb avide aarayirunnu undaayadh ...
@petrixiron3 ай бұрын
ഖുർആനിൽ പോലും ഇസ്രായേൽ എന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ പലസ്തീൻ എന്ന് പറഞ്ഞിട്ടില്ല.. അപ്പോൾ ആരാണ് ഇസ്രായേലിന്റെ അവകാശികൾ
@coffeetableaudios60103 ай бұрын
Aadyam avare avarude naad aaya Israel ninnum Europe lek aattipayachath Mohammad um ayaalude kolla sanghavum aanu.. vallavanteyum naatil valinj kayarum ennallathe ningal aarkkanu innu vare abhayam koduthitt ullath
@SaleemIndian-g3m3 ай бұрын
പലസ്തിൻ വിജയിക്കും ഇൻഷാ അള്ള
@alipoovathingal18493 ай бұрын
മിസൈലുകളെ തോൽപ്പിക്കാൻ ഈ പുഞ്ചിരിക്ക് കഴിയട്ടെ.. നിലക്കാത്ത പുഞ്ചിരിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു❤
@Jayeshjayan2543 ай бұрын
ഹമാസ് ചത്തു തുലയട്ടെ. ഗാസ പുഞ്ചിരിക്കട്ടെ ❤
@banooadham18933 ай бұрын
ഇന്ന് പലസ്തീൻ എന്ന രാജ്യം ഇല്ലാത്തത് പോലെ ഹമാസ് ഇല്ലെങ്കിൽ ഗാസ്സ തന്നെ ഉണ്ടാകുമായിരുന്നില്ല... സഹോദരൻ ചരിത്രം പഠിക്ക്... മുസ്ലിം വിദ്വേഷം ആയി നടക്കാതെ
@muhammedthaha40413 ай бұрын
തീട്ടം വാരികലക്കടോ
@Karakootil3 ай бұрын
കൂടെ RSS സങ്കി ഭീകരരും
@nava42123 ай бұрын
@@banooadham1893ചേട്ടാ gaza ഇസ്രായേൽ ഈജിപ്തി ൽ നിന്നും ലേബനനിൽ നിന്നും പിടിച്ചെടുത്ത് ജനങ്ങൾക്ക് നൽകിയതാണ്, ഹമാസ് അവിടെ ആയുധപ്പുരയാക്കി അങ്ങോട്ട് വെള്ളം കൊടുക്കുന്നത് ഇസ്രായേൽ, വൈദ്യുതി - ഇസ്രായേൽ ഹമാസ് നേതാക്കൻമ്മാർക്ക് പണം ഉണ്ടാക്കാൻ ഉള്ള ഒരു ഉപകരണം മാത്രം ആണ് ഗസ.....
@Jacobsai3 ай бұрын
@@banooadham1893 ചരിത്രം ചികയാൻ പോയാൽ കുറച്ചുകൂടി പുറകിലോട്ട് പോകേണ്ടിവരും നിങ്ങളുടെ കിദബ് വരുന്നതിനു മുന്നേ....
@shajahanpullippadam94893 ай бұрын
ലോകം സമാധാനത്തിൽ എത്തട്ടെ നിങ്ങൾ വിജയിക്കും ആക്രമിപരാജയം രുചിക്കും
@sajup45963 ай бұрын
കീടങ്ങൾ ചത്തൊടുങ്ങുമ്പോൾ ഗാസ പുഞ്ചിരിക്കും,, അതിനു തുടക്കമാണ് ഈ മോൾ ❤❤❤
@hamzakutty99443 ай бұрын
കണ്ണ് നിറഞ്ഞു പോയി😢😢😢
@PavithranvadakkeveettilVadakke3 ай бұрын
റെനാദ് ....... എനിക്ക് എന്റെ മകളോളം സന്തോഷമേ... നീ നിനക്ക് ഈശ്വരൻ തുണയാകട്ടെ
@Asnaaneesh.3 ай бұрын
പാവം എന്റെ ഈശ്വര എന്തിനാണ് ഈ പാവത്തിനെ എല്ലാം കൊല്ലുന്നന്നത്
@posterityy3 ай бұрын
ഈശ്വരൻ എന്തിനാണ് നിങ്ങളെ ഈ ഭൂമിയിലേക്ക് അയച്ചത്? എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. അപ്പോൾ നിങ്ങളുടെ ഈ കമന്റിനുള്ള ഉത്തരം ലഭിക്കും തീർച്ചയായും!
@@DMJI87 ഗാസ പഞ്ചിരിക്കുന്നത് കാണാൻ ആയിരിക്കും അല്ലെ സൂടൂ...😂
@nahlanihal49753 ай бұрын
ആ പുഞ്ചിരി നിലനിൽക്കട്ടെ.. ആ കുഞ്ഞുങ്ങൾക്ക് മനസ്സമാധാനം ഉണ്ടാവട്ടെ.. ദൈവത്തോട് പ്രാർത്ഥിക്കുന്നു..
@robinlaya53083 ай бұрын
തലമുത്ത കാർന്നോന്മാർ കാരണം മക്കൾ എന്തൊക്ക അനുഭവിക്കണം 😢😢😢😢
@sparkmovieshub4663 ай бұрын
അനുഭവിച്ചിട്ടുണ്ടോ
@AslamKm-n7m3 ай бұрын
സയണിസ്റ്റ് ജുതഭീകരരെ അന്നേ ഹിറ്റ്ലർ തീർത്തിരുന്നെങ്കിൽ........😢😢😢😢 ലോകം എത്ര സുന്ദരമായാനെ. ഒരോ മനുഷ്യന്റെയും മരണത്തിന് ഉത്തരം നൽകാതെ ഈ ലോകം അവസാനിക്കില്ല. കാത്തിരിക്കാം
@AneeshMunderi3 ай бұрын
ലോകം സുന്ദരമാകണമെങ്കിൽ മുസ്ലീം മതം ഇല്ലാതാകണം
@divyajoby5363 ай бұрын
😂 ഒക്ടോബർ 7 ഓർമയില്ലേ. അന്നും ഉണ്ടായിരുന്നു കുട്ടികൾ
@commentveeran1643 ай бұрын
നീ പറഞ്ഞതു സത്യം.. ബാനു ഖുറേസാ,ബാനു നദീർ,ഖൈബർ തുടങ്ങി അസംഖ്യം ജൂതരെ അറേബ്യായിൽ നിന്നും വംശഹത്യ ചെയ്തതിന്റെ പ്രത്യാഘാതം അഥവാ കർമ്മ ഫലം😢😢😢
@AaliyaBasheer-xe6uy3 ай бұрын
@@divyajoby536sad that you only woke up on Oct 7 busy feeding yourself with propagandas
@kpjaleeljaleel26103 ай бұрын
@@divyajoby536ഒക്ടോബർ 7.അതിനും 50.വർഷം മുമ്പ് തുടങ്ങി യതാണ് ഇസ്രായേൽ.. ഹിറ്റ്ലർ കൊന്ന് ബാക്കി വന്ന യഹൂധർ ലോകത്തിലെ പല ചിന്നി ചിതറി കിടക്കുകയായി രുന്നു.അവർക്ക് അഭയം നൽകിയത് പലസ്തീൻ മണ്ണിൽ ആയിരുന്നു.. അതാണ്. ഫലസ്തീനി കൾ ചെയ്ത തെറ്റ്..
@dreamline73963 ай бұрын
സയണിസത്തിൻ്റെ ഇരകളാണിവർ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി ജീവിക്കേണ്ട വല്ലാത്ത അവസ്ഥയാണിത് സ്വതന്ത്ര ഫലസ്തീന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം പ്രിയരെ
@mv25523 ай бұрын
ഇവരെപ്പോലെയുള്ള നിരപരാധികളെ ഓർത്ത് വേദനയുണ്ട് പക്ഷേ ഇവരെ മുന്നിൽ നിർത്തി പിന്നിൽ നിന്ന് കളിക്കുന്ന തീവ്രവാദികളെ എന്തു ചെയ്യും
@veryveryverysorry3 ай бұрын
Western media parayunnath vishwasichu jeevikunna Mandan malayalikaley orthaanu sahathaapam... 😅
@myindiamylife91993 ай бұрын
Poda പുല്ലേ ഓരോന്നും പറഞ്ഞു മക്കളെ കൊന്നിട്ട് യൂട്യൂബ് കിടന്നു ചിലക്കാതെ
@sakhila923 ай бұрын
@@veryveryverysorry ohh pine avide jeevikunna malayalikal western media kara ale, onnu poda
@@veryveryverysorry അതുകൊണ്ടാണോ, ഡയപ്പറും ഇട്ട് ഹമാസ് ന്റെ 45000 പേരും ഹൂറി കളെ കാണാൻ പോയത്, പിന്നെ ഹിസ്ബുൾ ഇപ്പോ തീർന്നോടിരിക്കുന്നത് 😂😂😂, ആരാടാ ഡയപ്പർ ഇട്ടതു, ഹിസ്ബുൾ ടെ ആ പരലോകം പുൽകി യാ kelavano😂😂
@mohammedanwar82993 ай бұрын
അള്ളാഹു നിങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
@te53773 ай бұрын
yevede allahu ippozhum olivil anu
@KeralaML-y6f3 ай бұрын
ഇത് പോലത്തെ കുട്ടികളെ കൊല്ലുമ്പോഴാണ് ഇവിടെ ഓരോരുത്തർ ആഹ്ലാദത്തിൽ ചാടുന്നത്
@udayakumartb3 ай бұрын
ഒക്റ്റോബർ 7
@Rajesh.Ranjan3 ай бұрын
@@KeralaML-y6f September 11 World Trade centre....🤔
@jitheshp22433 ай бұрын
Opposite side enthada neeyokke manasillakathath kashttm🤔
@SujithSg-e1e3 ай бұрын
Angane chathilenkil ninteyokke vargam 6 am vayasumuthal peedanam thudangile😂😂
@indiaindia85383 ай бұрын
@@Rajesh.Ranjan1000000 iraqikale america konnathinu thirichadi koduthuu.
@SaleemK-e5l3 ай бұрын
ലോകം ഏറ്റെടുത്തത് ഈ കുട്ടിയുടെ ചിരിയാണൊ ലോകം ഏറ്റെടുക്കേണ്ടത് സമാധാനം ആണ് . അതിന് ലോക രാജ്യങ്ങൾ മിണ്ടില്ല😢
@ramlakoya70273 ай бұрын
അല്ലാഹുവേ നീ പാലസ്തീനിൽ സ്ത്രീകൾക്കും കുട്ടികൾക്കും കരുണയും അനുഗ്രഹവും ചൊരിയണേ ആമീൻ യ റബ്ബൽ ആലമീൻ
@arunrajpv3 ай бұрын
അള്ളാഹു ചത്തു 😂😂❤
@nadackalnadackal94443 ай бұрын
@@arunrajpv😂😂😂😂😂
@jovythomas83333 ай бұрын
Aventa അമ്മടെ ചാലാഹു പോടാ pura😂😂😂😂
@abymichael26913 ай бұрын
ബാക്കി ഉള്ളവരെ ഉമ്പിക്ക് നാഥാ
@febionline3 ай бұрын
@@arunrajpvNe e paranjathinu nale paralokathu Allahuvinte munpil marupady parayendi varum
@dzrzrzgr91703 ай бұрын
അധോക്കെ ആണ് മക്കളെ ഈമാനിന്റെ പവർ 🤲🤲🤲🤲മരണം നേരിൽ കണ്ടിട്ടും അവർ പുഞ്ചിരിക്കുന്നുണ്ടെങ്കിൽ അതിന്ടെ പിന്നിൽ ഈമാൻ ഇസ്ലാം എന്ന സത്യം ഈ ലോകത്തിന് കാണിച്ചു കൊടുക്കുന്നു അവിടെ ഉള്ള ഓരോരുത്തരുടെയും മുഖത്തെ പുഞ്ചിരി അമേരിക്കയിൽ ചുയലി കാറ്റ് വീശിയപ്പോൾ അവിടെ ഉള്ള ജനങ്ങളുടെ മുഖത്തു ഇങ്ങനെ ഒരു പുഞ്ചിരി ആർകെങ്കിലും കാണിച്ചു തരാൻ പറ്റുമോ ഇല്ല എന്താ കാരണം അവർക്ക് മരണത്തെ ഭയം ആണ്
@Bro-td6yt3 ай бұрын
ഗസ്സ 🥰
@kamaludhinvk4003 ай бұрын
എന്റെയൊക്കെ ബാല്യകാലം ആരെയും പേടിക്കാതെ സ്വതന്ത്രമായി നടന്നു, പക്ഷെ ഗസയിലെ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ😢😢😢😢
@RashidAbubakkar-bz6np3 ай бұрын
ഫലസ്തീൻ ജനതക് അല്ലാഹു കാവൽ ന്നൽകട്ടെ❤
@embruzworld61783 ай бұрын
Ameeenn
@Attitude_lover_RP23 ай бұрын
അള്ളാഹു എന്തിനാണ് തീവ്രവാദികളെ സപ്പോർട്ട് ചെയ്യാൻ പറഞ്ഞിരിക്കുന്നത്
@te53773 ай бұрын
ethu ollahu oru koppum illa
@jineshscaria71123 ай бұрын
Palastine terrist full theerrunu ipoam kidannu monghunu😅😅😅
@vijeeshth57663 ай бұрын
Humanity❤❤❤❤
@bareeramk57533 ай бұрын
അതാണ് അവരുടെ ദൈവത്തിലുള്ള ഉറച്ച വിശ്വാസം. നമുക്ക് നൽകുന്ന പാഠവും, 🙏🏻🙏🏻🙏🏻
@indiafocus65573 ай бұрын
ഈ കുഞ്ഞുങ്ങളുടെ മേൽ ഒരു വർഷമായി തുടർച്ചയായി പെഴുന്ന തീമഴക്ക് ഒരറുതിയില്ലെ🤔 ദയകാണിക്കാൻ ഇനിയെത്ര കുഞ്ഞുങ്ങളുടെ ജീവൻ കൂടി വേണം😔 മനസിൽ ദയയും കരുണമുള്ള മനുഷ്യർക്ക് ഹൃദയവേദനയോടെയല്ലാതെ ഈ കാഴ്ചകൾ കാണാൻ കഴിയില്ല 🙏
@frockzvlog96343 ай бұрын
Gaza പുഞ്ചിരിക്കാതെ ലോകം അവസാനിക്കില്ല 😢😢😢😢 ഏത് യുദ്ധവും മാനവരാശിക്കും ജീവജാലങ്ങൾക്കും എതിര്
@Joney8383 ай бұрын
ഇതുപോലത്ത കുഞുങളേ കൊല്ലുന്ന ഇസ്റായേൽ ദുഷ്ട൪
@tonypandavarkulam48033 ай бұрын
ഹമാസ് ചെയ്യുന്നത് പോലെ ഇസ്രായേൽ ചെയ്യുന്നില്ല.യുദ്ധത്തിൽ കൊല്ലപ്പെടുന്നതാണ്.കുഞ്ഞുങ്ങൾക്ക് വേണ്ടി ഹമാസ് എന്ത് കൊണ്ട് തുരങ്കം ഉണ്ടാക്കിയില്ല?.
@SanthoshKumar-kt9mr3 ай бұрын
ഗാസയിൽ പുഞ്ചിരി വിടരട്ടെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക
@_axswathy_433 ай бұрын
മകളെ നിങ്ങളുടെ രാജ്യത്തിൽ വേഗം സമാധാനം ഉണ്ടാകട്ടേ 😢😢😢 നെതന്യാഹൂ നിങ്ങളുടെ കണ്ണ് തുറക്കൂ.
@Vyshak_kt3 ай бұрын
ith pole ulla 25000 kuttikale konnathinu shesham le😏
@athulk___3 ай бұрын
@@Vyshak_kt 🤣
@jyothinbivisJujus3 ай бұрын
This is war and there is no mercy for any one... If u show ur mercy.ur family and kids will not be alive... So this is war and not a kids things. Missiles doesnt know who is going to die with its blast...
@Abc763533 ай бұрын
ഒക്ടോബർ 7 ന് ഇസ്രയേലിലും ഒരുപാട് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചിരുന്നു. അവർക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു.
@Vyshak_kt3 ай бұрын
@@Abc76353 avade hamas aake 1275 പേർ മരിച്ചു ഇസ്രായേൽ ഇൽ... അതിൽ കുട്ടികൾ 115 എണ്ണം ഉള്ളു... എന്നാൽ പലസ്തീനിൽ എകദേശം 20000+ കുട്ടികളെ ഇസ്രായേൽ കൊന്നു...ആ കുട്ടികൾ എന്ത് ചെയ്തു??... ഹമസ് ആയിട്ട് യുദ്ധം പ്രഖ്യാപിച്ചാൽ ഹമസ് ആയിട്ട് വേണം യുദ്ധം ചെയ്യാൻ അല്ലാതെ ഒന്നും അറിയാത്ത പാവങ്ങളെ ബോംബ് ഇട്ടു കൊല്ലുന്നത് എന്തിനാ 😔
@nayeembabu67793 ай бұрын
ഈ പുഞ്ചിരി വര്ഷങ്ങളോളം നിൽക്കട്ടെ 🤲🏻🤲🏻🤲🏻
@KASiraj-s8v3 ай бұрын
Masha allah Allahu Akbar, പാവപെട്ട, എൻ്റെ, പാലസ്തീൻ മക്കളെ കൊന്നൊടുക്കുന്ന,സത്യ,നിഷേധികൾക്ക്,,സർവനാശം,സംഭവിക്കും, തീർച്ച എല്ലാവരും കാത്ത് ഇരുന്നു കാണുക,,,
@DMJI873 ай бұрын
അപ്പോൾ ഹമാസും പെടും കോയ
@jineshscaria71123 ай бұрын
Oompanam Israel 🔥🔥🔥
@abdulgafoor66813 ай бұрын
ദുഃഖം ഉള്ള മനസ്സിൽ.... നമുക്ക് സ്നേഹം കൊടുത്ത് സന്തോഷം നൽകാം 🙏
മറുഭാഗത്തുള്ള (അതായത് ഇസ്രായേലിൽ) കുട്ടികളുടെയും, ഹമാസ് തീവ്രവാദികളാൽ പിടിച്ചു കൊണ്ടു പോയി ബലാത്സ്ഗം ചെയ്യപ്പെടുന്ന സ്ത്രീകളുടെയും പുഞ്ചിരിയും കണ്ണീരും ക്യാമറയ്ക്കു മുൻപിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കണേ മാതൃഭൂമീ..
ആ പുഞ്ചിരി ഇല്ലാതാക്കാൻ ഗാസ തീവ്രവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്....
@lemnmedia64913 ай бұрын
മോളെ കണ്ണി ചോര ഇല്ലാത്ത ആളുകൾ മോൾക്കെതിരെ യും കമെന്റ് ഇടും... അവർക്കു ജൂധനാണ് വലുത് അയൽവകത്തു ഒരു ആപത്തു വന്നാൽ വെള്ളം തരണ്ട വർ അല്ല
@dylan27583 ай бұрын
ഇതേ പോലുള്ള കുഞ്ഞുങ്ങൾ oct 7 ന് തീവ്രവാദികളുടെ കയ്യ് കൊണ്ട് മരിച്ചയിരുന്നു! പക്ഷേ അന്ന് ഇവിടുത്തെ മുസ്ലീങ്ങൾ അടക്കം അതിന് സന്തോഷിച്ചു... അത് അത് കണ്ട് മരവിച്ചു പോയവര് ആണ് മുസ്ലിംങ്ങളുടെ ഇരട്ടതാപ്പ് നയത്തെ ഇന്ന് വിമർശിക്കുന്നത്!!
@ACAnCz3 ай бұрын
There were infants burned in their thothil on Oct 7. Where were you?
@sunrays52033 ай бұрын
അത് എന്താ ജൂതർ മനുഷ്യൻ അല്ലേ.....????
@udayakumartb3 ай бұрын
ഒക്റ്റോബർ 7
@ANONYMOUS-ix4go3 ай бұрын
ആളും തരവും നോക്കി കളിച്ചില്ലെങ്കിൽ ഇതുപോലെ കിട്ടും എന്നിട്ട് കിടന്നു മോങ്ങിക്കോ 🤣🤣🤣🤣🤣
@alivm48313 ай бұрын
അത്. മനുഷ്യൻ. മാർക്ക്. അറിയും... എന്താ. ചെയുക. ഭൂമിയിൽ. ജനിച്ചു. പോയില്ലേ... മനുഷ്യർ. നന്നായിൽ. മാത്രമേ. ഇതെല്ലാം.. നമുക്ക്. അശ്വതിക്കാൻ. പറ്റു... എല്ലാം. ദൈവത്തിന്റെ. തീരുമാനം. അതിനുള്ള. പരിഹാരവും. അവിടെന്ന്. മാത്രം... ഇതിനെല്ലാം. കാലം. സാക്ഷി. പറയും. അങ്ങിനെ. ഇത്. വരെ. ലോകം. കടന്ന്. പോയിട്ടുള്ളൂ.. നമുക്ക്. പ്രാര്തിക്കം.നല്ല. ഒരു. പ്രബധത്തിന്. വേണ്ടി. ദൈവം. ഭൂമിയിൽ. കരുണാ. ചൊരിയട്ടെ......
@anilputhenvila31633 ай бұрын
Who said it's from Palestine?.. This is called PR work. Few years back showing a kid's body near sea shore, they entered into western countries and showed their real character
@veryveryverysorry3 ай бұрын
Instagram il undado... Poyi nok.. food vlogger from Gaza ennu type cheydu nok..kittiyillel chodik ivde
@@anilputhenvila3163 who was the responsibility for wars in middle East ??? Who is sending billions of weapons to israel?? Are you not shameful to talk like this...
@veryveryverysorry3 ай бұрын
@@anilputhenvila3163 pinney evidennanu bossey...njaan orupaadu kanditund a ponnu moludey videos
@vishnukingini75723 ай бұрын
ആ കുഞ്ഞിനെ ഇന്ത്യയിൽ കൊണ്ടുവന്നു വളർത്തെടോ സമാധാനത്തോടെ അവൾ വളരട്ടെ ❤
@shanshareef31033 ай бұрын
സ്നേഹവും അത് പോലെ സങ്കടവും തോന്നുന്നു
@RashidKhan-yl4qd3 ай бұрын
ലോകം നിങ്ങളുടെ ഒപ്പം ആണ്
@noushadkh97293 ай бұрын
മനസ്സിൽ തട്ടുന്ന മെസേജ് ❤👍
@Classicland1233 ай бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട കമന്റ് ഹരി മണി മനുഷ്യ സ്നേഹത്തിന് വില കൽപ്പിക്കുന്ന വിജിലും ഇല്ലാതെ സംസാരിക്കുന്ന ഇവർ തന്നെയാണ് നമ്മുടെ ഇന്ത്യ രാജ്യത്തിന്റെ അഭിമാനം ❤
@sakhila923 ай бұрын
Oct 7 agotu keri chorijile apo avidathe kunjugalum igane ayirunnu
@muhammedsufyaan84543 ай бұрын
October 7 number munp vallathum nadannittundo ennoodi padikkedo
@sakhila923 ай бұрын
@@muhammedsufyaan8454 entha nadane ne para? Apozum pottitheriyale undayathu, gaza yil enthada cheyunne, ninakoke cheyanemegil avidathe Israel army yodale cheyende avidethe family yum kunjugaleyum kollunathu enthina?
@sakhila923 ай бұрын
Pine bible eduthu vayiku Israel &Jerusalem oke jews nteya, avara adyam avide undayathu
@veryveryverysorry3 ай бұрын
Athil israaeli pattaalam thanney avarey konnitund... Israael ennal oru military country aanu.. ellaa veettilum aayudhangal Kai vasham und.. 18 vayassil nirbandha pattala joliyum und..
@sakhila923 ай бұрын
@@veryveryverysorryphaa നാറി ചെറ്റത്തരം paryunnoda, njagaloke pine കണ്ണ് കൊണ്ടല്ലെ കാണുന്നത് , കുറയെണ്ണം തീവ്രവാദികൾ കുറെ തോക്കും കൊണ്ട് കേറി ചെറിയ കുഞ്ഞുങ്ങളെ അടക്കം കുഞ്ഞുങ്ങളെ തലവെട്ടിയും, തലയിൽ വെടിവച്ചും, വീടുകത്തിച്ചു കൊന്നില്ലെടാ,പിന്നെ പറയുന്നു ഇസ്രായേൽ താനെ കൊല്ലുന്നു എന്നു 😡😡😡, നാണമില്ലെടാ, നീയൊക്കെ ആദ്യം സാദാരണ ജെനങ്ങളെ കൊല്ലുന്നത് നിർത്തു, അല്ലെഗിൽ പത്തു ഇരട്ടിയായി തിരിച്ചു കിട്ടും, കരഞ്ഞോണ്ട് നടക്കാം, ഹമാസ് 1300 കൊന്നു, തിരിച്ചു അവന്മാര് 45000കൊന്നില്ലേ, കിട്ടിലെ 😡
@IsmailMk-zr3fv3 ай бұрын
ഇവരാണ് real ഹീറോസ്
@rukkiyarukku5113 ай бұрын
ദൈവം രക്ഷിക്കട്ടെ മക്കളേ സഹിക്കാൻ കഴിയില്ല
@NoorjahanP-sz2si3 ай бұрын
💚💚💚😘
@mashif21343 ай бұрын
Free Palestine 🇵🇸❤
@sakhila923 ай бұрын
ആദ്യം നീയൊക്കെ പൊട്ടിത്തെറിക്കുന്നത് നിർത്തു
@akashkp87073 ай бұрын
From the world
@sakhila923 ай бұрын
@@akashkp8707 from hamas
@aj56063 ай бұрын
Avde edlum enthelum backy undo
@sakhila923 ай бұрын
@@aj5606 from terrorist
@FlashStudio-rb4tj3 ай бұрын
മറ്റുള്ളവരുടെ മരണം തകര്ച്ച കണ്ട് സന്ദോഷിക്കുന്നവർക് ദൈവം കൊടുക്കുന്ന ശിക്ഷ ഭയാനകംആകും
@althaf930273 ай бұрын
ലോകം ഗസക്കൊപ്പം...ജനം tv കാണുന്നവർ ഇസ്രായേലിനൊപ്പം
@iqbalmohammed98083 ай бұрын
കണ്ണുകൾ നിറയുന്നു.....❤ ❤❤
@sudeer70603 ай бұрын
ജിഹാദികൾ നശിപ്പിച്ച ബാല്യകാലം😢😢😢
@messiah4713 ай бұрын
മാതൃഭൂമി ഒക്കെ ഇങ്ങനത്തെ വാർത്തകൾ ചെയ്യുന്നതിൽ അത്ഭുതം 🙄🙏🏻
@MujeebRahman-ee6nb3 ай бұрын
അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.
@Players9903 ай бұрын
😏🧐👻
@rubeenarubi45223 ай бұрын
അല്ലാഹ് അവരെ കാത്തു രക്ഷിക്കണേ 🤲🏻ആമീൻ
@Bineesh-jx5ph3 ай бұрын
ആയുധം ആദൃം എടുത്തവർ അവസാനിപ്പിച്ചാൽ ലോകത്ത് സമാധാനം ഉണ്ടാകും
@AaliyaBasheer-xe6uy3 ай бұрын
That's terrorist state of Israel who was silently killing Palestinians..pinne isrealine akramichapol media undarunn kore nona parathaan just like the 40 beheaded babies it was already debunked..because they control everything athinte vethyasan ahnu and then you all are being blind and ignorant..2023 August vare matram ethra palestinikale ahnu konnath ennu noakanam isreal..pakshe atharum parayilla that's the difference
കഴിഞ്ഞ ഒക്ടോബർ 7 ന് ഇതുപോലെയുള്ള അനേകം കുട്ടികളും സ്ത്രീകളും തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായിരുന്നു അവർക്കും ഉണ്ടായിരുന്നു മനുഷ്യാവകാശങ്ങൾ every action should be a opposite reaction
October 7 enn chila SANKI pal kuppikal parayum but njan parayum 1948 muthal ennu karanam annu muthal terrorist israel military avre konnu thinnunnu athonnum arkkum ariyanda.. Ath kondan every action there is a reaction 😮.
@maskkk12353 ай бұрын
@@vishnupillai300 SANKI kenth manushyan avar angane kore ennam parayippikkan swantham nadine athinuvesham cheythavare 👟 nakki thudakkunnavar
@kabcokabicomediamaniyoor90103 ай бұрын
അപ്പോൾ മുതലാണോ കാര്യങ്ങൾ തുടങ്ങുന്നത് 😢😮അറിവില്ലായ്മ പറയരുത്..
@veryveryverysorry3 ай бұрын
@@vishnupillai300marunaadantey septic tv maatram thalayil kuthi nirachaal inganey irikyum
@mumthazbeegum95243 ай бұрын
മോളു എപ്പോ ഴും പ്രാർത്ഥയിലും നിങ്ങളുടെ ഓർമയില്ആണ് രക്ഷിതാവേ എന്ന് ഒരു അവസാന o
@abdulkadher11413 ай бұрын
ഇസ്രായേലിന്റെ ഈ ക്രൂരഹത്യ ക്കിടയിലും ഒന്നുമറിയാത്തപൊ ന്നുമോളുടെ നിഷ്കളങ്കപുഞ്ചിരി ഏതൊരാളെയും പോലെ എന്നെ യും വേദനിപ്പിക്കുന്നു ആ🌹ആ പൊന്നുമോളെ പോലെ തന്നെയു ള്ള നിഷ്കളങ്കരായ ശ്രീകളെയും കുട്ടികളെയും അടങ്ങുന്ന 42000 ത്തിൽ പരം ജനങ്ങളെ കൊന്നു തള്ളിയ ക്രൂരന്മാർക്കും കനത്ത ശിക്ച കിട്ടുമെന്നുറപ്പാണ് 🌹🌹🌹