Super resipe. ഇതിന്റെ rate കൂടി പറഞ്ഞു തരാമോ?1litter പാലിൽ ഉണ്ടാക്കുന്ന പുഡിങ് എത്ര rate ആകും. പ്ലീസ് റിപ്ലൈ me. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഡിഷ് ആണ് thanku so much 💖💖💖
@sweetfactory98153 жыл бұрын
Oronnunum oro rate anu to elaneer butterscotch 800 yello 500 pistha 600
@shinereshma8135 Жыл бұрын
പുഡിങ് ഉണ്ടാക്കുന്ന ഒരുപാട് വീഡിയോസ് ഞാൻ കണ്ടു അതിൽ ഏറ്റവും സിമ്പിൾ ആയും ക്ലിയർ ആയോ എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായത് ഈ വീഡിയോയിൽ നിന്നാണ് മുൻപ് വേറൊരു വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി പക്ഷേ അത് ശരിയായില്ല നിങ്ങളുടെ വീഡിയോ കണ്ട് ശേഷമാണ് എനിക്ക് നന്നായി ഉണ്ടാക്കാൻ പറ്റിയത് താങ്ക്സ് ചേച്ചി 🥰