ഒരു cot എത്ര mm thick ഉണ്ടാവും പുട്ടി? Putty ഇട്ടതിനു ശേഷം emary കൊണ്ട് പോളിഷ് cheyyano?? എത്ര cot putty ആവശ്യം ഉണ്ട്? ഒന്ന് മതിയാകുമോ അതോ രണ്ട് cot vendivarumo?
@SANTHOSH1a7 ай бұрын
Hello, Good info. thanks,. തേച്ച വീടിന് വൈറ്റ് സിമിൻ്റ് spray paint ചെയ്യുന്നതാണോ നല്ലത് അതോ brush ഉപയോഗിച്ച് വൈറ്റ് സിമിൻ്റ് ചെയ്യുന്നതാണോ നല്ലത്. Spray paint വൈറ്റ് സിമിൻ്റ് 3 കോട്ട് പുട്ടി ഫിനീഷിൽ ഒരു ദിവസം കൊണ്ട് തീരും. വൈറ്റ് സിമിൻ്റ് അടിച്ചതിന് ശേഷമാണോ പുട്ടിയിടേണ്ടത്? pls share me your contact details ..