മോഹനന് സംശയം വരും കാരണം ഹിന്ദു വോട്ട് കിട്ടണമെങ്കിൽ ഇനി ഈ കളി കളിച്ചേ പറ്റു
@ammadpk30013 сағат бұрын
ജ. ഇസ്ലാമിയുടേയും SDPI യുടേയും വോട്ട് ഞങ്ങൾ പെട്ടിയിൽ നിന്നും പെറുക്കിയടുത്ത് ജനലയിൽ കൂടില് പുറത്തേക്ക് ചാടിയത് നിങ്ങൾ കണ്ടിട്ടില്ലെ?
@Ishamoo4 күн бұрын
ഈ വ്യായാമം ചെയ്യുന്നവരുടെ ഗ്രൂപ്പ് ഉണ്ടാക്കുന്നത് ബിജെപിയെയും അതുപോലെ സിപിഎമ്മിനെയും രാഷ്ട്രീയമായി ഭയക്കുന്നു, കാരണം തെരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും ഈ ഗ്രൂപ്പുകളെ വെച്ച് സർക്കാറുകൾക്കെതിരെ വോട്ട് ചെയ്യുമോ എന്ന് അവർ ഭയക്കുന്നു
@PERILLAAAA4 күн бұрын
😂😂 sdpi teams alle kooduthal..?
@jjthomas20084 күн бұрын
I can’t listen to to this guy .
@jojibastian92954 күн бұрын
മനുഷ്യർക്ക് ഗുണം ചെയ്യുന്നതാണെങ്കിൽ ഇതിൽ എല്ലാ മതത്തിൽ പെട്ടവരും ഉണ്ടാകേണ്ടതല്ലേ.. എന്തായാലും 2022 മുതൽ ഇതു വരെയുള്ള അംഗങ്ങളുടെ ലിസ്റ്റ്, അതിന്റെ work progress നോക്കിയാൽ മതിയാകും. അപ്പോൾ ഒരു മതത്തിന്റെ മാത്രം അല്ലാ എന്നും, എല്ലാ മതവിഭാഗങ്ങളും നിറയെ ഉണ്ട് എന്ന് ബോദ്ധ്യപ്പെടുമല്ലോ.. അതന്വേഷിക്കുവാൻ കേന്ദ്ര IB യും, state ഇന്റലിജൻസും ഉണ്ടല്ലോ.. ഇവർ പറയട്ടെ... അപ്പോൾ എല്ലാം വ്യക്തമാകുമല്ലോ