നല്ലെടത്തമ്മേ ഞാനും try ചെയ്തു. Super ടേസ്റ്റ് ❤️❤️
@sulekhaprabhakaran8578 Жыл бұрын
Naadan karikalkku pattiya nadan Sarasu
@anithajayeshanithajayesh847018 күн бұрын
പഞ്ചസാര എന്റേം സൈഡ് ആണ്. പുട്ടും കടല കറി പഞ്ചസാര. 👌. കപ്പ ഉണക്കി പൊടിച്ചിട് ഇങ്ങനെ പുട്ട് ഉണ്ടാകും 👌👌
@sreedevikm46872 жыл бұрын
സരസു ചേച്ചി... ഹായ് 🙏രണ്ടാളും സ്നേഹയി കഴിക്കുന്നത് കണ്ടപ്പോൾ ഒത്തിരി 🤗
@ansuthomas56722 жыл бұрын
അടിപൊളി രണ്ടാളും ഇങ്ങനെ ഒരുമിച്ചു ഇരുന്നു കഴിക്കുന്നത് കാണുമ്പോൾ സന്തോഷം 👍. ഞങ്ങളും ഇങ്ങനെ ഉതിർ പുട്ട് ഉണ്ടാകാറുണ്ട്.. നല്ല ചൂട് ആണെങ്കിൽ തേങ്ങാ തിരുമ്മിയിട്ടു കഴിക്കാൻ നല്ല രുചി ആണ്.
@sasidharannairpr5132 жыл бұрын
66y
@vasanthapv14752 жыл бұрын
വളരെ നല്ല കാര്യം, അവരെ കൂടെ ഇരുത്തി കഴിച്ചത് ,,അതാണ് വലിയ കാര്യമായി എനിക്ക് തോന്നിയത്
@bijupaul71322 жыл бұрын
എത്ര രസം, വിറകടുപ്പും, thaze ഇരുന്നു കഴിക്കുന്നത് കാണാൻതന്നെ nalla santhosham
@sunilpattikkadsunilpattikk4015 Жыл бұрын
സരസു ചേച്ചി സൂപ്പർ ആകുന്നുണ്ട്.... ടീച്ചർ അവരെ ചേർത്തു പിടിക്കുന്നു 😍😍💐💐💐💐💐💐
@aishwaryaachu365311 ай бұрын
kanumbo adipoli ayind curry...onn undakiyokanam😍
@nabinas4529 Жыл бұрын
ഇത് കൊള്ളാം ടീച്ചർ ..ഗംഭീരം
@jayabaiju7793 Жыл бұрын
എന്റെ.മക്കൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള കറി ചെറുപയർ ആണ്.❤️❤️🙏🙏
അടിപൊളി.. എന്റെ favorite combo.ഞാനും ചായ കൂട്ടി പിട്ട് കഴിക്കാറുണ്ട് 😁
@akhilakrishnan25672 жыл бұрын
Same pinch njanum puttil chaya ozich kazikkum
@kumarkavil34762 жыл бұрын
Puttu&churchyar curry good combination sreela.
@divyagovindan66682 жыл бұрын
Kidu😍
@moonlightdreams79472 жыл бұрын
Nammallum pittu ennannu parayya….that’s a yummy dish!
@seema.o.m.6908 Жыл бұрын
Super 👌 ❤😊
@sheelamuralidharan29622 жыл бұрын
Adipoli👍നാളികേരം ചേർക്കാതെ ഞങ്ങൾ വെക്കാറുണ്ട്. ദാറ്റ് ഈസ് ആൾസോ ടേസ്റ്റി ഫോർ puttu
@jayakumarmk22302 жыл бұрын
തേങ്ങാപാല്‍ ഒഴിച്ചാലും സൂപ്പറാ.
@OMKAR-dl9mv2 жыл бұрын
ഹായ് ടീച്ചർ എല്ലാ വീഡിയോസും അടിപൊളി ആണ് ട്ടോ കാണുബോൾ തന്നെ അറിയാം ഫുഡ് സൂപ്പർ ആണെന്ന് ഞങ്ങൾ ഒരു ദിവസം വരാം ❤💞
@veenasankaran72322 жыл бұрын
നന്നായിണ്ട് ഏട്ത്തി 👌👌🥰👍
@fathimarafeeq49332 жыл бұрын
Sarasu checheee super
@sumitha122 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി
@praseethak90132 жыл бұрын
Sreela.....super😍👍🏼
@swaminathan18142 жыл бұрын
Simple and Delicious Dear 👌👌👌
@akshayaanil36822 жыл бұрын
Hai Chechee 🥰
@shantaramanathan52632 жыл бұрын
Kanditu kothiyvunu
@blackmamba34272 жыл бұрын
Awesome video and recipe 👌
@chandrakumar955611 ай бұрын
👍
@moman3952 жыл бұрын
ദുഷ്ട 🤩നാവിൽ കപ്പൽ
@rukminikrishna8162 Жыл бұрын
The white froth is uric acid
@Jayalakshmi-ls5lj2 жыл бұрын
പ്രിയ ശ്രീക്കുട്ടി, പുട്ട് എനിക്ക് വളരെ ഇഷ്ടമുള്ള പലഹാരമാണ്. പക്ഷെ ഞാൻ മാത്രമേ വീട്ടിൽ കഴിക്കുള്ളു. അതുകൊണ്ട് തന്നെ എപ്പോഴെങ്കിലുമേ ഉണ്ടാക്കാറുള്ളു. ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ചെറുപയർ കറി ഇങ്ങനെ ഉണ്ടാക്കാം ട്ടോ മോളെ. മസാലകളൊന്നും ചേർക്കാത്തതുകൊണ്ട് ഈ കറി valare നന്നായിരിക്കും.അനുകരണം ഒട്ടും ഇല്ലാത്ത അവതരണം വളരെ ഇഷ്ടായിട്ടോ, മോളെ.♥️♥️♥️🥰🥰🥰.
@anithasivan24002 жыл бұрын
എല്ലാ വീഡിയോകളും കാണാറുണ്ട് നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടം ആണ് എല്ലാം മേഡത്തിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് കുടുംബം തെ പറ്റി പറയാമോ
@vijayalakshminair88662 жыл бұрын
Your presentation is super.
@rasmins87092 жыл бұрын
ഹായ്... പഞ്ചാര കൂട്ടികഴിക്കണം... ഇപ്പൊ 😄😄😄
@remyasree_k Жыл бұрын
Mixi ഏതാ brand. Long life കിട്ടുമോ?
@NALLEDATHEADUKKALA Жыл бұрын
Panasonic
@sreekantanachuthan64462 жыл бұрын
Delicious 👌 Very easy for Bachelor's 🙏🏼
@radhikanandakumar24162 жыл бұрын
സൂപ്പർ ❤❤❤❤
@remachandrasekharan65202 жыл бұрын
👌👌ചെറുപയറ് കറി
@sindhukn25352 жыл бұрын
It is tasty without chilly also and you forced me to remember my hostel days. Thank you.
Super. Can we skip onion or is there any alternative?
@NALLEDATHEADUKKALA2 жыл бұрын
No
@vishnunn2 жыл бұрын
@@NALLEDATHEADUKKALA Thanks for your reply. I am a regular viewer. Keep going. All the best.
@jayakumarks33242 жыл бұрын
Njan enganeya cheyyunne cherupayar
@tapasyak.v68582 жыл бұрын
Please make your audio more audible its too low 😊
@bindujayakumar61962 жыл бұрын
Oppole adipoli
@satheesann22402 жыл бұрын
സൂപ്പർ ചേച്ചി
@girijavenkateswaran41162 жыл бұрын
Your language is so super👌👌👌
@sandhyarajagopalan59802 жыл бұрын
അടിപൊളി 👍
@gangasurendran32352 жыл бұрын
ആന്റി പൊന്നും സരസു അമ്മൂമ്മേം ❤😘🤗
@NALLEDATHEADUKKALA2 жыл бұрын
❤️❤️❤️
@Factit772 жыл бұрын
Nice.Traditional kitchen.Traditional dressing like lungi and blouse would have been better, and more suitable
@pranavprabhakarpranav95472 жыл бұрын
Sambarinte recipi venam
@thalalayamelangal26072 жыл бұрын
Taisty and healthy.It's also part of our dish.
@sakheeelachu1912 жыл бұрын
Sree, hope you are doing well. simple , wholesome & comfort food ....this payar curry reminded me of my childhood , my grandmother and a very few other places i ve eaten this curry along with puttu. I genuinely like your earthy & ethnic style of presentation , may it be the earthy paint on the kitchen wall, the traditional wignets displayed , your ootd ( including your nose ring, simple bangles ) your valluvanada style of talk, without any frills.....i can go on and on...... Wishing you good luck for growth & prosperity !
@mohanlal93712 жыл бұрын
കുറച്ചു ഗുണം അങ്ങോട്ട് പോട്ടെ സൂപ്പർ ചേച്ചി 😊
@rasiyarasheed6767 Жыл бұрын
ഇത് വേറെ അടുക്കളേണൊ
@NALLEDATHEADUKKALA Жыл бұрын
വീട്ടിലന്നെ
@CuriosityCellar2 жыл бұрын
super recipe
@shajiabraham51492 жыл бұрын
Please use wooden spoon instead of steel, that’s good for pottery
@aniretheeshsurya27932 жыл бұрын
Super 👌🏻
@ravinp20002 жыл бұрын
Adipoli mcombo 🙂
@sobhavasudevan10072 жыл бұрын
Oppoley...vayil vellom niranju.njangalum.udhirputt nna parayua