പുളിനെല്ലി - കോട്ടായി ശ്രീ ഇരട്ടക്കുളങ്ങര ഭഗവതി ക്ഷേത്രം - ദർശനം പുണ്യം!

  Рет қаралды 3,748

SURESAM

SURESAM

Күн бұрын

Пікірлер: 94
@sunithasureshvlogs
@sunithasureshvlogs 3 жыл бұрын
വളരെ നല്ല വീഡിയോ. ഇരട്ടക്കുളങ്ങര ദേവി ക്ഷേത്രം എന്തായാലും നേരിൽ വന്ന് കാണണം. തിരുമേനി വളരെ നല്ല രീതിയിൽ വിവരണം നൽകിയിട്ടുണ്ട്. Thank u സുരേശം ചാനൽ 👍🙏
@SURESAM
@SURESAM 3 жыл бұрын
വരുമ്പോൾ വീട്ടിലേക്കും വരൂ ട്ടോ
@vasudevanpollekkad1930
@vasudevanpollekkad1930 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
@SURESAM
@SURESAM 3 жыл бұрын
നന്ദി സർ. Please subscribe
@vasudevanpollekkad1930
@vasudevanpollekkad1930 3 жыл бұрын
Thank u for yr reply. Subscribed
@santoshp.v1031
@santoshp.v1031 3 жыл бұрын
Your explanation is very good. Keep it, God bless you.
@SURESAM
@SURESAM 3 жыл бұрын
Thanks a lot dear, please Subscribe
@subisubith7339
@subisubith7339 3 жыл бұрын
നമ്മുടെ അമ്പലം❤️ അന്തസ്സ്👍
@SURESAM
@SURESAM 3 жыл бұрын
Thanks dear
@bindusanilbinduchi7466
@bindusanilbinduchi7466 3 жыл бұрын
Nammude ambhalam
@SURESAM
@SURESAM 3 жыл бұрын
Yes yes 😂
@sijeshsiju6125
@sijeshsiju6125 3 жыл бұрын
ഞങ്ങളുടെ തട്ടകത്തിൽ ജനിക്കാനും ദേവി ചൈധന്യം ലഭിക്കാനും പറ്റിയതിൽ വളരെ സന്തോഷം, അമ്മേ ശരണം 🙏🙏🙏
@SURESAM
@SURESAM 3 жыл бұрын
Thnks dear
@vineethnair3861
@vineethnair3861 3 жыл бұрын
Valare santhosham thonni namude naatile oru ambalathinte video cheydapo..eniyum kore temples ndu kottayi il thanne..aa temples ntem video cheyyum nu pratheekishikunnu.. Njan ee video kandathum subscribe cheydu..
@SURESAM
@SURESAM 3 жыл бұрын
Thanks a lot dear ഈ ദർശനം പുണ്യം എന്ന സീരീസിലൂടെ ആഴ്ചയിൽ ഒരു ക്ഷേത്രത്തെ പരിചയപ്പെടുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. തീർച്ചയായും കോട്ടായിയിലെ മറ്റു ക്ഷേത്രങ്ങളും ഉൾപ്പെടുത്തുന്നതാണ്. ചാനൽ കണ്ടതിനും കമൻ്റിയതിനും നന്ദി dear...
@mayavarma2867
@mayavarma2867 3 жыл бұрын
Good to see Kodumbu temple.
@suchithamenon2885
@suchithamenon2885 3 жыл бұрын
Excellent
@SURESAM
@SURESAM 3 жыл бұрын
ചാനൽ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും Thanks a lot Dear. Subscribe ചെയ്യണേ
@ubcreations702
@ubcreations702 3 жыл бұрын
ഇത് #എൻ്റെ #തട്ടകം ഇവിടെ ജനിക്കാനും ക്ഷേത്രാനുഷ്ടാനങ്ങൾ അനുഭവിക്കാൻ കഴിയുന്നതും ദേവീ ചൈതന്യം ലഭിക്കുന്നതും ഒരു ഭാഗ്യമായി കാണുന്നു🙏 #അമ്മേശരണം 🙏
@SURESAM
@SURESAM 3 жыл бұрын
ഞാനും പുളിനെല്ലിയിലാണ്. വീഡിയോ കണ്ടതിനും കമൻറിനും നന്ദി ട്ടോ. Please subscribe my channel
@remavk3113
@remavk3113 2 жыл бұрын
👍🙏🙏
@SURESAM
@SURESAM 2 жыл бұрын
😍😍😍
@anupshoranur
@anupshoranur 3 жыл бұрын
വീഡിയോ മുഴുവനും കണ്ടു , നന്നായിട്ടുണ്ട്, അതിമനോഹരമായിട്ടുണ്ട് ട്ടോ, ക്ഷേത്രം കണ്ടപ്പോൾ ഒരു നൊസറ്റാൾജിയ ഫീൽ ചെയ്തു , അവിടെ എത്രയും പെട്ടെന്ന് പോവാൻ ആഗ്രഹിക്കുന്നു , അത്രക്ക് മനോഹരമായി തോന്നി വീഡിയോ കണ്ടപ്പോൾ 👌👌👌👌👌👌👍👍👍👍👍
@SURESAM
@SURESAM 3 жыл бұрын
വീഡിയോ കണ്ടതിനും കമൻറിനും നന്ദി ട്ടോ. ഒരീസം ക്ഷേത്രത്തിലോട്ടിറങ്ങൂ
@sreejamol7594
@sreejamol7594 Жыл бұрын
💚
@SURESAM
@SURESAM Жыл бұрын
💙❤️
@SgopalJ4940
@SgopalJ4940 3 жыл бұрын
Bro Nammude kudumba kshetram anu... Pulinelliyanu nammude veedu, Palavattam darshanam chaidutundu. Video chaithadil Santhosham
@SURESAM
@SURESAM 3 жыл бұрын
ഞാനും പുളിനെല്ലിയിലാണ്. വീഡിയോ കണ്ടതിനും കമൻറിനും നന്ദി ട്ടോ. Please subscribe my channel
@kanchankumar1000
@kanchankumar1000 3 жыл бұрын
good info
@SURESAM
@SURESAM 3 жыл бұрын
നന്ദി സർ
@chandrasekharprasad9063
@chandrasekharprasad9063 3 жыл бұрын
Thank You Very Much For A Beautiful Presentation on You Tube of Erratakulangara Bhagawati, May her Chaitanyam Spread Universally 🙏🙏🙏🙏🙏🙏
@SURESAM
@SURESAM 3 жыл бұрын
Thanks a lot sir for watching my video. May God bless you
@RajasKingdom
@RajasKingdom 3 жыл бұрын
Valare nalla video manoharam
@SURESAM
@SURESAM 3 жыл бұрын
നന്ദി dear
@manjupillai43
@manjupillai43 3 жыл бұрын
ദേവി മഹാത്മ്യം....ദർശനം പുണ്യം...🙏🙏
@SURESAM
@SURESAM 3 жыл бұрын
😍😍😍
@nisharaj1717
@nisharaj1717 3 жыл бұрын
ഇതുവരെ പോകാൻ പറ്റിയിട്ടില്ല...മനോഹരമായ അമ്പലം... എന്നെങ്കിലും പോകണം... പ്രകൃതി രമണീയം... outdoor vlog പൊളിച്ചു...👌
@SURESAM
@SURESAM 3 жыл бұрын
വരുമ്പോൾ പറയണേ , വീടിനടുത്താണ്
@nisharaj1717
@nisharaj1717 3 жыл бұрын
@@SURESAM sure 👍🙏
@satheeshsankar4897
@satheeshsankar4897 3 жыл бұрын
Iam proud that irattakulagara temple is near my house....
@SURESAM
@SURESAM 3 жыл бұрын
ഞാനും പുളിനെല്ലിയിലാണ്. വീഡിയോ കണ്ടതിനും കമൻറിനും നന്ദി ട്ടോ. Please subscribe my channel
@rakhipradeep4622
@rakhipradeep4622 3 жыл бұрын
നമ്മുടെ കുഴൽമന്നം കേട്ടപ്പോൾ ആഹ് അന്തസ്സ് ഇന്ന് ഞാൻ കോട്ടായി വന്നിരുന്നു വില്ലേജ് ഓഫീസിൽ ചേട്ടാ കണ്ടതാര് ഭഗവതിയുടെ ഒരു വീഡിയോ ചെയ്യണേ
@SURESAM
@SURESAM 3 жыл бұрын
ഇവിടെ വന്നിട്ട് എന്താ ഒന്ന് അറിയിക്കാഞ്ഞേ? കോട്ടായീൽ ന്ന് ജസ്റ്റ് ഒരു കിലോമീറ്റർ മാത്രേ ള്ളൂ
@chandrasekharprasad9063
@chandrasekharprasad9063 3 жыл бұрын
My Family Deity is Erratakulangara Bhagawati, who is our Mother and Goddess. My Prayers and Prostrations to you My Amma🙏🙏🙏🙏🙏🙏
@aiswaryaammu2180
@aiswaryaammu2180 3 жыл бұрын
Super ahh ambalam yante husband nde vetil aduttullaa ambalam ahh njn um husband yumm edakkee edakkee pookuna ambalam ahh . Beautiful place ahh avide ❤️❤️❤️❤️❤️
@SURESAM
@SURESAM 3 жыл бұрын
Thank you soooo much dear 😍
@aiswaryaammu2180
@aiswaryaammu2180 3 жыл бұрын
Yante husband nde vetil adutha ahh ambalam ngjal edakkee edakkee pookunaaa ambalam ahh ❤️🙏🏼❤️
@sureshvelath222
@sureshvelath222 3 жыл бұрын
Beautiful 👏👏
@SURESAM
@SURESAM 3 жыл бұрын
Thanks a lot sir ❤️❤️❤️
@radhagopal8643
@radhagopal8643 3 жыл бұрын
Super🙏🙏🙏
@SURESAM
@SURESAM 3 жыл бұрын
Thank you for watching. Please Subscribe my channel
@vijichirayil8886
@vijichirayil8886 3 жыл бұрын
Nice video etta... Ente nadum mathur aanu.. Ee ambalathil vararund..Ambalathine kurich kurach okke ariyamayirunnu enkilum ethrayum dtl aayi ariyillayirunnu.Ee video il ninnu orupad karyagal ariyan kazhinju.. Thank you so much.. Iniyum nalla videos pratheekshikunu 😀😀😀
@SURESAM
@SURESAM 3 жыл бұрын
ഞാനും പുളിനെല്ലിയിലാണ്. വീഡിയോ കണ്ടതിനും കമൻറിനും നന്ദി ട്ടോ. Please subscribe my channel
@chandrisworld5203
@chandrisworld5203 3 жыл бұрын
Amme sharanam
@SURESAM
@SURESAM 3 жыл бұрын
ചാനൽ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും Thanks a lot Dear. Subscribe ചെയ്യണേ
@kichudas1901
@kichudas1901 3 жыл бұрын
super.. 👌👌
@SURESAM
@SURESAM 3 жыл бұрын
നന്ദി dear
@rakhipradeep4622
@rakhipradeep4622 3 жыл бұрын
ഞാനിവിടെ പോയിട്ടില്ല ഒരു ദിവസം പോകാൻ ഉദ്ദിഷ്ടകാര്യം നടക്കുമല്ലോ
@SURESAM
@SURESAM 3 жыл бұрын
വരുമ്പോൾ വീട്ടിലേക്കും സ്വാഗതം ട്ടോ
@mohandj6536
@mohandj6536 3 жыл бұрын
ഒരു കോട്ടായികാരനായതിൽ അഭിമാനിക്കുന്നു അതിലുപരി പുളിനെല്ലികാരനായതിലും.... അമ്മേ ഭഗവതി...... 🙏🙏🙏
@SURESAM
@SURESAM 3 жыл бұрын
ചാനൽ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും Thanks a lot Dear. Subscribe ചെയ്യണേ
@sivaprakash4185
@sivaprakash4185 3 жыл бұрын
നന്ദി സു,രേശം
@SURESAM
@SURESAM 3 жыл бұрын
നന്ദി dear
@dhanyasyam9726
@dhanyasyam9726 3 жыл бұрын
Ammee 🙏🏻🙏🏻🙏🏻saranam
@SURESAM
@SURESAM 3 жыл бұрын
ചാനൽ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും Thanks a lot Dear. Subscribe ചെയ്യണേ
@RaviPravi
@RaviPravi 3 жыл бұрын
അമ്മേ ശരണം ദേവീ ശരണം 🙏
@rajeevrn8
@rajeevrn8 3 жыл бұрын
👌♥️
@SURESAM
@SURESAM 3 жыл бұрын
നന്ദി dear
@amallakshmanan2888
@amallakshmanan2888 3 жыл бұрын
Ee kshethrathinu ithrem praadhannyam indennu ippazhaa manasilaaye
@SURESAM
@SURESAM 3 жыл бұрын
ചാനൽ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും Thanks a lot Dear. Subscribe ചെയ്യണേ
@nishakarthikeyan6955
@nishakarthikeyan6955 3 жыл бұрын
Idhu nangada kshethramanu .nangada thattagamanu video chidhadhil santhosham 🙏🙏🙏
@SURESAM
@SURESAM 3 жыл бұрын
@@nishakarthikeyan6955 Thank you നിഷ. ചാനൽ subscribe ചെയ്യണേ.
@nishakarthikeyan6955
@nishakarthikeyan6955 3 жыл бұрын
@@SURESAM chidhitundu bro
@SURESAM
@SURESAM 3 жыл бұрын
Thanks Sissy 😍 മിനി ശബരിമല പുതിയ വീഡിയോ ഇട്ടിട്ടുണ്ട്. കാണണേ
@premadasankt1297
@premadasankt1297 3 жыл бұрын
Amme mahamaye
@SURESAM
@SURESAM 3 жыл бұрын
നന്ദി dear
@sivaprakash4185
@sivaprakash4185 3 жыл бұрын
അമ്മേ ഭഗവതീ
@SURESAM
@SURESAM 3 жыл бұрын
നന്ദി dear
@arpisamhi3725
@arpisamhi3725 3 жыл бұрын
Amme devi saranam
@sinusinu5469
@sinusinu5469 3 жыл бұрын
ഈ അമ്പലത്തിന്റെ അടുത്ത വിട് ആണ് എന്റെ
@SURESAM
@SURESAM 3 жыл бұрын
ഞാനും പുളിനെല്ലിയിലാണ്. വീഡിയോ കണ്ടതിനും കമൻറിനും നന്ദി ട്ടോ. Please subscribe my channel
@appusappusn6920
@appusappusn6920 3 жыл бұрын
ഈ അമ്പലം ഞങ്ങളുടെ അവിടെ ആണ് പാലക്കാട്‌ കോട്ടായി 🤞😁
@SURESAM
@SURESAM 3 жыл бұрын
ഞാനും പുളിനെല്ലിയിലാണ്. വീഡിയോ കണ്ടതിനും കമൻറിനും നന്ദി ട്ടോ. Please subscribe my channel
@sobhitharajagopalan8727
@sobhitharajagopalan8727 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ.ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@SURESAM
@SURESAM 3 жыл бұрын
നന്ദി dear
@adwaithmohan8511
@adwaithmohan8511 3 жыл бұрын
ദേ ഞാൻ നിക്കുന്നു
@SURESAM
@SURESAM 3 жыл бұрын
എവിടെ?
@anjalianjalick831
@anjalianjalick831 3 жыл бұрын
മാത്തൂർ
@SURESAM
@SURESAM 3 жыл бұрын
Thanks dear ❤️
@rakeshk06
@rakeshk06 3 жыл бұрын
ഇത്ര ഗംഭീരമായ രീതിയിൽ ഈ ക്ഷേത്രത്തെ ചിത്രീകരിച്ചതിനു നന്ദി. ഒരു ചെറിയ തിരുത്തൽ കൂടെ അറിയിക്കട്ടെ. ഇതു കോട്ടായി ഇരട്ട കുളങ്ങര ക്ഷേത്രം എന്നല്ല കേട്ടോ. പുളിനെല്ലി ഇരട്ട കുളങ്ങര ക്ഷേത്രം എന്നു തന്നെ ആണ് പറയാറ്.. മാത്തൂർ പഞ്ചായത്ത് കോട്ടായി പഞ്ചായത്ത് ഇന്റെ ഇടയിൽ ഉള്ള സ്ഥലവും ആണ്.. നിങ്ങളുടെ വിവാഹം അവിടെ കഴിഞ്ഞത് കൊണ്ടു അതറിയാം എന്നു കരുതട്ടെ.. ക്ഷേത്രത്തിൻറെ ഐതീഹ്യം തുടങ്ങുന്നത് ഇരട്ട കുളങ്ങരയിൽ നിന്നും അല്ല. അക്കരെ ഉള്ള പുളിനെല്ലി അഞ്ചു മൂർത്തി ക്ഷേത്രത്തിൽ നിന്നും ആണ്. അവിടെ ആണ് ഇരട്ട കുളങ്ങര ഭഗവതി വയനാട്ടിൽ നിന്നും മുസ്സത് സമുദായത്തിന്റെ പനയോല കുടപ്പുറത് എത്തിയത് എന്നാണ് സങ്കൽപ്പം. മച്ചിൽ ഭഗവതിയായി കഴിഞ്ഞിരുന്ന ദേവി ഈറ്റ്‌ വിളി(പെറ്റു നോവ്)ഉലക്ക ശബ്ദം എന്നിവ കേൾക്കാൻ വയ്യാതെ ഇരട്ട കുളങരയിൽ എത്തി എന്നും അതിനാൽ ആണ് അസുര വാദ്യം ക്ഷേത്രത്തിൽ പാടില്ല എന്നും പറയുന്നത്. ഗംഭീരമായി ചിത്രീകരിച്ചതിനു നന്ദി. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി അഞ്ചു മൂർത്തി ക്ഷേത്രവും ഉൾപ്പെടുന്ന രീതിയിൽ എടുത്താൽ കഥക്ക് പൂർണത വരും എന്നും അറിയിക്കട്ടെ... ഇരട്ട കുളങ്ങര ഭഗവതി ശ്രീ മൂല സ്ഥാനം അവിടെ ആണ്... കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക..
@SURESAM
@SURESAM 3 жыл бұрын
ആദ്യമേ വീഡിയോ കണ്ടതിനും തെറ്റു ചൂണ്ടി കാണിച്ചതിനും നന്ദി അറിയിക്കുന്നു. അങ്ങ് പറഞ്ഞ മാറ്റങ്ങൾ അഞ്ചു മൂർത്തി അമ്പലം ചിത്രീകരിക്കുമ്പോൾ തീർച്ചയായും തിരുത്താം. ഞാൻ കഴിഞ്ഞ ഒരു കൊല്ലമായിട്ടാണ് പുളിനെല്ലിയിൽ താമസം തുടങ്ങിട്ട്, ഇവിടുത്തെ സ്ഥല കാര്യങ്ങളിൽ പരിചയക്കുറവുണ്ട്. കണ്ണൻ സ്വാമിയുടെ വലിയ ഒരു സഹായത്താലാണ് ഇത് ഇത്രയും ഉൾപ്പെടുത്തി ചിത്രീകരിക്കാൻ സാധിച്ചത്. തീർച്ചയായും അഞ്ചു മൂർത്തി ക്ഷേത്രം ചിത്രീകരിക്കുമ്പോൾ contact ചെയ്യാം. എൻ്റെ നമ്പർ - 9946807427 Whats app ൽ ഒരു hai അയക്കണേ
@ajitharkmndancemedia3407
@ajitharkmndancemedia3407 3 жыл бұрын
🙏🙏🙏
@SURESAM
@SURESAM 3 жыл бұрын
Thanks dear
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 80 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 35 МЛН
പച്ചകക്ക.pH doctor
9:50
DHAKSHA GARDEN
Рет қаралды 127 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47