മാഡം ; എപ്സം സാൾട്ട് എന്നത് മഗ്നീഷ്യം സൾഫേറ്റ് ആണ്. 50 കിലോ ചാക്കിന് ആയിരത്തോളം രൂപ മാത്രമെ വില വരൂ. പിന്നെ എന്തിനാണ് ഓൺലൈനിൽ വളരെ വില കൂടിയ എപ്സം സാൾട്ട് പ്രമോട്ട് ചെയ്യുന്നത്? കർഷകർക്ക് കുറഞ്ഞ ചിലവിൽ കൃഷി ചെയ്യാൻ എന്നു പറഞ്ഞു ചെയ്യുന്ന പ്രമോഷന് ഇതാണോ ഉദ്ദേശം ?