അപ്പൊ നമ്മൾ ആദ്യം തന്നെ ചെയ്യാൻപോകുന്നത് ഒരു ഹാപ്പി ക്രിസ്തുമസ് പറയുകയാണെ... ചേച്ചിക്കും കുടുംബത്തിനും വീഡിയോ കാണുന്നവർക്കും കാണാത്തവർക്കും സകലമാന മാലോകർക്കും എല്ലാ നന്മകളും സന്തോഷവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ. .. ഒരിക്കൽക്കൂടി അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰
@ELIZACREATIONS-ELIZABETHJOMY11 ай бұрын
🙏😍🤩🥰
@SunilThekkanal Жыл бұрын
കുറെ കഷ്ടപ്പെട്ടെങ്കിലും അടിപൊളിയായിരിയ്ക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. വെള്ളച്ചാട്ടം കൂടെ ഉൾപ്പെടുത്തി വീഡിയോ ഇടണേ. Wish you a Merry Christmas you & your Family. God Bless you .
Mole,vedhapusthakam The book of lookkos chapter 2 / 7 th werds eduthe vaayikke 2/17 .
@liminparavur1405 Жыл бұрын
അകത്ത് നിന്ന് അമ്മായിയമ്മ പറയുന്നു..... അവൾ ടേ ഒരു പുൽക്കൂട്.... അടുക്കളയിൽ ഒരു പണിയും ചെയ്യാത്ത ആളാ..... ഇപ്പോ വീഡിയോ എടുക്കാൻ എന്തൊക്കെയാ കാട്ടി കൂട്ടൂന്നേ.......😂😮😅