വ്യത്യസ്ത നിറഞ്ഞ ഇന്നത്തെ ലോകത്തിൽ ഈ വീടും പരിസരവും ഒരു വേറിട്ട കാഴ്ച തന്നെ. സൂപ്പർ 👍👍. ചെടികളെ ഇഷ്ടപ്പെടുന്ന ആർക്കും ഇവിടം ഇഷ്ടപ്പെടാതിരിക്കില്ല. ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🌹👌
@HOMY_VIBES4 күн бұрын
ഒരു കാടിനുള്ളിൽ പോയ feel.ഇത് കാണുമ്പോൾ പാമ്പ് വരും ന്ന് പറഞ്ഞു വെട്ടി മാറ്റിയ എന്റെ passion fruit വള്ളിയെ വിഷമത്തോടെ ഓർക്കുന്നു. ഒരുപാട് പാഷൻഫ്രൂട്ട് അതിൽ ഉണ്ടാകുമായിരുന്നു. ആളുകളുടെ പാമ്പ് വരും ന്ന് പറഞ്ഞുള്ള പേടിപ്പിക്കൽ അതിനെ വെട്ടി ഒഴിവാക്കേണ്ടി വന്നു. 😢
Pashan fruit kazhikkan manjachera vara runde....athinal janum vettikalaju
@EliaUD-gs9oy7 күн бұрын
ഒന്നും പറയാനില്ല. വേറെ ലെവൽ... സൂപ്പർ 🌹🌹🌹
@jasnak14306 күн бұрын
വീടിൻ്റെ പരിസരത്ത് പുല്ല് പെന്തുമ്പോയേക്കും പാമ്പ് വരും എന്ന് പറഞ്ഞ് ചിത്ത പറയുന്ന ആമ്മായിമ്മ😂
@vimaldhar341611 сағат бұрын
ആളുകൾ സമ്മതിക്കില്ല പാമ്പ് വരും എന്നു പറഞ്ഞു പേടിപ്പിക്കും ഒരു ചെടി പോലും പുരയുടെ ഇറമ്പിൽ വെപ്പിക്കില്ല
@VijiAmbily-zw8de6 күн бұрын
കുറച്ചു over ആയി പോയോ എന്നൊരു സംശയം
@thedramarians62767 күн бұрын
ഭംഗിയെക്കാൾ ഒരു പേടി തോന്നുന്നു, എന്താണോ എന്തോ. പിന്നെ താമസിക്കുന്ന അവരാണല്ലോ പറയുന്നത് എന്ന് അശ്വസിക്കുന്നു 😊❤️
@valsavarghese2566 күн бұрын
Correct .
@creativestyle7358Күн бұрын
പാമ്പ് 🐍 അതാ പേടി
@reenaabraham837 күн бұрын
Njaan kazhyjha sunday payyanamon -kadamanitta pooyappool ee veedu kanduuu.... Car nirthy njaanum family yum ee veedu kandaarunnuuu.... Supper.....
@samoommen21774 күн бұрын
സ്കൂളുകളിൽ പഠിപ്പിക്കുന്ന മാഷ്, ചേട്ടാ എന്ന് വിളിക്കാം, റിപോർട്ട്ക് ഒരു പേടി 😂
@lekhajohn5 күн бұрын
മാഷ് പൊളിച്ചു. നല്ല ഓക്സിജൻ കിട്ടട്ടെ. മെഡിസിനൽ പ്ലാന്റ്സ് ആണോ ബ്രോ? വെളുത്തുള്ളിയുടെ മണം തരുന്ന ഒരു റോസ് പൂക്കളുള്ള ഒരിനം വള്ളി ചെടിയുണ്ട് . അതുംകൂടി പ്ലാന്റ് ചെയ്താൽ snake പോലുള്ള ഇഴജന്തുക്കൾ വരില്ല. 🥰
@sana25787 күн бұрын
മരണപ്പെട്ട നവീൻ ബാബുവിന്റെ facecut തോന്നുന്നു
@gayathrinandutty4 күн бұрын
എന്റെ കുഞ്ഞിന്റെ സോണിയ ടീച്ചർ ❤Proud🔥🔥🔥
@Sasura73497 күн бұрын
സൂപ്പർ..but പാമ്പ് nd many more വന്നില്ല varathilla എന്ന് under estimate veenda
@mpr1163 күн бұрын
Pampinte veed.
@sreejithrnair-vt1gl7 күн бұрын
സൂപ്പർ 👍👍👍
@jayasnetworks30877 күн бұрын
പ്രിൻസ് & സോണിയ 🙋🏻♀️👍🏻👍🏻🥰
@thwahabathool38734 күн бұрын
പ്രകൃതി യെ ഒക്കെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ ഇങ്ങനെ ഭ്രാന്ത് പോലെ വളർത്താൻ പേടി ആണ് കുറച്ചു ഒക്കെ സൂര്യ പ്രകാശം ഒക്കെ മുറ്റത്ത് ഒക്കെ കിട്ടണ്ടേ