പുള്ളുവൻ പാട്ട് ബാബു കാറൽമണ്ണ ,കാഞ്ചന ശങ്കരംകുളം

  Рет қаралды 209,371

traditional art

traditional art

Күн бұрын

Пікірлер: 100
@sudhakarankrishnan7892
@sudhakarankrishnan7892 2 жыл бұрын
മൺമറഞ്ഞു പോകുന്ന ഈ പുള്ളുവൻ പാട്ട് എന്നെ 75 വർഷം പുറകോട്ട് കൊണ്ടുപോയി. ഹൃദയ൦ഗമമായ അഭിനന്ദനങ്ങൾ. സകലവിധ മ൦ഗളങ്ങളു൦ നേരുന്നു.
@SathyanKV-i7d
@SathyanKV-i7d 16 күн бұрын
സത്യം
@rajanpandiyath6405
@rajanpandiyath6405 Жыл бұрын
ബാല്യകാല സുന്ദര നിമിഷങ്ങൾ ഓർക്കാൻ പറ്റിയ പാട്ടുകൾ
@rpoovadan9354
@rpoovadan9354 4 жыл бұрын
മാഞ്ഞു പോകുന്ന നമ്മുടെ പൈതൃക ആചാരങ്ങളും അനുഷ്ഠാനങ്ങളും. പണ്ടു കാലത്തു വീടുകളിൽ വന്നു നാവേറ് പാടുന്ന പുള്ളുവനു൦ പുള്ളുവത്തിയു൦ മിക്കവാറും വിസ്മൃതിയിൽ ആയി.
@kmohanan3810
@kmohanan3810 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്. അഭിനന്ദനങ്ങൾ 🌹🌹
@sujaramesh58
@sujaramesh58 4 жыл бұрын
കലർപ്പില്ലാത്ത ശുദ്ധസംഗീതം ; എന്തൊരു ശാന്ത ഭാവം !!! കുട്ടിക്കാലം ഓർമ വരുന്നു
@nagappans4649
@nagappans4649 4 жыл бұрын
Nallaayittund
@harikrishnan7133
@harikrishnan7133 4 жыл бұрын
സത്യം
@vijayak.a8619
@vijayak.a8619 3 жыл бұрын
കളം പാട്ട് 👌👌👌👌
@sajeevanp.s.7695
@sajeevanp.s.7695 3 жыл бұрын
🙏
@unnivijaya1190
@unnivijaya1190 Жыл бұрын
നല്ല ഭംഗിയായി പാടാൻ കഴിയുന്നവർ..... Good Luck
@sarasangadanpb2322
@sarasangadanpb2322 3 жыл бұрын
കുറെ കാലമായി ഞാൻ ഈ കലയും കലാകാരൻമാരെയും കണ്ടിട്ട് ഇപ്പോൾ നേരിട്ട് കണ്ടതുപോലെ അമ്മയുടെ കയ്യും പിടിച്ച് നാഗക്കളം കാണാൻ പോയ കാലം ഓർമ്മ വന്നു കൂട എന്റെ അമ്മയെയും ഓർക്കാൻ കഴിഞ്ഞു - ഇത് അവതരിപ്പിച്ച കലാകാരൻമാർക്ക് ആയിരം നന്ദി
@sureshkaiparath8854
@sureshkaiparath8854 3 жыл бұрын
Good
@ABc-ml4wv
@ABc-ml4wv 5 ай бұрын
❤❤
@lavanv.r718
@lavanv.r718 3 жыл бұрын
ശ്രീ മണ്ണാർ ശാലയിൽ ശിരോഭാഗവും, ഉടൽ ഭാഗം ആമേട ക്ഷേത്രത്തിലും വാൽഭാഗം പാമ്പു മേൽക്കാവിലും ശ്രീ നാഗരാജശയനംഎന്നാണല്ലോ വിശ്വാസം. ഏവർക്കും ശ്രീനാഗരാജ അനുഗ്രഹം ലഭിക്കട്ടെ എന്ന് ആശംസകൾ
@raveendranravi1213
@raveendranravi1213 2 жыл бұрын
Super .... And Nostalgic video.... Proper Valluvanadan
@narayananvelliottu1293
@narayananvelliottu1293 3 жыл бұрын
ഇമ്പവും ഭക്തിയും കലർന്ന ആലാപനം. താമസിയാത്ര ഇതെല്ലാം അന്യം നീന്നുപോകും എന്നോർക്കുമ്പോൾ ഒരു വിങ്ങൽ. ചെറിയ പ്രായം മുതൽ കേട്ടുതുടങ്ങിയ താണ്. നമ്മശ്ശിവായ.
@chandranmullankara1296
@chandranmullankara1296 4 жыл бұрын
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
@saratht6254
@saratht6254 4 жыл бұрын
ഒന്നും പറയാനില്ല അത്രയും ഗംഭീരമായാണ് ഇവർ പാടുന്നത്
@SathyanKV-i7d
@SathyanKV-i7d 16 күн бұрын
അഭിനന്ദനങ്ങൾ 🙏
@sethumadhavan.psethumadhav7903
@sethumadhavan.psethumadhav7903 2 жыл бұрын
Babuvinde sound Enikke eshtapettu
@sunilkumar.s9289
@sunilkumar.s9289 4 жыл бұрын
നാഗരാജാ നാഗാമ്മേ നാഗയക്ഷി കാത്തോളണേ
@Jayakrishnan-d8e
@Jayakrishnan-d8e Жыл бұрын
Bhakthi dhaara 🙏
@RAJANPANDIYATH-vk9vm
@RAJANPANDIYATH-vk9vm Жыл бұрын
Etra sundaram aa balya kalam. Innu ellam und pakshe chuttum beethi asanthi athi beegaram kothiyavunnu onnu koodi aa pazhaya sundara kalam ofkkumbol.
@QweQwe-fp3ts
@QweQwe-fp3ts 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@bijukv3605
@bijukv3605 3 жыл бұрын
ot6toget5
@Jayakrishnan-d8e
@Jayakrishnan-d8e Жыл бұрын
💯💯💯💯💯💯🌷🙏
@muralimurali-xs9hq
@muralimurali-xs9hq 3 жыл бұрын
Iam from palakkad dt. Super excellent
@Jayakrishnan-d8e
@Jayakrishnan-d8e Жыл бұрын
💯💯💯💯💯🙏
@pnkprll9491
@pnkprll9491 Жыл бұрын
ഒരുപാട് പുള്ളുവൻ പാട്ട് കെട്ടിട്ടുമുണ്ട് കണ്ടിട്ടുണ്ട് ഇത്ര ഈണമുള്ള ഒന്ന് ഇപ്പോഴാ കേൾക്കുന്നതും കാണുന്നതും
@yoosufpayyil5702
@yoosufpayyil5702 Жыл бұрын
E kalarupam malayalathinte abhimanan
@girijapremkumar9585
@girijapremkumar9585 4 жыл бұрын
Soo nice. Remembering my childhood. I have seen in cherplussery this performance.
@ottapalam4505
@ottapalam4505 3 жыл бұрын
പൊളിച്ചു തകർത്തു
@mohanalakshmi5924
@mohanalakshmi5924 4 жыл бұрын
Divine feeling... So nice.. 🙏🙏🙏
@premajayan8324
@premajayan8324 Жыл бұрын
എന്താണ് ഇപ്പോൾ നിങ്ങൾ വീടുകളിൽ വരാത്തത് ഈ ആചാരങ്ങൾ മൺമറഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക
@gopiregn.3615
@gopiregn.3615 4 жыл бұрын
Very good performance, I am from cherpalssery, now in bangalore. Thank you.
@umamaheswaricp4501
@umamaheswaricp4501 Жыл бұрын
Babu bai saab very good performance
@nayanasreemk1324
@nayanasreemk1324 3 жыл бұрын
Really super....Very happy to hear this🙏🙏
@sreedharank1862
@sreedharank1862 4 жыл бұрын
Very nice. Original Valluvanadan.
@ranjithchemmadmalanadumusi3563
@ranjithchemmadmalanadumusi3563 4 жыл бұрын
Pure traditional religious folk.... simply great..
@rajuvakayad5662
@rajuvakayad5662 4 жыл бұрын
മനോഹരമായി പാടുന്നു - ഇതൊക്കെ അന്യം നിന്നുപോകാതിരിക്കാൻ പുതുതലമുറ പഠിക്കണം
@aswinkos
@aswinkos 4 жыл бұрын
ആരും സ്വന്തം മക്കളെ പഠിപ്പിക്കാൻ തയ്യാറാകില്ല
@RajanRajan-cm9kx
@RajanRajan-cm9kx 4 жыл бұрын
!!१!
@somasenanvaruvil6558
@somasenanvaruvil6558 3 жыл бұрын
Ethu pulluvanum pulluvathiyum koodi thanne venam
@jalajakumari3016
@jalajakumari3016 Жыл бұрын
🙏🙏🙏🙏👌
@epmuralidharan2895
@epmuralidharan2895 2 жыл бұрын
വളരെ നല്ല ആലാപനം.. രണ്ടു പേരുടേയും ശബ്ദം അതിമനോഹരം.. ഇത് കൂടുതൽ ശബ്ദ വ്യക്തതയോടെ, മറ്റ് ശബ്ദങ്ങൾ കയറി വരാതെ, സ്റ്റുഡിയോവിലോ മറ്റോ വെച്ച് Re_Record ചെയ്താൽ,, വരും തലമുറക്ക് ഉപകാരപ്പെടും.. ഇവരുടെ നമ്പർ കിട്ടാൻ വല്ല മാർഗവുമുണ്ടോ? ഇവിടെ ക്ഷേത്രത്തിലെ ആവശ്യത്തിനു വേണ്ടിയായിരുന്നു.. Please help
@sreenikeerthi61
@sreenikeerthi61 4 жыл бұрын
സൂപ്പർ
@chandrikaramakrishnan-fz7xs
@chandrikaramakrishnan-fz7xs 10 ай бұрын
Super
@padminips2588
@padminips2588 3 жыл бұрын
Ivarude contact dtls. Kittiyal nannayirunnu.
@gamestips3945
@gamestips3945 4 жыл бұрын
Adi powlli
@yoosufpayyil5702
@yoosufpayyil5702 Жыл бұрын
Neendoor purathinu ketta pattu orma varunnu
@sresa6808
@sresa6808 4 жыл бұрын
Good
@sunldammam2775
@sunldammam2775 4 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NatureBeautyTravelVideos
@NatureBeautyTravelVideos 2 жыл бұрын
hari om
@TravelWithAmeer.
@TravelWithAmeer. 3 жыл бұрын
Nice 💚
@sujathakrishnanrae2733
@sujathakrishnanrae2733 4 жыл бұрын
Kanchana veetil vannu padiyittundu
@sudhysudhycholayil214
@sudhysudhycholayil214 3 жыл бұрын
ഇവരുടെ അഡ്രസ് കിട്ടാൻ വഴിയുണ്ടോ?
@venugopalvenugopal5531
@venugopalvenugopal5531 3 жыл бұрын
🎸🎸🎸🎸🎻🎻
@npgireesan688
@npgireesan688 4 жыл бұрын
👌💐
@ajithaji3180
@ajithaji3180 4 жыл бұрын
പട്ടുകേട്ടാൽ തന്നെ ഇളകിവരും
@gokuldas3031
@gokuldas3031 2 жыл бұрын
Broiiiide contact number undo
@gopalakrishnannair9505
@gopalakrishnannair9505 4 жыл бұрын
Evday Begam Kuttykal Undakan prarthiqnu
@graamavasi
@graamavasi 2 жыл бұрын
❤️❤️❤️
@vinodnayanarvengayil903
@vinodnayanarvengayil903 4 жыл бұрын
🙏🙏🙏🙏🙏🙏
@soundmani
@soundmani 3 жыл бұрын
I want artist contact how to reach?
@sreevidhyagr8347
@sreevidhyagr8347 3 жыл бұрын
Nagarajave saranam
@ammuammus5486
@ammuammus5486 3 жыл бұрын
ഇവർ എവിടെ ഉള്ളവർ ആണ്
@maheshmohan4081
@maheshmohan4081 4 жыл бұрын
സൂപ്പർ ഇവരുടെയും ഫോൺ നമ്പറും കീട്ടുമോ
@rameshcherupillil2192
@rameshcherupillil2192 4 жыл бұрын
🙏🙏🙏
@satpurush2592
@satpurush2592 4 жыл бұрын
Divine and Humble !
@sojankochan1049
@sojankochan1049 3 жыл бұрын
👍
@ashokancscs2806
@ashokancscs2806 3 жыл бұрын
🎉
@ammuammus5486
@ammuammus5486 3 жыл бұрын
ഇവരെ കോൺടാക്ട് ചെയ്യാൻ എന്തു വഴി
@paraveenparaveen5540
@paraveenparaveen5540 Жыл бұрын
ചേച്ചി എന്തുപറ്റി, തെറ്റിച്ചു പാടുന്നത് 👍
@radhakrishnan7737
@radhakrishnan7737 4 жыл бұрын
നൈസ്
@krishnaprasadkulamulli2300
@krishnaprasadkulamulli2300 4 жыл бұрын
Babutaa hai
@ushaushakumary862
@ushaushakumary862 4 жыл бұрын
🍇🍒🍎
@ushaushakumary862
@ushaushakumary862 4 жыл бұрын
Kathukathu rakshikka
@ambiliravindran8788
@ambiliravindran8788 3 жыл бұрын
Evarude phone tharanam
@ambiliravindran8788
@ambiliravindran8788 3 жыл бұрын
Evarude phone number tharanam
@krishnaprasadkulamulli2300
@krishnaprasadkulamulli2300 3 жыл бұрын
What idont understand
@muralidharankmuralidharank1512
@muralidharankmuralidharank1512 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@ramakrishnank1845
@ramakrishnank1845 2 жыл бұрын
സൂപ്പർ
@vinodnayanarvengayil903
@vinodnayanarvengayil903 4 жыл бұрын
🙏🙏🙏🙏🙏🙏🙏
@rajkuttanrajkuttan4724
@rajkuttanrajkuttan4724 4 жыл бұрын
🙏🙏🙏
@chandrankala2575
@chandrankala2575 3 жыл бұрын
Good
@chandranjayan9264
@chandranjayan9264 3 жыл бұрын
🙏🙏🙏🙏🙏
@kannanshijil5109
@kannanshijil5109 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@adarshp8132
@adarshp8132 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@parvathypraseetha7613
@parvathypraseetha7613 3 жыл бұрын
🙏🙏🙏🙏🙏
@babuchellppanchellppan5248
@babuchellppanchellppan5248 3 жыл бұрын
🙏
@rajitha4185
@rajitha4185 3 жыл бұрын
🙏🙏🙏🙏🙏
@crmadhucrmadhu6675
@crmadhucrmadhu6675 10 ай бұрын
🙏
@vishnuav9425
@vishnuav9425 Жыл бұрын
🙏🙏🙏🙏🙏
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
നാവേറ്  പാട്ട്
3:58
The Universe
Рет қаралды 201 М.
Pattuvazhi | സർപ്പം പാട്ട്  Episode 07
23:43
MediaOne Lite
Рет қаралды 606 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН