പലതും അറിയുന്നകാര്യം എങ്കിലും, ഒത്തിരി ഉപയോഗം ഉള്ള കാര്യങ്ങൾ വിവരിച്ചതിനു വളരെ വളരെ നന്ദി ( ഒരിക്കൽ ഒരു കാര്യം ചെയ്തു വിജയിച്ചിട്ടു അതുപോലെ ഒരു അവസ്ഥ ആവുമ്പോൾ എന്താണ് നേരത്തെ ച്യ്തത് എന്ന് മറന്നു പോകുന്ന ആളാണ് ഞാൻ., ആവശ്യം വരുമ്പോൾ അറിവ് ടെൻഷൻ കാരണം മറന്നു പോകും (പഠിച്ചത് polum)അപ്പോൾ ലൈക്ഡ് വീഡിയോ നോക്കും.
@nasiyanasiya23454 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ചീര കൃഷി ചെയ്തത് എൻറെ ചീരയില മൊത്തംപുഴുക്കൾ വന്നിരുന്നു ഈ വീഡിയോ ഇട്ടത് വളരെ ഉപകാരം താങ്ക്യൂ ചേച്ചി
@peruvalloorsreehari54812 жыл бұрын
ഇതുവരെ 15 ഓളം നല്ല ഫയലുകൾ 3 ആഴ്ചയിൽ കണ്ടു. അതിലൊക്കെ നമ്പർ 1 സീറോ കോസ്റ്റ് ! അഭിനന്ദനങ്ങൾ! ടീച്ചറാണെന്നു തോന്നുന്ന സംഭാഷണം ! വെരി ക്യൂട്ട് & പ്രൊ ഫുൾ !
@mobinmathew82674 жыл бұрын
പുതിയ പുതിയ അറിവ് പകർന്നു തരുന PRS ഗ്രൂപ്പിനും പ്രിയക്കും വളരെ നന്ദി🙏🙏 ഈ ലിങ്ക് എല്ലാവർക്കും പ്രയോജനപ്പെടും👍👍 PRS ൽ നിന്നും ലഭിച്ച വിത്തുകൾ ഉപയോഗിച്ച് ഞങ്ങളും കൃഷി ചെയ്യാൻ തുടങ്ങി😍😍👍🙏🙏
@AbdulSalam-hb3lt4 жыл бұрын
അടിപൊളി ഞാൻ സോഡപ്പൊടിയും മഞ്ഞളും മാത്രം മിക്സ് ചെയ്ത് ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യുമായിരുന്നു അടുത്ത തവണ ആവണക്കെണ്ണ കുടി ചേർക്കാം താങ്ക് യു ചേച്ചി
@Pinkpixelresincraft3 жыл бұрын
Valare നല്ല അറിവ് ഒത്തിരി ഇഷ്ടപ്പെട്ടു. ഞാൻ subcribe ചെയ്തുട്ടോ
@aswathirajeev93104 жыл бұрын
Super aunty ഒച്ചിനെ കൊണ്ട് പൊറുതിമുട്ടി ഇരികുവ ഇവിടേ എന്ത് നട്ടാലും ഒച്ച് തിന്നും മണ്ണിൽ ഒന്നും തന്നെ നടാൻ പറ്റില്ല മഴ പെയ്താൽ പിന്നെ പറയണ്ട എൻ്റെ കൊച്ചു കൃഷി മൊത്തം നശിപിക്കളാണ് ഒച്ചിൻ്റെ പണി ഇനി ഈ ടിപ് പരീക്ഷിച്ച് നോക്കാം Aunty നെ ഇന്ന് വീഡിയോ il കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️
@ssbhvlog90944 жыл бұрын
ഇത്രയും ഉപകാരപ്രതമായ അറിവ് തന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@bhagath.s494 жыл бұрын
നിങ്ങളുടെ പ്രാർത്ഥന തീർച്ചയായും ദൈവം കേൾക്കും.'' നന്ദി. ഭഗത്ത് എസ്. പാല( കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ)
@aiswaryalakshmir42394 жыл бұрын
ഒരുപാട് സന്തോഷം ആന്റി എത്രയും എളുപ്പട്ടിൽ കീടങ്ങളെ തുരത്തൻ ഉള്ള അറിവ് തന്നതിന് ആന്റിയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@bhagath.s494 жыл бұрын
മറ്റുള്ളവർക്ക് സന്തോഷം പകരുവാൻ ഞങ്ങളുടെ വീഡിയോകൾക്ക് കഴിഞ്ഞെങ്കിൽ നന്ദി ഭഗത്ത് .എസ പാല( കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ)
@sinisonu99114 жыл бұрын
Valare useful aya വീഡിയോ താങ്ക്യൂ ചേച്ചി
@sandhiasalim98994 жыл бұрын
വളരെ ഉപകാരപ്രദമായ അറിവാണ് ഇത്. Thank you.
@reshmarajesh10264 жыл бұрын
കുറഞ്ഞ ചിലവിൽ ഒരുപാട് ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചിക്ക് നന്ദി
എല്ലാവരും വളരെ വിഷമിക്കുന്ന ഈ കീടങ്ങളെ തുരത്താനുള്ള അറിവുകൾ പകർന്നു തന്നതിന് ഒരു പാടു നന്ദി. മുളകു വിത്ത് കിട്ടി. Thanks a lot
@indiraunni76214 жыл бұрын
I am also want to join your group n seeds
@mableantony56534 жыл бұрын
A see
@jazzz68674 жыл бұрын
Enikku vegetable seeds tharumo?
@a.muraleedharannair65804 жыл бұрын
Enikkum
@bhagath.s494 жыл бұрын
മുളക് വിത്ത് കിട്ടിയത് അറിയിച്ചതിന് നന്ദി, PRS വീഡിയോ വിൽ പറഞ്ഞിരിക്കുന്ന പ്രകാരം വിത്തുകൾ പാകി മുളപ്പിക്കുക സംശയങ്ങൾ ചോദിക്കാൻ മടിക്കരുത് : ഭഗത്ത്. എസ്. പാല( PRS കൂട്ടി കൃഷി ഗ്രൂപ്പ് ലീ ഡർ)
@anaghakggopi444 жыл бұрын
സോഡാപ്പൊടി കൊണ്ട് ഉള്ള ടിപ്സ് സൂപ്പർ ആയിട്ടുണ്ട്
@roshnabasheer64484 жыл бұрын
വളരെ ഉപയോഗപ്രദമായ video... Thanks a lot
@nasariyathpv35474 жыл бұрын
Supper video oru paisa chilavillade oru supper fertilizer paranju thannadinn
@seetha.k.4 жыл бұрын
വളരെ നല്ല വീഡിയോ ആയി. സോഡാ പൊടിക്ക് ഇത്രയും ഉപയോഗം ഉണ്ടെന്നു അറിയില്ലായിരുന്നു ❤️❤️❤️👌
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വളരെ ഉപയോഗ പ്രദമായ വീഡിയോ ആണ് ഇത് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ആണ് ഇവിടെ. പറമ്പിലും കാട്ടിലും വീട്ടുപരിസരത്തും ഇവ ധാരാളം മുട്ട ഇടും ഇവയെ ഉന്മൂലനാശനം ചെയ്തില്ലെങ്കിൽ കൊറോണ പോലെ തന്നെ യാകും എല്ലാവരുടെയും അവസ്ഥ. ഉപ്പ് ഇട്ടു മതിയായി. 100 എണ്ണം കൊന്നാൽ 1000 ഭൂമിക്ക് അടിയിൽ ഉണ്ടാകും. ഇതിനെ തുരുത്താൻ എന്തെങ്കിലും വഴിഉണ്ടോ കൊന്ന് കൊന്ന് മടുത്ത ഞാൻ
ചേച്ചി എനിക്ക് ഒച്ചിന്റെ ഭയങ്കര ശല്യം ആണ് മഴക്കാലത്ത്. പല പരീക്ഷണങ്ങളും നടത്തി fail ആയതാണ്. ഇനി ഇതൊന്നു try ചെയ്യാം. Thanks ചേച്ചി.
@girijasuku84684 жыл бұрын
Good infermation thanks mam
@lillyyoyak84074 жыл бұрын
വളരെ നല്ല അറിവ്.. എളുപ്പത്തിൽ ചെയ്യാവുന്നതും.. പരീക്ഷിച്ചു നോക്കാം ചേച്ചീ
@nasiyanasiya23454 жыл бұрын
ചേച്ചി വീഡിയോയിൽ കണ്ടതിൽ വളരെ സന്തോഷമുണ്ട്
@fortuneinterior7644 жыл бұрын
Orupadu agrahichathanu unda mulagu.ayachu thannathinu Orupadu thanks.Tina.
@augustinepj12893 жыл бұрын
വളരെ നല്ല വിവരണം. ഉപയോഗപ്രദമാണ്. Jada ഇല്ല എന്നതാണ് പ്രധാന ആകർഷണം .അഭിനന്ദനങ്ങൾ
@hadiya7234 жыл бұрын
upakaramulla vidio...👍👍👌👌👌
@sumekhasubhash6144 жыл бұрын
Thank you priyechi...priyechi vanna video orupad orupad nannayitundu
@sisnageorge23354 жыл бұрын
പുതിയ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി . ഇന്ന് വീഡിയോയിൽ ആൻ്റിയെ കാണാൻ സാധിച്ചതിൽ സന്തോഷം. ആൻ ഹെയ് സെൽ.kk.a
@seasonfert8765 Жыл бұрын
ചെറിയ തി രൂ ത്തു, മയിൽ വന്നാൽ കൃഷി എന്നെ ക്കും ഇല്ലാതാകും ❤സോഡാക്കാരം ട്രിക് അടിപൊളി
@colorscreations81064 жыл бұрын
ആൻറിയെ വീഡിയോയിൽ കണ്ടതിൽ ഒരുപാട് സന്തോഷം😊 വളരെ ഉപകാരപ്രദമായ വീഡിയോ ബൈക്കിങ് സോഡായുടെ ഇത്രയുമധികം ഉപയോഗ രീതികൾ പറഞ്ഞു തന്ന ആൻറിക്ക് ഒരുപാട് നന്ദി 🌹🌹🌹🌹🌹🌹👍
@kumarashok3371 Жыл бұрын
Hydrojen peroxidil എത്രനേരം വിത്ത് വെക്കണം എന്ന് പറഞ്ഞില്ല
ഉപകാരമുള്ള വീഡിയോ.... ആ അവതരണത്തിൽ നല്ല ആത്മാർത്ഥത ഫീൽ ചെയ്യുന്നു 😍😍👍
@rajukc97364 жыл бұрын
വളരെ വളരെ നല്ല വീഡിയോ. പ്രിയാമ്മക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.🙏🙏❤️❤️👏👏
@unnikrishnanb40964 жыл бұрын
നന്ദി. ഇതും പരീക്ഷിച്ചു നോക്കാം
@shortstudios30604 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണ് പ്രിയ ചേച്ചി കാണിച്ചുതന്നത് ചേച്ചിക്ക് നന്ദി
@fortuneinterior7644 жыл бұрын
Informative video.vittukal kitti.Thank you so much priya.
@sajinirk28844 жыл бұрын
ഈഅറിവ് പകർന്നു തന്നതിനു നന്ദി
@aishabeevi9064 жыл бұрын
ആന്റി യെ കണ്ടതിൽ വളരെ സന്തോഷം അത് പോലെ നല്ല ഉപകാരം ഉള്ള വീഡിയോ ഞാൻ മുഹമ്മദ് ihsan എനിക്ക് ഇത് വരെ വിത്ത് കിട്ടിയിട്ടില്ല ഇനി കവർ അയക്കണോ
@soniyasabu62464 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വിഡിയോ
@preethas234 жыл бұрын
വളരേ ഉപകാരപ്രദമായ വീഡിയോ.thanku ❤️❤️
@rugmarpillai35874 жыл бұрын
ആന്റി ഞാൻ ഭവന്ത് കൃഷ്ണ ഇവിടെ ഒച്ചിന്റെ ശല്യം വളരെ കൂടുതലാണ്. ഒരുപാട് നല്ല video. ആന്റി അയച്ചു തന്ന വിത്ത് കിട്ടി. Thank you ആന്റി. ആന്റി യെ വീഡിയോ യിൽ കണ്ടതിൽ ഒരുപാട് സന്തോഷം. 😍😍👏👏
@surabhiswold66174 жыл бұрын
ആന്റി ഉഗ്രൻ.അടിപൊളി ടിപ്സ്.വീട്ടിൽ ഈ രണ്ട് സാധനങ്ങളും ഉണ്ട് എന്ന് തന്നെ ചെയ്തു നോക്കാം.ഞാൻ അനുലക്ഷ്മി ഗ്രൂപ്പ് A
@yousufkarab62684 жыл бұрын
ആന്റിയെ വീഡിയോയിൽ കണ്ടതിൽ ഒത്തിരി സന്തോഷം. സൂപ്പർ വീഡിയോ. താങ്ക്യു ആന്റി. By അസ്‌ന. കുട്ടി കൃഷി 1 🌹🌹💐💐🌷🌷🌺🌺🌼🌼🌸🌸🌻🌻💮💮🌾🌾
@abdullahmk78214 жыл бұрын
Super vedio aunty
@jayajoseph2145 Жыл бұрын
Priyamma super idea
@komalampr42614 жыл бұрын
Super arivukalkku thanks.
@abdulnisar70193 ай бұрын
നല്ല അവതരണം 🥰🥰🥰🥰
@rethikasuresh29834 жыл бұрын
സോഡാപ്പൊടി കൊണ്ട് ഇത്രയുമേറേ ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. സൂപ്പർ വീഡിയോ
@anithamenon23474 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@sulochanajanardhanan43484 жыл бұрын
ആൻ്റി വീഡിയോ സൂപ്പർ ഒത്തിരി സന്തോഷമായി ആൻ്റി യെ കാണാൻ സാധിച്ചതിൽ അതിലേറെ സന്തോഷം താങ്ക് യൂ ആൻ്റി .❤️❤️❤️❤️❤️
@najmatcleaning78164 жыл бұрын
ഹായ് ആന്റി സൂപ്പർ വീഡിയോ വീട്ടിൽ ഉള്ളസാധനം വച്ചുചെയ്യാൻ പറ്റുന്ന നല്ലൊരു ടിപ്പ് ആണ് പിന്നെ ഇന്ന് ആന്റിയെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ട് താങ്ക്സ് ആന്റി നസ്‌ല കുട്ടിക്കൃഷി 2
@faseelafaseela31213 жыл бұрын
Chechi bathroomil ochinte shalyam valare kooduthal aanu.. Endhengilum vazi paranju thero.. Bakeing soda use aakiyal bathroomil thalichal povo
@babunp34273 жыл бұрын
രണ്ടു ദിവസം മുൻപ മറ്റോ രാൾ ഈ അടിപൊളി ടിപ്സ് ഇട്ടിരിരുന്നു സ്വന്തമായി വല്ലം ഉണ്ടെങ്കിൽ ഇട്നാ ണം കെട്ട കൊറെ ടിപ്സ്
@safoorasafu2714 жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തരുന്ന ആന്റി ക് ഒരുപാട് thanks fathimath shifa കുട്ടിക്കൃഷി 2