അല്ലാഹുവേ ഈ രാവിന്റെ മുഴുവൻ പോരിശയും ബറക്കത്തും ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അല്ലാഹ്. പരിശുദ്ധ റജബ് മാസത്തിന്റെ ആദ്യത്തെ പുണ്യ രാവിൽ നരകമോചനം കൊടുക്കുന്ന മൂത്തഖീങ്ങളിൽ ചോദിക്കുന്നതെന്തും കൊടുക്കുന്ന വിശ്വാസികളിൽ അല്ലാഹ് നമ്മളെ ചേർക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@Sajeena-x8i29 күн бұрын
Ameen
@fidhafidha393929 күн бұрын
🕋🕋🕋🕋🤲🤲🤲🤲
@haseenashafeek-bd2bu29 күн бұрын
ആമീൻ 🤲
@juneethasalam734529 күн бұрын
🤍🤍🤍💜 ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും എല്ലാ വിധ ബറക്കത്തും സന്തോഷവും ആഫിയത്തും നൽകണേ അല്ലാഹ്💜🤍🤍🤍🤍
@ayshafiza305329 күн бұрын
😅😅😅😅😅😅😅😅😅ആമീൻ
@ayshafiza305329 күн бұрын
ആമീൻ
@shadowtrading715129 күн бұрын
Nousheeba Nassar 🤲🏻Alhamdulillah 🤲🏻Alhamdulillah
@MymoonathMalu29 күн бұрын
ഉസ്താതിന്റെ ക്ലാസ്സിൽ ചേരാൻ ഭാഗ്യം ലഭിച്ചതിൽ അൽഹംദുലില്ലാഹ്
@ABU-LUBABA-ABDUSSALAM-BAQAVI29 күн бұрын
ماشاء الله 👍
@juneethasalam734529 күн бұрын
🤲💜 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ബറക്കത്തും ദീർഘായുസ്സും നൽകണേ . എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും സലാമത്ത് നൽകണേ💜🤲
@haleemaanwar910729 күн бұрын
Aameen
@boltz_gaming29 күн бұрын
ആമീൻ
@jameelaashraf109429 күн бұрын
Ameen
@Sajeena-x8i29 күн бұрын
Ameen 🤲
@SyhanNassar29 күн бұрын
Ameen
@jasminnizar667029 күн бұрын
അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
@juneethasalam734529 күн бұрын
💜💜💜 പരിശുദ്ധ റജബിലും ശഅ്ബാനിലും ധാരാളം അമലുകൾ ചെയ്യത് ആഫിയത്തോടെ, ഉത്സാഹത്തോടെ ഉന്മേഷത്തോടെ ബറക്കത്തോടെ പരിശുദ്ധ റമളാനിൽ ഞങ്ങളെ എത്തിക്കണേ അല്ലാഹ്💜💜💜
@fazlurahman477229 күн бұрын
Ameen .🤲🏻
@noufalismail409429 күн бұрын
Duhayil ulpedthane usththe
@haleemaanwar910729 күн бұрын
Aameen
@haseenashafeek-bd2bu29 күн бұрын
ആമീൻ
@ramlathkandangal891129 күн бұрын
ഞങ്ങളുടെ 4 ഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്ത് കൊടുക്കണം റബ്ബേ
🤲💜🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ട് കണ്ട് കൊതി തീരും മുമ്പ് ഞങ്ങളെ വിട്ട് പിരിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബർ ജീവിതം സന്തോഷം നിറഞ്ഞതാക്കി മാറ്റണേ അല്ലാഹ്'💜🤲💜
@HamzaHamza-k2h29 күн бұрын
Ameen
@RuksanaBeegamk-s1e29 күн бұрын
Aameen
@Y_A_S_I_N_12329 күн бұрын
ആമീൻ
@Fathimathulnafia91929 күн бұрын
Ameen
@AyshabiAba-rz7fw29 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@saleenarafi604029 күн бұрын
ഞങ്ങളുടെ വിടുപണി പൂർത്തിയാക്കികൊണ്ട അള്ളാ ഉസ്താദ് ദുആ ചെയ്യണേ 😭🤲
@moideenn532229 күн бұрын
അൽഹംദുലില്ലാഹ് എല്ലാ ദുആയിലും ഉൾപെടുത്തണേ ഉസ്താദേ ആമീൻ
🤲🤲💚പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋
@kalody588529 күн бұрын
യാ അല്ലാഹ് ഞങ്ങളെ മരിച്ചു പോയ മാതാപിതാകൾക് നീമഗ്ഫിറത്തും മർ ഹമത്തും നൽകി അവരുടെ വാസ സ്ഥലം nee😊സ്വർഗമാക്കണേ അല്ലാഹ് ആമീൻ ഈ മജ് ലിസിന്റെ മിസ്ൽ സവാബ് അവരുടെ ഖബറു കളിലേക് എത്തിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ യാറബ്ബൽആലമീൻ ഈ രാവിലെ പ്രാർഥനയിൽ ഉൾപെടുത്തണേ ഉസ്താദെ
@ZeenathAbdulkhader29 күн бұрын
ഉസ്താദ് ദേദുആ യിൽ ഉത്പാട്തന്നെ നങ്ങൾ നിന് മരിച്ചു പോയവർക് വേണ്ട പ്രതേകം ദുആ ചെയാണെ
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഈ ദിക്റുകൾളുടെ ബറക്കത്തു കൊണ്ടു ഭർത്താവിന് എന്നും ജോലി ഉണ്ടാവാനും വീട് പണി പെട്ടെന്ന് തീരാനും റമളാന്നിന്റെ മുമ്പ് അതിൽ കൂടാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🤲
@Ijas-lb7rg26 күн бұрын
അൽഹംദുലില്ലാഹ് 🤲ദുഹാ യിൽ ചേർക്കണേ ഉസ്താദേ 🤲🤲
@juneethasalam734529 күн бұрын
🤲🤍🤍🤍🤲 കാരുണ്യവാനായ അല്ലാഹ് ഞങ്ങളോട് കരുണ കാണിക്കണേ'ഞങ്ങളുടെ തൗബ സ്വീകരിച്ച് ഞങ്ങളുടെ സകല തെറ്റ് കുറ്റങ്ങളും പൊറുത്ത് തന്ന് നിൻ്റെ ജനനത്തിൽ ഫിർഔസ് ഞങ്ങൾക്ക് നൽകണേ റബ്ബേ🤲🤍🤍🤍🤲
@haseenashafeek-bd2bu29 күн бұрын
ആമീൻ 🤲
@haseenashafeek-bd2bu29 күн бұрын
ആമീൻ 🤲
@finusayisha905429 күн бұрын
ഉമ്മാന്റെയും വാപ്പാന്റെയും ഉപ്പാന്റെയും താത്താന്റെയും കുടുംബത്തിൽ നിന്ന് മരണപെട്ടവരുടെയും കബറിടം വിശാലമാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@saleenarafi604029 күн бұрын
ഞങ്ങളുടെ കടങ്ങൾ വീട്ടികൊണ്ടഅള്ളാ ഉസ്താദ് ദുആ ചെയ്യണേ 🤲
ഈ മജ്ലിസിന്റെ ഫള്ൽ കൊണ്ട് മഹ് ശറയിലെ ഭയാനതകളിൽ നിന്ന് ഞങ്ങൾക്ക് നീ നിർ ഭയ ത്വം തരണേ അല്ലാഹ് ആമീൻ
@sunithakoduvath428329 күн бұрын
🤲🕋🤲അല്ലാഹുവേ പരിശുദ്ധമായ ഈ രാവിൽ ഞങ്ങളെ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
7 ആം ക്ലാസ്സിൽ പൊതു പരീക്ഷയിൽ നല്ല മാർക്കൊടു കൂടി പാസവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@ramlathkandangal891129 күн бұрын
ماشاءالله الحمد لله ഉസ്താദ് എനിക്കും എൻ്റെ ഉമ്മക്കും അമായി അ മോൻ എല്ലാവർക്കും ഒരുമിച്ചു വേഗത്തിൽ ഉംറക്ക് പോകാനുള്ള തൗഫിക്കിനായി പ്രതേകം പ്രാർത്ഥനയിൽ ചേർക്കണം ഉസ്താദ്
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
എല്ലാ കടങ്ങളും പ്പെട്ടെന്ന് വീട്ടി മക്കത്തും മദീനത്തു പോകാനും സ്വാലിയായ ഹജ്ജു o ഉംറയും ചെയ്യാനും മുത്ത് റസൂലിന്റെ റൗളാ ശരീഫ് കണ്ട് സന്തോഷിക്കാനും എല്ലാവർക്കും റബ്ബ് തൌഫിക്കും സൗഭാഗ്യവും തന്ന് അനുഗ്രഹിക്കാൻ പ്രത്യേകിച്ച ദു: ആ ചെയ്യണം🤲
@ayishap442429 күн бұрын
എൻ്റെ കുട്ടി പ്രവാസിയാണ് അവൻ ഒരു പ്രതിസന്ധിയിലും പെടാതെ സുഖമായി ജോലി ചെയ്യാൻ കഴിയാൻ അട്ടച്ചാ ഹു വിൻ്റ തൗഫീപ്കിട്ടാൻ ദുആ ചെയ്യന്നെ ഉസ്താ ദെ '
@JunuJavad29 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദി 🤲🏻🤲🏻🤲🏻
@abidashemeer37429 күн бұрын
കടങ്ങൾ വീടാനും രോഗങ്ങൾ മാറാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@haleemamk26529 күн бұрын
മനസ്സിൽ ഒരുപാട് സന്തോഷം തരുന്ന ക്ലാസ് ആണ് ഉസ്താദ് സമാധാനം സന്തോഷമുണ്ട് ക്ലാസ് കേൾക്കാൻ നല്ല രസമുണ്ട്
@Kadeeja-vc8lw29 күн бұрын
ആമീൻ🤲🤲🤲 ആമീർ😭😭😭🌹
@SalimSalim-yh5tl29 күн бұрын
എൻ്റെ ഉപ്പൻ്റെ കടം വീട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@Jasmin-q4r29 күн бұрын
മരണപ്പെട്ടു പോയ ഉമ്മക്കും ബാപ്പകും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲
@VaheedhaPb29 күн бұрын
ബാപ്പ ഖബറിലാണ് ഉസ്താദേ ദുആ ചെയ്യണം
@Y_A_S_I_N_12329 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദ് ദുആ ചെയ്യണം എന്റെ മകൾ ഹോസ്പിറ്റലിലാണ് ഉള്ളത് ഗർഭിണിയാണ് ഗ്യാസിന്റെ ഇടനാർ കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി എല്ലാ പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം
@nusrathsameer947129 күн бұрын
Aameen Duayil Ulpeduthane Usthade 🤲
@safeenaa80629 күн бұрын
എന്റെ മകൾക്ക് പഠിച്ചു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@ranaarizu29 күн бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@shanajabaar56029 күн бұрын
ഉസ്താദെ വീട് കിട്ടാനും സ്വലിഹായ മക്കളെ കിട്ടാനും ദുആ ചെയ്യണമേ
@Shailabeevi-if7bg29 күн бұрын
അൽഹംദുലില്ലാഹ് 🤲🤲
@AbdullahAbdullah-mg8gs29 күн бұрын
അസ്സലാമു അലൈക്കും എന്റെ മകൻ ഗൾഫിലാണ് അവനെ ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണം
@Hassanjkoklknnklpkjjjjjliyeeyo29 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് കുടുംബത്തിന് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബുൽ അൽഹംദുലില്ലാഹി റബ്ബിൽ എനിക്ക് കടം വീട്ടാൻ ദൂആ വീട്ട് തിരിച്ചു കിട്ടാൻ ദൂആചെയണോ 🤲🕋🤲