അല്ലാഹുവേ ഞങ്ങളിൽ നിന്നും ചെല്ലിയ സ്വലാത് സീകരിക്കണേ എല്ലാഅഫത് മുസിബത് രോഗങളെ തോട്ടും കാവൽ നൽകണേ അല്ലാഹ്
@muhammedshafi675411 ай бұрын
Ee swalathinte barkath kond ella makkalkum podupareeksha eluppamakikodukkane🤲🏻
@RXJOKERMAX11 ай бұрын
ഉസ്താദേ എനിക്ക് ഉംറക് പോകാൻ വലിയ ആഗ്രഹം മാണ് ദുഹാ ചെയ്യണം
@shreefasharaf303511 ай бұрын
Alhamdulillah duailulpadutanyusthady 🤲🤲🤲
@razinithus473711 ай бұрын
മനസിൽ ഒരു പാട് മുറാദുകൾ ഉണ്ട് ഈസ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഹാസിലാക്കണമേ എന്റെ ഉമ്മയും ഉപ്പയും ഖബറിലാണ് ഇത് പോരിശ അവരിലേക്കും എത്തണേ അള്ളാ
@ramlahussain318411 ай бұрын
Ente elayamakante thadasanghal matti rahathakanam allh ameen🤲🤲🤲🤲🤲🤲
@nafiyafarsa570511 ай бұрын
VM. അള്ളാഹുവേ ഈ സ്വലത്തിൻ്റെ ബർക്കത്ത് കൊണ്ട് സഹ്ബാൻ മാസത്തിനെൻ മുഴുവൻ പേരിഷയും ഞങ്ങൾക്ക് എല്ലാരും നൽകണെ🤲🤲🤲🤲🤲
@ummurayhana269211 ай бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@naseemanaseema860311 ай бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@jameelahassan540811 ай бұрын
സുഖമില്ലാതെ Doctor,,, നെ കാണാൻ പോയ കാരണം ഈ സ്വലാത്ത് മജ്ലിസിൽ പങ്കെടുക്കാൻ പറ്റിയില്ല.. എല്ലാ ദിവസവും ചൊല്ലുന്ന സ്വലാത്താണ്.. എന്നാലും ഈ മജ്ലിസിൽ ചേരാൻ കഴിയാത്തത്തിൽ വിഷമമുണ്ട്.. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയെല്ലാം മറക്കാതെ ഉൾപ്പെടുഎത്തുമല്ലോ. അള്ളാഹ് ഉസ്താദിന്റെ ദുആ ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
ഈ വിശേഷപെട്ട salathinta ബർകത്തുകൊണ്ട് ഞങളുടെ മുറാദ്കൾ ഹാസ്സിലാക്കി തരണേ റബ്ബേ. സർവ്വ സ്തുതിയും നിനക്കാണ് അല്ലാഹ്. ഈ സാലത്തിന്റ മിസ്സിരിസാബ് ഞങ്ങളുടെ മുത്തു നബിയുടെ പുണ്ണ്യ മദീനയിൽ എത്തിക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲🙏🙏🙏🙏
@safwanak809011 ай бұрын
Dulayil nagaleyum kudubatheyum ulpedthane
@juneethasalam734511 ай бұрын
♥️🤲 അല്ലാഹുവേ റജബിലും ശഅ്ബാനിലും ബർക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ അഫിയത്തോടെ എത്തിക്കണേ🤲♥️
@sajithapisajithapi165011 ай бұрын
ആമീൻ
@sinannoushad623711 ай бұрын
E.. Swalath.. Habeebinte. Aduth ethikkane.... Ameen
@SofiyaAmal-i6e11 ай бұрын
❤Alhamdullilah ❤ Aameen Yarabbal Aalameen
@sulekhaaboobacker-qf6tq11 ай бұрын
Alhamdulillah duayil ulpeduthanam usthade
@juneethasalam734511 ай бұрын
🤲♥️ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഖബൂൽ ചെയ്യണേ സ്വലാത്തിലൂടെ ലഭിക്കുന്ന എല്ലാ നേട്ടങ്ങളും ഞങ്ങൾക്ക് നൽകണേ അല്ലാഹ്, അവസാനം നല്ല മരണം നൽകണേ അല്ലാഹ്♥️🤲
@asminoufi765111 ай бұрын
ആമീൻ 🤲🤲
@seenathms423211 ай бұрын
മാഷാ അള്ളാ. ഞങ്ങളിൽ. നിന്നും നീ പൂർണമായും സ്വീകരിക്കണേ ഞങ്ങളിൽ ഓരോരുത്തരുടെയും ഹലാലായ ആവശ്യങ്ങളും പൂർത്തിയാക്കണേ. മുത്തു ഹബീബിനൊപ്പം ഞങ്ങളെയും സ്വർ ഗ ത്തിൽ ചേർക്കണേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ. ഹബീബിന്റെ ചാരത്ത്.എത്തിക്കണേ. ആമീൻ
Masha Allah Alhamdulilla Usthadinde duayil eppozum nangaleum ulpeduthenee
@ramlahussain318411 ай бұрын
Kadam vedan dua cheyyanam usthade ameen😭😭😭😭😭😭😭🤲🤲🤲🤲🤲🤲
@asurasalim261711 ай бұрын
Masha Allah Alhamdhulillah Aameen yarabal Aalameen
@banijamkutty974811 ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ സ്വാലത്തിന്റെ ബർകത്തു കൊണ്ട് മരണ സമയത്തും ഖബറിലും പുണ്യ നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ സാമീപ്യം ഉണ്ടാകണേ റഹ്മാനെ 💜🤲എന്നും കിടക്കാൻ നേരം വുളുവോട് കൂടി ചൊല്ലുന്ന സ്വലാത്താണ് ഇത് 💜🤲
@hashifku207911 ай бұрын
Rabiya🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋
@Althaf50211 ай бұрын
Aameen aameen yarabbal Aalameen
@sumayyap31066 ай бұрын
الحمد لله الحمد لله الحمد لله❤❤❤❤❤❤❤
@RasiyaSulaiman-di2vp11 ай бұрын
Alhamedulilah duaa jeyany usethathy🤲🤲🤲
@ummurayhana269211 ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@MUTHUMUTHU-oj9ds11 ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഓർക്കണേ 🤲🏻 യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
اللهم صل على سيدنا محمد ن النبي الأمي حبيب العال القدر العظيم الجاح وعلى آله وصحبه وسلم
@jameelahassan540811 ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@sinannoushad623711 ай бұрын
Muradukal hassilavan dua cheyyanam
@ahdal16411 ай бұрын
Dua cheyyane usthade
@MuhammadKallingalMuhammad11 ай бұрын
Whàt a butiiful swalath alhamdulilla thabarakalla ❤
@sajithapisajithapi165011 ай бұрын
ഉസ്തദേ അടുത്ത മാസം നാത്തൂനേ ചെക്കപ്പ് ന് വരാൻ പറഞ്ഞിട്ടുണ്ട് നോക്കിയതിനു ശേഷം കീമോ വേണോ റേഡിയേഷൻ വേണോ എന്ന് പറയും അങ്ങനെ ഒന്നും വരത്തിരിക്കാൻ ദുആ ചെയ്യേണേ ഒന്നും വേണ്ടന്ന് പറയാനും നല്ല മാറ്റം ഉണ്ടാവാൻ ഉസ്തദ് ദുആ ചെയ്യേണേ ലക്ഷദ്വീപിൽ നിന്നാണ് മാറരോഗങ്ങളെ തൊട്ടും പെട്ടെന്നുള്ള മരണ തൊട്ടും കാക്കണേ അള്ളാ