സ്വാമി അയ്യപ്പൻ | Super Hit Ayyappa Songs | Swami Ayyappan | M G Sreekumar Ayyappa Devotional Songs

  Рет қаралды 9,811,122

mcaudiosindia

mcaudiosindia

Күн бұрын

Пікірлер: 2 800
@ullaspoonoorullas9218
@ullaspoonoorullas9218 3 жыл бұрын
സ്വാമി ശരണം എത്ര തവണ ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി പിന്നെയും പിന്നെയും അവിടെ ചെല്ലാൻ ഭഗവാനെ തൊഴാൻ തോന്നിപ്പിക്കുന്ന ആ ചൈതന്യത്തെ കലിയുഗവരദനെ നമിക്കുന്നു
@remyapradeep982
@remyapradeep982 2 күн бұрын
😊
@remyasree1342
@remyasree1342 2 жыл бұрын
അയ്യപ്പ സ്വാമിയേ മണ്ഡലമാസത്തിനു എനി അധികനാൾ ഇല്ലല്ലോ. അയ്യപ്പ ഒരു നോക്ക് കാണാനുള്ള ഭാഗ്യം എന്നാ ഹരിപുത്രാ കരുണമയനെ. പൊന്നായ്യനെ
@pournamir9939
@pournamir9939 7 ай бұрын
😍Ayyappaa Saranam♥️Swami Saranam💗 🥰Om Bhootha Naathaya Vidmahe Bhava Puthraaya Deemahi Thanno Shaastha Prachodayath💓
@hareeshkc803
@hareeshkc803 3 жыл бұрын
എന്തു രസമാണ് ഈ പാട്ടുകൾ കേൾക്കാൻ ശബരിമല യാത്ര ഓർമ വരുന്നു m g സാർ സൂപ്പർ 😘😘😘
@shijilacalicut7899
@shijilacalicut7899 Жыл бұрын
🙏🙏
@sreekumargskurup
@sreekumargskurup 4 жыл бұрын
എത്രകേട്ടാലും മതിവരില്ല,,, കാരണം MG സാർ അത്ര അലിഞ്ഞു പാടിയിരിക്കുന്നു,,, ഒരു ദിവസം പോലും ഇതിലെ ഒരു പാട്ടെങ്കിലും ഞാൻ കേൾക്കും,,,, ഏറെ ഇഷ്ടം,,,
@pavithranp1357
@pavithranp1357 4 жыл бұрын
'കണ്ണോളം കണ്ടതു പോര കാതോളം കേട്ടതു പോര അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി.....
@bindhukannan7185
@bindhukannan7185 3 жыл бұрын
Tyyyyúuⁿ🍭🍭
@nikhilraju4138
@nikhilraju4138 4 жыл бұрын
കണ്ണോളം കണ്ടതു പോരാ........ touching lyrics..... M.G സർ 😍 സ്വാമിയേ ശരണം അയ്യപ്പ
@Dipin-ec5ru
@Dipin-ec5ru 2 жыл бұрын
Sams
@sreelakshmisreedevisreevid3242
@sreelakshmisreedevisreevid3242 3 жыл бұрын
അയ്യപ്പ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല ☺️👌👌👌😁😊
@Freefire_started_2020
@Freefire_started_2020 Жыл бұрын
സ്വാമിയെ ശരണ അയ്യപ്പ❤😊😮
@rajilrkcomedychannel7632
@rajilrkcomedychannel7632 4 жыл бұрын
എം ജി ശ്രീകുമാർ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രേത്യേക സുഖമാ 😘😘😘😘😘😘🥰🥰👌✌️✌️✌️✌️✌️
@preetham4757
@preetham4757 2 жыл бұрын
😎👍👏🙋💭💓💭💭😎💓❣️💕💕💌💥💢♥️🕉️🙋💭😎💓❣️💕💌💥💢💋💔💋💔💭🕳️💟💗💝💘😀😃😄😁😆😅😂🤣🤣🤣😂😆😭😗🤗🤔☹️😰😢🤢😶🤤💩🙈😸😺❤️❤️🧡💛💛😻💙💜🤎🤍🤍🖤🖤💌💌💕💕💖💘♥️❣️💟💔💔💋💭💯💯💢💥✨✨🔥💫💫💦💨🕳️💭👃👏🖐️👊👏👎👍✊🖐️👆🏾🙏🙋🌬️🌱🍁🌿🌷🌺🌹🏵️🌈⭐🎂🧁🍭🍬🍩🍫🍼🥛🍾🧃🥤🍿🧈🧂🍯🍪🥃🍿🧈💬👄👄👄👄👅
@preetham4757
@preetham4757 2 жыл бұрын
Hgjgjgjy
@arathikrishnan8756
@arathikrishnan8756 2 жыл бұрын
Sathyam
@anjalirajesh5673
@anjalirajesh5673 2 жыл бұрын
Sathym
@valsarajthampi7690
@valsarajthampi7690 2 жыл бұрын
@@anjalirajesh5673 aaaaaaaaaaaaaaaaaaaaaaaalalaaaaaaaaaaaaaaaalaaaaaaaaaalaaàaaaaaaalalaaaaaaaaaaaaaaaaaaaàapppppppqaaaaaalala lll
@satheeshps5803
@satheeshps5803 4 жыл бұрын
ആഴിയും ഊഴിയും ഏഴു സ്വരങ്ങളും ആരിലൊതുങ്ങുന്നു ആ പരബ്രഹ്‌മത്തെ വണങ്ങുന്നു ഒപ്പം ഈ ഗാനത്തിന് പിറകിൽ പ്രവർത്തിച്ചവർക്കും ശ്രീ കുമാർ ഏട്ടനും എല്ലാവിധ പ്രാർത്ഥനകളും സ്വാമി ശരണം
@amal-qu6ub
@amal-qu6ub 3 жыл бұрын
വരികൾ 👌
@PoojaarunmuraliPoojaarun-fn7sz
@PoojaarunmuraliPoojaarun-fn7sz Жыл бұрын
Ente ayyappa 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️eniykkoru kunjine tharaneeeeeee🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻bhgavante thirumumpil konduvarameee🙏🏻🙏🏻🙏🏻🙏🏻swamiiii, bhulokhanathaneeeee🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mcaudiosindia
@mcaudiosindia Жыл бұрын
🙏Thanks for the support.Please share to all friends and family
@Kettiyon-S
@Kettiyon-S Жыл бұрын
Ithokke kelkkumbol manassinu vallatha oru vingal aanu😢😢 Ini aa sannidhiyil ethan ethra varshangal kathirikkendi varumennorth.... Kunjile 3 thavana poyittund.. Innum mandalakalam thudangumbol annathe aa yathrakal ellam orma varunnu.... Innu ente kunjinu ayyappane pattiyum sabarimala visheshangalum okke paranju koduthappol avanum ayyane kanan kothiyayi..... Pakshe ente kunjine kondu pokanum aarumillaa... Ini avan valarnnathinu shesham venam avanu sabarimalayil pokan... Swamiye saranam ayyappa... 🙏🙏🙏🙏🙏
@deepakpalissery5683
@deepakpalissery5683 3 жыл бұрын
ഈരെഴു ലോകവും വാണരുളും പൊന്നുടയനെ ദൈവമേ.... എൻ അമ്മയും അച്ഛനും ഗുരുവും നീയേ സ്വാമിയേ അയ്യപ്പാ 🙏🙏🙏🙏🙏
@ambikakutty7129
@ambikakutty7129 3 жыл бұрын
ഗ്സ്ഖ്ഡകവി 😍
@SAAYOOJTS
@SAAYOOJTS 11 ай бұрын
ഇന്ത്യ വിട്ടാൽ നമ്മുടെ ദൈവങ്ങളെ ആർക്കും അറിയില്ല അയ്യപ്പ സ്വാമിയെ തന്നെ കേരളം കഴിഞ്ഞാൽ കുറച്ചു സംസ്‌ഥാനങ്ങളിൽ മാത്രം അറിയാം
@GOPAKUMARMadhavannair-mq6dd
@GOPAKUMARMadhavannair-mq6dd Ай бұрын
Kaliyuga daivam Adheham matrameyulloo
@GOPAKUMARMadhavannair-mq6dd
@GOPAKUMARMadhavannair-mq6dd Ай бұрын
Bhagavan paramasivan full powerum koduthirikkunna swamykkanu.addhehathinu matrame kaliyugam niyanthrikkan adikaram ulloo
@sharanps3015
@sharanps3015 6 жыл бұрын
സ്വാമിക്ക് പാമ്പയൊരു പൂണൂല്... Touching lyrics...എംജി 😍😍😍😍
@akshayalekshmi4570
@akshayalekshmi4570 5 жыл бұрын
Sathyam . Orikkal polum kannu nanayathe ee vari kelkan pattiyitilla
@aneeshgopi4520
@aneeshgopi4520 4 жыл бұрын
എത്ര മനോഹരമായ ഗാനങ്ങൾ അതിനിടയ്ക്ക് ഇവരുടെ ഒരു പരസ്യം , Skip ചെയ്ത് മതിയായി തെറി പറയാനും തോന്നുന്നില്ലല്ലോ എൻ്റെ അയ്യപ്പാ,, സ്വാമി ശരണം
@amalsurendran7569
@amalsurendran7569 3 жыл бұрын
😄
@krishnakumarps45
@krishnakumarps45 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ...... ഈ പാട്ടുകൾ കേൾക്കുബോൾ മനസ്സിൽ കിട്ടുന്ന ഉണർവ് പറഞ്ഞു അറിയിക്കാൻ പറ്റില്ല...... എംജി സർ സൂപ്പർ....
@gpnairnair2726
@gpnairnair2726 5 жыл бұрын
എം.ജി.ശ്രീ.കു.സേറിന്‍റെ എല്ലാ അയ്യപ്പ സ്വാമി ഗാനങ്ങളിലും ഭക്തി നിറഞ്ഞു നില്‍ക്കുന്നു. ശരണം അയ്യപ്പഃ
@dhanyaknarayanan7192
@dhanyaknarayanan7192 3 жыл бұрын
What about Dasettan
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഇയാളുടെ ഒറ്റ പാട്ടുപോലും കൊള്ളുകയില്ല.
@nithyasureshnithyasuresh7814
@nithyasureshnithyasuresh7814 2 жыл бұрын
​@@jayakumarchellappanachari8502 qlplpqpq
@vinayaks1187
@vinayaks1187 2 жыл бұрын
അതെ 🙏🏻
@nitheeshdolby6857
@nitheeshdolby6857 6 жыл бұрын
M G ശ്രീകുമാർ ചേട്ടന്റെ എല്ലാ അയ്യപ്പ ഭക്തി ഗാനങ്ങളും വേറെ ലെവൽ ആണ് അയ്യപ്പനെ നേരിൽ കാണുന്ന ഒരു ഫീൽ ആണ്
@nabeelkpnabeel6821
@nabeelkpnabeel6821 5 жыл бұрын
DVowabamaordi
@nabeelkpnabeel6821
@nabeelkpnabeel6821 5 жыл бұрын
അമ്മ
@neethuprasanth3615
@neethuprasanth3615 5 жыл бұрын
Ayappaswamiyude naamam paadan vendi avidunnu kaninjanirugrahicha gaayakan....😊
@jayandhibabu2075
@jayandhibabu2075 5 жыл бұрын
🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🌹🌺🐚🐚🐚🐚🌼🌼🌼🥀🥀🥀🥀
@jishnuprasad9960
@jishnuprasad9960 5 жыл бұрын
O
@karbolavnl6044
@karbolavnl6044 4 жыл бұрын
Room quarantine ൽ ക ഴിയുമ്പോൾ എനിക്ക് മാനസിക സംഘർഷം കുറക്കാൻ ഏറ്റവും സഹായകമാവുന്നു MG സാറിൻ്റെ ഭക്തി ഗാനങ്ങൾ ,അങ്ങേക്കു നന്ദി ഇത്രയും നല്ല ഗാനങ്ങൾ സമ്മാനിച്ചതിന്.
@sasiashwinashwin9895
@sasiashwinashwin9895 3 жыл бұрын
¹111
@theerthavat3124
@theerthavat3124 3 жыл бұрын
💯
@anoopkr4941
@anoopkr4941 3 жыл бұрын
അയ്യപ്പൻ എന്നും എല്ലാവരുടെയും കൂടെ ഉണ്ടാവും
@arunakumartk4943
@arunakumartk4943 4 жыл бұрын
🙏സ്വാമി ശരണം ...🙏 ശമ്പരിമലയ്ക്കുള്ള യാത്രയിൽ പുലർച്ചെ വാഹനത്തിലിരുന്ന് യാത്ര ചെയ്യുമ്പോൾ പ്ലേ ചെയ്യാറുള ഗാനം ... എത്രയും പെട്ടെന്ന് സന്നിധാനത്ത് എത്താനും പുണ്യ അയ്യപ്പ ദർശനത്തിനുള്ള ആഗ്രഹം ഈ ഗാനം ശ്രവിക്കുന്ന മാത്രയിൽ കൂടി കൂടി വരും !!
@manumadhusoodanan824
@manumadhusoodanan824 6 жыл бұрын
ശബരീനാഥനേ... അഭയം... നീ...,,,,, Thanks Mc Audios..
@ssautomobiles4483
@ssautomobiles4483 6 жыл бұрын
അടിപൊളി പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിൽ ഉള്ളത് എനിക്കു ഒരുപാട് ഇഷ്ടം തന്നെ പിന്നെ m g ശ്രീ കുമാർ റിന്റെ അയ്യപ്പ ഗാനങ്ങൾ ശരിക്കും ഒരു ഭക്തി തോന്നും ഒന്നും പറയാനില്ല സൂപ്പർ
@nabeelkpnabeel6821
@nabeelkpnabeel6821 5 жыл бұрын
Mm
@radhikakr3333
@radhikakr3333 5 жыл бұрын
Super
@sandeepsandeep8173
@sandeepsandeep8173 4 жыл бұрын
Vadaku. Nenu.vanavalee
@shanthikaraikudi4770
@shanthikaraikudi4770 4 жыл бұрын
Ayyappa saranam
@powerfullindia5429
@powerfullindia5429 3 жыл бұрын
@@nabeelkpnabeel6821 hmm. Mm. Mm
@praveenradhakrishnan1384
@praveenradhakrishnan1384 5 жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ... കേൾക്കുന്തോറും ആനന്ദം കൂടുന്ന ഗാനം.. ശ്രീയണ്ണൻ ചങ്കാണ്
@Arunvaravoor2244
@Arunvaravoor2244 Жыл бұрын
Mm
@UdayanUdayan-u8h
@UdayanUdayan-u8h 10 ай бұрын
സ്വാമി ശരണം പന്തളത്ത് ജനിച്ചാതിൽ ഞാൻ അഭിമാനം കൊള്ളുന്നു🙏🙏🙏❤️
@shinesevens6366
@shinesevens6366 Ай бұрын
ഒരുപാട് ഓർമ്മകൾ തിരികെ കൊണ്ട് വരുന്ന പാട്ടുകൾ... മറക്കാൻ പറ്റില്ല ഓരോ വരികളും... കുഞ്ഞായിരിക്കുമ്പോൾ ഏട്ടൻ വൃതം നോറ്റ് ശബരിമലയിലേക്ക് പോവാൻ വേണ്ടി തയ്യാറെടുക്കുമ്പോൾ കൂടെ പോവാൻ കൊതിച്ചിട്ടുണ്ട്... ഏട്ടന് പോവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ നേരം വെളുക്കുന്നതിന്‌ മുന്പേ എഴുന്നേറ്റ് അമ്മയോടൊപ്പം ആവേശത്തോടെ ചെയ്യുന്നതും ... സിഡി ഇട്ട് ഈ പാട്ടുകൾ ഉറക്കെ വയ്ക്കുന്നതും വൃത ദിവസങ്ങളിൽ തൃപ്രയാർ അമ്പലത്തിന്റെ മുന്നിലുള്ള പുഴയിൽ ശരണം വിളിച്ചിട്ട് മുങ്ങി കുളിച്ചു പോരുന്നതും എല്ലാം..,പുഴയിലേക്ക് ഏട്ടനെ കൊണ്ട് പോവുന്നതും കൊണ്ട് വരുന്നതും ഞാനാണ്... മണ്ഡല മാസങ്ങളിൽ പുഴയിലെ വെള്ളത്തിനു ഇളം ചൂട് അനുഭവപ്പെടുന്ന പോലെ പലപ്പോഴും തോന്നാറുണ്ട് തണുപ്പ് ഒട്ടും തോന്നാറില്ല എല്ലാം ഭഗവാന് ഭക്തരോടുള്ള കരുതലായിരിക്കാം.. പിന്നീട് ഏട്ടൻ ഗൾഫിലേക്ക് പോയപ്പോ ശബരി മലയിലേക്ക് ഞാൻ തനിയെ പോയി വന്നു... വലുതായിട്ടും ഏട്ടന്റെ കൈ പിടിച്ചു നടക്കാൻ കൊതിയാവാറുണ്ട്.. കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരികെ പോയി വരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ അയ്യപ്പ സ്വമീ 🥰🥰
@praveenradhakrishnan1384
@praveenradhakrishnan1384 5 жыл бұрын
അയ്യപ്പാ ശരണം എന്ന ഗാനത്തിന്റെ തുടക്കമുള്ള BGM കേൾക്കുമ്പോൾ കട്ട രോമാഞ്ചമാണ്.. തങ്കനിലാവ്, കണ്ണോളം കണ്ടതുപോര, പൂങ്കാവിൽ നീ മുഴക്കുമോംകാര നാദം.. എല്ലാം ഒന്നിനൊന്നു മെച്ചം... ശ്രീയണ്ണൻ നമ്മുടെ ചങ്ക്... അയ്യപ്പൻ അനുഗ്രഹിച്ചിട്ടുണ്ടാവും ശ്രീയണ്ണനെ
@bhageessoundmedia1337
@bhageessoundmedia1337 2 ай бұрын
Same to ---
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 жыл бұрын
"സാമാവേദം" perfect classic song in this album. എല്ലാം കൊള്ളാം. ഇതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്
@praveenradhakrishnan1384
@praveenradhakrishnan1384 5 жыл бұрын
പൂങ്കാവിൽ നീ മുഴക്കുമോംകാര നാദം..പക്കാ ക്ലാസിക്കൽ ആണ് ബ്രോ... പന്തുവരാളി രാഗത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയ ഗാനം..പാടാനും പ്രയാസം
@PriyaPriya-fi8uf
@PriyaPriya-fi8uf 3 жыл бұрын
Yz
@jerryvava5101
@jerryvava5101 3 жыл бұрын
@@PriyaPriya-fi8uf e
@itsmeNidhRa
@itsmeNidhRa 4 жыл бұрын
സ്വാമി അയ്യപ്പൻ, പമ്പ, പൂങ്കെട്ട്,..... Mg sreekumar, Gireesh puthenjeri and s kumar. ഒരു രക്ഷ ഇല്ലാത്ത ടീം ആണ്
@adharsh1512
@adharsh1512 3 жыл бұрын
S Kumar MG sir തന്നെയാണ്.
@Rethnamma-yr6mp
@Rethnamma-yr6mp 7 күн бұрын
എത്ര തവണ കേട്ടാലും എത്ര കാലം കഴിഞ്ഞാലും അയ്യപ്പ സ്വാമിയുടെ ഇതുപോലുള്ള ഗാനങ്ങൾക്ക് ഒരു കോട്ടവും സംഭവിക്കില്ല.എംജിസാർ ആയിരം ആയിരം അഭിനന്ദനങ്ങൾ.സ്വാമിയേ ശരണം പൊന്നയ്യപ്പാ......🙏🏽🙏🙏🏿🕉️🕉️🕉️
@shibuappu9863
@shibuappu9863 2 жыл бұрын
പന്തളപുത്രന്‍ ,പുലിവാഹനന്‍ , അഭിഷേകപ്രിയന്‍,ഭസ്മപ്രിയന്‍, വനങ്ങള്‍ക്കുടയവന്‍, എന്‍റെ അയ്യപ്പസ്വാമി, അച്ഛൻകോവിലിലെ ദിവ്യരൂപം കണ്ടു ,ജന്മസുഹൃദം നേടിയവന്‍ ഞ്ഞാന്‍ ,അയ്യപ്പാാാാ🙏
@rishikeshtraj5378
@rishikeshtraj5378 4 жыл бұрын
ഈരെഴു ലോകവും വാനറിലീടും എൻ ഉദയമെ ദൈവമേ ....എൻ അമ്മയും അച്ഛനും നേയ അയ്യപ്പാ😍
@amal-qu6ub
@amal-qu6ub 3 жыл бұрын
S രമേശൻ നായർ magic 😔😔😔ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏 രാജീവ് ആലുങ്കൽ 🥰... MG🥰
@leolover1985
@leolover1985 5 жыл бұрын
മാലയിട്ടാൽ ഉള്ള ഫീൽ ഒന്ന് വേറെ തന്നാണ്... സ്വാമി ശരണം... 🙏
@anakhar9586
@anakhar9586 4 жыл бұрын
Gioooihjejgrhruthgturioehrggrrurjjrirgrjrv
@lissymoljeneesh9411
@lissymoljeneesh9411 3 жыл бұрын
Sathyam
@pradeeps7473
@pradeeps7473 3 жыл бұрын
Sivapradeep p.
@prajithkprabhaprajith7461
@prajithkprabhaprajith7461 3 жыл бұрын
Sathyam
@v9oachira
@v9oachira 4 жыл бұрын
അറിയാതെ കണ്ണു നിറഞ്ഞു പോകും.... "കണ്ണോളം കണ്ടത് പോരാ കാതോളം കേട്ടത് പോരാ"......
@amarnathamarnath3339
@amarnathamarnath3339 6 жыл бұрын
ഈ കലിയുഗത്തെ അങ്ങ് കാത്തുരക്ഷിക്കണേ ദേവാ.. സ്വാമിയേ ശരണമയ്യപ്പ..
@deepakc8123
@deepakc8123 7 жыл бұрын
ഒരുപാട് അയ്യപ്പഭക്തിഗാനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഈ ആൽബം കേൾക്കുമ്പോൾ ഉണ്ടാക്കുന്ന ഭക്തിയും കുളിർമ്മയും വേറെ എവിടെയും കിട്ടിയിട്ടില്ല.... എല്ലാം ഒന്നിനൊന്ന് മെച്ചം ,MG ഒരു രക്ഷയുമില്ല
@nurserysongsvinod1674
@nurserysongsvinod1674 6 жыл бұрын
Cochin City 😢😢😢😢😢
@nurserysongsvinod1674
@nurserysongsvinod1674 6 жыл бұрын
Kannolam kandathu pora kadolamvkatatupora annapatusupet
@abhivijayanabhivijayan4804
@abhivijayanabhivijayan4804 6 жыл бұрын
സത്യം
@darkfantacy9457
@darkfantacy9457 6 жыл бұрын
Valare seriyanu...
@srijithsriji7127
@srijithsriji7127 6 жыл бұрын
Cochin City Spr
@Starhealthpkd
@Starhealthpkd 6 жыл бұрын
എംജി ശ്രീകുമാർ ഇതു പോലെ സോങ് ഞാൻ ഇതുവരെ കേട്ടിട്ടില്ല.. കേൾക്കുമ്പോൾ സന്നിധാനത്തെ നിൽക്കുന്ന ഒരു ഫീൽ അയ്യപ്പ
@nabeelkpnabeel6821
@nabeelkpnabeel6821 5 жыл бұрын
marry
@narayanank3287
@narayanank3287 3 жыл бұрын
🙏സ്വാമിയേ ശരണം അയ്യപ്പാ 🙏 Mg. സാറിന്റെ അയ്യപ്പ ഭക്തി ഗാനം കേൾക്കുമ്പോൾ എല്ലാം സങ്കടവും തീരും. അയ്യപ്പ സ്വാമി കൂടെ ഉണ്ട് എന്ന് ഒരു തോന്നൽ. 🙏സ്വാമിശരണം 🙏
@sujithav.p1907
@sujithav.p1907 Жыл бұрын
B
@vidyavg4872
@vidyavg4872 Жыл бұрын
❤❤
@maheshvr2732
@maheshvr2732 5 жыл бұрын
ആദ്യത്തെ ആ ഗാനം ഹൊ എന്നാ feel aanu അയ്യപ്പന്റെ അടുത്ത് എത്തിക്കുന്നു കേൾക്കുമ്പോൾ. സ്വാമിയേ ശരണം അയ്യപ്പാ
@aneeshktani3561
@aneeshktani3561 2 жыл бұрын
Super song
@BluestarVisualMedia4
@BluestarVisualMedia4 6 жыл бұрын
ഇതിലെ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു കുളിർമ അതൊന്നു വേറെ തന്നെ ആണ്...m.g അണ്ണന്റെ വോയ്സ് അതിമനോഹരം തന്നെ.... സ്വാമിയേ ശരണമയ്യപ്പാ.....
@maneeshamaneesha6265
@maneeshamaneesha6265 6 жыл бұрын
1 uuu
@sajaneeshkumar3521
@sajaneeshkumar3521 5 жыл бұрын
.
@priyakesavan957
@priyakesavan957 3 жыл бұрын
🙏🙏🙏🙏to mg ശ്രീ കുമാർ mesmerising voice...dr priya
@KGF-u8s
@KGF-u8s 5 жыл бұрын
ഈ ലോകത്ത്തിന്റെ അധിപനാണ് അയ്യപ്പൻ സ്വാമിയേ ശരണം അയ്യപ്പ
@sonypdas3572
@sonypdas3572 3 жыл бұрын
Yas 🤗🙏
@nikhildasps627
@nikhildasps627 3 жыл бұрын
Kallam ethra kazhinju poyalum Eee ayyppa ganagal ennum kelkan thonnum🙏
@WatchAroundMedia
@WatchAroundMedia 2 жыл бұрын
മനസമാധാനം കിട്ടാൻ വേണ്ടി കേൾക്കുന്നവരുണ്ടോ
@syammohan4889
@syammohan4889 5 жыл бұрын
ഇത്രക്ക് ഹിറ്റ് ആയ എംജിയുടെ പാട്ടുകൾ വേറെ ഇല്ല. ഞാൻ 7പഠിക്കുമ്പോൾ ഇറങ്ങിയ സിഡി ആണിത്. ഇന്ന് 28 വയസ്സുണ്ട് ഏനിക്ക്
@keralatech8434
@keralatech8434 4 жыл бұрын
Same bro എനിക്കും 28 വയസ്സായി ഞാനും 7 ല്‌ പഠിക്കുമ്പോൾ കേട്ട് തുടങ്ങിയതാണ് 😍☺️
@itsmeNidhRa
@itsmeNidhRa 4 жыл бұрын
പമ്പ, പൂങ്കെട്ട്,etc.
@novaphilippine7057
@novaphilippine7057 4 жыл бұрын
Serikum... Athulyabprathibhayanu m. G. Annan
@msr3016
@msr3016 4 жыл бұрын
Same. അന്നും ഇന്നും ഇനി എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും ഈ ഫീൽ അത് കൂടി വരുകയേ ഉള്ളൂ. സ്വാമിയേ ശരണം
@sharathsasi5738
@sharathsasi5738 4 жыл бұрын
Pamba,sabarimala
@anoopkrishna470
@anoopkrishna470 Жыл бұрын
ഭക്തി ഗാനം MG കഴിഞ്ഞേ വേറെ ആരും ഉള്ളൂ.... ❤️❤️❤️❤️❤️
@mcaudiosindia
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@geethapriyaravi1545
@geethapriyaravi1545 5 ай бұрын
😮❤❤❤❤❤❤ 25:10 😊​@@mcaudiosindia
@geethapriyaravi1545
@geethapriyaravi1545 5 ай бұрын
Vazka.mgp Mahadev ji wallpaper p
@sheelaaji1552
@sheelaaji1552 5 ай бұрын
Ump
@AnilkumarMukkada
@AnilkumarMukkada 4 ай бұрын
തീർച്ചയായും
@drsanthoshngowda8421
@drsanthoshngowda8421 2 жыл бұрын
Lots of love from Karnataka ❤️ I have become fan of M.G sir after listening to Ayyappa songs of him
@SAJI___
@SAJI___ 11 ай бұрын
Ee paattu manasinullile dukhangal illatheyaakkunnu manasinu ennum kulirmayaanu M G Sirende paattukal❤❤❤❤❤
@mcaudiosindia
@mcaudiosindia 11 ай бұрын
🙏Thanks for the support.Please share to all friends and family
@ponnu737
@ponnu737 5 жыл бұрын
അയ്യപ്പ സ്തോത്രം എത്ര കേട്ടാലും മതി വരില്ല. എല്ലാ വർകും സ്വാമി അയയപപൻറെഅനുഗൃഹമൂൺടാവടെട.
@I_Believe_myself
@I_Believe_myself 6 жыл бұрын
The best ayyappan devotional album of mg sreekumar till date
@saranbabu4788
@saranbabu4788 6 жыл бұрын
MG Sreekumar the legend...the best when it comes to Ayyappa devotionals
@jitheshp.m5689
@jitheshp.m5689 4 жыл бұрын
Yes... I like MG Sree Kumar Ayyappa devotional and Veeramanis than anyone.
@arjukrishnan5284
@arjukrishnan5284 Жыл бұрын
ഈ പാട്ടിന് വല്ലാത്തൊരു പോസിറ്റീവ് എനർജി
@mcaudiosindia
@mcaudiosindia Жыл бұрын
Thanks for the support. Please share to all friends
@girishvv
@girishvv Жыл бұрын
🕉️സ്വാമിയേ ശരണം അയ്യപ്പ. ഇത് എന്റെ ഇരുപത്തി അഞ്ചാംമത്തെ ശബരി മല യാത്ര ആണ്. അയ്യപ്പന്റെ പാട്ടുകൾ കേൾക്കുമ്പോൾ സമാധാനം ഇന്ടെ. പാടിയ എംജി. ശ്രീ അയ്യപ്പനും നന്ദി 🕉️🙏🏻
@kalavenugopalan610
@kalavenugopalan610 6 жыл бұрын
കണ്ണോളം കണ്ടത് പോരാ... കാതോളം കേട്ടതു പോരാ.. സ്വാമിയേ അയ്യപ്പാ...🙏🙏🙏🙏🙏
@jayakumarmattam6986
@jayakumarmattam6986 2 жыл бұрын
Kwmrrf erred be
@panchajanyammusic
@panchajanyammusic 7 жыл бұрын
ഓരോ ഗാനവും കേൾക്കുമ്പോൾ സന്നിധാനത്ത് നിൽക്കുന്നത് പോലെ ഒരു അനുഭൂതി....സ്വാമിയേ ശരണം അയ്യപ്പാ....
@soniyavava386
@soniyavava386 5 жыл бұрын
Superrrrrrr 🌹🌹🌹
@unnikkuttanaunni7549
@unnikkuttanaunni7549 4 жыл бұрын
Yes swamisaranam
@santhoshc8166
@santhoshc8166 4 жыл бұрын
S
@shakunthalak2237
@shakunthalak2237 3 жыл бұрын
@@soniyavava386 ,,,,,,,,,,,,,
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@soniyavava386 ഇത് സൂപ്പർ ആകണമെങ്കിൽ നല്ല പാട്ടുകാരൻ പാടണം. ഇയാൾ പാടിയിട്ടുള്ള ഒറ്റ പാട്ടുപോലും കേൾക്കാൻ കൊള്ളുകയില്ല.
@sureshchandran4976
@sureshchandran4976 2 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ....... വളരെ നല്ല പാട്ടുകൾ, ശബരി മലയിൽ നിൽക്കുന്ന പ്രതീതി.
@muthukumarannagarajan5630
@muthukumarannagarajan5630 3 жыл бұрын
Swamiye Saranam Ayyappa. All songs are amazing. Esp. the 3rd song reflecting the bhavam of every devotee when they climb the holy sabarimalai I listen to this album almost every day. Great voice & singing Sreekumar sir
@SarithaO-k5b
@SarithaO-k5b 10 күн бұрын
ഏത് വർഷത്തിൽ കണ്ടാലും ഇത്തരം പാട്ടുകൾ❤❤❤❤ കേൾക്കുമ്പോൾ മനസ്സിൽ ഒരു ഉന്മേഷം കിട്ടും ❤❤❤ ഇന്ന് 16.11.2024 വൃശ്ചികം 1 സ്വാമി ശരണം ❤❤❤❤❤
@RandomGuy-ym8gs
@RandomGuy-ym8gs 4 жыл бұрын
0:00 അയ്യപ്പാ ശരണം 6:45 തങ്കനിലാവുമ്മ വയ്ക്കും 11:56 കണ്ണോളം കണ്ടതു പോര 17:08 സാമവേദം നാവിലുണർത്തിയ 23:47 അയ്യപ്പനേ ശരണമെന്ന് 27:50 പൂങ്കാവിൽ നീ മുഴക്കു 32:01 സത്യമായ് 36:59 അമ്പെട് വില്ലെട് 41:28 എരുമേലി പേട്ടതുള്ളാൻ
@sudheeshpress953
@sudheeshpress953 3 жыл бұрын
ഇതിന്റെ കാസറ്റ് കവർ പ്രിന്റ് ചെയ്തത് ഞങ്ങളാണ്‌
@SanthoshKumar-bg7oi
@SanthoshKumar-bg7oi 3 жыл бұрын
Pp
@Sarathkumarcherthala
@Sarathkumarcherthala 3 жыл бұрын
Tnks 😍
@Chanthuch90
@Chanthuch90 3 жыл бұрын
Thank you 😊...
@_.vishnuprasad__
@_.vishnuprasad__ 3 жыл бұрын
Tnx😊
@ranjithrajendran5605
@ranjithrajendran5605 7 жыл бұрын
MG Annan oru rakshem illa.. Perfect..😘
@limjuSax
@limjuSax 2 жыл бұрын
ഇതുപോലെ ഒരു നൂറു ഗാനങ്ങൾ ഉണ്ടാക്കാൻ സ്വാമി അയ്യപ്പൻ എംജി എസ് നു തുണ ആകട്ടെ. സ്വാമിയേ ശരണമയ്യപ്പാ......
@amarlalsuresh9534
@amarlalsuresh9534 3 жыл бұрын
Ayyappa swami rekshikane baghavane
@Traveller1-Rkara
@Traveller1-Rkara 10 жыл бұрын
Realy awesome. ..very perfect lyrics and perfect devotional singing. .thanks for the album..
@reshmavinod3768
@reshmavinod3768 2 жыл бұрын
2022 വൃചികം ഒന്നാം തിയതി രാവിലെ ഈ പാട്ട് ആണ്. കേട്ടത് മനസ്സിൽ വല്ലാത്ത സന്തോഷം ആണ് 🙏🙏🙏🙏🙏 സ്വാമിയേ 🙏🙏🙏ശരണം 🙏🙏rrr
@പൂച്ചസെർ-ജ3മ
@പൂച്ചസെർ-ജ3മ 2 жыл бұрын
Dec 10nu sabarimalkk pokunnu 😌
@radhakrishnankb7901
@radhakrishnankb7901 Жыл бұрын
👌😂🤣
@radhakrishnankb7901
@radhakrishnankb7901 Жыл бұрын
👌😂🤣
@radhakrishnankb7901
@radhakrishnankb7901 Жыл бұрын
👌😂🤣
@radhakrishnankb7901
@radhakrishnankb7901 Жыл бұрын
@@പൂച്ചസെർ-ജ3മ 😍
@shyam98479
@shyam98479 7 жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ .....എത്രകേട്ടാലും മതി വരില്ല....
@nikhilmk525
@nikhilmk525 5 жыл бұрын
സത്യം
@achuabhinav3582
@achuabhinav3582 2 жыл бұрын
എനിക്ക് ഇഷ്ട്ടം M. G പാടിയ ഭക്തി ഗാനങ്ങൾ കേൾക്കാനാണ് സൂപ്പർ feel.. വേറെ ലെവൽ 🥰🥰😘😘😘 സൂപ്പർ voice.. മനസ്സിൽ അത്രക്ക് ഭക്തി ഉണ്ടെങ്കിൽ മാത്രമേ ഇത്ര മനോഹരമായി പാടാൻ കഴിയു.. 👌🏻👌🏻👌🏻👌🏻
@rakhijayan9579
@rakhijayan9579 Ай бұрын
2024 ൽ കേൾക്കുന്നവർ 👍🏻
@appusinmydog
@appusinmydog 8 күн бұрын
17-11-2024
@AnishMukundan-iz9ug
@AnishMukundan-iz9ug 7 күн бұрын
18 - 11 - 24​@@appusinmydog
@athirah7585
@athirah7585 7 күн бұрын
@kavithasiva2756
@kavithasiva2756 7 күн бұрын
18-11-2024 Mrng5. 28am
@deepthys00raj91
@deepthys00raj91 3 жыл бұрын
ഗർഭിണി ആയിരിക്കുന്ന ഈ സമയത്തു എല്ലാ ബുദ്ധിമുട്ടുകൾക് ഇടയ്ക്കും അയ്യപ്പ സ്വാമി കൂടെ ഉണ്ടെന്നു തോന്നാറുണ്ട് 🙏
@reshmareji3688
@reshmareji3688 3 жыл бұрын
I am also pregnant... This song really makes my mornings fresh... May god bless everyone... 🙏🙏🙏
@rameshramesh2083
@rameshramesh2083 3 жыл бұрын
@@reshmareji3688 q
@ajiniprasad7127
@ajiniprasad7127 3 жыл бұрын
@@reshmareji3688 999rsbdn Ini
@prakasant6525
@prakasant6525 3 жыл бұрын
Prarthikku koode undavum oru buddimuttum varuthilla🙏🙏
@aaradhyasatheesh1463
@aaradhyasatheesh1463 3 жыл бұрын
സത്യം ഞാനും അങ്ങനെ ആരുന്നു
@vishagpayyanur1313
@vishagpayyanur1313 6 жыл бұрын
🙏Swami saranam 🙏 Ennennum mikacha ayyappa bhakthi gaanangal.... Lyrics 📃📃📃📃📃👌👌 Music🎼 🎼🎼🎼🎼👌👌👌 Singing🎤🎧 🎶 🎵👌 👌👌👌
@vandiprandhan765
@vandiprandhan765 4 жыл бұрын
ജിവന്റതുടിപ്പ് ആണ് അയ്യൻ 💖💕💗
@Samanwaya.Kalikulam
@Samanwaya.Kalikulam 11 ай бұрын
പത്മതീർത്ഥായ നമോ നമഃ ശക്തിരൂപായ നമോ നമഃ കർമ്മസാദ്ധ്യായ നമോ നമഃ ധർമ്മശാസ്തായ നമോ നമഃ ഭൂതനാഥായ നമോ നമഃ ദേവദേവായ നമോ നമഃ മഞ്ജുകേശായ നമോ നമഃ മന്ത്രപൂർണ്ണായ നമോ നമഃ... അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ ശബരീനാഥനേ അഭയം നീ ... (2) കണ്ണിൽ മിന്നും കനകവിളക്ക് കാടും മേടും താണ്ടി നടക്ക് സ്വാമിപാദം നെഞ്ചിലണയ്ക്ക് ആമയങ്ങൾ തീർന്നു നിനക്ക് ഹരനായ് ഹരിയായ് പുലരുന്ന രൂപം ആലിലമുദ്രയിൽ തെളിയേണം ... അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ ശബരീനാഥനേ അഭയം നീ ... വിശ്വവന്ദ്യായ നമോ നമഃ വിഷ്ണുപുത്രായ നമോ നമഃ വേദവേദ്യായ നമോ നമഃ നാദരൂപായ നമോ നമഃ ചിത്‌പ്രകാശായ നമോ നമഃ സച്ചിദാനന്ദ നമോ നമഃ നിത്യസൗമ്യായ നമോ നമഃ സിദ്ധരൂപായ നമോ നമഃ ആഴിയുമൂഴിയും ഏഴു സ്വരങ്ങളും ആരിലൊതുങ്ങുന്നു. ആദിയുമന്തവും ആരുടെ കൺകളിൽ ആടി മയങ്ങുന്നു. ഭൂതഗണം തൊഴുതാരുടെ ചൊല്ലിനു കാതുമടക്കുന്നു. ആ ശബരീശ്വരൻ അയ്യൻ തിരുവടി നമ്മെ വിളിക്കുന്നു. ഇരുമുടിക്കെട്ടുമായ് ഇതിലേ നീ വരൂ ഇവിടെയാണയ്യന്റെ പൊന്നമ്പലം. ശാസ്താവേ ശരണം നീ ശരണമുഖം തരണം നീ കല്ലും മുള്ളും കാലുക്ക് മെത്ത കാലദോഷം തീർത്തരുളേണം. അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ ശബരീനാഥനേ അഭയം നീ ... പത്മതീർത്ഥായ നമോ നമഃ ശക്തിരൂപായ നമോ നമഃ കർമ്മസാദ്ധ്യായ നമോ നമഃ ധർമ്മശാസ്തായ നമോ നമഃ ഭൂതനാഥായ നമോ നമഃ ദേവദേവായ നമോ നമഃ മഞ്ജുകേശായ നമോ നമഃ മന്ത്രപൂർണ്ണായ നമോ നമഃ... ആരുടെ പൊൻപദ പങ്കജമലരിൽ വേദമുറങ്ങുന്നു. സൂര്യമഹാമണി ആരുടെ കണ്ഠമണഞ്ഞു തിളങ്ങുന്നു. ആരുടെ മാമണിവില്ലിലെ അമ്പുകൾ പൂമഴ പെയ്യുന്നു. ആ ശബരീശ്വര യോഗിവരേശ്വരൻ അഭയം നൽകുന്നു. കരിമല താണ്ടി ഇതിലേ നീ വരൂ കണികാണാം അയ്യന്റെ പൊന്നമ്പലം. പമ്പാവാസാ ശരണം പൊന്നയ്യപ്പാ പന്തളദാസാ ശരണമെന്നയ്യപ്പാ പാടി വാഴ്ത്താം പാദം ശരണം. ഓടിവായോ ഉലകേ ശരണം. അയ്യപ്പാ ശരണം ശരണമെന്റയ്യപ്പ ശബരീനാഥനേ അഭയം നീ ... (2) കണ്ണിൽ മിന്നും കനകവിളക്ക് കാടും മേടും താണ്ടി നടക്ക് സ്വാമിപാദം നെഞ്ചിലണയ്ക്ക് ആമയങ്ങൾ തീർന്നു നിനക്ക് ഹരിയേ ഹരനേ ഹരിഹരസുതനേ കരുണാമയനേ ശരണം നീ. അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ ശബരീനാഥനേ അഭയം നീ ... പത്മതീർത്ഥായ നമോ നമഃ ശക്തിരൂപായ നമോ നമഃ കർമ്മസാദ്ധ്യായ നമോ നമഃ ധർമ്മശാസ്തായ നമോ നമഃ ഭൂതനാഥായ നമോ നമഃ ദേവദേവായ നമോ നമഃ മഞ്ജുകേശായ നമോ നമഃ മന്ത്രപൂർണ്ണായ നമോ നമഃ... വിശ്വവന്ദ്യായ നമോ നമഃ വിഷ്ണുപുത്രായ നമോ നമഃ വേദവേദ്യായ നമോ നമഃ നാദരൂപായ നമോ നമഃ ചിത്‌പ്രകാശായ നമോ നമഃ സച്ചിദാനന്ദ നമോ നമഃ നിത്യസൗമ്യായ നമോ നമഃ സിദ്ധരൂപായ നമോ നമഃ.
@vineeshkutty6312
@vineeshkutty6312 3 жыл бұрын
2021ൽ കാണുന്നവർ ഇവിടെ വരൂ.. സ്വാമി അയ്യപ്പാ... എല്ലാം നീയേ..
@AmbiliumeshUmesh
@AmbiliumeshUmesh 4 ай бұрын
Q
@Ajayakumar-uq7ec
@Ajayakumar-uq7ec 4 ай бұрын
😮​@@AmbiliumeshUmeshyv
@sreejithhitechelectronicsk4235
@sreejithhitechelectronicsk4235 2 жыл бұрын
വൃശ്ചിക പുലരി ആശംസകൾ, എല്ലാവർക്കും സ്വാമിയുടെ അനുഗ്രഹം ലഭിക്കുമാറാകട്ടെ
@UnniKrishnan-md2cx
@UnniKrishnan-md2cx 2 жыл бұрын
ഇപ്പോഴും കോളാമ്പി സ്പീക്കറിലൂടെ രാവിലെ നാട്ടിലുണ്ടാകുമ്പോൾ റബ്ബർ വെട്ടാൻ പോകുമ്പോൾ കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ് ഉയരത്തിൽ പോസ്റ്റ്‌ കുഴിച്ചിട്ട് നാലുഭാഗത്തേക്കും കോളാമ്പി വച്ചൊരു നാടൻ പ്രദേശത്തുള്ള അയ്യപ്പ ഭജനമടം 😍😍
@hareeshkumars8518
@hareeshkumars8518 3 жыл бұрын
MG സാറിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി ആണ് നൽകുന്നത്, എവിടെ നിന്ന് കേട്ടാലും, സന്നിധാനത്ത് എത്തി നിൽക്കുന്ന ഒരു ഫീൽ ആണ്.🙏🙏🙏
@harmahadev96
@harmahadev96 2 жыл бұрын
സത്യം 🥰
@thrivikramanvasudevan1719
@thrivikramanvasudevan1719 2 жыл бұрын
P
@prajeethasumeshsumesh7184
@prajeethasumeshsumesh7184 2 жыл бұрын
8
@GOPAKUMARMadhavannair-mq6dd
@GOPAKUMARMadhavannair-mq6dd Ай бұрын
Sannidhanathu ettavum kooduthal kelkkunna idhehathinte ganangal aanu
@sujithrachandran36
@sujithrachandran36 4 жыл бұрын
Swami saranam what a wonderful song this. M.G sir is my favourite singer
@amal-qu6ub
@amal-qu6ub 3 жыл бұрын
നാട്ടിൽ നിന്നും ശബരിമലക്കി നടന്നു പോയ അതെ ഫീൽ 🥰🥰🙏🙏🙏
@Gkm-
@Gkm- 3 жыл бұрын
18 നവംബർ 2021 രാവിലെ 5:38 കേൾകുന്നു😍🤩🥰
@arjungeethaprakash203
@arjungeethaprakash203 11 ай бұрын
എത്ര കേട്ടാലും മടുക്കാത്ത Mg അണ്ണന്റെ ഗാനങ്ങൾ ❤❤❤❤
@mcaudiosindia
@mcaudiosindia 11 ай бұрын
Thanks for the support.Please share to all friends and family
@arjunvs3033
@arjunvs3033 7 ай бұрын
@@mcaudiosindia This video is amazing and can you sponsor me
@dileepkumardkc7749
@dileepkumardkc7749 8 жыл бұрын
കണ്ണോളം കണ്ടത്പോര കാതോളം കേട്ടത് പോരാ അയ്യൻറെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി .. .. ..
@binidevadat1973
@binidevadat1973 7 жыл бұрын
Kannoram kandathupora
@lalithaar6101
@lalithaar6101 7 жыл бұрын
Hi Bini Devadat
@anuranjshyju3012
@anuranjshyju3012 7 жыл бұрын
dileepkumar dkc
@sreejithkr6504
@sreejithkr6504 7 жыл бұрын
dileepkumar dkc supar
@abhirajnettoli8851
@abhirajnettoli8851 6 жыл бұрын
സ്വാമി ശരണം
@itsmearjuncnair
@itsmearjuncnair 4 жыл бұрын
First Bgm എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല💥😍സ്വാമി ശരണം❤
@navyanandha2442
@navyanandha2442 3 жыл бұрын
Athe ❤
@Abhishek-tx7nv
@Abhishek-tx7nv 3 жыл бұрын
വൃശ്ചികം 1 ഏവർകും മണ്ഡലകാലാശംസകൾ സ്വാമി ശരണം 🙏
@nidheshmuthu9962
@nidheshmuthu9962 3 жыл бұрын
Abhishek. 1day ago
@commonman9489
@commonman9489 2 жыл бұрын
U
@commonman9489
@commonman9489 2 жыл бұрын
👍🏻
@JayakrishnanKc
@JayakrishnanKc 11 ай бұрын
​@@nidheshmuthu9962😊
@anoopmanju8353
@anoopmanju8353 3 жыл бұрын
സ്യാമി ശരണം
@subashpandavar3515
@subashpandavar3515 3 жыл бұрын
Ethra yugam kazhinjalum marakkan kazhiyatha songs
@ravikummar1304
@ravikummar1304 9 жыл бұрын
ഹരിഹരസുതന്‍ ആനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ....... ശരണമയ്യപ്പ
@radhikarajendran8956
@radhikarajendran8956 7 жыл бұрын
ravi kummar
@shivanmp3590
@shivanmp3590 5 жыл бұрын
Ź
@whatsoever3993
@whatsoever3993 5 жыл бұрын
ഹരിവരാസനം
@gokulmr1234
@gokulmr1234 3 жыл бұрын
saranamayyaapaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manjujayasree7040
@manjujayasree7040 5 жыл бұрын
M. G sreekumar uncle padiyale sariyaavolu .Big salute
@Avinesh-e7s
@Avinesh-e7s 11 ай бұрын
🙏🏿🙏🏿🙏🏿🙏🏿സ്വാമി അയ്യപ്പൻ എന്നും കൂടെ ഉണ്ടാകട്ടെ ഭഗവാനെ കാത്തു രക്ഷികണേ
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
Oro Ayyppa pattum manasil thattum, MG Sreekumar did a great job, succeed in sending each and every songs to all Ayyappas home. 🙏🏽🙏🏽🙏🏽
@niharakrishna9234
@niharakrishna9234 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ❤️🙏
@rahulr845
@rahulr845 8 жыл бұрын
ampedu villedu......super......swami saranammm.....
@dhanyasnair7807
@dhanyasnair7807 8 жыл бұрын
Rahul R
@selvamraj1175
@selvamraj1175 6 жыл бұрын
supar
@santhoshsp6724
@santhoshsp6724 10 күн бұрын
നാളെ വൃശ്ചികം 1 മണ്ഡലകാലം ആരംഭിച്ചു. ഇപ്പോഴും ഈ ഗാനങ്ങൾ കേൾക്കുന്നവർ ഇവിടെ യ്ക്ക് സ്വാഗതം🙏🥰🙏
@vipishpa9881
@vipishpa9881 2 жыл бұрын
Ennum ravile nadakan poum eepaatukalanu kelkunathu appolkittunna positive energy paranjal theerila ellavarshavumalaku pokum eevArsham pokanpattilla swami saranam
@Aneena826
@Aneena826 15 күн бұрын
Anyone watching in 2024 🙌🏻🙏🏻
@KiranGz
@KiranGz 4 күн бұрын
Ys
@ViswanathanKunjan
@ViswanathanKunjan 2 күн бұрын
എന്തായാലും ഇനി വരുന്ന ഇയർ oke കേൾക്കും ❤
@vijeshpv3710
@vijeshpv3710 2 жыл бұрын
ദുഖം മനസ്സിന്റെ ഉള്ളിനെ വല്ലാതെ അലട്ടുമ്പോ അയ്യപ്പാ അവിടുത്തെ തിരുനാമങ്ങൾ കേൾക്കുമ്പോൾ തന്നെ എല്ലാ പ്രയാസങ്ങളും പമ്പ കടക്കും .. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@aravinda3994
@aravinda3994 8 жыл бұрын
Ayappa Saranam God blss. get peaceful 4 all
@sajinjoshi4412
@sajinjoshi4412 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ, എന്റെ അച്ഛൻ പുണ്യ ദർശനം നൽകി കുടുംബത്തിൽ വീട്ടിൽ എത്തിച്ചു കൊള്ളണമേ, എനിക്ക് കൂട്ടായി വേറെ ആരും തന്നെ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mcaudiosindia
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@Vavamol4806
@Vavamol4806 4 жыл бұрын
സ്വാമിയേ ശരണമയ്യപ്പ🙏😘🙏
@v9oachira
@v9oachira 4 жыл бұрын
സ്വാമിക്ക് പമ്പ ഒരു പൂണൂല്.... എൻ ആത്മാവല്ലയോ കോവിൽ.... എന്റെ പൊന്നോ രോമം എല്ലാം എണിറ്റു ഒരു വരവുണ്ട് അത് കേൾക്കുമ്പോൾ.....
@resmivinoj5308
@resmivinoj5308 2 жыл бұрын
👍👍👍🙏🙏🙏🌹🌹🌹
@lejumon7199
@lejumon7199 2 жыл бұрын
@@resmivinoj5308 പ്പി
@tvk2198
@tvk2198 2 жыл бұрын
🙏🙏
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
MANIKANDANORU MANIMALA | Hits Of Kalabhavan Mani | Non Stop Songs
34:46
Millennium Videos
Рет қаралды 2,4 МЛН
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
പമ്പയാർ / Pampayar
Рет қаралды 1,7 МЛН
swamiye ayyappo ayyappo swamiye|Saranam Ayyappa|God Ayyappa Songs|108 sarana ghosam
39:05
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН