പുച്ഛിച്ചുതള്ളിയ ഞാൻ കൃപാസനമാതാവിന്റെ ഭക്തനായി

  Рет қаралды 2,202

VOICE OF GRACE

VOICE OF GRACE

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 20
@ReenaRavi-wv9gt
@ReenaRavi-wv9gt Күн бұрын
അമ്മേ മാതാവെ അനുഗ്രഹിക്കണമേ🙏🏻 മക്കൾ ഇല്ലാത്ത ഞങ്ങൾക്ക് എല്ലാ പോരായ്മകളും നീക്കി ഒരു കുത്തിനെ തന്ന് അനുഗ്രഹിക്കണേ മാതാവേ❤️❤️❤️❤️🙏🏻🙏🏻🙏🏻
@ShajuShoba
@ShajuShoba Күн бұрын
അമ്മേ കൃപാ സന മാതാവേ കൂടെ ഉണ്ടാകാ ണേ🙏🙏🙏❤
@AbhijithSajics
@AbhijithSajics Күн бұрын
മാതാവേ എൻറെ നാളെയെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.സഹായിക്കണെ.ആമേൻ
@ushabhaic8350
@ushabhaic8350 Күн бұрын
അമ്മേ മാതാവേ ഈശോയെ 🙏🙏🙏
@savithashobin7732
@savithashobin7732 20 сағат бұрын
അമ്മേ മാതാവേ എന്നെ പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ അമ്മേ
@jayasreek8203
@jayasreek8203 21 сағат бұрын
Amma mathave nanthi 🙏🌹🌹 njangalude ellavarudeyum ella thadasangalum neekki anugrahikkename 🙏 vandanayeum ente makaleyum amma thottu sugapeduthename kaividalle amme 🙏
@beenajoseph3552
@beenajoseph3552 5 сағат бұрын
Praise the Lord
@thankammavl9310
@thankammavl9310 Күн бұрын
Amen🙏🏼🙏🏼
@ambilygeorge1919
@ambilygeorge1919 3 сағат бұрын
Loving Mother please heal me from my fear anxiety and shivering my hands and help me to pass my Nursing exam in Germen❤❤❤
@rosammajoseph8430
@rosammajoseph8430 17 сағат бұрын
Amme ethu pole enna enem saksheyakkane🙏🙏🙏🙏❤️
@ValsalaSarassan
@ValsalaSarassan Күн бұрын
അമ്മേ മാതാവേ വിവാഹം കഴിഞ്ഞിട്ട് 8 വർഷം ആയി... ഇനിയും പരീക്ഷിക്കല്ലേ അമ്മേ... ഞാൻ വെച്ചിരിക്കുന്ന date... ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ... ഞാൻ മറ്റുള്ളവരുടെ മുൻപിൽ ഒരു സാക്ഷി ആകാൻ അനുഗ്രഹിക്കണേ....
@JollyAntony-wx3vl
@JollyAntony-wx3vl Күн бұрын
Amme ante asrayme
@sreejaajeesh
@sreejaajeesh 21 сағат бұрын
അമ്മേ മാതാവേ വിസ തടസ്സം മാറി വിസ വരണമേ
@rosammajoseph8430
@rosammajoseph8430 17 сағат бұрын
Amme nithathayil enthan ennayum sahayikkane🙏🙏🙏🙏❤️
@jessyantony4197
@jessyantony4197 12 сағат бұрын
മാതാവേഎന്നെകൈവിടാതെസംരക്ഷിക്കണമെവൻകുടലുംആമാശയവുംസൗഖൃപ്പെടുത്തണമെആഹാരംകഴിക്കുവാൻസാധൃമ്മാക്കിതരണമെ🙏🙏🙏🙏🙏
@shylajames2892
@shylajames2892 Күн бұрын
Amme ente sahodharante veedupani vegam nadathikadukkane 🙏ethreyum pettennu oru bhavanam nalki anugrahikkane 🙏njansakshyam paranjukollam amme. 🙏
@arunimaima8517
@arunimaima8517 Күн бұрын
Amme ente monte tonsils l udampadi thailavum purti prarrthikunnu nale ravile monte tonsils poornamayum Matti albudham pravarthikkaname 🙏🙏🙏❤️♥️ sakshyam paranjolam Amme 🙏🙏❤️❤️❤️
@rosammajoseph8430
@rosammajoseph8430 17 сағат бұрын
Amme njn saksheyam parayan e enem avidey varuvollu ennum paranjanu udampadi putukki veettil vannathe aarudey munnilum enna nanam kedutharuthe🙏🙏🙏🙏🙏❤️
@ValsalaSarassan
@ValsalaSarassan Күн бұрын
ഒരു കുഞ്ഞിന് ജന്മം തരാൻ എന്താണോ തടസം ... പോരായ്മകൾ എല്ലാം നീക്കി എന്റെ മോന് ഒരു തലമുറയെതന്നു അനുഗ്രഹിക്കണം....
@thankammavl9310
@thankammavl9310 Күн бұрын
Amen🙏🏼🙏🏼
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН