'പുലര്‍ച്ചെ 3 വരെ നിവിന്‍ പോളി എന്റെ കൂടെ ഉണ്ട്‌, തെളിവായി ചിത്രങ്ങളുണ്ട്' | Vineeth Sreenivasan

  Рет қаралды 669,271

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 1 100
@AparnaGirish-j8x
@AparnaGirish-j8x Ай бұрын
Vineeth is the true friend.
@aneesh2679
@aneesh2679 Ай бұрын
A friend in need is friend indeed. Eg :- Vineeth Sreenivasan
@alkasoli4002
@alkasoli4002 Ай бұрын
Yes
@saj5999
@saj5999 Ай бұрын
@preethakj
@preethakj Ай бұрын
Yes👍
@NeenuS-y6q
@NeenuS-y6q Ай бұрын
💯💯💯
@lush-piecakerybyshifnaali
@lush-piecakerybyshifnaali Ай бұрын
ഇത് prove ചെയ്യേണ്ടത് തീർച്ചയായും നിവിൻ ന്റെ ഉത്തരവാദിത്തം ആണെങ്കിലും... ഞങ്ങൾ മലയാളികൾക്ക് നിവിൻ പോളി എന്ന ആക്ടർ അങ്ങനൊന്നും ചെയ്യില്ല ന്ന് ഉറപ്പുണ്ട്... വിശ്വാസമുണ്ട്...ആ ഒരു time with evidence കൊടുത്ത support ചെയ്ത വിനീതേട്ടൻ ആണ് real friend 🥰❤️❤️❤️❤️
@SANJUKUTTAN826
@SANJUKUTTAN826 Ай бұрын
Athre ഒള്ളു❤
@Suranniya
@Suranniya Ай бұрын
Yes
@littletalks123
@littletalks123 Ай бұрын
താങ്കളെ കുറിച്ച് ഒരാള് പരാതി കൊടുത്താൽ നിരപരാധി എന്ന് prove ചെയ്യേണ്ടത് താങ്കളുടെ ബാധ്യത ആണെങ്കിൽ ആർക്ക് വേണേലും എപ്പോഴും ഓരോ പരാതി കൊടുത്തൂടെ
@lintounni5583
@lintounni5583 Ай бұрын
Really I agreed.. he is a genuine person ❤
@harinath1252
@harinath1252 Ай бұрын
​@@littletalks123ഇമ്മാതിരി കേസുകളിൽ പ്രൂവ് ചെയ്യേണ്ടത് നിയമപരമായി ആരോപണവിധേയന്റെ ബാധ്യത ആണ്. നിയമം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ആണെങ്കിൽ വളരെ അധികവും ആണ്. എന്ത് ചെയ്യാൻ 😊
@tessymathew1175
@tessymathew1175 Ай бұрын
നിരപരാധിയായ പുരുഷന്മാർക്ക് നിയമ സംരക്ഷണം വേണം.
@ashiqueashique3728
@ashiqueashique3728 Ай бұрын
​@@DracoBlackLightning😂👃👃
@Varghese-m6n
@Varghese-m6n Ай бұрын
@@tessymathew1175 അവൻ നിരപരാധിയാണെന്നു നിന്നോടാരു പറഞ്ഞു. ഓട് മലരേ.. പിതൃക്കയിൽ മലരനും സ്റ്റെഫി മലരും നിരപരാധി ആണല്ലയോ... 😡😡
@golokam2024
@golokam2024 Ай бұрын
Vakuppilla athine
@moh.shazin7294
@moh.shazin7294 Ай бұрын
​@@golokam2024vakup undakannam
@WooHooLaLa
@WooHooLaLa Ай бұрын
എൻ്റെ പൊന്നോ ഈ പൊട്ട കേരളത്തിൽ സോളാർ ഒക്കെ ഇനിയും വിൽക്കാം. കാരണം വമ്പൻ സ്രവുകളെ രക്ഷിക്കാൻ ഇവന്മാർ എല്ലാം കൂടി നടത്തുന്ന ഒത്തുകളി ആണ് ഇത്. ഈ നന്മമരം വിനീത് ദീലീപ് സുപ്പോർട്ടർ ആണ് എന്ന് മറക്കരുത്.
@muhammedsadique9537
@muhammedsadique9537 Ай бұрын
ഇവൾക്കെതിരെ മാനനഷ്ടത്തിന്ന് കേസ് കൊടുക്കണം. Eniit 1 കോടി വാങ്ങണം.
@Malluserialaddict
@Malluserialaddict Ай бұрын
ഒരു 10 കൊടികൾ മുകളിൽ വാങ്ങണം
@KadakkalKunjabdulla
@KadakkalKunjabdulla Ай бұрын
Aval matram pora .the news minutes ile oruthi ille AVL fayed souza ivrkkokke ethire kodukkanam
@VKP-i5i
@VKP-i5i Ай бұрын
Jail time is needed
@issacjose4024
@issacjose4024 Ай бұрын
Correct 👍👍
@minimohanan2991
@minimohanan2991 Ай бұрын
Yes
@wingsoffire9675
@wingsoffire9675 Ай бұрын
നിഷ്കളങ്കനായ നിവിനെ വച്ച് മറ്റു ചെറ്റകൾ രക്ഷപെടാനുള്ള നാടകം.... ഇത് മനസ്സിലായവർ like അടിച്ചേ
@rk3726
@rk3726 Ай бұрын
@@wingsoffire9675 exactly, ee chettakal Nivin or Asif Ali okke pidichale karyam nadakkoo .. athaanu !!!!!!
@sirajudheench8819
@sirajudheench8819 Ай бұрын
😂😂
@IjasKA-f4g
@IjasKA-f4g Ай бұрын
Ni avale para avasram muthalkan nokunnavale
@Rashid7-t5f
@Rashid7-t5f Ай бұрын
വെടികൾ മാർക്കറ്റിംഗ് ചെയ്യുന്നു 😂
@meenar4784
@meenar4784 Ай бұрын
Powe groupinte kali
@saranyars8275
@saranyars8275 Ай бұрын
സത്യം തെളിയുന്നു, നിവിൻ ഇതു വരെ അനുഭവിച്ച മാനസിക വ്യഥ ക്ക് ഈ ലേഡി സമാധാനം പറഞ്ഞെ തീരു. അർഹമായ ശിക്ഷ കൊടുക്കണം
@DeepaNair-n1x
@DeepaNair-n1x Ай бұрын
അവളെ വെറുതെ വിടരുത്
@arunpmohan300
@arunpmohan300 Ай бұрын
ആ നിയമം പൊളിച്ചെഴുതണം
@RaneeshSanal
@RaneeshSanal Ай бұрын
നിരപരാധികളെ ക്രൂശിക്കുന്നതു അവസാനിപ്പിക്കണം. അവളെ വെറുതെ വിടരുത്
@70.sabarinathajith80
@70.sabarinathajith80 Ай бұрын
​@@DracoBlackLightningvargiyavatham copy paste.
@sarathv6949
@sarathv6949 Ай бұрын
​@@DracoBlackLightning ath angane Kure ennam... Uluppundo dey😅
@Jesscreativeworld
@Jesscreativeworld Ай бұрын
എത്ര ക്ര്യത്യമായിട്ടാണ് വീനീത് സംസാരിക്കുന്നത് ❤. നിവിൻനെ ആ പെൺകുട്ടി ശരിക്കും ട്രാപ് ചെയ്യാൻ നോക്കി. ഇങ്ങനെ വെറുതെ കുറ്റം ആരോപിക്കുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണം. പിന്നെ ആരും ഇതുപോലെ ആരോപണം ഉന്നയിക്കാൻ ധൈര്യപ്പെടില്ല.. നിവിൻ ബ്രോ മാനനഷ്ടത്തിന് കേസ് കൊടുത്തു രണ്ട് സിനിമയുടെ പ്രതിഫലം നഷ്ടപരിഹാരം ആയി വാങ്ങൂ... വെറുതെ ആരോപണം ഉന്നയിക്കുന്ന ഇത്തരം പെൺകുട്ടികളുടെ ഫോട്ടോ സഹിതം നിങ്ങൾ മീഡിയയിൽ ഇടണം...
@RekhaSuresh-bm5bm
@RekhaSuresh-bm5bm Ай бұрын
സ്ത്രീ എന്തും വിളിച്ച് പറഞ്ഞാൽ സത്യംമാകുന്ന ലോകമാണ് നിവിൻ താങ്കൾ ധൈര്യമായി മുന്നോട്ട് പോകണം❤
@justinjose6550
@justinjose6550 Ай бұрын
Vineeth is trustable person
@Varghese-m6n
@Varghese-m6n Ай бұрын
@@justinjose6550 അവനും ഉണ്ടാകും കൂട്ടത്തിൽ. വിനയ kunaya ടീംസ് ne samsayikkanam.. അന്വേഷണം നടക്കട്ടെ
@Anagha-px6bp
@Anagha-px6bp Ай бұрын
ഞാനും ഒരു സ്ത്രീ ആണ്. പക്ഷെ നിരപരാധികളായ നമ്മുടെ സഹോദരന്മാരെ കള്ളക്കേസിൽ കുടുക്കി പണവും പ്രശസ്തിയും ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇതുപോലുള്ള വൃത്തികെട്ട ജന്മങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പരമാവധി ശിക്ഷ കൊടുക്കണം. വെറുതെയെങ്കിലും നിവിൻഅനുഭവിച്ച നാണക്കേടും വേദനയും ചെറുതല്ല. പ്രശസ്തനായ കാരണം കേരളത്തിലെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളും ആഘോഷിച്ചു. ഇതിന് എങ്ങനെ പരിഹാരം കാണും നമ്മുടെ നിയമ വ്യവസ്ഥ
@SHAMSUDHEENP.H
@SHAMSUDHEENP.H Ай бұрын
ആപത്തിൽ രക്ഷിക്കുന്നവൻ യഥാർഥ സുഹൃത്ത്.
@annapremnabas4286
@annapremnabas4286 Ай бұрын
ആ പുന്നാര മോൾടെ കാരണ കുറ്റി നോക്കി ഒന്ന് കൊടുത്താൽ അവൾ സ്വപ്നം കണ്ടതാണോ എന്ന് സത്യം പറയും...
@anushatheresekurian78
@anushatheresekurian78 Ай бұрын
Sathymmm
@Mathewc5387
@Mathewc5387 Ай бұрын
സിദ്ധിഖും, മുകേഷ്, രഞ്ജിത് and A.M.M.A നാടകം, എല്ലാ കേസ് കളും ഇതുപോലെ ആണ് എന്ന് വരുത്താന്‍ 😂😂😂😂😂😂😂
@RASAD7087
@RASAD7087 Ай бұрын
ലെ പെണ്ണ് ആ റൂമിൽ കുറെ പേര് ഉണ്ടായിരുന്നു എന്നെ പിടിപ്പിക്കാൻ അതിൽ വിനീത് ഉണ്ട് ഇയാളുടെ അനിയൻ ഉണ്ട് പിന്നെ ശ്രീനിച്ചേട്ടനെ പറയാനില്ല പാവം അല്ലെ അല്ലെ 🤣🤣🤣 അടുത്ത ബെൽലോട് കുടി അടുത്ത കഥ aa പെണ്ണ് വന്നു പറയും
@oksbanzkqrt
@oksbanzkqrt Ай бұрын
​@@Mathewc5387 തൻ്റെ മുൻപിൽ വച്ച് നടന്നത് കൊണ്ട് തനിക്ക് നല്ല ധാരണ ആയിരിക്കും അല്ല 😅😅... പോയി പണി നോക്കേടാ ഉവ്വേ 🤫🤫
@Mathewc5387
@Mathewc5387 Ай бұрын
@@oksbanzkqrt രഞ്ജിത്ത് കള്ളാ profile 😂😂 പിടിച്ചു
@georgezacharia7646
@georgezacharia7646 Ай бұрын
ഈ കേസ് അവസാനിച്ചു കഴിഞ്ഞാൽ, ഈ ആരോപണം ഉന്നയിച്ച സ്ത്രീക്ക് എതിരെ മാതൃക പരമായി ശിക്ഷ കൊടുക്കണം.. അവർ victim അല്ലാത്ത സ്ഥിതിക്ക് അവരുടെ പടം, പേര്, എല്ലാ വിവരങ്ങളും പുറത്തു വിടണം!
@_Dreamgirl
@_Dreamgirl Ай бұрын
Sajini thomas ennanu name
@DrJoker-ms4ok
@DrJoker-ms4ok Ай бұрын
Imprisonment for life
@hareeshkumar3660
@hareeshkumar3660 Ай бұрын
ഇതാണ് ചങ്ക്.. വിനീത്, ❤
@susanphilip6272
@susanphilip6272 Ай бұрын
God bless Vineeth
@fa6152
@fa6152 Ай бұрын
ഈ പെണ്ണിനെ കഞ്ചാവ് വലിച്ചിരുന്ന സമയത്ത് മറ്റാരെങ്കിലും പൂശിയത് ആവാനാണ് സാധ്യത
@Varghese-m6n
@Varghese-m6n Ай бұрын
@@fa6152 ഇപ്പോ അറിയാനുള്ള വഴിയൊക്കെ ഉണ്ട് അണ്ണോ..
@jayasreerajagopal7710
@jayasreerajagopal7710 Ай бұрын
നിവിൻറെ ഡ്യൂപ്പ് ആയിരിക്കു൦
@AnwarAli-dd2ky
@AnwarAli-dd2ky Ай бұрын
Nithin Molly aayirikum 😅
@riyasriyas8664
@riyasriyas8664 Ай бұрын
അത് പൊളിച്ചു 😂😂
@yousufkeralaindia9735
@yousufkeralaindia9735 Ай бұрын
😂😂😂😂
@SophiyaJose-y1h
@SophiyaJose-y1h Ай бұрын
വിനീത് പറയുന്നത് സത്യം ആണ് കാരണം വിനീത് ഒരു പാവം ആണ്
@ChadEstateGuy77
@ChadEstateGuy77 Ай бұрын
വിനീതിനെ പോലെ ഒരു നല്ല സുഹൃത്ത് എല്ലാ നല്ല മനുഷ്യർക്കും അനിവാര്യം ആണ്
@DinkiriVava
@DinkiriVava Ай бұрын
സോ സോറീ സേച്ചീ... ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം..!! 👍🏻
@aparichitparichit1361
@aparichitparichit1361 Ай бұрын
There is no next time. She's done for good.
@Mathewc5387
@Mathewc5387 Ай бұрын
സിദ്ധിഖും, മുകേഷ്, രഞ്ജിത് and A.M.M.A നാടകം, എല്ലാ കേസ് കളും ഇതുപോലെ ആണ് എന്ന് വരുത്താന്‍ 😂😂😂😂😂😂😂
@JanzCineWorld
@JanzCineWorld Ай бұрын
Next time olk naav pongaruth
@DinkiriVava
@DinkiriVava Ай бұрын
@@Mathewc5387 ഡാ ബുദ്ധിമാനേ!
@Mallu_Falimy
@Mallu_Falimy Ай бұрын
​But അവൾ സിദ്ദിക്കി ന്റെ ഒക്കെ കേസുകൾ വരുന്നതിനു ഒക്കെ മുൻപേ കേസ് കൊടുത്തിനല്ലോ.. ഇപ്പോൾ വീണ്ടും കൊണ്ട് വന്നതല്ലേ..​@@Mathewc5387
@dreamnorth3007
@dreamnorth3007 Ай бұрын
Malayalm film industry നിവിന്റെ പദനം ആഗ്രഹിക്കുന്നവർ ഒരുപാട് ഉണ്ട് എന്ന് കേൾക്കുമ്പോൾ ഒന്നും വിശ്വസിച്ചിരുന്നില്ല. But കുറച്ചു ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ വിശ്വസിച്ചേ പറ്റു.
@SanthoshKumar-ns2ww
@SanthoshKumar-ns2ww Ай бұрын
ithu aro nivin itti paninjatha pavam nivin
@leonidas7689
@leonidas7689 Ай бұрын
B unnikrishnan &team
@bobinthomas6848
@bobinthomas6848 Ай бұрын
സുടാപ്പി dq and ടീം
@nuzrath7693
@nuzrath7693 Ай бұрын
OMG. Athil religion konduvanni. Sammathikkanam. And btw, nivin ippo aarkka velluvili? Ippo ethu movie und?
@RohitSharma0-R8
@RohitSharma0-R8 Ай бұрын
​@leonidas7689 mattancheri mafia
@tahseenp.i8812
@tahseenp.i8812 Ай бұрын
These are called true friends
@Kizhakkumpatt_Creations
@Kizhakkumpatt_Creations Ай бұрын
നരസിംഹത്തിൽ മമ്മൂട്ടിയുടെ വരവുപോലെ വിനീതിന്റെ entry... 😍😍😍
@jithinvr8304
@jithinvr8304 Ай бұрын
🎉❤
@saneeshsam5505
@saneeshsam5505 Ай бұрын
😂
@neethuamitha4871
@neethuamitha4871 Ай бұрын
Athe❤
@JithinJacob-d7e
@JithinJacob-d7e Ай бұрын
Ath polichu
@moideenkunhi3443
@moideenkunhi3443 Ай бұрын
പാസ്പോർട്ട് ചെക്ക് ചെയ്താൽ മതി പോയോ ഡേറ്റ് വന്ന ഡേറ്റും കാണുമല്ലോ
@NeenuS-y6q
@NeenuS-y6q Ай бұрын
മീഡിയയിൽ ഇതൊക്കെ തെളിഞ്ഞാലും കോടതിയിൽ കേസ് നടക്കുമ്പോ പാസ്പോർട്ടിലെ date ഒരു വലിയ തെളിവാണ്. നമ്മളെ പോലെ തന്നെ ആ സ്ത്രീയും കൂട്ടാളികളും ഇതൊക്കെ കാണുന്നുണ്ടാവിലേ. അവർക്ക് കോടതിയിൽ date മാറ്റാനും അതിനനുസരിച്ച് വേറെ കഥകൾ കെട്ടി ചമയ്ക്കാനും ഒരു അവസരം ആകേണ്ട എന്ന് കരുതിയാകും നിവിന്റെ lawyers ലീഗൽ അഡ്വൈസ് കൊടുത്തത്. വിനീത് പറയുന്നതും തെളിവ് തന്നെയാണ് പക്ഷേ പാസ്പോർട്ട് ഒരു ഡോക്യുമെന്റഡ് എവിടെന്സ് ആയത് കൊണ്ട് കൂടുതൽ പ്രാധാന്യം കോടതിയിൽ ഉണ്ടാകുമായിരിക്കും. എന്തായാലും ആ ചേട്ടന് വലിയൊരു കുരുക്കായി പോയി. ടൈംസ് നൗ ഇൽ ഒക്കെ ഇന്നലെ വാർത്ത വന്നു.
@anirudhanks5216
@anirudhanks5216 Ай бұрын
Athin ivide kodathi undalloo.. Kodathi chodicholum.. Appo avar submit cheytholum.. kodathi chidichillel kodathiyil irayude vakeelin ith unnayikkaloo..
@SecretChef-y8c
@SecretChef-y8c Ай бұрын
നിവിൻ ഈ പരാതിക്ക് മറുപടി പറഞ്ഞത് കേട്ടില്ലേ? അതിൽനിന്നും തന്നെ എല്ലാo മനസ്സിലായി. എങ്കിലുംഇവൾക്ക് ഇത്ര ധൈര്യം എവിടുന്ന് കിട്ടി.
@neelz009
@neelz009 Ай бұрын
അവളുടെ പിന്നിൽ വൻ മാഫിയ ഉണ്ട്
@GreeshmaKrishnan
@GreeshmaKrishnan Ай бұрын
@@neelz009 Mattancheri team
@Existence-of-Gods
@Existence-of-Gods Ай бұрын
ഞാൻ ഇതിനെ മനസിലാക്കിയത് വേറൊരു രീതിയിൽ ആണ്.ഇത് നിവിനെ കുടുക്കാനുള്ള കേസല്ല ശെരിക്ക് മറ്റുചിലർക്ക് രക്ഷപെടാനുള്ള കേസാണ് , മയക്കുമരുന്ന് കൊടുത്ത് പീഡിപ്പിച്ചു എന്ന കേസാണ് ഇപ്പോ കൊടുത്തിരിക്കുന്നത് അതും ആഷിക്ക് അബുവിനും റിമക്കുമെതിരെ ആരോപണം എയറിൽ ഉള്ള അതേ സമയത്ത് നിവിനിന് എതിരെ ഇങ്ങനെ ഒരു ആരോപണം . Something fishy 💯
@lijobaiju7792
@lijobaiju7792 Ай бұрын
നിവിൻ ഇതൊന്നും ചെയ്തിട്ടില്ല എന്ന് ആദ്യം മുതൽ വിശ്വസിക്കുന്ന ഒരാള് ഞാൻ... എല്ലാവർക്കും എതിരെ ആരോപണം വരുന്ന ഈ സാഹചര്യത്തിൽ പലരും ഇറങ്ങും.. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ.. But.. അവര് നവംബർ എന്നാണ് പറഞ്ഞത് എന്നൊരു ഓർമ്മ...
@riyasramshi6321
@riyasramshi6321 Ай бұрын
ഞാനും
@mallupagan
@mallupagan Ай бұрын
ആ പുന്നാര മോളെ പൂട്ടണം Mr Nivin... കേസ് വന്നപ്പോ മുതൽ താങ്കൾ തെറ്റ് ചെയ്തില്ല എന്ന് വിശ്വസിച്ചത് വെറുതെ അല്ല
@meeraaaah
@meeraaaah Ай бұрын
As a girl... സത്യം ആയിട്ടും ഇര അക്കപ്പെട്ടവർക്ക് നീതി കിട്ടണം.. ആരും ചൂഷണം ചെയ്യപ്പെടനോ ഉപദ്രവം ഏറ്റു വാങ്ങനോ ചതിക്കപെടനോ പാടില്ല.. എന്ന് വെച്ച്.. മുതലെടുത്തു ചതിക്കാൻ ശ്രമിക്കുന്നത് സ്ത്രീ ആണേലും ശിക്ഷിക പെടണം.. നമുക്ക് കിട്ടുന്ന നിയമ പരിരക്ഷ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെ ആണ് അത് ഒരു ട്രാപ് ആക്കി ആരേം ചതിക്കാൻ അനുവദിക്കരുത്.. നമുക്കും ഉണ്ട് അച്ഛനും ഏട്ടനും അനിയനും സുഹൃത്തുക്കളും ഒക്കെ..അതും അല്ല കള്ള കേസ് കളും ട്രാപ്പുകളും ഒക്കെ കൂടിയാൽ നാളെ സ്ത്രീകൾക്ക് തന്നെ ആണ് ദോഷം.. ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്ന ഒരുപാട് പേര് ഇന്നും ഉണ്ട് അവർക്ക് ലഭിക്കേണ്ട നീതി പോലും കിട്ടില്ല എന്ന് വരും.. വാദി പ്രതി ആണെന്ന് തെളിഞ്ഞാൽ അവരെ ശിക്ഷിക്കുക തന്നെ വേണം
@AlanEmmanuelEmmanuel
@AlanEmmanuelEmmanuel Ай бұрын
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ വന്നതാ അവൾ
@pranavrayan9405
@pranavrayan9405 Ай бұрын
Pidichathu oru mudhalaye😂
@Mathewc5387
@Mathewc5387 Ай бұрын
സിദ്ധിഖും, മുകേഷ്, രഞ്ജിത് and A.M.M.A നാടകം, എല്ലാ കേസ് കളും ഇതുപോലെ ആണ് എന്ന് വരുത്താന്‍ 😂😂😂😂😂😂😂
@neelz009
@neelz009 Ай бұрын
​@@Mathewc5387അതാണ് കറക്റ്റ് ഇത് പവർ ഗ്രൂപ്പ് കളി
@MeenuMini-q3e
@MeenuMini-q3e Ай бұрын
​@@Mathewc5387 ee pennu aaranennu ariyo?
@ramiummer
@ramiummer Ай бұрын
അല്ലെങ്കിലും അവൾ അരുൺ മൊട്ടയുടെ ചോദ്യങ്ങൾക്ക് മറുപടി പറ്റാൻ കഴിയാതെ ബബ്ബ ബബ്ബ കളിക്കുന്നത് കാണുമ്പോൾ അറിയാം.. പച്ച നുണ ആണെന്ന് 💯💯
@priyadarsini5735
@priyadarsini5735 Ай бұрын
👍🏻👍🏻👍🏻
@vidhuvijayakumar2488
@vidhuvijayakumar2488 Ай бұрын
😂😂😂
@ansh1147
@ansh1147 Ай бұрын
Avalde husband ale.... Ithinte okke master plan
@sulthantejinn
@sulthantejinn Ай бұрын
ആൾറെഡി ഹണിട്രാപ് കേസ് ഉണ്ട് അവളുടെ പേരിൽ...അത് തന്നെ പോരെ kalli😂
@adithilakshmi1841
@adithilakshmi1841 Ай бұрын
😂😂😂
@shahulhameed2427
@shahulhameed2427 Ай бұрын
എനിക്ക് സങ്കടം തോന്നിയിരുന്നു ഇപ്പൊ സന്തോഷം തോന്നി ❤❤
@lintounni5583
@lintounni5583 Ай бұрын
Enikim
@captaina_america
@captaina_america Ай бұрын
Friend indeed is friend indeed
@adarshdas2682
@adarshdas2682 Ай бұрын
A Friend in need is a friend indeed
@captaina_america
@captaina_america Ай бұрын
@@adarshdas2682 in ഇടുമ്പോ deed ഇടണം അപ്പോ ലെ
@farhanfaiz1998
@farhanfaiz1998 Ай бұрын
Ariyaathath type cheyyano
@nadhiraziyad1560
@nadhiraziyad1560 Ай бұрын
​@@farhanfaiz1998😂
@malluthanveer7710
@malluthanveer7710 Ай бұрын
സുഹൃത്ത് തീർച്ച എന്നത് സുഹൃത്ത് തീർച്ച യാണ്.😂😂😂
@swathidevus1996
@swathidevus1996 Ай бұрын
ഇതുപോലുള്ള പെണ്ണുങ്ങൾ ഉള്ളത് കൊണ്ട് യഥാർത്ഥത്തിൽ genuine ആയിട്ടുള്ള പെണ്ണുങ്ങൾക് പോലും നീതി കിട്ടാത്തത്...shame 😢
@milind.k
@milind.k Ай бұрын
Satyam 💯
@Subxinn
@Subxinn Ай бұрын
True aalukal ippo Siddique, mukesh kaarym okke viswasikilla😢
@innale.marichavan
@innale.marichavan Ай бұрын
ആ അവരാതി മോളെ മുഖം ഇനിയെങ്കിലും കാണിച്ചൂടെ...മറ്റുള്ളവരെ വെച്ച് മുതലാക്കാൻ നോക്കുന്നവരെ ഇര പട്ടം കൊടുത്തു പൊക്കി കൊണ്ട് നടക്കരുത്🙌🏻
@Najila-iy5pt
@Najila-iy5pt Ай бұрын
Sajini thomas
@Najila-iy5pt
@Najila-iy5pt Ай бұрын
Sajini thomas
@GreeshmaKrishnan
@GreeshmaKrishnan Ай бұрын
trolls ilokke kanikundallo face
@anaghaanuz1447
@anaghaanuz1447 Ай бұрын
Fb lu sajini Thomas adicha mathi kittum
@nj0991
@nj0991 Ай бұрын
Sajini Thomas, brown coloured short hair she is in fb, husband Shinto something, looka kootharakal aanenu kanda ariyam. Oru kochund athinte vidhi
@Veekutty.
@Veekutty. Ай бұрын
അവളുടെ മുടി ചുറ്റി പിടിച്ചു കറക്കി എറിയാൻ ആരും ഇല്ലേ ഇവിടെ.
@vindinol
@vindinol Ай бұрын
അരുത് അബു അരുത് 😄
@cydcreations4651
@cydcreations4651 Ай бұрын
Marvelinnu hulkine erakkam
@trueindian4549
@trueindian4549 Ай бұрын
Ayo bro agane onum parayale Kure feminist kal varum strekale apamanich enn
@prabhaprasad8523
@prabhaprasad8523 Ай бұрын
😂😂😂​@@vindinol
@VaviSanu-z1x
@VaviSanu-z1x Ай бұрын
😂😂😂😂😂
@samruddhisam1636
@samruddhisam1636 Ай бұрын
Vineet is a true friend ❤❤❤❤❤❤❤❤❤
@jameelaajnaaz857
@jameelaajnaaz857 Ай бұрын
Vineeth paranjal satyam aayirikkum valare genuine person
@Varghese-m6n
@Varghese-m6n Ай бұрын
@@jameelaajnaaz857 ഇത് friend ne rakshikkana.. ആ മലരനോട് ആരെങ്കിലും പ്രൂഫ് ചോദിച്ചോ. കേട്ടാൽ അറിഞ്ഞൂടെ ഒന്നാംതരം തിരക്കഥ. ആണെന്ന്. ഞങ്ങൾ ചോറ് തന്നെയാ തിന്നുന്നെ
@gopikaaa8869
@gopikaaa8869 Ай бұрын
​@@Varghese-m6n😂😂athinu aa pennu parayunnathum koodi kelkk ennit than choro sambaro kooti kazhikk... A penn adyam paranjathalla pinne parayunne pinne parayunnathalla ath kazhinj parayunne😂😂😂
@kukku22
@kukku22 Ай бұрын
​@@Varghese-m6nparathikkarikk aval entha parayunnenn thanne ariyilla.. Pinne vineeth verthe parayuvallallo.. Cctv footage check cheythal ariyallo..
@abin12355
@abin12355 Ай бұрын
​@@Varghese-m6nVineeth theliv adakkam vechita parayunne allathe matte po... mole pole paranjath alla😂
@Varghese-m6n
@Varghese-m6n Ай бұрын
@@gopikaaa8869 വായടക്ക്. അല്ലെങ്കിൽ വല്ലതും കേറും 🥲🥲🥲🥲
@bmjacob2558
@bmjacob2558 Ай бұрын
നിവിൻ പോളി മാന നഷ്ടത്തിന് കേസ് കൊടുക്കണം
@ershadmuhammad9447
@ershadmuhammad9447 Ай бұрын
അവളെ വെറുതെ വിടരുത് ഏതറ്റം വരെ പോയാലും ശിക്ഷ കൊടുക്കണം
@noname00373
@noname00373 Ай бұрын
Please take strict action against that lady
@aneesapollo
@aneesapollo Ай бұрын
സ്ത്രീകൾക്ക് അനാവശ്യമായ ഒരു സപ്പോർട്ട് നമ്മുടെ നിയമവ്യവസ്ഥ കൊടുക്കുന്നുണ്ട്. വേറെ ഒരു അഭിസാരിക പറഞ്ഞ പോലെ " ഞങ്ങൾ വായിൽ തോന്നുന്നത് പറയും, അതാണ് തെളിവ്, ആണുങ്ങൾ വേണമെങ്കിൽ അല്ല എന്ന് തെളിയിക്കട്ടെ " എന്ന രീതി ആണ് എല്ലായിടത്തും. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ഇവറ്റകളെ പിടിച്ചു ജയിലിൽ ഇടുന്ന രീതി വരണം
@ameen7708
@ameen7708 Ай бұрын
Angane shishyan vendi aashaan erangi 🥰
@TheGeorgeous
@TheGeorgeous Ай бұрын
Vineeth srinivasan voice is special ❤😂
@Maelol001
@Maelol001 Ай бұрын
Yaaa😂❤
@Filmymasalaa
@Filmymasalaa Ай бұрын
ഒറ്റ breaking news കൊണ്ട് ചീത്ത പേര് ഉണ്ടാക്കി കൊടുത്തിട്ട് . അതിനു എന്ത് സമാധാനം ആണ് Exclusive news medias പറയ്യാൻ ഉള്ളതു
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 Ай бұрын
വൈകിപ്പോയോ ആചാര്യപുത്രാ.....??? ഇല്ല.....ഉചിതമായ സമയം തന്നെ മിത്രമേ.....!!!🤜🤛
@mediacometrue7751
@mediacometrue7751 Ай бұрын
Your a great friend Vineeth. Sathyam vannu thurann paranjalloo...
@_Babu_TD
@_Babu_TD Ай бұрын
അന്ന് കൊച്ചി ക്രൗൺപ്ലാസയിൽ വെച്ച് എടുത്ത സെൽഫി എന്റെ കയിൽ ഇപ്പോഴും ഉണ്ട്..ഫോട്ടോ വേണമെങ്കിൽ പറയണം..
@Cherish12677
@Cherish12677 Ай бұрын
Nivin മീഡിയയുടെ മുന്നിൽ ആദ്യം പറഞ്ഞത് നിങ്ങൾ ഒരു ന്യൂസ്‌ കൊടുക്കുമ്പോൾ base ഒന്നു അന്വേഷിക്കണം എന്നാണ്. ഒരു സ്ത്രീ വന്നു പറഞ്ഞു നിമിഷങ്ങൾക്കുള്ളിൽ എല്ലാരുടെയും headline അതായിരുന്നു. അയാൾക്കും കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒരു കുടുംബം ഉണ്ടെന്നുള്ളതൊന്നും നിങ്ങൾ medias ന്റെ concern അല്ല അയാൾ തെറ്റ് ചെയ്തിട്ടില്ലേൽ അയാൾക്കും ഫാമിലിക്കും അറിയാമായിരിക്കും പക്ഷെ കുറച്ചു സമയത്തെക്കെങ്കിലും അയാളും കുടുംബവും അനുഭവിക്കുന്ന പ്രയാസം നിങ്ങൾക് മാറ്റാൻ സാധിക്കില്ല. വിനീത് പറഞ്ഞത് വെച്ച് നിവിൻ എവിടെയാരുന്നു എന്ന് അറിയാൻ നിങ്ങൾ medias ന് easy ആയിരുന്നു but u guys didn't try. Try to keep some ethics
@geethasanthosh1082
@geethasanthosh1082 Ай бұрын
സൂപ്പർ 👍 നമ്മൾ എല്ലാവരും നിവിന്റെ കൂടെ കട്ടക്ക് നിൽക്കുന്നു ♥️♥️
@Lims2024
@Lims2024 Ай бұрын
Nivin mun nira nayakanayi thirichu varanam...hope for the best,,, Everything is for Goodness
@atat5832
@atat5832 Ай бұрын
Actually Vineeth sir you do not even have to justify Nivin pauly. Sensible ppl clearly knows that this accusation against Nivin Pauly is atrocious. That vicious lady and her husband should be punished. To start with she should publicly apologise.
@vishnusurendran2011
@vishnusurendran2011 Ай бұрын
Nivin❤
@nishamanu2591
@nishamanu2591 Ай бұрын
ഒരു പഽശ്ന൦ വരു൦മ്പോൾ ആണ് ഇതുപോലെയുളള Friend കൂടെ നിൽകേണ്ടത്. വിനീത് good frd❤❤
@hollycow8171
@hollycow8171 Ай бұрын
ശ്രീനിവാസൻ എന്ന മഹാ നടൻ അഭിമാനിക്കാം എപ്പോഴും വിനീത് കുറിച്ച് 🎉🎉🎉🎉
@thejalekshmimahesh3058
@thejalekshmimahesh3058 Ай бұрын
ഈ വാർത്ത വന്നപ്പോ നല്ല വിഷമം ആയിരുന്നു. അത്രയ്ക്കിഷ്ട്ടമാണ് നിവിനെ ❤
@rasiyasiya4676
@rasiyasiya4676 Ай бұрын
ഞാനും ഒരു പെണ്ണ് ആണ്... നിയമം പെണുങ്ങളുടെ കൂടെ യാണ് എന്ന് പറഞ്ഞു... കുറെ പെണ്ണുങ്ങൾ ഇതിന്റെ പേരിൽ മുതൽ എടുക്കുന്നുണ്ട് നിയമം ആൺ. പെണ്ണ് ആയാലും ഈ ഒരു കാര്യയത്തിൽ ഒരു പോലെ ആവണം നിയമം കാരണം ചെയ്യാത്ത കാര്യങ്ങൾ ചെയിതു എന്ന് പറയുമ്പോൾ... സമൂഹത്തിൽ ആ ആളുടെ മാനസിക അവസ്ഥ എന്ത് ആയിരിക്കും... ഇതിന് പെണ്ണ് ആണ് എന്ന് നോക്കണ്ട കാര്യം ഇല്ല ഒരു ആണിന് എന്ത് ശിക്ഷ കൊടുക്കുന്നുണ്ടോ അതു തന്നെ പെണ്ണിനും കിട്ടണം.. ഇതുപോലെ ഒരു പെണ്ണിനും പറയാൻ തോന്നരുത്....
@sreejiths8993
@sreejiths8993 Ай бұрын
👍
@yaazyin
@yaazyin Ай бұрын
അതെ, കള്ള കേസ് ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ വേണം. ഇതേ പോലുള്ള ആളുകൾ കാരണം യഥാർത്ഥ ഇരകൾക് നീതി കിട്ടാതെ വരും 🙌🏻
@Dragon_pailee
@Dragon_pailee Ай бұрын
ഇവളെ സിനിമാക്കാർ തന്നെ പടച്ചു വിട്ടതാവാൻ ആണ് ചാൻസ് കൂടുതൽ. നിവിനെ നാറ്റിക്കാൻ വേണ്ടിയല്ല, എല്ലാ കേസുകളും ഇതുപോലെ ഫേക്ക് ആണെന്ന് പൊതുജനങ്ങളിൽ ഒരു ഫീലിങ്ങ്സ് വരുത്താൻ. Very Easily Understandable
@astralarts93
@astralarts93 Ай бұрын
Exactly
@Unknown-ug3xq
@Unknown-ug3xq Ай бұрын
Trueeeee👍🏻
@jayasreejayan6018
@jayasreejayan6018 Ай бұрын
Enikkum angane thonni
@NishaEk-zk1fd
@NishaEk-zk1fd Ай бұрын
Vineeth true friend
@juffonzon
@juffonzon Ай бұрын
ഒരു സിനിമാ ബാക്ഗ്രൗണ്ടും ഇല്ലാതെ ഇന്നും മുൻ നിരയിൽ നിവിൻ തീർച്ചയായും ശത്രുക്കൾ ധാരാളം.
@kpkpvarier2
@kpkpvarier2 Ай бұрын
Ottakku vazhivettivaannavanne shaming cheyyunoda pattikale😂😂😂
@nikhilnadh4010
@nikhilnadh4010 Ай бұрын
നിങ്ങൾ എന്തിനു ഇത്ര കഷ്ടപെടുന്നു നിവിൻ ന്റെ passport നോക്കിയ പോരെ
@anurinu1091
@anurinu1091 Ай бұрын
100% True അതാണ് ഞാനും ഓർത്തത് പാസ്പോർട്ട്‌ നോക്കിയാൽ പോരെ..
@anythingandeverythingforyo2803
@anythingandeverythingforyo2803 Ай бұрын
ഇനി ചേച്ചി വിനീതിന്റെ പേരും കൂടെ ചേർത്ത് ഒരു കഥ പറയും...
@adarshsathyanandan108
@adarshsathyanandan108 Ай бұрын
എൻ നൻപനെ പോൽ യാരുമില്ലേ ഇന്ത ഭൂമിയിലേ.... True Friend❤
@jovlogs4237
@jovlogs4237 Ай бұрын
അവളെ പിടിച്ചു രണ്ടെണ്ണം പൊട്ടിക്ക് തത്ത പറയണ പോലെ പറയും....അല്ല പിന്നെ
@ansaribasheer5153
@ansaribasheer5153 Ай бұрын
വിനീത് ശ്രീനിവാസനെ വിശ്വസിക്കാം 100%
@jessyhameed763
@jessyhameed763 Ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായ ശേഷം ഒരു വിധം എല്ലാവരുടെ പേരും പുറത്തു വന്നു. അവൻ മാത്രം അങ്ങനെ നല്ലവനായി ഞെളിഞ്ഞു നടക്കണ്ട എന്ന് വിചാരിച്ച് മുൻപ് കേസിൽ കുടുങ്ങിയവൻമാർ ആരെങ്കിലും കൊട്ടേഷൻ കൊടുത്തതാണോ🤔🤔. ഏറ്റവും കുറഞ്ഞത് സ്വന്തം ഫാമിലിയുടെ മുൻപിലെങ്കിലും പറഞ്ഞ് നിൽക്കാമല്ലോ " ദേ നിവിൻ പോളിയുടെ പേര് വരെ പറയുന്നു. ഇപ്പോ മനസ്സിലായില്ലേ എല്ലാം ചുമ്മാതാണെന്ന് " 😂😂😂
@praseedeltr8075
@praseedeltr8075 Ай бұрын
മട്ടാഞ്ചേരി മാഫിയ ആണ്
@Motodyssey
@Motodyssey Ай бұрын
Pakka.
@achu488
@achu488 Ай бұрын
Yellaam chummaadhalla, pettavarkk thadiyooraan veroru naadakam kalich nokki athre ullu
@zaheerzahi4821
@zaheerzahi4821 Ай бұрын
ഇങ്ങനെ കാര്യങ്ങൾ ആർജ്ജവത്തോടെ ഉറപ്പോടെ പറയാൻ കഴിയണം... നിവിൻ and വിനീത് നിങ്ങൾ സൂപ്പർ സ്റ്റാറുകൾക്കും മുകളിൽ.. Big salute ❤
@t.thoppil862
@t.thoppil862 Ай бұрын
True friend😍👍 salute Vineeth👍
@Anaiya_mitra
@Anaiya_mitra Ай бұрын
വ്യാജ പീഡനപരാതി നൽകുന്നവർക്ക് ശക്തമായ ശിക്ഷ നൽകണം ..എങ്കിലേ ഇത്തരം വ്യാജ ആരോപണങ്ങൾ ഇല്ലാതാകു. .അല്ലാത്തപക്ഷം അത് യഥാർത്ഥത്തിൽ പരാതി നൽകുന്നവർക് പോലും ദോഷമേ ചെയ്യുള്ളു . . ഇനിയെങ്കിലും ഇര എന്ന് വാദിച്ച വ്യക്തിയുടെ മുഖം എല്ലാവർക്കും കാണിക്കണം . .
@shibukuriakose8957
@shibukuriakose8957 Ай бұрын
നിവിനെ പ്രതിയാക്കിയ മാപ്രകൾ ഇനി എന്തു പറയും.....
@techworld-mu7zp
@techworld-mu7zp Ай бұрын
A friend in need is a friend indeed
@AmalKK
@AmalKK Ай бұрын
അതിജീവിത : അന്ന് നിവിൻ്റെ കൂടെ വിനീതും ഉണ്ടായിരുന്നു.. എനിക്ക് ഇപ്പഴാ ഓർമ വന്നേ😂😂
@vigorouscomments8462
@vigorouscomments8462 Ай бұрын
😂
@JOJOPranksters-o6p
@JOJOPranksters-o6p Ай бұрын
*no one can replace nivin & vineeth🔥*
@SreeKumar-f8s
@SreeKumar-f8s Ай бұрын
ഒരു സ്ത്രീ ആയ ഞാൻ പോലും ലജ്ജിക്കുന്നു, കഷ്ടം
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
അത് പൊളിച്ചു വിനീത് ഇങ്ങനെ വേണം സുഹൃത്തുക്കൾ.. ഇങ്ങനെ ഒന്നും ചെയ്യുന്നആളല്ല നിവിൻ നിങ്ങൾ യുവാക്കൾ ഇതിലൊന്നും പെടാതെ നല്ല നിലയിൽ വേണം മാന നഷ്ടകേസ് കൊടുക്കണം ശിക്ഷ വാങ്ങി കൊടുക്കേണം ഇവറ്റകൾ ഇപ്പൊ ഇറങ്ങി കുടുംബം കലക്കി പണമു ണ്ടാക്കാൻ ഉള്ള ശ്രമം ആയിരിക്കും..
@rajeshk9107
@rajeshk9107 Ай бұрын
കളിച്ചു നടക്കുന്ന ഫെമിനിച്ചികൾക്ക് അണ്ണാക്കിൽ കിട്ടി.. സത്യമേവ ജയതേ..
@Mayasree700
@Mayasree700 Ай бұрын
എന്ന് ഒരു maleshovanist
@nidheeshpareed3026
@nidheeshpareed3026 Ай бұрын
​@@Mayasree700 Oru male konavistumilla ithin theliv undenkil thakkathaya shiksha avalde annakil kitum
@SheebaSheeba-d7k
@SheebaSheeba-d7k Ай бұрын
Oh ഫെമിനിച്ചിക് കൊണ്ടു 😂​@@Mayasree700
@Gowrik2
@Gowrik2 Ай бұрын
Athin ithil nthonn feminism😂
@Mayasree700
@Mayasree700 Ай бұрын
@@nidheeshpareed3026 edo athinonnm ivdarkkm oru abhipraya vethyasavum illla. Ee comment ittavan enthan ezhthi vachath nn than vaycho? Athin ayalkk mnslvnna reethik oru rply kodthu athrellu. Nthg more or less
@meeraaaah
@meeraaaah Ай бұрын
വർഷങ്ങൾക് ശേഷം പടം കണ്ടമാനം നെഗറ്റീവ്സ് ട്രോൾസ് ഒക്കെ കിട്ടിയെങ്കിലും ആ സിനിമ കൊണ്ടു ഇങ്ങനെ ഒരു ഉപകാരം ഉണ്ടായില്ലേ 😌..
@nibusdairy8266
@nibusdairy8266 Ай бұрын
ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നു നിവിന് പറഞ്ഞു നടക്കേണ്ടി വന്നില്ല 😊 റിയൽ ഫ്രണ്ട് 👍🏻👍🏻
@TheGeorgeous
@TheGeorgeous Ай бұрын
She should get the same punishment that the accused would get if he was guilty.
@JomyJoseph-1
@JomyJoseph-1 Ай бұрын
Cinemailum Jeevithalium Rashkan Vineeth Sreenivasn
@shafishafik353
@shafishafik353 Ай бұрын
It's called friendship.they trusted each other.he don't want his friend to be in trouble.hats off vineeth❤❤❤
@manjushkrkr4551
@manjushkrkr4551 Ай бұрын
അവരെ കേസ് കൊടുത്ത് അകത്താക്കണം 😪 മേലിൽ ആരെയും ബ്ലാക്ക് മെയിൽ ചെയ്യാൻ പോകരുത് 😂😢
@Aydinjunaid66
@Aydinjunaid66 Ай бұрын
We can loudly say that he is the best friend ❤ love you vineeth ❤
@Inthisworld123
@Inthisworld123 Ай бұрын
A friend in need is a frined in deed.
@nidhins2012
@nidhins2012 Ай бұрын
വർഷങ്ങൾക്ക് ശേഷം സിനിമ കൊണ്ട് ഉണ്ടായ ഒരു നല്ല കാര്യം..
@hollycow8171
@hollycow8171 Ай бұрын
😂 സത്യം.
@MyDelishHaven
@MyDelishHaven Ай бұрын
അവൾ വിചാരിച്ചു കുറച്ചു ക്യാഷ് ഉണ്ടാക്കാമെന്ന് 😂😂😂
@jobinmathew6824
@jobinmathew6824 Ай бұрын
Cash oke avalk complaint kodukkunnathine munpe kitti kanum
@RohitSharma0-R8
@RohitSharma0-R8 Ай бұрын
Mattancheri mafia 😂
@varghesechamakkala123
@varghesechamakkala123 Ай бұрын
ഇതിന് പിന്നിൽ അമ്മയുടെ പവർ ഗ്രൂപ്പ്...യഥാർത്ഥ പീഡന വീരന്മാരെ രക്ഷിക്കാൻ...പൊതുജന ശ്രദ്ധാ തിരിക്കാൻ...
@gracygeevarghese9963
@gracygeevarghese9963 Ай бұрын
Very true
@remyaranjith6889
@remyaranjith6889 Ай бұрын
Correct 💯
@Firdou167
@Firdou167 Ай бұрын
Le അതിജീവിത : date novemberilot transfer cheyyamaoo pleaseee
@JAREsWorld
@JAREsWorld Ай бұрын
❤ A friend in need is a friend indeed ❤😍😍 hats off to you Vineeth Sreenivasan
@Jo-duz98
@Jo-duz98 Ай бұрын
നിവിൻ പോളിടെ പേര് വന്നപ്പോഴേ കുറെ അലവലാതി ഫെമിനിസ്റ്റുകൾ കൊട്ടി ആഘോഷിച്ച് നടന്നതെ ഉള്ളൂ.
@anagha2409
@anagha2409 Ай бұрын
Who?
@saranyars8275
@saranyars8275 Ай бұрын
ആരും വിശ്വാസിച്ചില്ല ആരും ആഘോഷിച്ചു മില്ല
@litnook
@litnook Ай бұрын
Who? I didn’t see anyone even believing this.
@Mayasree700
@Mayasree700 Ай бұрын
ഏത് ഫെമിനിസ്റ്റ്
@Motodyssey
@Motodyssey Ай бұрын
Thallathe podey. Nobody believed that Nivin would do such a thing. Even people who don't like him wouldn't believe it. Especially with the woman's track record if it's supposed to be true
@vinodkrishna6657
@vinodkrishna6657 Ай бұрын
ആ പെണിനെ പൂട്ടിയിട്ട് രണ്ടാമത്തെ ദിവസമാണ് നിവിൻ അവിടെ വന്നത് എന്നാണ് ആ പെണ്ണ് പറഞ്ഞത് (tottal മൂന്ന് ദിവസം )ആദ്യ ദിവസം തന്നെ ഭക്ഷണം തരാതെ മയക്കുമരുന്ന് കലർത്തിയ വെള്ളം മാത്രമാണ് തന്നതെന്നും പറയുന്നു അതിനാൽ ഭൂമിയിലും അല്ല സ്വർഗത്തിലും അല്ല എന്ന രീതിയിലായിരുന്നു അവരുടെ അവസ്ഥ എന്നു പറയുന്നു അപ്പോൾ മയക്കു മരുന്ന് ഉപയോഗിച്ച് അബോധവസ്ഥയിലുള്ള ഒരാൾ പറയുന്നത് എങ്ങിനെ വിശ്വസിക്കും കൂടുതലായി മദ്യം കുടിച്ച ഒരാൾക്ക് ആ ദിവസത്തെ കാര്യങ്ങൾ അടുത്ത ദിവസം ചോദിച്ചാൽ തന്നെ ഒന്നും ഓർമയുണ്ടാവില്ല പിന്നെയല്ലേ മൂന്ന് ദിവസം മയക്കുമരുന്ന് മാത്രം ഉപയോഗിച്ച ഒരാൾക്ക് എല്ലാം എങ്ങിനെയാണ് ഓർമയുണ്ടാകുന്നത്
@sinannksinannk6993
@sinannksinannk6993 Ай бұрын
പാസ്പ്പോട്ട് ചെക്ക് ചെയ്താൽ നിവിൻ എവിടെയാണെന്ന് മനസ്സിലാവില്ലെ
@Creatormedia693
@Creatormedia693 Ай бұрын
Justice for nivin poly
@farookpallipadiofficial..1131
@farookpallipadiofficial..1131 Ай бұрын
മറ്റാരുടെ കാര്യം പറയാൻ നമ്മൾ ആളല്ല but നിവിന്റെ കാര്യത്തിൽ ഇത് തികച്ചും വ്യാജമാണ്
@seyon440
@seyon440 Ай бұрын
നന്പൻ ❤️❤️
@love83-j6l
@love83-j6l Ай бұрын
14,15,16 Days Nivin second day vannu ennanu Avarum parayunnathu
@rinsharinu058
@rinsharinu058 Ай бұрын
Ithpolethe friends aa nivinte baagyam❤😊
@vaishakDas
@vaishakDas Ай бұрын
Vineeth chettane pole nalla oru friend allenkil brother Kittanning Bhagyaraj venam
@rajeshnimisha2012
@rajeshnimisha2012 Ай бұрын
He can show passport then will know everything. He should be innocent.
@franconil2759
@franconil2759 Ай бұрын
He is 100% innocent in this allegation.....Anyone with commonsense can see that....
@jinajames8562
@jinajames8562 Ай бұрын
വിനീതിനെപ്പോലുയുള്ള ഒരാൾ പറഞ്ഞാൽ അത് 100% സത്യമായിരിക്കും
@jamisjami2433
@jamisjami2433 Ай бұрын
ഇവളെ ബ്ലർ ചെയ്തു കാണിക്കാതെ വെളിച്ചത്തു കൊണ്ട് വരൂ വേറെ പുരുഷൻ മാർക്കും ഇവിടെ ജീവിക്കണ്ടേ അറിഞ്ഞിരിക്കാലോ ഇവർ ആരാണെന്ന് 🙏🙏🙏
@sindhusunny8072
@sindhusunny8072 Ай бұрын
നല്ല സുഹൃത്തേ നന്ദി 🙏
@shahlashifz1790
@shahlashifz1790 Ай бұрын
വയനാട് ഫണ്ട്‌ മുക്കാൻ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ഓരോരോ കേസ് ഉണ്ടാക്കുന്നു
Triple kill😹
00:18
GG Animation
Рет қаралды 11 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 130 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,5 МЛН