സത്യം ആണ് ഞാനും സ്റ്റഡി ചെയ്തതാ ഇതിനെ കുറിച്ച് പുലയർ തഴുന്ന ജാതി ആയിരുന്നില്ല
@renukarenuka1972 Жыл бұрын
🙏🙏🙏
@muhammedsajeer907511 ай бұрын
ഞങ്ങൾ ഹിന്ദുക്കളല്ലന്ന് ചങ്കൂറ്റത്തോടെ നിങ്ങൾക്ക് പറഞ്ഞ് കൂടെ😂😂
@arunarun-mx5dj9 ай бұрын
Source???
@sarvavyapi943927 күн бұрын
@@muhammedsajeer9075ഞങ്ങൾ ഹിന്ദുക്കളല്ലാതെ പിന്നെ ?
@muhammedsajeer907527 күн бұрын
@@sarvavyapi9439 നീ അറിഞ്ഞില്ലേ? ലോകം കണ്ട ഏറ്റവും വലിയ കൂട്ടമത് മാറ്റം നടന്നത് ഇന്ത്യയിലേ അവർണ്ണരേ അവർ പോലുമറിയാതെ ഹിന്ദുവിൽ ലയിപ്പിച്ചതാണ്.അംബേദ്കർ ദളിതനാണ്, അദ്ദേഹം പറഞ്ഞത് ഞങ്ങൾ ഹിന്ദുക്കളേയല്ല നിങ്ങൾ ദയവായി ഞങ്ങളേ ഹിന്ദുക്കളാക്കുതേ എന്നാണ്. നീ ഇതൊന്നും അറിഞ്ഞില്ലേ?
@sobhil1936 Жыл бұрын
ബാബ സത്യം വിളിച്ചുപറയുന്നു. ദഹിക്കില്ല പലർക്കും. സത്യം ഒരിക്കൽ അംഗീകരിക്കേണ്ടതായി വരും.
@prasadacharya76042 жыл бұрын
ദേവ പ്രശ്നം - എന്ന കലാപരിപാടിയിലൂടെയാണ് - ബ്രാഹ്മണരും, പക്ഷപാദികളും - മറ്റുള്ളവരുടെ ആരാധനാലയങ്ങൾ സ്വന്തമാക്കിയത്.
@jayanps30622 жыл бұрын
Ok
@malayalichintha56342 жыл бұрын
എത്ര മനോഹരമായി സ്വത്വത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. അഭിന്ദനങ്ങൾ, എന്നാ ണ് അ ടിസ്ഥാന ജനവിഭാഗത്തിന് ബോധമുദിക്കുക
@vishnupriya-hb9oc Жыл бұрын
🙏പറയുന്നത് മുഴുവൻ സത്യം ആണു. നന്ദി
@syamkumar1453 Жыл бұрын
രാജവംശം ആണ് പുലയർ വംശം. ഇവരെ ആണ് ഇന്ന് തരാം താഴ്ത്തി അകറ്റി നിർത്തി ഉയർന്ന വരുവാൻ കഴിയാത്ത വിധം ചവിട്ടി താഴ്ത്തി.
കേരളത്തിലെ ചേര വംശത്തിന്റെ ചരിത്രം ആരെങ്കിലും മിണ്ടുന്നുണ്ടോ നമ്മുടെ സിനിമയും പാട്ടും എല്ലാം പുലയ ചരിത്രം മറച്ചു പിടിച്ചു ബ്രാഹ്മണതയാണ് വിളിച്ചു പറയുന്നത്
@santhamurali8468 Жыл бұрын
🙏🏽🙏🏽🙏🏽👍സത്യം തന്നെ
@krishnenduratheesh Жыл бұрын
നമ്മളിൽ ആർക്കെങ്കിലും സാമ്പത്തികം ഉണ്ടായിരുന്നെങ്കിൽ ഒരു സിനിമ ഉണ്ടാകുമായിരുന്നു. 😊
@sankarie36877 ай бұрын
അതിന്റെ ഏറ്റവും വലിയ കാരണം ചേരന്മാർ തമിഴർ ആണെന്നുള്ള തെറ്റ് ധാരണ ആണ്. ഇന്ന് അന്ന് ചേർന്മാർ വിളങ്ങിയിരുന്ന നാട്ടിൽ ഇന്ന് മലയാളം ഉരിയാടുന്നവരാണ് ഉള്ളത്. അതിന്റെ പൊരുൾ ചേരന്മാർ മലയാള ബന്ധം ഉണ്ടായിരുന്നു എന്നുള്ളതാണ്. പാണ്ടിയനും ചോഴനും വിളങ്ങിയ നാട്ടിൽ ഇന്ന് തമിഴ് ആണ് തനത് ഭാഷ. ഇനി അങ്ങനെ ഒരു സിനിമ ഇറക്കിയാലും അതിൽ തമിഴ് നിലവിലെ തമിഴ് ടച്ച് കാണും മലയാളം ടച്ച് ഒട്ടും കാണില്ല. അതിലും നല്ലത് പഴശ്ശി രാജ എ വെച്ച് ഒരു 10 പടം ചെയ്യുന്നതാണോ.
@rajeshpannicode69784 ай бұрын
സവർണനെ ചുട്ടുകൊല്ലുക
@unnipc94372 жыл бұрын
പോയ കാല പൈതൃകങ്ങളെ വീണ്ടെടുക്കാൻ നമുക്ക് ഇനിയും പോരാട്ടം തുടരേണ്ടതുണ്ട്
@BLJose-gz4bn7 ай бұрын
🔥🔥🔥
@ANATOMY8322 жыл бұрын
പുലയർ കഷ്ടപ്പെട്ട് മണ്ണിൽ പണിയെടുത്തു നെല്ലും അരിയും ഉണ്ടാക്കി ഇവിടത്തെ പത്തായങ്ങൾ നിറച്ചു. കൃഷിക്കാർ പട്ടിണി യിലും ആയിരുന്നു. പിന്നെ അവർ ഉണ്ടാക്കിയിരുന്ന നെല്ലിന് അയിത്തം ഇല്ലാത്തത് കൊണ്ട് പത്തായങ്ങൾ നിറഞ്ഞു.
@GuruEesan-atomfounder2 жыл бұрын
ശങ്കരന്റെ നേതൃതത്തിൽ ആണ് പൗരാണിക ഭാരതീയ മതം ആയ സിദ്ധമതം/ അസീവാഗം മതത്തിന്റെ സിദ്ധന്മാരെയും പ്രമുഖരെയും മറ്റും ഇന്ത്യോടുക്കും സഞ്ചരിച്ചു കൊന്നും നശിപ്പിച്ചും ആ മതത്തെ തന്നെ ഇല്ലായ്മ ചെയ്തു കാക്യാഷ്യൻ സ്റ്റെപ്പെ ആര്യന്മാരുടെ മതം സ്ഥാപനം സനാതനം / യജ്ഞാ മതം സ്ഥാപിച്ചു പിന്നീട് ഹിന്ദുമതം എന്നൊരു പ്രചരണം നടത്തിയത്. എന്നിട്ട് പരശുരാമന്റെ കഥയും മറ്റും അടിച്ചിറക്കിയത്.
@praveenindia19352 жыл бұрын
അപ്പോൾ കൃഷി ചെയ്യാൻ പണം മുടക്കിയ ആളുകൾ വെറും മണ്ടൻമാർ ആണല്ലോ.മണ്ണിൽ പണിയെടുക്കുന്നതിന് കൃത്യമായി കൂലിയും അതിനോടൊപ്പം മൂക്കുമുട്ടെ ഭക്ഷണവും കഴിച്ചു ആവശ്യത്തിന് മോഷണവും നടത്തിയിട്ടാണ് അന്നും ഇന്നും ഈ മഹാൻമാർ വീട്ടിൽ പോകുന്നത്
@vijayammc81402 жыл бұрын
കുറച്ചു കാര്യങ്ങൾ അറിയണം എന്നു ഉണ്ട് ഇനിയും ഇതുപോലെ പുറത്തുകൊണ്ട് വരണം
@harindran.k82072 жыл бұрын
ആരാണ് കുടിയാൻ ജൻമി system ഉണ്ടാക്കിയത്. ???
@radhakrishnanpm9242 жыл бұрын
Seena അതല്ല പ്രശ്നം ഇവിടെ ഉടമകളെങ്ങെനെ അടിമകളായി നാട്ടു ഭരിച്ചിരുന്ന പുലയർ മണ്ണും അധികാരവും ഇല്ലാത്ത വരായി. റോമൻ സാമ്രാജ്യവുമായി വാണിജ്യ ബന്ധം പുലർത്തിയിരുന്ന പുലയ രാജാവ് കേരളത്തിൽ ഉണ്ടായിരുന്നു അതിനെ പറ്റി പഠിയ്ക്കു കയാണ് നമ്മൾ ചെയ്യേണ്ടതു്
@sivarathnanak42752 жыл бұрын
സത്യങ്ങൾ നാഗങ്ങളാണ് ഒരു നാൾ പത്തി വിടർത്തി പുറത്ത് വരും
@SunilKumar-ni9mo Жыл бұрын
ഒരിക്കൽ സത്യം മറനീക്കി പുറത്തു വരും എപ്പോൾ അറബി കടൽ ഇരമ്പി കയറും ഇവരുടെ വരെന്ന്വായ സംസ്കാരം തകരും സർവവും സമുദ്രം ആഴങ്ങളിലേക്ക് കൊണ്ടുപോകും ഇത് തന്നെയാണ് സത്യവും 😢😢😢
@muhammedsajeer907511 ай бұрын
പുലയരും പറയരും sc Stഹിന്ദു എന്ന ലേബലിൽ നിന്ന് മാറി ബ്രിട്ടീഷുകാരുടേ കാലത്തുണ്ടായ പഴയഗോത്ര മത കോഡ് പുനർനാമകരണം ചെയ്യണം എന്തിനാണ് നിങ്ങൾ കറിയിലേകറിവേപ്പിലയാകാൻ നിന്നു കൊടുക്കുന്നത്
@sunithasasidharan742928 күн бұрын
🎉🎉🎉 ❤❤
@SamSam-wd3ci Жыл бұрын
ബ്രാഹ്മണർ എല്ലാം കെട്ടിപ്പിടിച്ചു മാത്രമേ ചരിത്രമുള്ളൂ അവർക്കു സ്വന്തമായി ഒന്നുമില്ല മന്ത്രവും തന്ത്രവും, പാവം ദളിതർ ഉണ്ടാക്കിയതെല്ലാം സ്വന്തമാക്കി സുഖിക്കുന്നു. തൊഴിലോ ഉണ്ണുക ഉറങ്ങുക, ഉണ്ണിയുണ്ടാക്കുക.
@anjuanju26122 жыл бұрын
താങ്കൾ പറയുന്ന ചരിത്രം സത്യമാണ് പക്ഷെ അത് അംഗീകരിക്കാൻ സവർണ്ണ മേലാളന്മാരുടെ നെറികെട്ട സംസ്കാരത്തിന്റെ പിൻതലമുറകർക്കു വളരെ പ്രെയാസമാണ്
@00000...... Жыл бұрын
@Anju Anju ഹിന്ദുമതം എന്നാൽ അതിൽ നാലു തരം ജാതികൾ ആണ് ഉള്ളത് 1) ഇതിൽ ഏറ്റവും ഉയർന്നത് ബ്രാഹ്മണർ ആണ് (ഇവർ മതത്തിന്റെ തലവനായും മന്ത്രകർമ്മങ്ങൾ ചെയ്യാനും പ്രവൃത്തിക്കുന്നു. 2) ക്ഷത്രിയർ (രാജാവ് (രാജ്യകാര്യങ്ങക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവൻ). 3) വൈശ്യൻ (വ്യാപാരികൾ, കച്ചവടക്കാർ മുതലായവർ). 4) ശൂദ്രർ (ബ്രാഹ്മണരെ സേവിക്കേണ്ടവർ പണികൾ ചെയ്യേണ്ടവർ. ഇത്രയും ആണ് ആ നാലു തരം വർണ്ണ ജാതികൾ ഇവരെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് സവർണ്ണർ. ഇനി ആരാണ് അവർണ്ണർ എന്ന് നോക്കാം പലരും വിചാരിച്ചു വെച്ചിരിക്കുന്നത് അവർണ്ണർ എന്നാൽ ഹിന്ദുമതത്തിലെ താഴ്ന്ന നിലയിലുള്ള ജാതികളാണ് എന്നാണ് എന്നാൽ അത് തികച്ചും തെറ്റാണ്. അതായത് ഹിന്ദുക്കൾക്ക് അവരുടെ നാലു വർണ്ണങ്ങളിൽ ഒന്നിൽപ്പോലും പെടാത്തവർ അവർണ്ണർ ആണ് അതായത് അഹിന്ദുക്കൾ (ഹിന്ദുക്കൾ അല്ലാത്തവർ) എന്നേ അതിന് അർഥം ഉള്ളു അല്ലാതെ താഴ്ന്ന നിലയിലുള്ള ഹിന്ദുജാതികൾ അല്ല അവർ അങ്ങനെ നോക്കുമ്പോൾ കൃസ്ത്യാനികൾ മുസ്ലിങ്ങൾ ബുദ്ധ,ജൈനമത വിശ്വാസികൾ എന്നുവേണ്ട ഈ ലോകത്തിലുള്ള മറ്റു മതവിശ്വാസികളായ സായിപ്പന്മാർ വരെ ഹിന്ദുക്കൾക്ക് അവർണ്ണർ ആണ്.
@പെരുമ്പാവൂർക്കരൻ Жыл бұрын
ഇനി അംഗീകരിച്ചിട്ടു എന്ത് കാര്യം പോയത് ഓർത്തു ഇരുന്നിട്ടു ഒരു കാര്യമില്ല ഇനി വരാൻപോകുന്നതിനെ കുറിച്ച് ചിന്തിക്കുക വികസനം ശക്തിയിലും സംഭന്നതയിലും ആണെന്ന് ആണ് ഞൻ വിശ്വസിക്കുന്നത് അതിൽ ജാതിക്കും മതത്തിനും എന്ത് പങ്ക് അയിത്തം കാണിക്കുന്നവരോടു അകൽച്ച പാലിക്കുക
@anil9051 Жыл бұрын
ആരാണീ സവർണർ? 1947 മുതൽ ഭരിച്ചവരിൽ ഉള്ള ക്രിസ്ത്യനും മുസ്ലിമും സവർണർ അല്ലേ?
@Hitman-055 Жыл бұрын
@@anil9051 അല്ല ! ബ്രാമണന്യം അവരുടെ ജാരസന്തതിയും സവർണ്ണർ / ഇവരുടെ മക്കളല്ലാത്ത നായരെ പോലും അവർണ്ണനായി കരുതാൻ കാരണം ഈ ചിന്താധാരയാണ് !
@ashokg3507 Жыл бұрын
@I am the profet of 2001 എടോ കോയ താങ്കൾ കേറ്റി പറഞ്ഞതിൽ പകുതി സത്യം ബാക്കി താനായിട്ട് മെനഞ്ഞ് ഉണ്ടാക്കണ്ട...👈🏻 ആരു പറഞ്ഞു നാഗന്മാർ നായരാന്ന് വെളിവില്ലാതെ പുലമ്പരുത്...👈🏻 മദ്രസ്സ പഠനത്തിന്റെ ബാക്കിപത്രമാണ് താങ്കൾ ഇവിടെ പറഞ്ഞത്... അത് മദ്രസ്സയിൽ മതി.
ഹിന്ദുമതം എന്നാൽ അതിൽ നാലു തരം ജാതികൾ ആണ് ഉള്ളത് 1) ഇതിൽ ഏറ്റവും ഉയർന്നത് ബ്രാഹ്മണർ ആണ് (ഇവർ മതത്തിന്റെ തലവനായും മന്ത്രകർമ്മങ്ങൾ ചെയ്യാനും പ്രവൃത്തിക്കുന്നു. 2) ക്ഷത്രിയർ (രാജാവ് (രാജ്യകാര്യങ്ങക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവൻ). 3) വൈശ്യൻ (വ്യാപാരികൾ, കച്ചവടക്കാർ മുതലായവർ). 4) ശൂദ്രർ (ബ്രാഹ്മണരെ സേവിക്കേണ്ടവർ പണികൾ ചെയ്യേണ്ടവർ. ഇത്രയും ആണ് ആ നാലു തരം വർണ്ണ ജാതികൾ ഇവരെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് സവർണ്ണർ. ഇനി ആരാണ് അവർണ്ണർ എന്ന് നോക്കാം പലരും വിചാരിച്ചു വെച്ചിരിക്കുന്നത് അവർണ്ണർ എന്നാൽ ഹിന്ദുമതത്തിലെ താഴ്ന്ന നിലയിലുള്ള ജാതികളാണ് എന്നാണ് എന്നാൽ അത് തികച്ചും തെറ്റാണ്. അതായത് ഹിന്ദുക്കൾക്ക് അവരുടെ നാലു വർണ്ണങ്ങളിൽ ഒന്നിൽപ്പോലും പെടാത്തവർ അവർണ്ണർ ആണ് അതായത് അഹിന്ദുക്കൾ (ഹിന്ദുക്കൾ അല്ലാത്തവർ) എന്നേ അതിന് അർഥം ഉള്ളു അല്ലാതെ താഴ്ന്ന നിലയിലുള്ള ഹിന്ദുജാതികൾ അല്ല അവർ അങ്ങനെ നോക്കുമ്പോൾ കൃസ്ത്യാനികൾ മുസ്ലിങ്ങൾ ബുദ്ധ,ജൈനമത വിശ്വാസികൾ എന്നുവേണ്ട ഈ ലോകത്തിലുള്ള മറ്റു മതവിശ്വാസികളായ സായിപ്പന്മാർ വരെ ഹിന്ദുക്കൾക്ക് അവർണ്ണർ ആണ്.:'::
ചാമിക്കല്ല് നീശനെറ പാട്ട് കാളകളി പൂരം കഴിഞ്ഞു പിറ്റേ ദിവസം അഞ്ചു മണിക്കുള്ള മുടിയാട്ടം. പുലയ വംശത്തിൻ്റെ മുടിയാട്ടമാണ് ദുർഗ്ഗാദേവിക്ക് പ്രിയം
@ashokg35072 жыл бұрын
സത്യം തന്നെ🙏🏻
@anilalalitha61172 жыл бұрын
Supper sir
@anilalalitha61172 жыл бұрын
Ethu ariynam sathiyam enthu anu enu pazaya alakru paraju thaniitu unttu ethu ariyam pulayan aya alaverkum ariyam ethu sathiyam anu enu
@Hitman-055 Жыл бұрын
കോണകത്തിലെ ദുർഗ , പോടാപ്പാ
@geethasajan87292 жыл бұрын
Karmam kondu unnathar anu pulayar. Matu jathikal avare adichamarthiyitirunnu. Pavangalku vete vazhiyillathe adimakalepole avarude avakasangal bali kazhichu jeevichu.
@chandrang634 Жыл бұрын
ഈ കേരളത്തിലേ അടിസ്ഥാന ജനതയുടെ നഗ്നമായ ചരിത്ര സത്യങ്ങൾ നശിപ്പിച്ചത് മറ്റാരും അല്ല. ഈ ജാതി സമുദായക്കാരെ അതിഭയങ്കരമായി സ്നേഹിക്കുന്നു സഹായിക്കുന്നു എന്ന പേര് ഉപയോഗിച്ച് കിട്ടിയ അവസരം വച്ച് പുലയചരിത്രങ്ങളെയും ചേരമാർ ചരിത്രങ്ങളേയും കിട്ടിയ സന്ദർഭങ്ങളിൽ തീയ്യിട്ടു നശിപ്പിച്ചു. ആറ്റുകാൽ ദേവിയുടെ ചരിത്രവും ആയി ബന്ധം ഉള്ളത് കൊണ്ട് മാത്രം ചിലപ്പതികാരം കൈവഴിയാണ് ചേരചോഴ ചെങ്കുട്ടുവൻറെ ചരിത്രം നില്ക്കുന്നത്. പിന്നെ പുലയനാർ കോട്ടയുടെ അവസാന ശേഷിപ്പായ പുരാധന കിണർ എൻറെ കുഞ്ഞു നാളുകളിൽ കണ്ടിട്ടുണ്ട്. ഒരു കൽമണ്ഡപം അതിനടുത്ത് ഉണ്ടായിരുന്നു. ഒരു 45വർഷം മുൻപ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ Air force camp office ആ ണ്. കോതറാണിയേയും,ചിരുത രാജ്ഞിയേയും,രാജ്ഞിയുടെ മുറ ചെറുക്കനായ അരക്കനേയും കുറിച്ചുള്ള ചരിത്രകഥ ആശുപത്രിയിലെ ലൈബ്രറിയിൽ നിന്നും ഞങ്ങൾ വാങ്ങി വായിച്ചിട്ടുണ്ട്. പുലയനാർ കോട്ട എന്ന ചരിത്രം നാടകമായി അവിടെ അവതരിപ്പിച്ചു. 1978നും 1984നും ഇടയ്ക്ക്. ചരിത്ര ഗ്രന്ഥങ്ങൾ രഹസ്യമായി കേരളത്തിലെ പല ഗ്രന്ഥശാലകളിലും ഉണ്ട്. പക്ഷേ ആരും ശ്രദ്ധിക്കാറില്ല. അന്വേഷിക്കാറില്ല. സെൻറർ ലൈബ്രറിയിലൊ കേരളാ ഹെരിട്ടേജ് ചരിത്ര ഗ്രന്ഥങ്ങൾ രഹസ്യമായി പലസ്ഥലങ്ങളിലും ഉണ്ടായിരുന്നു ഉണ്ട്.
@babub45 Жыл бұрын
Njangal പുലയരല്ലാ രാജാവmsaraayaa chaeramar രാജാവിന്റെ ആൾക്കാർ ശേരിവേച്ചു അങ്ങനെ എന്റെ സ്ഥാലത്തുള്ളവർ ചേരമാർ എന്നു വയ്ക്കാൻ തുടങ്ങി
@smithaanoop4478 ай бұрын
Correct ente muthasi parayumaarunnu..nammal cheraman perumal rajavinte alkkaraa nnu..ipo oru confidence okke vannuu...
@nknv-h3z2 жыл бұрын
Thank you for the information🙏
@mohanankv47872 жыл бұрын
പെരുമാട്ടു കാളി എന്ന് പേരുള്ള ഒരു പുലയ സ്ത്രീ അനന്തൻ കാടു എന്ന് വിളിച്ചിരുന്ന കാട്ടു പ്രദേശത്തു ഒരു ഇല്ലിപ്പാ വൃക്ഷ ചുവട്ടിൽ അനന്തനെ സങ്കല്പിച്ചു ഒരു ഒരു കല്ല് സ്ഥാപിച്ചു, ആ പ്രതിഷ്ടക്ക് ഇന്നത്തെ പുത്തരികണ്ടം മൈതനതു നിന്നു നെല്ല് എടുത്തു ചിരട്ടയിൽ നിവേദ്ധിച്ചെന്നും കാലങ്ങൾക്കു ശേഷം മഹേന്ദ്ര വർമൻ എന്ന രാജാവ് വിശേഷമായ ഈ പ്രതിഷ്ഠ ഉള്ള സ്ഥലം വാങ്ങുകയും അവിടെ ഒരു ക്ഷേത്രം പണിയുകയും ചെയ്തു എന്നാണ് കഥ കഥ എന്തായാലും ഇന്നും പദ്മനാഭ സ്വാമി പള്ളി കൊല്ലുന്നിടത്തു ഇല്ലിപ്പ് വൃക്ഷത്തിന്റെ ഒരു കമ്പ് എങ്കിലും വെക്കുന്ന പതിവ് ഉണ്ടെന്നു പറയുന്നു കൂടാതെ ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നവർ പെരുമാട്ടു കാളി അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്നതയും പറയുന്നു അങ്ങിനെ നോക്കുമ്പോൾ പദ്മനാഭ സ്വാമി ക്ഷേത്രം പുലയ സ്ത്രീ ആയ പെരുമാട്ടു കാളി തുടക്കം ഇട്ടതു ആയിരിക്കും, പിന്നെ മാർത്താണ്ട വർമ ആണ് ക്ഷേത്രം ഇന്നത്തെ നിലയിൽ പണിതത് എന്നാണ് പറയപ്പെടുന്നത് അതും ചോള വാസ്തു പ്രകാരം ആണ് നിർമിച്ചിരിക്കുന്നത് മധുരമീനാക്ഷി ക്ഷേത്രവും ചോള ശൈലിയിൽ ആണ് നിർമിച്ചിരിക്കുന്നത്. തിരു അനന്ത പുരം എന്ന് പേര് വന്നത് തന്നെ അനന്തൻ കാടിനെ പദ്മനാഭ സ്വാമിയുടെ മൂല കേന്ദ്രം എന്ന നിലയിൽ ആണ്
@Imayavarabban2 жыл бұрын
Annu വർമൻ ഇല്ലല്ലോ ആയി ആണ്ടിരൻ ആണ് അതും ആയി രാജാവംശം തിരുവല്ലം vare ഉള്ളു അതിനു അപ്പുറത്ത് വള്ളുവ നാട് ആണ് അവിടെ ആണ് cheeramannar കോട്ട pulayanar കോട്ട
@SureshKumar-lk6tx2 жыл бұрын
ബാബ പറയുന്നത് എല്ലാ മേലാളന്മാർക്കും അറിയാവുന്ന പരസൃമായ രഹസ്യമാണ്, ഇത് സമയമാവുമ്പോൾ മറനീക്കി പുറത്തുവരും, ബാബയ്ക് നന്ദി.
@LazyGaming4084 күн бұрын
. ഈ കല്ലിൽ നിന്നാണ് ശിവലിംഗാരാധനയുണ്ടായത്
@arundevvkpr52562 жыл бұрын
Very good 👍💙
@agapemusics41482 жыл бұрын
Good message.
@agapemusics41482 жыл бұрын
ഇൗ ചരിത്രങ്ങൾ ഇവന്മാര് മനപ്പൂർവം മൂടിവച്ചിരിക്കുന്നൂ.ചരിത്ര സത്യങ്ങൾ ഒരിക്കലും ആർക്കും മൂടിവയ്ക്കാൻ കഴിയില്ലാ.ഇത് പുറത്തുവരും .അന്നൂ ഇവന്മാര് വലിയ വില കൊടുക്കേണ്ടി വരും.
@user-ok1ml2lq8y Жыл бұрын
Sathyam
@Nandakumar_ck2 жыл бұрын
പഴയകാലത്തിലെ.നഗ്നസത്യങ്ങൾപലതു०ഉണ്ടാവാ० പലരുടെയു०നിലവിളിയോടുള്ള പ്രാർത്ഥനദൈവ० കേട്ടു ഇനി നമുക്കമനുഷ്യരായിജീവിക്കാ० ഇനിനമ്മൾക്ക് വേർതിരിവ് വേണ്ട നമ്മൾ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് പഴയകാര്യങ്ങൾ ദൈവ० എന്നശക്തി അതുമാറ്റിക്കൊണ്ടിരിക്കുന്നു എത്രയോമാറിക്കഴിഞ്ഞു. ഇന്ത്യയിലെ എല്ലാവരു०നമ്മുടെ വേണ്ടപ്പെട്ടവർ
@binub70872 жыл бұрын
Very Good
@AbdulMajeed-jp4vn Жыл бұрын
ബാബക്ക് ആശംസകൾ
@SureshKumar-lk6tx2 жыл бұрын
സത്യം എന്നായാലും പുറത്ത് വരും, ബാബ നീണാൾ വാഴട്ടെ.
@manojpachat5659 Жыл бұрын
താങ്കളുടെ പ്രഭാഷണം ഇന്നാണ് കേൾക്കാൻ ഇട വന്നത്. തീർച്ചയായും ചരിത്രാന്വേഷകർക്ക് കൌതുകം ജനിപ്പിക്കുന്ന വിഷയം തന്നെയാണ് ഇത്. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദനെ കൊണ്ടു പറയി പ്പിച്ച കേരളത്തിലെ രൂക്ഷമായ, ക്രൂരമായ ജാതി വിവേചനം എങ്ങനെ ഈ നാട്ടിൽ സൃഷ്ടിക്കപ്പെട്ടു എന്ന് അന്വേഷിക്കപെടേണ്ടതാണ്. സ്വാമി വിവേകാനന്ദൻ ഭാരത വർഷം മുഴുവൻ ചുറ്റി സഞ്ചരിച്ച വ്യക്തിയാണ്. അവിടെയെങ്ങും കാണാത്ത ഒരു വ്യവസ്ഥ എങ്ങനെ കേരളത്തിൽ വന്നു. ഡോക്ടർ പൽപ്പു വിന് വൈദ്യപഠനം തമിഴ് നാട്ടിലും, ഡോക്ടർ ആയി മൈസൂരിലും ജീവിക്കേണ്ടി വന്നത് അത് കൊണ്ടാണല്ലോ. ചരിത്രത്തിൽ അറിയപ്പെടാത്ത എന്തോ ഒരു അട്ടിമറി സംഘകാലത്ത് കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. കേരളോല്പത്തിയും പരശുരാമകഥയും കെട്ടുകഥയാണന്ന് അത് വായിക്കുന്ന ആർക്കും മനസ്സിലാകും. ദ്വാപരയുഗത്തിൽ ജീവിച്ചിരുന്ന, ഭീഷ്മരേയും, ദ്രോണരേയും, കർണ്ണനേയും ആയോധന വിദ്യകൾ അഭ്യസിപ്പിച്ച, വീരയോദ്ധാവായ പരശുരാമൻ കലിയുഗത്തിൽ അതും സംഘകാലത്തിന് ശേഷം കേരളത്തിൽ വന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയന്നതും, കേരളത്തിൽ ബ്രാഹ്മണരെ കൊണ്ടു വന്നു താമസിപ്പിച്ചുവെന്നും, മറ്റു പ്രദേശങ്ങളിൽ നിന്നും മറ്റു ജാതിക്കാരെ കൊണ്ടു വന്നു താമസിപ്പിച്ചുവെന്നും, പറയുന്നതു യുക്തിക്ക് നിരക്കാത്തതാണ്. കാരണം മഹാഭാരതത്തിൽ തന്നേ പറയുന്നു, യുദ്ധ കാലത്ത് കൌരവസൈന്യത്തിനും, പാണ്ഡവസൈന്യത്തിനും ഭക്ഷണം നൽകേണ്ട ചുമതല കേരള രാജാവിനാണെന്ന്. കേരള രാജാവ് അക്കാലത്തുണ്ടെങ്കിൽ കേരള ജനതയും ഉണ്ടായിരിക്കണമല്ലോ. അങ്ങനെയെങ്കിൽ സംഘകാലത്തിനു ശേഷം കേരളത്തിൽ വന്ന പരശുരാമൻെറ വ്യാജനാമത്തിൽ വന്ന അഭിനവ പരശുരാമനാണ് ക്രൂരവും, നീചവും ആയ ജാതിവ്യവസ്ഥ കേരളത്തിൽ സ്ഥാപിച്ചത്. ഈ വീരൻ ആരാണെന്ന് കണ്ടു പിടിക്കേണ്ടതുണ്ട്. പല ചോദ്യങ്ങൾ ക്കുള്ള ഉത്തരം ഇതിലൂടെ കണ്ടു പിടിക്കാൻ കഴിയും.
@AkhilSb-h2t11 ай бұрын
യക്ഷിആരാധന യെ കുറിച്ച് പറഞ്ഞു തരുമോ
@achzimb5855 Жыл бұрын
ഗുരുചരണം 🙏🙏🙏🙏🙏
@shahanitvm66792 жыл бұрын
എല്ലാവരും ഇതൊക്കെ തിരിച്ചറിയണം, എല്ലാവരും ഒരുമിച്ചു നിൽക്കണം. പറയാൻ എളുപ്പമാണ്, കേൾക്കാനും സുഖമുണ്ട്. എല്ലാം തിരിച്ചറിഞ്ഞാലും ഇന്ന് ആരും ഒരുമിച്ചു നിൽക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ദളിതരെ വിലയ്ക്കെടുത്തിരിക്കയല്ലേ? പുലയർക്കു മാത്രം എത്ര സംഘടനകളുണ്ട്? ഏറ്റവും പുതിയ പാർട്ടിയായ BJP ക്ക് ഇൻഡ്യയിലെങ്ങുമില്ലാത്ത, എന്നാൽ കേരളത്തിൽ മാത്രമുള്ള ഒരു ഘടകം - ദളിത് മോർച്ച. ചൂടു ചോറുവാരിക്കാൻ അവർക്കുമറിയാം. സ്വയം ലജ്ജിക്കണം, സ്വയം തിരിച്ചറിയണം പിന്നീടു് വോട്ടു ചെയ്യുന്ന ദിവസമെങ്കിലും ബോധമുണ്ടാവണം, എന്നിട്ട് എന്നെന്നേയ്ക്കുമായി ഒരുമിച്ചു നില്ക്കണം.
തീർച്ചയായും ദളിതർ വോട്ടുചെയ്യുമ്പോൾ ഓർക്കണം. സംവരണ സീറ്റി അല്ലാത്ത എല്ലാ സുകളിലും ദളിത് സ്ഥാനാർത്ഥികളെ നിർത്തുകയും അവർക്കും വോട്ടു നൽകാനും ഇനി അമാന്തം അരുത്
@mmohananchettiyar5519 Жыл бұрын
Very informative.
@dhamupvvava66342 жыл бұрын
Thanks, so, much
@sundaranm3345 Жыл бұрын
ദളിരുടെ നാട് ഭാരതം
@mathewjoseph50272 жыл бұрын
എന്റെ ഒരു അറിവ് ഇങ്ങനെയാണ് തിരുവന്റെയും അനന്തെന്റെയും സ്ഥലമാണ് തിരുവനന്തപുരം ശ്രീപദ്നാഭ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ കഴുക്കോലിൽ അവരുടെ പേര് എഴുതിയിട്ടുണ്ടന്നാണ് അറിവ്.
@vanajabharathi26242 жыл бұрын
ശബരിമലയുടെ പേരുതന്നെ പലകാലങ്ങളിൽ മാറ്റിയിട്ടുണ്ട്
@Imayavarabban2 жыл бұрын
അതെ crt ആണ് തിരു വിന്റയും anathantayum പുരം
@rojaarun74332 жыл бұрын
അവരും പുലയ സന്തതികൾ ആയിരുന്നു
@velayudhanaykkaranthiruvan43082 жыл бұрын
"ശ്രീ " എന്ന വാക്കിന്റെ നിർവചന രൂപമാണ് " തിരു " എന്നത്. അനന്തൻ എന്നാൽ നാഗം, പാമ്പ്. മഹാവിഷ്ണുവിന്റെ നാഗത്തെയാണ് ഇവിടെ "തിരു അനന്തൻ " എന്നു പറയുന്നത്. പുരം എന്നാൽ ദേശം, സ്ഥലം. അതായത്, തിരു + അനന്തൻ = തിരുവനന്തൻ തിരുവനന്തൻ വസിക്കുന്ന ദേശം = തിരുവനന്തപുരം.
@sobhil193623 сағат бұрын
മഹാവിഷ്ണു എന്നാ വന്നത്. പണ്ട് കവുകളെ ഉണ്ടായിരുന്നുള്ളൂ. ആര്യന്മാരുടെ വരവോടെയാണ് അല്ലെങ്കിൽ ബ്രഹ്മാണരുടെ വരവോടെയാണ് ഇന്ന് കാണുന്ന ദേവികളും ദേവന്മാരും ഉണ്ടായതു.
@VishnuSMohan-vt1cy2 жыл бұрын
Case has to be registered at Supreme court for padmanabhaswami for pulayar.
@user-SHGfvs2 жыл бұрын
പത്മനാഭസ്വാമിക്ഷേത്രം ഒരു ജാതിയ്‌ക്കും അവകാശപെട്ടതല്ല ഭക്തരുടെയാണ് ക്ഷേത്രങ്ങൾ ഹിസ്റ്ററി അതികം പുറകോട്ടു പോയാൽ ക്രിസ്സ്തുവിന് 500 വർഷങ്ങൾക്ക് മുൻപേ പത്മനാഭസ്വാമി ക്ഷേത്രം ഉണ്ട് ജാതി വാദികൾക്കും പ്രകൃതി ആരാധന വാദികൾക്കും ഒന്നും അത്രയും പഴക്കം അവകാശപെടാനോ തെളിയിക്കാനോ തെളിവുകൾ ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത് 😂
@radhakrishnanpm924 Жыл бұрын
@@user-SHGfvs . തെളിവുകൾ ഇല്ല എന്നു പറഞ്ഞു കണ്ണടച്ചിരുട്ടാക്കാതെ ഇന്നും ഒരു പുലയ സ്ത്രീ കിണ്ണത്തിൽ മാങ്ങയണ്ടിയുമായി ചെന്നാലെ ഉത്സ വത്തിനു തുടക്കമാവുകയുള്ള .......
@sarvavyapi9439 Жыл бұрын
@@radhakrishnanpm924 പുതിയ അറിവ്😮
@radhakrishnanpm924 Жыл бұрын
@@sarvavyapi9439 ആദ്യം കേൾക്കുമ്പോൾ ഏല്ലാം പുതിയ അറിവ് ആണ് അശ്വതി തിരുനാൾ ഗൗരി ലക്ഷമി ഭായി ഏഴു തിയ കേരളാ ഭാഷാ ഇൻസ്റ്റിട്യട്ട് പ്രസിദ്ധീകരിച്ച ശ്രീ പന്മനാഭ സ്വാമി ക്ഷേത്രം എന്ന പുസ്തകം ഉണ്ട് അതിന്റെ 295 പേജിൽ പുലയരുമായുള്ള ബന്ധങ്ങൾ എന്ന അദ്ധ്യായം ഉണ്ട് സ്വർഗീയ സൗന്ദര്യ ശാലിയായ ഒരു ശിശു ഒരു കാട്ടിൽ ഉപേക്ഷിക്കെ പെട്ടതായി ഒരു പുലയ സ്ത്രീ കണ്ടു അവൾ അതിനെ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുട്ടി യെ പോലെ വളർത്താൻ തുടങ്ങി. തുടർന്നുളള വരികൾ വിസ്താര ഭയം കൊണ്ട് ഇവിടെ കുറിക്കുന്നില്ല. ക്ഷേത്ര നിർമ്മാണ ദിവസം അടുത്തു വന്നപ്പോൾ മുഖ്യ പുരോഹിതൻ ഒരു സ്വപ്നം കണ്ടു മനുഷ്യരു പത്തിലുള്ള ആ സർവ്വ ശക്തന്റെ മാതാവായിരിയ്ക്കുവാനുള്ള അനിർവാച്യമായ ഭാഗ്യം വിധി വശാൽ ഒരു കുറഞ്ഞ കാലയളവിലേയ്ക്കു ലഭിച്ച ഈ പുലയ സ്ത്രീയുടെ കുടിലിൽ നിന്നു കൊണ്ടുവരുന്ന : തീജ്വാലയിൽ നിന്നു ശ്രീകോവിലിലെ ആദ്യത്തെ ദീപം കത്തിയ്ക്കണമെന്ന് ആ സ്വപ്നത്തിൽ ദൈവം തന്നെ അദ്ദേഹത്തോട് ആജ്ഞാപിച്ചു മുഖ്യ പുരോഹിതൻ ആ കൽപ്പന അക്ഷരം പ്രതി അനുസരിച്ചു ഇതല്ലാതെ തിരുവിതംകൂർ രാജാക്കന്മാർ പുലയ രാണെന്നുളള തിനു പല തെളിവുകളു ഉണ്ട്
@karthkaimal19929 ай бұрын
athoke normal anu he!.vettipidikal rajakkanmar nadathi ponnathalle.kayook ullavan karyakaran
@PrbhakaramKumar17 сағат бұрын
സത്ത്വം എത്ര കാലം കഴിഞ്ഞാലും മറനീക്കി പുറത്തുവരും എന്ന് കേട്ടിട്ടുണ്ട് ജമ്മിത്ത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വഴി നടക്കാൻ സ്കൂളിൽ പടിക്കാൻ അവകാശം നിക്ഷേധിച്ച സവർണ്ണ വർഗ്ഗത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ നമ്മുടെ മഹാത്മ അങ്കാളിയെ ഓർക്കാതെ നമുക്ക് മുന്നോട്ട് പോകാനാവില്ല മഹാന്റെ ധീരപോരാട്ടമാണ് ഈ സമുദായത്തിന്റെ വഴിവിളക്ക് നമ്മ ചവിട്ടിമെതിച്ച സവർണ്ണ വർഗ്ഗ മേ ഞങ്ങൾ ഒരു തരി ഈമണ്ണിൽ അവശേഷിക്കുന്നിടത്തോളം നിങ്ങൾക്ക് മാപ്പില്ല
@ASHIQAIMST2 жыл бұрын
Sure 👍 that is the property of pulayas
@binoypc68463 күн бұрын
സാമൂതിരി പുലനാട് അടക്കിയതായി പറയുന്നുണ്ട്.ഏറാൾപ്പാട് എന്ന് സ്ഥാനം മാത്രം ഉണ്ടായിരുന്ന സാമൂതിരി കുന്നലക്കോടൻ എന്ന് പദവിയിൽ എത്തുന്നത് കോഴിക്കോട് പിടിച്ചാണ്.ഉദയൻചേരൻ ഒക്കെ പഴയ ചരിത്രത്തിൽ ഉണ്ടെങ്കിലും ഇപ്പോൾ ഒക്കെ വിസ്മരിക്കപ്പെട്ട മട്ടാണ്.
@jayanpkdajayanpkda65372 жыл бұрын
അമേരിക്കൻ ഭുഖണ്ഡത്തിലും ആഫ്രിക്കയിലും ആര്യന്മാർ കടന്നു കയറി അവിടത്തെ മണ്ണിന്റെ മക്കളെ ഉ നാട്ടുകളിലേക്ക് ആട്ടിപ്പായിച് അധിനിവേശക്കാരുടേതാക്കി അതുപോലെ തെക്കേ ഇന്ത്യയിൽ അധിവേശം നടത്തി അവരെ അടിമകളാക്കി അവരുടെ ചരിത്രം കഴിച്ച മൂടി മേലാളന്മാരായ വ രുടെ പിൻമുറക്കാർക് ദഹിക്കുന്നതല്ല ഈ പറഞ്ഞതൊന്നും
@rassik1422 жыл бұрын
Jayanpkda Jayanpkda - you are a knowledgeable person, from where you got this type of knowledge?
@rravisankar33552 жыл бұрын
വെടി പറയരുത് !
@crazytiffany67378 ай бұрын
സത്യം 👍
@keerthi31252 жыл бұрын
1957ൽ വന്ന ഇ എം എസ് ഗവണ്മെന്റ് പുലയനാർ കോട്ടയുടെ തിരു ശേഷിപ്പുകൾ ഇല്ലാതാക്കാനാണ് ആദ്യം ശ്രമിച്ചതെന്നു കാണാൻ കഴിയും
@vishnuak8982 жыл бұрын
എന്തിന് വേണ്ടി തെളിവുണ്ടോ
@jayeshtech3542 жыл бұрын
പെരിന്തൽമണ്ണ വള്ളുവനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നു അങ്ങനെ പേര് വരാൻ കാരണം അവിടെ വള്ളുവ സമുദായ രാജാക്കന്മാർ ഭരിച്ചിരുന്ന എന്നത്തിലാലണ്, പിന്നീടവർ വൈഷ്ണവ മതം സ്വീകരിച്ചു ബ്രാഹ്മണർ ആയതാണ് അതായതു ബ്രഹ്മനാണെന്റെ പൂർവികർ തീർത്തും ദ്രവിടാറാണ്
@neethuchakkara37302 жыл бұрын
Government samrashichila ennu parayunath endhu knd avar samraahichilegil .pin thalamurakal ille nigal okke endha athonum thirinju nokathe.meljathi kar avarude Mahima avaru thane anu kathu sooshichathum ipolum nilanirthunathum athu knd thanne avark thelivum und.namuk ithonum thirinju nokkanum samrashikanum time illathond ipolum oru vilayum tharathe ittekunu
നിലവറ തുറന്നാൽ കടെലെടുക്കും എല്ലാം പോകും.എല്ലാം നമ്മളെ പട്ടിച്ചെടുത്.പുതിയ മനുഷ്യാ വംശം ഉണ്ടകട്ടെ
@jamesgeorge1507 Жыл бұрын
സകല അനാചാരങ്ങളെയും എതിർക്കുക
@anil9051 Жыл бұрын
മുന്നോട്ട് പോകാൻ ശ്രമിക്കരുത്. പിന്നിലേക്ക് നോക്കി വിദ്വേഷത്തിലും അപകര്ഷതയിലും കഴിയുക. പണ്ട് വിവേചനം അനുഭവിച്ചിരുന്ന ക്രിസ്ത്യനും മുസ്ലിമും പിന്നിലോട്ട് നോക്കി നെടുവീർപ്പ് ഇടുന്നതിനു പകരം മുന്നിലോട്ടുള്ള പ്രയാണത്തെ പറ്റി ചിന്തിച്ചു. ഇന്ന് അവർ സമൂഹത്തിലെ ഏറ്റവും poweful ആണ്.
@smithashinu462110 ай бұрын
സത്യം ഞാനും ഇങ്ങനത്തെ വീഡിയോകൾ കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട്. ഇന്നത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ജീവിതത്തിൽ മുന്നേറാംനുള്ളതിന് പകരം കഴിഞ്ഞു പോയകാര്യങ്ങൾ പറഞ്ഞു കൊണ്ട് കുറെ പേർ ജീവിക്കുന്നു എന്ത് കാര്യം
നമ്പൂരിയും നായരും ഈഴവരും ഇവടെ വന്ന് താമസിച്ചവരാണ് .... പുലയ ഗോത്രത്തിൽ ബ്രാഹ്മണിക്കൽ സ്വഭാവം സൂക്ഷിച്ചവരുണ്ട്... പുലയ ഗോത്രത്തിൽ ക്ഷത്രിയ പദവി വഹിച്ച വരുണ്ടായിരുന്നു... പുലയ ഗോത്രത്തിൽ കൃഷിയും കച്ചവടവും (ബാർട്ടർ) ഉള്ളവരുണ്ടായിരുന്നു .... അധിനിവേശമാണ് ഇങ്ങനെ ആക്കിയത മറക്കരുത്... ഇന്ന് അവരും മാറിക്കൊണ്ടിരിക്കുന്നു.... 🙏🏻 നമ്മുടെ ഭരണഘടന അവർക്ക് എല്ലാ വിധത്തിലുള്ള ആനുകൂല്യം ചെയ്തത് ആ കാരണത്താലാണ്💪🏻 അർഹത ഉണ്ടായിട്ട് തന്നെ ....👈🏻 ചരിത്രം ശരിക്ക് പരിശോധിക്കു... അവർക്ക് വേണ്ടി കേന്ദ്ര ഗവൺമെന്റ് മുടക്കുന്ന കാശ് നൂറിലൊന്നുപോലും ചെലവാക്കുന്നില്ല ഇങ്ങ് കേരളത്തിൽ പോലും .... മോഡി ജി ആണ് ഭരിക്കുന്നത് ... മാറ്റം വരും ... വരുത്തും 👆🏻🙏🏻 വിവരം കെട്ടവർ എല്ലാ ജാതിയിലുമുണ്ട് കൂടുതൽ പറഞ്ഞാൽ പലതും പറയേണ്ടിവരും .....👈🏻 സാഹചര്യങ്ങളാണ് അവരെ ഈ നിലയിലെത്തിച്ചത്.... മുസ്ലിം ഇൻവേഷനും പറങ്കി , ഡച്ച്, ഇംഗ്ലീഷ് ഇൻവേഷനാണ് നമ്മളെ ഈ തലത്തി ലെത്തിച്ചത് ...👈🏻 മറക്കരുത് ..... ഭാരാതത്തിലെ ഗോത്രങ്ങളെക്കുറിച്ച് പഠിക്കണം എല്ലാവരും ... അവരുടെ ത്യാഗങ്ങളും 👈🏻☹️
@vanajabharathi26242 жыл бұрын
എന്റെ മുത്തശ്ശി പറഞ്ഞുള്ള അറിവാ പുലയർ നാലു ഇല്ലങ്ങൾനോക്കിയാണ് വിവാഹം നടത്തിയിരുന്നത് നെല്ലില്ലം, ഒലവന്തിഇല്ലം, തച്ഛനില്ലം കോലില്ലം ഇതിലേറ്റവും താഴെനിന്നത് കോലില്ലം ആണ്
@radhakrishnanpm9242 жыл бұрын
As ok G മുസ്ലി ഇൻ വേഷനും ഡച്ച് ഇംഗ്ലീഷ് അധിനിവേശവുമാണോ പുലയ രേയും ഈഴവരേയും റോഡിൽ കൂടി നടത്താതിരുന്നത് ? എം ബി ബി എസ് ബിരുദം നേടി വന്ന ഡോക്ടർ പൽപ്പ വിന് ചെത്തുകാരുടെ ആയുധമായ തേർ ഏട്ടത്തു നൽകി കളിയാക്കിയത് ഇവരാരെങ്കിലും ആയിരുന്നോ ? ഹിന്ദു വായ തിരുവിതാംകൂർ രാജാവ് ആയിരുന്നില്ലേ ?
@ashokg35072 жыл бұрын
@@vanajabharathi2624 🙏🏻
@Imayavarabban2 жыл бұрын
@@vanajabharathi2624 കരി ഇല്ലം വെള്ളി ഇല്ലം പുലയർ ഒരേ ഇല്ലത്തു നിന്ന് kalayanam കഴിക്കില്ല എന്നാൽ നായർ ഒരേ ഇല്ലത്തു നിന്ന് kalayanam കഴിക്കും
@rajmalayali83362 жыл бұрын
Poda sangi nunaya ellam Christians num musliminum paranjo
@beenavs9968 Жыл бұрын
മണ്ണിൻ്റെ മക്കൾ പേടിച്ച് ഒതുങ്ങി പോയി അവരെ അതിനു അനുവദിച്ചില്ല അടിച്ചമർത്തി അയിത്തം കൽപിച്ച് തൊട്ടു കൂടാത്തവരാക്കി അടക്കി ഭരിച്ചു
@Rev.Fr.M.V.George11 ай бұрын
same happened in North India too Udayavane kattilek odichu.
@sajeevsura37692 жыл бұрын
Super
@sijimathew3797 Жыл бұрын
Njan oru pulayanar maniyamma
@rohitraju8485 Жыл бұрын
Cheras are the Real King of Kerala... Brahmis vannu _ Upa Nayanavum _ Hiranyakarbavum Nadathy -Kshatiyannu Chappa Kuthy●
Youn are corect told the real truth in the history of kerala
@sreekumarkarthika90593 жыл бұрын
🙏🙏🙏
@maneshkumar7253 Жыл бұрын
പ്രഭാഷകന്റെ മുഖം കാണിക്കാത്തത് ഭയം കൊണ്ടാണോ
@Rajeev-s3x16 күн бұрын
എത്ര മൂടി വച്ചാലും സത്യം പുറത്ത് വരും
@ratheeshc63602 жыл бұрын
Praveen India kk vinu nte reply 👌👌👌👌
@bindusukumaran7092 Жыл бұрын
കേരളം സത്യത്തിൽ ദ്രാവിഡരുടേതാണ് ഇപ്പോൾ ഇത് ആരെങ്കിലും അംഗീകരിക്കുമോ സംഘകാല കൃതികൾ വായിച്ചു നോക്കണം പ്രത്യേകിച്ചും അകനാന്നൂറ്
@renjithrenjith377210 ай бұрын
ദ്രാവിഡനല്ല ആദി ദ്രാവിഡൻ
@vallyck5905 Жыл бұрын
Sathyameva jayathae🕉️🙏🙏🙏🙏🙏
@lalkrrishnaajith6922 Жыл бұрын
👍
@zainuddeenomer9815 Жыл бұрын
ആര്യൻമാർ പേർഷ്യയിൽ നിന്ന് വന്നവരാ
@manup15512 күн бұрын
❤
@raveendran25262 жыл бұрын
Excellent
@arunrajcalas82312 жыл бұрын
ഇതിനെ പറ്റി വിവരിക്കുന്ന ഗ്രന്ഥങ്ങൾ ഏതൊക്കെയാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ റഫറൻസ് എവിടുന്നാണ്??
@velayudhanaykkaranthiruvan43082 жыл бұрын
ചിലപ്പോൾ തിരുവനന്തപുരം archeological museum ത്തിൽ ഉണ്ടായിരിക്കും. അല്ലെങ്കിൽ ജർമ്മനിയിലോ ജപ്പാനിലോ അതുമല്ലെങ്കിൽ ഏതെങ്കിലും പശ്ചാത്യൻ archeological museum ത്തിലോ ഉണ്ടായിരിക്കും. എവിടെ മറഞ്ഞു കിടന്നാലും ഒരിക്കൽ സത്യം പുറത്തു വരും. അതു കാലത്തിന്റെ ഒരു കാവ്യ നീതിയാണ്.
@neethuchakkara37302 жыл бұрын
Oru padu ezhuthukar avarude pusthakagalil ezhuthittund njan vayichittund.orikal e pusthakagal okke nikk orikkal vayikkanam ennund
@azeezka40312 жыл бұрын
Ente veedinte aduthu bommathan thara innu Vishnu kshethrm aanu
ശങ്കരന്റെ നേതൃതത്തിൽ ആണ് പൗരാണിക ഭാരതീയ മതം ആയ സിദ്ധമതം/ അസീവാഗം മതത്തിന്റെ സിദ്ധന്മാരെയും പ്രമുഖരെയും മറ്റും ഇന്ത്യോടുക്കും സഞ്ചരിച്ചു കൊന്നും നശിപ്പിച്ചും ആ മതത്തെ തന്നെ ഇല്ലായ്മ ചെയ്തു കാക്യാഷ്യൻ സ്റ്റെപ്പെ ആര്യന്മാരുടെ മതം സ്ഥാപനം സനാതനം / യജ്ഞാ മതം സ്ഥാപിച്ചു പിന്നീട് ഹിന്ദുമതം എന്നൊരു പ്രചരണം നടത്തിയത്.
@babub45 Жыл бұрын
പുളയാർ തൊടക്കുള്ളവർ നന്ദൻകോട് സാമൂവൽ വാർഡർ നിവാതാനം കൊടുത്തു ( chithirathirunaal raajaavinu
@molimurali6212 жыл бұрын
Pulaya womasapattavarudaya
@GuruEesan-atomfounder2 жыл бұрын
ശങ്കരന്റെ നേതൃതത്തിൽ ആണ് പൗരാണിക ഭാരതീയ മതം ആയ സിദ്ധമതം/ അസീവാഗം മതത്തിന്റെ സിദ്ധന്മാരെയും പ്രമുഖരെയും മറ്റും ഇന്ത്യോടുക്കും സഞ്ചരിച്ചു കൊന്നും നശിപ്പിച്ചും ആ മതത്തെ തന്നെ ഇല്ലായ്മ ചെയ്തു കാക്യാഷ്യൻ സ്റ്റെപ്പെ ആര്യന്മാരുടെ മതം സ്ഥാപനം സനാതനം / യജ്ഞാ മതം സ്ഥാപിച്ചു പിന്നീട് ഹിന്ദുമതം എന്നൊരു പ്രചരണം നടത്തിയത്. എന്നിട്ട് പരശുരാമന്റെ കഥയും മറ്റും അടിച്ചിറക്കിയത്.
@molimurali6212 жыл бұрын
Regakal paresothehal kettum
@anuv19672 жыл бұрын
സത്യം
@sameerkpuram Жыл бұрын
അടിസ്ഥാന വർഗങ്ങളായ ചെറുമരും, പുലയരും അടക്കമുള്ളവർ വിവാഹം നടത്തുന്നതിന് കളിയാട്ടക്കാവ് (ചെമ്മാട്, മലപ്പുറം ജില്ലയിൽ) അടക്കമുള്ള ദ്രാവിഡ ക്ഷേത്രങ്ങളിൽ വരുകയും, ബ്രാഹ്മണരെ ചടങ്ങിന് വിളിക്കാതെ അടിസ്ഥാന വർഗത്തിൻ്റെ പരമ്പരാഗത രീതിയിൽ വിവാഹവും, താലികെട്ട്കല്യാണം, നടത്താനും, ഇതേ ചെറുമ പുലയ വിശ്വാസ കേന്ദ്രത്തിൽ വെച്ച് തന്നെ വിവാഹ രജിസ്ട്രേഷൻ നടത്തുകയും വേണം , എങ്കിൽ മാത്രമേ ബ്രാഹ്മണ സവർണ്ണ ജാതി ഭീകരത ഇല്ലാതാവുകയും സമാധാനം ഉണ്ടാവുകയും ചെയ്യുകയുള്ളൂ....
@ramasubramoniamr13843 жыл бұрын
Sree padmanabhaswamy kshetrathinu athintethaya charithram und. I have read a lot about them too. I don't know if what you are saying is true. It might be. But I am not convinced. Your explanation sounds vague. Aaro evideyo etho kallu vach aaraadhichu ennallathe vere onnum vyakthamalla. But sree padmanabhaswamy kshetram and the city of Trivandrum exsisted during the sangam period itself ennathinu dhaaraalam thelivukal und.
@praveenindia19352 жыл бұрын
ഇയാൾക്ക് ഒന്നും അറിയില്ല.മുസ്ലിം തീവ്രവാദികളുടെ പണം ഉപയോഗിച്ചുകൊണ്ട് പുതിയ ചരിത്രം പലരും എഴുതുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ബ്ര)ഹ്മണൻ്റെ വീട്ടിൽ പണിക്കാരനായ മന്ത്ര സിദ്ധിയുള്ള പുലയനെ പരീക്ഷിക്കാൻ പണ്ട് വിത്തു തിളപ്പിച്ച വെള്ളത്തിൽ കുതിർത്തു വിതക്കാൻ കൊടുത്തു പുലയൻ ആ വിത്തുവിതച് അരി വിളഞ്ഞു ആ പുലയൻ ഇന്ന് ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠ മൂർത്തിയാണ് കൊമ രേശ്വരം മുത്തപ്പൻ തുറവൂർ അങ്കമാലി