ജാതിയിൽ. അല്ല. അഭിമാനിക്കേണ്ടത്. നല്ല. മനുഷ്യനായിട്ട്. വേണം. ജീവിക്കാൻ.😅😅
@vishnukuzhikattu30563 ай бұрын
എല്ലാ ജാതിയും നല്ലത് തന്നെ ജാതിപേരും നല്ലത് തന്നെ.. പക്ഷെ പരിഹാസ രൂപേണ വിളിക്കുമ്പോൾ അല്ലെ കുഴപ്പം. സ്വന്തമായി പേരുള്ളപ്പോൾ ജാതിയുടെ പേര് വിളിച്ചു ശീലിക്കുന്നത് തെറ്റ്.
@sujilmjvym1483 ай бұрын
Correct 👍
@uncorntolearnwithme24933 ай бұрын
💯
@vanajabharathi26243 ай бұрын
👍👍👍👍
@sarvavyapi94393 ай бұрын
Correct.
@samitasajeevan26593 ай бұрын
എന്റെ നാട്ടിൽ പുലയ സമുദായത്തിൽ ഉള്ളവരെ, അവർ എത്ര വയസ്സ് ഉള്ളവർ ആയാലും മറ്റു ജാതിക്കാർ, പേരാണ് വിളിക്കുക.
@binoy58322 ай бұрын
തിരിച്ചു അവരെയും അങ്ങനെ വിളിക്കണം
@renjithrenjith8302 ай бұрын
Atheth nada?
@JEBINKRISHNA2 ай бұрын
@@samitasajeevan2659 പേര് വിളിച്ചോട്ടെ അതിന്റെ പിറകിൽ ജാതി കൂട്ടിച്ചേർത്ത് അവജ്ഞായോടെ വിളിക്കുന്നവരും ഉണ്ട്.
@sarvavyapi94393 ай бұрын
പുലയൻ - പെലയൻ , പെലച്ചി എന്നൊക്കെ വിളിക്കുന്നത് ബഹുമാനം കൽപ്പിച്ചു കൊണ്ടല്ല അവഹേളനത്തോടെയാണ് . അത് അനുഭവിച്ചവർക്കറിയാം . ഉന്നതകുലജാതർക്ക് അറിയില്ല . അവഹേളനം അനുഭവിച്ചു തന്നെ അറിയണം . 😢
@Manumeempara0073 ай бұрын
അത് അനുഭവിച്ചു തന്നെ അറിയണം ക്ളാസ് എടുക്കാൻ ആർക്കും പറ്റും
@sobha32843 ай бұрын
അതേ അനുഭവിച്ചർക്കേ അറിയൂ. പെലെക്കിളി എന്നു വിളിക്കുന്നവർ ഇപ്പോഴുമുണ്ട്
@Manumeempara0073 ай бұрын
@@sobha3284 പറഞ്ഞത് വളരെ ശരിയാണ് സഹോദരി.. അത് അനുഭവിച്ചു തന്നെ അറിയണം.. ഇവിടെ പെലേൻ അല്ലെങ്കിൽ പുല്ലൻ അങ്ങനെ ആണ് വിളിക്കുന്നത്.
@sarvavyapi94393 ай бұрын
@@sobha3284 തൃശൂരിൽ മുളയനും മുളയത്തിയും എന്നാണ് വിളിക്കുന്നത്
@sivaniengineeringwork97703 ай бұрын
വിളിക്കുന്ന പേരുകളെല്ലാം വ്യവഹാരനാമങ്ങളാണ് വ്യവഹരിക്കണമെങ്കിൽ അതിനോരൊ നാമം അത്യാവശ്യമാണ്. മാനം ,ഭാവം ഇവ മാറിയാൽ തീരാവുന്ന പ്രശ്നമെ ബ്രാഹ്മണനും,പുലയനും ഉള്ളു.
@Mel-el1yj3 ай бұрын
പുലയനെക്കുറിച്ചു പുലയൻ അല്ലത്തവൻ പുലമ്പിക്കൊണ്ട് ഇരിക്കുന്നതിൽ കാര്യമില്ല. അതിനു പുലയനായി ജനിച്ചു അവർ അനുഭവിക്കുന്ന അവഗണന അനുഭവിക്കണം. ഇങ്ങനെ പഠിച്ചെന്നു ഭാവിക്കുന്നവന്റെ വ്യാഖ്യാനങ്ങൾ ഒക്കെക്കൊണ്ടാണ് എല്ലാക്കാലവും മേലാളന്മാർ ചൂഷണം ചെയ്തുകൊണ്ടിരുന്നത്
@anithap72783 ай бұрын
Correct
@santhiravi88413 ай бұрын
Ethu melalan P SC rank 1 joli 0 ithanu melalan
@vijayakumarp72023 ай бұрын
എല്ലാ വിഭാഗത്തിലും അവശരും അവഗണിക്കപ്പെടുന്നവരും ഉണ്ടെടോ. നിങ്ങളെ ആരെങ്കിലും ചൂഷണം ചെയ്തിട്ടുണ്ടോ?
പുലയനേക്കാൾ അവഗണിക്കപ്പെടുന്ന ജാതി ഇപ്പോഴും ഉണ്ട്.. കുറവർ.. ഉദാഹരണം.. ആരേലും അല്പം ഡാർക്ക് കൂടിയ കളർ ഡ്രസ്സ് ഇട്ടാൽ അപ്പോ പറയും.. എന്തുവാടെ ഇത് കുറ കളർ.. ആരേലും കുളിക്കാതെ വന്നൽ പറയും ഇപ്പോ നല്ല കുറവനെ പോലെ ഉണ്ട്.. സമൂഹത്തിൽ ഇപ്പോഴും താഴ്ത്തി കെട്ടുന്ന ജാതി കുറവൻ 🔥🔥🔥
@dreamcatcher74713 ай бұрын
Ente veedinu aduth ee aalukal und serikum avar paavangal aanu aareyum upadravikathe aareyum mosham parayatha oru kootam manushyar
@renjithrenjith37723 ай бұрын
ആണോ ❤
@Avdp72503 ай бұрын
Sheriyanu👍👍@@dreamcatcher7471
@Speeedy-i1p3 ай бұрын
❤
@kailaskailask19983 ай бұрын
@@dreamcatcher7471ente Amma kuravazhum ente acchan pulayanum ann... Njan oru karyam chodhichotte njaghallum nighallum okke manushan thanne alle pinne nthina verre oru jeeviye kannunna polle parauanne njghalde vidinte adhuth ivar ond enn okke ith sneham kond paraunne alle nighalle polle njaghallum manushar thannayaa.ente manacill cast illa enikh ella cast lle kuttukarum ond njan avare ellam nte sahodare polle annu kannunne ennaum angane annu kannunne ... pinne jathium madhavum undakhiyath manushan thannaya ath ellavarum ortha madhi
@manojraman28413 ай бұрын
ജാതീയമായ അടിച്ചമർത്തൽ അനുഭവിച്ചവർക്ക് അതിൻ്റെ വേദന അറിയൂ മാഷേ
@VijithaSaji-m4v3 ай бұрын
പുലയൻ മാർക്ക് അറിയാം അതിൻ്റെ വിഷമം.തങ്ങൾക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നും പറയാൻ arghatha ഇല്ല.
@-mu6gz2 ай бұрын
പിന്നെ ആർക്കാണ് ഉള്ളത് 😄
@Manumeempara0072 ай бұрын
@@-mu6gz ഞങ്ങൾക്ക് മാത്രം
@a.m.a8853 ай бұрын
പുലയൻ എന്ന് വിളിച്ചാൽ കൊഴപ്പില്ല,പെലയൻ എന്ന് പറയുന്നത് അവഹേളിക്കലാണ്.
@kavalambalachandran8903 ай бұрын
പുലയൻ എന്നതിന്റെ ഉച്ചാരണഭേദം മാത്രമാണ് പെലയൻ. മുട്ട എന്നത് മൊട്ടയും കുട്ട കൊട്ടയും കിണർ കെണർ ആയതും ഒക്കെ ഈ താലവ്യദോഷമാണ്.
@a.m.a8853 ай бұрын
@@kavalambalachandran890 പോടാ മൈതാണ്ടി
@santhoshv.s74573 ай бұрын
അതിനു പകരം ശൂദ്രനെ നായരേ എന്നും പിള്ളേ എന്നും വിളിക്കാതെ ചൂത്തരാ എന്ന് തിരിച്ചു വിളിക്കുക, "ഉച്ചാരണ ഭേദം "
@MusicaspaceVevo2 ай бұрын
എല്ലാ ജാതികളെ പറ്റിയും ഒരു വിവരണം നൽകു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jithinprabhakaran14383 ай бұрын
"കാലിൽ" നിന്നുണ്ടായ ശൂദ്രൻ ആയി പോലും പരിഗണിച്ചില്ല സവർണ്ണർ മനുഷ്യനോ മൃഗമോ അല്ലാത്ത ഇരുകാളി ജീവികളായിട്ടാണ് കണ്ടിരുന്നത്. അന്ന് പ്രത്യക്ഷമായും ഇന്ന് പരോക്ഷമായും അത്രേയുള്ളൂ വ്യത്യാസം അക്ഷരഭ്യാസികളായത് കൊണ്ട് തുറന്നു പറഞ്ഞാൽ നാണക്കേട് കൊണ്ട് പുറത്തു കാണിക്കുന്നില്ലെന്നേ ഉള്ളൂ, ഹിന്ദു മതത്തിൽ ഭൂരിപഷം ആളുകളുo റോൾഡ് ഗോൾഡ് ആഭരങ്ങളാണ് പുറത്തു സമത്വം അകത്തു സങ്കുചിതവുമാണ്. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരിൽ പത്തു വയസ്സിനു മൂത്ത ആളെ പേര് വിളിക്കുകയും, ഒന്നോ രണ്ടോ വയസ്സിനു മൂത്ത സ്വജാതിക്കാരനെ ചേട്ടാ എന്നും ചേച്ചി എന്ന് വിളിക്കുന്ന ആളുകൾക്ക് ജാതി ചിന്ത അല്ലാതെ എന്തുണ്ട്. ഇനി എന്റെ കാര്യം പറയാം എനിക്കും ഞാൻ സ്നേഹിച്ചിരുന്ന പെൺകുട്ടിക്കും പോസ്റ്റ് graduation നും B.Ed ഉം ഉണ്ട് ഞങ്ങൾ centregov ജീവനക്കാർ ആയിരുന്നു ഒരേ പോസ്റ്റിൽ എന്നീട്ടും ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കാതെ ഒരു താഴ്ന്ന ജാതിക്കാരൻ ഈ കുടുംബത്തിൽ വരുന്നത് നാണക്കേടാണെന്നും കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് പത്താംക്ലാസ്സ് പോലുമില്ലാത്ത തൊഴിൽ രഹിതനെ കൊണ്ട് അവന്റെ ജാതിമാത്രം നോക്കി കെട്ടിച്ചു കൊടുത്ത ആളുകൾ ഉള്ള സമൂഹത്തിൽ ജാതി വ്യവസ്ഥ ഇല്ല എന്ന് എങ്ങനെ പറയുവാൻ കഴിയും. ഏറ്റവും കൂടുതൽ എതിർത്ത അവളുടെ ആങ്ങളയുടെ FB Post ആണ് രസം ശബരിമല സംഭവത്തിൽ "save sabarimala" ഞങ്ങളും ശരണവഴിയിൽ വിശാല ഹൈന്ദവ ഐക്യം. സ്വന്തം കുടുംബത്തിൽ ഐക്യം കൊണ്ട് വരാൻ കഴിയാത്തവനാണ് നാട്ടിൽ ഐക്യം കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഞാൻ ഇത്രക്കും പറയാൻ കാരണം, സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതികൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല, അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ..
@lalarona91343 ай бұрын
Ethaayrunnu caste?
@lalarona91343 ай бұрын
Ethaayrunnu caste?
@lalarona91343 ай бұрын
Ethaayrunnu caste?
@jithinprabhakaran14383 ай бұрын
@@lalarona9134 ആറു വർഷം മുൻപ് ഒരിക്കൽ ഇതുപോലെ ഏതോ ഒരു FB പോസ്റ്റിനു ജാതിക്ക് കേരളത്തിൽ സ്ഥാനമില്ല എന്നുപോലുള്ള തള്ളിനു ഞാൻ മറുപടി കൊടുത്തു അന്ന് ഞാൻ ഇതുപോലെ മറുപടി കൊടുത്തു എന്റെ ജാതിയും പെൺകുട്ടിയുടെ കുടുംബത്തിന്റെ ജാതിയും പറഞ്ഞു. പരാമർശിച്ചു, അന്ന് എനിക്കെതിരെ അവരുടെ ജാതിയിൽ പെട്ട ഒരുയുവാവാണ് ഞങ്ങളുടെ ജാതിക്കാരെ insult ചെയ്തു എന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകിയത്.ഞാൻ അസഭ്യമോ വൃത്തികേടുകളോ എഴുതാത്തതുകൊണ്ട് കേസ് എടുത്തില്ല.കേസ് കൊടുത്തവൻ highly qualified ആണ്, അവന് ഇത്രക്കും സ്പിരിറ്റ് ഉണ്ടെങ്കിൽ, സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള,പാലക്കാട് ജില്ലക്ക് പുറത്തു ഒരു ലോകവും കാണാത്ത അവളുടെ അച്ഛനെയും അമ്മയെയും എങ്ങനെ കുറ്റം പറയുവാൻ കഴിയും. ഈ same കഥ തന്നെയാണ് അന്നും ഞാൻ എഴുതിയത് ഞങ്ങളുടെ രണ്ടുപേരുടെയും ജാതികൾ മാത്രമേ പരാമർശിച്ചുള്ളൂ അതിനാണ്.. എന്നാലും എനിക്ക് അന്ന് പോലീസിന്റെ താക്കീത് ഉണ്ടായിട്ടുണ്ട്. ജാതികൾ പരാമർശിക്കുമ്പോൾ സൂക്ഷിക്കണമെന്നും ചെറുപ്പക്കാർക്ക് പോലും സെൻസിറ്റീവ് ആയി ആണ് പ്രതികരിക്കുന്നതെന്നും മറ്റും. പിന്നെ ഒരു ഉപദേശവും എല്ലാം വിധി അല്ലേ പൊരുത്തപ്പെട്ടു പോകുക..
@uncorntolearnwithme24933 ай бұрын
Thanks for sharing
@saralamanipillai68333 ай бұрын
അവനവൻ്റെ ജാതി ഏതായാലും അതിലഭിമാനിക്കണം.
@sheronjames14533 ай бұрын
ഒരാൾ ഒരു ജാതിയിൽ ജനിച്ചതിനു എന്തിനു അഭിമാനിക്കണം? ഒരാളുടെ കഴിവ് കൊണ്ടാണോ അയാൾ ഒരു പ്രത്യേക ജാതിയിൽ ജനിക്കുന്നത്? ഇന്ത്യ വിദേശീയരുടെ അടിമ രാജ്യമായപ്പോൾ ഈ നാടിനെ രക്ഷിക്കാൻ ഒരു ജാതിക്കാരനെ കൊണ്ടും മതക്കാരനെ കൊണ്ടും കഴിഞ്ഞില്ലല്ലോ.
@Soumya-ut1cl2 ай бұрын
Sathym🥰.
@സ്വാമിഇഡലിപ്രിയാനന്ദൻ3 ай бұрын
എന്റെ നാട്ടിൽ ഒരു കണ്ണൻ പുലയെൻ ഉണ്ടായിരുന്നു... കസവു നേരിയത് ഉം വെള്ള മുണ്ടും ആയിരുന്നു വേഷം... അദ്ദേഹത്തെ കണി കണ്ടു യാത്ര പോയാൽ ശുഭം എന്ന് ആയിരുന്നു വിശ്വാസം 👌 ആ കാലത്ത് ജാതി കൾ തമ്മിൽ അകൽച്ച യും ഒപ്പം ബഹുമാനവും ഉണ്ടായിരുന്നു 👍
@sudheeshkumar54853 ай бұрын
അകൽച്ച എന്നു പറയുമ്പോൾ കണ്ണൻ പുലയനു വഴിയിൽ നടക്കാൻ പാടില്ല ..പിന്നെ ചിറ കെട്ടാൻ വലയ്‌പോഴും ബലി കൊടുക്കു. അതാണ് ബഹുമാനം
@JEBINKRISHNA3 ай бұрын
ശരിയാണ് പത്മകുമാർ ചേട്ടാ. ഞാൻ ഒരു പുലയ കുടുംബത്തിലാണ് ജനിച്ചത്. ഞാനുമായി ബന്ധം ഉള്ള പല ബ്രാhഹമണർക്കും അതറിയാം എന്നാൽ ഈ പറയുന്ന എന്റെ കൂട്ടർക്കു ഒരു സ്വയം അപകർഷത ആണ്.അത് സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്നതും ആണ്. എല്ലാ സവർണ ഹിന്ദുക്കളുടെയും സ്വന്തം പേരിനു പിന്നിൽ ഒരു ജാതിവാലും ഇല്ലേ. എന്നിട്ടു ആ വ്യക്തികൾ തന്നെ പറയും ഞങ്ങൾക്ക് ജാതി മത വർഗ്ഗ ഭേദം ഇല്ലെന്നും.😂😂😂😂😂.🙏🙏🙏.
@SruthiMr3 ай бұрын
നിങ്ങൾ നിങ്ങളുടെ ജാതിപ്പേര് ചേർക്കു പേരിനുകൂടെ ആരെങ്കിലും വേണ്ട എന്നു പറഞ്ഞോ
@shailajap64072 ай бұрын
😂😂😂😂😂😂😂😂😂
@thankappancr18483 ай бұрын
നായർ, ബ്രാഹ്മണൻ വിളികൾ സവർമനോഭാവത്തോടുകൂടിയാണ്, എന്നാൽ പുലയൻ എന്നവിളിയിൽ ഒരു അടിമത്തംഭാവം ഉണ്ട്. അതു കേൾക്കുന്നവർക്കേ മനസ്സിലാവു.
@sudhasundaram25433 ай бұрын
സ്വന്തം ജാതിയിൽ അഭിമാനിക്കുമ്പോൾ ഒന്നും പ്രശ്നമായി തോന്നില്ല അയിത്തം കല്പിക്കുമ്പോഴാണ് കുഴപ്പം പണ്ടുനടന്ന സംഭവങ്ങൾ കഴിഞ്ഞു ഇനി അതുചിന്തിക്കാതിരിക്കുക ഇപ്പോൾ അങ്ങിനെയൊനമില്ലല്ലോ വിഷയം നന്നായി സാർ👍👍👍👍👍♥️
@SunnyVp-w9y3 ай бұрын
ഇപ്പോ എല്ലാം ശരിയായൊ. ഭയങ്കര കണ്ട് പിടുത്തം ആണല്ലോ.
പുലയൻ, കുറവ, വേട ..... സമുദായങ്ങൾക്ക് സംവരണം മറ്റ് ആനുകൂല്യങ്ങൾ എല്ലാം കൈനീട്ടി വാങ്ങി അനുഭവിക്കാം. അതിന് ഒരു പ്രശ്നവുമില്ല. സമുദായപ്പേര് ഉച്ചരിക്കാൻ പാടില്ല. അങ്ങനാണെങ്കിൽ നെഞ്ചുവിരിച്ച് പറയൂ ഞങ്ങൾക്ക് സംവരണം വേണ്ടാന്ന്. സമുദായത്തിൻ്റെ ആനുകൂല്യങ്ങളെല്ലാം വേണം പേരുപറഞ്ഞാൽ കുറ്റവും. ലോകത്തെങ്ങുമില്ലാത്ത സംവരണം ഇവിടെ മാത്രം. സാമ്പത്തിക സംവരണമാണ് വേണ്ടത്. കഞ്ഞി കുടിക്ക് വകയില്ലാത്ത നായരും നമ്പൂതിരിയും സവർണ്ണർകോടികൾ ഉള്ള മറ്റുള്ളവർ അവർണ്ണർ എന്തൊരു അധാർമികത. വോട്ട് ബാങ്ക് തന്നെ ലക്ഷ്യം
@satheesanv20023 ай бұрын
നിങ്ങൾക് താഴ്ന്ന ജാതിക്കാർ അനുഭവിക്കുന്ന വേദന എന്താണെന്നറിയില്ല. പുലയൻ മണ്ണിൻ്റെ അധിപനം ണെന്നുള്ള വ്യാഖ്യാനം കൊള്ളാം. പക്ഷേ പുലയരുൾപ്പെടുന്ന ദളിതർക്ക് തലചായ്ക്കാൻ ഇവിടെ മണ്ണുണ്ടോ? പിന്നല്ലേ മണ്ണിൻ്റെ അധിപൻ പോലും... ഭൂ... നിങ്ങൾക്ക് ഞങ്ങളെ പറ്റി എന്തറിയാം?' ഇവിടുത്തെ ദളിതൻ്റെ ഭൂമി എത്ര ശതമാനമാണെന്നറിയാമോ നിങ്ങൾക്ക്. ? പലരും താമസിക്കുവാൻ ഒരു തുണ്ട് ഭൂമി വാങ്ങാനു കാശില്ലാതെ വെള്ളക്കുഴിയിലാണ് താമസിക്കുന്നത്. ഇതാണോ സമത്വം? ദളിതരെപ്പറ്റി ആദ്യം പഠിക്കൂ...എന്നിട്ട് വീഡിയോ ചെയ്യൂ... കേരളത്തിൽ എത്ര ശതമാനം ദളിതർക്ക് സർക്കാർ ജോലിയുണ്ടെന്നറിയാമോ..? ശംബളം വാങ്ങുന്ന സർക്കാരുദ്യോഗസ്ഥരിൽ ദളിതരുടെ ശതമാനം വെറും 4 ആണ്. ഇനി മേലിൽ ഇത്തരത്തിലുള്ള വീഡിയോ നിങ്ങൾ ചെയ്യരുത്.
@NutHatchStudio-h2k3 ай бұрын
എന്റെ നാട്ടിൽ കറുത്ത ശരീരം ഉണ്ടായിരുന്ന ഒരു നായർ കാരണവരെ നായന്മാരെല്ലാവരും കൂടാതെ നാട്ടുകാരും കൂടി വിളിച്ചിരുന്നത് "പെലെൻ നായർ" എന്നായിരുന്നു....ആ വിളിയിലാണ് പ്രശ്നം നിലനിൽക്കുന്നത്.... ചാനൽ മുതലാളിക്ക് കാര്യം മനസ്സിലായോ
@SumaPb-bn8us3 ай бұрын
എല്ലാം ജാതിയിലും കറുത്തവർ ഉണ്ട്
@ramkumarr53033 ай бұрын
@@SumaPb-bn8usഎല്ലാ ജാതിയിലും കറുത്തവരും വെളുത്തവരും ഉണ്ട് തിരുവനന്തപുരത്ത് ടൗണിൽ കിടക്കുന്ന ബ്രാഹ്മിൻസ് കൂടുതലും കറുത്തവർ ആണ് മെലാനിൻറ് അളവ് ശരീരത്തിൽ കുറയുന്നതും മൂലമാണ് നമ്മൾ വെളുത്തിരിക്കുന്നുത് അല്ലെങ്കിൽ നാല് തലമുറകൾക്ക് മുമ്പ് മുതൽ നമ്മൾ വെളുത്ത വരെ വിവാഹം കഴിച്ച് വരുന്ന ഒരു തലമുറ ആണെങ്കിൽ നാലു തലമുറക്ക് ശേഷം ആ കുടുംബത്തിലെ കംപ്ലീറ്റ് ആൾക്കാരും വെളുത്ത വരാതിരിക്കും ശാസ്ത്രമാണ് അത് ബ്രാഹ്മണനും പുലയനും നായർ അല്ല അങ്ങനെ തന്നെ ചെയ്താൽ നല്ല രീതിയിൽ വെളുക്കും
സിപിഎം ന് വോട്ട് കിട്ടാൻ പഴയ ജാതി പരമായ ചിന്തകൾ ഈ സമൂഹത്തിൽ നിലനിർത്തണം.അതിനു വേണ്ടി നന്നായി അവർ ശ്രമിക്കുന്നുണ്ട്.കേരളത്തിൽ ഈ അടുത്ത സമയത്ത് വ്യക്തിപരമായി ഉണ്ടായിട്ടുള്ള പല വിഷയങ്ങളും ജാതിയുമായി കൂട്ടിക്കെട്ടി ഉയർത്തിക്കൊണ്ട് വരാൻ വലിയ ശ്രമങ്ങൾ മുസ്ലിം തീവ്രവാദികളുടെ ഇടയിലും സിപിഎം, ദളിത് ക്രിസ്ത്യൻ തീവ്രവാദികളുടെ ഇടയിലും ശക്തമായി നടക്കുന്നുണ്ട്.സിപിഎം ആണ് പഴയ വിഷയങ്ങളെ ഇപ്പോഴും ഉയർത്തിക്കൊണ്ട് വന്നു ആളുകളുടെ ഇടയിൽ വിഷം പടർത്തുന്നത്. "ഹിന്ദുക്കളുടെ ഇടയിൽ ഈ അടുത്ത കാലങ്ങളായി ജാതി നോക്കാതെ ആളുകൾ വിവാഹം കഴിക്കുന്നുണ്ട്". അതിനെ ഒന്നും സിപിഎം പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ല.
@Santhakumari-n9n3 ай бұрын
അതെയതെ. മാട്രിമോണിയൽ പേജ് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.
@praveenindia19353 ай бұрын
@@Santhakumari-n9n താങ്കൾ മുസ്ലിം തീവ്രവാദിയോ അതോ ദളിത് ക്രിസ്ത്യൻ തീവ്രവാദിയോ?.
@smuhammad74453 ай бұрын
@@praveenindia1935 അതെ.. പക്ഷെ സ്വന്തം ജാതിയിൽ അഭിമാനം കൊള്ളുന്ന പേരിനു പുറകിൽ ജാതി വാലും പെരുപ്പിച്ചു കാട്ടി നടക്കുന്ന സവർണ ഹിന്ദുക്കൾ തീവ്രവാദികൾ അല്ല.. തനിക്കു കണ്ണിൽ കുരു ഇല്ലെങ്കിൽ താൻ എന്റെ കൂടെ വാ.. അവർണ വിഭാഗത്തെ അടുപ്പിക്കാത്ത സവർണ ഹിന്ദുക്കളുടെ വീടുകൾ ഞാൻ കാണിച്ചു തരാം..
@SruthiMr3 ай бұрын
അവർണ്ണഹിന്ദു എന്നും സവർണ്ണ ഹിന്ദു എന്നും തൊഴിലാളി മുതലാളി എന്നും പറഞ്ഞു എല്ലാവരേയും തമ്മിലടിപ്പിച്ച് ഹിന്ദുവിനെ ഭിന്നിപ്പിച്ച സി പി എം പാടത്ത് പണിയെടുക്കാതെ തൊഴിലാളികളെ കുത്തിത്തിരുപ്പിച്ച് നല്ലവരായ ചില ജന്മി മുതലാളികളെ പാപ്പരാക്കിയ സി പി എം
@renjuv27463 ай бұрын
ജാതി പറഞ്ഞു puchhikkunnath ഞാൻ കേട്ടിട്ടുണ്ട്. ജാതി അപമാനം ആയി തോന്നുന്നത് എന്തെന്ന് ഞാൻ കൊച്ചിലെ വിചാരിച്ചിരുന്നു. അപമാന ചിന്ത മാറിയാല്‍ ആരും പുച്ഛത്തോടെ സംസാരിക്കില്ല. യാഥാര്‍ത്ഥ്യം, പുലയണ്‍ എന്നത് വളരെ പണ്ട് ബഹുമതി ആയിരുന്നു, skilled ലീഡര്‍ എന്ന അര്‍ത്ഥം ആണ് അതിനു. പക്ഷേ കാലം മാറി , വിവരം ഇല്ലാത്ത അഹങ്കാരി കള്‍ അധികാരം കൈയേറി മറ്റുള്ളവരെ ദ്രോഹിചു, ഇപ്പോഴും അധികാരം കൈയിലുള്ളവര്‍ എത്ര അക്രമം കാണിക്കുന്നുണ്ട് എന്ന് നമ്മൾ കാണുന്നില്ലേ? അപ്പോൾ പണ്ട് മീഡിയ ഇല്ല, പോലീസ് ഇല്ല, വിദ്യാഭ്യാസം ഇല്ല, unlimited power ഉണ്ട് എന്ന് വരുമ്പോൾ തോന്നിയത് okke ചെയ്യില്ലേ? ഇപ്പോള്‍ അതൊക്കെ പറയുന്നവരും power കൈയിൽ വന്നാൽ ഇതും ഇതിലപ്പുറവും ചെയ്യും
@thresya62243 ай бұрын
ജാതി വേർതിരിവിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയത് അതേ ജാതിയിൽ ജനിച്ചു പുലയ ജാതിക്കാർക്ക് വേണ്ടി പോരാടുന്ന ഒരു അഡ്വക്കേറ്റിൽ നിന്നുമാണ്.
@lalarona91343 ай бұрын
Who is that
@rithincym24723 ай бұрын
Aal oru KZbin video ittitu elle...adv akash s thattathumala aal alle
@thresya62243 ай бұрын
@@rithincym2472 അല്ല. തൃശൂരിൽ പ്രാക്ടീസ് ചെയ്യുന്ന Adv. പ്രദീപ് കുമാർ. അദ്ദേഹത്തിൽ നിന്നാണ്. എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്.
@preethams66463 ай бұрын
താങ്കൾ അനുഭവിച്ചിട്ടില്ല ഞങ്ങൾ ജാതിയുടെ പേരിൽ അനുഭവിച്ചതാണ് അവഗണന. പുലയൻ എന്നു അവർ പറയുപോൾ ഉയർന്ന വൻ്റെ പുച്ഛ മുഖ ഭാവം കാണണം. ഒരു ദിവസം ബസിൽ കയറിയപ്പോൾ ഒരുത്തൻ പറയുന്നു ഇന്നു പട്ടി ക്കും പൂച്ച ക്കും മെ സർക്കാർ ജോലി ഉള്ളു പട്ടിയും പൂച്ച യും ആര് എന്നു അറിയാമോ പുലയൻ. എന്റെ നാട്ടിൽ വരുക എത്ര വിദ്യാഭ്യാസം ഉള്ള പുലയനും പുലയിക്കും സർക്കാർ ജോലി കിട്ടി എന്നു നോക്കുക വികലാംഗർ ഉണ്ട് പട്ടിണി പാവങ്ങൾ ഉണ്ടു. എന്തു പറയാൻ നാൽപ്പത് വർഷം മുൻപ് ചോര ഒഴിക്കിയും തെറി കേട്ടു വെട്ടിയ റോഡ് പോലും ഒരു അറ്റം കാണാതെ കിടക്കുന്നു കാരണം പണം ഉള്ള വൻ്റെ യും വലിയ ജാതികളുടെ കൈ കടത്തൽ. ഒന്നു ഇറങ്ങി കണ്ണോടിക്കൂ മനസിലാകും. കേരളത്തിൽ ഒരു മാറ്റം ഇതു വരെയും വന്നില്ല മനുഷ്യർക്കു.
@uncorntolearnwithme24932 ай бұрын
👍👍👍👍
@SijiLakashmi3 ай бұрын
പുലി പിടിച്ചു മരണപെട്ടെങ്കിൽ ആ വീട്ടുകാർക്കു എങ്ങനെയാണ് ദോഷം വരുന്നത് നിധി കിട്ടിയ കാര്യം മറ്റാരും അറിയാതിരിക്കാൻ അദ്ദേഹത്തെ അവർ കൊലപെടുത്തിയതവാം ഇതേ തുടർന്ന് ആ ക്രൂരതക്ക് തിരിച്ചടി കിട്ടാൻ തുടങ്ങിയപ്പോ ക്ഷത്രം പണിത് കുടിയിരുത്തി കള്ളകഥകൾ ആക്കാലത്തുള്ളവരെ വിശ്വസിപ്പിക്കാൻ അവർക്ക് കഴിഞ്ഞു ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പലകാര്യങ്ങളുടെയും ആധികാരികത സത്യം ഇതൊക്കെ ചികഞ്ഞു മറുചോദ്യങ്ങൾ ചോദിക്കുന്ന ഇന്നത്തെ ജനങ്ങളോട് ഈ പൊട്ടകഥ പറയാൻ നിക്കണ്ട
@@anitaajith4847 എന്റെ ചോദ്യം വ്യക്തമല്ലേ പുലി പിടിച്ചു മരണപെട്ടാൽ ആ തറവാടിന് എങ്ങനെ ദോഷം വരും അവർ കാരണം അല്ലാത്ത ഒരു മരണം അവരെ എങ്ങനെ ബാധിക്കും?
@injunjoe7603 ай бұрын
അതാകും, പാലൻ പുലയൻഈ വാർത്ത പുറത്തു അറിയിച്ചാൽ അവരിലും കൂടിയ ജന്മിക്ക് സ്വർണ്ണം നൽകേണ്ടി വരും അത് കൊണ്ട് അങ്ങേരെ ചവുട്ടി താഴ്ത്തി 😂പാലൻ പുലയന്റെ ആത്മാവ് ഇവരെ ശല്യം ചെയ്യാൻ തുടങ്ങി കാണും, കൂടാതെ ദുർമരണങ്ങളും കുടുംബത്തിൽ ഉണ്ടായി അവസാനം പാലൻ പുലയൻ അവർ ആവാഹിച്ചു കുടി ഇരുത്തി അതാകും സത്യം
@RajanMp-kt6mz2 ай бұрын
പുലയൻ എന്ന് പറഞ്ഞാൽ പുല അഥവാ പുലയുള്ളവൻ അതാണ് അർത്ഥം
@sudeeshbhaskaran49603 ай бұрын
ഒരു പുലയനെ ദൈവമായി കാണുകയല്ല, ആ സമുദായത്തിലെ എല്ലാവരെയും, അതുപോലെയുള്ള മറ്റു സമുദായങ്ങളിൽ ഉള്ളവരെയും ഒരു പോലെ മനുഷ്യരായി കാണാൻ കഴിയണം. ഒരു വാക്ക് അശ്ലീലം ആകുന്നത് അതിന്റെ അർത്ഥം കൊണ്ടല്ല, അത് പ്രയോഗിക്കുന്നവരുടെ മനോഭാവം കൊണ്ടാണ്. മലയാളത്തിലെ ഏതൊരു വാക്കും അശ്ലീലം ആയി ഉപയോഗിക്കാം എന്ന് തിക്കുറിശ്ശി ഉദാഹരണ സഹിതം പറഞ്ഞത് ഓർക്കുന്നു.
@Manumeempara0073 ай бұрын
@@sudeeshbhaskaran4960 ശ്രീ നാരായണഗുരു വെറും മനുഷ്യൻ അല്ലായിരുന്നോ എന്നിട്ട് കൊട്ടികൾ(ഈഴവർ)അവരെ ദൈവമായി കാണുന്നുണ്ടല്ലോ,
@jitheshp85683 ай бұрын
പുലയൻ അവർണ്ണനല്ല രാജപരമ്പരയാണ് 400 വർഷം മുൻപ് വരെ കേരളം ഭരിച്ചിരുന്നത് പുലയ ചേരമാൻ വള്ളുവർ രാജവംശമായിരുന്നു അവരെ ചതിച്ചില്ലാതാക്കിയാണ് ഇന്നത്തെ ജാതി വ്യവസ്ഥ ഉണ്ടാക്കിയതും ഇവരെ താഴ്ന്നവരായി കാണിച്ച് അവകാശങ്ങൾ ഇല്ലാതാക്കിയതും ചരിത്രം നശിപ്പിച്ച് പുതിയ ചരിത്രം ഉണ്ടാക്കി🚩
@Su_Desh3 ай бұрын
Nalla thirakkatha 😂.
@uncorntolearnwithme24933 ай бұрын
👍🏾👍🏾
@Manumeempara0073 ай бұрын
@@Su_Desh പോയി ചരിത്രം പഠിക്കടോ
@Su_Desh3 ай бұрын
@@Manumeempara007 padichit tanneyada parayunnath. Aadivasikalil ippolum rayakkanmar und. Athonnum pothu samoohatine baadikkuna karyam alla. Atre ollu ni ee parayunna mahima.
@Heleenamn27183 ай бұрын
@@Su_Deshസത്യമാണ്. Tvm പുലയനാർകോട്ട അങ്ങനെ ഉണ്ടായതാണ്.
@JollyThomas-hh2pt3 ай бұрын
സവർണ്ണർ പേരിനൊപ്പം അഭിമാനത്തോടു കൂടി വാല് ചേർക്കുന്ന പോലെ പുലയനും അഭിമാനത്തോടെ വാല് ചേർക്കുന്ന കാലത്തേ മാറ്റം ഉണ്ടാവു. സജി.കെ. ചേരമൻ എന്നൊരു പ്രസിദ്ധൻ തന്റെ പേരിനൊപ്പം അഭിമാനത്തോടെയാണ് ആ പേര് ചേർത്തിട്ടുള്ളത്. പലരും പെരുമാൾ എന്ന പേര് ചിലയിടത്തെങ്കിലും ഇപ്പോൾ ചേർത്തു വരുന്നുണ്ട്. എങ്കിലും തൊട്ടുകൂടായ്മയും തീണ്ടായ്മയും ഒരു പരിധി വരെ മാറി എന്നു വച്ച് ജാതി അതിന്റെ ഭീകരതയിൽ നിന്നു മാറിയിട്ടില്ല. ആ ഭീകരത അനുഭവിക്കുന്നവർക്കേ അത് മനസിലാവു അല്ലാതുള്ളവർക്ക് അത് മനസിലാവില്ല.
@babukallathuparambil53283 ай бұрын
ജാതി ഭീകരത എന്ന സംജ്ഞ കിറുകൃത്യമാണ്. അഭിനന്ദനങ്ങൾ🎉❤
@Karthika-n3cАй бұрын
ജാതീയമായി വളരെ ക്രൂരമായി ആക്രമിച്ചാൽ അവരുടെ ജീവനെടുക്കാൻ പുലയന് അവകാശമുണ്ട്
ഓരൊ വ്യക്തിക്കും പേരുണ്ട്.ആ പേരു വിളിക്കുക.ആ പേരിന്റെ കൂടെ ജാതിപ്പേര് ചേർത്തിരിക്കുന്നവരെ അങ്ങനെ വിളിക്കാം.അല്ലാതെ ജാതിപ്പേര് ചേർത്ത് വിളിക്കുന്നത് അവരെ തിരിച്ചറിയാനല്ല അവഹേളിക്കാൻ തന്നെയാണ്.
@renjithrenjith8302 ай бұрын
Wayanad urulpottiyapol jaaathimadham evide poyi.?ellarum oru sthalath anthyavisramam kollunnu.jathinokkit ano adakkiyath?athreyokke ullu jeevitham 200 ,300 varshamonnum arum jeevikilla oru cheriya jeevitham enthina ithra ahangarathode jeevikunnath ellareyum snehich jeeevikuga.
@nivedraj5063 ай бұрын
ജാതി ചിന്ത മാറണം എന്നു അദ്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ട് പറയട്ടെ അതിനു ഒരു പോംവഴിയേ ഉള്ളൂ എല്ലാവർക്കു വിദ്യാഭ്യാസം സ്വത്തും ഏകദേശമെങ്കിപ്പും ഒരുപോലെ വരണം ഇപ്പോൾ കേരളത്തിൽ ഭുരിപക്ഷം വോട്ട് ബാങ്ക് ജാതി മത കാരെ മതി എല്ലാ പാർട്ടി കാർക്കും Sc st പല ജാതിയായി നില്കുന്ന കാരണം വേണ്ടപോലെ പരിഗണന ലഭിക്കുന്നില്ല
@mohanancr99433 ай бұрын
you will never feel the difficulties faced and is being faced by the downtrodden low level cast people. If you want to know that you simply say that you belongs to pulaya community even if you belongs to it or not.To know atleast something about the cast politics, please read the book written by Dr.Kunjaman , a first rank holder in MA and then took doctorate in Economics. Such a great personality. If that is not enough and satisfy,then read many books and articles written truth he had faced by Dr.B.R. Ambedkarji who played key roles for making our constitution. Ok, with best wishes.
@AnushaPa-f7n3 ай бұрын
Weldone bro keep it up
@GeethaMk-dp9cl3 ай бұрын
പുലയനെ പേടിച്ച് അമ്പലം പണിതു. അതല്ലേ
@VineethKs-k9h3 ай бұрын
yah u r right
@Manumeempara0073 ай бұрын
തനിക്ക് പുലയനെ കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളത്..ആദ്യം അവരെക്കുറിച്ച് ആഴത്തിൽ പഠിക്കൂ.. എന്നിട്ട് സംസാരിക്കൂ.. പൊട്ടും പൊടിയും കേട്ടിട്ട് ഒരു സമുദായത്തെ വിലയിരുത്താൻ നില്ക്കരുത്.ഇപ്പോ താങ്കൾക്ക് തോന്നുന്നുണ്ടാകും ഇത് പറയാൻ ഞാനാരാണ് എന്ന് .. ഞാൻ ഒരു പുലയനാണ്..അത് പറയാൻ എനിക്ക് അഭിമാനം മാത്രമെ യുള്ളൂ.. എന്നെപ്പോലെ ഒരു പുലയനാണ് ഈ വീഡീയൊ ചെയ്തിരിന്നുവെങ്കിൽ ഞാൻ ബഹുമാനിക്കുമായിരുന്നൂ.. കാരണം ആ ആൾക്ക് അനുഭവം ഉണ്ടാകും പുലയ സമുദായത്തിൽ ജനിച്ചു വളർന്ന് നല്ല അനുഭവങ്ങളും ചീത്ത അനുഭവങ്ങളും.
@akashv90362 ай бұрын
കണ്ടപ്പോഴേ തോന്നി 😅
@Manumeempara0072 ай бұрын
@@akashv9036 എന്ത് കണ്ടപ്പോഴേ തോന്നിയെന്ന്
@Manumeempara0072 ай бұрын
@@akashv9036 കണ്ടപ്പോൾ നിനക്ക് എന്ത് തോന്നി
@leogaming52313 ай бұрын
എങ്കിൽ താഃകളുടെ മകനെ ക്കൊണ്ട് ആകുലത്തിൽ പെട്ട ഒരു പെണ്ണിന് താലി ചാർത്തുമോ. 😮
@lalarona91343 ай бұрын
😮 aa pennkuttykk ishttam allengil engane mrg nadathum ?
@globalentertainerms46943 ай бұрын
പെണ്ണ് കുട്ടിയുടെ ഇഷ്ടം ആണ് പ്രധാനം... അല്ലാതെ അച്ഛൻ ന്റ rebelism കാണിക്കൻ വേണ്ടി പെണ്ണ് നെ ഇര ആകുക അല്ല....
@Jagantalkizz3 ай бұрын
What is the name of this movie?
@geethakk4703 ай бұрын
Forward caste ലുള്ളവർ അവരുടെ പേരിൻ്റെ കൂടെ ജാതിപ്പെരു വയ്ക്കുന്നത് ഒരു സ്റ്റാൻഡേർഡ് എന്ന നിലയ്ക്ക് ആണ്. താങ്കൾ യോജിക്കുന്നുണ്ടോ.
@Nisha-xl9wv3 ай бұрын
സർ സ്വന്തം ജാതി മതം നിറം എന്നിവ എനിക്ക് അഭിമാനം പക്ഷെ അതൊരു താഴ്ച്ചയായി ഇന്നും അനുഭവിക്കുന്നുണ്ട്.
@Avdp72503 ай бұрын
ഇവിടെ തിരുവനന്തപുരത്ത് ഒരു കാണി വിഭാഗ ത്തിൽപ്പെട്ട പെൺകുട്ടിയും പുലയർ യുവാവും ഇഷ്ടത്തിൽ ആയിരുന്നു but പയ്യന്റെ വീട്ടുകാർക്ക് പെൺകുട്ടി തീരെ താഴ്ന്ന ജാതി ആയിപ്പോയി എന്നുപറഞ്ഞു പയ്യന്റെ വീട്ടിൽ പ്രശ്നമായിരുന്നു പയ്യന്റെ അച്ഛൻ ഒരു കമ്യൂണിസ്റ്റ്കാരനും ആണ് വീട്ടുകാർ എതിർത്തപ്പോൾ പയ്യൻ ഒഴിയാൻ തുടങ്ങി but ചില തെറ്റായ ബന്ധം ഇവർക്കിടയിൽ ഉണ്ടായിരുന്നു പെൺകുട്ടി വിട്ടില്ല കേസ് കൊടുത്തു ഇപ്പോൾ രണ്ടുപേരും കുഴപ്പമില്ലാതെ ജീവിക്കുന്നു 😅😅
@injunjoe7603 ай бұрын
😂😂അതാണ് ജാതി
@asokanasokanpp86063 ай бұрын
പുലയൻ എന്ന വാക്കിന് കൃഷിസ്ഥലത്ത് പണി എടുക്കുന്നവൻ എന്നൊരർത്ഥം കേട്ടിട്ടുണ്ട്
@AnushaPa-f7n3 ай бұрын
Am proud of my caste pulaya
@binuraj97352 ай бұрын
നമ്മുടെ മുഖ്യമന്ത്രിയുടെ അച്ഛനും പുലയനായിരുന്നു
@Lotus_lover_3 ай бұрын
എനിക്ക് നിങ്ങളെ കുറിച്ച് അറിയില്ല. പക്ഷെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജാതി വ്യവസ്ഥയെ നല്ലപോലെ അറിയാം. വേദാന്തങ്ങൾ പറയാൻ നല്ലതാ. അത് അവഹേളനം ആകുമ്പോഴാണ് വിഷമം. ഞാൻ ഒരു പുലയി ആണ്. പക്ഷേ ഒരു വ്യത്യാസം മാത്രം സിനിമയിൽ നിങ്ങൾ കറുപ്പിച്ചു വച്ചിരിക്കുന്ന പുലയി അല്ല വെളുത്ത പുലയി. (സംശയം വേണ്ട അച്ഛനും, അമ്മയും, പുലയർ തന്നെ 🤣🤣).ഒരു കാര്യം മാത്രം എന്റെ അമ്മ പറയുന്നപോലെ പുലയി, എന്നോ, പുലയൻ എന്നോ വിളിച്ചോ പുലക്കള്ളി എന്നുമാത്രം വിളിക്കരുത്... നിങ്ങളുടെയൊക്കെ വല്ലതും കക്കാൻ വന്നോ 😂
@uncorntolearnwithme24932 ай бұрын
💯
@mangosaladtreat46813 ай бұрын
എന്നും ഇങ്ങനെയായിരുന്നു ... ഇന്നു കുറച്ചു Modern ആണെന്നു മാത്രം ! താഴേക്കിറങ്ങി വരൂ.. മേലാളന്മാരേ... എന്നിട്ടു പുലമ്പൂ പുലയെക്കുറിച്ചും വാലായ്മയെക്കുറിച്ചും ! ഒരു കാര്യം ചെയ്യ് എല്ലാവരും പുലയ ജാതിയിലോട്ട് convert ചെയ്യൂ..ഹല്ല , പിന്നെ! 🤣🤣🤣🤣🤣🤣👌🏽💕💙💖👍🏽✍🏽
@rajivs39763 ай бұрын
സാർ അണു പരിണാമമല്ലെ ഇഷ്ട്ടമുള്ളത് വിളിക്കുക, പാലൻ പുലയനെ കൊന്നതാണ് പ്രായചിത്തം. പൊങ്കൽ നടത്തുന്ന ക്ഷേത്രവും അങ്ങനെ തിരുവനന്തപുരം പുലയൻ നായർസായിപ്പിനോട് അറബിയോട് നടുനിവർത്തി പറയണം
അല്ലയോ പത്മകുമാർ ഇതൊക്കെ ചുമ്മാ ഡയലോഗിടാം പക്ഷേങ്കി നേർജീവിതത്തിൽ ഇതൊന്നും നടക്കില്ല പ്രത്യേകിച്ച് താങ്കളുടെ ചുറ്റുവട്ടത്ത് എത്ര മാത്രം വർഗീയവാദികൾ, ജാതിക്കോമരങ്ങൾ നിറഞ്ഞാടുന്ന നാടാണ് താങ്കളുടേത്, ഞാൻ കണ്ടതിൽ അനുഭവച്ചറിഞ്ഞതിൽ ഇന്നും അയിത്തം, മേൽജാതിത്തരം പേറി നടക്കുന്നത് മാന്നാർ, എണ്ണക്കാട്, മേഖലയിലെ നായൻമാരാ .... നെഞ്ചിൽ കൈവെച്ച് പറയുവാൻ കഴിയുമോ മിസ്റ്റർ താങ്കൾക്ക് നിങ്ങളുടെ നാട്ടിൽ ജാതിക്കോമരങ്ങൾ ഇല്ലാ എന്ന്
@anandhu57313 ай бұрын
സത്യം, ചേട്ടാ എന്നു😢 വിളിക്കാൻ പോലും ചിലർക്കു മടിയാ. എങ്ങനെ അതൊക്കെ മറച്ചു വച്ചു സംസാരിക്കുന്നു... പലതും കണ്മുന്നിൽ കാണുമ്പോൾ 😡
@georgegeorge-ik7rf3 ай бұрын
വായ്കൊണ്ട് പറയുവാൻ എളുപ്പം കഴിയും
@vijisuresh74403 ай бұрын
പേര് എന്തിനാണ് ഇട്ടിരിക്കുന്നത് ജാതിപേര് വിളിക്കേണ്ട അതിപ്പോ ഉന്നതനായാലും താണവനായാലും.
@abhi000abhi13 ай бұрын
പ്രിയപ്പെട്ട പതമകുമാർ ദയവു ചെയ്തു നിങ്ങൾ ആദ്യം ജാതി എന്താണെന്നും ജാതിയുടെ യുടെ എഞ്ചിനീയറിംഗ് സിസ്റ്റം എങ്ങനെ വർക്ക് ആകുന്നു എന്ന് പഠിച്ചിട്ടു സംസാരിക്കു...!
@dileepmk80023 ай бұрын
Athonnum ee manushyanu mansilakan ponilla
@user-sanu.3 ай бұрын
*_ഇവിടെ ഒരുപാട് കമൻ്റ് കണ്ടൂ.. പുലയൻ, പറയര്, തണ്ടാൻ എന്നിങ്ങനെ ഉള്ള ജാതിക്കാരെ താഴെ തട്ടിലുള്ളവാരയി മുദ്ര കുത്തുന്നു അല്ലെങ്കിൽ അവഹേളിക്കുന്നു ഇതിന് കാരണം ആരാണെന്ന് കൂടി ഇതിനോടൊപ്പം ചേർത്ത് പറയണം..!!_* *_അതിന് എനിക്ക് തോന്നിയ ഒരു കാരണം ഇവിടുത്തെ നിയമം ആണ്..!! "പട്ടിക ജാതി പട്ടിക വർഗ്ഗം" എന്നുള്ളത് ആദ്യം എടുത്ത് കളയണം ഒരു വിഭാഗം ജനങ്ങൾക്ക് താഴെ തട്ടിലുള്ളവർ ആണെന്നു് വരുത്തി തീർക്കാൻ വേണ്ടി ആണോ എന്തോ പ്രത്യേകം ആനുകൂല്യങ്ങൾ കൊടുക്കുന്നു..!!_* *_വിദ്യാഭ്യാസം,ജോലി, പൊലീസ് കേസ് അതുമായി വരുന്ന നിയമങ്ങൾ എല്ലാം അവർക്ക് പ്രത്യേകം ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട് ഇത് തന്നെ സമൂഹത്തിൽ ആളുകളെ വേർതിരിച്ചു കാണാൻ കാരണമാകുന്നു .. എന്തുകൊണ്ടാണ് ഈആനുകൂല്യം നിങ്ങൾക്ക്കിട്ടുന്നത് എന്ന് ഇവരോട് ചോദിച്ചാൽ ഇവർ തന്നെ പറയുത് ഞങ്ങൾ താഴ്ന്ന ജാതിക്കാർ ആയത് കൊണ്ടാണ് എന്ന് ഇതാണ് അവസ്ഥ ഈഅവസ്ഥക്ക് ആണ് മാറ്റം വരേണ്ടത്_* *_ഞങ്ങൾക്ക് ആനുകൂല്യങ്ങൾ ഒന്നും വേണ്ട ഞങ്ങളും മറ്റുളളവരെ പോലെയാണ് അതുകൊണ്ട് എല്ലാവർക്കും കൊടുക്കുന്നത് എന്താണോ അതുപോലെ മതി എന്ന് ഉറക്കെ പറയാൻ നിങ്ങൾക്ക് എന്ന് സാധിക്കുന്നോ അന്ന് മാത്രമേ ഇതിന് ഒരു മാറ്റം വരൂ..!!_* *_പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം സ്വന്തം ജാതി പേര് മറ്റൊരാൾ പറയുന്നത് നാണക്കേട് ആണ് എന്ന സ്വഭാവ വൈകല്യം മാറ്റണം ഞാൻ പുലയൻ ആണെന്നു് പറയുന്നതിന് ഉപരി എൻ്റെ അച്ഛനും പുലയൻ ആണെന്നു് പറയാനുള്ള ചങ്ക് ഉറപ്പ് ഉണ്ടാൽ മതി.. മാറ്റങ്ങൾ അനുവാര്യമാണ് മാറുക തന്നെ വേണം നമുക്കായിട്ടല്ല നാളെ വരുന്ന ഒരു തലമുറയ്ക്ക് വേണ്ടയെങ്കിലും..!!_* *_കമൻ്റ് ആർക്കെങ്കിലും വിഷമം ഉണ്ടക്കുന്ന തരത്തിലുള്ളതാണെങ്കിൽ ക്ഷമ ചോദിക്കുന്നു_* 🙏🏻🙏🏻
@binoy58322 ай бұрын
ഒരു വിഭാഗതിൽ രണ്ടും ഒന്നും ആൾ അല്ല... സംഘടന ആണ് ....
@binoy58322 ай бұрын
തന്നെ എഴുതി വിട്ടാൽ താഴെ തട്ടോ..... 2024 ജാതി പേര് പുലയൻ.... വിവാഹം ആലോചിക്കുന്നു.... വിവാഹം കഴിക്കുന്നു....! ജാതി വെച്ച് food കഴിക്കുക അല്ല.... ചേരമർ.... എന്നാണ് സർട്ടിഫിക്കറ്റ്.... അതിൽ അറിയാം ചേര രാജ വംശം....!!
@binoy58322 ай бұрын
അടിമത്തം ഉണ്ടായെങ്കിൽ കണക്കായി പോയി .. ഇന്നും അടിമ ആയിട്ട് ആര് ജീവിക്കുന്നു...?? കഷ്ട്ടം.... കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നു...!!"
@shailajap64072 ай бұрын
No... SATHYAM❤❤❤
@lifeof83503 ай бұрын
,ആ വിവേചനം , അത് അനുഭവിച്ചാലേ മനസിലാകു,, ഒരു വാടക വീട് അന്വേഷിച്ച് നടന്നപ്പോൾ ജോലി ഉണ്ടായിട്ടും,,, ജാതിയിൽ ഏത് തട്ടിലാണ് എന്നൊരു ചോദ്യം പലസ്ഥലത്തു നിന്നും ഉണ്ടായിട്ടുണ്ട്,, പുലയാടി മക്കളെ മിക്ക കമന്റ് ബോക്സിലും ഒരു ചീത്ത വാക്ക് ആയിട്ടാണ് ഉപയോഗിക്കുന്നത്,, മാറേണ്ടത് സമൂഹമാണ്,
@beenap15663 ай бұрын
Enikku 50 vayassaee . Ente cheruppafhil okke aalukale jathipearu chathanu vilichirunnathu. Annu aarkum kurachil illairunnu. New jen aanu kurachil kondunadakkunnathu ennal samvaranathinu veandi athu theliyikkan yathoru madiyum illa. Prepanchathil e ella je3vikalkk7m jathi undu.. sassiyangalkkum undu. Cheriya jevikalkku vareyundu. Swantham samudayathil abhimanikkanam. Nammal yadrus hikamauee aa samudaythil janikkunnathualle. Oru jathiyim mosamalla. Ete veettil jahi vyathiaa onnum undairunnilla. Ellavaum ayeeahkacha jeevichirinnathu
@SureshkvSureshkv-yp1md3 ай бұрын
വലിയവൻ ആണെന്ന തോന്നലിൽ നിൽക്കുന്നവർക്ക് മാത്രം അയിത്തം തോന്നുന്ന നാട് പക്ഷെ മൂട്ടിൽ അടിക്കാൻ കിട്ടിയാൽ അയിത്തം ഇല്ലാ പണത്തിനും അയിത്തം ഇല്ലാ എന്തെങ്കിലും ഒരു തട്ടിപ്പ് വേണ്ടേ ഇല്ലെങ്കിൽ ഒരു രസവും ഇല്ലാ
@AnushaPa-f7n3 ай бұрын
Motham ella castum onnakkanam manushyan ennu mattanam .pattumo no pinne veruthe enthina ithokke parayunne
@vasudevanvp97703 ай бұрын
നല്ല പ്രഭാഷണം
@lekhapg81203 ай бұрын
Sathyam
@arjunabhishek79463 ай бұрын
❤❤❤❤❤❤
@ramadastvd3 ай бұрын
Good presentation
@PrasannaAravind-g6d3 ай бұрын
Manushyanullidatholamkalam jadhi undavum sathyam
@SheejaSurendran-xv1uy3 ай бұрын
😢chilar pela colour ennu parayarundu.rose,kili pacha... Vrithi ketta manushyar.
@AnilKumar-zb5ip3 ай бұрын
❤❤ Correct ❤❤സർ
@jinnetskaria3 ай бұрын
Manushiyane undakkiyathallejadhi madham dhivathinejadhi madhum illa
@suryadeva-dy2kw3 ай бұрын
👍🙏👍
@arjunrajan-gn5cq3 ай бұрын
Sir can you do an episode related to film making 🎥📽🎞 I have seen all your films. Excellent work❤🩹 where did you study film editing🎞 and sound design🎚
@@renjithrenjith3772 നായർ പാരമ്പര്യത്തിൽ ഉള്ളവർ പുലയനെ മോശമാക്കാനേ ശ്രമിക്കു പ്രകൃതി ആരാധന നടത്തുന്നവരാണ് പുലയർ . ഇന്നത്തെ പുലയൻ അല്ല 14 ശതകത്തിനു മുമ്പ് ഉള്ളവർ
@anjanapg55853 ай бұрын
👍🏻👍🏻👍🏻
@Anjuz-w6x3 ай бұрын
എന്നെ ഈഴവൻ എന്ന് വിളിച്ചപ്പോൾ തിരിച്ചു അവനെ പുലയ എന്ന് വിളിച്ചപ്പോൾ അവൻ പോയി കേസ് കൊടുത്തിരിക്കുന്നു 😂
@MooraparambilYogesh3 ай бұрын
Sathyamano bro
@MooraparambilYogesh3 ай бұрын
Sathyamano bro
@alexandervd87393 ай бұрын
4000 superstitions /fallacies with in four minutes
@indusabin39402 ай бұрын
Toxic verbal diaria
@rajeeshkumar47073 ай бұрын
Njaan oru parayan anu enn vech jathi peru cherth Rajneesh Parayan enn cher kenda avasiyam illa , pinne e parayunna jathi oky manushya nirnithamane, pinne matoru karyam pulayan allenkil paraya samudayathil petta oru Payyanu Nair or Brahmin or Menon etc samudayathil ninnum pennine kakyanam ayachu kodukuni , allenkil oru SC yuvathiku e paranja meljathikar kalyanam alochikumo, janmi kudiyan kalam thottu thudangiya vivechanam anu suhurthe ath kondanu ipolum reservation kiunnath , vivechanam anubavichavarke manasil avu athu , samoohathil ottapedunna vedana
@abhisheksuresh49523 ай бұрын
ഇതെന്നാ ചങ്ങൻ പുഴയുടെ വാഴ കുല കവിത പറഞ്ഞു തരുവാണോ,,,അരി ആഹാരം കഴിക്കുന്ന ആർക്കും അവരുടെ ജാതിപേര് വിളിക്കുന്നത് ഇഷ്ടം അല്ല. അത് ഇതുവരെ മനസ്സിൽ ആയില്ലേ
Eppol ayittham illa vote kittan commikal nadathunna nadakam
@Krishnan_vlogsmalayil3 ай бұрын
കേരളത്തിന്റെ സാമൂഹ്യ ഉൾക്കാമ്പ് ഇപ്പോൾ പുറം മാത്രം ഘനീഭവിച്ചിരിക്കുന്ന അഗ്നി പർവതത്തിന് സമാനമാണ്, ജാതീയതയും വർഗീയതയും ഉണ്ട്.. ഇല്ലെന്നു പറയുന്നത് അന്ധർ ആനയെ കണ്ടത് പോലെയാണ്
@nithin10073 ай бұрын
സുഹൃത്തേ... പുലയൻ എന്ന് വിളിക്കുന്നതിൽ അല്ല തെറ്റ്.. അതു വില വെച്ചുള്ള ഒരു സംബോധന അല്ലെ പരിഹാസവും ആക്ഷേപവും മാത്രമാണ്.. ഒരാളെ അയാളുടെ പേര് വിളിക്കാതെ അയാള് ജനിച്ച ജാതി നോക്കി പെലെൻ പെലെച്ചി പെലക്കിളി എന്നൊക്കെ വിളിക്കുന്നത് മര്യാദ ആണോ... അവർണ്ണർ എന്ന് സമൂഹം കരുതപ്പെടുന്ന കുറെ സഹജീവികൾ നൂറ്റാണ്ടുകൾ ഇവിടെ ഗതികേട് മാത്രമേ അനുഭവിച്ചിട്ടുള്ളൂ... ഒരു കാലത്ത് കേരളത്തിൽ ഉരലിൽ തലവെച്ച് ഇടിച്ചു കൊല്ലുന്ന സമ്പ്രദായം വരെ ഉണ്ടായിരുന്നു ഹെ... അപ്പോ...ഇതൊക്കെ ഓർത്തു വേണം സംസാരിക്കാൻ.. പാലൻ പുലയനെ പോലെ അല്ല മറ്റുള്ളവർ...
@johnskuttysabu79153 ай бұрын
Avan samvaranam kittan palathund parAyum.😮
@ponnappanshanthi49573 ай бұрын
Enthanu.jathi.
@ravikumarvk67073 ай бұрын
താങ്കൾ ശ്രീനിവാസൻ അഭിനയിച്ച ദളിതൻ എന്ന സിനിമ 4 തവണ കാണുക. ഇന്നും അതു തന്നെ അവസ്ഥ
@viewer-zz5fo3 ай бұрын
എനിക്ക് ജാതിയുണ്ട്. ജാതിയിൽ ഊന്നിയ രാഷ്ട്രീയമുണ്ട്. പക്ഷെ എല്ലാ മനുഷ്യരും എനിക്ക് സമൻമാരാണ്.
@ashokanashokan93823 ай бұрын
ഈഴവനെ അങ്ങിനെ വിളിക്കാം നായരേ അങ്ങിനെ വിളിക്കാം നമ്പൂരിയെ അങ്ങിനെ വിളിക്കാം പുലയൻ എന്ന് എഴുതികൊടുത്തു അനുകൂല്യങ്ങൾ കൈപ്പറ്റാം പുലയൻ എന്ന് പറയാൻ പാടില്ല കൊള്ളാം
@binoy58322 ай бұрын
പുലയൻ എന്ന് എന്തിനു വിളിക്കണം...? ചുമ്മാ ഒരാളെ കയറി വിളിക്കണ്ട കാര്യം ഇല്ല....!!രാജ ഭരണം നില നിന്ന ജാതിയുടെ അടിച്ചമർത്തി... ഈ ഈഴവർ എവിടുന്നാണോ നായരുടെ കൂടെ കൂടി പറയുന്നത്.... പുലയർ... എന്ന് മാത്രം അല്ല പേര് ചേരമർ ചേര രാജ വംശം....... അതിൽ അഭിമാനിക്കുന്നു....? ഈഴവർ ഏത് വംശം ആണ്???
@ashokanashokan93822 ай бұрын
അത് ചരിത്രം അറിയാത്തത് കൊണ്ട് തോന്നുന്നതാണ് നമ്പൂരിമാർക്ക് ഉണ്ടായിരുന്ന സ്വത്തുവകകൾ നായരുടെയും മറ്റു വിബിന്ന മതസ്ഥരുടെയും കയ്യിൽ കിട്ടിയത് എങ്ങിനെ ആയിരുന്നു എന്ന് പഠിക്കുമ്പോൾ മനസിലാകും ഈഴവർ ആരായിരുന്നു എന്ന് @@binoy5832
@ayeshaashraf9252Ай бұрын
@@binoy5832 😂 nee Nasrani vedi
@JOSE.T.THOMAS3 ай бұрын
അത് ശരി അപ്പോൾ പേടിച്ചു പണിതതാണ്
@pdrishikesh55663 ай бұрын
പദ്മകുമാരനു മകൾ ഉണ്ടോ? എങ്കിൽ ഒരു പുലയ യുവാവിന് വിവാഹം ചെയ്‌തുകൊടുത്തു മാതൃക കാട്ടണം.. പ്ലീസ്
@suryatejas39173 ай бұрын
ഇതൊക്കെ ഞാൻ ആദ്യം ഓരോരുത്തരോടും ചോദിച്ചു. അപ്പോൾ അതിന് മറുപടി ഇല്ല. സത്യത്തിൽ ഇതൊരു തരം കോംപ്ലക്സ് മാത്രം ആണ്
@baijubaiju45523 ай бұрын
Cpm ആണ് ഇത് മുതലെടുക്കുന്നത് സംവരണത്തിലല്ലാതെ ഇക്കൂട്ടരേ ആരേലും ഒരു ഇലക്ഷന് നിർത്തുമോ
@harikumars59223 ай бұрын
മതത്തിലും രാഷ്ട്രീയത്തിലും പഴയത് പലതും ഇപ്പോൾ ഇല്ലാത്തത് പറഞ്ഞു കൊണ്ടാണ്ടിരിക്കുന്നവർക്ക് വേറെ സ്ഥാപിത താൽപ്പര്യമാണ്. കമമ്യൂണിസ്റ്റ് ഭരണാധികാരികൾ ചെയ്ത് കൂട്ടിയ ക്രൂരതകളെക്കുറിച്ചും നരഹത്യകളെകുറിച്ചും ഇവൻമാർ സംസാരിക്കാറുണ്ടോ