ആ ഗുരുവിന്റെ അനുഗ്രഹം എന്നും താങ്കൾക്കു ഉണ്ടാവും ഉറപ്പ് 🙏🙏🙏
@sasankanthoranathu11114 жыл бұрын
താങ്കൾ പറഞ്ഞത് അത്രയും ശരി. ശരിയായ പാതയിൽ ചിന്തിക്കുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ടെന്ന് അറിയുമ്പോൾ സന്തോഷം തോന്നുന്നു. ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@sanus334 күн бұрын
❤
@krshibu76567 ай бұрын
താങ്കളുടെ അച്ഛന് ഒരു സല്യൂട്ട്🎉
@gopibhaskaran86934 жыл бұрын
പദ്മകുമാർ ജീ വളരെ വളരെ സന്തോഷം ഗുരു വിന്റെ കൃപ നിങ്ങളുടെ കുടുംബത്തി നു ഉണ്ടാകും
@sudhakaranpanicker68583 жыл бұрын
സാർ നമസ്കാരം, താങ്കൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി🌹🌹🌹
ശ്രീ നാരായണഗുരു വിനെ സമൂഹത്തിന് മുൻപിൽ നിന്ന് വണങ്ങുന്ന നിങ്ങൾ എല്ലാ വിമർശനങ്ങൾക്കും അതീതമായി ബഹുമാനൃനായിതതീർനനിരിയ്കുനനു താങ്കൾക്കും തലമുറകൾകും ഗുരുദേവന്റെ അനു ഗൃഹം ഉൻടാകടെട
@kannansree2292 жыл бұрын
ഇവരെ പോലുള്ള വ്യക്തികളെ ആണ്.... ഗുരുദേവ അലയങ്ങളിൽ പ്രഭാഷണം ചെയ്യാൻ വിളിക്കേണ്ടത് ❤❤❤❤
@rajann.g86282 күн бұрын
ആരെങ്കിലും ഇതൊക്കെയൊന്നു പറയണമല്ലോ! അഭിനന്ദനങ്ങൾ ശ്രീ പദ്മകുമാർ. ഇന്ന് കേരളത്തിൽ രൂക്ഷമായ ജാതിചിന്ത വച്ചുപുലർത്തുന്ന ഒരു സമുദായം ഈഴവരാണ്. മറ്റൊന്ന് കത്തോലിക്കരും.
@prabhalakshmi84592 жыл бұрын
താങ്കളെ പോലെ ഒരു സമുദായത്തിൽ ജനിച്ച ഒരാൾ തന്നെയാണ് ഞാനും.. പക്ഷെ എന്റെ പൂജമുറിയിൽ ഞാൻ ചൊല്ലുന്നതു ദൈവദശ കമാണ് കാരണം sree നാരായണ ഗുരു ഒരു ജാതിയുടെയോ മതത്തിന്റെയോ ഗുരു വായിട്ട് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം ഈശ്വരൻ തന്നെയാണ്. മനുഷ്യ നന്മക്കായി ഭൂമിയിൽ ജന്മം കൊണ്ട ഈശ്വരൻ . ഞാൻ ഒരു പാട് ആ മഹാ തേജസിനു മുന്നിൽ നമസ്ക്കരിക്കുന്നു.അദ്ദേഹത്തെ എന്നും ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്നു..
He is not GOD, narayana guru is just a teacher like chattamby swamy.
@ammuvimal88428 ай бұрын
🙏🙏🙏
@janapatrika5 ай бұрын
സത്യത്തിൽ താങ്കളാണ് ദൈവീകതയുള്ള മനുഷ്യൻ ഗുരുവിനെ തിരിച്ചറിയുന്നവൻ ആരോ അവർ തന്നെയാണ് യഥാർത്ഥ മനുഷ്യൻ
@shobhanas7383 күн бұрын
ഇങ്ങിനെ വേണം മനുഷ്യത്വമുള്ള നല്ല ആൾക്കാർ... ഇങ്ങിനെയുള്ളവർക്ക് മാത്രമേ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകു. എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയാണ്. എല്ലാം ഒന്നായി കണ്ടു കഴിയുന്ന സഹായം ആരായാലും അവർക്കു വേണ്ടി ചെയ്യണം. അതാണ് നല്ല കർമം ഉണ്ടാക്കു. വളരെ ശരിയാണ്... എല്ലാ മഹാത്മാക്കളും മനുഷ്യന് നന്മ ചെയ്യാൻ വേണ്ടി മാത്രമാണ് ജന്മം എടുത്തിരിക്കുന്നത്. അവിടെ മനുഷ്യ നിർമിതമായ ജാതി നോക്കുന്നത് ആർക്കും നല്ലതല്ല
@sreelashivankutty64453 күн бұрын
വളരെ മനസ്സിൽ വെളിച്ചം നൽകുന്ന വിവരങ്ങൾ പുതുതലമുറക്ക് കിട്ടണ്ട കാര്യങ്ങൾ നമസ്കാരം സാർ സാർ ഗുരുവിനെ പറ്റി പറയുന്നത് ഞാൻ കോൾക്കാറുണ്ട്
@vijayammasasidharan82372 жыл бұрын
സാര്‍ ഗുരുസ്വാമിയുടെ ആദർശങ്ങൾക്ക് പ്രാധാന്യം കൊടുത്ത് എടുത്തു പറയുന്നതു കേട്ട് സന്തോഷമായി. You are great Sir🙏
@kannanbabu68773 ай бұрын
ഗുരുദേവനെ മനസ്സിലാക്കിയ ഒരാൾക്ക് ബുദ്ധനേയും മനസ്സിലാവും. സർ ബുദ്ധനെ കുറിച്ച് കൂടുതലായി അറിയുന്നത് ജീവിതത്തിൽ ഒരുപാട് ഉൾക്കാഴ്ചകൾ ഉണ്ടാവാൻ നല്ലതാണ്. സാമൂഹ്യ വ്യവസ്ഥിതികളുടെ കൃത്യമായ അപഗ്രഥനം സാധ്യമാകും. പ്രത്യേകിച്ച് സാറിനെ പോലെ ഒരാൾക്ക് അത് ആവശ്യവുമാണ്.
@gopikr552Күн бұрын
അങ്ങയുടെ അച്ഛനും അങ്ങയും വളരെ മഹനീയ ചിന്തകളുടെ ഉടമകളായി ഞങ്ങൾ കാണുന്നു..- ഇന്നു കാണുന്ന NSS നും മഹാനായ മന്നത്ത് അവർകൾക്കും | വെളിച്ചമേകിയ ഗുരുദേവനെ ചിന്തിക്കുകയും അത് തുറന്നു പറയും ചെയ്തു അങ്ങയ്ക്ക് ജീവിതത്തിൽ നന്മകൾ ഉണ്ടായിക്കൊണ്ടിരിക്കും ഗുരുവിനെക്കുറിച്ച് ആഴത്തിൽ പഠിച്ചു ചിന്തിച്ചു ഇനിയും ധാരാളം സംസാരിക്കാൻ വരുക ഞങ്ങൾ കാത്തിരിക്കും -സുകൃതാത്മ് വേ നന്മകൾ നേർന്നുകൊണ്ട് കാത്തിരിക്കുന്നു. വെളിച്ചമേകിയ ഗു ഗുരുദേവനെക്കുറിച്ചുള്ള നന്മ മനസ്സുള്ള
@sijumonful Жыл бұрын
മദ്യം വിഷമാണ്.. ഗുരുവിന്റെ ദൈവദശകം പഠിച്ചപ്പോൾ, 2015 മുതൽ മദ്യം ജീവിതത്തിൽ നിന്ന് ത്യജിച്ച ഒരു വ്യക്തിയാണ് ഞാൻ.... ഗുരു മനുഷ്യരാശിയുടെ ശുദ്ധിഹേതവേ ആയ മഹാഗുരുവാണ്... എന്റെയും ജീവിതം സാക്ഷിപ്പെടുത്തുന്നു.. ഞാൻ MB പദ്മകുമാർ എന്ന താങ്കളിലേയ്ക്ക് ആകർഷിച്ചത് ഗുരുവിലൂടെയാണ്.. താങ്കളെ ഒരുപാട് ബഹുമാനിക്കുന്ന.. സ്നേഹിക്കുന്നു...❤❤❤🌹
@sijumonful Жыл бұрын
താങ്കളുടെ ജീവിതത്തിൽ ഗുരുവിന്റെ സാന്നിത്യം എപ്പോഴും അനുഭവപ്പെടാറുണ്ട്. താങ്കൾക്ക് ജീവിതത്തിൽ ഉണ്ടായ മാറ്റം ഗുരുവിലൂടെ ആണെന്ന് താങ്കളുടെ വീഡിയോസ് കാണുമ്പോൾ തോന്നാറുണ്ട്.
@RejiThankappan-f5l4 күн бұрын
ശ്രീനാരായണിയരുടെ പ്രാർത്ഥന എന്നും താങ്കൾക്കൊപ്പം ഉണ്ടാകും
@ajithkumar.d70724 жыл бұрын
, ശ്രീനാരായണ ഗുരുവാരായി രുന്നുവെന്ന് തിരിച്ചറിഞ്ഞ പത്മകുമാർ ജീ താങ്കളാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരു യഥാർത്ഥ ശ്രീനാരായണീയനെന്ന് തോന്നിയത്. ശ്രീ നാരായണ ഗുരുവിനെ മറന്നും അദ്ദേഹത്തിൻ്റെ ദർശനങ്ങളെ ചവിട്ടി അരച്ച് ജീവിക്കുന്ന ഈഴവർക്ക് ഇല്ലാതെ പോയത് ഈ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കാൻ യോഗ്യതയുള്ള ഒരു നേതാവില്ലാതെ പോയി. അതാണ് ഇപ്പോൾ സമുദായം നേരിടുന്ന പ്രധാന വെല്ലുവിളി. ശ്രീ പത്മനാഭായ നമ:
@naseerc56302 жыл бұрын
Ji
@naseerc56302 жыл бұрын
I🤝
@sree46072 жыл бұрын
അതിന് ആദ്യം വേണ്ടത് ഈഴവർ അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരെണ്ണമെങ്കിലും അനുസരിക്കുക എന്നതാണ്, ഒരു ജാതി ഒരു മതം ഒരു ദൈവം, എത്രപേർ ശരിവെച്ചിട്ടുണ്ട്, മദ്യം ഉണ്ടാക്കരുത് വാങ്ങരുത് കുടിക്കരുത് എന്നിട്ടോ, കള്ളൊക്കെ ആര് ഉണ്ടാകുന്നു ആര് വിൽക്കുന്നു, അതൊക്കെ മറന്നുപോയി എല്ലാരും എന്തിനോ ഏതിനോ വേണ്ടി അദ്ദേഹത്തെ പൂജിക്കുന്നു അദ്ദേഹത്തിന്റെ ആഗ്രഹം, എന്തിനുവേണ്ടി അദ്ദേഹം പ്രയഗ്നിച്ചു അതൊന്നും ആരുടേയും ചിന്തയിൽപോലുമില്ല, അദ്ദേഹം എങ്ങനെയാണു മരിച്ചത്, അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾകൊള്ളാൻ സാധിക്കാത്ത ഏതോ ഒരു ഈഴവർ തന്നെ അദ്ദേഹത്തെ തേങ്ങയ്ക്ക് അടിച്ചു കൊന്നു എന്ന് കേട്ടിട്ടുണ്ട്, സത്യമാണോ എന്ന് എനിക്കറിയില്ല, ഇപ്പോഴും ചരിത്രത്തിൽ ചിലയിടത്ത് അത് പറയുന്നുണ്ട്,
@AnilKumar-zz6xi2 жыл бұрын
സത്യമാണ്
@sbntroll Жыл бұрын
Ezhavanuvare ippo ayitham onď😂
@STORYTaylorXx Жыл бұрын
ആരും അദ്ദേഹത്തിൻറെ ശില്പത്തെ നോക്കി തൊഴുതു വധിക്കേണ്ട ആവശ്യമില്ല ആരും അദ്ദേഹത്ത ദൈവം ആക്കണ്ട.❤ ഇത്തരത്തിൽ ദൈവമാകുന്നത് കൊണ്ടാണ് അദ്ദേഹം ഏതെങ്കിലുമൊരു ജാതിയുടെ ആളാണെന്ന് പലപ്പോഴും പലർക്കും തോന്നുന്നത് അദ്ദേഹം എസ്എൻഡിപി സ്ഥാപിച്ചത് ഈഴവർക്ക് വേണ്ടിയാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്
@mohanadas90402 жыл бұрын
സാർ പറഞ്ഞതെല്ലാം ശരിയായ കാരൃങ്ങൾ ആണ്. നല്ല കാരൃങ്ങൾ ആണ്. സത്യമായ കാരൃങ്ങളാണ്.
@rajeevanm11608 ай бұрын
അങ്ങ് മഹാനായ വ്യക്തിയാണ് അങ്ങയ്ക്ക് നല്ലത് വരട്ടെ
@sudhi82836 күн бұрын
ശ്രീ നാരായണ ഗുരു എന്റെ ദൈവം 🕉️🙏
@sreeranjithg95642 жыл бұрын
താങ്കളുടെ വാക്കുകൾ വളരെ ശരിയാണ്. താങ്കൾക്ക് നന്ദി.ഗുരുവിന്റെ ആദർശം ജീവിതത്തിൽ ഉൾകൊള്ളാൻ എല്ലാവർക്കും കഴിഞ്ഞിരുന്നെങ്കിൽ...
@Dare53 ай бұрын
പറഞ്ഞത് വളരെ ശരി! ഗുരു ദർശനങ്ങൾ അനുവർത്തിക്കുന്നവർ ഇപ്പോൾ ആരും ഇല്ലെന്ന് പറയാം! സദ് ചിന്ത, ദർശനം, പ്രവർത്തനം, ജീവിതം മുതലായവ വ്യക്തിക്കും സമൂഹത്തിനും നന്മയുടെ ദിശാബോധം നൽകും.
@sureshvgpanicker94423 жыл бұрын
You are a good SreeNaraneeyan because you are thinking what Gurudevan said. As the name SNDP the leaders must study what's SreeNarayana Dharma then they must follow it and implement into the followers of SNDP.It will take total change in world. Praying Gurudev to bless your family and all SreeNaraneeyans
@VishnuJayaraj-y3u10 ай бұрын
നല്ല കുലീനത ഉള്ള സംസാരം 🙏🙏
@sreedharankuruvalil87706 ай бұрын
Very good message to the people of Kerala about Sree Narayana Guru🙏
@sudarsananvk54914 жыл бұрын
വളരെ വ്യക്തവും സതൃവുമായ കാരൃങ്ങളാണ് ശ്രീ പത്മകുമാർ വെളിപ്പെടുത്തിയത്.അതിന് ആദൃമായി എന്റെ അഭിനന്ദനങ്ങൾ. ഇന്ന് പ്രബലമായ രണ്ടു സമുദായങ്ങളാണ് നായർഈഴവസമുദായങ്ങൾ.ഈ സമുദായങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് സമുദായത്തിന്റെ ഉയർച്ച ഒരു പ്രശ്നമല്ല. അവർക്ക് ആ പദവി ദുരുപയോഗം ചെയ്ത് എങ്ങനെയും സമുദായത്തെ വിറ്റു കാശാക്കുക എന്നൂളളതാണ്. ശ്രീനാരായണഗുരുൻറെ ആദർശങ്ങൾക്ക് വിപരീതമായിട്ടാണ് വെള്ളാപള്ളി പ്രവർത്തിക്കുന്നത്.പ്രവർത്തനം ഗുരുവിന്റെ പേരിലാണെൻകിലും മെമ്പടിക്കു പോലും ആദർശം പ്രവർത്തികളിൽ ഇല്ല എന്നുള്ളതാണ് സതൃം. അതുപോലെതന്നെയാണ് നായർ സമുദായവും. ശ്രീ മന്നത്തു പത്മനാഭൻറെ ആ നല്ല ആദർശങ്ങൾക്ക് യാതൊരൂ വിലയും കല്പിക്കാതെയാണ് സുകുമാരന് നായരുടെ പ്രവർത്തനം.അഹന്തയുയുടെ പ്രതീകമാണ് സുകുമാരൻനായർ.സുകുമാരൻനായർക്കും സ്വന്തം കാരൃമെന്നല്ലാതെ സമുദായത്തെ കുറിച്ച് യാതൊരു ചിന്തയുമില്ല. ഹിന്ദു സമൂഹം ഇന്നു നേരിടുന്ന വളരെയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇരുനേതാക്കളും അനങ്ങാപാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.ഇവരുടെ ഈ നയം ഇന്നു ഹിന്ദു സമൂഹത്തെ ഒരു അമ്പതു കൊല്ലം പിറകോട്ട് അടിച്ചിരിക്കുകയാണ്. അതുകൊണ്ട് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന അവസ്ഥയാണ്.അധികാരസ്ഥാനങ്ങളിൽ നിന്നും ഹിന്ദുക്കളെ പുറംകാലിന് അടിച്ചു കളയുന്ന രീതിയാണ്.നല്ലൊരു ശതമാനവും ന്യൂനപക്ഷങ്ങൾ കൈയ്യടക്കി കഴിഞ്ഞു.ഇന്ന് വെറും ഭിക്ഷാദേഹികളുടെ അവസ്ഥയാണ് ഇന്ന് ഹിന്ദുക്കൾക്ക്. ഇതിനു കാരണക്കാർ ഈ രണ്ടു നേതാക്കളാണ്.ഇവരെ ഈ സ്ഥാനത്തുനിന്നും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നമുക്കു ഇന്ന് ഒരു വോട്ടുബാങ്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇവർ സ്ഥാനത്ത് ഇരിക്കുന്നതിന്നിട്തോളം കാലം ഇതു നടക്കുകയില്ല. ഇരു സമുദായത്തിലും പൊളിച്ചെഴുത്ത് ആവശൃമാണ്.ശക്തമായി വാദിക്കാനും ഒന്നിച്ചു പ്രവർത്തിച്ച് ജയിക്കാനും പുതുതലമുറ മുന്നോട്ടുവരണം.
@trivikramanpillai58133 жыл бұрын
Sudarsanan VK 14 ശതമാനം സംവരണം വാങ്ങി നക്കുന്നവന്മാരെ എങ്ങനെയാടാ പ്രബല സമുദായം എന്ന് വിളിക്കണത്.
@paulsontjohn2 жыл бұрын
തങ്ങളുടെ അച്ഛൻ ചെറുപ്പത്തിൽ പട്ടാളത്തിൽ പോയത് കൊണ്ട്. വേലികെട്ടുകൾ ഭേധിച്ചു സമൂഹത്തിൽ ഇറങ്ങി ചെന്ന് മനുഷ്യനെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് താങ്കളെ അച്ഛൻ പഠിപ്പിച്ചു. നമ്മുടെ ചുറ്റുപാടിലും പലരും ഇന്നും വേലിക്കെട്ടുകളുടെ ഉള്ളിൽ നിക്കുന്നത് കൊണ്ട് ആണ് ഇന്നും ജാതിയത നിലനിക്കുന്നത്.
ഗുരു ഒരു സമുദായത്തിന്റെയോ ഒരു മതത്തിന്റെയോ വക്താവായിരുന്നില്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്നാണ് പറഞ്ഞത്. അത് ഇഴവരേയൊ ഹിന്ദുക്കളോയോ മാത്രം ഉദ്ദേശിച്ചല്ല.
@rajmenon21322 жыл бұрын
He was a Hindu saint Not Christian or Muslim musdionary Otherwise all ezhavas who had sufferings will not be in Hindus itself still now All sufferer ezhavas had already converted and had become a high class Christian or Muslim mr
@sree46072 жыл бұрын
അങ്ങനെ ഒന്ന് പറഞ്ഞിട്ട് എന്ത് നേട്ടമുണ്ടായി,
@sumaps10582 жыл бұрын
@@sree4607 അദ്ദേഹം ജാതി എന്നു പറഞ്ഞത് മനുഷ്യ ജാതി എന്നാണ് എന്നുള്ള സത്യം ഇന്നും ആളുകൾ മനസ്സിലാക്കിയിട്ടില്ല ആളുകൾ വിചാരിച്ചു കൊണ്ടിരിക്കുന്ന ത് ഈഴവന്റ സ്വന്തം ആണ് എന്നാണ് SNDP ക്കാർക്ക് ഗുരു വിനെ പ്പറ്റി എന്തറിയാം ചിന്തിക്കേണ്ടിയിരിക്കുന്നു
@Optimusprime_6832 жыл бұрын
@@rajmenon2132 നാം ഒരു മതത്തിലോ ജാതിയിലോ പെടുന്നില്ലെന്ന് ഗുരു വ്യക്തമാക്കിയിട്ടിട്ടുണ്ട്. മതാതീത ആത്മീയതയാണ് ഗുരു മുന്നോട്ട് ചെയ്യുന്നത്. അതിനു വേലിക്കെട്ടുകൾ ഇല്ല അതിർവരമ്പുകളും...
@Optimusprime_6832 жыл бұрын
@@sumaps1058 👍🏻
@SheebaAg-mw5cn Жыл бұрын
❤love you 👍sree narayana gurudevante anugrahsm iennum, ieppozhum ഉണ്ടാകും 🙏🙏🙏🙏
@therealmanalwaysspeak70063 жыл бұрын
ഗുരു നിങ്ങളെ അനുഗ്രഹിക്കട്ടെ
@singwithpramod22194 ай бұрын
നാരായണ ഗുരു സാക്ഷാൽ നാരായണൻ തന്നെ 🙏🙏🙏🙏🙏🙏🙏
@raveendranmk93002 ай бұрын
അങ്ങയുടെ ഈ വീഡിയോ എല്ലാ ജനങ്ങളും ഉൾക്കൊള്ളുമാറാകട്ടെ
@rajanmavelikara72434 жыл бұрын
Let Gurudev flows the shower the blessings on you and you family too.
@sandeepmb32634 жыл бұрын
GREAT SPEECH 👍🙏
@shibinaprenesh4 жыл бұрын
Nalla samadhanam kettondirikkan thank you sir
@MaheshKumar-uo7ls14 күн бұрын
താങ്കളുടെ വാക്കുകൾ 👍👍👍🙏🌹
@akhilcg406 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ഭഗവാൻ ശ്രീനാരായണ ഗുരുവാണ് എന്റെ ദൈവം 💛🙏🔥🕉️
@abdulnajeeb8710 ай бұрын
Yengil sangigalk RSS nu yethire pravarthikuka Keralathinte sahodariyam kaath sookshikuga ❤❤❤ shri naaraayanna guru ❤❤
@classic.blossom26643 жыл бұрын
BRO... Your great father's dedication for our NATION & OUR PEOPLE... How could he be a NAIR other than A GREAT SOLDIER..... KOCHAPPI PILLAI was Guru's first DECIPLE turned out to be SHIVA LINGA SWAMY.... YOU ARE GREAT ....
@PudukadPudukad-xu4rc Жыл бұрын
തത്വങ്ങൾ എല്ലാവർക്കും പറയാൻ കഴിയും മനുഷ്യരിലേക്ക് നല്ല വാക്കുകൾ പറഞ്ഞുകൊണ്ട് അത് പ്രവർത്തികമാക്കുന്ന ഒരമ്മയുണ്ട് അമൂർദാനന്ദമയിദേവി അവർ മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന നന്മകൾ എത്രയോ പാവപ്പെട്ടവർക്ക് വേണ്ടി വീടുകളും ജാതിയും മതങ്ങളും നോക്കാതെ സഹജീവികളെ സ്നേഹിക്കുന്ന ഒരു അമ്മ തത്വങ്ങൾ പറയാൻ ഒരുപാട് സന്യാസിമാർ നമുക്കുണ്ട് അവരെ ബഹുമാനിക്കുകയും വേണം പറയുന്നു പ്രവർത്തികമാക്കുകയും ചെയ്യണമെങ്കിൽ അമൃതാനന്ദ മയിദേവി എന്ന നമ്മുടെ അമ്മയ്ക്ക് മാത്രമേ കഴിയൂ ഇവിടെയും മൂടിയെത്തുന്നു അമ്മയുടെ മനസ്സ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സത്യമാണ് ജാതിയുടെ മനസ്സിൽ വിഷം നിറച്ച് ചീറ്റുന്ന കാലങ്ങൾ കൊറോണകൾ വന്ന ആ നിമിഷങ്ങളിൽ വിഷം ചീറ്റുന്നവരെല്ലാം എവിടെയായിരുന്നു അന്ന് സഹജീവികളെ സ്നേഹിക്കുന്നവരെ നമ്മൾ കണ്ടതാണ് ആ സത്യം തിരിച്ചറിയുക തത്വങ്ങൾ പറഞ്ഞുകൊണ്ടിരിക്കാം എന്ന് മാത്രം
@leelaanandan78396 күн бұрын
ഒരു ബിഗ് സല്യൂട്ട്
@ShilaAyyappan2 күн бұрын
Verygoodmessagetothepeopleofkerala
@jcpradeep5 күн бұрын
I am fully with you on this, what I think SNDP missed is the opportunity to look beyond one community to spread Sree Narayana Guru's teachings and messages.
@MahadevanPNairКүн бұрын
അതെ സത്യം അദ്ദേഹം കേരളത്തിൽ ജനിച്ചതാണ് കുഴപ്പം, അദ്ദേഹത്തെ അറിയാൻ നമ്മൾ ശ്രമിച്ചില്ല. 🙏🏻
@Optimusprime_6832 жыл бұрын
ഇത്തരം ഒരു വീഡിയോ ചെയ്‌ത താങ്കൾക്ക് നന്ദി 🥰. ഗുരുവിന്റെ പ്രതിമവെച്ച് അതിൽ താന്ത്രിക ആരാധന നടത്തുന്ന ഒരുപാട് പേരുണ്ട്... അവർ ഗുരുവിനെ ശെരിയായി അറിഞ്ഞിട്ടില്ല... കേവലം വിഗ്രഹ ആരാധനയിൽ ചുറ്റിപറ്റിനില്കാൻ മാത്രമാണ് അവർക്ക് താല്പര്യം... ഗുരു വിഭാവനം ചെയ്‌തത് മാതാതീത ആത്മീയതയയാണ്... അതുതന്നെയാണ് അദ്വൈതവും.
@Subhagan-gi5dk4 ай бұрын
Guru anugrehecha jeevan anu dheerkkayuse undakatte srenarayana paramaguruve nama
@Phonker_009-j4z29 күн бұрын
Really your concepts are totally provoke others to correct themselves on theirown do's and don'ts and enlightenment of wisdom in leading a good life at all
@venugopalank85512 жыл бұрын
Very good vedio. You understood Sree Narayana Guru clearly. I am having doubt whether present SNDP secretary having this much of bhakti and knowledge about Sree Narayana Guru. That's the main draw back of present Sree Narayana Guru movement. Due to failure of this movement only now Kerala facing major problem --- Religious fundamentalism. Every where tension due to religion, cast and politics. Each person try to know Sree Narayana Guru's teaching irrespective of religion, cast and politics. That's the only solution.
@shajanshaju12473 күн бұрын
താങ്കളുടെ അച്ഛൻ മഹാനായ ഒരു വ്യക്തിയാണ് നല്ല മനുഷ്യനാണ്.
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
@mbpadmakumar2 жыл бұрын
👍😍
@prakashk590419 күн бұрын
Great speech Padmakumar. Keep going. God bless❤
@soorajsaji233 ай бұрын
Njn oru nair ahn enik ezhavare istan baykara. Guruvinod vallata aradhanayum ahn❤
@suvarnavijayan6075 Жыл бұрын
സാർ വളരെ നല്ല സന്ദേശം നന്ദി
@satangaming68192 жыл бұрын
Well said ഈഴവർ ചെവി തുറന്നു കേൾക്കാൻ ആഗ്രഹിക്കുന്നു
@rajmenon21322 жыл бұрын
No need U tell this to other communities if boldness in u k
@lethajeyan24354 күн бұрын
സത്യമാണ് പറഞ്ഞതെല്ലാം....അച്ഛന് ബിഗ് സല്യൂട്ട്..... മകനും.....
@happytalk8360 Жыл бұрын
Njn sreenarayana guru na kuricha ippol padikkuva Anna really great human man sreenarayana guru 🙏
@sunimolnarayanan16332 жыл бұрын
എത്ര നന്നായി വിശകലനം ചെയ്തു താങ്കൾ ,ജാതി വ്യവസ്ഥയിൽ മാറ്റം വന്നില്ല എങ്കിൽ ഈ സമൂഹത്തിന് നമുക്ക് എല്ലാവർക്കും അധപദനം ആവും വരാനിരിക്കുന്നത്
@mbpadmakumar2 жыл бұрын
👍😍
@Govind-b5c2 күн бұрын
Very, very.correct. you only NAIR.EZHAVA + THIYYA + K.P.M.S 42 % , NAIRS only 8.% in KERALA.
@uthradamsreeji3 күн бұрын
ഒരേഒരു അവകാശം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വലിയ ചിന്ത മാത്രം
@rajalakshmiraji3264Ай бұрын
അങ്ങക്ക് നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏👍🙏
@jayasreevd45422 жыл бұрын
നല്ല അഭിപ്രായം
@VeenasabinuАй бұрын
താങ്കൾക്ക് ഗുരുവിൻ്റെ അനുഗഹം ഉണ്ട് താങ്കൾ പറഞ്ഞതുപോലെ ഈഴവരാണ് കൂടുതലും മദ്യ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഗുരു എന്ത് ചെയ്യരുത് എന്ന് പറഞ്ഞോ അതേ ഈഴവസുദായം ചെയ്യൂ
@vanajababu84763 жыл бұрын
Sreenarayana paramaguruve namaha..
@abhilashsg6913 жыл бұрын
Theerchayayum thankalodu yojikkunnu. Nammal ororutharudem vakkukal anu ningaliloode purathu vannathu. Sree narayana guru ne follow cheyyuka. Nannayi jeevikkuka, namuku vendi nadinu vendi rajyathinu vendi
@lakncreations Жыл бұрын
ഗുരുദേവൻ മഹാവിഷ്ണുവിലും വലുതല്ല, എങ്കിലും താങ്കളുടെ മനസ്സിന് നന്ദി.❤
@fahadnasriyafans9240 Жыл бұрын
Mahavishnuvinu എത്ര വലുപ്പം അല്ല
@GirishKumarNA-m9w2 күн бұрын
മഹാവിഷ്ണു എന്ന് ഭഗവാൻ നമ്മൾ ആരാധിക്കുന്ന ദൈവമാണ് നമ്മൾ നമ്മുടെ മനസ്സിലൂടെ രൂപം നല്കിയാണ് കണ്ടിരിക്കുന്നത്. എന്നാൽ ഗുരുദേവൻ അദ്ദേഹം നമുക്ക് ഇടയിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം നമുക്ക് തന്ന ആ മഹത്തായ വീക്ഷണം ലോകത്ത് ജീവിക്കുന്നവർക്ക് വെളിച്ചം ഏകുന്നതാണ് എന്നാൽ ആ വചനങ്ങൾ ഒരോ മനുഷ്യനും സ്വന്തം ജീവിതത്തിൽ പാലിക്കണം. എന്നാൽ നമ്മൾ വിളിക്കുന്ന ഒരു ദൈവത്തിനോ സനാതന മൂല ഗ്രന്ധങ്ങൾക്കോ തരാൻ കഴിഞ്ഞിട്ടില്ല അപ്പോൾ ഗുരു നമ്മെ പഠിപ്പിച്ച നല്ല ആശയങ്ങളും നമ്മൾക്ക് മാർഗ്ഗ ദർശിയായ ഗുരുവിനെ വന്ദിക്കുകയും കൂടി ചെയ്താൽ നമ്മുടെ ഈ ജന്മം സമ്പൂർണ്ണമാകും മാതാപിതാക്കൾ ഗുരുക്കൾ ഇവരെ അറിയാത്ത നമ്മൾ ദൈവം എന്ന സങ്കൽപ്പത്തെ എങ്ങനെ തിരിച്ചറിയും
@raveendranedassery48972 күн бұрын
നായർ സമുദായത്തിൽ ജനിച്ച രണ്ടു പേർ, ഈഴവ സമുദായത്തിൽ ജനിച്ച ഒരാൾ, മൂന്നു പേരും നല്ല സുഹൃത്തുക്കൾ ആയിരുന്നു..ശ്രീനാരായണ ഗുരു പ്രദേശത്ത് എത്തിയപ്പോൾ ഒന്നിച്ചു കാണാൻ പോയി.ഗുരു പറഞ്ഞു വിദ്യാലയങ്ങൾ സ്ഥാപിക്കുക, വിദ്യാധനം ആണ് ഏറ്റവും വലിയ ധനം എന്ന്.. അവർ മൂന്നു പേരും കൂടി ഒരു സ്കൂൾ സ്ഥാപിച്ചു..നിരവധി പേർ അവിടുന്നു പഠിച്ചു കൊണ്ട് ഉന്നത നിലയിൽ എത്തിയവർ ഇന്നുമുണ്ട്..2025 ആ സ്കൂൾ 100 വർഷം ആഘോഷിക്കുന്നു..ഗുരു പറഞ്ഞതും ചെയ്തു കാണിച്ചതും എല്ലാം മനുഷ്യർക്ക് വേണ്ടിയാണ്, അവരുടെ നന്മക്ക് വേണ്ടിയാണ്..ഗുരുവിനെ അറിയാത്തവർ അവഹേളനം നടത്തുമ്പോൾ ,അവർ തന്നെയാണ് പരിഹാസ്യരാകുന്നത്...
@balamanividyadharan783218 күн бұрын
Ottiri eshttayi sir
@anilkumar4632 жыл бұрын
Great speech 🙏🙏🙏
@padmakumari21010 сағат бұрын
ശ്രീ നാരായണ പരമ ഹംസ ഗുരുദേവന്റെ ഓരോ തത്വങ്ങളും ഓരോ കൃതികളും പഠ പുസ്തകങ്ങളിൽ വന്നിരുന്നെങ്കിൽ വരും തലമുറക്ക് അനുഗ്രഹ മായേനെ എന്ന് ആഗ്രഹിക്കുന്നു
@subhads25912 жыл бұрын
great. സത്യം തന്നെ. ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും മാത്രമാണ് നടക്കുന്നത്. ഗുരു എല്ലാ മനുഷ്യരുടേയും ഗുരുവാണ്. ഗുരുവിനെ ഈഴവരുടെ തൊഴുത്തിൽ കെട്ടിയതാണ് ഈഴവരുടെ ശാപം. അദ്ദേഹം ഇന്ന് തിരിച്ചുവന്നാൽ ആദ്യം ചെയ്യുന്നത് കള്ളുമുതലാളിമാരുടെ പിടിയിലകപ്പെട്ട SNDP പിരിച്ചുവിടുക എന്നതായിരിക്കും.👍👍👌👌❤🙏🙏💐
@ravikrishnan252 ай бұрын
ഗുരുവിന് അവസാനകാലത്ത് sndp യുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.ഒന്നും അറിയാതെ ചിലർ എങ്കിലും വാദ മുഖവുമായി വരും. അവരോട് സഹതാപം മാത്രം.ഗുരുവിൻ്റെ കാലത്ത് ഈ സംഘടനയിൽ ആർക്കും ചേരാമായിരുന്നു. മന്നത്ത് പത്മനാഭൻ, തങ്ങൾ കുഞ്ഞു മുസലിയാർ,,തുടങ്ങി കുറച്ച് അറിയപ്പെടുന്ന വ്യക്തികൾ ഒരു പ്രത്യേക സമ്മേളനത്തിൽ വെച്ച് ചേർന്നിരുന്നു. ഇന്നും sndp ഒഴികെ എല്ലാ ഗുരുവിൻ്റെ പേരിൽ പ്രസ്ഥാനങ്ങൾ ലോകത്തിൻ്റ പല ഭാഗങ്ങളിലും ഉണ്ട്. അവിടെ ജാതി മത ദേശമന്യേ സത്ബുദ്ധികൾ ആയ ജനങ്ങൾ സഹകരികുന്നുമുണ്ട്.ഭിലയിലെ ശ്രീ മോഹമെദ് ൻ്റെ പേര് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
@Narain-jc5zb3 жыл бұрын
😍😍😍😍😍😍ningal powliyaaaa🥰🥰
@arunkrishna6229 Жыл бұрын
Great Speech🙏🏼
@sarathchandrakumar Жыл бұрын
താങ്ങൾ യഥാർത്ഥ മനുഷ്യ സ്നേഹി❤️
@rajimolkr49854 күн бұрын
Your Father is great
@rajeeshkarolil57472 жыл бұрын
തങ്കൾ പറയുന്നത് വളരെ ശരിയ 🙏
@shajushaju40722 жыл бұрын
ഗുരുകൃപ അങ്ങേക്ക് ഉണ്ടാകട്ടെ
@rajimol61392 жыл бұрын
Sreenarayana parama guruve nama
@mvprasad52172 жыл бұрын
Gurudeva charanam sharanam
@അനന്തപുരി-ഘ7വКүн бұрын
മഹാപുരുഷന്മാരെ ജാതി തിരിച്ചു കാണുന്നത് വളരെ പാപമാണ്, അവർ മുഴുവൻ മാനവരാശിയുടെതും സ്വന്തം ആണ്
Nalla achan ❤ Shri Narayanna guru Adaannedaa Keralam adaavannennameda Keralam Adarshagaloode jeevipikunnavan aannu yethaartha anuyaayi Gandiji poolum bahumanicha mahath vekthi Vargiya da kond nadakunna sangigale Kerala thil ninnum thudach maattuga
@sabuts59584 жыл бұрын
ബഹുമാന്യയ- പത്മകുമാർ സാർ താങ്കളുടെ നിർദേശങ്ങളും കാഴ്ച്ചപാടും വളരെ പ്രശംസി നിയമാണ് - ഈ കാല ഘാലഖട്ടത്തിൽ ജാതി മത ഭേദമന്യ ഗുരുദേവന്റെ ഒരോ നിർദേശങ്ങളും പാലിക്കപെടേണ്ടതാണ് - സ്കൂൾ തലം മുതൽ പാഠ്യ വിഷയമാക്കി മാറ്റപെടേണ്ട മഹത് വാക്യങ്ങളാണ് അന് ദേഹത്തിന്റെ ഒരോ വാക്കുകളും - കൃതികളും പക്ഷെ എന്ത് ചെയ്യാം - കുടിക്കുന്ന വെള്ളത്തിന് പോലും ജാതിയും മത വും കാണുന്ന വിഷ കൂട്ടങൾ ഉള്ളപ്പോൾ ഇത് എങ്ങനെ സാധ്യമാകും - ? സമൂദായ നേതക്കൾ ആണങ്കിലോ -നായർ ആയാലും ഈഴവർ ആയാലും - വരുംതലമുറയ്ക്കു് അറിവ്നൽ കാനുള്ള ഈ തരം കാര്യങ്ങൾക്ക് സമ്മർദ്ധം ചെലുത്താതെ - ഈ മഹത് വിക്തികളുടെ പേരിൽ അവദി നേടി. എടുക്കാനാണ് മൽസരം😀 🙏 " ഈ രണ്ട് സമുദായത്തിന്റേയും തലപ്പത്തിരിക്കുന്ന നിലവിൽ ഉള്ള നേതക്കളെ തൽസ്ഥാനത്ത് നിന്ന് മാറ്റപെടണം. താങ്കളെ പോലേ ദീർഘവീക്ഷണം ഉള്ളവർ നേത്യത്വാ നിരയിലേക്ക് വരണം എന്ന് ആശിക്കുന്നു.🧡💛✌️🙏
@Nandakumar_ck11 ай бұрын
ശ്രീനാരായണഗുരു എല്ലാമഹാൻമാരെക്കാളു० വലിയ ഒരു മഹാൻതന്നെ കാരണം ഒരു കാലത്ത് മനുഷ്യരടെ ചിന്തകൾതന്നെ ദുഷിച്ചതായിരുന്നു കാരണം മനുഷ്യർ തമ്മിൽവിവേചന० അത് ഇല്ലാതാക്കാൻ നന്നായി പ്രവർത്തിച്ച മഹാൻ ശ്രീനാരായണഗുരു ഒരുജാതി,ഒരുമത०,ഒരുദൈവ० മനുഷ്യന് മനുഷ്യരെമനുഷ്യരായിതന്നെ കാണാൻ പഠിപ്പിച്ച മഹാൻ