🙏🙏🙏🥰. ഒരു തെയ്യത്തിന്റെ പിന്നിലായി മറ്റുള്ള തെയ്യങ്ങൾ പോകുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് 🥰
@Nijilchandrambeth11 ай бұрын
അതിൽ എന്തോ ഐതിഹ്യ കഥയുണ്ട് 🥰🥰🥰
@Dreamingkiddies11 ай бұрын
വാക്ക് പാലിക്കാൻ പുലിയൂർ കുന്നിൽ നിന്നും പുലിപ്പാലും നരിചീടയും ശേഖരിക്കാൻ പോയ പോയ കാരി ഗുരുക്കളെ അദ്ദേഹം ആരാധിക്കുന്ന മൂർത്തീകളായ പൊട്ടൻ കുറത്തി ഗുളികൻ എന്നീ സേവാമൂർത്തികൾ അനുഗമിക്കുന്നതാണ്.. ആദ്യം അദ്ദേഹത്തെ അവർ തടയുന്നുണ്ട് തമ്പുരാക്കാൻ മാരുടെ ചതിയാണ് എന്ന് അറിയിച്ചു കൊണ്ട്... എന്നാൽ അത് ചെവി കൊള്ളാതെ മുന്നോട്ട് മല കയറി പോയ ഗുരുക്കളെ 7th മലവരെ ആണെന്ന് തോന്നുന്നു സേവാമൂർത്തികൾ അനുഗമിക്കുന്നു... പിന്നെയും മല കയറിപോയ അദ്ദേഹത്തെ അവിടെ അവർ കാത്തു നിൽക്കുന്നു...@@Nijilchandrambeth
@kritheeshkrishnan11409 ай бұрын
കാരിഗുരുക്കളുടെ സേവാമൂർത്തികൾ ആണ് പൊട്ടനും, കുറത്തിയും,ഗുളികനും,
@Nijilchandrambeth9 ай бұрын
ഇതൊന്നും അറിയില്ല പുതിയ അറിവ് പകർന്ന്തന്നതിന് ഒരുപാട് നന്ദി സ്നേഹം 🥰🥰🥰🥰
@Nijilchandrambeth9 ай бұрын
👍🥰🥰🥰
@kritheeshkrishnan11409 ай бұрын
പുലിരൂപം പൂണ്ട് പുലിപ്പാതാളത്തിൽ മറഞ്ഞുപോയ മാടായി കാരിഗുരുക്കൾ അഥവാ പുലിമറഞ്ഞ തൊണ്ടച്ചൻ