interesting video bro.17 മിനിറ്റ് മനസ്സിന് വളരെ ആശ്വാസവും സന്തോഷവും തരുന്ന ഒരു മെഡിസിൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.അത് ഞങ്ങളിലേക്കു എത്തിച്ച താങ്കൾക്ക് ഒരുപാട് നന്ദി🙏
@TravelTrendsWithAbil3 жыл бұрын
വളരെ സന്തോഷം brother ഈ വാക്കുകൾക്ക് ❤️❤️
@reenajobtherooparambil19773 жыл бұрын
നല്ലൊരു വീഡിയോ. Abil ന്റെ ആഗ്രഹം പോലെ കല്ലേലിമേട്ടിലേക്ക് പാലം വരാൻ പ്രാർത്ഥിക്കാം. കഷ്ടമാണല്ലേ അവിടെയുള്ളവരുടെ ജീവിതം
@TravelTrendsWithAbil3 жыл бұрын
പല രീതരീതിയിലും ശ്രെമിച്ചു !! അങ്ങോട്ടു പോകാൻ അധികാരി വർഗം സമ്മതിക്കില്ല !! പുറം ലോകം ഒന്നും അറിയരുത്
@rejijoseph98393 жыл бұрын
One of the best video which you have be done
@TravelTrendsWithAbil3 жыл бұрын
😍😍😍😍
@chikkudq40593 жыл бұрын
informative
@navinsdancemagic3 жыл бұрын
😍😍പൊളി ബ്രോ ശരിക്കും അവിടെ പുലി ഉണ്ടോ 🙄എന്തായാലും വെള്ളച്ചാട്ടം പൊളി. അവതരണം സൂപ്പർ 🥰😍😍👌പക്ഷെ പോകാൻ പറ്റില്ല അല്ലെ..
@TravelTrendsWithAbil3 жыл бұрын
brother!! എല്ലാ മൃഗങ്ങളും ഉണ്ട് ! സിംഹം ഒഴിച്ച് !!
@joydebghosh66852 жыл бұрын
Good presentation
@Blue___eagle___974 жыл бұрын
Muthe video poli
@TravelTrendsWithAbil4 жыл бұрын
Thanks bro
@beenasubaida84293 жыл бұрын
good video kura karyungalum kazchakalum ariyan kazhinju
@TravelTrendsWithAbil3 жыл бұрын
Thankyou soo much
@roshniabraham8054 жыл бұрын
Kollaloooo....
@TravelTrendsWithAbil4 жыл бұрын
Thanks dear
@vijaykumar.mmarayoor80153 жыл бұрын
Adipozhi
@TravelTrendsWithAbil3 жыл бұрын
❤️❤️❤️❤️
@kvshobins98204 жыл бұрын
പൊളി വീഡിയോ നല്ല അവതരണം . ബ്രിടിഷ്കാര് പണിത പാലങ്ങളും കലുങ്കുകളും ന്താ ല്ലേ
@TravelTrendsWithAbil4 жыл бұрын
😍😍😍
@divyadas99393 жыл бұрын
പൊള്ളി ബ്രോ,
@TravelTrendsWithAbil3 жыл бұрын
🥰
@shibupakkattu4 жыл бұрын
കിടു
@TravelTrendsWithAbil4 жыл бұрын
😀😀
@funnyfreacks90753 жыл бұрын
നല്ല അവതരണം 👍👍
@TravelTrendsWithAbil3 жыл бұрын
Thank you sooo much chetta 😍
@ajimssali99433 жыл бұрын
Changadam varey njan vannirunnu Baaki pokan ulla route aarkkum ariyillarnnu so yathra njan mathiyaakki thirike poyi waste yathra aayirunnu correct route paranju tharamo onnu koodey pokaan aanu enikku shooting place il pokanam pulimurugan site
Njngel Mika Sundays varraru indayi before lockdown 😀😀 awesome place aaa
@TravelTrendsWithAbil4 жыл бұрын
mass wildlife experience
@bincemongeo25212 жыл бұрын
മാങ്കുളം തുന്ന് നിന്നുള്ള വീഡിയോ ചെയ്യാമോ
@aswathigopalan26614 жыл бұрын
Kollam
@TravelTrendsWithAbil4 жыл бұрын
thanq thanq😍
@DR-pr6nx4 жыл бұрын
Pwolichu bro......
@TravelTrendsWithAbil4 жыл бұрын
Thanks man
@DijoDavisChannel4 жыл бұрын
Nice video
@TravelTrendsWithAbil4 жыл бұрын
David’s VLOG 😚😀
@geisanas42144 жыл бұрын
Katta waiting 🤙🤙🤙
@TravelTrendsWithAbil4 жыл бұрын
thank you bro
@suhair31584 жыл бұрын
Get well soon bro. God bless you.
@TravelTrendsWithAbil4 жыл бұрын
Thankyou sir 😍
@localgamingma28563 жыл бұрын
Aluva uyir 😍😘
@TravelTrendsWithAbil3 жыл бұрын
😍🥰😍😍
@adwaidps4214 жыл бұрын
The best one so far.
@TravelTrendsWithAbil4 жыл бұрын
Thanks man😍
@arunxavier48534 жыл бұрын
Excellent reference and presentation 🙌
@TravelTrendsWithAbil4 жыл бұрын
Thanks bro
@ManojKumar-nh8gw2 жыл бұрын
Bro ee vazhi pindimedu povan pattumo..latest vedio anusarichu kurachu foreigners ella varshavum cycle cheythu ee route povarundu..avarkku permission undu pavapetta nammukkilla.
@TravelTrendsWithAbil2 жыл бұрын
വിധി
@christys4fantasy4 жыл бұрын
Super
@TravelTrendsWithAbil4 жыл бұрын
O Positive 😀😀
@Rasiyaharis133 жыл бұрын
ഉണ്ണി മുകുന്ദന്റെ ഇര എന്ന സിനിമയിൽ jeep ഇത്പോലെ തോണിയിൽ വെച്ച് കയറ്റുന്നുണ്ട്,ആദ്യം കാണിച്ച പാലവും ഉണ്ട് അതിൽ
@Abdul_Latheef3693 жыл бұрын
👌👌👌❤️
@TravelTrendsWithAbil3 жыл бұрын
Thanks brother
@sreelatharenju9454 жыл бұрын
Super🥰🥰🥰
@sruthysaju66374 жыл бұрын
Video suparatto chettay Enthu patti hospitalil ayath
@TravelTrendsWithAbil4 жыл бұрын
Thanks dear 😍 Nxt video parayam
@sruthysaju66374 жыл бұрын
Aam 😁😁😁😁😁😁
@dileepkumarn.mpandalampath11454 жыл бұрын
അടിപൊളി സ്ഥലം 😍👍
@TravelTrendsWithAbil4 жыл бұрын
😍😍😍
@Blue___eagle___974 жыл бұрын
Pinne evide vanna pulimurughante kad full kananakumo
@TravelTrendsWithAbil4 жыл бұрын
Yes bro video kaanunna avide ellam pokam
@Blue___eagle___974 жыл бұрын
@@TravelTrendsWithAbil athalla njn choiche eliphent man evaye okke kananakumo
@TravelTrendsWithAbil4 жыл бұрын
@@Blue___eagle___97 rare aanu !! Edak kaanam
@Blue___eagle___974 жыл бұрын
@@TravelTrendsWithAbil forest karude anumathi kittiya poi kanalle
@Blue___eagle___974 жыл бұрын
Bro use chaiyyunne camara etha
@reejog56364 жыл бұрын
Super.. . Kaserapara location video kanikamo...?
@TravelTrendsWithAbil4 жыл бұрын
Reejo G thanks brother 😍
@reghuthamanchoolakkal51593 жыл бұрын
Is it the road to barium kudy. Tribal area. .
@TravelTrendsWithAbil3 жыл бұрын
Yes
@abhi_mamalakandam4 жыл бұрын
Kollam 😍😍
@TravelTrendsWithAbil4 жыл бұрын
😀😀
@surajmohan4592 жыл бұрын
ഞാൻ 89കാലഘട്ടത്തിൽ ഇതുവഴി ജീപ്പിൽ പോയിട്ടുണ്ട് അന്ന് പൂയംകുട്ടി പ്രജക്ട് ഏരിയയിൽ നിന്നും കുറെ ചെന്ന് ഒരു ആദിവാസി ഊരിൽ ചെന്നു അന്നവിടെ എന്തോ ഒരാഘോഷം നടക്കുന്നുണ്ടായിരുന്നു അവിടെനിന്നും നേര്യ മംഗലം വന്ന് തിരിച്ചു എറണാകുളം പൊന്നു അന്നൊക്കെ കോതമംഗലം ഭാഗത്തുള്ള കുരിശും തോട്ടി കഴിഞ്ഞു മൺ റോടായിരുന്നു...പൂയംകുട്ടിയിൽഒരു ടണൽ ഉണ്ട് ഞങ്ങൾ ജീപ്പ് കുറച്ചങ് ഓടിച്ചുനോക്കി ഏകദേശം 100മീറ്റർ പിന്നെ റിസ്ക് തോന്നിച്ച കാരണം റിവേഴ്സ് പൊന്നു അവിടെ നിന്നും കുറേ പോന്നപ്പോൾ വഴി കൺഫ്യൂഷൻ ആയി ഒരു വഴി കുത്തന്നെയായിരുന്നു അങ്ങോട്ട് ജീപ്പ് ആളെഇറക്കി റിവേഴ്‌സ് കേറണം അല്ലങ്കിൽ കുത്തനെയുള്ള കൊടും കാട്ടിലൂടെയുള്ള ഒരു ചാല് അന്നൊന്നും അങ്ങോട്ടേക്ക് വണ്ടികളൊന്നും പോവേണ്ട കാര്യം ഇല്ലാതിരുന്നതുകൊണ്ടാകണം പ്രീതിയേകിച്ചു അടയാളങ്ങളൊന്നും ഇല്ലാതിരുന്നത് കുറേനേരം അവിടെ വെയിറ്റ് ചെയ്തു അങ്ങിനെ നിൽക്കുമ്പോൾ ഒരു ആദിവാസി തോളിൽ ഒരു വാക്കത്തിയൊക്ക തൂക്കി വരുന്നത് അയാൾക്കാണെങ്കിൽ മലയാളം പറഞ്ഞിട്ട് മനസ്സിലാകുന്നുമില്ല പിന്നെ ഒരുകണക്കിന് താഴേക്കുള്ളിടത്ത് ആനയുള്ള കാര്യം മനസ്സിലായി വർഷങ്ങൾക്കു ശേഷം ആനക്കുളത്ത് ട്രക്കിങ്ങിനു പോയപ്പോഴാണ് അത് ആനക്കുളം ഭാഗത്തേക്കുള്ള വഴിയും ആകാം എന്ന് ചിന്തിച്ചത് എന്തായാലും ഞങ്ങൾ മുകളിലോട്ട് യാത്ര തുടർന്നു ആ കുന്നിന്റെ മുകളിൽ എത്തിയപ്പോ ഒരു പട്ടിയെ കണ്ടു അപ്പോൾ ഒരാശ്വാസം തോന്നി പട്ടി എപ്പോഴും ജനവസമേഖലയുമായി ജീവിക്കുന്ന ജീവിയാണ് അങ്ങിനെ അവിടെ തപ്പിയപ്പോൾ ഒരു പനം കുടിൽ കണ്ടു എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല പിന്നെ ഒരുഗുണം ഉണ്ടായി അങ്ങ് അകലെ മലമുകളിൽ അതുപോലെ വേറൊരെണ്ണം കാണുവാൻ പറ്റി എന്തായാലും സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ അവിടെ എത്തുവാനുള്ള ശ്രെമമായി അങ്ങിനെയാണ് ആ ആദിവാസി ഊരിൽ എത്തിയത്
@TravelTrendsWithAbil2 жыл бұрын
☺️☺️☺️ഓർമകൾ 😊😊😊
@akhilakurian26274 жыл бұрын
🥰🥰
@TravelTrendsWithAbil4 жыл бұрын
akhila kurian 😀😀
@sharathchandran39944 жыл бұрын
Kallelimedu permission kittumo..from DFO
@TravelTrendsWithAbil4 жыл бұрын
ശ്രെമിച്ചു നോക്ക് bro ,
@aryasoman43914 жыл бұрын
😍😍😎😎👌👌
@sreelathak69283 жыл бұрын
സ്വന്തം നാടായാലും കൂട്ടിന് ആരെയെങ്കിലും കൂടെ കൂട്ടണം.ഇടുക്കിയെകുറിച്ച് എനിക്കറിയാം.അത്കൊണ്ടാ പറഞ്ഞത്.
@sumesh25794 жыл бұрын
Brok enthu pattiyarunnu, hsptl aarunnello, എല്ലാം സുഖമായോ bro
@TravelTrendsWithAbil4 жыл бұрын
Rest aanu Eth nerathe eduth vacha video aanu
@hamstech9354 жыл бұрын
👌👍
@TravelTrendsWithAbil4 жыл бұрын
Jackfruit Media 😀😀
@_kiran.ramesh3 жыл бұрын
Broo this video ethilaa shoot chethee
@TravelTrendsWithAbil3 жыл бұрын
ഇത് IPhone 7 plus
@_kiran.ramesh3 жыл бұрын
@@TravelTrendsWithAbil broo which app used for editing? And also 1080 30fps anoo capture chethe or 4k 30fps
@TravelTrendsWithAbil3 жыл бұрын
@@_kiran.ramesh 1080 60 fps
@TravelTrendsWithAbil3 жыл бұрын
@@_kiran.ramesh i movies app Apple MOB ulla app aanu
@_kiran.ramesh3 жыл бұрын
@@TravelTrendsWithAbil ok bro
@chandruradha80214 жыл бұрын
Hi abil you health ok🥰🥰
@TravelTrendsWithAbil4 жыл бұрын
rest ആണ് ഇത് നേരത്തെ എടുത്ത വീഡിയോ ആണ്
@vygagowtham2274 жыл бұрын
ഇതിൽ ഒരു തെറ്റുണ്ട് 10 മിനുട്ട് 15 സെക്കൻഡ് മുതൽ 21 ആം സെക്കൻഡ് വരെ അപ്പുറത്തായി കാണുന്ന ചെറിയ പാലം ആണ് ബ്രിട്ടീഷ്കാർ പണിത പഴയ പാലം നിങ്ങൾ പരിചയപ്പെടുത്തിയ പാലം 1990 ഇൽ പണിതതാണ്
@TravelTrendsWithAbil4 жыл бұрын
Ok bro noted 😀! Avide Ath chodhikkan arum undayilla😀
Pooyamkutty il ninnu nere manikandanchaal vare pokan pattiyittundu..aa route pinnem munnotu poyal evde aanu ethuka?
@villagetraveller25284 жыл бұрын
👌🏻👌🏻👌🏻
@TravelTrendsWithAbil4 жыл бұрын
thanks brother
@thankarajcr85214 жыл бұрын
Hai
@TravelTrendsWithAbil4 жыл бұрын
Hi brother 😀
@sebastianjoseph7874 ай бұрын
99- ലെ വെള്ളപ്പൊക്കം എന്നാൽ കൊല്ലവർഷം 1099 എന്ന് മനസിലാക്കണം. ഇപ്പോൾ കൊല്ലവർഷം 1199 ആണ്. കൃത്യം 100 കൊല്ലം മുൻപാണ് ആ വെള്ളപ്പൊക്കം (AD 1924 ) ഉണ്ടായത്. പിന്നെ നേര്യമംഗലം പാലം നിർമ്മിച്ചതോടെ ഈ റോഡ് വിസ്‌മൃതിയിൽ ആയി.
@Victoryclickz4 жыл бұрын
❤️
@TravelTrendsWithAbil4 жыл бұрын
😍😍😍
@mr.psycho95874 жыл бұрын
Take rest....
@TravelTrendsWithAbil4 жыл бұрын
Aidenzz Tube 😀😀😀 ok bri
@aswin30994 жыл бұрын
♥️👌
@TravelTrendsWithAbil4 жыл бұрын
😚😍😍
@akhilpmenonakhilpmenon67544 жыл бұрын
Kochi thaluk was formed in that flood 1924..
@TravelTrendsWithAbil4 жыл бұрын
Yes
@bibinantonyvab3 жыл бұрын
അല്ല, കൊച്ചി താലൂക്ക് (വൈപ്പിൻ ) ഉണ്ടായത് 1360-1366 കാലഘട്ടത്തിൽ ഉണ്ടായ വെള്ളപൊക്കത്തിൽ ആണ് അതയാത് ഏകദേശം 660 വർഷം മുമ്പ്. ആ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരവും തുറമുഖവും ആയിരുന്ന മുസൂരിസ് പട്ടണം അന്ന് പെരിയറിൽ ഉണ്ടായ വെള്ളപൊക്കത്തിൽ തുടച്ചു നീക്കപ്പെട്ടു. പെരിയറിൽ നിന്ന് ഒഴിക്കി വന്ന മണ്ണും കല്ലുകളും മറ്റും ചേർന്ന് കടലിൽ പുതിയ ദീപ് സമൂഹം ഉണ്ടായി,അങ്ങനെ ആണ് വൈപ്പിൻ ദീപ് സമൂഹങ്ങൾ ഉണ്ടായത്. പുതിയ തുറമുഖം ആയി കൊച്ചി രൂപപ്പെടുകയും ചെയ്തു
@rkschoices7163 жыл бұрын
Hi
@TravelTrendsWithAbil3 жыл бұрын
Hii🔥
@aswinaswinashok32553 жыл бұрын
Hy
@sreenathsreenath33573 жыл бұрын
പഴയ മൂന്നാർ റോഡ് കണ്ടു സത്യത്തിൽ ഭയങ്കര അതിശയം തോന്നുന്നു അന്നത്തെ ആൾക്കാർ നോക്കീട്ടു പുനർനിർമിക്കാൻ പറ്റിയില്ലെങ്കിൽ സംശയം മില്ല അത് ദുഷ്ക്കരം തന്നെ സാംകേതിക വിദ്യ വളർന്നെങ്കിലും പഴയ നിർമിതികളോട് കിടപിടക്കാൻ ഒരിക്കലും പറ്റില്ല അന്നവർ കെട്ടിയ ചെറിയ പാലങ്ങൾ പോലും വീഡിയോയിൽ വെക്തമായി കാണാം ഒരു കുഴപ്പവുമില്ല ഇത്രയും നാൾ ഭരിച്ച ഭരണാധികാരികൾ ആരെങ്കിലും നേരത്തെ ശ്രമിച്ചിരുന്നെങ്കിൽ മെട്രോമാൻ ശ്രീധരനെ പോലെയുള്ള ആളുകളെ വച്ചൊരു പഠനം നടത്തിയിരുന്നെങ്ങിൽ ചിലപ്പോൾ അ റോഡ് വഴി സംചാരികൾക് മൂന്നാർ യാത്ര അസോധികമായിരുന്നു
ആലുവ -മൂന്നാർ രാജപാതയിലൂടെ യാത്ര ചെയ്ത ആരുടെയെങ്കിലും വീഡിയോ യൂട്യൂബിൽ ഉണ്ടോ?? ഉണ്ടെങ്കിൽ ലിങ്ക് അയച്ചു തരുമോ ??
@TravelTrendsWithAbil4 жыл бұрын
ആരും തന്നെ ഇല്ല ഈ വഴി ആർക്കും പോകാൻ സാധിക്കില്ല
@afsalsubair54084 жыл бұрын
@@TravelTrendsWithAbil ആ പ്രതീക്ഷയും പോയി
@SoloRiderVloger3 жыл бұрын
ഈ video ഇപ്പൊ നമ്മെ ഭരിക്കുന്ന അധികാരികളുടെ ശ്രദ്ധയിൽ പെട്ടാൽ ചേട്ടൻ ഈ പറഞ്ഞ പഴയ ആലുവ മൂന്നാർ road പിന്നെ ജങ്കാർ കടത്തിനുപകരം ഒരു പാലം ഒക്കെ സാധ്യമാകും