Shyam bro നിങ്ങളുടെ ചാനൽ പതിവായി കാണുന്ന ഒരാള് ആണ് ഞാൻ. ഈ ഹെഡിംഗ് കുറച്ചു അതിശയോക്തി ആയില്ലേ എന്നൊരു സംശയം. പലരും പറഞ്ഞു കേട്ടിട്ട് ഉണ്ട് ചില ഡോഗ് breeds, dogo Argentina, Cane corso etc പുലിയെ പിടിക്കും എന്നൊക്കെ.. ഇത് ഒരിക്കലും ഉണ്ടാകില്ല, ഏതൊരു ഡോഗ് ബ്രീഡ് മാക്സിമം 60- 70 kg weight വരിക ഉള്ളൂ എന്നാല് പുലി ഏകദേശം 100 kg അടുത്ത് weight വരും, കടുവ ആണെങ്കിൽ 200 kg മേലെ. അപ്പോൽ ശാരീരിക ശക്തി വെച്ച് തന്നെ പുലി കടുവ, എന്തായാലും ഡോഗ് നെ കവച്ചു വെയ്ക്കും. അതിനു് ഉപരിയായി പുലി, കടുവ എന്നിവ കാട്ടു മൃഗങ്ങൾ ആണ്, അവക്ക് നഖം, പല്ല് എന്നിവ ഡോഗ് നേക്കാൾ ഉറപ്പും മൂർച്ചയും ഉള്ളത് ആണ്. അതുപോലെ മാംസ ഭോജിയായ പുലി, കടുവ, സിംഹം എന്നിവക്ക് ജനിതക പരമായി മറ്റു ചെറിയ മൃഗങ്ങളെ ആക്രമിക്കാനും കീഴ്പെടുത്താനും ഉള്ള കഴിവ് ത്വരത കൂടുതൽ ആണ്...അതു ഒരു born feature ആണ്. അതുകൊണ്ട് തന്നെ പുലി, കടുവ എന്നിവയുടെ ഇഷ്ട ഭക്ഷണം ആണ് ഡോഗ്... അതുകൊണ്ട് ദയവു ചെയ്തത് പുലിയെ വേട്ടയാടുന്ന ഡോഗ് ബ്രീഡ് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കുക...👌👍
@littothomas593Ай бұрын
Bro ornnam aayittalla puliyem kaduvayem pidikkunnathu oru gang set aakki vakkum 4-5 dog orumich angane aanupuliyem kaduvayem attack cheyyane
@sreekumarpk5554Ай бұрын
@@littothomas593 അങ്ങിനെ ആണെങ്കിൽ കൂടി നാട്ടിലെ നായ്ക്കൾക്ക് പുലിയെയും കടുവയെയും ഒന്നും ചെയ്യാൻ ആകില്ല, കാട്ടു നായ്ക്കൾ ഒരു പക്ഷെ പുലിയെ ആക്രമിക്കും കൂട്ടം ചേർന്ന് അപ്പോഴും പുലിക്ക് കുറച്ചു പരിക്ക് പറ്റും എന്നാലാതെ കാര്യമായി ഒന്നും സംഭവിക്കുക ഇല്ല. പുലിയേയും കടുവയേയും കീഴ്‌പെടുത്താൻ സിംഹത്തിനു മാത്രമേ കഴിയുക ഉള്ളൂ, പിന്നെ ഒരു പരിധി വരെ ആനക്കും... 👍
@VJCOCKTAILSАй бұрын
Kangal മാത്രം bro but ഒരു മൂന്നെണ്ണം ഒണ്ടെങ്കിൽ set
@walkwithlenin3798Ай бұрын
@@VJCOCKTAILSWild life ല് ജീവിച്ച പുലികളെ ഒന്നും ഒരു dogs നും ഒന്നും ചെയ്യാൻ പറ്റില്ല.
@walkwithlenin3798Ай бұрын
അവർക്ക് puppies ne sale ചെയ്യണം എന്തു ഊള തരവും എഴുതും. അങ്ങിനെ കരുതിയാൽ മതി.
@CPaimon15 күн бұрын
Are you in the USA?
@SakthiMohan-cp7bv16 күн бұрын
Hi sir nise dog Belgium malinois puppy price malu sir