നല്ല സൂപ്പർ വായനയാണ്. അഭിനന്ദനങ്ങൾ. നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@m.muraleedharannambeesan76539 күн бұрын
അതിമനോഹരമായ വായിക്കുന്നുണ്ട് അഭിനന്ദനങ്ങൾ ഈശ്വര കടാക്ഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AshokKumar-xo8uw15 күн бұрын
ബാരോ കൃഷ്ണയ്യ.. രാഗമാലിക.. നന്നായിട്ടുണ്ട് 👍
@sukeslalkamalasanan79175 күн бұрын
അഭിനന്ദനങ്ങൾ 💞🌹
@viswambharanviswambharan459214 күн бұрын
മഹാനായ പുല്ലാംകുഴൽ വിദ്വാൻ ഗുരുവായൂർ ജി എസ് ശ്രീകൃഷ്ണൻ സാറിന്റെ കച്ചേരി നേരിൽ കേട്ടിട്ടുണ്ട് v v സുബ്രമണ്യം കമലാ കർ റാ വു ഹരിശങ്കർ എന്നിവരോടൊപ്പം. അദ്ദേഹത്തിന്റെ ശിഷ്യനായ അച്ഛനിൽ നിന്നും ആ കലാ പാരമ്പര്യം മകനും കിട്ടിയിട്ടുണ്ട്.. അതു നിലനിർത്തി മുന്നേറുക.. All the best 🌹🌹🌹🌹