പുനരധിവാസം: പിണറായിയോടും സതീശനോടും ഒരു ചലഞ്ച്‌ l chooralmala landslide

  Рет қаралды 128,354

Marunadan Malayali

Marunadan Malayali

Күн бұрын

കട്ട് മുടിച്ച് മതിയായെങ്കിൽ വിജയൻ ഇത് ചെയ്യൂ.. നിങ്ങൾ ശരിക്കും രക്ഷകനാകും
#pinarayivijayan #vdsatheesan #wayanad #landslide #wayanadlandslide #wayanadmudslide #wayanadnews #landslidevideo #disaster #ndrf #IndianNavy #IndianArmy #keralafireforce #keralapolice #rescue #flood #keralarain #kerala #MM001

Пікірлер: 780
@SasiNair-le9zx
@SasiNair-le9zx 2 ай бұрын
എന്റെ ഷാജൻ സാറെ 🙏 എന്തിനാണ് ഈ പോത്തിന് മുന്നിൽ വേദമൊതുന്നത് 🙏 പണ്ട് മഹാത്മാക്കൽ വെറുതെയല്ല,, പോത്ത് എന്നും വേദമെന്നും എന്നും പറഞ്ഞത് 🙏മതാടിസ്ഥാനത്തിൽ തന്നെ 🙏പോത്തിനും വേദത്തിനും മതമുണ്ട് 🙏 ജയ് ജയ് ശ്രീറാം 🙏🙏
@josephvmathew4250
@josephvmathew4250 2 ай бұрын
കേരളത്തിൽ ഏറ്റവും വെറുക്കപെട്ട ഒരു മനുഷ്യൻ, ഭൂതം ഇനിയെങ്കിലും നന്നാവുമോ, അതോ നായുടെ വാൽ എന്നപോലെ ആകുമോ. 😮😔🙄
@viswanathan2743
@viswanathan2743 2 ай бұрын
ഇച്ചിരി നക്കാമെന്ന് വച്ചിരിക്കുമ്പോഴാണ്😂
@sadanandanpillai7089
@sadanandanpillai7089 2 ай бұрын
@@viswanathan2743 ,,,w,, 2ww, w, war eagle has landed on w, AZ,,, we,, 2w,
@kavithaprasanth321
@kavithaprasanth321 2 ай бұрын
Dogs tail...No doubt...Paavam Dog for comparison.
@tanmayjampala9178
@tanmayjampala9178 2 ай бұрын
Ini nannavaano🙃🙃🙃 athum ee verukkappetta janmam, iyaalo Raavanan is far better than this pinnu kaaranabhoothan 🤬🤬
@krsasidharan9225
@krsasidharan9225 2 ай бұрын
Verry noce kdia.
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
ദുരന്ത ഫണ്ടിലേക്ക് കോടികൾ വാങ്ങാൻ കാണിച്ച ആവേശം ആ സാധുക്കളെ പുനരാധിവാസിപ്പിക്കാൻ കാണിക്കണം
@sreelalvr8924
@sreelalvr8924 2 ай бұрын
ഒരു ഉണ്ടയും. നടക്കില്ല. പിണറായി. ആണ്. ആള്
@athiraps787
@athiraps787 2 ай бұрын
എന്തൊരു നാണം കേട്ട മുഖ്യ മന്ത്രി ആണ് കേരളത്തിന്റേത്.😢
@mayuranrithyavedike9732
@mayuranrithyavedike9732 2 ай бұрын
korante makanu naanam undenkilalle naanakkedundakoo
@citizenkane9222
@citizenkane9222 2 ай бұрын
ബെസ്റ്റ്, "കട്ട് മുടിച്ച് മതിയായെങ്കിൽ..." 😡 ഇയാൾക്കോ 🤔 കക്കലും, മുക്കലും ഇല്ലെങ്കിൽ പിന്നെ ഇയാൾ ഉണ്ടോ 🤔😡
@Anbeashivam815
@Anbeashivam815 2 ай бұрын
Kolayum, Kalla caseum
@mayuranrithyavedike9732
@mayuranrithyavedike9732 2 ай бұрын
u r correct dear..
@meditationfortranquility3527
@meditationfortranquility3527 2 ай бұрын
ആർത്തി തീരണം എങ്കിൽ ഈ ഭൂതം ചത്ത് മലക്കണം.
@thomastoommen5102
@thomastoommen5102 2 ай бұрын
Sajan Sir's hopes are hopelessly misplaced
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
ആർത്തി എന്നെങ്കിലും മാറുമോ,,, 🤔❓️❓️❓️
@Kaafir916
@Kaafir916 2 ай бұрын
ദേശാഭിമാനി പറയരുത്…പാർട്ടിക്കാരെ പേടിച്ച് വരിക്കാരാകുന്ന പത്രം…🤪പല വീടിന്റെയും മുറ്റത്ത് കിടന്ന് നനയുന്ന പത്രം… പിന്നെ മീൻപൊതിയാനും…🤪🤪🤪🤪
@viswanathan2743
@viswanathan2743 2 ай бұрын
@@Kaafir916 പെരികിലയാണ് പണ്ട് ഉപയോഗിച്ചിരുന്നത് ഇപ്പം ഈ കർലാസ്😜
@mayuranrithyavedike9732
@mayuranrithyavedike9732 2 ай бұрын
corect...
@MK-xh8nj
@MK-xh8nj 2 ай бұрын
​@@viswanathan2743തേക്കിന്റെ ഇല😂
@gladysstanley5254
@gladysstanley5254 2 ай бұрын
Correct.
@ChandrashekharanPNambiar
@ChandrashekharanPNambiar 2 ай бұрын
അങ്ങനെ പറയരുത് കാരണം എന്നും ദേശാഭിമാനി വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, അതിന് അതിൻ്റേതായ കാരണമുണ്ട് എന്താണെന്ന് വെച്ചാൽ ദേശാഭിമാനി വായിച്ചാൽ നമുക്ക് സത്യം മനസ്സിലാക്കാൻ സാധിക്കും, ദേശാഭിമാനിയിൽ എന്താണ് എഴുതിയിരിക്കുന്നത് അതിൻറെ നേരെ വിപരീതമായിരിക്കും സത്യം
@dineshanpp2150
@dineshanpp2150 2 ай бұрын
അവിടെ എന്തു മല മറിച്ചാലും പിണറായിയുടെ പാർട്ടി ഇനി കേരളത്തിൽ വേണ്ട
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 ай бұрын
അപ്പോ... കിറ്റു... നക്കി... കൾ... എന്ത് നക്കും 🤣🤣🤣?
@raveendranathmeleparambil2942
@raveendranathmeleparambil2942 2 ай бұрын
NO. NEVER. PINUNGANUM OANDE PARTY KARUM PANDARA MADANGUM
@kamalav.s6566
@kamalav.s6566 2 ай бұрын
Mm, അതേ, അതേ , പിന്നേം ചങ്കരൻ തെങ്ങേല് , egain chagaran on the coconut ,
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
👍🏻👍🏻🤝
@anoopanand7619
@anoopanand7619 2 ай бұрын
ഒരു തവണ കൂടി വരണം എന്നാലേ ഈ പാർട്ടി പൂർണമായും ഇല്ലാതെയാകു. അല്ലെങ്കിൽ അടുത്ത അഞ്ചു വർഷം കഴിഞ്ഞു ഇവന്മാർ വീണ്ടും തിരിച്ചു വരും, അതിന് അവസരം കൊടുക്കരുത്
@mohankumars3033
@mohankumars3033 2 ай бұрын
ശ്രി ഷാജ, പിണറായി വിജയന്റെ കാര്യത്തിൽ താങ്കൾ പറയുന്ന നടക്കാത്ത സ്വപ്നം.പണം കൈയിൽ കിട്ടുമ്പോൾ എപ്പോഴും അയാളുടെ കൈ പോക്കറ്റിലേക്കേ പോകുകയുള്ളു.
@ParayanMarannu
@ParayanMarannu 2 ай бұрын
എന്റെ പൊന്ന് ഷാജൻ ചേട്ടാ ഇയാൾ ഈ ജന്മത്ത് കളവ് നിർത്തില്ല നന്നാവുകയും ഇല്ല... ജനങ്ങൾ അയാളെകൊണ്ടും ഈ പാർട്ടി യെ കൊണ്ടും മടുത്തിരിക്കുകയാ...
@sophysebastian3275
@sophysebastian3275 2 ай бұрын
ഷാജൻ പറഞ്ഞത് വളരെ വലിയ സത്യം ആണ് ഞാൻ ഷാജന്റെ അഭിപ്രായത്തോട് വളരെ യധികം യോജിക്കുന്നു ഇതാണ് അതിന്റ ശരിയായ രീതി അതെല്ലാതെ വിജയൻ എല്ലാം തനിക്കു മാത്രം മതി എന്ന സ്വപ്നം മാറ്റണം
@nishandhnishandh630
@nishandhnishandh630 2 ай бұрын
എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ മുഖ്യമന്ത്രി ഒരിക്കലും ചെയ്യില്ല ഗവർണറെ കൊണ്ട് സാധിക്കുമെങ്കിൽ കേന്ദ്രത്തെ കൊണ്ട് ചെയ്യിക്കുക
@gopalakhil6910
@gopalakhil6910 2 ай бұрын
ഒരു ഏഴു ജൻമം കഴിഞ്ഞാലും അങ്ങനെ ഒന്ന് ഉണ്ടാകുമെന്നു തോന്നുന്നില്ല ഷാജ
@sandhyaeappen5362
@sandhyaeappen5362 2 ай бұрын
ഒരിക്കലും ഫ്ലാറ്റ് പണിത് കൊടുത്ത് ഈ പാവങ്ങളെ patikkaruth.ഓരോരുത്തർക്കും കുറഞ്ഞത് ഒരു 5 സെൻ്റ് സ്ഥലവും അതിൽ വീടും കൊടുക്കണം. 5 ഇൽ കൂടുതലായി സ്ഥലം നൽകാൻ മനസ്സ് കാണിക്കണം. അതിനുള്ള ക്യാഷ് ഇപ്പൊൾ തന്നെ കിട്ടി കാണും. അതിൽ നിന്ന് കക്കരുത്. എൻ്റെ ഒരു ആഗ്രഹമാണ്...20. 20 സാബു സാർ വയനാട്ടിൽ ഒരു ഫാക്ടറി തുടങ്ങണം. അവിടെ ജീവിതം നഷ്ട്ടപെട്ട ഈ പാവങ്ങൾക്ക് ഒരു ജോലി നൽകണം. അപ്പോൽ അവർക്ക് വീടും ജോലിയും ആകും. കിഴക്കമ്പലം മോഡലിൽ വീടുകൾ പണിയണം.
@shebaabraham687
@shebaabraham687 2 ай бұрын
പലർക്കും പണിത കൊടുത്ത വീടുകൾക്കൊക്കെ ചോർച്ചയും ആണ് മലക്കാർക്ക് ഇതുവരെയും വീട് വച്ചു കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല വാടക പോലും കൊടുത്തിട്ടില്ല
@thilakalungal
@thilakalungal 2 ай бұрын
ഒന്നും നടക്കില്ല പെങ്ങളെ, കേരളം കണ്ട ഏറ്റവും മോശം, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വൃത്തികെട്ടവനാണ് pv ഭൂതം
@MaryAgnes-zu3vw
@MaryAgnes-zu3vw 2 ай бұрын
Best decision.
@bobypaul9426
@bobypaul9426 2 ай бұрын
കിഴക്കമ്പലം പഞ്ചായത്തിൽ 20-20 പുളക്കി പണിത ലക്ഷം വീട് പോലത്തേതുമതി. ചുരുണ്ടിയത് 80 കൊല്ലം എങ്കിലും ഈടുനിൽക്കുന്ന ഭംഗിയുള്ള വീടുകളാണവ.
@abhinandsthampi8900
@abhinandsthampi8900 2 ай бұрын
ദുരിതാശ്വാസനിധിയിൽ ഉള്ള എൻറെ വിശ്വാസം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു
@Mr.T-Mapogo-999
@Mr.T-Mapogo-999 2 ай бұрын
കേരളത്തിലെ അന്തങ്ങളല്ലാത്ത 75% ആളുകൾക്കും വിശ്വാസം ഇല്ല മോനേ. 😂😂 ഇനി വരുന്ന തിരഞ്ഞെടുപ്പ് അതിന് മറുപടി പറയും. 😂😂
@tkvasanvasan2821
@tkvasanvasan2821 2 ай бұрын
ഈ പറഞ്ഞ സംഗതിയെല്ലാം നല്ലതു തന്നെ 'ഒരിക്കലും നടക്കാത്ത സ്വപ്നം😅😅😅😅
@lillygeorge8788
@lillygeorge8788 2 ай бұрын
Vivaram Ketta Kallanodu Paranjittu Entha Nadannal Nalla Karyam
@Djjsarrrrr
@Djjsarrrrr 2 ай бұрын
മുഖ്യന്റെ പ്രളയ തട്ടിപ്പിലേക്ക് സംഭാവന ചെയ്ത് ആരും ഇനി വിഡ്ഢികൾ ആകരുത് 👍
@gopalakrishnan9599
@gopalakrishnan9599 2 ай бұрын
കേന്ദ്ര ഗവണ്മെന്റിന്റെ ഒരു പ്രതിനിധി നിർബന്ധമായും ഉണ്ടാകണം - വയനാടായാലും കേരളമായാലും ഭാരതത്തിനുള്ളിൽ തന്നെയാണല്ലോ 👍
@hayyan4561
@hayyan4561 2 ай бұрын
Nth karyathinanavo...
@tilakputhenpurackal
@tilakputhenpurackal 2 ай бұрын
കുറുക്കനെ കോഴിക്കൂടിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കണമെന്ന് ചുരുക്കം.... 🙄
@knjindia4348
@knjindia4348 2 ай бұрын
കുടം കമഴ്ത്തിവച്ചു വെള്ളമൊഴിക്കുന്നപോലെയാണ് തങ്ങളുടെ ആശയങ്ങൾ... അവരിതൊന്നും ചെവിക്കൊല്ലില്ല
@J-sh4xc
@J-sh4xc 2 ай бұрын
ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നം
@MalluDotCom
@MalluDotCom 2 ай бұрын
മലയാളി : ഞങ്ങൾ പ്രബുദ്ധർ ആണ് കേട്ടോ | മണ്ടന്മാരെ വീണ്ടും വീണ്ടും ജയിപ്പിക്കും |
@kairalidas6847
@kairalidas6847 2 ай бұрын
നന്നായി റോഡ് പണിതില്ലെങ്കിൽ റോഡ് പൊളിയും. കേരള P. W. D. പണിതാൽ എല്ലാം പൊളിയും.
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
മറ്റെന്ത് ചെയ്താലും പകരമാവില്ല വയനാട്ടിലെ ജനതയ്ക്ക് എന്നാലും വീണ്ടും ജീവിതത്തിലേക്ക് ആ സാധുക്കളെ കൈ പിടിച്ചു ഉയർത്തണം എത്രയും വേഗം🙏🙏🙏
@prasadmg9413
@prasadmg9413 2 ай бұрын
ആ ഹാ എത്ര നടക്കാത്ത മനോഹരമായ സ്വപ്നം. മുക്കിയൻ സമ്മതിച്ചതു തന്നെ. ഈ നല്ല സുന്ദരമായ ആശയം പറഞ്ഞതിന് ശ്രീ ഷാജനെ ജയിലിലടക്കാതിരുന്നാൽ ഭാഗ്യം.Very nice and creative idea.
@suryasmd9996
@suryasmd9996 2 ай бұрын
സാജൻ ചേട്ടന് വട്ടായിയെന്നു തോന്നുന്നു . കാട്ടു പൊത്തിനോടാണ് വേദം ഓതുന്നത് 😆😆😆😆
@rijin-kp5jy
@rijin-kp5jy 2 ай бұрын
അവരെ നിരാലം ഭരാക്കരുത് സർക്കാർ ഒരു പ്രാർത്ഥനയാണ്😊
@manasanthimalayalamvlog3059
@manasanthimalayalamvlog3059 2 ай бұрын
വളരെ നല്ല നിർദ്ദേശം. നഷ്ടപ്പെട്ട വിശ്വാസത വയനാടിൻ്റെ പുനർ നിർമ്മിതിയിൽ തടസ്സമാവാതിരിക്കാനുള്ള ഏക മാർഗ്ഗമാണ് സാജൻ്റെ നിർദ്ദേശം. അങ്ങനെയെങ്കിൽ വയനാടിനെ സ്വർഗ്ഗമാക്കാൻ വേണ്ടത്ര തുകയായിരിക്കും കുമിഞ്ഞുകൂടുന്നതു്.സംശയമില്ല
@SureshR-l4c
@SureshR-l4c 2 ай бұрын
ഷാജൻസാർ മുഖ്യമന്ത്രി ആയികാണാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു പാവം ഓട്ടോക്കാരൻ.❤❤❤❤❤❤❤❤
@sakunthalsmani8820
@sakunthalsmani8820 2 ай бұрын
❤️❤️❤️🥰🥰🥰
@shajik5566
@shajik5566 2 ай бұрын
ചിരിക്കു😀😀😀😀😀
@userktl1162
@userktl1162 2 ай бұрын
സർക്കാരിൽ നിന്നും ഒരു ചുക്കും പാവപ്പെട്ടവർക്ക് ലഭിക്കില്ല.. സന്നദ്ധ സങ്കടനകൾ ഉള്ളത് കൊണ്ട് ബാക്കിയുള്ള ജനങ്ങളെങ്കിലും ഇപ്പോൾ മരിക്കാതെ ഇരിപ്പുണ്ട്..
@thomassebastian4034
@thomassebastian4034 2 ай бұрын
സാജൻ സാർ മുഖ്യമന്ത്രി ആയാൽ കേരളം ഒരു സ്വർഗ്ഗം ആകും....... 🌹👍🏻🙏🏻
@prakashcs4448
@prakashcs4448 2 ай бұрын
നല്ല നിർദ്ദേശം. ഇത് നടപ്പാക്കാനുള്ള ഇച്ഛാശക്തി ഈ ​ഗവർമെന്റിനുണ്ടോ?
@gyprotech7703
@gyprotech7703 2 ай бұрын
ഇ ഉണക്ക പാട്ട മനുഷ്യനെ എത്രയും വേഗം വീട്ടിൽ ഇരുത്തണം 🙏🙏🙏🙏🙏🙏🙏🙏ഒരു നാടിന്റെ പേര് തന്നെ കളഞ്ഞു പിണറായി
@sony1376
@sony1376 2 ай бұрын
സാജാ... ഈ പദ്ധതി നടപ്പിലാക്കിയാലും എങനെയും ഞങ്ങൾ കക്കും...... കാക്കാതെ ഇരിക്കാൻ ഞങ്ങളുടെ മനസു സമ്മതിക്കില്ല... രക്തത്തിൽ അലിഞ്ഞു പോയി..... ക്ഷമിക്കണം 🙏
@MK-xh8nj
@MK-xh8nj 2 ай бұрын
നഷ്ടപ്പെട്ട ഇമേജ് നഷ്ടപ്പെട്ടു. ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല. ഷാജൻ പറഞ്ഞ കാര്യങ്ങൾ നല്ലതു തന്നെ. പക്ഷെ.., ഇതൊന്നും നടക്കില്ല ഷാജ.
@radharajan2770
@radharajan2770 2 ай бұрын
നല്ല സ്വപ്നം....നാടും, ജനങ്ങളും നന്നാവണമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യമുണ്ടാവുമോ....
@chandranp5246
@chandranp5246 2 ай бұрын
ഒരിക്കലും ഇല്ല
@gopibhaskaran8693
@gopibhaskaran8693 2 ай бұрын
Yes💯 വളരെ നല്ല നിർദ്ദേശം
@AnilKumar-po3qs
@AnilKumar-po3qs 2 ай бұрын
താങ്കൾ പറഞ്ഞത് എല്ലാം നടക്കാത്ത സ്വപ്‌നങ്ങൾ മാത്രം 🙏🏿😘
@AnilKumar-po3qs
@AnilKumar-po3qs 2 ай бұрын
മക്കളുടെ രക്ഷകനാകും അല്ലാതെ നാടിന്റെയല്ല 🌹🌹🌹
@gopalakhil6910
@gopalakhil6910 2 ай бұрын
ഷാജനും നമുക്കുക്കും സ്വപ്നം കാണാം ആത്രേയ ഉണ്ടാവുകയുള്ളു - ഇപ്പോൾ ഇത് എങ്ങനെയൊക്കെ കാശു ആക്കി മാറ്റം എന്ന് പ്ലാൻ ഉണ്ടാക്കുക ആവും
@josekurian348
@josekurian348 2 ай бұрын
അതിൻ ഇയാൾ ഒരു ജന്മം കൂടി ജനിക്കണം.
@prs3341
@prs3341 2 ай бұрын
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം . ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം
@KrishnaMoorthy-gr6tt
@KrishnaMoorthy-gr6tt 2 ай бұрын
സർക്കാരിനെ ഡിസ്മിസ് ചെയ്ണം
@bijus8992
@bijus8992 2 ай бұрын
വളരെ നല്ല നിർദ്ദേശം 👍🏻👍🏻
@RathySKumar
@RathySKumar 2 ай бұрын
ഹ ഹ ഒരിക്കലും നടക്കാത്ത സ്വപ്നം അഥവാ ഈ സ്വപ്നം നടക്കണം എങ്കിൽ ഈ മാരണം ചത്തു തൊലയണം
@sivarajan3399
@sivarajan3399 2 ай бұрын
സർവ്വേ കല്ല് കണ്ടാൽ നായ് കാലും പൊക്കും, നായ് അറിയില്ല. കാശ് കണ്ടാൽ കൈയ്യിട്ട് വാരുന്ന സ്വഭാവം ഇനി മാറത്തില്ല,.
@shebaabraham687
@shebaabraham687 2 ай бұрын
ഈ തുകയിൽ നിന്നൊക്കെ കക്കുന്നവർപുഴുത്ത് ചാകും ഈ ദുരിതങ്ങളൊക്കെ കണ്ടിട്ടും മനസ്സലിയാത്തവർ മനുഷ്യരല്ല
@Viewsofdailylife
@Viewsofdailylife 2 ай бұрын
സുമനസ്സുകൾ അല്ല, സന്മനസുകൾ... ഓർമ്മയില്ലേ സന്മസുള്ളവർക്ക് സമാധാനം
@rainynights4186
@rainynights4186 2 ай бұрын
നടന്നത് തന്നെ !!! പ്രത്യകിച്ചും മറുനാടൻ പറയുന്നത് മൂപർ ഇപ്പൊ നടത്തും....🤔🤔🤔
@sathisrikumar359
@sathisrikumar359 2 ай бұрын
Good suggestion, Shajan👍👍
@ATsweets
@ATsweets 2 ай бұрын
ഇതൊക്കെ സ്വാപ്നങ്ങളിൽ മാത്രം
@shajisebastian43
@shajisebastian43 2 ай бұрын
Excellent Marunadan Shajan 👍🙌
@MaryAgnes-zu3vw
@MaryAgnes-zu3vw 2 ай бұрын
Hundred percent true. Congratulations n God's blessings to you dear Shajan Sir.
@reghunadhannairnair9443
@reghunadhannairnair9443 2 ай бұрын
Very good idea,!
@sathiyadevan7705
@sathiyadevan7705 2 ай бұрын
very tremendous idea.. Agree with full heart...
@bhargavik4443
@bhargavik4443 2 ай бұрын
വളരെ സത്യം. ഒന്നിനും ഒരു അടിത്തറ യില്ല.റോഡ്കളോ പാലങ്ങളോ എന്നുവേണ്ട എല്ലാം തോന്നിയപോലെ.പണം എഴുത്തിയെടുക്കുക എന്നതിൽ കവിഞ്ഞ് ഒന്നിനും സുതാര്യതയില്ല.
@venuariyottil
@venuariyottil 2 ай бұрын
നല്ല ഒന്നാന്തരം suggestion.. പക്ഷേ ഇതു നടപ്പിലാകണമെങ്കിൽ ഷാജൻ സാറുതന്നെ മുഖ്യമന്ത്രി ആവണം
@jayankaripal156
@jayankaripal156 2 ай бұрын
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല
@dineshjose4466
@dineshjose4466 2 ай бұрын
മാധവ് ഗാഡ്ഗിൽ പറഞ്ഞു.... ആരും കേട്ടില്ല.... ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങൾ എത്രയെന്ന് ആർക്കും പറയാനാവില്ല....
@subhashv.j3737
@subhashv.j3737 2 ай бұрын
എത്ര നടക്കാത്ത മനോഹരമായ സ്വപ്നം😮
@SolomonSolomon-j4j
@SolomonSolomon-j4j 2 ай бұрын
രാജൻ.സാർ.പരഞ്ഞതു.നല്ലകാരിയമാണു.നടപ്പിൽ വരണം.സമ്സ്ത്താനം ചെയ്യതില്ലെങ്കിൽ.ജനങ്ങളുംപൊതുപ്രവർതനത്തിൽഒള്ളവരും.കേന്രത്തോടും.അപേക്ഷിക്കണം.
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
ഇതേവരെ പാറമട പ്രവർത്തനങ്ങൾ നിരോധിച്ചിട്ടില്ല.😮
@mammedpadikkal1856
@mammedpadikkal1856 2 ай бұрын
ഇപ്പോൾ തന്നെ ദുരിതശ്വാസ ക്യാമ്പിൽ നിന്നും അരി അടിച്ചു മാറ്റിയ ക്രിമിനൽ പാർട്ടി ലോക്കൽ സെക്രെട്ടരിയെ ജനങ്ങൾ പഞ്ഞിക്കിട്ടു എന്ന വാർത്ത കേൾക്കുന്നു
@YohannanKS
@YohannanKS 2 ай бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം
@rajamohanan-gl5sq
@rajamohanan-gl5sq 2 ай бұрын
ആശയങ്ങളോട് യോജിക്കുന്നു. ഇതു പോലെയൊക്കെ സത്യ സന്ധ്യയോടെ നടത്തികാട്ടണം.ഇതോടൊപ്പം തമിഴ് നാടിന് വെള്ളം കേരളത്തിന് സുരക്ഷ. മുഖ്യമന്ത്രി നേരിട്ട് തമിഴ്നാട് മുഖ്യമന്ത്രിയെ നേരിൽ പോയി കണ്ട് വിശതമായി ചർച്ചകളിലൂടെ പുതിയ ഡാം പണിയാൻ തീരുമാനം ഉണ്ടാകണം.
@indiancitizen7629
@indiancitizen7629 2 ай бұрын
എന്നെ തല്ലെണ്ടമ്മാവ , ഞാൻ നന്നാകില്ല.
@RaghavanKurup
@RaghavanKurup 2 ай бұрын
സൂപ്പർ സർ.
@pradeeshk8932
@pradeeshk8932 2 ай бұрын
ദുരിത ബാധിധർക്ക് പ്രേത്യേക സംവരണം നൽകണം. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം,
@regikurian4704
@regikurian4704 2 ай бұрын
Well said Shajan
@SkmvnTkms
@SkmvnTkms 2 ай бұрын
വളരെ നല്ല നിർദ്ദേശമായി തോന്നുന്നു.
@robinsebastian9456
@robinsebastian9456 2 ай бұрын
വളരെ നല്ല നിർദേശം. 👍👍
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 2 ай бұрын
ഈ റീ ബിൽഡ് ഒരുപാട് കണ്ടതാ. മകളും പശുതൊഴുത്തും ക്ലിഫ് ഹൗസും വഴി പോക്കറ്റ്. കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്... 🤨
@lathasuresh5263
@lathasuresh5263 2 ай бұрын
വളരെ നല്ല നിർദ്ദേശമാണ്
@sarathkumar-oh7qz
@sarathkumar-oh7qz 2 ай бұрын
ഷാജൻ സാർ ചിരിപ്പിച്ചു കൊല്ലും 🤭 സാറിന് തെറ്റിപ്പോയി,,, ഇത് ഉമ്മൻ‌ചാണ്ടി യല്ല,, 🙏🏻 വാസ്തുവും ശാസ്ത്രവും ഒക്കെ നോക്കണമെങ്കിൽ അത് വിശ്വാസികൾ അധികാരത്തിൽ വരണം 🙏🏻
@SureshKuriakose-im1zs
@SureshKuriakose-im1zs 2 ай бұрын
You are right Shaja !!!
@divakaransabu9440
@divakaransabu9440 2 ай бұрын
Very good suggestion!! 🙏🙏🙏😊
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 2 ай бұрын
ഇതൊക്കെ നടന്നാൽ നല്ലത് 👍👍👍👍
@appuappoos8204
@appuappoos8204 2 ай бұрын
അതെ താങ്ങൽ പറഞത് വളരെ ശരിയാണ് ❤️❤️❤️❤️❤️❤️❤️
@kiranvision6829
@kiranvision6829 2 ай бұрын
ജന്മന ഉള്ള ശീലം മറക്കുമോ മനുഷ്യൻ ഉള്ള കാലം
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv 2 ай бұрын
നടന്നാൽ നല്ലത് പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല 👍
@radhasajeev4713
@radhasajeev4713 2 ай бұрын
നല്ല അഭിപ്രായങ്ങൾ പക്ഷെ സ്വപ്നത്തിൽ മാത്രം
@sureshsumathipillai977
@sureshsumathipillai977 2 ай бұрын
Yes
@ayyappanpc8006
@ayyappanpc8006 2 ай бұрын
എത്ര തിന്നാലും വിശപ്പു മാറില്ല എത്ര കുടിച്ചാലും ദാഹം തീരില്ല എത്ര സംഭവിച്ചാലും മനുഷ്യന്റെ ആർത്തി തീരില്ല ഇവിടെയാണ് നാട് നശിക്കുന്നത് 8 ഒരു ശതമാനം മാത്രമേ കൃഷിഭൂമിയുള്ള മഴവെള്ളം സംഭരിക്കുന്നത് നെൽപ്പാടം കുളങ്ങൾ അതും മനുഷ്യന് നശിപ്പിച്ചു കേന്ദ്രസർക്കാരിന്റെ തൊഴിലർപ്പ പദ്ധതി തോട്ടിലെ കൈതക്കാട് കണ്ടൽ കാടുകൾ അത് തൊഴിലുറപ്പ് പദ്ധതി നശിപ്പിച്ചു എത്ര മഴ പെയ്താലും ജലസംഭരണി ഉണ്ടാക്കിയാലും മഴവെള്ളം ശേഖരിക്കാൻ കഴിയില്ല കരയിൽ നിന്നും താഴ്ന്ന സ്ഥലത്തേക്ക് തോട്ടിലേക്ക് വെള്ളം ആർക്കും ഉപകാരമില്ലാത്ത ഒഴുകിപ്പോകുന്നു ( ഏറ്റവും വൃത്തികെട്ട പണി സ്വന്തം വീടിനും മുറ്റത്ത് തന്നെ ടൈൽസ് എല്ലാവരും കുടിക്കട്ടെ സെപ്റ്റിടാങ്ക് വെള്ളം കോളി ഫാം ബാക്ടീരിയയുടെ അമ്പതിനായിരം ആയാലും മലയാളിക്ക് കുഴപ്പമില്ല താൻ ചെയ്യുന്ന പാപ കർമ്മങ്ങൾ താൻ തന്നെ അനുഭവിക്കണം മാതാപിതാക്കൾ മക്കളാൽ അനുഭവിക്കണം മാതാപിതാക്കൾ വളർത്താത്ത മക്കൾ യൂറോപ്പിൻ രാജ്യങ്ങളിൽ അഭയം തേടിയിരിക്കുന്നു തിരിച്ചു വരില്ല )🌹🇮🇳🇮🇳🌹
@MK-xh8nj
@MK-xh8nj 2 ай бұрын
എല്ലാം അന്ധവിശ്വാസം എന്ന ചിന്താഗതി വ്യാപിച്ചപ്പോൾ വാസ്തു ശാസ്ത്രവും അന്ധവിശ്വാസമായി മാറി.
@thulasimuraleedharan9702
@thulasimuraleedharan9702 2 ай бұрын
ഇതു മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ് 😂😂
@pgmohanan9843
@pgmohanan9843 2 ай бұрын
രാഷ്ട്രീയം നോക്കി എല്ലാ വ്യക്തികളെയും ചേർത്താൽ കെ ദാസന് എന്തുകിട്ടും
@abithak2616
@abithak2616 2 ай бұрын
ഇതൊക്കേ നല്ലത് തന്നെ. പക്ഷേ ആരോട് പറയാൻ. കട്ട് മുടിക്കുന്ന വന് എപ്പോഴും കക്കാൻ മാത്രമേ നോക്കുകയുള്ളു.
@pancyn5914
@pancyn5914 2 ай бұрын
എത്ര മനോഹരം ആയ സ്വപ്നം 😂
@rangamanicotrivandrum783
@rangamanicotrivandrum783 2 ай бұрын
You proposal is 100 % appreciated.
@ravindranpallipurath4864
@ravindranpallipurath4864 2 ай бұрын
Very True🌹🙏
@KrishnanKumar-n9g
@KrishnanKumar-n9g 2 ай бұрын
U said it correct message
@venugopalchembakaseri2796
@venugopalchembakaseri2796 2 ай бұрын
Hi Mr. Shajan sir, may the God bless you and your dream city fulfill. Let's pray🙏. All the best wishes.
@mammedpadikkal1856
@mammedpadikkal1856 2 ай бұрын
ഈ പറഞ്ഞതൊക്കെ നടക്കാത്ത സ്വപ്നം, അഞ്ചു കൊല്ലം കഴിഞ്ഞാലും ഈ പാവങ്ങളുടെ ദുരിതം തീരുമെന്ന് തോന്നുന്നില്ല കാത്തിരുന്നു കാണാം
@jp3818
@jp3818 2 ай бұрын
നടക്കാത്ത നല്ല തീരുമാനങ്ങൾ.. പിണു ഇരിക്കുമ്പോൾ നടക്കില്ല mr shajan 🙏
@സ്വാധിചന്ദന
@സ്വാധിചന്ദന 2 ай бұрын
കാട്ടുകള്ളനായിരുന്ന വീരപ്പന് ഇതിലും എത്രയോ മഹത്വം ഉണ്ട് ഷാജു
@kiranvision6829
@kiranvision6829 2 ай бұрын
എല്ലാ പാർട്ടി നേതാക്കളും ഗവർണറും വേണം ദുരിതാശ്വാസ ഫണ്ട് വിതരണവും വിനിയോഗവും നിയന്ത്രിക്കുക
@balki-w9q
@balki-w9q 2 ай бұрын
ഓ ! നടക്കാത്ത കാര്യം 😭
@K.K.VijayanKaithavalappilKumar
@K.K.VijayanKaithavalappilKumar 2 ай бұрын
Very good suggestion from Marunadan.
@santhoshpr6715
@santhoshpr6715 2 ай бұрын
Mr.shajan എല്ലാം നല്ല അഭിപ്രായം.പക്ഷെ കക്കണം എന്നാണെങ്കിലോ.
@surendranvalakkadavan2449
@surendranvalakkadavan2449 2 ай бұрын
👌👌👌👌👍👍👍❤❤❤നല്ല ഐഡിയ
@mcramachandrannair8651
@mcramachandrannair8651 2 ай бұрын
Good suggestions
@joejim8931
@joejim8931 2 ай бұрын
ഈ പാർട്ടി കേരളത്തിൽ നിന്നും പോകാതെ കേരളം രക്ഷപ്പെടില്ല. നശിക്കത്തെ ഒള്ളു
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН