പുന്നാര റസൂലിലേക്ക് | മദ്ഹ് മാല | AJMAL ZUHRI THANISSERY | NOUSHAD BAQAVI

  Рет қаралды 21,053

Noushad Baqavi Songs

Noushad Baqavi Songs

Күн бұрын

നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP
Click to watch for more videos 👇🏻
👉🏻ഈ നബിദിനത്തിന് ഇതാണ് പാട്ട് | മിന്നും റസൂൽ
• മഞ്ഞും മഴയും മഴവില്ലും...
👉🏻നബിദിനം ഗാനം| മുത്തൊളി മുത്ത്
• നബിദിനം ഗാനം| മുത്തൊളി...
👉🏻ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മദുഹുകൾ എഴുതുന്ന എൻ്റെ കൈകളെ
• ബാഖവി എഴുതി പാടിയ, മദീ...
👉🏻മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരും മുന്നേ അല്ലാഹുവിലേക്ക് മടങ്ങിയ നൗഷാദ് ബാഖവി യുടെ പൊന്നുമോൻ
• മുഷ്താഖ് അഹമ്മദ് |സ്നേ...
#NoushadBaqaviSongs #islamicsong #islamicsongmalayalam #malayalamsong #latestislamicsong #song #malayalamislamicsong #newsong #song#popularislamicsong #newsong #viralhitsongs #noushadbaqavi #noushadbaqavisong #noushadbaqaviislamicsong
#noushadbaqavisongmalayalam

Пікірлер: 78
@SameerSameera-g4e
@SameerSameera-g4e Ай бұрын
Assalamu alaikum.എൻറെ 2 വയസ്സുള്ള മോൾക്ക് ചിരിവിതറും എന്ന പാട്ട് ഭയങ്കര ഇഷ്ടമാണ്.എന്നും കേൾക്കും. എന്നും വാശി പിടിക്കും. അത് കേൾക്കാൻ❤. എന്നും ഒരുപാട് madh പാട്ട് എഴുതാൻ ഉസ്താദിന് അല്ലാഹു അഫിയതും ആരോഗ്യും ഉള്ള ദീർഗ്യൂസ് നൽകി അനുഗ്രഹിക്കട്ടെ.🤲🤲.
@shereefbadaru3474
@shereefbadaru3474 Ай бұрын
എന്റെ മോൻ ആ പാട്ട് ആണ് എടുത്തിട്ടുള്ളത്
@Foodieguyzz786
@Foodieguyzz786 Ай бұрын
Aameen
@abubecker8370
@abubecker8370 Ай бұрын
ദീർഗ്യൂസ് 😊അല്ല 😅ദീർഘായുസ്സ് ആണ്...
@fathimazahra2930
@fathimazahra2930 Ай бұрын
Ameen 💯
@shamlahamza7938
@shamlahamza7938 Ай бұрын
മാ ഷാ അല്ലാഹ്... മുത്തി ന്റെ മാസത്തിൽ പ്രിയ ഉസ്താദ്‌ ന്റെ സ്നേഹ സമ്മാനം 🌹ഇനിയും ഒരു പാട് ഒരുപാട്‌ എഴുതാൻ പാടാന്‍ കേൾക്കാൻ അല്ലാഹു thoufeeq തരട്ടെ 🤲💞
@ajmaljalalaju7532
@ajmaljalalaju7532 Ай бұрын
Aill😅😢😊🎉
@mashoodkm682
@mashoodkm682 Ай бұрын
അജ്മൽ ഉസ്താദ് 🌹🌹🌹
@AbdulKareem-mv5qe
@AbdulKareem-mv5qe Ай бұрын
Maasha allah
@jaleeljali5925
@jaleeljali5925 Ай бұрын
Masaallah🎉
@RashibPs
@RashibPs Ай бұрын
Rasheed thangal ❤😍
@YAHABEEBIVision
@YAHABEEBIVision Ай бұрын
‏الصلاة والسلام عليك يا رسول الله
@MalummaMalumma-xu6dq
@MalummaMalumma-xu6dq Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️🌹😥🤲🏻🤲🏻
@saifbilla4486
@saifbilla4486 Ай бұрын
Alhamdulillah mashaallah
@RamlathBeevi-rg7qn
@RamlathBeevi-rg7qn Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
@mashoodkm682
@mashoodkm682 Ай бұрын
മാശാ അല്ലാഹ് 🥰🥰🥰
@MalummaMalumma-xu6dq
@MalummaMalumma-xu6dq Ай бұрын
മാഷാ അള്ളാ♥️🌹♥️♥️🤲🏻🤲🏻
@soorakmd9701
@soorakmd9701 Ай бұрын
Masha allah
@noufalgoodshareef1219
@noufalgoodshareef1219 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shafeekmon9447
@shafeekmon9447 Ай бұрын
അജ്മൽ സുഹ് രി ഉസ്താദ് 😊
@naseermadavana
@naseermadavana Ай бұрын
❤മാഷാഅല്ലാഹ്‌
@muhammedhusainkm7872
@muhammedhusainkm7872 Ай бұрын
രാജൻ നൂറിന്റെ മൗലിദോതീ ഞാൻ രാത്രിയെ പകലാക്കീടാം രാജാവിൻ മുന്നിൽ നന്മ തൂക്കുമ്പോൾ യാ നബി പുണ്യമേകണേ *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* എന്റെ കൈകളെ കൊണ്ടാ മേനിയിൽ തൊട്ടിരുന്നെങ്കിൽ യാ നബി... എൻറെ ചുണ്ടുകൾ കൊണ്ടാ റൗളയിൽ മുത്തിയെങ്കിലോ സയ്യിദീ .. *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* ആഷിഖീങ്ങളെ കൂടെ നിൽക്കുവാൻ യോഗ്യനല്ല ഞാൻ സയ്യിദീ ... ആർത്തി കൊണ്ടൊരു ഇഷ്ഖെഴുതുവാൻ ഭാഗ്യമെങ്കിലും താ കൊതി... *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* റൗളാ മുന്നിലെ ആൾക്കൂട്ടത്തിൽ ഞാൻ രാപ്പകൽ വന്നിരുന്നീടാം റബ്ബിൻ കോടതി കൂടും നേരത്ത് മുത്തേ എന്നെയും ഓർക്കണേ ... *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* നീറി നീറി ഞാൻ ഓതും ബൈത്തുകൾ യാ റസൂൽ അങ്ങ് കാണുമോ ഓതി ഓതി ഞാൻ വീഴ്ത്തും കണ്ണുനീർ യാ ഹബീബങ്ങ് അറിയുമോ *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* *خذ بيدي قلت حيلتي ادركني يا رسول الله💚🤲🏻*
@hamsak913
@hamsak913 Ай бұрын
മാഷാ അള്ളാഹ്🤲🏼🤲🏼👍🏼👍🏼👍🏼
@MishalMishal-zx6cg
@MishalMishal-zx6cg Ай бұрын
Duail ulpeduthene usthade
@AnvarshaHaneefa
@AnvarshaHaneefa Ай бұрын
❤❤❤masha allahhh
@shaalusidheeshaalusidhee4096
@shaalusidheeshaalusidhee4096 Ай бұрын
يا رسول الله❤❤😢
@SaleemBawa-sk7fj
@SaleemBawa-sk7fj Ай бұрын
മാശാ അല്ലാഹ്.....❤❤❤
@Jaseelanaseer-kh6il
@Jaseelanaseer-kh6il Ай бұрын
Mashallah ❤eniyum orupad orupad mon unnathiyilathatte..
@shameerarafi-wm2pt
@shameerarafi-wm2pt Ай бұрын
Masha allah💚💚💚
@syedshafiscreation5885
@syedshafiscreation5885 Ай бұрын
മാശാ അല്ലാഹ്.. 👌
@rameesarami7301
@rameesarami7301 Ай бұрын
ma sha Allah
@MUHAMMEDYASEEN-uv9hy
@MUHAMMEDYASEEN-uv9hy Ай бұрын
വരികൾ തരുമോ ❤❤❤
@muhammedhusainkm7872
@muhammedhusainkm7872 Ай бұрын
രാജൻ നൂറിന്റെ മൗലിദോതീ ഞാൻ രാത്രിയെ പകലാക്കീടാം രാജാവിൻ മുന്നിൽ നന്മ തൂക്കുമ്പോൾ യാ നബി പുണ്യമേകണേ *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* എന്റെ കൈകളെ കൊണ്ടാ മേനിയിൽ തൊട്ടിരുന്നെങ്കിൽ യാ നബി... എൻറെ ചുണ്ടുകൾ കൊണ്ടാ റൗളയിൽ മുത്തിയെങ്കിലോ സയ്യിദീ .. *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* ആഷിഖീങ്ങളെ കൂടെ നിൽക്കുവാൻ യോഗ്യനല്ല ഞാൻ സയ്യിദീ ... ആർത്തി കൊണ്ടൊരു ഇഷ്ഖെഴുതുവാൻ ഭാഗ്യമെങ്കിലും താ കൊതി... *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* റൗളാ മുന്നിലെ ആൾക്കൂട്ടത്തിൽ ഞാൻ രാപ്പകൽ വന്നിരുന്നീടാം റബ്ബിൻ കോടതി കൂടും നേരത്ത് മുത്തേ എന്നെയും ഓർക്കണേ ... *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* നീറി നീറി ഞാൻ ഓതും ബൈത്തുകൾ യാ റസൂൽ അങ്ങ് കാണുമോ ഓതി ഓതി ഞാൻ വീഴ്ത്തും കണ്ണുനീർ യാ ഹബീബങ്ങ് അറിയുമോ *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* *خذ بيدي قلت حيلتي ادركني يا رسول الله💚🤲🏻*
@asmesoft6876
@asmesoft6876 Ай бұрын
മാഷാഅല്ലാഹ്‌
@noufaldm9060
@noufaldm9060 Ай бұрын
വരികൾ 😢❤
@HafsaIbrahim-o9k
@HafsaIbrahim-o9k Ай бұрын
Mashaàllah ❤❤
@haleelhaleel4595
@haleelhaleel4595 Ай бұрын
Super❤
@dharveshavilora215
@dharveshavilora215 Ай бұрын
masha allah ❤❤❤
@MuhammadajmalMuhammadajm-tz6qd
@MuhammadajmalMuhammadajm-tz6qd Ай бұрын
Mashallah❤
@YasarMoyikkal
@YasarMoyikkal Ай бұрын
Super🤲🤲❤❤❤
@abidpm3427
@abidpm3427 Ай бұрын
മാഷല്ലാഹ് 🌹🌹🌹
@koyahassan3467
@koyahassan3467 Ай бұрын
MashaAllah🤲🏻🤲🏻
@zaihamehrish8728
@zaihamehrish8728 Ай бұрын
Masha Allah❤❤❤
@shafeekmon9447
@shafeekmon9447 Ай бұрын
മാഷാഅല്ലാഹ്‌......
@F_.Gallery786
@F_.Gallery786 Ай бұрын
Lyrics kittumoo
@latheef-patlakasaragode9211
@latheef-patlakasaragode9211 Ай бұрын
❤️❤️🥰
@seenathnisa6731
@seenathnisa6731 Ай бұрын
Masha Allah ❤️🤲🕋🤲
@MishalMishal-zx6cg
@MishalMishal-zx6cg Ай бұрын
Ameen
@FazilPm-zc7mh
@FazilPm-zc7mh Ай бұрын
🥹Page ഫോളോ ആക്കിക്കോളൂ മനസിന്‌ പ്രെയാസം വരുമ്പോൾ കേൾക്കാം മാതുഹുകൾ... അതു നമുക്ക് മനസിനെ തെറ്റിൽ നിന്ന് തടയും.. അറബി അറിയാത്ത നമുക്ക് ഇതുമതി... മറ്റു മൗലീതും രാത്തീബിൽ നിന്നും കിട്ടാത്തത് നമുക്ക് ഇവിടെ കിട്ടും 🥹 🫂
@arifac9522
@arifac9522 Ай бұрын
Mashaallah Alhamdulillah subhanallah 🤍💗
@latheefkottayilofficial9226
@latheefkottayilofficial9226 Ай бұрын
❤❤❤👍
@samjithat4044
@samjithat4044 Ай бұрын
Usthade njanoru patt ezhutheetund muth rasooline kurich... A patt tune cheyth arekondenkilum paadikkan kazhiyumo... Orupad varshangalayi ezhutheet a paatt
@islamikaprakasham7155
@islamikaprakasham7155 Ай бұрын
❤❤❤❤
@Madeenna313
@Madeenna313 Ай бұрын
Shamsul ulamaya pati oru song ezhutho usthade😢😢
@HarisK-m3i
@HarisK-m3i Ай бұрын
@MuhammadArif-hk2xs
@MuhammadArif-hk2xs Ай бұрын
😭😭😭🤲🤲🤲
@alisalammkmanchakkandan1835
@alisalammkmanchakkandan1835 Ай бұрын
🎉
@hakkiml4131
@hakkiml4131 Ай бұрын
🤲🤲🤲
@muhammedsalman2755
@muhammedsalman2755 Ай бұрын
Lyrics 😢 kittumo
@shahulkazhakuttom
@shahulkazhakuttom Ай бұрын
😢😢😢😢😢
@THANHA786
@THANHA786 Ай бұрын
Lyrics വേണം
@THANHA786
@THANHA786 Ай бұрын
Plz
@THANHA786
@THANHA786 Ай бұрын
Plz
@muhammedhusainkm7872
@muhammedhusainkm7872 Ай бұрын
രാജൻ നൂറിന്റെ മൗലിദോതീ ഞാൻ രാത്രിയെ പകലാക്കീടാം രാജാവിൻ മുന്നിൽ നന്മ തൂക്കുമ്പോൾ യാ നബി പുണ്യമേകണേ *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* എന്റെ കൈകളെ കൊണ്ടാ മേനിയിൽ തൊട്ടിരുന്നെങ്കിൽ യാ നബി... എൻറെ ചുണ്ടുകൾ കൊണ്ടാ റൗളയിൽ മുത്തിയെങ്കിലോ സയ്യിദീ .. *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* ആഷിഖീങ്ങളെ കൂടെ നിൽക്കുവാൻ യോഗ്യനല്ല ഞാൻ സയ്യിദീ ... ആർത്തി കൊണ്ടൊരു ഇഷ്ഖെഴുതുവാൻ ഭാഗ്യമെങ്കിലും താ കൊതി... *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* റൗളാ മുന്നിലെ ആൾക്കൂട്ടത്തിൽ ഞാൻ രാപ്പകൽ വന്നിരുന്നീടാം റബ്ബിൻ കോടതി കൂടും നേരത്ത് മുത്തേ എന്നെയും ഓർക്കണേ ... *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* നീറി നീറി ഞാൻ ഓതും ബൈത്തുകൾ യാ റസൂൽ അങ്ങ് കാണുമോ ഓതി ഓതി ഞാൻ വീഴ്ത്തും കണ്ണുനീർ യാ ഹബീബങ്ങ് അറിയുമോ *الصلاة والسلام عليك يا رسول الله* *الصلاة والسلام عليك يا حبيب الله* *خذ بيدي قلت حيلتي ادركني يا رسول الله💚🤲🏻*
@MashithaN-v4t
@MashithaN-v4t Ай бұрын
മാഷാ അല്ലാഹ്
@abdulkareemkm7619
@abdulkareemkm7619 Ай бұрын
മാഷാ അല്ലാഹ് ❤🌹
@najatk2992
@najatk2992 Ай бұрын
Super❤❤❤
@FazilPm-zc7mh
@FazilPm-zc7mh Ай бұрын
🥹Page ഫോളോ ആക്കിക്കോളൂ മനസിന്‌ പ്രെയാസം വരുമ്പോൾ കേൾക്കാം മാതുഹുകൾ... അതു നമുക്ക് മനസിനെ തെറ്റിൽ നിന്ന് തടയും.. അറബി അറിയാത്ത നമുക്ക് ഇതുമതി... മറ്റു മൗലീതും രാത്തീബിൽ നിന്നും കിട്ടാത്തത് നമുക്ക് ഇവിടെ കിട്ടും 🥹 🫂
@ishaltenmedia8285
@ishaltenmedia8285 Ай бұрын
❤❤❤
@abubackershinas3439
@abubackershinas3439 Ай бұрын
👍🏻
@shahidanaushad6754
@shahidanaushad6754 Ай бұрын
മാഷാഅല്ലാഹ്‌
@AttakoyaHP
@AttakoyaHP Ай бұрын
❤❤❤
@AttakoyaHP
@AttakoyaHP Ай бұрын
❤❤❤ 2:47 2:48 2:48 2:48 2:48 2:49 2:49 2:49 2:49 2:49 2:49 2:50 2:50 2:50 2:50 2:50 2:51 2:51 2:51 2:51 2:51 2:52 2:52 2:52 2:52 2:53 2:53 2:53 2:53
@RashibPs
@RashibPs Ай бұрын
Mashah allah ❤
@estatebungalowcookingchann538
@estatebungalowcookingchann538 Ай бұрын
❤❤❤❤
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad Ай бұрын
@shameermarjanmarjan1614
@shameermarjanmarjan1614 Ай бұрын
❤❤❤❤❤❤
@muhammedajmal8179
@muhammedajmal8179 Ай бұрын
❤❤❤
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 22 МЛН
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,5 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН