എനിക്ക് ഇഷ്ടം ആണ് ബ്ലാക്കൻവൈറ്റ് ചിത്ര ങ്ങൾ മനസ്സിലൂടെ പഴയകാലഘട്ടങ്ങൾ കാണാൻ കഴിയും ,പഴയ ചായക്കടകൾ പഴയ ഗ്രാമങ്ങൾ അന്നത്തെ സംസ്കാരങ്ങൾ Wow എന്തൊരു രസമാണ്❤❤
@bindumoleks36213 жыл бұрын
അഭിനയ ചക്രവർത്തിനി !! എന്തു ഭംഗിയാണ് ശാരദാമ്മയുടെ ചിരി കാണാൻ, അതിനെ വർണിച്ചൊരു പാട്ടും കേട്ടു.....
@sivakamic78482 жыл бұрын
ശാലീന സുന്ദരി ശാരദ... കണ്ണുകൾ എന്തു ഭംഗി യാണ്.... 🌹❤❤❤❤
@ratheeshths4 жыл бұрын
ഈ സിനിമ ഇത്രേം മനോഹരമാണെന്നു അറിഞ്ഞിരുന്നില്ല. സിനിമയുടെ പേര് അന്വർത്ഥമാക്കുന്ന സിനിമ. കഥയും, കഥാപാത്രങ്ങളും, തിരക്കഥയും ഒക്കെ എത്ര മനോഹരമാണ്. മലയാളികൾ ആയ എല്ലാവരും ഈ സിനിമ കണ്ടിരിക്കണം.
@jayaks58292 жыл бұрын
Supet
@josephjohn314 жыл бұрын
മികച്ച ഗാനങ്ങളും മധു, ശാരദ, കവിയൂർ പൊന്നമ്മ എന്നിവരുടെ മികച്ച അഭിനയവും. ഒപ്പം നല്ല അഭിനയ രംഗങ്ങളും സംവിധാനവുമായി മികച്ച കുടുംബ ചിത്രം.
@babuvarghese75202 жыл бұрын
കുറച്ചു കാലങ്ങൾക്കുശേഷം വീണ്ടും ഈ ചിത്രം കണ്ടപ്പോഴും ഒരു പുതിയ സിനിമ കാണുന്ന അനുഭൂതി തോന്നി. നല്ല മനോഹരമായ ഒരു ചിത്രം.! വിൻസെന്റ് മാസ്റ്ററെ പോലെ മനസിൽ നന്മയുള്ള ഒരു ഡയറ ക്ടർക്കെ ഇങ്ങനെ ഒരു ചിത്രം സൃഷ്ടിക്കാൻ കഴിയൂ. നടീനടൻമാർ എല്ലാവരും വളരെ നന്നായി അഭിനയിച്ചു. ശാരദ എന്ന നടി മലയാളത്തിനു ലഭിച്ച ഒരു ഭാഗ്യമാണ്. ഇന്നത്തെ ന്യൂജെൻ ഡയറക്ടറന്മാർ ഈ പടമൊക്കെ ഒന്ന് കണ്ടിരിക്കണം. അപ്പോഴേ സിനിമ എന്താണെന്ന് മനസിലാവുകയുള്ളു. 🙏🌹🙏 Babus Creations Kottayam 12.10.2022
@Jani29693 жыл бұрын
എത്ര മനോഹരമായ സിനിമയാണ്... കണ്ടില്ലായിരുന്നെങ്കിൽ ഒരു വലിയ നഷ്ടം തന്നെ ആകുമായിരുന്നു...
@jebinjames95933 жыл бұрын
സത്യത്തിൽ ഇതൊക്കെയല്ലെ റിയലിസം ജീവിതത്തോട് ചേർന്നു നിന്ന സിനിമകൾ .സമ്പത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ആഭിജാത്യം നിർണയിക്കുന്ന അവസ്ഥ. ഇന്നും ഇത് പ്രസക്തമാണ്
@boonhai91923 жыл бұрын
ആറോ ഏഴിലോ പഠിക്കുന്ന സമയത്ത് അടുത്തൊരു വീട്ടിൽ പോയി കണ്ടതാണ്. ആ സമയത്തേ മനസ്സിൽ പതിഞ്ഞൊരു ചിത്രം. ഇന്ന് ഇത് രണ്ടാം ലോക് ടോൺസമയത്ത് 5-6 - 2021-ൽ കാണുന്നു.
@jishnum.s90094 жыл бұрын
1978ൽ ഇറങ്ങിയ വേനലിൽ ഒരു മഴ എന്നാ സിനിമയിൽ ശ്രീലത പറയുന്നുണ്ട് " പെണ്ണായാൽ അഭിജാത്യത്തിലെ ശാരദയെ പോലെ ഇരിക്കണം. സ്നേഹിച്ച പുരുഷനോടൊത്ത് എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോണം " എന്ന ഡയലോഗ് കേട്ടപ്പോൾ old movie hunter ആയ എനിക്ക് ഈ പടം ഒന്ന് കണ്ടാൽ കൊള്ളാം എന്ന് തോന്നി. അങ്ങനെ വന്നതാ ഞാൻ. ഇപ്പോൾ തോന്നുന്നു ഈ പടം കണ്ടില്ലായിരുന്നു എങ്കിൽ ഞാൻ മലയാളത്തിൽ വേറെ ഒരു പടവും കണ്ടിട്ട് കാര്യമില്ല എന്ന് തോന്നിപ്പോകുന്നു
@ratheeshths4 жыл бұрын
ഞാൻ ഈ സിനിമ വളരെ യാദൃശ്ചികമായി കണ്ടതാ. 'മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ..' എന്ന ഗാനം വെറുതെ യൂട്യൂബ് ൽ കണ്ടപ്പോ ആ സിനിമ ഒന്ന് കണ്ടേക്കാം എന്ന് കരുതി കണ്ടതാ. പിന്നെ പഴയ കാല നടിമാരിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ട നടി ആണ് ശാരദാമ്മ.
@ratheeshths Жыл бұрын
പൊളി movie അല്ലെ
@kp.venugopal2334 Жыл бұрын
@@ratheeshthsbox office colleted cinima.
@vkradha Жыл бұрын
😅
@saraswathiv7824 Жыл бұрын
2:53
@arifaea3908 Жыл бұрын
എന്നോടും എന്റെ ഭർത്താവിന്റെ വീട്ടുകാർ ഇതുപോലെ വിവേചനം കാ ട്ടിയിരുന്നു സഹിക്കാവയ്യാതെ അവിടുന്നിറങ്ങി സ്വർണം വിറ്റ് 3 സെന്റിൽ ഒരു ചെറിയ വീട് വാങ്ങി. പിന്നെ ജോലി കിട്ടി ദൈവാനുഗ്രഹത്താൽ വേറെ വീട് വെച്ചു എന്നിട്ടുo inlaws ഞങ്ങടെ അടുത്തേക്ക് വരുന്നവരെ വരെ വിലക്കി.ഇപ്പോൾ ഇതുപോലെ ഉമ്മ.....ദൈവം ❤❤❤
@swaminathan13724 жыл бұрын
ഇത്രയും നല്ലെരുചിത്രം ഇപ്പോഴാണല്ലോ കാണാൻ പറ്റിയത് എന്നോർത്ത് വിഷമിക്കുന്നു.... സിനിമയും അതിലെ പാട്ടുകളും നന്നാകുന്നത് അപൂർവ്വമായിട്ടാണ് ഇത് അങ്ങനെ ഒരു ചിത്രമാണ്...
@Seenasgarden78602 жыл бұрын
Swamiye njan vannu now am look the movie
@swaminathan13722 жыл бұрын
@@Seenasgarden7860 👍👍👍
@Seenasgarden78602 жыл бұрын
@@swaminathan1372 🙏
@sivakamic78482 жыл бұрын
T. R. ഓമന അമ്മയാണ് നല്ലത്.. ശാരദ അമ്മക്ക് ശബ്ദം ചേരുന്നത്..
@vinoddas6284 жыл бұрын
നല്ലൊരു ചിത്രം മനസ്സിൽ തട്ടുന്ന ഒരു പിടി വൈകാരിക നിമിഷങ്ങൾ മറക്കില്ലൊരിക്കലും...
@unnikrishnant.k40943 жыл бұрын
മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്ന്. A. T. ഉമ്മറിനെ അധികം ആരും പറഞ്ഞു കേട്ടിട്ടില്ല. ഭാസ്കരൻ മാസ്റ്ററിന്റെ വരികൾക്കു എത്ര ഹൃദ്യമായ സംഗീത വിരുന്നാണ് ഈ സിനിമയിലെ പാട്ടുകൾ ഓരോന്നും. അത് ഓരോ ഗായകർക്കും ഇണങ്ങുന്ന രീതിയിൽ പാടിച്ചിരിക്കുന്നു. കവിയൂർ പൊന്നമ്മ, മധു, ശാരദ, എന്നിവരുടെ മികച്ച അഭിനയം. കണ്ടില്ലെങ്കിൽ നഷ്ടം
@sivakamic78482 жыл бұрын
കരയാതെ ഈ film കാണാൻ പറ്റില്ല.... Super ശാരദ, കവിയൂർ പൊന്നമ്മ.... 👌👌♥️♥️♥️♥️👌♥️👌♥️👌
@lazilakunjuraman7485 Жыл бұрын
പകുതി സിനിമ കണ്ടു. ശാരദയുടെ കഥാപാത്രത്തോട് യാതൊരു സിന്പതിയും ഇല്ല. ആവശ്യമില്ലാത്ത പ്രേമം, അത് കൊണ്ട് ഉണ്ടാകുന്ന കഷ്ടതകൾ
@remyasreelal9943 Жыл бұрын
10-10-2023 ൽ ആദ്യമായി ഈ സിനിമ കണ്ടു കരയാതെ കാണാൻ പറ്റത്തില്ല എത്ര നല്ല സിനിമ
@unnikrishnankpunni58162 жыл бұрын
പരുക്കൻ എന്ന് പൊതുവെ വിലയിരുത്തുന്ന ശ്രീ. മധു ഞങ്ങളെ കരയിപ്പിച്ചുകളഞ്ഞു! എത്ര അനായാസമായ അഭിനയം! ശാരദകൂടി ആയപ്പോൾ വൈകാരികത എങ്ങനെ വിലയി രുത്താൻ? ഭാർഗവീനിലയവും തീർത്ഥയാത്രയും മുറപ്പെണ്ണും നിഴലാട്ടവും എടുത്ത വിൻസെന്റ് മാഷ് എത്ര മികവിലാണ് കേവല മൊരു പൈങ്കിളിചിത്രം മാത്രമാകേ ണ്ടിയിരുന്ന ആഭിജാത്യത്തെ, ആ പേര് അന്വർത്ഥമാക്കുന്ന രീതിയി ലൊരു ഉത്തമചിത്രമാക്കി അണിയി ച്ചൊരുക്കിയത്? ഭാസ്കരൻമാഷും എ. ടി. ഉമ്മറിക്ക യുംകൂടി ഒരുക്കിയ നിത്യനൂതന - സുന്ദരങ്ങളായ ഗാനങ്ങൾ മലയാളികളുടെ ഇഷ്ടങ്ങളായി എന്നും നിൽക്കും!
@dubishadubisha65995 жыл бұрын
എത്ര തവണ കണ്ടു എന്നു അറിയില്ല... വല്ലാത്തൊരു ഇഷ്ടം ഈ സിനിമയോട് തോന്നുന്നു....
@tosureshkkr Жыл бұрын
ലോക സിനിമ അത്ഭുതം.... ഇതിൽ യഥാർത്ഥ അമ്മയും മകളും ആയി തോന്നുന്ന രീതിയിൽ അഭിനയിച്ച ശാരദയും കവിയൂർ പൊന്നമ്മയും... ഒരേ പ്രായക്കാരാണ്...!!!! Born 1945....!!! മധുസാർ 12 വയസ്സ് മൂത്തതും....!
@amanathali56896 жыл бұрын
മലയാളത്തിന്റെ ദുഖ പുത്രി ശാരദാമയുടെ മനോഹരമായ മറ്റൊരു ക്ലാസ്സിക് ഹിറ്റ്
@priyas3242 Жыл бұрын
എത്ര നല്ല സിനിമ ❤എത്ര നല്ല പാട്ടുകൾ ❤എത്ര നല്ല അഭിനേതാക്കൾ ❤❤
@nikunjvihari97704 жыл бұрын
Tears are rolling down right now! A beautiful movie! As same as always Sharada is gorgeous and Madhu presented one of his best characters.
@mubashirmubashir47142 жыл бұрын
Pppp0pp
@Lillykutty-xs9pw2 жыл бұрын
ẞ
@rajeswarivp6092 Жыл бұрын
@@Lillykutty-xs9pw ❤
@salimpinnacle7862 Жыл бұрын
T
@sethulekshmi89009 жыл бұрын
This is not a movie. It"s the real life.......... Good.
@nishaasanthosh1923 Жыл бұрын
വൃശ്ചിക രാത്രിതൻ.... 🥰🥰🥰🥰🥰എന്താ ഒരു feel
@jobyjoy71402 жыл бұрын
നല്ല പടം സ്നേഹിച്ച പുരുഷനൊപ്പം എല്ലാം സഹിക്കാൻ തയ്യാർ ആയ പെണ്ണ് 👍👍👍
@lazilakunjuraman7485 Жыл бұрын
വിഷമിക്കരുത്.ഇല്ലായ്മ ഉള്ള പുരുഷനെ വലിയ വീട്ടിലെ പെൺകുട്ടി പ്രേമിക്കരുത്. കഷ്ടത വഴി നീളെ. കരച്ചിൽ...
@lazilakunjuraman7485 Жыл бұрын
പക്ഷേ ഇവർ ഭാഗ്യവാൻമാർ
@shynijohn79352 жыл бұрын
എന്തു നല്ല സിനിമ..... ഇക്കാലത്തും കണ്ണു നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല
@RaveendranpillaiRaveendran-t7w9 ай бұрын
ഹൃദയത്തിൽ നൊമ്പരമുണ്ടാക്കുന്ന ഒരു നല്ല സിനിമ.
@chamalraj862 жыл бұрын
എന്തോരു അർത്ഥമുള്ള പാട്ടുകൾ... എന്തോരു സംഗീതം....k p s c ലളിത ശാരദയ്ക്കു ഡബ് ചയ്‌തതു കലിപ്. ഡയലോഗ് പറയുമ്പോൾ ഉള്ള വികാരങ്ങൾ 🙏
@akhilps10223 жыл бұрын
വാത്സല്യം പോലെ നല്ലൊരു ഫീൽ ഗുഡ് ഫാമിലി മൂവി ....
@deepugopigopi49453 жыл бұрын
Orupadu kandatha eniyum kaanum madhu sir. Sharadha. Ponnamma oru rekshayumilla.
@handpoketattoo3682 жыл бұрын
ഞാൻ കണ്ട സിനിമയാണ് ഇന്ന് കണ്ടു 13-12-2022 എന്റെ അമ്മയും ഇരുന്നു കരയുന്നുണ്ട് എന്റെ അച്ഛൻ മരിച്ചപ്പോൾ ആ സമയം ഞങ്ങളുടെ അടുത്തെത്തി ഓർമ്മ വന്നു 😭 എന്തുകൊണ്ടും നല്ല സ്ക്രിപ്റ്റ്
@sudhi85884 жыл бұрын
ഞാൻ എല്ലാ പുതിയ സിനിമയും കാണും പക്ഷെ പുതിയ സിനിമയിലൊന്നും ഇത്ര ഹൃദ്യമായ ഹൃദയത്തിൽ തട്ടുന്ന കാഴ്ചയൊന്നും ഇല്ല കുറെ അടി ഇടി വെട്ട് കെട്ടിപിടിച്ചു ഡാൻസ് കളി കഥ അഭിനയം പാട്ട് എല്ലാം കിടുക്കൻ ക്ലാസിക് എന്നാൽ ഇതാണ്
@lazilakunjuraman7485 Жыл бұрын
സത്യം
@karunakaranpillai69084 жыл бұрын
Finest movie.. natural acting by Madhu sharda..
@gokzjj59472 ай бұрын
Oru പാട് ഇഷ്ടമായി,അടിപൊളി. കഥയുള്ള film, അമ്മ എത്ര സ്നേഹം, അമ്മ = അമ്മ ❤❤❤❤❤❤❤❤❤🎉
@sukumarannambiarkn62858 ай бұрын
യഥാർശികമായാണ് ഈ ചിത്രം കാണാൻ ഇടയായത്, പ്രതേകിച്ചും ഇതിലെ "രസാലീലാകുവൈകിട്യതെന്തേനീ...."എന്ന ഗാന മാണ്. കണ്ടു കഴിഞ്ഞപ്പോൾ ഇത് കാണാതിരുന്നെങ്കിൽ എത്രയോ നഷ്ടമായിരുന്നേനെ.
@rajammasisupalan7 ай бұрын
vp0
@rajeevanp9901 Жыл бұрын
അധികം മനുഷ്യരും ഇതുപോലെയാണ് ജീവിക്കുന്നത്
@cyriljoseph66915 жыл бұрын
ഇൗ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം, ശ്രി.ലോഹിതദാസ് തന്റെ ചകോരം എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
@sajik96573 жыл бұрын
രാഘവേട്ടൻ നല്ല ചെറുപ്പം
@jimmysbak3 жыл бұрын
what a great movie. im a big fan of sharadama and what a lovely peformance. Even my wife was watching this with me and had tears
@ramachandranappu99114 жыл бұрын
വളരെ നല്ല സിനിമ. എനിക്ക് ഇഷ്ടപ്പെട്ടു.
@mollyky7487 Жыл бұрын
Old is gold .athra hredayasparsyaya filim ... Ma dhu sir saradhamma. Allavarum mikacha abhinayam .karanju poy. .
@tosureshkkr Жыл бұрын
മനോഹര സിനിമ അത്ഭുതം.... ശാരദ കവിയൂർ പൊന്നമ്മ... ഒരേ പ്രായം...1945..... മാധവൻ നായർ എന്നാണ് മധു സാറിന്റെ യഥാർത്ഥ പേര്.....!!!
@mohammadrasheedShihab4 жыл бұрын
ഇന്ന് ഞാൻ കരഞ്ഞു...18/12/2020 ജീവിച്ചിരിക്കുന്ന എന്റെ ഉമ്മയെയും ഓർത്ത് കരഞ്ഞു
ഭാഗവതത്തിലെ ദക്ഷയാഗം, ബിമൽ മിത്ര എന്ന പട്ടാളക്കാരനായ എഴുത്തുകാരന്റെ ഒരു കഥ (മലയാള നാടിൽ പ്രസിദ്ധീകരിച്ചത്) മിക്സ് ചെയ്ത ഒരു സാദാ പടം
@reenakt73965 ай бұрын
എന്തു തന്നെ ആയലും കണ്ണു നനചു അതു മതി
@കുഞ്ഞമ്പാടി4 ай бұрын
ഈ സിനിമയുടെ അവസാനം കവിയൂർ പൊന്നമ്മ മരിച്ചതിനു ശേഷം ശാ രധയെ കാണാൻ വരുന്നത് എന്റെ ജീവിതത്തിൽ ശരിക്കും സംഭവിച്ചതാണ് 🥹🥹🥹🥹
@jinsysumesh-ix3gk12 күн бұрын
Engine...onnu parayuo
@കുഞ്ഞമ്പാടി12 күн бұрын
@jinsysumesh-ix3gk എന്റെ അമ്മ മരിച്ചത് രാത്രി 11.55 നു ആണ് ഹോസ്പിറ്റലിൽ കിടന്നു ആണ് മരിച്ചേ.. ആ സമയത്ത് വീട്ടിൽ വന്നു.. ആങ്ങള കാണുകേം ചെയ്തു 😔😔😔
@theviolingirl5169 Жыл бұрын
അവസാനം കരഞ്ഞുപോയി ❤
@chakkijss9 жыл бұрын
thanks a lot for uploading this movie. I was eagerly waiting. this is the movie in the time of my mom's school days. but I really love this movie. wonderfull
@shyamm298 жыл бұрын
what a movie great one i have no words at all very beautiful and so touching
@mohanangmohanan40883 жыл бұрын
പഴയ സിനിമയിലൂടെ അവർ ജീവിക്കുകയാണ്
@radianceinspires10024 жыл бұрын
16:47 ശാരദാമ്മ ഇഷ്ടം
@shylas94412 жыл бұрын
എത്ര ശ്രമിച്ചിട്ടും കണ്ണീർ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല... 😓 heart touching...
@lazilakunjuraman7485 Жыл бұрын
എന്തിനാണ് കരയുന്നത്
@lazilakunjuraman7485 Жыл бұрын
മാലതി കാരണം മാധവനും മോശക്കാരൻ ആയി. വലിയ വീട്ടിലെ പെൺകുട്ടി അതിനൊത്ത ജീവിതം തിരഞ്ഞെടുക്കണം. അച്ഛനേയും അമ്മയേയും വിഷമിപ്പിച്ചു
@krishnav62446 жыл бұрын
pachayaaya jeevitha katha !! thanks for the upload!!
@moideenkutty73506 жыл бұрын
അതികം സിനിമകളിലും ടി ആർ ഓമന യാണ് ശാരദക്ക് ശബ്ദം നൽകാറ് ഇതിൽ KPC ലളിത യാണ്
@textureoflife31784 жыл бұрын
Correct annu njanum identify cheyan shramikuvayirunu sound arude ayirunu ennu
@nrajshri3 жыл бұрын
TR ഓമന തന്നെ നല്ലത്
@rc_world38972 жыл бұрын
Thennali saradak tr omana thanne dubb venam
@teslamyhero85816 ай бұрын
Kpac ഡബ്ബിങ് ബോർ..
@reenakt73965 ай бұрын
Kpsc nadi maathram alla nalla paatukari aanu
@john922062 жыл бұрын
Fantastic movie, like to watch again. Wish people of this time also could make movie s with moral values and good messages
@AshaRani-w4u6 ай бұрын
കോഴിക്കോട് നാരായണൻ നായരുടെ ആദ്യ ചിത്രം
@indianindian80454 жыл бұрын
What a movie which had relevance still 2020....bold female character......super movie
It is Very Emotional Picture..We Must See It Again !!!.....
@7notesMusics2 жыл бұрын
Great movie 🙏.. ഈ സിനിമയിൽ ശരദാമ്മയ്ക് ശബ്ദം നൽകിയത് great kpac ലളിത അല്ലെ 🤔
@reenakt73965 ай бұрын
ആണ് ❤❤ KPSC
@sherinmathew67426 жыл бұрын
Enthoru orginality😚👍👍
@BhimSingh-rk4zp2 жыл бұрын
It Is Really A Great Movie....It Is A Family Drama...There Is No Nudity In This Film ,So We See This Film Along with Our Family An Friends....All Characters Acted Very Well And All Songs Are Very Sweet And Meaningfull.............. GURUWAR..................24//1//2022................
@geethakr21562 жыл бұрын
മനോഹരം ആയ സിനിമ 👍👍👍👍👍🌹🌹🙏
@archanasureshaparchanasure63574 жыл бұрын
Strong screen play. Thopil basi great writer
@varghesejohnson65056 жыл бұрын
Today I saw Film Abhijyathyam . Meaningfuil story, excellent songs, Prominent Actors. and actresses. from: Varghesen Pottakkaran.
@jayasheelasheela96873 жыл бұрын
Sharada garu Super🧡💖🧡💖💓💖💖🧡💖🧡💖💓💓💓💓
@joycesyriac39763 жыл бұрын
Ethra nalla pattukal.Ethra nalla cinema.
@udayprakash12803 жыл бұрын
എസ പി പിളള,അടൂർ ഭാസി,ഫിലോമിന,തിക്കുറിശ്ശി വല്ലാത്ത അഭിനയം