Pearl View | Malayalam Full Movie | Kunchacko | Ponkunnam Varkey

  Рет қаралды 114,690

Harmony Malayalam Films

Harmony Malayalam Films

Күн бұрын

Пікірлер: 81
@swaminathan1372
@swaminathan1372 4 жыл бұрын
കള്ളൻ ശുദ്ധഗതിക്കാരനെ മനസിലാക്കും.., ശുദ്ധഗതിക്കാരന് കള്ളനെ മനസ്സിലാകത്തില്ല..... വയലാർ & ദേവരാജൻ ടീമിൻ്റെ എക്കാലത്തേയും മികച്ച ഗാനങ്ങളുള്ള ഒരു നല്ല ചിത്രം.....
@madhusoodananunniyattil9421
@madhusoodananunniyattil9421 Жыл бұрын
Thanka thazhika kudamallla song is a beautiful lyrics ending alla in all lines ! Yavanasundari is another beautiful song ; Vayalar has used an English word Venus in the song ❤ !! Wonderful imagination of the word for the God of love !!
@jobyjoy7140
@jobyjoy7140 3 жыл бұрын
മലയാള സിനിമയുടെ മണ്മറഞ്ഞു പോയ മഹത്മക്കൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
@smuraleedharannair3799
@smuraleedharannair3799 4 жыл бұрын
ഉദയായുടെ ഹിറ്റ് ചിത്രം. പ്രേംനസീർ ശാരദ ജോഡി സൂപ്പർ. വയലാർ, ദേവരാജൻ ടീമിന്റെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. മികച്ച ചിത്രം.
@vinuvinod5122
@vinuvinod5122 2 ай бұрын
നാടകം പാട്ട് സീൻ. അവസാന കുറേ ഭാഗങ്ങൾ ഫുൾ കളർ. അന്നത്തെ സിനിമ പ്രേമികൾക്ക് അന്ന് ചർച്ചവിഷയം ആയിരിക്കും. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻കുഞ്ചാക്കോ
@rajeevanrajeevan3957
@rajeevanrajeevan3957 4 жыл бұрын
ഈ കൊറോണകാലത് പ്രസക്തമായ സിനിമ. അന്നും ഇന്നും മനുഷ്യന്റെ അവസ്ഥ ഒന്ന് തന്നെ, എത്ര പുരോഹമിച്ചിട്ടും.
@noushadma6678
@noushadma6678 Жыл бұрын
കെ പി ഉമ്മർ മികച്ച അഭിനയം കാഴ്ചവച്ചു.
@sreedharana1675
@sreedharana1675 3 жыл бұрын
ഇപ്പോഴത്തെ കൊറോണക്കാലം പോലെ ഒരു കോളറക്കാലം.. സർക്കാറിൻ്റെ സംരക്ഷണം അന്നും ഇന്നും അജഗജാന്തര വ്യത്യാസം തന്നെ ..
@josephca
@josephca Жыл бұрын
Gate പടി അന്തരം വ്യത്യാസം
@mathewkk864
@mathewkk864 3 жыл бұрын
One of the best Malayalam films I have seen during these pandemic times.Though released in 1970 December,I don't remember having seen then.The great litterateur and revolutionary of Kerala,Ponkunnam Varkey's script and dialogue are superb.Added to it are the ever green pearls of songs in this film that have stood the test of time,if that be the yardstick for measuring the popularity ,beauty and greatness of them.The story in a nutshell is the devilish changes that can come upon humans when they get some money and influence .But the final victory of truth and justice over pomp and pride is the story part of Pearl View,the name given to a bangalow in the film.My humble tributes to all the artists who are no longer with us barring perhaps Urvasi Sarada who have all acted I the film.
@sijuskaria91
@sijuskaria91 3 жыл бұрын
❤കൊട്ടാരക്കരയും,പിജെ ആന്‍റണിയും💚
@chandrikaalinkil1166
@chandrikaalinkil1166 2 жыл бұрын
Aw
@xavierdaniel214
@xavierdaniel214 2 жыл бұрын
ഹോം
@kunjumonk2734
@kunjumonk2734 Жыл бұрын
0😚😚
@josephjohn31
@josephjohn31 4 жыл бұрын
Good story, character selections, songs and super performances of Prem Nazir and Sharada.
@josephjohn31
@josephjohn31 4 жыл бұрын
1:46:33 Super dailogue by Ponkunnam Varkey and the eloquent presentation by Prem Nazir ......
@prer1982
@prer1982 3 жыл бұрын
കാണാൻ ആഗ്രഹിച്ച സിനിമ
@rasikrasik5443
@rasikrasik5443 2 жыл бұрын
ഉമ്മർ എന്ന നല്ല കഥാപാത്രം. സാധാരണ ഉമ്മർ വില്ലൻ. ആയിരിക്കും
@sinimol223
@sinimol223 2 жыл бұрын
Super super ❤30/1/2022/കണ്ടു super❤
@leelajosey2714
@leelajosey2714 4 жыл бұрын
Nice movie. Beautiful songs.
@unushashmi
@unushashmi 3 жыл бұрын
സിനിമ ടാക്കീസ് വാട്‌സ്ആപ്പ് കൂട്ടായ്മ ഞായറാഴ്ച ചിത്രം കേട്ടു വന്നവർ ലൈക്ക് അടി
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
പ്ലീസ് അപ്‌ലോഡ്... these naseer movies like...sooryavamsam, honeymoon, bhagyamudra, pathmaragam.. 24/5/20.sunday
@aziznm528
@aziznm528 4 жыл бұрын
PremNazeerindayCinimakalayKuricheNallaArivannallo
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
@@aziznm528 mm. Enik ishtamanu
@AjithKumar-tx9qq
@AjithKumar-tx9qq 4 жыл бұрын
@@aziznm528, നസീർ സർ ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകരുടെ ഹരം തന്നെ അല്ലായിരുന്നോ ?
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
നസീർ എൻറെ ഒരു ആരാധകനാണ് ചിത്രങ്ങളിലെ രംഗങ്ങൾ ഫോട്ടോകൾ മാസികകൾ കൈവശമുണ്ട് അയച്ചുതരാം
@paappan4950
@paappan4950 2 жыл бұрын
P J Antony & Kottarakkara super
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
Super 😭🙏❤👍👌🌹❤🌹🌹
@sharafsharf7546
@sharafsharf7546 4 жыл бұрын
Good Movie ✌
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Ee cinima partly color anu. Ingane edukkana neram ivarkk ith full colr akkamairunnu. Half colorum alla. 1.57 muthal lastile ara manikkoor mathrm anu color.1970il release ayathanu. Annu color athrakk angott pracharathil ayittilla. 1969il irangiya nadhi anu naseerinte first color film. 1961le kandam becha kott anu adya malayalam color film. Ee kalagattathil adikavum b&w movies anu irangunnath. 1970le thriveni anu mattoru color chithrm. 70nu seshm b$w um colorlum mari mari chithrangal irangan thudangi. 1979vareyolam malayalathil b&w movikal undarnnu. 1980kalil anu malayalam cinima poornmayum colorlekk mariyath.
@ArunKumar-gz8xj
@ArunKumar-gz8xj 4 жыл бұрын
84 il irangiya sreemoolanagaram vijayan samvidhanam cheytha ente gramam anu malayalathile avasana b&w movie athil anu kalpanthakalatholam enna pattu
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
@@ArunKumar-gz8xj 80kalil ethand ellam color ayittund. 80nu sesham irangiya rare ayittulla oru black n wite movi anu ente gramam.
@jordanmanoj9975
@jordanmanoj9975 4 жыл бұрын
I think the movie lahari 1982 is the last b&w movie.
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
@@jordanmanoj9975 ente gramam 1984anu. Ath avaam last
@BAHRAINMALLU2023
@BAHRAINMALLU2023 4 жыл бұрын
Colour bhayankara costly aayirunnu... athaaanu.... aarkenkilum parayamo last black and white movie
@Imamancy
@Imamancy 3 жыл бұрын
Super movie 2021👍👍👍👍
@രുചികവല
@രുചികവല 2 жыл бұрын
ഇതെങ്ങനെ കളർ ഫിലിം ആയി ആദ്യം എല്ലാം black and white ആയിരുന്നല്ലോ
@ahammedp1309
@ahammedp1309 4 жыл бұрын
15 9 2020 Good Movie
@babyrajia722
@babyrajia722 3 жыл бұрын
Please upload old movie thiruvonam
@sarikabinu2272
@sarikabinu2272 2 жыл бұрын
Ithentha കുറച്ചു ഭാഗം black and white.. Last പോർഷൻ colour
@jacob.kvareid6194
@jacob.kvareid6194 Жыл бұрын
Pandu angane undayirunnu..black & whitil ninnum colorileku marunna cinimakalude thudakam inganaayirunnu..idhinte partly color movie ennaanu annu paranjirunnadhu
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
1:57:15 ഈ നാടകംഎനിക്ക് ഒത്തിരി ഇഷ്ടമാണ് ♥️ യവന സുന്ദരി ഗാനത്തിൽ അഭിനയിച്ച നടിയുടെ പേര് അറിയുമോ
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Ariyilla Srkenkilum ariyimo
@thomaschankoor4621
@thomaschankoor4621 2 жыл бұрын
Her name is Madhumathi ( Tamil/Telgu Actress)
@yousafkp1833
@yousafkp1833 3 жыл бұрын
യവന സുന്ദരി എന്ന ഗാനത്തിൽ പാടി അഭിനെയിച്ചത് ഉർവശി ശാരദ.
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Saradha alla
@geethadevi3773
@geethadevi3773 2 жыл бұрын
Madhu mathi
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
നിർമ്മാണം ഉദയാ സംവിധാനം കുഞ്ചാക്കോ
@raphaelsensei3641
@raphaelsensei3641 2 жыл бұрын
Good movie
@phonevoicer6425
@phonevoicer6425 2 жыл бұрын
2:11:48
@rahulk.r7242
@rahulk.r7242 2 жыл бұрын
ക്ലൈമാക്സ് മാത്രം ഇഷ്ടായില്ല , ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിച്ച വന്അതിനുള്ള ശിക്ഷ കിട്ടണമായിരുന്നു , സർവ്വതും നശിച്ച് ഒരു നേരത്തെ ആഹാരത്തിന് ആ സുഹൃത്തിനടുക്കൽ തന്നെ വരേണ്ട അവസ്ഥ ഉണ്ടാകണമായിരുന്നു. ഇതിപ്പോ തീർക്കാൻ വേണ്ടി തീർത്ത പോലായിപ്പോയി
@padminimenon3345
@padminimenon3345 4 жыл бұрын
Please upload poojapushpam starting sheela and nazeer
@jayanchandran3807
@jayanchandran3807 4 жыл бұрын
Old is gold
@jayanchandran3807
@jayanchandran3807 4 жыл бұрын
Gold gold old old
@shajan2thomas1
@shajan2thomas1 2 жыл бұрын
Bastin 😆😆
@animalkingdommalayalamakm8769
@animalkingdommalayalamakm8769 4 жыл бұрын
Nice
@pradeepnkallada
@pradeepnkallada 4 жыл бұрын
Please upload Kavalam Chundan full movie
@vishnudevan2133
@vishnudevan2133 4 жыл бұрын
അന്വേഷണം movie upload cheyyamo plz
@abrahamabraham6237
@abrahamabraham6237 4 жыл бұрын
കൊട്ടാരം വിൽക്കാൻ ണ്ട് കിട്ടുമോ
@saijusing5153
@saijusing5153 3 жыл бұрын
കവടിയാർ കൊട്ടാരം വിൽക്കാനാ വേണോ
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
കൊട്ടാരം വിൽക്കാനുണ്ട് പ്രിൻറ് ഇല്ല
@suhrabanabdhul6318
@suhrabanabdhul6318 3 жыл бұрын
@@saijusing5153 മതി
@oommencabraham7940
@oommencabraham7940 3 жыл бұрын
കൊട്ടാരം വിൽക്കാനുണ്ട്... എന്ന സസ്പെൻസ് story.... തപ്പി നടന്നു മടുത്തു.....
@oommencabraham7940
@oommencabraham7940 3 жыл бұрын
Print നശിച്ചു പോയി.... എന്നും കേൾക്കുന്നു....
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 4 жыл бұрын
Parly colur film by udaya
@animalkingdommalayalamakm8769
@animalkingdommalayalamakm8769 4 жыл бұрын
Very helpful
@sanalkumar7673
@sanalkumar7673 3 жыл бұрын
ഇത് മുട്ടത്തു വർക്കി കഥ പോലുണ്ട്
@mohananppd4713
@mohananppd4713 3 жыл бұрын
US
@Liras544
@Liras544 4 жыл бұрын
2-7-2020👍👍👍👍💓💓💓💓💓♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shanavas4958
@shanavas4958 4 жыл бұрын
Good story
@internalinjectiontrulyhere6182
@internalinjectiontrulyhere6182 3 жыл бұрын
.....
@FayyasSakaf
@FayyasSakaf 3 жыл бұрын
ഇതെന്തുകൊണ്ടാണ്‌ പകുതി ബ്ലാക്‌ ആൻഡ്‌ വൈറ്റും പകുതി കളറും? എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്‌ . അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ?
@മാരിവില്ല്
@മാരിവില്ല് 3 жыл бұрын
ഒരുകാലത്ത് ഇന്ത്യൻ സിനിമയിൽ പാർട്ടി ലി കളർ ഉണ്ടായിരുന്നു പകുതി കളർ പകുതി ബ്ലാക്ക് ആൻഡ് വൈറ്റ് ചില സ്വപ്നങ്ങൾ രംഗങ്ങൾ കളറിൽ മാത്രം മലയാളത്തിൽ അത് ഉദയാണ് കൂടുതൽ ചെയ്തത് കടലമ്മ പോസ്റ്റുമാനെ കാണാനില്ല ശകുന്തള തുടങ്ങിയ ചിത്രങ്ങളിലെ ചില ഗാനരംഗങ്ങൾ മാത്രം കളർ ഉപയോഗിച്ചിരുന്നു ഈ ചിത്രം പകുതി തി ബ്ലാക്ക് ആൻഡ് വൈറ്റ് പകുതി കളർ ഹിന്ദിയിൽ മുകൾ ആസം മലയാളത്തിൽ അവസാനം വന്ന പാർട്ടി ലി ചിത്രം 1978 ഇൽ വന്ന വിൻസെൻറ് നായകനായ പൊന്നിൽ കുളിച്ച രാത്രി ആണ്
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 46 МЛН
TOJI IS THE IMPOSTER!🤫🔥  | Jujutsu Kaisen
0:17
Rohit.fx._
Рет қаралды 1 М.
Triveni Malayalam Full movie
2:21:05
Film World
Рет қаралды 232 М.
Malayalam Full Movie | Harbour Full HD Movie | Ft. Thilakan, Vijayaraghavan, Kalpana
1:59:08
Midumidukki Malayalam Full Movie | Sathyan |  Sharada | HD |
2:14:48
Wilson Videos Official
Рет қаралды 141 М.
Aabhijathyam | Malayalam Super Hit Full Movie |  Madhu & Sharada
2:13:53
Millennium Cinemas
Рет қаралды 243 М.
Thirichadi | Malayalam Full Movie | Prem Nazir | Sheela | Adoor Bhasi | Kunchakko
2:39:08
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59