പുരാണങ്ങളിൽ മാത്രം കേട്ടിട്ടുള്ള നൂറുകണക്കിന് ഔഷധ ചെടികൾ

  Рет қаралды 1,125

Raziya‘s Green Leaves

Raziya‘s Green Leaves

Ай бұрын

ശ്രീ ഷാജുവിന്റെ ഫോൺ നമ്പർ 94009 12757

Пікірлер: 20
@mannadyaneesh
@mannadyaneesh Ай бұрын
അഭിനന്ദനങ്ങൾ ശ്രീ ഷാജു സർ. ഇനിയും ധാരാളം ഔഷധ മരങ്ങളും സസ്യങ്ങളും ഉണ്ട്...തീർച്ചയായും കാണേണ്ട സ്ഥലം തന്നെയാണ്.ഒരു ജൈവ വൈവിധ്യ സ്പോട്ട് എന്നു പറയുന്നതാണ് കൂടുതൽ ശരി.🎉❤❤❤
@lalitharaj8295
@lalitharaj8295 Ай бұрын
. ഒരിക്കലും കണ്ടിട്ടില്ലാത്ത ധാരാളം ഔഷധസസ്യങ്ങൾ കാണാനും വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം!
@sbkrishnakumarsb7474
@sbkrishnakumarsb7474 Ай бұрын
അപൂർവസസ്യങ്ങളുടെ സംരക്ഷണം ഭാവി തലമുറക്ക് ഉപയോഗപ്രദമാകുമെന്ന് ഉറപ്പാണ്. ഇആത്മാർത്ഥയും ഇശ്ചാ ശക്തിയും അർപ്പണ മനോഭാവവും ഒത്ത് ചേർന്നപ്പോൾ ഈ പൂങ്കാവനം യാഥാർഥ്യമായി അഭിനന്ദനങ്ങൾ ചേട്ട🥰🥰🌹
@ashanair6453
@ashanair6453 Ай бұрын
Super collection of herbs Very useful for human being Thank you so much for sharing this video
@poornimanarayanan1095
@poornimanarayanan1095 Ай бұрын
ഈ ചെടികൾ മിക്കവാറും കണ്ടിട്ടുണ്ട് പക്ഷെ ഇതിന്റെ പേരും മറ്റു വിവരങ്ങളും തന്നതിന് നന്ദി
@preethithomas3921
@preethithomas3921 Ай бұрын
Informative video 👍👍
@vaidheeswaranb9101
@vaidheeswaranb9101 Ай бұрын
Highly informative Commendable knowledge
@sheebaraju5175
@sheebaraju5175 Ай бұрын
ഇനിയും കൂടുതൽ അറിവുകൾ പകർന്നു നൽകാൻ സാധിക്കട്ടെ 🙏🙏🙏
@ajikumar4548
@ajikumar4548 Ай бұрын
🙏വളരെ വിലയേറിയ അറിവുകൾ പകർന്നു നൽകിയതിന് നന്ദി.. 👍
@subinkumar5610
@subinkumar5610 Ай бұрын
Super 👌👌
@sobhanavenugopal8298
@sobhanavenugopal8298 Ай бұрын
Verygood
@dhanalakshmijijeesh1008
@dhanalakshmijijeesh1008 Ай бұрын
Very informative video.. 🙏🙏🙏
@harikrishnansoman9835
@harikrishnansoman9835 Ай бұрын
👌
@AleeParu123
@AleeParu123 Ай бұрын
👍
@SreejaNnair-kp4qw
@SreejaNnair-kp4qw 22 күн бұрын
@navaneethks3694
@navaneethks3694 Ай бұрын
❤❤❤❤
@anaghamp6889
@anaghamp6889 Ай бұрын
🙏🙏🥰🥰
@jithinmurali6175
@jithinmurali6175 Ай бұрын
nagapooov maram ennu paranju kanichath maripooy enna enik thonunath
@roshnims5585
@roshnims5585 Ай бұрын
Hello raziya sir,njanum tvm anu..sir nte veetile plants nte video kandirunu..sir tvm evedunnanu drum and plants vangiyathu ennu paraumo
@Raziya-GreenLeaves
@Raziya-GreenLeaves Ай бұрын
ഡ്രമ്മുകൾ വാങ്ങിയത് ചാലയിൽ നിന്ന്. ചെടികൾ പല നഴ്സറികളിൽ നിന്നും വാങ്ങിയതാണ്
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН