PURE SOLAR INVERTER introducing new technology I solar direct inverter I dsp technology

  Рет қаралды 6,597

ELECTRICAL AND PLUMBING WORKS B-CLASS

ELECTRICAL AND PLUMBING WORKS B-CLASS

Күн бұрын

Пікірлер: 127
@aboobackerck4109
@aboobackerck4109 5 ай бұрын
സോളാർ എനർജി ഒരു ഇടനിലക്കാരും ഇല്ലാതെ(kseb, mppt, battery ഇതൊന്നും ഇല്ലാതെ ) നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു കിടിലൻ ടെക്നോളജി ❤👍👍
@filterrtechnologies9233
@filterrtechnologies9233 4 ай бұрын
Hi
@Onoffon77
@Onoffon77 4 ай бұрын
Etra rospa aagum 5kw invertor
@mtechtravelandtech555
@mtechtravelandtech555 4 ай бұрын
Over load cut off undo
@bijuvthomas1965
@bijuvthomas1965 4 ай бұрын
ചേട്ടാ നിങ്ങളെ ഒന്ന് contact ചെയ്യണമെങ്കിൽ ഒരു നമ്പർ പോലും കൊടുത്തിട്ടില്ല ഇൻവെർട്ടർ ഓർഡർ ചെയ്യണമെങ്കിൽ എങ്ങനെ ചെയ്യും ഇതിനുമുമ്പും ഞാൻ നമ്പർ ചോദിച്ചിരുന്നു no replay
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
S
@jaisonkthomas1956
@jaisonkthomas1956 5 ай бұрын
very good innovation implement in our country.also seems to be cheaper to compare with exported one,
@MRSidheek-n4m
@MRSidheek-n4m 4 ай бұрын
Good information ❤
@mphaneefakvr
@mphaneefakvr 4 ай бұрын
ഇനിയും ഇത്തരം ഐറ്റംസുകൾ വരട്ടെ 🎉
@arunankamalasanan9449
@arunankamalasanan9449 5 ай бұрын
You can use this in the night also. You have to connect 18 numbers 12 voltage 20 AH battery in series and connect to the system in parallel with a proper charge controller. It will be available in the market within two months.
@rajeevkg4987
@rajeevkg4987 4 ай бұрын
👍👍👍👍👍
@shajichengattai9864
@shajichengattai9864 4 ай бұрын
Bro nalla video kto 👌👌👌
@nazars8680
@nazars8680 4 ай бұрын
This inverter rated/ suitable for 8 hour continuous working at full load 8 KW ? During night time, this inverter just shifting from solar to KSEB supply ? Also, is KSEB permission required to install this inverter ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
S, shift manually at knight
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
​@@electricalandplumbingworksb-clmanual aayi kseb യിലേക്ക് shift ചെയ്യുമ്പോൾ ongrid പോലെ KSEB approval വേണോ?
@jojojohn7976
@jojojohn7976 5 ай бұрын
,,👍
@anuanoop2044
@anuanoop2044 4 ай бұрын
Mppt ഇൻബിൽട്ട് വരുന്ന ഒരു സോളാർ ഇൻവെർട്ടർ ആണ് ഞാൻ ഉപയോഗിക്കുന്നത് അതിന് ഞാൻ c20 ബാറ്ററിയാണ് കണക്ട് ചെയ്തിരിക്കുന്നത് സോളാർ ചാർജ് ചെയ്യുന്ന സമയത്ത് ബാറ്ററിയിൽ നിന്നും നല്ല രീതിയിൽ ആസിഡ് തളക്കുന്ന ഉണ്ട് അത് എന്തുകൊണ്ടാണെന്ന് പറയാമോ സോളാർ ആമ്പിയർ 10 amp സെറ്റ് ചെയ്തിരിക്കുന്നു ഫുൾ ചാർജ് volt എത്രയാണ് സെറ്റ് ചെയ്യേണ്ടത്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
ആംപിയർ കൂടുന്നതു കൊണ്ട്
@sunilgp1129
@sunilgp1129 5 ай бұрын
lcd ഡിസ്‌പ്ലൈ ഒന്ന് കൂടി വലുതാക്കാമായിരുന്നു
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
🎉❤
@anandakrishnanVU3CPF
@anandakrishnanVU3CPF 4 ай бұрын
16*4 or 20*4 lcd display program edit ചെയ്തു ചെയ്യാം. പക്ഷേ ഈ display വില കുറവ് ആണ്. Budget ഈ display aanu നല്ലത്
@SIDDIQUEV
@SIDDIQUEV 4 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ 5kw ന്റെ ഈ സിസ്റ്റം for example 3kw ലോഡിൽ വർക്ക് ചെയ്യുന്നു പെട്ടെന്ന് സോളാർ പവർ1kw ലേക്ക് drop ആകുന്നു 5kwൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഉപകരണം ഓഫ് ആവുകയൊ അല്ലെങ്കി restart ആവുകയോ ചെയ്യില്ലേ? ഇല്ലാ എന്നാണെങ്കിൽ അതെങ്ങിനെയെന്ന് പറയാമോ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
സിസ്റ്റം അണ്ടർ വോൾട്ട് ഷോ ചെയ്ത് ഓഫാകും ഇനി നിങ്ങൾ ഗ്രിഡ് ഷെയർ കൊടുത്തിട്ടുണ്ടെങ്കിൽ ആ പ്രശ്നമില്ല ok
@vkmvideosandmusic1023
@vkmvideosandmusic1023 Ай бұрын
Bro google drive fill not downlod
@electricalandplumbingworksb-cl
@electricalandplumbingworksb-cl Ай бұрын
???
@enjoylife6300
@enjoylife6300 4 ай бұрын
ഹലോ സർ എന്റെ ഇൻവെർട്ടർ ഡിസ്പ്ലേ ൽ short circuit എന്ന് കാണിക്കുന്നു എന്തു കൊണ്ടാണ്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
Check board thoughrolly
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
❤❤❤👌👌👌Battery ഒഴിവാക്കിയുള്ള അങ്ങയുടെ ഇൻവെർട്ടർ installation 3 Kw Power consumption ന് നിലവിലെ വീട്ടിൽ ചെയ്യാൻ എന്തൊക്കെ additional item വേണം. ഒരു off grid system ത്തിൽ നിന്നുള്ള തീരുമാനത്തിൽ നിന്ന് മാറി ചിന്തിക്കാരാണ്.🙏🙏
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
Contact 9846174889
@pradeeshpt2591
@pradeeshpt2591 3 ай бұрын
ഫോൺ നംമ്പർ ഇല്ലേ എവിടെയാണ് നിങ്ങളുടെ സ്ഥലം ആവശ്യക്കാർ എങ്ങനെ കാണാൻ കഴിയും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 ай бұрын
Contact wattsaap 9846174889
@jaisonkthomas1956
@jaisonkthomas1956 5 ай бұрын
i need to know the cost and availability as well
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
@25k. Courier cheyyam
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
5kw @25k And 8kw 40k
@SureshKumar-uc6wn
@SureshKumar-uc6wn 5 ай бұрын
.do you have 3 kw?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
S
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
@25000
@mtechtravelandtech555
@mtechtravelandtech555 4 ай бұрын
ഇതിൽ panel series ആയി ആണോ കൊടുക്കുന്നത്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
അതെ
@mtechtravelandtech555
@mtechtravelandtech555 4 ай бұрын
Over load cutt off undo
@felixuae
@felixuae 5 ай бұрын
Sir, can these internal output wire handle 8kw power continuously on long run? The output looks like 4sq mm, so only asked. Correct me if wrong.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
Correct wire in order to length. You may connect outside 6sqmm or above depend on length
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
ബ്രോ, എന്റെ കയ്യിൽ 3800 വാട്ട് സോളാർ പാനൽ ഉണ്ട്,,, 380W - 10 QTY...ഇതിന് താങ്കളുടെ ഇൻവെർട്ടർ പകൽ സമയത്ത് ഉപയോഗിക്കാമോ?ഏകദേശം 450V വരും.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
Sure, but voc limited 400v in this unit
@dilipm3634
@dilipm3634 5 ай бұрын
Is 3KW available??
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
S, @25000/-
@prabhakaranthiruthummal738
@prabhakaranthiruthummal738 4 ай бұрын
ഈ ഇൻവർട്ടറും ഹൈബ്രിഡ് ഇൻവർട്ടർറും തമ്മിൽ എന്താണ് വ്യത്യാസം
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
Direct solar inverter working only day time. Hybrid inverter included normal higher kv inverter+solar charge controller+battery ok
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
Howmuch Cost of 5000W inverter? Do you Have Specification of this Product?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
25k, can connect from 2kw to 5kw*
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
@@electricalandplumbingworksb-cl you are providing installation?
@bloostergaming
@bloostergaming 21 күн бұрын
ഇത് എവിടെ കിട്ടും സാർ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 21 күн бұрын
Contact wattsaap 9846174889
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
ബ്രോ, ഇതിന്റെ ഔട്ട്പുട് സ്റ്റേബിലിറ്റി ഉണ്ടാകുമോ? വെളിച്ചം ഒന്ന് മങ്ങി പോയാൽ ഔട്ട്പുട് പോകില്ലേ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
ഇല്ല
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
@@electricalandplumbingworksb-clഔട്ട്‌ പുട് സ്റ്റാബിളിട്ടി ഉണ്ടാവില്ല എന്നാണോ? ഔട്ട്‌ പുട്ട് പോകില്ല എന്നാണോ ബ്രോ? 🙏🙏🙏
@sujithks3452
@sujithks3452 5 ай бұрын
Warranty?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
1 year
@binuv7252
@binuv7252 5 ай бұрын
വളരെ നല്ലത്. ഇതിൽ ബാറ്ററി ചാർജ് ചെയ്യുവാന്നുള്ള സംവിധാനംകുടി നൽകുകയണെങ്കിൽ KSEB യെ പൂർണമായും ഒഴിവാക്കാമായിരുന്നു. ഇന്ത്യയിൽ NEXUS Solar എന്ന കമ്പനി ഇത്തരം Solar Inverter ഉണ്ടാക്കുന്നുണ്ട്, പക്ഷെ വില വളരെ കൂടുതൽ ആണ്. Wish you all the best
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
Thanks
@TheArun135
@TheArun135 4 ай бұрын
UTL, ASHAPOWER, So many brands available
@laijugeorgh6348
@laijugeorgh6348 5 ай бұрын
3 K W ലഭ്യമാണോ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
S, 25K
@laijugeorgh6348
@laijugeorgh6348 5 ай бұрын
@@electricalandplumbingworksb-cl 5kw, 3kw same rate?
@saidkrkvengra9591
@saidkrkvengra9591 4 ай бұрын
3kw എത്രയാണ് പ്രൈസ്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
25000/-
@georgeadv6305
@georgeadv6305 4 ай бұрын
8 Kv ൻ്റെ Solar ചെയ്യാൻ മൊത്തം എത്ര രൂപ ചിലവ് വരും?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
Unit @40k and pannel search in amazon
@manojp6641
@manojp6641 5 ай бұрын
Rate..?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
5kw @25k @ 8kw 40k
@sleebajose2907
@sleebajose2907 5 ай бұрын
വാങ്ങാൻ കിട്ടുന്ന സ്ഥലം പറ or ഫോൺ നമ്പർ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
Contact 9846174889
@rafeekm2514
@rafeekm2514 4 ай бұрын
ഇത് എങ്ങിനെ വാങ്ങുവാൻ കഴിയും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
Contact 9846174889
@ismailp4082
@ismailp4082 4 ай бұрын
Where can I get these products Please share contact details
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
Ph:- 9846174889
@dilipm3634
@dilipm3634 5 ай бұрын
Price of the same??
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
5kw@25000 8kw @4000
@mohdad4muhammed918
@mohdad4muhammed918 5 ай бұрын
സർ ഇതിനു ബാറ്ററി വെക്കാൻ പറ്റുമോ എന്നാൽ രാത്രി യും ഉപയോഗി ക്കാമായിരുന്നു
@Uncle65065
@Uncle65065 5 ай бұрын
Can use normal inverter n battery
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
ഇല്ല
@muraleedharan4954
@muraleedharan4954 5 ай бұрын
Rs?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
40K
@mohdad4muhammed918
@mohdad4muhammed918 5 ай бұрын
5കിലോ വാട്ട് താല്പര്യം ഉണ്ട്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
@25K
@HamzaA-r2p
@HamzaA-r2p 5 ай бұрын
രണ്ട് മൂന്ന് K w ഉണ്ടാക്കാൻ ശ്രമിക്കുമല്ലോ വീട്ടുകാർക്ക് ഉപയോഗിക്കാൻ വളരെ ബെറ്ററായിരിക്കും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
ഇതിൽ 2kw & 3kw കൊടുക്കാൻ സാധിക്കും
@IzoneSolar
@IzoneSolar 4 ай бұрын
Sir ഇതൊക്കെ സാർ തന്നെ അസംബ്ലി ചെയ്യുന്നതാണോ..
@rajeevkg4987
@rajeevkg4987 4 ай бұрын
സർ. ഇതിൽ kseb കണഷൻ കൊടുക്കുന്നതിനെ പകരം 1kv ജനറെറ്റർ കൊടുക്കാൻ സാതിക്കുമോ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
പറ്റുമായിരിക്കും ഞാൻ നോക്കിയട്ടില്ല
@babujoseph6115
@babujoseph6115 5 ай бұрын
How much for 5 kw,8kw,inverter?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
25&40
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
ബ്രോ, ഇത്തരം സോളാർ ഇൻവെർട്ടർ 3000 KW ഉണ്ടോ? 5000, 8000 ഒക്കെ കൂടിപ്പോയി, 😀,,, പാനലിന്റെ ചിലവും കൂടുകയല്ലേ അത് കൊണ്ടാ 🙏🙏🙏
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
ഇതിൽ രണ്ടായിരം വാട്ട്സ് മുതൽ കൊടുക്കാം *
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
എത്ര വോൾട് മാക്സിമം ആകാം ടോട്ടൽ?
@Onoffon77
@Onoffon77 4 ай бұрын
Vila etra aagum
@Paisusvlog
@Paisusvlog 4 ай бұрын
ഇതിന്റെ വില എന്താണ്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
40k
@Paisusvlog
@Paisusvlog 4 ай бұрын
@@electricalandplumbingworksb-cl thnku... Or 5 kw price എത്രയാണ്
@ayishajumaanahkalathinghal3350
@ayishajumaanahkalathinghal3350 4 ай бұрын
നിങ്ങളുട കോൺടാക്ട് നമ്പർ കിട്ടുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
9846174889
@sureshck3349
@sureshck3349 5 ай бұрын
രാത്രി KSEB Voltage കുറഞ്ഞിരിക്കുന്ന സമയത്ത് ഇതിൻ്റെ out put Voltage ഉം കുറയുമോ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
ഇത് പകൽ സൺലൈറ്റ് ഉള്ളപ്പോൾ ഉപയോഗിക്കുന്നതാണ് നല്ലത്
@tdtd7967
@tdtd7967 5 ай бұрын
ഇതിൽ ബാറ്ററി കൊടുക്കാൻ പറ്റില്ലേ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
ഇല്ല
@abdlsalamthaiparapl9731
@abdlsalamthaiparapl9731 5 ай бұрын
സാർ നമ്പർ ഒന്ന് തരുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
9846174889
@abdlsalamthaiparapl9731
@abdlsalamthaiparapl9731 4 ай бұрын
@@electricalandplumbingworksb-cl thank you sir
@prakashkuttan1653
@prakashkuttan1653 5 ай бұрын
മിനിമം വോട്ട് എത്ര വേണം
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
40000
@prakashkuttan1653
@prakashkuttan1653 5 ай бұрын
@@electricalandplumbingworksb-cl മിനിമം സോളാറിൽ നിന്നും വരുന്ന dc volt എത്രവേണം എത്ര എണ്ണം panel വേണം
@Jafarkt832mpJafarkt83mp
@Jafarkt832mpJafarkt83mp 5 ай бұрын
9:49 ​@@electricalandplumbingworksb-cl
@Sinilkollam
@Sinilkollam 5 ай бұрын
8 nos​@@prakashkuttan1653
@DShaji
@DShaji 5 ай бұрын
Sir ഈ ടെക്നോളജി ഉപയോഗിച്ച് വളരെ മുമ്പ് തന്നെ പാകിസ്താൻ youtube videos ഉണ്ടു അവിടെ ഇത് service വരെ ഉണ്ടു sir oru പഴയ വീഡിയോയിൽ ഇത് ഇത് വരെ ഒരു ഇടതും ഇല്ല എന്നു പറഞ്ഞു അറുടെങ്കിലും circuit കോപ്പി അടിച്ചലും sir ഇടുന്ന വീഡിയോസ് ഒക്കെ കൊള്ളാം
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
ഞാൻ വിദേശ രാജ്യത്ത് പ്രൂവ് ചെയ്ത ടെക്നോളജിയും ഒരു പ്രശ്നവുമില്ലാതെ വർക്ക് ചെയ്യുന്നു എന്ന് വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിങ്ങൾ വീഡിയോ ശ്രദ്ധിച്ചു കാണാത്തിട്ടാണ് എൻ്റെ പ്രശ്നമല്ല. പിന്നെ ഇവിടെ ഒരു യൂടൂബറ് പോലും ഇട്ടട്ടില്ല. നിങ്ങൾക്കറിയാമെങ്കൽ എന്തുകൊണ്ട് നിങ്ങൾക്കിട്ടം കൂടാ.അപ്പേ അതല്ലെ പ്രശ്നം മനസ്സിലായി ok
@com-y9c
@com-y9c 5 ай бұрын
N
@nepto5817
@nepto5817 5 ай бұрын
Northindia യിലും ഇത് ഇറക്കി. പക്ഷെ failure ആണ്. സേഫ്റ്റി ആണ് വലിയ പ്രശ്നം.
@saidkrkvengra9591
@saidkrkvengra9591 4 ай бұрын
ഫോൺ നമ്പർ തരുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
9846174889
@Jafarkt832mpJafarkt83mp
@Jafarkt832mpJafarkt83mp 5 ай бұрын
Calls no
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
9846174889
@freelancer2084
@freelancer2084 4 ай бұрын
അപ്പോ രാത്രിയിലോ കുഞ്ഞേ ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
സൂര്യൻ രാത്രിയലും ഉണ്ടെങ്കിൽ ഉറപ്പായും ഉണ്ടാകും
@leogaming5100
@leogaming5100 4 ай бұрын
സാർ നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് ആഡ് ചെയ്യുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 4 ай бұрын
9846174889
PURE SOLAR INVERTER introducing new technology I the real and original solar inverter I dsp tech
32:18
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 57 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Test your inverter battery power an easy manner I hydro meter I gravity meter I gravity testing I
11:17
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 13 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН