No video

പുരി ജഗനാഥ ക്ഷേത്രം രത്നഭണ്ഡാരം,15 ടൺ സ്വർണ്ണം,20ടൺ വെള്ളി

  Рет қаралды 57,726

Karma News

Karma News

Ай бұрын

പുരി ജഗനാഥ ക്ഷേത്രം രത്നഭണ്ഡാരം 1560കിലോ സ്വർണ്ണം,,20ടൺ വെള്ളി,46 വർഷം കൂടി നിലവറ തുറന്നപ്പോൾ കാവൽ നിന്ന ഉഗ്ര സർപ്പങ്ങളേ പാട്ടിലാക്കിയത്,11 യൂണിറ്റ് പാമ്പ് വിദഗ്ദ സംഘവും, 85 മിഷ്യൻ ഗൺ ധാരികളും, 5 പ്ളാറ്റൂൺ പോലീസും, 96.269 ഏക്കർ ഭൂമിയും 1 ക്ഷേത്രത്തിനു ഇന്ത്യയിൽ ഉണ്ട്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 120
@sobhaskumar4649
@sobhaskumar4649 Ай бұрын
ഈ ധനം ഹിന്ദു ക്ഷേമത്തിനായി ഉപയോഗിക്കണം❤
@AnilKumar-ev9pe
@AnilKumar-ev9pe Ай бұрын
ഈ ധനം അത്രയും ഹിന്ദു ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാൻ ഉപയോഗിക്കുക... വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വീട് ഇല്ലാത്തവർക്ക് വീട്, മറ്റ് സൗകര്യങ്ങൾ...💕💕👏🙏😊
@ashaashau7058
@ashaashau7058 Ай бұрын
പാവപ്പെട്ട ജനങ്ങൾക് വേണ്ടി സഹായം ചെയ്യണം മോദിജി ഇട പെട്ട് മറ്റാർക്കും കയ്യിട്ടു വരാൻ അനുവദിക്കരുത്
@leelamukund1582
@leelamukund1582 Ай бұрын
പാവപ്പെട്ട എന്നാൽ മടിയന്‍ മാർ. പണിയെടുത്തു ജീവി ക്കണം ഹിന്ദുക്കളുടെ ക്ഷേമത്തിന് ഒരു ഹിന്ദു ബോർഡ്(wakf board പോലെ) ഉണ്ടാക്കി ഇത് ഉപയോഗിക്കണം
@rejismusic2461
@rejismusic2461 Ай бұрын
പാവപ്പെട്ട ഹിന്ദുക്കൾക്കായി ഈ ധനം ഉപയോഗിക്കട്ടെ
@user-ud1zn2ky7n
@user-ud1zn2ky7n Ай бұрын
ഹി ന്ദു ക ള്ളൂ ടെക്ഷേ മ ത്തി ന് ഉ പ യോ ഗി കൂ 🙏🙏🙏🙏🙏🙏🚩🚩🚩
@omanakuttanomanakuttan6274
@omanakuttanomanakuttan6274 Ай бұрын
ഇപ്പോഴുള്ള തലമുറകൾക്ക് മാത്രമുള്ളതല്ല ഈ യുഗം മുഴുവനുമുള്ളതലമുറകൾക്ക് അവകാശപ്പെട്ട അമൂല്ല്യ ശേഖരം അതിന്റെ ദൈവിക ചൈധന്യം മാത്രം മതി ലോകം നന്നാകാൻ 😄👍
@Arjun-fg2yl
@Arjun-fg2yl Ай бұрын
Equal for all humans
@Eappen-fx5ry
@Eappen-fx5ry Ай бұрын
ഹിന്ദുക്കളുടെ മാത്രം ക്ഷേമത്തിന് ഉപയോഗിക്കാവൂ. ഹിന്ദുക്കൾ അനേകായിരം ക്രിസ്ത്യൻ പള്ളികളിൽ നിന്നും മഠങ്ങളിൽ നിന്നും വാങ്ങിയ പണം മറ്റു സ്ഥാവര ജംഗമ വസ്തുക്കൾ വീടുകൾ പഠന ചിലവുകൾ മുതലായവ എത്ര ലക്ഷങ്ങൾ ആണ്. അതു പോലെ എം. എ യുസഫലി എത്ര കോടികൾ കൊടുത്തു ഓരോരുത്തരുടെ ജീവൻ രക്ഷിക്കാൻ വീട് വയ്ക്കാൻ പ്രായം ആയവരെ സംരക്ഷിക്കാൻ. വേറെയും പലരെ ഉണ്ട്. മറക്കരുത് അതൊന്നും. ഒരു കോടി രൂപ കൊടുത്തു ബെക്സ് കൃഷ്ണനെ വധ ശിക്ഷയിൽ നിന്ന് രക്ഷിച്ചത് ഓർമ ഉണ്ടൊ? ഫിറോസ് കുന്നുംപുറം വളരെ സേവനങ്ങൾ ചെയ്തിട്ട് ഉണ്ട് . ഉമ്മെൻചാണ്ടി പാട്ട് പാടാതെ ചെയ്ത സേവനം പുറത്തു വന്നത് അദ്ദേഹത്തിന്റെ മരണ ശേഷം ആണ്. ഒരു നോക്ക് ആ ശവ ശരീരം കാണാൻ ആൾക്കാർ ഓടി കൂടിയത് കണ്ടാരുന്നോ? വെറും നെറികെട്ട സ്വാർത്ഥത പറയുന്നത് നന്ന് അല്ല. കൈ നീട്ടി വാങ്ങാൻ മാത്രം ശ്രമിക്കരുത്. പ്രതി ഫലം പ്രതീക്ഷിക്കാതെ കൊടുക്കാനും പഠിക്കണം.
@Eappen-fx5ry
@Eappen-fx5ry Ай бұрын
ശബരിമലയിൽ കോടികൾ വരുന്നു, ഗുരുവായൂരിൽ കോടികൾ വരുന്നു. ദേവസ്വം ബോർഡിൽ കോടികൾ കിട്ടുന്നു. എസ്. എൻ ഡി പി യിൽ കോടികൾ വരുന്നു. ഹിന്ദുക്കൾക്ക് എന്ത് പ്രയോജനം? ദൈവം ഇത് അല്ല പഠിപ്പിക്കുന്നത്.
@lathald8160
@lathald8160 Ай бұрын
ഹിന്ദുക്കളുടെ ക്ഷേമത്തിന് ക്ഷേത്രങ്ങളിൽ നിന്ന് ദിവസവും ലഭിക്കുന്നത് മാത്രം മതി.
@user-ud5fx3zh2q
@user-ud5fx3zh2q Ай бұрын
🙏👍❤️ഭഗവാന് ചാർത്തേണ്ട അഭരണം എടുത്തിട്ട് വാക്കി ഹൈന്ദവരുടെ ക്ഷേമത്തിനുവേണ്ടി കേന്ദ്രം എറ്റ് എടുത്ത് ചെയ്യണം ദേവപ്രശനം വെച്ച് ചെയ്യുക 🙏👍❤️
@hymavathib9876
@hymavathib9876 Ай бұрын
ഹിന്ദുക്കളുടെ ക്ഷേമത്തിനായി ഉപയോഗിക്കുക
@Indirade_5
@Indirade_5 Ай бұрын
ഹിന്ദുക്കളുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മതപാഠശാലകളും വ്രദ്ധസദനങ്ങളും മറ്റും നിർമ്മിക്കണം. ഇതിനായി ആരാധനാലയങ്ങളിലെ സമ്പത്ത് പ്രയോജനപ്പെടുത്താമോ?
@anithagokul3050
@anithagokul3050 Ай бұрын
Krishnaaaa...🙏❤
@mathdom1146
@mathdom1146 Ай бұрын
പാമ്പ് കവലനിൽക്കുകയോ ഹൈ ഹൈ. ഇത് ഒരു മിത് അല്ലെ.. ആൾക്കാർ കട്ടോണ്ടു പോകാതിരിക്കാൻ വേണ്ടി പറഞ്ഞു പരത്തുന്നതാണു.. ഇത് പൈതൃക സ്വത്തായി സംരെക്ഷിക്കപ്പെടണം.. ആരും കൈട്ടു വരാൻ അനുവദിക്കരുത്..
@chandramohanannv8685
@chandramohanannv8685 Ай бұрын
😂കമ്മികൾ ഇല്ലാത്തത് ഭാഗ്യം....
@JITHIN_
@JITHIN_ Ай бұрын
Pinarayi Vijayan sarkkar aayirunnuvengilo avidathe Mukhyamantri ?
@priyas4398
@priyas4398 Ай бұрын
Thali Mahadeva temple pole aayene.
@bindusarasamma7300
@bindusarasamma7300 Ай бұрын
എങ്കിൽ വീണമോൾക്ക് കിട്ടിയേനെ ​@@JITHIN_
@babup8986
@babup8986 Ай бұрын
Puri Jegannadha! Shri Padmanabha! Shri Venkedesha! Narayana 🙏.
@jestinjohn8415
@jestinjohn8415 Ай бұрын
കലികാലത്തിൽ ഇങ്ങനെ പലതും സംഭവിക്കും.
@tpsankaran6750
@tpsankaran6750 Ай бұрын
ഭാൻഡാരം തുറക്കാൻ സമയത്ത് അതിൽ ചുറ്റി വരിഞ്ഞുകൊണ്ട് രണ്ട് പഞ്ച ശിരസ്സുള്ള കൃഷ്ണ നാഗങ്ങൾ പത്തി വിടർത്തി നിന്നിരുന്നുവത്രെ.. അവയെ പാളും നൂറും കൊടുത്ത് അനുനയിപ്പിച്ചു മാറ്റിയ ശേഷമാണത്രെ ഭാണ്ടാരം തുറന്നത്.. കർമ ന്യൂസ്‌ reporter കർമ ഫലം കൊണ്ട് കണ്ണുകൊണ്ട് കണ്ടതാണത്രേ....
@sachinkumars9082
@sachinkumars9082 Ай бұрын
Jai jaganath🙏♥️
@marykuttyabraham4833
@marykuttyabraham4833 Ай бұрын
2047🤔🤔🤔ജാഗ്രതൈ 🤗🤗🤗
@saneeshsanu1380
@saneeshsanu1380 Ай бұрын
6 മാസത്തിനുള്ളിൽ മോദി സർക്കാരിനെ വീഴ്ത്തും എന്നാണ് രാഹുൽ ഗണ്ടി പറഞ്ഞിരിക്കുന്നത്. അത് തമാശയായി കാണരുത്.എത്ര നീച പ്രവൃത്തിയും ചെയ്യും അവൻ. അങ്ങനെ വന്നാൽ ഇതെല്ലാം സുസാപ്പികൾക്ക് വീതിച്ച് കൊടുക്കും. അത് സംഭവിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ഉറക്കം എണീക്കണം.
@prasannakumarnair5118
@prasannakumarnair5118 Ай бұрын
This is Hindus assets only
@user-km7up6jn5g
@user-km7up6jn5g Ай бұрын
Do not inform to CM, vijayan ready to inaugurate
@thresiahaldane6486
@thresiahaldane6486 Ай бұрын
This is kept for future.by the king
@RajeshRRajeshRr
@RajeshRRajeshRr Ай бұрын
Hi🙏🙏🤲🎉😢😢
@swichingtec1982
@swichingtec1982 Ай бұрын
🙏🙏🙏🙏
@hemass412
@hemass412 Ай бұрын
Athe athe
@prasadnair2998
@prasadnair2998 Ай бұрын
15ton എന്നാൽ 15000 kg ആണ്‌.. എന്തൊക്കെ ആണ് അടിച്ചു വിടുന്നത്
@devnand.vrythudevv863
@devnand.vrythudevv863 Ай бұрын
ഇനി ഇപ്പോൾ രാഹുൽ അദാനിയെ വിട്ട് അങ്ങോട്ട് വരുമല്ലോ
@chandrankkb5476
@chandrankkb5476 Ай бұрын
തെറ്റി പറഞ്ഞതാണ് 15ടെൺ എന്ന് എങ്കിലും പപ്പു അതിൽ തൂങ്ങിയായിരിക്കും അടുത്ത കളി
@sreekumarinair2913
@sreekumarinair2913 Ай бұрын
Correct
@chandrandec31
@chandrandec31 Ай бұрын
Ambalathinde keezhil thanney school, university, medical, engineering college, free education for poor Hindus without caste consideration, subsidized fees for middle class and economically strong sections of Hindus. Old age homes, orphanages, pain and palliative care. Useful agro industries and plantations, non conventional power generation, research and development in various fields all under durect supervision of a temple trust can be thought of.
@gopalakrishnannair7921
@gopalakrishnannair7921 Ай бұрын
Kshethra.swathukkal.upayogichu.thakarnna.khethrangal.puthukki.paiyuka.puthiyava.nirmikkuka.hindukkale.sahayikkuka
@sureshkumar-uc1dc
@sureshkumar-uc1dc Ай бұрын
This is temple property received from devotees since ancient times. The sultans were conquering to loot these precious wealth of hindus. It should be preserved. Making roads and houses shoukd be from tax collected from people. Thats is governements duty and not the duty of temple..
@sreedharannambiar4979
@sreedharannambiar4979 Ай бұрын
1560 kg=15 ton കൊള്ളാമല്ലോ. എവിടെയാ പഠിച്ചത്? 1.56 ton അല്ലേ?
@rejismusic2461
@rejismusic2461 Ай бұрын
😃😃
@ajayakunnamthanam7155
@ajayakunnamthanam7155 Ай бұрын
What holy snakes are surveying without food?? Any comments??
@lehkaprabhakar2210
@lehkaprabhakar2210 Ай бұрын
പഴുതാര പോലും കാണാൻ ഇല്ലായിരുന്നു
@unnikrishnan5007
@unnikrishnan5007 Ай бұрын
ഒന്നും എടുക്കരുത് ഭക്തന്റെ വഴിപാട് ഭഗവാനുള്ളതാണ് ഓം നമോനാരായണായ 🙏🙏🙏
@govindanm3923
@govindanm3923 Ай бұрын
Gold is not 15 ton. It is 1.56 ton.
@gopivijay7265
@gopivijay7265 Ай бұрын
Pinarayiea vilikku
@leelamukund1582
@leelamukund1582 Ай бұрын
ഇത് അടിച്ച് എടുക്കാതെ സൂക്ഷിക്കണം. എല്ലാം അടിച്ചു മാറ്റും
@renjithlalsurendran2273
@renjithlalsurendran2273 Ай бұрын
Sister onnu koode sraddikanam ..clarity kuravanu..marapattikalil...ningal nokki vayichal mathram mathiyo..padikkanam...atleast nammalkku ariyanam nammal enthanu parayunnathennu
@sreenivasans3807
@sreenivasans3807 Ай бұрын
പാമ്പുകൾ അല്ല സർപ്പം ആണു്
@arathihits7480
@arathihits7480 Ай бұрын
അമ്പലങ്ങളിൽ സ്വർണം ടെണ് കണക്കിന് കെട്ടികിടന്നിട്ടു പാവപ്പെട്ട ആൾകാർക് എന്ത് കിട്ടാനാ
@ajayakunnamthanam7155
@ajayakunnamthanam7155 Ай бұрын
Ambani & adani will work hard and distribute among poor people poor people will eat freely without doing any work and will start engaging in multiplication of children.
@niranjana12345
@niranjana12345 Ай бұрын
Palladium ind😂
@MK-xh8nj
@MK-xh8nj Ай бұрын
ആരാണ് പാവപ്പെട്ടവർ
@lekhapg8120
@lekhapg8120 Ай бұрын
Pashe mone thotavarude ellam avastha kurach naal kazhiyumbol onu follow up cheyan parayane...
@muraleedharanks3232
@muraleedharanks3232 Ай бұрын
15 ടൺ ഓർ 1.5 ടൺ ?
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk Ай бұрын
ഭാഗ്യം കേരളത്തിൽ അല്ലല്ലോ.
@madhusudhananpandikkad9634
@madhusudhananpandikkad9634 Ай бұрын
പതിനഞ്ച് ടൺ അല്ല, പതിനഞ്ചര ക്വിൻ്റൽ .
@User938-fc4up
@User938-fc4up Ай бұрын
Hindu,s t,rusher,only use for hindu,s🙏🙏🙏🙏🙏🙏🙏🙏
@sreeramakrishnan547
@sreeramakrishnan547 Ай бұрын
ബിജ്യൻ അറിയേണ്ട
@jayasatheeshan4214
@jayasatheeshan4214 Ай бұрын
Jaathiyonnum nokkathe pavappetta veettile pen kuttikalude kaliyanam nadathi kodukkanam.paavangale help cheyyanam. GOD nu othiri ishtamaakum.🙏🙏🙏💥👍👍
@sreenathsreenath2796
@sreenathsreenath2796 Ай бұрын
മരപ്പട്ടിയല്ല പുലി😊
@MK-xh8nj
@MK-xh8nj Ай бұрын
മരപ്പെട്ടിയാണ് ഉദ്ദേശിച്ചത്😂
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
എന്തിനാണ് ഇത്രയും നശിച്ചു പോകുന്ന വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്നത്
@SreelalV.peethavarnadhar-wn8ry
@SreelalV.peethavarnadhar-wn8ry Ай бұрын
1560കിലോ എന്നത് 1.5 ടൺ ആണ്. അല്ലാതെ 15 ടൺ അല്ല
@achuooszone8471
@achuooszone8471 Ай бұрын
വല്ല മെഡിക്കൽ കോളേജ് തുടങ്ങു. ക്രിസ്ത്യാനി കളെ കണ്ടു പഠിക്കു. ഇതു ദേവൻ ആണ് സ്വാർണം thinnunnathu
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Ай бұрын
തെറ്റ് ചെയ്തവർ ശിക്ഷ ഉറപ്പായും ലഭിക്കും 🙏🤔
@ayyappanannanadhgurkannash2817
@ayyappanannanadhgurkannash2817 Ай бұрын
പിണറായി അവിടെ അല്ലാത്തത് രക്ഷ
@boostonharry9497
@boostonharry9497 Ай бұрын
1500 kg = 15 tone ??😂😂😂
@sunnymadamana8276
@sunnymadamana8276 Ай бұрын
പാവങ്ങളെ ചൂഷണം ചെയ്ത സാമ്പത്ത് 😍😍😍
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
അത് Europeans കൊണ്ടുപോയത്. ഇതുപോലെ ഉള്ള നൂറ് കണക്കിന് ക്ഷേത്രത്തിലെ സമ്പത്ത്‌ അവ തകര്‍ത്തു എടുത്തുകൊണ്ട് പോയി വിദേശി മുസ്ലിം and Christians.
@jayaishankcn1615
@jayaishankcn1615 Ай бұрын
Not true it was given by bhakhas
@reality1756
@reality1756 Ай бұрын
ഹിന്ദുക്കൾക്ക് ഉപയോഗിക്കാൻ ക്ഷേത്ര swothu തന്നെ വേണോ. സർക്കാർ ഫണ്ട്‌ ഒന്നും ഇല്ലേ. ക്ഷേത്ര swothu ക്ഷേത്ര പുരോഹതി യ്ക്ക് ഉപയോഗിക്കുക. വെയിൽ കൊല്ലാതെയും മഴ കൊല്ലാതെയും ഭക്തർക്ക് നിൽക്കാൻ സൗകര്യം ഉണ്ടാക്കുക. ക്ഷേത്ര o ഞാൻ കണ്ടിട്ടില്ല. അവിടെ സൗജന്യ ഭക്ഷണം കൊടുക്കുന്നു എന്നൊക്കെ അറിഞ്ഞു. വേറെ എന്തൊക്കെ swo കാര്യങ്ങൾ വേണം അതൊക്കെ ചെയ്ത് കൊടുക്കുക.
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
ജനങ്ങളെ പറ്റിക്കുക എന്ന് മാത്രം
@THOMASMATHEW-t8e
@THOMASMATHEW-t8e Ай бұрын
😊😂
@PARKSHPONU-zh1tf
@PARKSHPONU-zh1tf Ай бұрын
😂😂😂😂😂😂. Nunapa. Parayalledi,. Ammaayi
@gopalabykrishnan744
@gopalabykrishnan744 Ай бұрын
ഇതുപോലെ തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം വലിയ പാമ്പുകൾ ഉണ്ടെന്ന് പറഞ്ഞു പേടിപ്പിക്കുന്നു,.... പാമ്പുകൾ പുറത്ത,...... 😜😜😜😜
@Espade_2006
@Espade_2006 Ай бұрын
Padmanapanam thurana manushyan pitte divasam thanne marichu😂
@MrALAVANDAN
@MrALAVANDAN Ай бұрын
മോദിജി നാഗങ്ങളുടെ പ്രധിനിധി കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണത്രെ അവർ പിന്മാറിയത്
@sumeshs4020
@sumeshs4020 Ай бұрын
താൻ ആരുനൊ ഇടനിലകാര൯
@savithrynair9950
@savithrynair9950 Ай бұрын
I. N. D. I. gang aviday dharna nadathi nagam pathi vidarthi
@LotusNation1
@LotusNation1 Ай бұрын
താങ്കൾ ഉസ്തു വിന്റെ നാഗത്തോട് ചർച്ച ചെയ്യുന്നത് പോലെ ആയിരിക്കും 🤭🤪😝😝😝
@sethunairkaariveettil2109
@sethunairkaariveettil2109 Ай бұрын
അളവാണ്ടൻ അല്ല വളവാണ്ടൻ..മ്ലേച്ഛൻ 😂😂😂
@madhudamodarannair6526
@madhudamodarannair6526 Ай бұрын
​@@sethunairkaariveettil2109അയ്യോ അല്ല അലവലാണ്ടൻ 😅😅😅😅
@asokanasokanpp8606
@asokanasokanpp8606 Ай бұрын
എന്തിന് ഇതൊക്കെ കെട്ടിപ്പിടിച്ച് ഇങ്ങനെ ഇരിക്കുന്നു
@PTReji
@PTReji Ай бұрын
Athavidethanne irunnotte Atha safe
@Eesanshiva
@Eesanshiva Ай бұрын
It's not hindu, It's Sramana "Aseevagam Siddha "religious culture built by Tamils, Tamilakom run by non-hindu Tamils.
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
Then go and bring them to Tamilnadu. There's no thamil people in Orissa.
@Aami365
@Aami365 Ай бұрын
ആശീവഗം 😂മാർക്കലീകോസലർ സ്ഥാപിച്ച anti hindu group, 13th centuryൽ തകരുകയും ചെയ്തു അതും എവിടെ അങ്ങ് T നാട്ടിൽ, അവർക്ക് ഒഡീഷയിൽ എന്ത് കാര്യം 🤭
@Eesanshiva
@Eesanshiva Ай бұрын
@@chandramathykallupalathing413 scheduled community peoples in wherever in india and Abroad they are original tamils even now they speak any other language, any religion, any place.
@ihrdsudhas.9583
@ihrdsudhas.9583 Ай бұрын
മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലും മറ്റിടങ്ങളിലും നിധിശേഖരം കണ്ടെത്തി എങ്കിൽ ഇതേ മാതൃകയിൽ സർക്കാരിലേക്ക് പ്രസ്തുത നിധിശേഖരം എത്തിച്ചേരുമല്ലോ സർച് ചെയ്യാൻ മറക്കല്ലേ ചിലപ്പോൾ എസ്റ്റേറ്റ് , മറ്റ് വിവരങാങൾ ഇവയെല്ലാം കിട്ടും
@meenugs7457
@meenugs7457 Ай бұрын
വാരി തികയാതെ കിടക്കുന്നകോടീശ്വരൻ മാർക്കും പണത്തിനു വേണ്ടി ആർത്തി പിടിച്ചു ഓടുന്ന വർക്കും വിറ്റ് പെറുക്കി കൊടുക്കാൻ പറ നരേന്ദ്ര നോട് പാവങ്ങൾ മന സമാധാനത്തോടെ ജീവിക്കട്ടെ പാവങ്ങളെ കൊന്നു ആയാലും നേടും മനുഷ്യൻ പണത്തിനു സ്വർണം പെണ്ണ് ഇതിനൊക്കെ അടിമ ആയി പോയി ദൈവം ആന്മ കെട്ട് അറുത്തു വിട്ടാൽ പിടിച്ചാൽ നിൽക്കില്ല സത്യം
@sethunairkaariveettil2109
@sethunairkaariveettil2109 Ай бұрын
ഈ നരേന്ദ്രൻ ആരാണ്...നിന്റെയൊക്കെ........ബാക്കി പറയുന്നില്ല...give and take.....😂😂😂😂
@RaviPakkanaarpuram
@RaviPakkanaarpuram Ай бұрын
നരേന്ദ്രൻ ''' ' നിൻ്റ വീട്ടിലെ സംസ്കാരം ' ഈ വിളിയിൽ മനസിലാക്കാം
@achuooszone8471
@achuooszone8471 Ай бұрын
പാമ്പ് നു ആരു തീറ്റ കൊടുക്കും. ചുമ്മ പൊട്ടത്തരം പറയാതെ. വല്ല എലി പിടിക്കാൻ ചേര കയറിയസ്തു ayirikkum
@PradeepKumar-jx5qb
@PradeepKumar-jx5qb Ай бұрын
അപ്പോൾ നീർക്കോലിയും ഇല്ലേ. അന്ധവിശ്വാസ പ്രചരണം.
@sumeshs4020
@sumeshs4020 Ай бұрын
അല്ല. സത്യമാണ്. അതിന് ഒന്ന് എടുതോണ്ട് പോ അപ്പോൾ അറിയാം. കുടുബ൦ ദുരിതത്തോട് ദുരിതം ആരിക്കു൦.അത് ഒക്കെ അവിടെ കാണും മറയുന്നത.ഈ പ്രപഞ്ചത്തിലെ എല്ലാം രഹസ്യവും എല്ലാം മനുഷ്യർക്കും അറിയുമൊ?
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
Ehukoandu💋 ഹിന്ദുകൾക്കു vall💋 ഉപയോഗവും ഉണ്ടോ ഇരുമ്പിന്റെ വില പോലും ഇല്ല അവിടിരുന്നു ആരെങ്കിലും അടിച്ചു കോണ്ടുപോകും
@royroy-ml7ju
@royroy-ml7ju Ай бұрын
😂😂😂😂😂😂😂
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 1,6 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН