അമ്മേ ദേവീ അവിടുത്തെ തൃപാദഅനുഗ്രഹം ലഭിക്കുവാൻ അനുഗ്രഹിക്കേണമേ "
@എന്റെകവിതകൾ6 ай бұрын
ആ തൃപാതത്തിൽ എത്താൻ ആഗ്രഹം തുടങ്ങിയിട്ട് നാളുകൾ ഏറെയായി അമ്മേ ദേവീ.. അടിയന്റെ ഈ ആഗ്രഹം സഭലമാക്കണേ 🙏
@GirijaAjayan1236 ай бұрын
അമ്മേ മൂകാംബികദേവീ ഒരു തടസവും കൂടാതെ ഞങ്ങളെ തിരുമുമ്പിൽ എത്തിക്കണേ🙏❤️🤗
@premchandPNair6 ай бұрын
🙏🏽നിസ്വാർത്ഥനായ സ്വാമിയും തന്റെ ജീവിതചരിത്രവും അറിവുകളും ലളിതമായ ജീവിതവും പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി🙏🏽🙏🏽🙏🏽
@LathaKs-b6l3 ай бұрын
അമ്മേ ദേവി മൂകാംബികെ അമ്മയുടെ തിരുമുമ്പിൽ വന്നു ദർശനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടാകണേ. 🙏🙏🙏
@maheshpulikkal59046 ай бұрын
എന്റെ വളർത്തമ്മ യായി ഞാൻ ഞാൻ ആരാധിക്കുന്ന എന്റെ സ്വന്തം അമ്മ തന്നെ യാണ് സാക്ഷാൽ ആദി പരാശക്തി യായ ആ ജഗത് മാതാവ് ഞാൻ എന്നും അമ്മയുടെ സാനിധ്യം അറിയുന്നു ഗന്ധം കൊണ്ടും സ്പർശനം കൊണ്ടും അമ്മ എന്നോടൊപ്പം എന്നും കൂടെ യുണ്ട്
@rajeevanvlog6 ай бұрын
🙏അമ്മേ ശരണം 🥰
@maheshpulikkal59046 ай бұрын
@@rajeevanvlog ഞാൻ അമ്മയെ ഉപാസിക്കുന്നു അതുമൂലം എന്നെ സമീപിക്കുന്ന ആളുകൾക്ക് അമ്മയുടെ അനുഗ്രഹത്താൽ പരിഹാരം നിർദ്ദേശിക്കുവാനും കർമ്മങ്ങൾ ചെയ്തു കൊടുക്കുവാനും സാധിക്കുന്നു ... അമ്മേ ശരണം
@SoumyaSujesh-t5d3 ай бұрын
😊
@sreelekhavs22276 ай бұрын
അമ്മേ മൂകാംബികേ ശരണം 🙏🏼🙏🏼🙏🏼🙏🏼
@SanthoshKumar-b1o6 ай бұрын
അമ്മേ ദേവി മൂകാംബികേ ശരണം ശരണം, അനുഗ്രഹം ഉണ്ടാവണമെ മഹാമായേ നിൻ തിരുവടിയിൽ അഭയം ദേവീ..'''
@SunilKumar-qt4wy6 ай бұрын
അമ്മേ മഹാമായേ... ഭഗവതി. കാത്തുകൊള്ളണമേ
@bijisabu66966 ай бұрын
എന്റെ അമ്മേ എനിക്ക് അമ്മയുടെ അനുഗ്രഹം തരണേ..... 🙏
@pradeepp.p.9076 ай бұрын
തരാം തരാം
@remak86466 ай бұрын
ഗുരുവേ നല്ല അറിവുകൾ നന്ദി 🙏🙏🙏🙏🙏.., 👌🏻❤️❤️❤️❤️
@dileepravi92402 ай бұрын
അമ്മ എന്നെ അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ
@raghunathraghunath79136 ай бұрын
അമ്മെ ശ്രീ മൂകാംബിക ദേവി ശരണം🙏
@Krishnakumarb-d1x6 ай бұрын
Om Sree Mookambika Devi Amma Saranam 🙏 Amme Mahamaye Devi Saranam. Enneyum ente kudumbathineyum eppozhum kaathu rakshikkaname. Ennum thunayayi enteyum ente kudumbathinteyum koode undayirikkaname. Sarva pakshi mrigadhikaleyum kathu rakshikkaname eppozhum. Amme Mahamaye Devi Saranam 🙏
@anithakumari50306 ай бұрын
Yiuy❤t0
@SudhakshinaPillai6 ай бұрын
അമ്മേ മഹാമായേ 🙏🙏🙏
@prabhantl80826 ай бұрын
ദേവി ശ്രീദേവി മ മ മൂർത്തേ തൃക്കടാക്ഷം തൃക്കടാക്ഷം. ശരണം ശരണo ഗുരു ബാബ അന്ത്യ ശരണം ഗുരു ബാവാ. അമ്മേ.. ദേവീ ശ്രീ ദേവി മമ മൂർത്തേ തുക്കടാക്ഷം തൃക്കടാക്ഷം.
മൂകാ൦ബികാ ദേവീദ൪ശനത്താൽ, ദേവിയുടെ മനോഹരമായ ഒരു ഗാന൦ എഴുതാ൯ ദേവി എന്നെ സഹായിച്ചു. അത് പൂർണ്ണ രീതിയിൽ വീഡിയോ ആൽബ൦ ആക്കുവാൻ താൽപര്യം ഉള്ളവ൪ ഇവിടെ മറുപടി ഇടുമല്ലോ? ദേവി നമ്മുടെ ആഗ്രഹങ്ങളെ സാധിപ്പിക്കട്ടെ.
@sreedevis82286 ай бұрын
Ammee enium dharshanam tharaneeee🙏🙏🙏
@bindhuaravindhan27616 ай бұрын
അമ്മേ ശരണം ദേവി ശരണം
@ramachandrannair48926 ай бұрын
അമ്മേ ശരണം
@shyamkuzhimattam88886 ай бұрын
Ente Amme Devi Anugrahikane
@natureisgod3076 ай бұрын
ക്ഷേത്രത്തിലെ പൂജാരി സുബ്രഹ്മണ്യ അഡിഗയോട് ചോദിച്ചാൽ വളരെ ആധികാരികമായി കാര്യങ്ങൾ അറിയാൻ പറ്റും. ഇത്തരം സ്വാമിമാർ പറയുന്നത് പൂർണ്ണമായും വിശ്വസിക്കരുത്. അഡിഗക്കു നന്നായി മലയാളം അറിയാം. അദ്ദേഹത്തിനോട് നിങ്ങൾ ചോദിച്ചു നോക്കൂ ഈ ചോദിച്ച ചോദ്യങ്ങൾ. മൂകാംബിക ക്ഷേത്രത്തെ കുറിച്ച് മറ്റാർക്കും അറിയാത്ത പല കാര്യങ്ങളും അവർക്കറിയാം.. ദയവുചെയ്ത് ഇങ്ങനത്തെ സ്വാമിമാരുടെ വാക്കുകൾ ആധികാരികമായിട്ട് എടുക്കരുത്
@chellam34086 ай бұрын
Sami പറയുന്നത് മലയാളം അല്ലേ
@mahavtar6 ай бұрын
ഈ ബ്രാഹ്മണൻ എന്ന് പറയുന്നവൻ മനുഷ്യവംശ ത്തിൽ പെട്ടതല്ലേ? വൈദ്യ ശാ സ്ത്രത്തിലോ നരവംശശാസ്ത്രത്തിലോ കുണ്ഡലിനി വിദ്യകളിലോ ഈ വിഭാഗത്തിന് മറ്റു മനുഷ്യരേക്കാൾ പെട്ടെന്ന് ബ്രഹ്മപദം സിദ്ധിക്കും എന്ന് പറഞ്ഞിട്ടില്ല, പിന്നെ എന്താണ് അവർ( ചില ദാസന്മാരും )സ്വയം എന്തോ സംഭവം ആണെന്ന് പറഞ്ഞു നടിക്കുന്നത്???
@PramodPV6 ай бұрын
സാമി മാരാണ് യഥാർത്ഥ ഭക്തന്മാർ, പൂജാരിയും തന്ത്രിയും ഒക്കെ തൊഴിലാളികളാണ്, ശമ്പളം മുടങ്ങിയാൽ അവർ സമരം ചെയ്യും
@PAPPUMON-mn1us6 ай бұрын
ക്ഷേത്രത്തിലെ പൂജാരിയെ നിങ്ങളെ പോലെ എല്ലാർക്കും കളിക്കാൻ കിട്ടുന്ന ഒരു പാവയാണോ ..? ഓരോരോ വാർത്താനങ്ങൾ ...
@mahavtar6 ай бұрын
@@natureisgod307 ഏതു ബ്രാഹ്മണൻ???? ജീവശാസ്ത്ര പരമായി മറ്റു മനുഷ്യരിൽ നിന്നും ദൈവം അവനെന്തെങ്കിലും പ്രത്യേകത കൊടുത്തിട്ടുണ്ടോ?? ഭക്തിയിൽ കൊടുത്തിട്ടുണ്ടോ??? കുണ്ഡലിനി ശക്തി മറ്റുള്ളവരെക്കാളും വേഗത്തിൽ ഈ ജാതിയിൽ പെട്ടവർക്ക് ഉദ്ധ നം ചെയ്യുമോ??? ഈ ജാതിക്കാരന്റെ ആത്മാവിന് ദൈവം കൂടുതൽ പരിഗണന കൊടുക്കുമോ?????? ചിന്താ ശേഷിയില്ലാതെ കേട്ട് ഉടനെ വിശ്വസിക്കുന്ന സാധാരണക്കാരെ ചൂഷണം ചെയ്യാൻ എളുപ്പമാണ്, ചട്ടമ്പി സ്വാമി തിരുവടികൾ എഴുതിയ വേദധികാര നിരൂപണത്തിൽ സ്വാമി ഇവനൊക്കെ സ്വയം ശ്രേഷ്ടനാണെന്നു പറയുന്നതിനെ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. ഈഴവ ശിവനെ ആണ് ഞാൻ പ്രതിഷ്ഠിച്ചത് എന്ന് നാരായണ ഗുരു പറഞ്ഞത് ദൈവത്തിനു ജാതി ഉണ്ടോ എന്ന് സാധാരണക്കാർ ചിന്തിക്കാൻ വേണ്ടി ആണ് നമുക്കെല്ലാം അറിയാം ദൈവത്തിനു ജാതി ഇല്ലാ എന്ന് പിന്നെ ദൈവം സൃഷ്ട്ടിച്ച മനുഷ്യനെ ആരാണ് ജാതി തിരിപ്പിച്ചത്???? അത് മനുഷ്യൻ അവന് സ്വയം ആളായി തലമുറ തിന്ന് കൊഴുക്കാൻ ഉണ്ടാക്കിയ കള്ള ക്കഥ മാത്രം
@jayachandrankm56346 ай бұрын
Amme Saranam..
@NEENAGVASUDEVAN6 ай бұрын
Amme devi mukambike saranam❤❤❤
@Ram90486 ай бұрын
Amme Sharanam
@bijinabijibiji67304 ай бұрын
Enikk ente ammaye kananam🙏🙏🙏
@k.p.venugopalvenugopal27356 ай бұрын
Ente amme devi kolapureswari mahamaye adhiparasakthi mookambike kaniyanamamme bhagavathy ome mahadhevi nama
@supremeknowledge41276 ай бұрын
🙏🙏🙏 want to hear more from this swamy, the video ends abruptly
@VINEETH-V-PANICKER6 ай бұрын
Om sree mookambika amme saranam 🙏🏼🙏🏼🙏🏼
@sreekumariks98206 ай бұрын
ഞങൾ മൂകാംബിക ക്ഷേത്രത്തിൽ പോയി വന്നതെ ഉള്ളൂ, 3days ഉണ്ടായിരുന്നു 7 to 9th
ശങ്കര മഠത്തിലെ സ്വാമി ( സ മാ ധി ക്കു മുൻപ് ) ജീവിച്ചിരുന്നപ്പോൾ കണ്ടിരുന്നു 🙏
@rockc66096 ай бұрын
Such a valuable episode... Thank you so much....🙏
@harikrishnank.k.38426 ай бұрын
അമ്മേ….മൂകാംബേ….🙏🙏🙏
@Raji-of5vb6 ай бұрын
മഴ കഴിഞ്ഞ് ഏത് മാസം മുതലാണ് സർവ്വജ്ഞ പീഠത്തിൽ പോകാൻ പറ്റുക. അറിയിക്കണം please ജൂലൈ 2024 പോകാൻ ഇരിക്കുകയാണ്
@rajeevanvlog6 ай бұрын
മഴപെയിതു റോഡ് എല്ലാം കുളമായി കിടക്കുവാണ്
@Raji-of5vb6 ай бұрын
@@rajeevanvlog ഉടനെ റെഡി ആകുമോ
@sreebhaskar28616 ай бұрын
മാർച്ച് ഏപ്രിൽ മാസം super ആണ് കുടജാദ്രി
@lecultiver31216 ай бұрын
ഒക്ടോബർ മുതൽ മാർച്ച് വരെ നല്ല കാലാവസ്ഥ ആണ്
@SM-hj7hr6 ай бұрын
@@sreebhaskar2861പൊടി ആയിരിക്കുംറോഡ് മൊത്തം😂
@Sinimol-p2p6 ай бұрын
അമ്മേ എന്നെ അവിടെക്ക് വിളിക്കണേ 🙏🏻🙏🏻🙏🏻
@preethamenon33026 ай бұрын
Amme mookambike sharanam
@ramachandranp89656 ай бұрын
സൗണ്ട് ഇല്ല, മഴക്ക് മാത്രമേ സൗണ്ട് ഉള്ളൂ 😄
@MuralidharanPillai-g3k6 ай бұрын
Ee swamiye evide ninnu kitty. ?
@rajeevanvlog6 ай бұрын
മൂകാംബികയിൽ നിന്നും
@nithinbabu6376 ай бұрын
ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു
@SpiritualityMalayalam-zf1zr6 ай бұрын
Amme Saranam 🙏
@ChandranPp-j1i2 ай бұрын
ഇതൊന്നും പറയണ്ട ഞാൻ ഹനുമാൻ സാമിയെ കണ്ടു അമ്മയുടെ ശബ്ദം കേട്ടു ആത്മീയതയിൽ ഇതൊന്നും വലിയ കാര്യം അല്ല
@akashkumaran59562 ай бұрын
Hanuman swamiye evide kandu❤
@anjalyroy192 ай бұрын
Shabdam kettathu onnu enghanatheya parayamo
@sreelekham.s93272 ай бұрын
🙏🙏🙏🌹🙏🙏
@Gk604986 ай бұрын
Amme Narayana ❤
@lisymolviveen30756 ай бұрын
👍👍👍❤❤👏👏👏
@geethas87696 ай бұрын
Amme devi🙏🙏🙏
@kkarthikeyan3948Ай бұрын
Ammeenarayanna
@vijayalekshmid80896 ай бұрын
Amme Mahamaye namah
@grajeshunnithan7204 ай бұрын
Bhagavati devi Mookambike
@subashpm85336 ай бұрын
👌👌👌👌
@pranavrp7465 ай бұрын
❤🙏🥰
@reshmag50326 ай бұрын
Sree Mookambika Deviyem Nama 🙏
@sreedeepamcreations6 ай бұрын
അദ്ദേഹത്തിന്റെ ഫോൺ നമ്പർ തരുമോ. എങ്ങനെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ എത്താം
@nithinbabu6376 ай бұрын
ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു
@rajeevanvlog6 ай бұрын
അവിടെ പോകാൻ സാധിച്ചില്ല ഭഗവാൻ അനുഗ്രഹിച്ചാൽ ഉറപ്പായും വീഡിയോ ചെയ്യും 🙏🌹
@bindus16736 ай бұрын
🙏🙏
@sukumaranp-gn8tk6 ай бұрын
ദയവു ചെയ്തു ഇദ്ദേഹത്തിന് ഹരിദ്വാർലിക്ക് വിടരുത് കാരണം അവിടെയും ശങ്കരാചാര്യ എത്തിയില്ലാന്ന് അദ്ദേഹം പറയും എന്ത് വിവരമാണ് അദ്ദേഹം പറയുന്നത്
@ambikakr25226 ай бұрын
എനിക്കും തോന്നായ്ക ഇല്ലാതില്ല.......... ഭക്തിയുടെ വേറൊരു തലം....സത്യമോ...മിഥ്യയോ......
@ambikakr25226 ай бұрын
ഉദരനിമിത്തം ബഹുകൃത വേഷം
@babutk61036 ай бұрын
ജീവിതത്തിലെ കടുത്ത യാഥാർഥ്യങ്ങൾക്കു മുമ്പിൽ പുറം തിരിഞ്ഞു നിന്ന് കൊണ്ട് ഓം ശാന്തി എന്ന് പറയുന്നവർ കള്ള സംന്യാസിമാരാണ്.
@satyamsivamsundaram6 ай бұрын
ശങ്കരാചാര്യർ ചരിത്രത്തിൽ പ്രഛന്ന ബുദ്ധൻ എന്നാണ് അറിയപ്പെട്ടത്. ശങ്കരാചാര്യ ർ ഭാരതത്തിലെ യഥാർത്ഥ യോഗ വിദ്യയെ മാറ്റി നിർത്തി വെദീക മതം ഉണ്ടാക്കി. 27 ബൂദ്ധൻ മാരിൽ ആദ്യ ബുദ്ധനായ ദണ്ഡകര മഹാ ബുധന്റെ മകൾ നീല താര വൈദീക മതത്തിൽ മൂകാംബിക ആയി. മകൻ അവലോക രീശ്വരൻ ശബരിമലയിലെ ശാസ്താവായി തീർന്നു, സ്വാമീ പായുന്നതിൽ കാര്യം ഉണ്ട്
@mahavtar6 ай бұрын
@@sukumaranp-gn8tk ബുദ്ധമതാക്കാരെ വാഗ്വാദത്തിൽ തോൽപ്പിച്ചു ഇവിടെ ബ്രാ ഹ്മണനെ മുകളിൽ കെട്ടിയിരുത്തി അതിനു താഴെ ഓരോ പടിയിൽ ഓരോരുത്തരെ ഇരുത്തി ചാതുർവർണ്യം സ്ഥാപിച്ചു ശങ്കരാചര്യർ
@vineetha.v22266 ай бұрын
ഓം അമ്മേ നാരായണ ❤️🙏🏻
@nikhilkrishna86286 ай бұрын
🙏🙏🙏🙏🙏🙏❤❤❤❤❤
@ngs62126 ай бұрын
സ്വാമി യുടെ അടുത്ത് ഞാൻ വരാറുണ്ട്. നെല്ലിക്ക പെറുക്കി എടുക്കാറുണ്ട് അവിടെ നിന്ന്.
@AlexRobert-t1u6 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@kottivattamsreerajnamboodi4716 ай бұрын
എന്തോ കുറേ അറിവ് ത ലേക്കേറ്റീണ്ട് അത് വിട്ട് ആളാവാ ' അറിവ് പൂർണ്ണമല്ല
@sathyamohan68016 ай бұрын
Amme saranam devi saranam 🙏
@techrealhouse7886 ай бұрын
🙏
@kanakambaranthekkoott87306 ай бұрын
"നാനു" ഹോദരേ നോഡബഹുതു.......
@vishramam6 ай бұрын
പിന്നെ കണ്ടു
@sujithkumar99156 ай бұрын
Hi
@sreelekshmi50106 ай бұрын
🙏🏻
@surimenon76606 ай бұрын
🙏🚩❤️🚩🙏
@VasanthaRaghavan-c6d5 ай бұрын
Ame devi
@PremAnandPrabhakaran6 ай бұрын
❤
@jayak.k54505 ай бұрын
പറയുന്നത് തെറ്റ് എല്ലാവർക്കും കാണാം മനസ്സിൽ ധ്യാനിച്ചാൽ മതി
@jeevanraksha-fl9jt6 ай бұрын
വിട്ടുവിട്ട് പോകുന്നു.
@santhoshg50503 ай бұрын
@@
@infomesom6 ай бұрын
Vasudevan Swami
@jayakumarkapprassery21973 ай бұрын
പിന്നെ ദേവിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ.😂
@BabyThomas-s1o6 ай бұрын
പ്രാകൃത പ്രാചീനകാലത്ത് ഉണ്ടാക്കിയ അമ്പലങ്ങൾ ഇന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിക്കൊണ്ടിരിക്കുന്നു ശാസ്ത്രം പുരോഗമിച്ച ഈ നൂറ്റാണ്ടിലും മതാന്ധത തലയ്ക്കു പിടിച്ചിട്ടുള്ള വിശ്വാസികൾ എന്ത് ചെയ്യാം മനുഷ്യന്റെ മതവിശ്വാസിയുടെ ഉള്ളിൽ അടിഞ്ഞുകൂടി കിടക്കുന്ന അന്ധവിശ്വാസങ്ങളാൽ അനാവരണം ചെയ്യപ്പെട്ട കഥകൾ മതക്കഥകൾ
@omanaasokan53466 ай бұрын
Avida.kuduthalum.malayalikalanu
@RathnakaranBalla5 ай бұрын
കൃഷ്ണ ഭായ്
@Babu-wr2tw6 ай бұрын
Davi
@vishakkumar72096 ай бұрын
അമ്മ എനിക്ക് വഴി തന്നു ഞാൻ ബ്രാഹ്മണൻ അല്ല തള്ളല്ലേ