Dear Sanju & Lakshmy, we r so glad to be a part of this video..😊 Thank you so much! ❤❤
@hazi97493 жыл бұрын
Sanju chettanum lakshmi chechiyum uyir😍
@joshuak.j61283 жыл бұрын
😘😍
@nishaniyaraheem49513 жыл бұрын
😍😍😍
@Fredy-r3b3 жыл бұрын
kzbin.info/www/bejne/a3bNfIxoac2peqc😜
@ഗീതവിജയൻ3 жыл бұрын
kzbin.info/www/bejne/iX3IaHisjbKhmcU ❤️❤️❤️
@vlogstar59363 жыл бұрын
ഓം ശാന്തി ഓശാന എന്ന ഫിലിം ആണ് ഈ സമ്പ്രദായം ആദ്യം കൊണ്ടുവന്നത് എന്ന് എൻറെ ഓർമ്മയിൽ തെളിയുന്നു😀
@varghesescaria76763 жыл бұрын
😂
@rameshtwinskartika3 жыл бұрын
kzbin.info/www/bejne/nXikloWwrb9-epI
@maneeshkashi65983 жыл бұрын
നജടുല്ലി ഗുല്ല മടക്കുല്ല ഞാൻ എന്റെ മമ ശല 1 5 ഞാൻ പറഞ്ഞു വരുന്നത് ഒരു ചെറിയ കഷണം പച്ച നിറമുള്ള പൂക്കൾ പറിച്ച് നടൽ പദ്ധതിക്ക് തുടക്കമായി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു എന്നതാണ് വസ്തുത കൂടി ചേർത്ത് നന്നായിരിക്കും എന്നാണ് വിശ്വരൂ നടു വളച്ച് സാംസങും കൈകോർക്കുന്നു എന്ന ഒരു ചിന്ത മാത്രം ഒരുാസം ല
@maneeshkashi65983 жыл бұрын
നടുക്ക്കായ ടുല്കട്ടുല്ലി 10 നടുല്ലിടു KSRTC നടുദ്ര നാദ്രനഭിനയ ദുല്ല നട അടയ്ക്കും എന്ന ക്ത ഞാൻ പറഞ്ഞു അ
@collegevibe7082 жыл бұрын
ഞാൻ ഇപ്പോൾ ഓർത്തോളൂ
@ponnannair7473 жыл бұрын
Super കലക്കി, തിമിർത്തു, പൊളിച്ചു, 🤩🤩🤩🤩🤩 എല്ലാവരും പൊളിച്ചടുക്കി, എനിക്ക് ഒരുപാട് ഇഷ്ട്ടമായി 😍😍😍😍✨️✨️✨️✨️✨️✨️.
@snp-zya3 жыл бұрын
ചിരിയോട് കൂടിയല്ലാതെ ആദ്യം മുതൽ അവസാനം വരെ സഞ്ജു ചേട്ടൻ്റെയും ലക്ഷ്മി ചേച്ചിയുടെയും വീഡിയോ കാണാൻ കഴിയില്ലട്ടോ ഒരിക്കലും, ചിരിപ്പിച്ചെ വിടൂ ഒരു സംശയമില്ല !😅
@manhasvlog2213 жыл бұрын
Ellodthum undallo. Iyaalde veedu evide. Iyaal oru channel thudangiyaal ath enthayalum vijayikkum.
@aleenamariya23973 жыл бұрын
Almost Ella videosinta comments ilum eyalda ore comment njn kanathaerunitilla
@ഗീതവിജയൻ3 жыл бұрын
kzbin.info/www/bejne/iX3IaHisjbKhmcU ❤️❤️❤️
@ashworldcreations78263 жыл бұрын
Comment itt famous aaya aadhyathe vyakthi🤩
@ayshabdubedira91473 жыл бұрын
Njan ponn 🚶♀️
@IchappeeTheWorld3 жыл бұрын
nice video orupadu istaaayi
@abhilashkt37343 жыл бұрын
Hello..... Ichappee
@ayesha73393 жыл бұрын
kzbin.info/www/bejne/mqeVfWNjgbuekLc
@ansomerinsony42353 жыл бұрын
Ichapeeeeee....
@simisworldpalluruthy3 жыл бұрын
ലെച്ചു മോളു.....
@safeedalappuzha36253 жыл бұрын
❤️❤️❤️
@sreejasubash23813 жыл бұрын
1.4k ഡിസ്‌ലൈക്..... സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചവർ 😀😀
@user-ej2vh8gi9k3 жыл бұрын
*വല്ലാത്ത ഒരു ചുറുചുറുക്ക് ആയി പോയി..😂😂 ഇന്നത്തെ എപ്പിസോഡ് മഞ്ജു ചേച്ചി സ്കോർ ചെയ്തു*
@safeedalappuzha36253 жыл бұрын
👌👌👌👌👌
@rameshtwinskartika3 жыл бұрын
kzbin.info/www/bejne/nXikloWwrb9-epI
@kmjayachandran40623 жыл бұрын
സ്കോർ ചെയ്യുന്നത് നമ്മൾ വായനക്കാർ ആണ്. നമ്മൾ കല്യാണം കഴിച്ചു ഒരുമിച്ചു ജീവിക്കുന്നു. വിവാഹജീവിതം നടീ നടന്മാരേക്കാൾ നല്ലത് നമ്മുടെ തന്നെ
@ramseenaramsi48033 жыл бұрын
ഒരു കണ്ടെന്റും ഇല്ലാതെ വെറുതെ ഓരോന്ന് കാട്ടികൂട്ടുന്ന ചാനലുകാർ ഒക്കെ ഇവരെ കണ്ടു പഠിക്കണം 👍
@@aparna8676 ചാനൽ തോറും കേറി കമെന്റ് ഇടാൻ മാത്രേ എനിക്ക് അറിയൂ നിങ്ങളോട് ആരാ പറഞ്ഞെ? നിങ്ങൾ സ്വയം തീരുമാനിച്ചോ? അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുക... എല്ലാവരും അവരുടെ കഴിവുകൾ social mediayil വന്നു കാണിച്ചാലേ കഴിവ് ഉള്ളവർ ആകത്തുള്ളൊ??? പിന്നെ ഇപ്പൊ ഒരുപാട് ചാനലുകൾ ഉണ്ട്... ഒന്നു തുമ്മിയാൽ മതി അതിനെ വല്യ സംഭവം ആക്കി ചാനലിൽ ഇടും... അവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. കഴിവ് ഉള്ളവരെ സപ്പോർട്ട് ചെയ്യ തന്നെ ചെയ്യും...
*അഭിനയിക്കാൻ പറഞ്ഞപ്പോൾ നമുക്ക് മുന്നിൽ ജീവിച്ചു കാണിക്കുന്ന സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും ഒരു രക്ഷയുമില്ല.....!!* 😍😍❤️❤️
@sanjuandlakshmy39523 жыл бұрын
🥰🥰😍🥰😍
@Fredy-r3b3 жыл бұрын
kzbin.info/www/bejne/a3bNfIxoac2peqc😜
@stephydxb67823 жыл бұрын
Hayyo ellarum onninonnu mecham .
@mumthaskunjumuhamed90482 жыл бұрын
👍🏻
@ancym20593 жыл бұрын
Ammade performance... 👌👌.. and superrr concept for this society
@salinivinod2293 жыл бұрын
സഞ്ജു ചേട്ടന്റെ ചേച്ചിയുടെ അഭിനയം സൂപ്പർ ആണ് 😍
@minhaj123343 жыл бұрын
അഭിനയങ്ങൾ എല്ലാം ഒന്ന് ഒന്നിനു മികച്ചതാ 💥❤️❤️
@jyothish36383 жыл бұрын
Enik thoniyilla
@shymaas75673 жыл бұрын
Onninu onn ennatto😜
@nayanaskumar92873 жыл бұрын
Yes ❤❤🔥🔥
@learnwithehfat97243 жыл бұрын
kzbin.info/www/bejne/qJCoeI1oq654fKs
@shahanaadabiyasworld97233 жыл бұрын
Also
@shahanarahim87663 жыл бұрын
Manju chechi is really talented one ⭐️
@shameeryousaf69783 жыл бұрын
Xslvvbcncjc.
@hasiyunuichu88483 жыл бұрын
ശെരിയാ പുരുഷ ധനം അയാലെ എല്ലാരും പഠിക്കും ✌️
@touchoffairy99753 жыл бұрын
Anganeyum kety piyunavarumumd
@manjimasunil96423 жыл бұрын
kzbin.info/www/bejne/d6KZeYCgnrRrjrc
@aparnaroy46903 жыл бұрын
ആരും ഒന്നും പഠിക്കില്ല......... അതും ഇതേ പോലെ തുടരും....... മനുഷ്യൻ്റെ ആർത്തിക്ക് ആൺ പെൺ വ്യതയാസമില്ലാ
@cyrilsl98413 жыл бұрын
But appo സ്ത്രീകൾക്ക് anpilerku kodukuna same swathu kodukanam 😂
@anujose22843 жыл бұрын
Saudiyi k agneya
@anjanavariyath3 жыл бұрын
'നാളെകാലത്ത് സ്ത്രീധനം മാറി പുരുഷധനമായലേ എല്ലാരും പഠിക്കതൊള്ളൂ'.. 💯
@judybiju67323 жыл бұрын
Sathyam
@coolvibesAbhijaS33 жыл бұрын
Yzz
@appuvsaamiiofficial56023 жыл бұрын
Super dialogue ❤
@suhrau66173 жыл бұрын
@@judybiju6732 are you blinks 💜💜💜💜
@judybiju67323 жыл бұрын
@@suhrau6617 No I'm army but I'm also love blackpink
@soultalks72503 жыл бұрын
Superb concept, script, dialogue and acting....proud of u all....May this message reach as many as possible 👍
@divyashaji85743 жыл бұрын
അമ്മ ആയിട്ടു അഭിനയിച്ച ചേച്ചി പൊളിച്ചടുക്കി ❤❤❤❤🤩🤩🤩🤩
@safeedalappuzha36253 жыл бұрын
❤️❤️❤️❤️❤️
@manusasidharan92153 жыл бұрын
Manjuchechi...
@rojaarora67283 жыл бұрын
സഞ്ജു ചേട്ടന്റെ പെങ്ങള
@aryaks12303 жыл бұрын
Kalyana pennu athayath lekshmiyude ammayude character role cheythath aara
@anjali84683 жыл бұрын
വിവാഹം കഴിഞ്ഞു 18ശേഷം ആണ് എനിക്കൊരു കുഞ്ഞ് ഉണ്ടായത്. ഇപ്പോൾ മോന് ഒന്നര വയസ്. പ്രെഗ്നന്റ് പീരിയഡ് ഫുൾ ബെഡ് റെസ്റ് ആയിരുന്നു. അപ്പോൾ ആണ് സഞ്ചു &ലക്ഷ്മി വീഡിയോ കാണാൻ തുടങ്ങിയത്. അന്ന് മുതൽ ഞാൻ ഏറ്റവും ഹാപ്പി ആകുന്നത് നിങ്ങളുടെ ഓരോ വീഡിയോ കളിൽ കൂടി ആയിരുന്നു. പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും അപ്പുറം സന്തോഷം നിങ്ങൾ എനിക്കും എന്റെ വാവക്കും തന്നു.നിറഞ്ഞ സ്നേഹത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു 🥰
@anusree46123 жыл бұрын
ലക്ഷ്മി ചേച്ചിടെ വീഡിയോ കണ്ടു തീർക്കും മുൻപേ ലൈക് ചെയുന്ന ഞാൻ. അത്രയ്ക്കും ഇഷ്ട്ടാവാ ഇവരെ
@jasminjasjasworld49943 жыл бұрын
വണ്ടി പോകില്ലന്ന് ആര് പറഞ്ഞു... വിമാനം വരെ പോകും നിങ്ങള് കണ്ടിട്ടില്ല്യോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍👍👍
@manjimasunil96423 жыл бұрын
kzbin.info/www/bejne/n6CUpoGgebSBp6M
@kunjoosvlogs6763 жыл бұрын
😂😂
@vidhyalakshmi27573 жыл бұрын
Pinnellaa......sathyamalle paranjye.....mughalil koodi
@naheemashameem34243 жыл бұрын
Tgmfknxry was my birthday kcjbdukolhjddhjh
@AnuCJose3 жыл бұрын
E dialong viral aavumenu kandapozhe thonni🤣🤣👍👍👍
@annamolsaji50793 жыл бұрын
ലക്ഷ്മി ചേച്ചിടെ ഇന്നത്തെ ലുക്ക് കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് അടിപൊളി തന്നെ 😌❤
@nishanashafi39863 жыл бұрын
അയ്യോ എന്റെ കൈയിയും ഓടുന്നില്ല കാലും ഓടുന്നില്ല.. What a performance 🤩🤩. Sanju lekshmi pinne parayandallo🤩🤩..
@rolexsir47663 жыл бұрын
ചെക്കൻ്റെ family super ♥️ പ്രത്യേകിച്ച് അച്ഛൻ 🔥
@TeamKunjippuzhubyNikhilLena3 жыл бұрын
😁😁 thanks.. ❤❤
@safeedalappuzha36253 жыл бұрын
👍👍👍👍👍
@rameshtwinskartika3 жыл бұрын
kzbin.info/www/bejne/nXikloWwrb9-epI
@thoufeekthoufeek8163 жыл бұрын
28ഏക്കർ വസ്തു ഉണ്ട് പക്ഷെ വണ്ടി പോവത്തില്ല എന്നെഉള്ളു ആര് പറഞ്ഞു വിമാനം പോവുന്നകണ്ടിട്ടില്ലേ ഇജ്ജാതി തഗ്ഗ് 😁
@nithakp89833 жыл бұрын
Video kanan ലയിറ്റായവർ ഉണ്ടോ enne pole ലയിറ്റായാൽ എന്താ adipoli video 👍😍😍
@nostaboy48243 жыл бұрын
ഇങ്ങനെ പോയ സ്ത്രീധനം മാറ്റി പുരുഷ ധനം തന്നെ വെക്കേണ്ടി വരും 😂
@TeamKunjippuzhubyNikhilLena3 жыл бұрын
🤣🤣🤣
@meera38503 жыл бұрын
Athum thett ann oru dhanamvum vedikanda penn ayalum annu ayalum kittunna joli cheeyithu jivika ellarakum amabani Akanpatti ellalo
@mallusistersworld32343 жыл бұрын
😂😂
@drishya3483 жыл бұрын
@@meera3850 correct!!!
@ഗീതവിജയൻ3 жыл бұрын
kzbin.info/www/bejne/iX3IaHisjbKhmcU ❤️❤️❤️
@sreeshmasanthosh92253 жыл бұрын
"പെണ്ണുങ്ങടെ അവസ്ഥ ആണുങ്ങൾക്ക് വന്നിരുന്നെങ്കിൽ..." ഒന്ന് ചിന്തിച്ചാൽ മാറാവുന്നതെ ഉള്ളു പകുതി പ്രശ്നങ്ങൾ... ബാക്കി പകുതി...!! അവിടെയും ഉണ്ടല്ലോ നനഞ്ഞിടം കുഴിക്കുന്ന കൂട്ടർ...😕
@rahulk16673 жыл бұрын
Oru karyam parayam onnum thonnaruth Pennungalum orupad demad veikarundallo 30 vayyasinu thazhe .. Govnt joli Nalla veedu Apo streedhanm kodukendi varum Pennungal ee demand oke eduth kalay adyam Pinne etho Oru alavalathi thoniyavasam cheytu enu vechu Vayil thonnuna pole kure video um Comments um😏
@NeerjaNeenu3 жыл бұрын
@@rahulk1667 oru sthirajoli ullavanu thanne makale kettichukodukkan alle parants nokuu...enthukonda kalyanm kazhinja pinne penninte karaym avark nokkan pattillalo... Pinne janichu valanna veedum nadum oke vitt vera oru veetil poi stthiramyi thamasikkanm... Eni kettikeri chellunnidath ullavarude swabavm entha avidunnu ethoke rethiyilulla perumaattam undakum athonnum parayan pattilla... Sathyathil lottery edukkunnath poleyanu penugale sambadhich kalyanm... Athrayum risk eduth enthina oru pennine mattoru veetilek parichu nadunnath... Aa system adyam mattnam😏kalyanm kazhinja pennu cherukkante veetil thamsikkanm enno, cherukkan penninte veetil thamsikanm ennoke aaru niyamam undaki...athukond alle palarkum adjust cheyth, ellam sahich jeevikendi varunne...cherukkanum penninum eath veetil thamsikkummath ano sawkarym angane cheyyuka...
എന്തിന് കൂടുതൽ പറയുന്നു ഇവരുടെ വിവാഹ ഫോട്ടോയിൽ സ്വർണ്ണം കൊണ്ട് ലക്ഷ്മി യേ കാണാൻ കൂടി കഴിയില്ല😁😁
@vishnuprasad16793 жыл бұрын
Athenne. Sreedhanam venda nnalum 20 പവനിൽ കൂടുതൽ കിട്ടണം അല്ലേൽ കുറച്ചിലാ ചില അമ്മായിഅമ്മ മ്മാർക് 😕
@ASHRAFbinHYDER3 жыл бұрын
സ്ത്രീ ധനത്തില്‍ മാത്രം ഒതുങ്ങുന്നില്ല ,, ആജീവനാന്തം അവന്റെ എല്ലാ പ്രശ്നങ്ങളും കൂടെ എല്കണം
@ashtamyvs99873 жыл бұрын
കാണുന്നതിനു മുൻപ് ഞാൻ ലൈക്ക് കൊടുക്കും❤️❤️ വെറൈറ്റി Script ആണ് ഇവരുടെ മെയ്ൻ❤️
@vinayakcr71853 жыл бұрын
ഞാൻ നിങ്ങളുടെ പ്രോഗ്രാമിൽ ആധ്യം കാണുന്ന VIDEO സ്ത്രീധനം 💞💞💞💞💞💞 POLICHU 💞💞💞👍 ഓം ശാന്തി ഓ ശാന.. Movie Scene ഓർമവന്നു 😂😂🤣🤣🤣🤣🤣🤣
@snp-zya3 жыл бұрын
സ്ത്രീധനം ഒരു വല്യ പ്രശ്നം തന്നെയാണ് ഭാവിയിൽ അത് ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കാം അല്ലേ !
@maimoonaafva94393 жыл бұрын
De ivideyum
@jaibenantonyregi43083 жыл бұрын
Eladathum ondalo
@sadha35573 жыл бұрын
അതെ പ്രാർത്ഥന മാത്രം 😁
@gvbabu72453 жыл бұрын
Pravarthikanam
@emmanueljulian30503 жыл бұрын
പ്രാർത്ഥിച്ചിട്ടു മാത്രം കാര്യം ഇല്ല. പ്രവർത്തിക്കണം. മാറ്റണം ഈ ആചാരത്തെ.
@squemish3 жыл бұрын
അയാളുടെ ചുറുചുറുക്ക് കാണു മനുഷ്യാ.. അമ്മാതിരി ചാട്ടം അല്ലേ ചാടുന്നേ 😂😂🤣🤣😂😂
@coolvibesAbhijaS33 жыл бұрын
😂😂😂😂
@ramya50443 жыл бұрын
😂
@TeamKunjippuzhubyNikhilLena3 жыл бұрын
😁😁😁 thanks.. ❤❤
@rekhat84943 жыл бұрын
😆😆😆😆
@akhilathanmaya31323 жыл бұрын
ABClDEF
@ashokanashokkumar64823 жыл бұрын
എന്റെ പൊന്നു സഞ്ചു വന്ന വരവ് ചിരിച്ച് വഴിയായി കിടിലം സ്ക്രിപ്റ്റ് ലക്ഷ്മി തകർത്തു ടീം കിടിലം
@a2zdots4653 жыл бұрын
പെണ്ണിന്റ അമ്മ കലക്കി 😆😍
@B4AINUUS3 жыл бұрын
വളരെ അർത്ഥവത്തായ ഒരു കാര്യമാണ് അവസാനം പറഞ്ഞത് പുരുഷന് ഏറ്റവും വലിയ ധനം അവന്റെ പെണ്ണാണ്..♥️♥️
@B4AINUUS3 жыл бұрын
സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും ഇഷ്ടം ♥️..
@mablemathew68363 жыл бұрын
Sthree dhanam onnum alla ...avleyum just manushyan aayii kansal mathyy
@mablemathew68363 жыл бұрын
Ingane girlsine over glorify cheyth..Avril elllam adich elppikkunnath ini enkillum nirtharunn🙂🌚
@_Annraj_3 жыл бұрын
@@mablemathew6836 gaya3 subscriber spotted
@mablemathew68363 жыл бұрын
@@_Annraj_ machaa🤣😝😝
@rajrihan21363 жыл бұрын
IM4u വിൽ "തനിക്കു എന്നെ കണ്ടിട്ടു പീഡിപ്പിക്കാൻ തോന്നുന്നുണ്ടോ " അതെന്താ തോന്നത്തെ...🤣🤣🤣. ആ ഡയലോഗ് തുടങ്ങി ലക്ഷ്മി ചേച്ചീടെ fan ആയതാ പിന്നേ ഒരെണ്ണം പോലും കാണാതെ വിട്ടിട്ടില്ല 🥰🥰😍😍😍
@lifeelezabathtomytomy5333 жыл бұрын
മഞ്ജു ചേച്ചി score ചെയ്തു പൊളിച്ചു..💯 എന്തുവാ ഇത് കേട്ടില്ലലോ ഇന്ന് 🙄
@christychristeena84153 жыл бұрын
Suppar
@safeedalappuzha36253 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️
@rameshtwinskartika3 жыл бұрын
kzbin.info/www/bejne/nXikloWwrb9-epI
@sashdemo93783 жыл бұрын
Satyam, manju chechi oru rashem illa
@navaneethr16193 жыл бұрын
Missing ""Enthuvaayith"" 😔😔😔
@stephenscaria16143 жыл бұрын
Sathyam
@rameshtwinskartika3 жыл бұрын
kzbin.info/www/bejne/nXikloWwrb9-epI
@sarinkuttan27803 жыл бұрын
പെണ്ണിന്റെ അമ്മയാണ് സൂപ്പർ , ബാക്കി ഒക്കെ ഇത്തിരി കുറക്കാം
@Thejomation3 жыл бұрын
*പുലി ഓടുന്ന കാറാ🤔 Jaguar🐆 😜😁😂😂*
@renukarameshmalviya97083 жыл бұрын
ആദ്യം ചിരിപ്പിച്ചു..പിന്നെ കരയിപ്പിച്ചു... പിന്നെ ചിന്തിപ്പിച്ചു..അവസാനത്തെ ലക്ഷ്‌മിടെ ആ പോക്ക്... 😎🔥🔥oh... My god... സഞ്ജുചേട്ടൻ... പൊളിച്ചു എല്ലാവരും നല്ലൊരു മെസ്സേജ് തന്നെ ആണ് എല്ലാവർക്കും അവസാനം കൊടുത്തത് 😌😍😍😍❤❤❤❤
@aneeshaanuu38603 жыл бұрын
സൂപ്പർ ചേച്ചി ചേട്ടാ... എല്ലാവരും അടിപൊളിയാണ്... കാലത്തിന്റെ നീക്കത്തിനനുസരിച്ചുള്ള കണ്ടന്റുകൾ... മാറ്റം വരുത്തേണ്ടതിന്റെ സന്ദേശങ്ങളും...❤❤❤❤❤❤❤❤❤❤
ഞാൻ നാളെ മുതൽ ജോലിക്ക് പോകാൻ തീരുമാനിച്ചു പുരുഷ ധനം കൊടുക്കാനുള്ളതാണ് 😃
@deepanjalilal30403 жыл бұрын
Good 😁😁😁😁
@fbnamesureshsuresh95463 жыл бұрын
@@deepanjalilal3040 😃
@Angel-me1213 жыл бұрын
😂😂😂
@devikarajunair46063 жыл бұрын
Polichu bro
@naanjfamily70483 жыл бұрын
Sthree thanam ennathu oru penninte parents kashta petu undaakunna panam thannaya😑 athu oru alude life ine baathichaal "visham" aanu😣😣 athu use cheythu happy aayitu jeevikkunna man inte life ine ' sthree thanam' ennalla "sthree thaanam" ennaanu parayendathu..... penninte parents avale thaanam cheyyunathu...correct???😯😯😯 endhinaanu?aarku vendi???kashtam😢😢😢
@sahrasmedia70933 жыл бұрын
ഓം ശാന്തി ഓശാന ക് ശേഷം ആണ് കാണൽ ചടങ്ങ് 😄🤣😂😂
@akcta20453 жыл бұрын
*ചിരിയുടെ മാല പടകത്തിന് തിരി കൊളുത്തി കൊണ്ട് അവർ വന്നു സൂർത്തുക്കളെ* 😅💥
@TeamKunjippuzhubyNikhilLena3 жыл бұрын
Pinnallah... 😍😍
@Fredy-r3b3 жыл бұрын
kzbin.info/www/bejne/a3bNfIxoac2peqc😜
@salmavibes26303 жыл бұрын
എവിടെ നോക്കിയാലും ഈ പച്ച കുതിര ഉണ്ടല്ലോ?😁😁
@മിന്നൽമനോഹരൻ3 жыл бұрын
വെറൈറ്റി കണ്ടെന്റുമായിട്ടാണല്ലോ ഇന്നത്തെ വരവ്🔥🔥🤩🤩
@prashobkumar89653 жыл бұрын
നോം പുതിയ ആളാ കേട്ടോ, കണ്ടു ഇഷ്ടപ്പെട്ടു ലൈക്, കമന്റ്, ഷെയർ ചെയ്തു പിന്നെ ഒരു കാര്യം സീരിയസ് ആയി പറയുന്നു ആ സബ്സ്ക്രൈബ്ർ ബട്ടൺ ഇല്ലേ അത് അങ്ങ് ഞെക്കി പൊട്ടിച്ചു, ബെൽ ഐക്കൺ കിണി കിണി എന്ന് അടിച്ചു 😄🥰♥️👌👌👍👍👍👍👍👍👍
@JEFFINJOHNKJ3 жыл бұрын
*ഹ ഹ ഉജ്ജാതി വീഡിയോ* ...😂😂 *പുരുഷ ധനം നിരോധന സമരത്തിനു സമയം അതിക്രമിച്ചിരിക്കുന്നു* ...😂😜
@minhaj123343 жыл бұрын
😁😂
@klaratinsygeorgeklarageorg89803 жыл бұрын
എന്നും ചിരി , ഇന്ന് കുറച്ച് ചിന്തകൾ❤👏👌അടിപൊളി ❤
@roshinipprakasan49212 жыл бұрын
ലക്ഷ്മിയുടെ സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട് ❤️👍🏻😍
@anjalidani26613 жыл бұрын
ഒരു തിരുത്തൽ ഉണ്ട്...സ്ത്രീ ധനം അല്ല..ഒരു വ്യക്തി ആണ്.. ഈ episode ഇഷ്ട്ടപെട്ടു 😘 നല്ല കൺസെപ്റ്റ് 👏
@crazypen2 жыл бұрын
Athe correct
@rolexsir47663 жыл бұрын
ഇത് കണ്ടപ്പോൾ ഓം ശാന്തി ഓശാന സിനിമയിൽ നിവിൻ പോളിയെ കാണാൻ നസ്രിയ പോകുന്നത് പോലെ ഉണ്ട്.....
*കുറേ ചിരിയും അല്പം ചിന്തയും.. അതാണ് ഇവരുടെ മെയിൻ 💥 എല്ലാവരും കട്ടയ്ക്ക് കട്ടയ്ക്ക് നിന്ന് പെർഫോം ചെയ്തു* 💞✌️
@syamdivya18763 жыл бұрын
ഇങ്ങനൊരു കാലം വന്നിരുന്നെങ്കിൽ എൻ്റെ അമ്മേ 😆
@mee32643 жыл бұрын
ചിരി നിർത്താതെ കണ്ടോണ്ട് ഇരുന്ന ഞാൻ 8.00 ആയപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു... 💔💔ഇങ്ങനെ ആർക്കും ഇനി വരാതെ ഇരിക്കട്ടെ എന്ന് പ്രാത്ഥനയോടെ 🙏🙏Good thought dears 👍👍
@shaheelt71063 жыл бұрын
പുലി ചാടുന്ന കാർ ee അഥവാ Jaguar 😂😂🌚❤
@anjuoct303 жыл бұрын
Kattupoocha chadunna shoe - Puma 😂😂
@shaheelt71063 жыл бұрын
@@anjuoct30 mone chudhiyee😹
@reshmarajagopal80093 жыл бұрын
No words...... Theme ഉം performance ഉം അടിപൊളി...... 👍👍👍 ചിരിക്കാനും അതുപോലെ ചിന്തിക്കാനും ഉള്ള ഒരു THEME തിരഞ്ഞെടുത്ത സഞ്ജു ആൻഡ് ടീം ന് ഒരു സ്പെഷ്യൽ SHAKEHAND 🤝🤝🤝🤝🤝🤝🤝🤝 KEEP IT UP...❤
ഗൾഫ് രാജ്യത്ത് പുരുഷൻ സ്ത്രീക്ക് തനം കൊടുക്കണം (മഹർ). സ്ത്രീധനം ഇല്ല
@rashiyasir47313 жыл бұрын
Yes
@manjimasunil96423 жыл бұрын
kzbin.info/www/bejne/d6KZeYCgnrRrjrc
@cyrilsl98413 жыл бұрын
അതും stupidity alle
@noobplays38183 жыл бұрын
Rendum thettu thanne……
@rashiyasir47313 жыл бұрын
@@cyrilsl9841 no islamil Pennine mahar kodukunath nirbandaamane
@anurose55923 жыл бұрын
Ente ponnappa........chirichu thakarthu...ithil act cheytha ellavarum onnilonnu pwolichu....set...makkale...👌👌👌👌👌
@anjanadeepak70073 жыл бұрын
The concept is so interesting ❤️Lots of love🥰
@shameena50213 жыл бұрын
😁think if it is purusha dhanam The girls women's will not allow it Like that boys men should not do it Girls is the most gift getting
@fathimanasrin60443 жыл бұрын
Lakshmi chechim sanju chettanum vera level aanuuuu pwoliii....... 💕💕💕💕💕💕💕💕💕💕💕💕
@ziyamol99132 жыл бұрын
എന്റെ പൊന്നോ 🤣🤣🤣ചെറുക്കന്റെ അച്ഛൻ പൊള്ളിച്ചു 🤣🤣❤🥰
@thefootballlover17423 жыл бұрын
*പലരുടെയും വീട്ടിലും, സമൂഹത്തിലും നടന്നു കൊണ്ടിരിക്കുന്ന കാര്യം ഒരു കൊച്ചു വീഡിയോയിലൂടെ നമുക്ക് മുന്നിൽ അഭിനയിക്കുന്ന ഇവർ പൊളിയല്ലേ...!* 🥳🥳💕
@TeamKunjippuzhubyNikhilLena3 жыл бұрын
❤❤❤
@ambiliambili77483 жыл бұрын
'പുരുഷ ധനം' ആഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😌😌😌
@jyothisanthosh62703 жыл бұрын
അത് വെറുതെ തോന്നുന്നതാ അമ്പിളി ... അറബ് രാജ്യങ്ങളൽ ഇപ്പോഴെ പെണ്ണിൻ്റ ബാപ്പക്ക് മഹർ കൊടുക്കണം എന്നാലെ കെട്ടാൻ പറ്റു . ഇപ്പൊ ലോകത്ത് ആകെ നോക്കുമ്പോൾ സ്ത്രീ പുരുഷാനുപാദത്തിൽ നല്ല വിത്യാസം ഉണ്ട് . ഒരു 20 വർഷത്തിനുള്ളിൽ കേരളത്തിലും കല്യാണം കഴിക്കണമെങ്കിൽ പെണ്ണിൻ്റെ അച്ഛന് കാശ് കൊടുക്കേണ്ടി വരും
@ambiliambili77483 жыл бұрын
@@jyothisanthosh6270 അറബ് രാജ്യങ്ങളിൽ അങ്ങനെ ഉണ്ടാകാം but കേരളത്തിൽ ഇനി എന്തൊക്കെ വന്നാലും ഇത്തരം പുരുഷധനം ഉണ്ടാകുല
@NeerjaNeenu3 жыл бұрын
ee vrithiketta india maharajyath eni enthoke kananam... Baaviyil eni pennugale lelam cheyth vikkumo aavo🙄🙄🙄😬
@safeedalappuzha36253 жыл бұрын
🌹🌹🌹🌹
@ambiliambili77483 жыл бұрын
@@NeerjaNeenu അത് വളരെയധികം ശരിയാണ് .. അല്ലേലും ഇപ്പോഴും ഒരു ലേലം വിളി പോലെ തന്നെയല്ലെ പെൺപിള്ളേരെ കെട്ടിച്ചു വിടുന്നെ .. പെണ്മക്കൾ ഒരു ബാധ്യത ആയാണ് എല്ലാ വീട്ടുകാരും കാണുന്നത് 😑
@shareefsaqafi57353 жыл бұрын
ചെക്കന്റെ അച്ഛനും അമ്മയും ഒരു ചിരി ഇരു ചിരി ബംബർ ചിരി enna പരിപാടിയിൽ വന്നിട്ട് ബംബർ അടിച്ചവരാണല്ലോ 🤩🤩
@Sh_96_s3 жыл бұрын
പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും അവർ എത്തിയിരിക്കുന്നു. നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സഞ്ജു ആൻറ് ലക്ഷ്മി ❤️❤️❤️
@safeedalappuzha36253 жыл бұрын
👍👍👍👍👍👍👍👍
@akcta20453 жыл бұрын
*ഇനി ഒരിക്കലും ആർക്കും വിസ്മയയെ പോലെ ഒരു അവസ്ഥ ഇണ്ടവരുത് ഈ ഒരു വീഡിയോ എല്ലാവർക്കും ഒരു ഇൻഫർമേഷൻ ആണ്* 😊
@TeamKunjippuzhubyNikhilLena3 жыл бұрын
❤❤❤
@amruthaSJ3 жыл бұрын
നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും മികച്ചത് ആണ് ഇത്. Good Work. Keep it up. Expecting more such videos. 😍
ചിരിക്കാൻ വന്നതാ.. But എന്തോ ഒരു കണ്ണീർ തുള്ളി... 😢സ്ത്രീധനത്തിന്റെ പേരിൽ ജീവൻ കളഞ്ഞ എല്ലാവര്ക്കും വേണ്ടി 😢😢ഇനിയാർക്കും അങ്ങനെ ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥത്തിക്കുന്നു 🙏
@reshashejeer83143 жыл бұрын
Super.. മഞ്ജു ചേച്ചി ഇപ്പോൾ എല്ലാ videos ലും കലക്കുന്നുണ്ട് 👌👌. Super acting... ഇന്നത്തെ എപ്പിസോഡ് മഞ്ജു ചേച്ചി തകർത്താടി. ❤❤❤ ആ big fan of you.
@37adwaids513 жыл бұрын
ക്ലൈമാക്സ് പൊളിച്ചു 👌👌🥳🥳
@siddiquetp81323 жыл бұрын
Firsty😻😻😻 like oru 10therumo✨️
@anukutty2223 жыл бұрын
എന്തുവാ ഇത് ലക്ഷ്മി chechi ഫാൻസ് ഉണ്ടോയ് ❤❤❤❤
@shambusworld53533 жыл бұрын
I am your big fan Lakshmi checking and Samsung chetta.😇😇🥰🥰🥰😍
@mubashiramubi72993 жыл бұрын
😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു വയറു കൊളുത്തി. ഇങ്ങനെ ആയിരുന്നേൽ എന്ന് ആഗ്രഹിച്ചു povunnu😜😜😜
@euphoriazxy3 жыл бұрын
Trending കിഴടക്കാൻ അവർ വീണ്ടും എത്തിയിരിക്കുന്നു 🤪🥳
@coolvibesAbhijaS33 жыл бұрын
😁😁
@jmjmhr47603 жыл бұрын
നിങ്ങൾ അടിപൊളി ആണ്. കണ്ടിരുന്നു പോവുന്ന തരത്തിലുള്ള രീതിയിലാണ് ഓരോ വിഡിയോയും ❤
@anjanavariyath3 жыл бұрын
Variety content..❤ ഇന്ന് ലക്ഷ്മിചേച്ചിടെ 'എന്തുവാ ഇത്' കേട്ടില്ലലോ...
@you2vibe5623 жыл бұрын
ഇനി മുതൽ ജോലി ഉള്ള പെണ്ണുങ്ങൾ ജോലി ഇല്ലാത്ത ആണുങ്ങളെ കല്യാണം കഴിക്കട്ടെ😂
@meera38503 жыл бұрын
Aha kollalo
@you2vibe5623 жыл бұрын
@@meera3850 😂
@sona-nb9eu3 жыл бұрын
Vedio super arikum urapa 👍 Already 😎
@syamdivya18763 жыл бұрын
Climax കിടുക്കി 😊
@mishalmichu73763 жыл бұрын
ഇത്രെയും സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരായിരം സ്നേഹം താങ്ക്യൂ all😌🥰❤️😍😁🤗🤗💕🤗😘
@vishnuravindran30333 жыл бұрын
സേച്ചീടെ കല്യാണ വീഡിയോ കണ്ട് വരുന്ന വഴിയാ'... കഴുത്തിലും കയ്യിലും ഒക്കെ എന്തുവാ...ആത് . . ഈ സൊസൈറ്റി ഇങ്ങനെ ആണ് No more words
@aaamisworld28563 жыл бұрын
ഇവരുടെ videok waite ചെയ്ത് ഇരിക്കുന്നവർ like adikkuo
@aparnaanilkumar53583 жыл бұрын
Well executed... Last okke aayappo goosebumps vannu.... Valareeee adhikam ishtapettu ❤ Ingane oru topic kond vannathil valare adhikam santhosham