എന്റെ പൊന്ന് മകളെ അഞ്ചു വർഷം ഒരു ത്രിശൂർ കാരി പെണിനെ സ്നേഹിച്ചു ലാസ്റ്റ് വർഷം ഖത്തർ ഇൽ നിന്നും പെട്ടിയും എടുത്തു അവളെ സ്വന്തം ആകാൻ എന്ന മോഹവുമായി നാട്ടിൽ വന്നപ്പോ ഒന്നു കാണാൻ പോലും വരാൻ നോക്കണ്ടേ അവൾ വീട്ടിൽ അറിഞ്ഞു എന്നൊക്കെ പറഞ്ഞു നല്ലവണം അഭിനയിച്ചു അവസാനം തിരിച്ചു പോവാൻ ഡേറ്റ് അടുത്ത വന്നപ്പോ അവളെ വിളിക്കാൻ ചർച്ചിൽ വായോ എന്നും പറഞ്ഞു മലപ്പുറത്തു നിന്നും കാറും എടുത്ത് ലാസ്റ്റ് ചർച്ചിൽ എത്തിയപോ ഒള്ളു കൈ മലർത്തി whats app block ഉം ഇട്ട് phone സ്വിച്ച് ഓഫ് ആക്കി എന്നെ തേച് വിട്ട് അതെ പിന്നെ ത്രിശൂർ എന്നു കേൾക്കുമ്പോ തന്നെ മനസ്സിൽ ഒരു പേടിയാണ്
@sreenivasanputhiyedathil92237 ай бұрын
തൃശ്ശൂര് മാത്രമല്ല ഇത് അഖിലേന്ത്യാ പ്രശ്നമാണ്. ഇന്ത്യയ്ക്ക് അഥവാ ഏഷ്യയ്ക്ക് പുറത്തുള്ളവർ ഇതിനെ ചിഞ്ചിം ഭൂം ന്നുപറഞ്ഞ് ഇടതുകാലിനടിച്ചുതെറുപ്പിക്കും.
@rajeshk.p92905 ай бұрын
പണത്തോട്ടുള്ള ആർത്ഥി
@JafarJafar-vy3tu5 ай бұрын
മറ്റുള്ള പെണ്ണുങ്ങളെ മൊബൈലിലൂടെ പരിചയപ്പെട്ടു. ചാടി വീഴുന്ന ആണുങ്ങൾക്ക്. അങ്ങനെ വേണം
@RajumarRPerumalakunnil-vn6il2 ай бұрын
😅😅😅😅@@JafarJafar-vy3tu
@sainudheenk4457 ай бұрын
🙏 എന്റെ സഹോദരി പറഞ്ഞത് വളരെ സത്യം... 👍👍👍
@hibasajla61236 ай бұрын
ചേച്ചി ഇക്കാലത്ത് സതിയം പറയുന്നവരെ ഇഷ്ട്ടപ്പെടില്ല. 30 കൊള്ളതോലെ ജീവിച്ചിട്ടും ഒറ്റ വാക്കിൽ തകർ ക്കു ന്ന വരാന്ന് സ്ത്രീ കേരളത്തിലെ ജനത്തെ പരിജയ പ്പെടുതിയദ് 100:: ശരി 😎😎😎😎😎😎
@user-ob4io6bk8v6 ай бұрын
സ്നേഹം ആത്മാവിന്റെ ഫലം ആണ്,,, ശരീരത്തിന്റെ അല്ല,, ശരീരത്തിന് ഹോർമോൺ കെമിക്കൽ മൂലമുള്ള വികാരങ്ങൾ മാത്രം,, അറിവും, ജ്ഞാനം ഉള്ളവർ ശരീരത്തിനെ, വികാരത്തിനെ ജ്ഞാനം, ബുദ്ധി ഉപയോഗിച്ച് കണ്ട്രോൾ ചെയ്യും, , കുതിരക്ളെ കടിഞ്ഞാൺ ഉപയോഗിച്ച് സാരഥി കണ്ട്രോൾ ചെയ്തു നേർവഴി നടത്തുന്ന, ഓടിക്കുന്ന പോൽ 🌹🙏
@bijupoonoor36416 ай бұрын
ശരിയാണ് 👍👍
@moneykuten6 ай бұрын
സത്യം...നല്ലതു വരട്ടെ
@shahirsalahudeen96356 ай бұрын
Absolutely wright Madam
@Plikkus7 ай бұрын
സത്യം ടീച്ചറെ
@gopakumarh36157 ай бұрын
വളരെ ശരി. ഞാൻ അനുഭവസ്ഥൻ.
@sanaldasc6 ай бұрын
പക്വത ഉള്ള 43 കരി കിടാവു ❤❤❤
@shamsudeenmuhammed275 ай бұрын
രണ്ടു തരം സ്ത്രീകൾ ഉണ്ട്. 1, പണത്തെ സ്നേഹിക്കുന്ന സ്ത്രീകൾ,2, പുരുഷന്റെ സ്നേഹം, സംതൃപ്തി, സംരക്ഷണം. ഒക്കെ.. 🤔
@rajimolkr49857 ай бұрын
Mutual understanding, trust, പണം ഒക്കെ വേണം. പിന്നെ മലയാളി തോന്നിയ വിധം ഒക്കെ പറയും
@MrAnt52046 ай бұрын
ഞാൻ 50 വയസ്സ് കഴിഞ്ഞിട്ടുള്ള ആളാണ് 15 കൊല്ലം ഗൾഫിൽ ഉണ്ടായിരുന്നു പെങ്ങൾ പറഞ്ഞത് ഒരു കാര്യം നഗ്നമായ സത്യമാണ് പൈസയാണ് വാല്യൂബിൾ പഴംചൊല്ല് സത്യമാണ് പണമില്ലെങ്കിൽ പിണം... അത് രാഷ്ട്രീയത്തിലായാലും മതത്തിലായാലും ജീവിതത്തിലായാലും എവിടെയാണെങ്കിലും പൈസ തന്നെ വേണം ഓം ശാന്തി 🙏
@vimaljoseph79325 ай бұрын
Oru പെണ്ണ് തന്നെ ഇത് പറഞ്ഞത് എനിക് ഇഷ്ടപ്പെട്ടു തങ്ങൾ അന്താണ് എന്നു അവനവനു തന്നെ ഒരു ബോധം ഉള്ളത് നല്ലതാണ് keep it up
@manoharraman67076 ай бұрын
Yes She explained very well❤❤❤❤❤❤
@siddiqueparambil6 ай бұрын
അതാണ് പുന്നാര നബി പറഞ്ഞത് ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ഇ യെ പടച്ചത് ആവള വ് നിങ്ങൾ കർക്കശമായി നിവർത്താൻ ആമിക്കരുത് അങ്ങിനെ വന്നാൽ അത് പൊട്ടിപ്പോകും ഒരു മിതമായ രീതിയിൽ സ്ത്രീകളോട് പെരുമാറുക
@viswamk86667 ай бұрын
നാടകമേ ഉലകം. കുഞ്ഞേ. 👍
@rajeshaliparamba30336 ай бұрын
സൂപ്പർ സത്യമാണ് ഈ പറയുന്നത് മുഴുവനും
@PushpamangalamStores7 ай бұрын
സത്യം
@MrVaranad6 ай бұрын
പുത്തൻപുരക്കൽ അച്ചൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞത്
@SurprisedFlamingos-ek9lp6 ай бұрын
നന്ദി. സഹോദരി
@salemsalem88416 ай бұрын
ചേച്ചിക്ക് ഏതായാലും ഒരു ചായ വേടിച്ചു തരുന്നതായിരിക്കും
@sunilchandi79677 ай бұрын
Vaasthavem❤
@RejishV7 ай бұрын
Buttiefull
@pratheeshc62957 ай бұрын
Correct
@Sufikader6 ай бұрын
Spitting the truth..👍 Majority ഉള്ള ആളുകളുടെ സ്വഭാവം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കാം.. But we can't say everyone is the same...
You are absolutely right, you study well about bothside,
@Manishiva11846 ай бұрын
👌👌👌
@MuhammedMuhtasim6 ай бұрын
Crct
@sameeralikoladi70906 ай бұрын
മലയാളികൾ എല്ലാവരും ഒരുപോലെയല്ല. സ്ത്രീ യെ സ്നേഹിക്കുന്ന അവരുടെ ഇഷ്ടങ്ങൾ അവരുടെ അഭിപ്രായങ്ങൾ അവരുടെ ആവശ്യങ്ങൾ പരികാണിക്കുന്ന പുരുഷന്മാരായ ഭർത്താവ് സഹോദരന് പിതാവ് മുതലായവർ കേരളത്തിൽ ഉണ്ട് മുസ്ലിം സമുദായത്തിൽ സ്ത്രീ യുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനും ആവശ്യങ്ങൾ വിയ്ക്കെർപ്പെടുത്താനും പുരുഷന്റെ ഉത്തരവാദിത്തമാണ്.. സ്ത്രീ യെ സംരക്ഷിക്കേണ്ട ബാധ്യത പുരുഷന്റെ ഉത്തരവാദിത്തമാണ്..
@HeavenofGod1235 ай бұрын
അത് മാത്രമല്ല ചൊറി കൂടുതലാ അനുഭവം ഉള്ളോണ്ട് പറയുവാണേ 😂(not everyone but mostly)
സത്യം. Social media യിൽ പെൺകുട്ടികൾ പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നും some example, ഇനി പെണ്ണുകാണൽ വേണ്ട ആണ് കാണൽ മതി, സ്ത്രീധനം നിർത്തി പുരുഷൻ പൊന്നിട്ട് കെട്ടെട്ടെ, ഭർത്താവിന്റെ ശമ്പളത്തിൽ കുടുംബം നോക്കണ്ട ഞാൻ ജോലിക്കുപോകും വീടുജോലി ഭർത്താവ്. They demand role switch, but we lime middle aged married wome expect that next new gen understthe value of sharing off their role with life partner. Instead of sacrifice, wish to get mutual support from from both side family members, not to one of the partners . This gen trying to take U turn instead of diversion
@esathannickal68305 ай бұрын
Deepa hi 👋👋👋😀😀
@anishkj57965 ай бұрын
❤ sathiyam parayunna thannodu bahumanam thonnunu God bless you ❤
@E-WAYTransportation-vq7xs6 ай бұрын
Nalla awatharanam
@MuhammadAtheer-hd4lg7 ай бұрын
🙏🙏🙏🙏🙏
@shajunv98796 ай бұрын
സ്ത്രീയുടെ നന്മയേക്കാൾ ഭേദമാണ് പുരുഷന്റെ ദുഷ്ടത😅 വസ്ത്രത്തിൽ നിന്ന് കീടങ്ങളെന്ന പോലെ സ്ത്രീയിൽ നിന്ന് ദുഷ്ടത വരുന്നു😅 ബൈബിൾ😊😊
@ASHRAFbinHYDER6 ай бұрын
ഏതെങ്കിലും കാലത്ത് എന്തെകിലും വാഗ്ധാനമോ ചീത്തയോ ശകാരമോ പറഞ്ഞത് എത്ര കൊല്ലം കഴിഞ്ഞാലും AI വരെ തോല്കുന്ന രീതിയില്‍ പറയും ,, നമ്മള്‍ അങ്ങിനെ ഒരു സംഭവം തന്നെ മറന്നു കാണും
@preetiram90127 ай бұрын
😂😂😂 True
@JamesMathews-th5ku2 ай бұрын
Sathayam anu
@jaxsos5 ай бұрын
Thrissurile pennungal❤poliyanu. Ee lady panjathu valare correct aanu.Thrissur stylil rasamayi thanne karyam avatharippichu. Thrissurile pennungal over fashion alla avar over pazhanjanumalla. Athyavashyathinu karya gouravumulla alukalanu
@anujose48486 ай бұрын
Absolutely..😂 Oru sthree ith parayunnath kelkumbol kittunna oru sukham..
@JamesMathews-th5ku2 ай бұрын
💋
@sajeevankunnath29635 ай бұрын
Currect
@shamsudeenmuhammed275 ай бұрын
ചേച്ചിയുടെ അവസ്ഥ എങ്ങനെ.? അറിയാൻ ആഗ്രഹിക്കുന്നു... 🤔
@irfansait25556 ай бұрын
💯 anu
@hubburasool57194 ай бұрын
സൽസ്വഭാവികൾ പുരുഷൻമാരാണ് മതപരമായും പറയുന്നുണ്ട്
@BenitoAdolf3 ай бұрын
കോപ്പാണ്😁
@X4u7486 ай бұрын
👍😄
@abdusalam73647 ай бұрын
Correct Moloo.
@vineeshkeloth47353 ай бұрын
നിങ്ങൾ പെണ്ണുങ്ങൾക്ക് പണം ആണ് മുഖ്യം പക്ഷെ നമ്മൾ ആണുങ്ങളെ നോക്കിക്കോ എവിടെ ദുരന്തം ഉണ്ടായാലും സ്വന്തം ജീവൻ അവിടെ സമർപ്പിച്ചു ഓടി എത്തും .തിരിച്ചു വരും എന്ന് ഉറപ്പില്ലാതെ .അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ അതാണ് നമ്മൾ ആണുങ്ങൾ
@Nizam-k6n6 ай бұрын
50% 50%👍
@SHAJANPJ6 ай бұрын
തൃശൂർ.ഇവിടെയാണ്
@sreejithggnambiar30556 ай бұрын
Super
@salamp16 ай бұрын
🤝
@azeezkammadam6 ай бұрын
Yes it’s true, when join psychology l learned about love WHAT IS LOVE. love is understanding each other with out with out ego. Yes. In this era money also very important I wonder how it’s come in love. The human being more selfish I concluded nowadays human lost their heart ( poor relationships with father mother brother sister all the way we lost.
@ASHOKKumar-sz8kf6 ай бұрын
Actual love...14 yrs...20❤️ Cash 💰 love..20yrs to 50😀😀😀 Real love...50yrs to 100😄😄😄😄😄
@theschoolofconsciousness6 ай бұрын
Love is a hormone.
@SibipjSibipj7 ай бұрын
😀😀😀❤️🌹👍
@sajimonk.varghese44636 ай бұрын
Yes our story your story
@sunilkumarvksunilkumarvk33016 ай бұрын
❤♥️
@josephv.j18565 ай бұрын
പെണ്ണുങ്ങൾ ദർത്താക്കന്മാരെ ചീത്തയാക്കല്ലേ. സ്ത്രീകൾ ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുക ഭത്താവു് വേല എടുത്തു തരട്ടെ എന്നു വിചാരിക്കണം
@MuhammedMuhtasim6 ай бұрын
❤😂❤
@Sreehari7336 ай бұрын
Ithokke engane manasilayathaanu. 4:28 paisa
@Ksukumaran-v6b6 ай бұрын
ഇങ്ങിനെ ഒരു പെൺകുട്ടി ഭൂമിയിലുണ്ടോ? മാനതീന്നെങ്ങാനും പൊട്ടി വീണോ? 🎉🎉🎉yes cash...Gandhi.padam കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി🎉🎉🎉
@shihabbavat.b10007 ай бұрын
Super speech
@muraleekrishna.s19015 ай бұрын
Last പറഞ്ഞത് കാരാട്ടത്ത 🤗
@martinnicholas1767 ай бұрын
❤😂🎉
@Mklm-u7w7 ай бұрын
സ്ത്രീകൾക് ഇതൊക്കെ ഉണ്ടെങ്കിലും നല്ല തേനുള്ളൊരു പൂവ് ഉണ്ടല്ലോ അവരുടെയിൽ
Ellavarum illa 1%sthreekal ithil ninnum vithyasthamanu
@pcgeorge43596 ай бұрын
True
@AliHassan-px4po6 ай бұрын
എനി എന്താ ചെയ്യാ! ?
@krajeshrajesh73283 ай бұрын
എന്നിട്ടും കല്യാണം വേണ്ട എന്ന് പറയുന്നില്ല
@anjalyp.b45426 ай бұрын
ചേച്ചി എല്ലാം ആണുങ്ങളും ഒരേപോലെ അല്ല
@SHAJANPJ7 ай бұрын
അതുപോലെ.ഒരാൽ...ഉണ്ടെ...
@madhun33496 ай бұрын
ഞാൻ പരിചയപ്പെട്ട സ്ത്രീകളിൽ 90%സ്ത്രീകളും രണ്ടാം ദിവസം പണം ആവശ്യപ്പെടും...കടമാണോ എന്നുപോലും പറയില്ല.. ഇങ്ങനെയുള്ളവർ കൊടുത്താലും,. കൊടുത്തില്ലേലും... ആ ബന്ധം അവിടെ അവസാനിക്കും
@JohnsOnWhy-pi1og6 ай бұрын
കറക്റ്റ് ബ്രോ 🤝
@shajipc2686 ай бұрын
തൃശൂർ ക്കാരോളം തട്ടിപ്പ് കാർ വേറെ ആരുമില്ല
@E-WAYTransportation-vq7xs6 ай бұрын
Yes
@MuhammedMuhtasim6 ай бұрын
S
@sarankichu40417 ай бұрын
സാത്താൻ ആണ്... പണം... അഹങ്കാരം.. അമിത കാമം.. മോഹങ്ങൾ... ഇതു എല്ലാം ഉള്ള നിങ്ങൾ നരകത്തിൽ പോകും ബൈബിൾ വായിച്ചു ക്രിസ്തുനെ അറിയുക മനസാന്ദ്രപെട്ടു സ്നാനം എടുത്തു രക്ഷിക്ക പെടുക... ആമേൻ
@MpMp-wn2bo7 ай бұрын
ഹല്ലേലുയ സ്തോത്രം 😅
@ശഹബാൻ7 ай бұрын
ഞങ്ങളുടെ ഖുർആനിലും പറയുന്നത് സ്വന്തം നാവു സൂക്ഷിക്കുക അത് പോലെ ലൈംഗിക അവയവം സൂക്ഷിക്കാൻ പഠിച്ചാൽ അവിടെ അവൻ വിജയിക്കും മറിച്ച് ആണെങ്കിൽ പരലോകത്ത് ശിക്ഷ കിട്ടും
@jithingeorge83436 ай бұрын
Ok panam okke upekshichu suvishesham parayan iranguo?
@hamcp84432 ай бұрын
നിങ്ങളേകേൾക്കാൻ നിന്നാൽ കുശുമ്പും ,കുരുട്ടും പറയും അതുകൊണ്ടാണു് കേൾക്കാൻ നിക്കാതത്