പുരുഷന്മാരിൽ സ്ത്രീകൾ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ | The things women don't like in men | Stay Wow

  Рет қаралды 467,568

Stay Wow

Stay Wow

Күн бұрын

Пікірлер: 1 300
@alializz4439
@alializz4439 5 жыл бұрын
ഒരു ആണിന്റെ വിജയത്തിന് മുന്നില്‍ ഒരു പെണ്ണ് ഉണ്ടാകും എന്നു പറയുന്നത് എത്ര ശെരിയാ 😇💯💕😍 But അത് നമ്മുടെ "അമ്മ" യാണു.....
@adwaithbabu85
@adwaithbabu85 4 жыл бұрын
Poli
@MyVision1998
@MyVision1998 4 жыл бұрын
Poli
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 жыл бұрын
Correct bro
@adithyanls5360
@adithyanls5360 4 жыл бұрын
Amma♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@safeerkp8340
@safeerkp8340 3 жыл бұрын
Poli
@vishnupadmanabhan9704
@vishnupadmanabhan9704 4 жыл бұрын
അമ്മ ആണ് ഒരു പുരുഷന്റെ ഏറ്റവും വലിയ സ്വത്ത്‌
@rohithpv7652
@rohithpv7652 2 жыл бұрын
നീ ആര് റോക്കി ഭായിയോ
@christopher-d6y
@christopher-d6y 2 жыл бұрын
💖
@anu6436
@anu6436 2 жыл бұрын
💯💯💯💯
@adkrsh3995
@adkrsh3995 2 жыл бұрын
Mother comes after wife 😆
@spiderpool9426
@spiderpool9426 2 жыл бұрын
@lamasiya2154
@lamasiya2154 5 жыл бұрын
പെണ്ണിന് പകരം പന്തിനെ സ്നേഹിക്കുന്നവർ ഉണ്ടോ
@adarshpr1863
@adarshpr1863 5 жыл бұрын
Polle
@jithumonjithu3744
@jithumonjithu3744 5 жыл бұрын
⚽⚽⚽⚽
@പോരാളിമാമൻ
@പോരാളിമാമൻ 5 жыл бұрын
CRISTIANO യെ സ്നേഹിക്കുന്നവൻ ഉണ്ടെ ...😍😍
@smkcreation8486
@smkcreation8486 5 жыл бұрын
Ys afcrs
@jouharva6781
@jouharva6781 5 жыл бұрын
100%
@akhilkeyz4761
@akhilkeyz4761 5 жыл бұрын
Gym lovers Hit like💗💝
@mubashircalicut5193
@mubashircalicut5193 5 жыл бұрын
😘
@saeedmist4736
@saeedmist4736 5 жыл бұрын
Njanud
@aneeshnarayanan3772
@aneeshnarayanan3772 5 жыл бұрын
Njan und broooo
@bgminoobboy8243
@bgminoobboy8243 5 жыл бұрын
❤️
@aslamaslu2094
@aslamaslu2094 5 жыл бұрын
Akhil KeyZ ❤️❤️
@sakeerzaq3429
@sakeerzaq3429 5 жыл бұрын
ഈ പറഞ്ഞ ഗുണങ്ങളൊന്നും നിങ്ങൾക്ക് ഇല്ലേലും ഞങ്ങൾക്ക് ഇഷ്ട്ടാ അതാണ് ബോയ്സിന്റെ മനസ്സ് ..😜😜😜
@vaishakhnairvaishu3868
@vaishakhnairvaishu3868 5 жыл бұрын
Sakeer Zaq sathyam
@sreenathm5419
@sreenathm5419 5 жыл бұрын
H
@vinilmc9891
@vinilmc9891 5 жыл бұрын
Sakeer Zaq 😍
@nanduvpn1795
@nanduvpn1795 5 жыл бұрын
സത്യം
@albindominic7966
@albindominic7966 5 жыл бұрын
Athu ollatha
@nixxgaming1301
@nixxgaming1301 5 жыл бұрын
500 ആന്റെ ശിഷ്യന്മാർ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചേക്ക്...
@abey1257
@abey1257 5 жыл бұрын
ഇങ്ങനെ വള വള ന്നു പറയുന്ന പെണ്ണുങ്ങളെ ആണുങ്ങൾക്കും ഇഷ്ടമല്ല🤣
@amaleshraju2114
@amaleshraju2114 5 жыл бұрын
Poli
@ashifashu3767
@ashifashu3767 5 жыл бұрын
Poli aliyaa
@nithinabraham5369
@nithinabraham5369 5 жыл бұрын
Kiduvee
@KhalidhKhali-fo5ms
@KhalidhKhali-fo5ms 5 жыл бұрын
Kalakkinde bro
@sajan3248
@sajan3248 5 жыл бұрын
Abey Abraham . Nee nammude muthaanu
@പണ്ടാരകാലൻ
@പണ്ടാരകാലൻ 5 жыл бұрын
സണ്ണി ചേച്ചീടെ വിഡിയോയും കണ്ടു കൈവാണവും വിട്ട് സുഖമായി കിടന്നൊറങ്ങെടാ ചങ്കുകളെ😄😄😍 💕💕 സിംഗിൾ പസങ്കേ 😂😂
@amalvp4835
@amalvp4835 5 жыл бұрын
We are one
@ashiqmk1152
@ashiqmk1152 5 жыл бұрын
😆
@ramrah4734
@ramrah4734 5 жыл бұрын
Ath pwolich machane
@thetranceworld4643
@thetranceworld4643 5 жыл бұрын
നീ വേറെ ലെവൽ ആണ് ബ്രോ ✌️
@vishnunarayanan1998
@vishnunarayanan1998 4 жыл бұрын
We are legends
@kallu388
@kallu388 4 жыл бұрын
ഒരു പെണ്ണ് കൂടെയില്ലാതെ ജീവിതകാലം ഒറ്റക്ക് ജീവിക്കാൻ ഒരു അവസരം കിട്ടുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ഭാഗ്യം 👍
@AnilKumar-in9cx
@AnilKumar-in9cx 3 жыл бұрын
Sathyam
@sonyso9254
@sonyso9254 3 жыл бұрын
Thenga kola...kurach kazhiumbol life maduthu povumm
@musichealing369
@musichealing369 3 жыл бұрын
Single ആയാൽ ഏത് ചായക്കടക്കാരനും പ്രധാനമന്ത്രി ആവാം, ന്യൂസ് പേപ്പർ ബോയിക്കും പ്രസിഡന്റ് ആവാം, Nickola Tesla യെപ്പോലെ Issac Newton നെപ്പോലെ ആയി ഇതിഹാസ മായി ജീവിക്കാം
@souththeatre369
@souththeatre369 3 жыл бұрын
ഞാൻ അങ്ങനെ ജീവിക്കാൻ തീരുമാനമെടുത്തു
@ss.b7554
@ss.b7554 2 жыл бұрын
@Diana Burnwood കണ്ടു പിടിച്ചു ഇത്ര പയ്യന്മാരിൽ നിന്ന് അവൻ ഇതാ പെൺകുട്ടിയെ കണ്ടു പിടിച്ചു
@sanusaju3242
@sanusaju3242 4 жыл бұрын
ഞാൻ അങ്ങനെ ആരോടും മിണ്ടാറില്ല അങ്ങനെ ഉള്ള ആണുങ്ങളെ ഇഷ്ടമില്ലാത്തവർ ഞങ്ങളെഇഷ്ടപെടണ്ട ഇപ്പോഴത്തെ മിക്യ പെണ്ണുങ്ങൾക്കും ഒടുക്കത്തെ `ജാഡ´👈യാണ്..
@shabeebluna1070
@shabeebluna1070 2 жыл бұрын
Jaada marangal
@abhijithakku4224
@abhijithakku4224 2 жыл бұрын
Correct. Bro
@vishnuvishwanath4293
@vishnuvishwanath4293 5 жыл бұрын
ചേച്ചി ഞങ്ങൾ പുരുഷന്മാർക്കും ആഗ്രഹങ്ങൾ ഉണ്ട് കേട്ടോ
@yashismtheater9130
@yashismtheater9130 5 жыл бұрын
😊😊😊😊😊😊
@sanjubalan4914
@sanjubalan4914 5 жыл бұрын
😊
@AnilKumar-wv3ut
@AnilKumar-wv3ut 5 жыл бұрын
@@sanjubalan4914 anu shariyanu paraja
@edisonthomasstephen
@edisonthomasstephen 5 жыл бұрын
എല്ലാവരേയും തൃപ്ത്തത്തി പെടുത്തി ജീവിക്കാൻ ഭയങ്കര പാടാണ് ഇ ലോകത്തിൽ നമ്മളെ accept ചെയ്യുന്നവർ മതി but not hate u
@albinjosephva5742
@albinjosephva5742 2 жыл бұрын
Correct 👍
@shamiv6947
@shamiv6947 5 жыл бұрын
ചേച്ചി പറയുന്നതും കേട്ട് ക്യാരക്ടർ ചേഞ്ച് ചെയ്ത് പെണ്ണുങ്ങളുടെ പിറകെ നീരൊലിപ്പിച്ചു നടക്കുന്നവനെ.. നമുക്ക് പെണ്ങ്കോന്തനെന്ന് വിളിക്കാം
@JunujunuJunujunu
@JunujunuJunujunu 5 жыл бұрын
അല്ലെങ്കിൽ കോഴി എന്ന്
@shabeeb777
@shabeeb777 5 жыл бұрын
Poli bro
@rishalmuhammed4536
@rishalmuhammed4536 5 жыл бұрын
Nmma single pasangee daaa
@shamzmarz9872
@shamzmarz9872 5 жыл бұрын
Hahaha,,complete kettu padicha sesam chettan ingane ezhutheett poyi😂
@ssrryyssrryy2478
@ssrryyssrryy2478 5 жыл бұрын
😄😄😄😄
@akashhprakashh
@akashhprakashh 5 жыл бұрын
ചൊവ്വയിൽ നിന്നുള്ളവർ ഉണ്ടോ? From 2120
@muhammedmubaris7798
@muhammedmubaris7798 4 жыл бұрын
👽⏱️
@Turbo_pnx
@Turbo_pnx 3 жыл бұрын
Oooooohhhhh
@___sijo__
@___sijo__ 3 жыл бұрын
K2l3&___/
@sanjurajan1634
@sanjurajan1634 5 жыл бұрын
സ്ത്രീകളിൽ പുരുഷന്മാർ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളും ഇതൊക്കെ തന്നെയാണ്...
@asifali-ld6pi
@asifali-ld6pi 5 жыл бұрын
ഇഷ്ട പെടുന്നവർ ഇഷ്ട പെട്ടാൽ മതി
@manividyanagar2733
@manividyanagar2733 5 жыл бұрын
Allapinne
@reyeesmuhammad8835
@reyeesmuhammad8835 4 жыл бұрын
Poliye
@varshanandhan5535
@varshanandhan5535 Жыл бұрын
Athan
@indiantiger8024
@indiantiger8024 5 жыл бұрын
പെണ്ണിന് പകരം രാജ്യത്തെ സ്നേഹിക്കുന്നവർ ഇവിടെ കമോൺ
@dailo5442
@dailo5442 5 жыл бұрын
Onnu nirtheeeetu podave
@nisarahoo
@nisarahoo 5 жыл бұрын
അതെന്താ നമ്മുടെ രാജ്യം പെണ്ണ് അല്ലെ. കേട്ടിട്ടില്ലേ ഭാരത മാതാ മാതാവ് പെണ്ണ് അല്ലേ. അപ്പൊ രാജ്യത്തെ സ്നേഹിക്കുന്നവർ പെണ്ണിനെ വെറുക്കുന്നവൻ ആണോ പോടാ ചാണകമെയ്
@thetranceworld4643
@thetranceworld4643 5 жыл бұрын
പണ്ടൊക്കെ വലിയ സ്നേഹം ആയിരുന്നു മോഡി അണ്ണൻ ആകെ മൂഞ്ചിച്ചു കളഞ്ഞില്ലേ ഇപ്പോൾ എന്ത് രാജ്യം എന്ത് ജില്ല😆
@vishaksoman2435
@vishaksoman2435 4 жыл бұрын
Think about deeply before commenting
@nisarahoo
@nisarahoo 4 жыл бұрын
@@vishaksoman2435 ആരോടാ 🤔🤔
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
But ഞങ്ങൾ പുരുഷന്മാർ അങ്ങനല്ല .അഹങ്കാരം ഇല്ലാത്ത പെൺകുട്ടികളെ ഞങ്ങൾ ഇഷ്ടപ്പെടും .സൗന്ദര്യം പോലും നോക്കില്ല 💪💪💪
@sufairak9559
@sufairak9559 3 жыл бұрын
Wuoww
@alahzaar2669
@alahzaar2669 3 жыл бұрын
@Nandana A. D പോകുന്നവൾ പോകും 🤪
@wildfreaks6305
@wildfreaks6305 2 жыл бұрын
correct broiii
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@Diana Burnwood നിൽക്കണമെന്ന് ഒരു നിര്ബന്ധവും ഇല്ല 🤣...പ്രത്യേകിച്ച് അഹങ്കാരം ഉള്ളവൾ ആണേൽ 😎 അഹങ്കാരം ഉള്ളവൾ ആണേൽ അനുസരിപ്പിച്ചു നിർത്താൻ ഒരു ബുദ്ധിമുട്ടും ഇല്ല....
@SureshBabu-iu6kx
@SureshBabu-iu6kx 5 жыл бұрын
ഇഷ്ടപെട്ടില്ലെങ്കിൽ വേണ്ട... അതിനേക്കാൾ എന്തൊക്കെ കാര്യങ്ങൾ ഈ ലോകത്തുണ്ട്... ചീള് കേസുകള്.... 😀😀😀😁😁 love our nature
@user-bp1ow6zd7z
@user-bp1ow6zd7z 5 жыл бұрын
dont change ur character.... everyone is unique... ✌️✌️✌️✌️
@thehulk5317
@thehulk5317 2 жыл бұрын
💯
@nixxgaming1301
@nixxgaming1301 5 жыл бұрын
ഇനി പുരുഷന്മാർക്കു ഇഷ്ടപെടാത്ത സ്ത്രീകളിലെ കാര്യങ്ങൾ കൂടി വീഡിയോ chey
@ssrryyssrryy2478
@ssrryyssrryy2478 5 жыл бұрын
😀😀
@latheef6308
@latheef6308 3 жыл бұрын
Over make up
@vishnuprasada.s1741
@vishnuprasada.s1741 2 жыл бұрын
@Diana Burnwood ithokeyum namude ishtam anu
@vtc311
@vtc311 5 жыл бұрын
1: careing & attention 2:appriciation 3:spend enough time with them. ഇത് 3 ഉം മതി കൊടുത്താൽ ഒന്നും വേണ്ട
@majidhamaji6475
@majidhamaji6475 5 жыл бұрын
Crct😍😍😍
@അമ്പത്തൂർസിങ്കം
@അമ്പത്തൂർസിങ്കം 3 жыл бұрын
പണ്ഡിതൻ annennu തോനുന്നു 👍👍👍
@elrey967
@elrey967 2 жыл бұрын
Don't beg for anyone to stay attention,they want to stay withyou...sure they come!
@shahaban8585
@shahaban8585 5 жыл бұрын
പോയി പണി നോക്കാൻ പറ പെണ്ണുങ്ങളോട് ഞാനാണെങ്കിൽ എന്നെ ഒരു പെണ്കുട്ടി നോക്കിയാൽ ഞാൻ weight ഇട്ട് നടക്കും അത്രേ ഉള്ളു നോക്കിയാലും നോക്കിയില്ലേലും നമ്മക്ക് ഒരു പ്രശ്നവും ഇല്ല ഞാൻ എന്റെ രീതിയിലെ ജീവിക്കുള്ളൂ എന്തിനാണ് ലൈൻ ഒക്കെ ആ സമയം കൊണ്ട് ജിമ്മിൽ പോയി തണ്ടും തടിയും നന്നാക്കി ജീവിക്കുന്നതിന്റെ സുഖം വേറെയാണ് ആകർഷണം അത് സത്യമാണ് അത് ഇപ്പൊ സൗന്ദര്യം ആവാം നടത്തം ആവാം ചിലപ്പോ ശരീരം ആവാം അല്ലെങ്കിൽ കണ്ണ് മൂക്ക് മുഖത്തെ പൗരുഷം ഒക്കെ ആവാം പക്ഷെ limit വിട്ട് ചതിയിൽ പെടുമ്പോഴാണ് മനസ്സിലാവുന്നത് വെറും ആകർഷണം മാത്രം ആയിരുന്നു എന്ന്
@musichealing369
@musichealing369 5 жыл бұрын
👌 സഹോ ഞാനും ഇതെ കാരക്ടറാണ്. പലയവളുമാരും നമ്മളെ വീഴ്ത്താൻ നോക്കി മാസ്സ് സിംഗിൾ ടാ മച്ചാ. അതിന്റെ സുഖവും സ്വാതന്ത്രവും ഹാ വേറെ ഫീലാണ്
@shahaban8585
@shahaban8585 5 жыл бұрын
@@musichealing369 നിന്നെ വീഴ്താൻ വരെ നോക്കിയല്ലേ എനിക്ക് അതിനുള്ള സാഹചര്യം പോലും ഉണ്ടായിട്ടില്ല എനിക്ക് ഒറ്റ girlfriend പോലും ഇല്ല നാട്ടിൽ അത് ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത് അലെങ്കിൽ അത് പല വഴിക്ക് പോകും
@casanova5846
@casanova5846 2 жыл бұрын
"കള്ളം പറയുന്നത് തെറ്റായ കാര്യമല്ല" എന്ന പുത്തൻ അറിവ് പുതുതലമുറക്ക് പകർന്നുനൽകുന്ന ഈ ചേച്ചിയുടെ മാതാപിതാക്കൾ ഇവിടെ പ്രേഷകരാൽ സ്മരിക്കപ്പെടട്ടെ....🙏🏼😷
@athulvazhappillil881
@athulvazhappillil881 5 жыл бұрын
നന്നായി പെരുമാറാനും നന്നായി സംസാരിക്കുന്ന ആളാണെങ്കിൽ എല്ലാവർക്കും ഇഷ്ടമാണ് ഉള്ള കാര്യം ഉള്ളപോലെ പറയണം അതിനു ഒന്നും മറച്ചുവെക്കരുത് സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കണം നന്നായി care ചെയ്യുവാനും കഴിവുണ്ടെങ്കിൽ അത് മതി
@akshaybabu7974
@akshaybabu7974 5 жыл бұрын
ആണിന്റെ വാചകമടി യില് വീണു പോകുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും.അശ്ലീല ചുവയുള്ള വർത്തമാനം പറയുന്ന പുരുഷന്മാർക്ക് മറുപടി ചെകിടത്ത് തന്നെ നൽകണം.പക്ഷേ പല സ്ത്രീകൾക്കും ഇത് കേൾക്കാൻ ഇഷ്ടമാണ്.
@fahadabdulmajeedrasheed5317
@fahadabdulmajeedrasheed5317 4 жыл бұрын
Aano nki oombikkodu pennungale sukhupikkan purishan paduyhuyarthiya lookath vann kona adikkunna kunna
@akshaybabu7974
@akshaybabu7974 4 жыл бұрын
@@fahadabdulmajeedrasheed5317 നിന്റെ തന്ത പൊലയാടി മോനെ
@remolove6275
@remolove6275 5 жыл бұрын
ജീവിതം പലർക്കും പലരീതിയിലാണ് ദൈവം നൽകീട്ടുള്ളത്. അതിൻ്റെതായ ടെൻഷനുണ്ടാവും
@shamiv6947
@shamiv6947 5 жыл бұрын
ചേച്ചി പറയുന്നത് പോലെ സ്വഭാവം മാറ്റി എല്ലാ പെണ്ണുങ്ങളും ഇഷ്ടപ്പെടാൻ തിരിഞ്ഞാൽ കുടുംബം തകരും അതോണ്ട് മ്മള് ഇങ്ങനെ പൊക്കോളാമെ...
@indiancitizen3326
@indiancitizen3326 5 жыл бұрын
യുട്യൂബ് കേൾക്കുന്നവർ എല്ലാർക്കും ഇംഗ്ലീഷ് knowledge ഉണ്ടാവണം എന്നില്ല.. So.. ഇംഗ്ലീഷ് പറയുകയാണെങ്കിൽ അതിന്റെ മലയാളം meaninig ഉം പറയുന്നത് നന്നായിരിക്കും
@StayWowKerala
@StayWowKerala 5 жыл бұрын
Ok
@ashirok5156
@ashirok5156 5 жыл бұрын
@@StayWowKerala ആയിക്കോട്ടെ എന്ന്.... പറ... 😂
@jouharva6781
@jouharva6781 5 жыл бұрын
Ys
@unexpectedlife400
@unexpectedlife400 5 жыл бұрын
Ashir ok pinnala 😂😂
@nixxgaming1301
@nixxgaming1301 5 жыл бұрын
എല്ലാരേയും അടുത് അറിഞ്ഞാൽ അവരൊക്കെ പാവങ്ങൾ ആയിരിക്കും... ഇതൊന്നും മനസിലാക്കാനുള്ള വിവരം അമ്മയ്ക്ക് ഒഴിച് ബാക്കി ഒരു പെണ്ണിനും ഉണ്ടെന്ന് തോന്നുന്നില്ല
@abhijeeths1771
@abhijeeths1771 5 жыл бұрын
Sathyam
@Basilbabs
@Basilbabs 4 жыл бұрын
Yaaaa
@basilviju1494
@basilviju1494 4 жыл бұрын
Yaa
@Lalumalappuram8
@Lalumalappuram8 4 жыл бұрын
Sathyam
@sarithalal8497
@sarithalal8497 3 жыл бұрын
Aaninum..☺️
@nsk6133
@nsk6133 5 жыл бұрын
Ithonnum romath kollatha Singles sett like adi makkale
@surjithss1495
@surjithss1495 5 жыл бұрын
നമ്മുടെ അടുത്ത് വെറുപ്പ് കാണിച്ചാൽ നിങ്ങൾക്ക് ഞങ്ങൾ ഒരു വിലയും തരില്ല
@sa_heer_sha9449
@sa_heer_sha9449 5 жыл бұрын
ഒരാൾക്കും വേണ്ടി നമ്മളുടെയൊക്കെ സ്വഭാവം മാറ്റാൻ ശ്രമിക്കരുത് കാരണം അത് ഒരു Adjestment മാത്രം ആണ്.......അതിനെക്കാളും നമ്മളുടെ സ്വഭാവം അറിഞ്ഞു അത് ഇഷ്ടപ്പെടുന്നവർ മതി........
@gauthamshaji2404
@gauthamshaji2404 2 жыл бұрын
Enna arum kanillla Swabavam chela nerathu maranam
@sa_heer_sha9449
@sa_heer_sha9449 2 жыл бұрын
@@gauthamshaji2404 enkil aarum vnda
@gauthamshaji2404
@gauthamshaji2404 2 жыл бұрын
@@sa_heer_sha9449 Ippa anagane thonnum pinnedu anganarikilla
@sa_heer_sha9449
@sa_heer_sha9449 2 жыл бұрын
@@gauthamshaji2404 illa pinneedu swabavam ishtapedathe kalanjit povunnathilum nallath ithalleyy
@hellsoul_
@hellsoul_ 5 жыл бұрын
പൊന്ന് ചേച്ചി നിങ്ങള് പറഞ്ഞില്ലേ അത് ചെയ്യല്ലേ ഇത് ചെയ്യല്ലേ എന്ന് പറഞ്ഞു വഴക്ക് ഇടുന്ന ബോയ്സിനെ ഇഷ്ടമല്ലാന്ന്..അതൊക്കെ പറയുന്നത് നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണ്, അത് ഒരു സംശയമോ ഒന്നുമല്ല ,എന്നും നിങ്ങൾ കൂടെ വേണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ഒക്കെ പറയുന്നത് ഒരു കുഴിയിൽ പോയ്‌ ചാടാതിരിക്കാൻ വേണ്ടി നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് ഞങ്ങൾ പറയുന്നത് അതിന് പറയുന്ന പേരാണ് caring എന്നത്,അത് നിങ്ങൾ സ്ത്രികൾ മനസ്സിലാക്കുന്നില്ല അതാണ് നൂറിൽ തൊണ്ണൂറ്റിയൊമ്പത് ശതമാനം സ്ത്രീകളും break up ആകാനും കാരണം.. പിന്നെ possessiviness അത് രണ്ട് പേർക്കും ഒരേ പോലെ ഉണ്ട്.. caring ഉണ്ടെങ്കിൽ അവിടെ possessiviness ഉം ഉണ്ട്..ഇതിൽ ചേച്ചി സ്ത്രീകളുടെ side ൽ support നിന്ന് പറയുന്നത് കൊണ്ടാണ്..ഇതിൽ പറഞ്ഞ 100 ൽ ഒരു 25 ശതമാനമേ സത്യമൊള്ളു..ബാക്കി എല്ലാം ഞാൻ നിങ്ങൾക്ക് തരുന്ന caring ഉം സ്നേഹവുമാണ് ..മനസ്സിലാക്കണം ചേച്ചി ഞങ്ങൾ boysനെ കുറിച്ച് കുറേക്കൂടെ പഠിക്കാൻ ഉണ്ട് ചേച്ചി...ആത്മാർത്ഥത് ആത്മാർത്ഥത കൂടിപ്പോയവരാണ് ഞങ്ങൾ boys..അതും ഇന്നേ വരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല നിങ്ങൾ girls ന് അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഏതൊരാണിനേം വളരെ പെട്ടെന്ന് കള്ളം പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റും... കുറേ പഠിക്കാൻ ഉണ്ട് ചേച്ചി
@vinodpn6316
@vinodpn6316 3 жыл бұрын
ഇത് സ്ത്രീകൾ ഇഷ്ടപ്പെടില്ല എന്ന സബ്ജക്ട് അല്ലാ.... ഇങ്ങനെ ഉള്ള ആളുകളെ പൊതുവെ ആർക്കും ഇഷ്ടം അല്ലാ..❤️👍
@FirozKhan-ll2cr
@FirozKhan-ll2cr 5 жыл бұрын
ഇതുപോലെ പുരുഷന്മാർക്കും സ്ത്രീകളിൽ ഇഷ്‌ടമില്ലാത്ത ഒത്തിരി വിഷയങ്ങളുണ്ട്ട്ടോ... അതൊക്കെ പറയാൻ നിൽക്കാൻ No Time. *പെണ്ണാണോ അവൾ നമുക്കിടയിൽ വേണ്ട.*
@alstonalbert8178
@alstonalbert8178 5 жыл бұрын
💪💪💪💪💪
@jobinwilson3940
@jobinwilson3940 5 жыл бұрын
Single daaaaaaa...................
@chandrantvm2512
@chandrantvm2512 4 жыл бұрын
Vedi
@magiccup459
@magiccup459 3 жыл бұрын
പറയുന്നത് കേട്ടാൽ നിങ്ങക്കിടയിലേക്ക് ഞാൻ വന്നോട്ടെ എന്നും പറഞ്ഞോണ്ട് പെണ്ണുങ്ങൾ നടക്കുന്ന പോലെയാണ് 😅😅
@magiccup459
@magiccup459 3 жыл бұрын
@Nandana A. D ഇത്രയൊക്കെ സ്ത്രീവിരോധികളും vere കൊറേ single പസംഗകളു ഉണ്ടായിട്ടും പെണ്ണുങ്ങൾക് സുരക്ഷയും സമാധാനവും ഇല്ലാ എന്നതാണ് comedy
@arunkkalanandan
@arunkkalanandan 5 жыл бұрын
പുരുഷന്മാർ സ്ത്രീകളെ ഇഷ്ടപ്പെടുന്നത് ഇതെല്ലാം ഇതെല്ലാം നോക്കി കൊണ്ട് തന്നെയാണ്.
@nanduvpn1795
@nanduvpn1795 5 жыл бұрын
അതാണ് 👍
@JunujunuJunujunu
@JunujunuJunujunu 5 жыл бұрын
എല്ലാർക്കും ഓരോ personality ഉണ്ട് മറ്റുള്ളവർക്ക് വേണ്ടി അത് മാറ്റരുത് ഒന്നുകിൽ തനിക്കൊത്ത ഒരാളെ നോക്കുക ഇല്ലേൽ അവരോട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നവരെ നോക്കുക
@aneeshkallara7191
@aneeshkallara7191 5 жыл бұрын
ഓരോ കോഴിയെയും ബഹുമാനിക്കണം കാരണം ഞങ്ങൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ,അതൊരു തെറ്റാണോ,അടി മച്ചന്മാരെ അഭിമാനത്തോടെ ലൈക്ക്😎PROUD TO BE A KOZHI😎
@AJMAL_x5
@AJMAL_x5 3 жыл бұрын
😂🤣😂🤣😂🤣😂🤣😂🤣
@RanjithRanjith-id2bi
@RanjithRanjith-id2bi 4 жыл бұрын
ആരോടും comitment ഇല്ലാത്തവരെ ഇഷ്ടപെടില്ല എന്നത് corruct point ആണ് ഞാനും അങ്ങനെ ഒരുtyp ആണ് cussinsum .വകയിൽ sistersum ഒക്കെ ഒത്തിരിയുണ്ട് നല്ല ൊരു releshan..frindship ഉണ്ടാക്കാൻ ആഗ്രഹവുമുണ്ട് 3...4 Girls ഉളള groupiലേക്ക് ചെന്നാൽ (1..2boysസും കൂടെകാണും) ചോദിക്കുന്നതിനു മാത്രം answar തരിക..ഞാൻ എന്തെങ്കിലും topic തുടങ്ങിവെച്ചാൽ അധികം നീളാൻകഴിയാത്തവിധം comunication അവസാനിക്കുക..എപ്പംവന്നു..പണിയുണ്ടോ എന്നചോദ്യം മാത്രം ചോദിച്ച് എന്നെ ഓഴിവാക്കുക ചെറിയ comedy ഒക്കെ അടിച്ചാൽ ചിരിച്ചില്ലെങ്കിൽ എന്ത് കരുതും എന്നത് കൊണ്ട്മാത്രം ചിരിക്കുക ഇതൊക്കെ കണ്ട് post ആയിനിൽക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് മാത്രം ഞാൻ വലിയാറാണ് പതിവ് സമാനഅനുഭവമുളളവരും കാര്യം മനസിലാവുന്നവരും reply തരിക
@Pesshorts342
@Pesshorts342 5 жыл бұрын
ഇങ്ങനെയുള്ളവരെ സ്ത്രീകൾക്കെന്നല്ല ആർക്കും ഇഷ്ടപ്പെടില്ല 😂😂😂
@sidharthgs8137
@sidharthgs8137 3 жыл бұрын
Point
@sonuteslabro2157
@sonuteslabro2157 5 жыл бұрын
എനിക്ക് November 8 അം തീയതി 24 വയസ്സ് തികയുന്നു. എല്ലാവരും എനിക്ക് അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ വിഷ് ചെയ്യുമോ 😍😎🥰
@midlajalimohammed7254
@midlajalimohammed7254 5 жыл бұрын
ചേച്ചീ, വീഡിയോ പൊളിച്ചു. പിന്നെ പെൺകുട്ടികളുടെ ( നേരെ തിരിച്ചും ) ഇഷ്ടത്തിനനുസരിച്ച് മാറുന്നവനെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല. മാറുന്നവന് എപ്പോഴും മാറ്റത്തെയാണ് ഇഷ്ടം.
@deepubabu2413
@deepubabu2413 5 жыл бұрын
നിങ്ങൾ പറയുന്ന സ്വഭാവം ഉള്ള സ്ത്രീകളയും പുരുഷന്മാർക്ക് ഇഷ്ട്ടമല്ല. പറയുമ്പോൾ എല്ലാം പറയണ്ടേ.
@maheshmadhupal2550
@maheshmadhupal2550 3 жыл бұрын
വേണമെങ്കിൽ ഇഷ്ടപ്പെട്ടമതി അവളുമാരൊക്കെ
@joyalmelvinvarghese7765
@joyalmelvinvarghese7765 3 жыл бұрын
Sthreekal ishtapedannano purushanmr lokath jeevikunnea..... Aganeyahnenkil " Ithram sthreekale purushanmar ishtapedarila " enna subject upload cheynm.
@sudheer2018
@sudheer2018 5 жыл бұрын
Penkuttikal ishttapedathirikkan valla vazhiyum undo madam? Shallyam karanam purathirangan vayyathayi..
@aslamaslu4525
@aslamaslu4525 5 жыл бұрын
😂😂
@shahaban8585
@shahaban8585 5 жыл бұрын
അത്രക്കും ഗ്ലാമർ ഉണ്ടോ
@moh.jasirfinno.3843
@moh.jasirfinno.3843 5 жыл бұрын
😂😂
@shamiv6947
@shamiv6947 5 жыл бұрын
പെൺകോന്തന്മാരെ ഇഷ്ടമെന്ന് പറഞ്ഞു പറ്റിക്കുന്നത് പെൺകുട്ടികളുടെ ഹോബിയാണ് മാഡം ഈ കാര്യം പറയാൻ മറന്നതാണ് ബ്രോ
@Basilbabs
@Basilbabs 5 жыл бұрын
Fresh fresh
@shajahanthirur268
@shajahanthirur268 5 жыл бұрын
ഇത്ര ബുദ്ധിമുട്ടി സ്ത്രീകളുടെ ഇഷ്ടം വേണമെന്നില്ല
@vyshnavvyshnav389
@vyshnavvyshnav389 5 жыл бұрын
ഇനി ഇപ്പൊ അവര് ഇഷ്ട്ടപെട്ടിട്ടും കാര്യം ഒന്നും ഇല്ല, ചിരിച്ചു കൊണ്ട് ആളെ പറ്റിച്ചു അവരങ്ങു പോകും,
@charudathan8417
@charudathan8417 5 жыл бұрын
Adipoli... Ee parajathil kore kaaryagal enikkend... Ennittum aval enne sahikkunnu... Avale sammadikkanam. 😍😍😍😍
@nanduvpn1795
@nanduvpn1795 5 жыл бұрын
ഭാഗ്യവാൻ
@mediapower8470
@mediapower8470 5 жыл бұрын
പെണ്ണുങ്ങള്‍ അബലകളാണ് ആര്‍ക്കു വേണം സ്ത്രീകളുടെ ഇഷ്ടം...
@sreerajr1240
@sreerajr1240 5 жыл бұрын
എന്റെ പൊന്നു ചേച്ചി ഒരുത്തീടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് 1-1/2 കൊല്ലമായി, ഇന്നേവരെ അവൾ ഒന്ന്+ve ആയി respond ചെയ്തിട്ടില്ല 46 klm വണ്ടിയുമൊടിച്ചു ഞാൻ പുറകെ നടക്കണം, ആദ്യമായിട്ടാ ഒരാളോട് ഇഷ്ട്ടം തോന്നുന്നത്, എന്റെ -ve എന്താണന്നു എനിക്കറിയില്ല വലുതായി സംസാരിക്കാറില്ല പക്ഷെ എപ്പോഴും ചിരിക്കാറുണ്ട്, ഇവളൊഴികെ എല്ലാർക്കും എന്നെ വളരെ ഇഷ്ട്ടമാണ്, വീഴ്ത്താൻ വല്ല വഴിയുമുണ്ടേൽ പറഞ്ഞു താ, എല്ലാ ഷോട്ടകളും ഈ കാര്യം പറഞ്ഞു എന്നെ ട്രോള്ളവ
@chillxstats4335
@chillxstats4335 5 жыл бұрын
കെട്ടി കഴിഞ്ഞ പെണ്ണ് ഭർത്താവിന്റെ മനസു വായിക്കാൻ നോക്കും. ഭർത്താവ് അവളുടെ ആഗ്രഹങ്ങളും... ഞങ്ങൾ ആണുങ്ങൾ ഒരു പെണിനെ സ്നേഹിച്ചാൽ അത് മനസ് കൊടുത്ത സ്നേഹിക്കുന്നത്... മനസ് vayichitalla.... G,,,, try to do family understanding vdos. 😘
@Anavandikkaran
@Anavandikkaran Жыл бұрын
പെണ്ണിന് പകരം സിനിമയെ പ്രണയിച്ചവൻ 🤩
@rijuk6036
@rijuk6036 5 жыл бұрын
പ്രണയം... എന്നും അമ്മയോടും,സഹോദരിയോടും മാത്രം... അന്നും ഇന്നും ഇനിയങ്ങോട്ട് എന്നും
@vpsachin3424
@vpsachin3424 5 жыл бұрын
i dont care about these things i dont want to attract any one. the best part about me is iam not you, iam me
@bhagath9430
@bhagath9430 5 жыл бұрын
Bikine kamuki aaki lokam chuttunnavaranu njangal WE ARE RIDERS😋😋
@ajmalshaheen4536
@ajmalshaheen4536 5 жыл бұрын
😎
@vdkghettogoals2066
@vdkghettogoals2066 5 жыл бұрын
വിജയങ്ങൾ ഇല്ലാത്ത ആണിന്റെ കൂടെ ഒരു പെണ്ണും ഉണ്ടാവില്ല..... അതാണ് സത്യം... ജീവിതം നമ്മൾ നിനച്ചത് പോലെ ജീവിക്കുക. ഒരു പെണ്ണിന്റെ ഇഷ്ടം പിടിച്ച് പറ്റാൻ വേണ്ടി ജീവിക്കേണ്ട കാര്യമില്ല..... ആണുങ്ങൾ നട്ടെല്ല് പണയം വെക്കാതെ ജീവിക്കുക.. നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ച് മരിക്കുക..
@mrperfect6839
@mrperfect6839 2 жыл бұрын
👏
@sreeharisree2481
@sreeharisree2481 5 жыл бұрын
വളയിട്ട കൈകളെക്കാൾ എനിക്കിഷ്ടം വളയം പിടിക്കുന്ന കൈകളാണ് 🥰
@ajayk6877
@ajayk6877 5 жыл бұрын
പെണ്ണിന് ഇഷ്ടപ്പെടാൻ സ്വഭാവം മാറ്റേണ്ടതുണ്ടോ? നാം നമ്മളായി ജീവിക്കുക സ്വഭാവം മാറ്റുമ്പോൾ അത് അഭിനയമായി മാറും ഈടു നിൽക്കുകയില്ല
@graamavasi
@graamavasi 3 жыл бұрын
ഇത്രയും വൃത്തികെട്ട ഒരു വർഗം വേറെ ഭൂമിയിൽ ഇല്ല ഈ പിശാശുകൾക്കു വേണ്ടി തമ്മിൽ തല്ലരുത് വർഗ്ഗസ്നേഹം വേണം 💪
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
എനിക് നല്ല അടക്കം മുള്ള, disciplin ulla, നല്ല ബോഡി ലാംഗ്വേജ്, neet clean, nalla prospectig attitudum ayittulla strikalaum, prushan mara anu istam
@vedhika4650
@vedhika4650 5 жыл бұрын
എന്നെ തന്നെ സ്നേഹിച്ചു ജീവിക്കുന്നു
@arunp2214
@arunp2214 3 жыл бұрын
ഇന്ത്യയിൽ കുട്ടികളെ വളർത്തുന്നത് അമ്മമാർ മാത്രമാണ്. അച്ഛന്മാർ വെറും പണം കൊടുക്കാനുള്ള യന്ത്രങ്ങൾ മാത്രം. ആൺകുട്ടികളെയും വളർത്തുന്നത് അമ്മമാർ തന്നെ. പക്ഷേ അമ്മമാർ വളർത്തുന്ന ആൺമക്കളുടെ നേർവിപരീതം ആണ് പെൺകുട്ടികൾ ആഗ്രഹിക്കുന്ന ആണുങ്ങൾ. ഇന്ത്യയിൽ വിദ്യാഭ്യാസം നേടുന്ന പെണ്ണുങ്ങൾ ആണെങ്കിൽ പോലും, അവർ വിദ്യാഭ്യാസം ഉപയോഗിക്കുന്നത് ക്ലാസ്സുകളിലും ജോലി ചെയ്യുമ്പോഴും മാത്രമാണ്. ജീവിതത്തിൽ വിദ്യാഭ്യാസം അല്ലെങ്കിൽ ശാസ്ത്രീയമായ അറിവ് ഉപയോഗിക്കുന്നില്ല. കുട്ടിക്കാലം തൊട്ട് പറഞ്ഞു പഠിപ്പിക്കുന്ന അല്ലെങ്കിൽ ബ്രെയിൻ വാഷ് ചെയ്യുന്ന കാടൻ ചിന്താഗതിയാണ് അവർ ജീവിതത്തിൽ പ്രയോഗിക്കുന്നത്. അതുകൊണ്ട് തന്നെ toxic masculinity (വിഷലിപ്തമായ പുരുഷത്വം) ഉള്ള പുരുഷന്മാരോട് ആണ് അവർക്ക് ആകർഷണം തോന്നുന്നത്. അമ്മമാർ വളർത്തുന്ന ആൺകുട്ടികൾ ഇതിന് നേരെ തിരിച്ചാണ്. അവർ ആത്മാർത്ഥമായി സ്നേഹിക്കും. അതുകൊണ്ടുതന്നെ അവർ ഏറ്റവും കൂടുതൽ വേദനിക്കും. അവരുടെ ജീവിതവും ജീവനും തന്നെ ഇല്ലാതാകും. ദയ, സഹാനുഭൂതി, വേദന, കരച്ചിൽ, തുടങ്ങിയ വികാരങ്ങൾ എല്ലാം അവർ പുരുഷൻ്റെ ബലഹീനതകൾ ആയാണ് കാണുന്നത്. അതുകണ്ടാൽ അവർ നിങ്ങളെ വെറുക്കും. മറ്റു ജീവികളിലും ഇത് തന്നെ അവസ്ഥ. ജീവികളെ കുറിച്ചുള്ള നല്ല ഡോക്യുമെൻ്ററി കണ്ടാൽ നിങ്ങൾക്ക് കൂടുതൽ മനസ്സിലാകും. അതുകൊണ്ട് ഇത്തരം വികാരങ്ങൾ ഉണ്ടായാലും അവരിൽ നിന്നും മറച്ചു പിടിക്കണം. Toxic masculinity ഉള്ള പുരുഷന്മാരെ സ്ത്രീകൾ തന്നെ പെറ്റു കൂട്ടും. എന്നിട്ട് അവരിൽ നിന്ന് തന്നെ പണി മേടിക്കും. വടി കൊടുത്ത് അടി മേടിക്കുന്ന അവസ്ഥ. സ്വാഭാവികമായും അക്രമങ്ങൾ കൂടും. സ്വാഭാവികമായും ഈ പറയുന്നതിനെ എതിർക്കാനും ആളുകൾ ഉണ്ട്. നിങൾ പക്ഷേ പെണ്ണുങ്ങളുടെ വാക്കുകൾക്ക് പകരം അവരുടെ പ്രവർത്തികൾ നോക്കിയാൽ ഞാൻ പറഞ്ഞത് സത്യമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഞാൻ പറഞ്ഞു വന്നത് നിങൾ ഏതെങ്കിലും പെണ്ണിനെ, ആത്മാർത്ഥമായോ അല്ലാതെയോ വശീകരിക്കാൻ ശ്രമിക്കുന്നു എങ്കിൽ ഒരിക്കലും അവർ ബലഹീനത എന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. അത് അവരെ എന്നെന്നേക്കും നഷ്ടപ്പെടാൻ കാരണമാകും. പുരുഷന്മാർ സ്ത്രീകളിലെ സ്ത്രൈണതക്ക് ആകർഷിക്കപ്പെടുന്നത് പോലെ, സ്ത്രീകൾ പുരുഷന്മാരുടെ ആണത്തത്തിനോടാണ് ആകർഷണം തോന്നുന്നത്. എത്ര അധികം ആണത്തം കാണിക്കുന്നുവോ അത്രയും ആകർഷണം തോന്നും. ശരിക്കും വിദ്യാഭ്യാസമുള്ള സ്ത്രീകൾ ഇങ്ങനെ ചിന്തിക്കണം എന്നില്ല. പക്ഷേ ഭൂരിഭാഗവും ഇങ്ങനെയാണ്. Alpha male ന് പ്രസക്തി ഉണ്ടാകുന്നത് ഇങ്ങനെയാണ്. സ്ത്രീകളെ കുറിച്ച് വളരെ ചുരുക്കി പറഞാൽ, പ്രസവിക്കാൻ ഏറ്റവും പറ്റിയ സ്ഥലം തിരഞ്ഞു നടക്കുന്ന മറ്റേത് ജീവിയേയും പോലെ തന്നെയാണ്. No offence intended. ഇതെല്ലാം പറയുന്നത് എന്തിനാണെന്ന് വച്ചാൽ, യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാനും അതിനു അനുസരിച്ച് മികച്ച തീരുമാനങ്ങൾ രണ്ടു കൂട്ടർക്കും എടുക്കാനും നല്ല രീതിയിൽ ജീവിക്കാനും വേണ്ടിയാണ്. സ്ത്രീകളുടെ മാത്രം സൗകര്യത്തിനും ഇഷ്ടങ്ങൾക്കും അനുസരിച്ച് ആണുങ്ങളെ അടിമകൾ ആക്കിയാൽ അല്ലെങ്കിൽ നിർബന്ധിച്ചാൽ, അക്രമങ്ങൾ കൂടും എന്നേയുള്ളൂ. അത് ഒഴിവാക്കാൻ ആണ്.
@savadpachayil338
@savadpachayil338 5 жыл бұрын
കുറച്ചു കഞ്ഞി തരട്ടെ,
@abhishekbijubiju27
@abhishekbijubiju27 5 жыл бұрын
Entha udeshichath
@subairmalangadan9379
@subairmalangadan9379 5 жыл бұрын
Ok
@reyeesmuhammad8835
@reyeesmuhammad8835 4 жыл бұрын
Kurachu kottamani kitto
@Tigrees722
@Tigrees722 2 жыл бұрын
കയ്യിൽ നല്ലോണം ജീവിക്കാൻ ക്യാഷ് ഉണ്ടടങ്ഗിൽ എല്ലാ ഫാമിലിയും ഒരുവിധം സന്തോഷത്തോടെ ജീവിക്കാൻ പറ്റും... അപ്പോ ഇനി എങ്ങനെ തെറി പറഞ്ഞാലും ഒരു കുഴപ്പവു മില്ല 🙏🙏
@basilviju1494
@basilviju1494 4 жыл бұрын
മിക്ക പുരുക്ഷൻ മാരും പാവങ്ങൾ ആണ്. അത് അവരോട് അടുത്ത് ഇടപഴകുമ്പോൾ മനസിലാകും. എന്നാൽ അതു മനസിലാക്കാൻ സ്ത്രീകൾക്ക് പറ്റുമോന്ന് തോന്നുന്നില്ലാ ( നമ്മുടെ അമ്മമാർ ഒഴിച്ച്). പറഞ്ഞട്ടു കാര്യമില്ല. അത്തരത്തിലുള്ള കാര്യങ്ങൾ അലേ നമ്മുടെ സമൂഹത്തിൽ നടക്കുന്നത്. ചിലവന്മാർ ചെയ്ത തെറ്റുകളുടെ ഫലമായി സ്ത്രീകൾ ബാക്കിയുള്ള പുരുഷൻ മാരെ സ്ത്രീകൾ അൽപ്പം പേടിയോടയും സംശയ ത്തോടും കൂടി കാണുന്നു. ഇനി വരുന്ന കാലഘട്ടത്തിൽ പുരുഷൻ മാരെ ആർക്കും ഇഷ്ട്ടപെടാതെയും സ്ത്രീകളെ മാത്രം ഇഷ്ട്ടപെടുകയും ചെയ്യുന്ന കാലം വരുമോ എന്നണ് എന്റെ സംശയം. ഞങൾ പുരുഷൻ മാർ സ്ത്രീകളെ ബഹുമാനിക്കുന്നു. എന്നാൽ ആ പരിഗണന സ്ത്രീകളിൽ നിന്ന് എത്ര പുരുക്ഷ ൻമാർക്കു കിട്ടുന്നുണ്ട്💔💔.പിന്നെ ഞങ്ങൾ പുരുഷൻമ്മാർക്കും ഉണ്ട് ആഗ്രഹങ്ങൾ . എന്തിനാണ് നമ്മുടെ ക്യാരക്ടർ മാറ്റുന്നത്. വേണേൽ നമ്മുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കൊണ്ടു വരാം എന്നാൽ ആ മാറ്റങ്ങൾ നല്ലതായിരിക്കണം. ചിത്ത ശീലങ്ങൾ കളയാം. പക്ഷേ അത് സ്ത്രീ കളെ ആകർഷിക്കാൻ വേണ്ടി മാത്രം ആവരുത് നമ്മൾ നമ്മക്കു വേണ്ടി വേണം മാറാൻ.♥️♥️🔥🔥
@hmzmpm9162
@hmzmpm9162 3 жыл бұрын
പെണ്ണിന് പകരം വണ്ടിയെ സ്നേഹിക്കുന്നർ ഓടി വരൂ
@aruns2881
@aruns2881 4 жыл бұрын
സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവൻ..... 💪
@mishabvadakkan2779
@mishabvadakkan2779 5 жыл бұрын
Kazhregha my choice
@sandhoshpd1415
@sandhoshpd1415 5 жыл бұрын
ചേച്ചി കല്യാണം കഴിച്ച് ഭർത്താവിനെ ഈ സ്വഭാവം ഇല്ല ദൈവത്തിനറിയാം ചേച്ചി ഭർത്താവിന് സെലക്ട് ചെയ്തു
@hrithuzvlogs2473
@hrithuzvlogs2473 5 жыл бұрын
എന്തുവാടെ നമ്മൾ ജീവിച്ചു പോയ്‌കൊട്ടെ ചേച്ചി........,
@muneerm2479
@muneerm2479 5 жыл бұрын
ഇവളുമാരെ എന്തോ........., നാ ഇഷ്ട്ട പെടുന്ന ഒന്ന് പോയെ
@s_a_j
@s_a_j 2 жыл бұрын
Ethrem demand ulla sthreekale purushanmarkm ishtamilla
@Adarsh-t7y
@Adarsh-t7y 3 жыл бұрын
ഇന്ത്യൻ ആർമി യെ പ്രേണയിക്കുന്നവർ ഇവിടെ വാ ⚔️🇮🇳⚔️🥰🔥
@riyasriyas4401
@riyasriyas4401 3 жыл бұрын
💯🔥
@educom1236
@educom1236 2 жыл бұрын
Selfish ആയ ആളുകളെ ആരും ഇഷ്ടപ്പെടില്ല. അത് സ്ത്രീകൾ മാത്രമല്ല...
@creepykraken5031
@creepykraken5031 3 жыл бұрын
ഒരാൾക്കു വേണ്ടി നമ്മുടെ സവഭാവം മാറ്റേണ്ട കാര്യം ഉണ്ടോ. നമ്മുടെ സ്വന്തം സ്വഭാവം ഇഷ്ട പെടുന്നവർ നമ്മളെ സ്നേഹിച്ചാൽ പോരെ 🤷‍♀️
@sijinjoseph1998
@sijinjoseph1998 5 жыл бұрын
Ippm Upadesham ,samshayam allaam verupaarikm . But vere orale ketti kazhiyumbol padicholm..
@althafalatheef8694
@althafalatheef8694 5 жыл бұрын
Morattu single....... 💪💪💪
@subairmltr3683
@subairmltr3683 4 жыл бұрын
പെണ്ണ് കെട്ടികെട്ടിപോയി പോയി ഇപ്പൊ സിംഗിൾ ആയി നടക്കാൻ ആൺ agraham
@Adv.ചന്തഹംസMBBS
@Adv.ചന്തഹംസMBBS 4 жыл бұрын
ചുരുക്കി പറഞ്ഞാൽ ഉള്ള കാര്യം മുഖത്ത് നോക്കി പറയണോരെ ഇഷ്ട്ടമാവില്ല എന്ന് അർത്ഥം,,, പാദ സേവ ചെയ്യുന്ന,,, സ്തുതി പാടുന്ന,,, ഭക്തർക്കാവും ഭവതികളുടെ മനസ്സിൽ സ്ഥാനം,,, അതിനു നിക്കോളാസ് പട്ടി ആയിട്ട് ജനിക്കണം 😂😂😂
@pandan_jr_7287
@pandan_jr_7287 5 жыл бұрын
നട്ടെല്ലുള്ള ആണാണെങ്കിൽ അവന്റെ പുറകെ പെണ്ണുങ്ങൾ വരും ഈ പറയുന്നത് ചേച്ചി വരെ അല്ല എന്ന് ഉറപ്പിക്കാവോ
@money_day_
@money_day_ 5 жыл бұрын
പെണ്ണെകൾ ഞങ്ങളെ ഇഷ്ടപ്പെടണം എന്നില്ല ഞങ്ങൾ സിംഗിൾ
@user-tg8bf9eg8v
@user-tg8bf9eg8v 2 жыл бұрын
Start 1:40
@nobych1705
@nobych1705 5 жыл бұрын
കുഴപ്പമായി..... എനിക്ക് possessiveness കൂടുതൽ ആയി പോയി..,,..
@ashag839
@ashag839 4 жыл бұрын
Correct....
@__darkbit___3295
@__darkbit___3295 5 жыл бұрын
പ്രണയം കോപ്പ് വേറെ പണിയില്ല😡✌
@hmzmpm9162
@hmzmpm9162 3 жыл бұрын
വല്യ എന്തോ സംഭവമാണ് എന്ന് വിചാരിച്ചാണ് വന്നത് ഏതായാലും മാറ്റമില്ല മാറാൻ ഉദ്ദേശമില്ല പണ്ടത്തെ പോലെ തന്നെ2021
@ss.b7554
@ss.b7554 4 жыл бұрын
കുട്ടിയെ വിവാഹം കഴിക്കാൻ വരുന്ന പയ്യനെ എങ്ങനെ ഇതൊക്കെ നോക്കി മനസ്സിൽ ആകും, ഇന്റർവ്യൂ നടത്തുമോ
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
സ്വന്തം കാര്യം മാത്രം നോക്കുനവർ, ഞാൻ എന്ന അഹങ്കാരം - എന്നോ കൊണ്ട് മാത്രം കാര്യങ്ങൾ നടന്ന് പോകുന്നു മറ്റുള്ളവരെ തെറ്റിനേ ന്യായീകരിക്കുക സ്വന്തം തെറ്റിനെ മറച്ച് പിടിക്കുക നന്ദി സിസ്റ്റർ
@ismailtnr2029
@ismailtnr2029 5 жыл бұрын
ഇങ്ങനെയുള്ള മനുഷ്യരെ ആർക്കും ഇഷ്ടം അല്ല.
@Ghost-vp4el
@Ghost-vp4el 2 жыл бұрын
Repeat cheyth karyangal chodhikunath eshtapedo?
@robinthomas4233
@robinthomas4233 5 жыл бұрын
It's a general negative of peoples. Not only boys but also girls
@usmantp3108
@usmantp3108 5 жыл бұрын
Thangal paraynna ellaa kaaryavum angeekarichal, pinneedu avalku “bharthaavaganulla”yoghyadha aayallo. Alle?
@nidhin2371
@nidhin2371 5 жыл бұрын
അല്ല സുഹൃത്തേ... ഈ സ്ത്രീകൾക്ക് ഒന്നും ബാധകം അല്ലേ... അവർക്ക് തോന്നുന്നത് പോലെ ചെയ്യാമോ..? എന്റെ അനുഭവത്തിൽ സ്ത്രീകൾ തോന്നുന്നത് പോലെ ചെയ്യുന്ന ടൈപ്പ് ആൾക്കാരെ ആണ് കൂടുതൽ കണ്ടിട്ടുള്ളത്.
@arjuntrichi3454
@arjuntrichi3454 5 жыл бұрын
ചേച്ചിക്ക് എങ്ങനെയുള്ളവരോടാണിഷ്ടം
@bindup9835
@bindup9835 5 жыл бұрын
Boys girl's ne pole alla boys 100% chillan😎🤟
@rastaman2455
@rastaman2455 5 жыл бұрын
My plant is my lover.
@maasi4209
@maasi4209 5 жыл бұрын
Ingane yulla sthreekale anungalum ishtapedilla .verevallathum undo parayan.........!
@sameehj3145
@sameehj3145 4 жыл бұрын
Ella prashnathinteyum thudakkam sthreeann
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 417 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 81 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,1 МЛН
WHY MEN AFTER MARRIED WOMEN? IS IT FOR LOVE OR...?│Mind Waves!! Unni
10:35
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН