പുരുഷന്മാരുടെ ഏക തൊഴിൽ ഗർഭം ഉണ്ടാക്കൽ മാത്രം | Maitreyan | ETalk | Episode 2

  Рет қаралды 14,447

Media Mangalam

Media Mangalam

Күн бұрын

Special Interview with Maithreyan | ആവശ്യമെങ്കിൽ ഒന്നിലേറെ ഇണകൾ ആവാം | പുരുഷന്മാർക്ക് ഉണ്ടായിരുന്നത് ഗർഭം ഉണ്ടാക്കുന്ന ജോലി മാത്രം | വിവാഹം ഇഷ്ടമില്ലാതായാൽ വിവാഹ ബന്ധം പിരിയണം | വിവാഹം സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു | പ്രേമലേഖനം പിടിക്കുന്നവരായി അധ്യാപകർ മാറി | ഇഷ്ടം കൊണ്ട് മാത്രമേ സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കാവൂ | വേണ്ടത് തുല്യതയും സ്നേഹവും അനുവാദവും | കുട്ടികളുടെ കാര്യത്തിൽ വളരെ ചെറിയ റോൾ മാത്രമേ അച്ഛനും അമ്മയ്ക്കും ഉള്ളൂ | വിശ്വാസം ഇല്ല, ഇന്നുള്ളത് അന്ധവിശ്വാസം മാത്രം | രാഷ്ട്രീയ പാർട്ടിക്കാർ മതത്തെ കൂട്ടുപിടിച്ച് ആളുകളെ പറ്റിയ്ക്കുന്നു
#Maitreyan #MediaMangalam #lifepartner #maithreyan
Malayalam News Malayalam Latest News Malayalam Latest News Videos
Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
"നാടിനൊപ്പം നേരിനൊപ്പം"
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
Watch the latest malayalam updates, Kerala news and news around the world with Media Mangalam
#Mediamangalam #MalayalamNews #mediamangalamnews

Пікірлер: 62
@appukkuttan8797
@appukkuttan8797 2 жыл бұрын
Poli 💥💥💥
@bijunchacko9588
@bijunchacko9588 2 жыл бұрын
പരസ്പര ബഹുമാനമാണ് മാനവപുരോഗതിയുടെ മൈൽ സ്റ്റോൺ ആൺ പെൺ വ്യത്യാസം ഇല്ലാതെ
@c.jskaria2689
@c.jskaria2689 2 жыл бұрын
Very very great thanks
@pvgopiabnle
@pvgopiabnle 2 жыл бұрын
ഇണയെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം.. ചണ്ടിയാവോളം നേരമ്പോക്ക്. അത് കഴിഞ്ഞു ഫേസ്ബുക്കിലൂടെ ഡിവോഴ്സ്. അടുത്ത ഇരയെ തപ്പാനിറങ്ങുക. ഇതൊക്കെ എല്ലാവർക്കും കഴിഞ്ഞാൽ ഇന്ത്യയിലെ പ്രശ്നം തീരും. കഴിയുമെങ്കിൽ A പടങ്ങളിൽ മക്കളോടൊപ്പം അഭിനയിക്കുക. മക്കളെ സ്വതന്ത്ര പൗരനായി.. പൗരത്തിയായി ഇഷ്ടം പോലെ ഇത് പോലെ ജീവിക്കാൻ വിടുക. എന്തൊരു മനോഹരമായിരിക്കും ഇന്ത്യ. ബിപ്ലവ അഭിവാദ്യങ്ങൾ 💪
@sathghuru
@sathghuru 2 жыл бұрын
മാതാപിതാക്കളുടെ സമ്പത്തിൽ ജീവിച്ചു വിദ്യാഭ്യാസം നേടി ജോലി വരെ നേടി അതിനു ശേഷം പിതാവിൻ്റെ സ്ഥലത്ത് വീട് വച്ച് ജീവിക്കുന്ന മലയാളി അമേരിക്കക്കാരെപ്പോലെ ലൈഫ് പാർട്ണർറെ സ്വയം തിരഞ്ഞെടുക്കണം എന്ന് പറയുന്നതിൽ എന്ത് പ്രായോഗികത ആണ് ഉള്ളത്. 16 വയസ്സിൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആകുന്ന യൂറോപ്യൻ അമേരിക്കൻ ജനത പല സ്വതന്ത്രങ്ങളും ആസ്വദിക്കും. അവർ സ്വന്തം അധ്വാനം കൊണ്ട് ഡിഗ്രീ എടുക്കും ബിസിനെസ്സ് ചെയ്യും സ്വന്തം പണം കൊടുത്ത് വീടും വാങ്ങും. അവരുടെ സ്വയം പര്യാപ്തത കോപ്പി അടിക്കാത്തെ സ്വാതന്ത്രം മാത്രം കോപ്പി അടിക്കാൻ പറ്റുമോ?
@johngeorge7931
@johngeorge7931 2 жыл бұрын
That’s correct.
@illam11
@illam11 2 жыл бұрын
പുതിയ കുടുംബം എങ്ങനെ ആയിരിക്കും?ആയിരിക്കണം 🤔
@manutharuvana3812
@manutharuvana3812 Жыл бұрын
🤣🤣🤣🤣🌹🌹👍👍👍🧡🧡
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
🤣🤣🤣❤👌👌👍
@antojames9387
@antojames9387 2 жыл бұрын
കുറച്ചൊക്കെ adjust ചെയ്തും compromise ചെയ്തും മാത്രമേ ഒരാൾക്ക് മുന്നോട്ട് പോവാൻ പറ്റൂ. അല്ലാതെ ഇയാൾ ഈ പറയുന്ന പോലെ തോന്നുമ്പോൾ തോന്നുമ്പോൾ ഇണയെ മാറിക്കൊണ്ടിരിക്കുക്ക, സ്വന്തം സുഖവും ധാരണകളും മാത്രം മുറുക്കെ പിടിക്കുക തുടങ്ങിയ individualistic ആയ മാത്രം ഏർപ്പാടുകളിലൂടെ ലോകത്തിൽ ഉള്ളവർ എല്ലാം പോകാൻ തീരുമാനിച്ചാൽ ഒരു crisis ഉണ്ടാവുമ്പോൾ എല്ലാവരും ഒറ്റപ്പെട്ട തുരുത്തുകൾ ആയി പോവും.
@ആട്ടവുംപാട്ടും
@ആട്ടവുംപാട്ടും 2 жыл бұрын
സ്വന്തം കുടുംബത്തിനു മാത്രം important നൽക്കുന്നവരേക്കാൾ കൂടുതൽ ബന്ധങ്ങളും സൗഹൃദ ങ്ങളും എല്ലാവരെയും ഒരേ പോലെ കാണുന്ന മൈത്രേയനെ പോലെ ഉള്ളവർക്ക് അല്ലെ ഉണ്ടാവുക.. പിന്നെ എങ്ങനെ ആണ് അവർ ഒറ്റപ്പെടുന്നത്. പിന്നെ ആരെങ്കിലും തന്നെ സംരക്ഷിക്കണം എന്ന് ഒരു ചിന്ത ഇവർക്കില്ല. സ്വയം സംരക്ഷിക്കാൻ പഠിക്കുക ആണ് ഇവർ ചെയ്യുന്നത്.
@bibinsunny5232
@bibinsunny5232 2 жыл бұрын
ഒരിക്കലും അങ്ങനെ അല്ല അദ്ദേഹം പറയുന്നത്, നേരത്തെ ഉള്ള വീഡിയോ kndl mnsl avm, negotiate ചെയുന്നത് പറ്റി പറയുന്നുണ്ട്.. പിന്നെ ആർക്കും ഒരിക്കലും adjust ഒരു പരിധി വരെ പറ്റുകയുള്ളു adjustment അല്ല വേണ്ടത് മനസ്സിൽ ആക്കുന്നത് ആണ് വേണ്ടത്..
@antojames9387
@antojames9387 2 жыл бұрын
@@bibinsunny5232 ചുമ്മാ മനസ്സിലാക്കിയത് കൊണ്ട് മാത്രം എന്ത് ചെയ്യാനാ? അതാണ്‌ 'കുറച്ചൊക്കെ' അഡ്ജസ്റ്റ് ചെയ്യേണ്ടി വരും എന്ന് ഞാൻ പറഞ്ഞത്. ഉദാഹരണത്തിന് കുട്ടിക്ക് പേരിടുന്ന കാര്യത്തിൽ അല്ലെങ്കിൽ വീടിന് ഏത് നിറമുള്ള പെയിന്റ് അടിക്കണം എന്ന കാര്യത്തിൽ..എന്നിവയിൽ ഭർത്താവിനും ഭാര്യയ്ക്കും രണ്ട് അഭിപ്രായം ആയിരിക്കും. അത്തരം കാര്യങ്ങളിൽ ആരെങ്കിലും ഒരാൾ അഡ്ജസ്റ്റ് ചെയ്‌തേ പറ്റൂ. അല്ലാതെ ഒന്ന് തുമ്മിയാൽ ഉടനെ വേർപിരിയുന്ന സായിപ്പിന്റെയും മദാമ്മയുടെയും break up culture പിന്തുടരുക അല്ല വേണ്ടത്. പിന്നെ കടുത്ത emotional or physical abuse ഉള്ള ഒരു toxic relationship ൽ adjust ചെയ്യേണ്ട കാര്യം ഇല്ല, അവിടെ break up ആവുക തന്നെയാണ് വേണ്ടത് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
@johnmathew8829
@johnmathew8829 2 жыл бұрын
Pinne enthina ee panikke pooyathe
@sobhababu6249
@sobhababu6249 2 жыл бұрын
Manushen thannayo
@alandonsaji6673
@alandonsaji6673 Жыл бұрын
വെറുതെ രോക്ഷം കൊള്ളാതെ പോയിൻ്റ് വെച്ച് എതിർക്കാൻ പഠിക്ക്...
@savithrinair8105
@savithrinair8105 2 жыл бұрын
ഈ ആൾക്ക് ഈ ഒരൊറ്റ ചിന്തയേ ഉള്ളൂ. എപ്പോൾ സംസാരിക്കുബോഴും ഈ വക മോശമായ സംസാരം ഉണ്ടാവും
@anilpk7547
@anilpk7547 2 жыл бұрын
എന്താണ് മോശമായി പറഞ്ഞത് ഇയാള്‍...
@savithrinair8105
@savithrinair8105 2 жыл бұрын
@@anilpk7547 ഒന്നും മോശമല്ല. കേൾക്കാൻ ബഹുരസം. അതുകഴിഞ് ഹിഹി ഇളിക്കണം
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
ഇയാൾ എന്താ മോശമായി പറഞ്ഞേ... ഈ പറയുന്നതിൽ എന്താ തെറ്റായി നിങ്ങൾ കണ്ട്... നിങ്ങൾ ആണിന്റെ അടിമയായി ജീവിക്കുബോഴേ ഈ മനുഷ്യൻ പറയുന്നതിന്റെ വില മനസ്സിലാവൂ.... നിങ്ങൾ കൊറച്ചെഗിലും ഫ്രീഡം അനുഭവിക്കുന്നുണ്ടകിൽ ഇവരെപോലെയുള്ളവർ പാട് പെട്ടു പണിഎടുത്തതാണ് എന്ന് മനസ്സിൽ ആക്കുക...
@savithrinair8105
@savithrinair8105 2 жыл бұрын
@@radharamakrishnan6335 അതികം ഫ്രീഡം ആപത്താണ്
@anilpk7547
@anilpk7547 2 жыл бұрын
@@savithrinair8105 അതേ ആപത്ത് ആണ്..അടിമത്തം ആണ് സുഖം സുഖകരം. മുന്നോട്ട് നടക്കുന്നവർക്ക് മാത്രേ കാലില്‍ ഉള്ളത്‌ പാദസരം ആണോ ചങ്ങല ആണോ ന്ന് തിരിച്ചറിയല്‍ സാധിക്കൂ..
@Rajesh-zn7pz
@Rajesh-zn7pz Жыл бұрын
രാജാവും പ്രജയും ജനാതിപത്യവും ഇല്ലാതെ ഒരു എപിസോഡ്
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН