എന്റെ നാൾ പൂരുരുട്ടാതി ആണ്. പറഞ്ഞതൊക്കെ ഏറെക്കുറെ ശരിയാണ്.. പക്ഷെ ചിലതൊക്കെ അങ്ങനെ അല്ലെന്നു തോന്നി. ഒരു സഹായം ചെയ്താൽ എല്ലാവരോടും പറഞ്ഞുനടക്കാറില്ല. എല്ലായിടത്തും വല്ല്യ ആളാവണം എന്ന മനോഭാവവും ഇല്ല. പക്ഷെ എന്റേതായ ഒരു identity ഉണ്ടാക്കിയെടുക്കണം എന്നൊരു ആഗ്രഹം ഉണ്ട്.. 😊
@kudumba_volgs2 жыл бұрын
സത്യം
@geethapk68472 жыл бұрын
അത് ശരിയല്ല എന്ന് എനിക്കും തോന്നി
@kudumba_volgs2 жыл бұрын
അത്പോലെ പ്രണയത്തിന്റെ കാര്യം പറഞ്ഞതും ശെരിയല്ല.. 😊aanmarthamai അങ്ങോട്ട് സ്നേഹിക്കും.. ഒരു ആന്മാർത്ഥതയും തിരിച്ചു കിട്ടാറില്ല 😊
ഞമ്മള് ആർക്കും അടിയറവ് വയ്ക്കാൻ തയ്യാറല്ല... ഞങ്ങൾ മടിയന്മാരല്ല... ചെറുപ്പം തൊട്ടു നല്ലപോലെ ജോലി ചെയ്യുന്നവരാണ്.... എല്ലാവരും ഞങ്ങളെ പറ്റിക്കും... ഞങ്ങൾ ആരെയും ചതിക്കാറില്ല.... ഞങ്ങൾ 8പേര് പൂരോരുട്ടാതിയാണ്.... ആർക്കു നല്ലത് ചെയ്താലും അവസാനം പഴി കിട്ടും
@josethomas13262 жыл бұрын
Satyam
@hariharanpg29522 жыл бұрын
Hey:) just ignore what other people think of you & just be yourself like a bitch(I meant because ultimately we're damn self lovers). SLOWLY FOCUS...Things will be going to favorable for you. NOTE: Try this, let us know.. if it's works for you too:) because you may inspire other people as well,the one who's reading this texts.
@rockstargamingyt1462 жыл бұрын
@@hariharanpg2952 സത്യം
@thandav16842 жыл бұрын
Crctt
@pushparaphel56562 жыл бұрын
കറക്ട്
@pushparaphel56562 жыл бұрын
സാർ പറഞ്ഞ കാര്യങ്ങളിൽ ഏകദേശം എല്ലാ ം ശരിയാണ്. പക്ഷെ പ്രണയകാര്യത്തിൽ ശരിയല്ല പലരേയും പ്രേമിച്ച് നടക്കുന്ന സ്വഭാവം ഇല്ല. സ്നേഹിച്ച വ്യക്തിയെ ആത്മാർത്ഥമായി തന്നെ യാണ് സ്നേഹക്കുന്നത്. പിന്നെ ഒരു വ്യക്തി യെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ മരണം വരെ അവരുടെ ഓർമ്മകൾ ഉണ്ടായിരിക്കും. പിന്നെ സൗഹൃദങ്ങൾ ഉണ്ടായിരിക്കും അതെല്ലാം പ്രണയം ആകണമെന്നില്ലല്ലോ.
@gokulgoku4151 Жыл бұрын
Atu thangalkk
@saimonpl22332 жыл бұрын
സത്യം ആണ്..... പക്ഷെ മറ്റുള്ളവരെ സഹായിക്കുന്നത് പറഞ്ഞു നടക്കാറില്ല
@byjugopi2058 Жыл бұрын
എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്, പ്രണയം സത്യം, കാരണം പഴയ പ്രേമത്തിൽ ഞാൻ ഇപ്പോഴും ആകൃഷ്ടനാണ്, കാര്യം ഭാര്യ നല്ല സുന്ദരി ആണ് എങ്കിൽ കൂടിയും ഞാൻ അതിനേക്കാൾ സുന്ദരികൾ ആയ എന്റെ പഴയ കാമുകിമാരെ ആണ് എനിക്കിഷ്ടം, ഞാൻ ആ സമയം സ്ത്രീകളുടെ ഹീറോ ആയിരുന്നു, അൽപ്പം പൊങ്ങച്ചം ഉണ്ട് എനിക്ക്, എല്ലാം കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്
@Izza824 Жыл бұрын
Ammaye nashtpedumo
@mallikatk5279 Жыл бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് പറഞ്ഞെതെല്ലാം 💯💯💯💯
@sruthyshaji895510 ай бұрын
പ്രണയത്തിന്റെ കാര്യം തെറ്റായി അപഗ്രതിച്ചു ബാക്കിയെല്ലാം ഏറെക്കുറെ ശെരിയാണ് ഞാൻ 26 വയസായ വ്യക്തിയാണ് എന്റെ ഈ ജീവിതത്തിനിടക്ക് പ്രണയത്തിൽ ഞാനൊരു മനുഷ്യനെയും കണ്ടെത്തിയിട്ടില്ല 🥲
സഹായം ചെയ്ത് ആരോടും പറഞ്ഞു നടക്കാറില്ല സ്വയം പൊങ്ങിയും അല്ല അത് തെറ്റാണു എല്ലാവരെയും സഹായിക്കാൻ ഇഷ്ടം മാത്രം ഉള്ളൂ. അതിനു നല്ലോണം തിരിച്ചു കിട്ടിട്ടും ഉണ്ട്..
@kichuchikku13782 жыл бұрын
ഒരുപാട് സത്യമാണ് പറഞ്ഞത്
@Sasikochu10 ай бұрын
ജീവിതത്തിൽ എന്നും നഷ്ട്ടങ്ങൾ മാത്രം danam👌നഷ്ട്ടം തന്നെയാണ്
@solo__traveler__bineesh32 жыл бұрын
എന്റെ കാര്യത്തിൽ 90% ശെരിയാണ് ഒന്നുമില്ലാഴ്മയിൽ നിന്ന് ജീവിക്കാനുള്ള മാർഗം വളരെ കഷ്ട്ടപെട്ടു ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഒരു പൊങ്ങച്ചവും കാണിച്ചിട്ടില്ല കൂടെ ഉള്ളവരെ സഹായിച്ചട്ടേയുള്ള പക്ഷെ തിരിച്ചു വേദനകൾ മാത്രമേ കിട്ടിയിട്ടുള്ളു, പ്രണയം അത് കറക്റ്റാ എത്രയോ എണ്ണം ജീവിതത്തിൽ വന്നുപോയി പക്ഷെ എല്ലാവരും നമ്മളെ മോഹിപ്പിച്ചു വേദനിപ്പിച്ചു കടന്നു കളഞ്ഞു 36 വയസായി ജീവിക്കാൻ ഉള്ള മാർഗ്ഗമുണ്ട് പക്ഷെ ഇത് വരെയും ഒരു കുടുംബം ആയിട്ടില്ല, അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു അച്ഛൻ ഈ അടുത്ത നാളും എനിക്ക് നഷ്ട്ടമായി ഇപ്പോൾ ഞാൻ അനാഥനായി 😔
@sumalatha89512 жыл бұрын
ഇനി കല്യാണം കഴിക്കണ്ടട്ടോ.... പണം മതി ജീവിക്കാൻ... അതിന് ഒരു ജോലി ചെയുക.... അത് മതി.... അല്ലെങ്കിൽ കട്ട പൊക അനുഭവിക്കേണ്ടി വരും.. സ്വന്തം സമാധാനത്തിൽ മണ്ണ് വാരിയിടണ്ട.... നമുക്കെന്നും ചതി മാത്രം മിച്ചം.. എല്ലാവരും അങ്ങനെ തന്നെ.... കെട്ടിയില്ലെങ്കിലും കുഴപ്പമില്ല... കല്യാണം കഴിച്ചിട്ട് അത് ശാശ്വതം ആയില്ലെങ്കിൽ സമൂഹത്തിൽ വില പോകും... തനിയെ ജീവിക്കുന്നതിൽ ഒരു സുഖം ഉണ്ട്... അനുഭവം സാക്ഷി
@solo__traveler__bineesh32 жыл бұрын
@@sumalatha8951 ഇപ്പൊ എനിക്കും അങ്ങനെ തോന്നുന്നുണ്ട്, പെണ്ണ് അനോക്ഷിച്ചു ചെന്നാൽ അവള്മാരുടെ ഒടുക്കത്തെ ഡിമാൻഡ് സർക്കാർ ജോലിയുണ്ടോ എങ്കിൽ ഓക്കേ എന്താ അതിന്റെ ഉദ്ദേശം പുരുഷന് എന്തെങ്കിലും സംഭവിച്ചാൽ അവളുമാരുടെ ജീവിതം സേഫ് ആകണം, അതുകൊണ്ട് ഞാൻ അനോക്ഷണം നിർത്തി നടക്കുമ്പോൾ നടക്കട്ടെ, സ്വന്തം ജെസിബി യുണ്ട് പിന്നെ ഇനി ഈ ചാനെൽ ഒന്ന് പരിപോഷിപ്പിച്ചു എടുക്കണം അപ്പൊ കുറെ യാത്രകളും ചെയ്യാമല്ലോ
@snehatheeram51672 жыл бұрын
എന്റെ അച്ഛനും അമ്മയും മരിച്ചുപോയി
@solo__traveler__bineesh32 жыл бұрын
@@snehatheeram5167 ആണോ? വിധി അങ്ങനെ കരുതിയാൽ മതി ആരുമില്ലാത്തവർക്ക് ദൈവം തുണ
@Sololiv Жыл бұрын
മാറ്റം ഉണ്ടായി എന്ന് കരുതുന്നു.
@sreekutty24182 жыл бұрын
താങ്കൾക്ക്,ജ്യോതിഷം,അറിയാം,,,
@aswathykrishna61932 жыл бұрын
പ്രണയം പറഞ്ഞത് പൊട്ടത്തരം അങ്ങനെ oru കാര്യം chyyilla orale പ്രേമിച്ചാൽ പിന്നെ വേറെ ആരെയും നോക്കില്ല,
എല്ലാ പൂരട്ടാതിക്കാർക്കും സങ്കടങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ട് നമുക്ക് പുരട്ടാതിക്കാർക്ക് എല്ലാവർക്കും ചേർന്ന് ഒരു ഗ്രൂപ്പ് തുടങ്ങാം നമ്മുടെ സങ്കടം മറ്റുള്ളവരോട് പങ്കു ചേർക്കാൻ പറ്റത്തില്ല അവർ ഒരിക്കലും നമ്മളെ അംഗീകരിക്കില്ല നമ്മുടെ മനസ്സിലെ വേദ നമുക്ക് മാത്രമേ അറിയത്തുള്ളൂ അതുകൊണ്ടാണ്ഞാൻ പറഞ്ഞത് അഭിപ്രായങ്ങൾ പറയുക😂
My star pururuttathi....full correct ane sir paranjittullathe...
@Izza824 Жыл бұрын
Amma marichu pokumo e nalukark
@georgejohn36712 жыл бұрын
100 percent correct 😁
@sindhuvb7592 жыл бұрын
Correct 💯
@sabut.k2340 Жыл бұрын
75% correct aanu.....
@sujalakumarig97523 ай бұрын
എല്ലാം ശരിയാണ് സാർ
@manjuprasannanprasannan756 Жыл бұрын
ആരെ സഹായിച്ചാലും അവർ ആദ്യം ഉപദ്രവിക്കും. ഒരു നല്ല വാക്ക് ആരും പറയില്ല. അഹങ്കാരി എന്ന പേര് മിച്ചം. എന്നാണ് ഒരു നല്ല സമയം?
@Izza824 Жыл бұрын
Ammaye nashtpedumo
@Geet_h_u23 күн бұрын
@@Izza824 അമ്മയെ നഷ്ടപ്പെട്ടിട്ട് ഇല്ല, പക്ഷെ വലിയ സ്നേഹം ഒന്നും കിട്ടിയിട്ട് ഇല്ല. കൂടെ താമസിക്കാനും പറ്റിയിട്ട് ഇല്ല
@LucyPaul-e9x Жыл бұрын
100+100 ശരിയാണ്...
@KumarKumar-vp6xy2 ай бұрын
Ellam.sathyamanu.thankyou.thankyou
@SulajaSuresh-qc9bs Жыл бұрын
അത് ശരി ആണ്
@pkvijyan6942 Жыл бұрын
വളരെ കറക്റ്റ് 100%
@VasudevanM-t8p6 ай бұрын
കാര്യങ്ങൾ എല്ലാം ശരിയായി പറഞ്ഞ
@abheejagouri92632 жыл бұрын
Parayunnat kure okke sheriyanu.. Njan pururutati naalanu.. But ee mattu relationship patti parayunnat correct alla.. Mattulavarude munnil njn valyaaalanu ennu kanikkarila... But I try to keep my identity.. Ellareyum trust cheyyarilla.. Close aakunnavar karanam palappozhum vishamikkendi vannitund.. Atukondanu ottapetta life nayikkan agrahikkunat.. Mattulavarcparayunnat kelkarund.. But paloppozhum mattulavar parayunatinekal self aayi edukkunna decision enik success undaiyitind..
@Izza824 Жыл бұрын
Ammaye nashtpedumo
@gopakumarthadathil59311 ай бұрын
ഒറ്റപ്പെടൽ വളരെയധികം ഉണ്ട് നമുക്ക് കുടുംബക്കാർ പോലും കൂട്ടത്തിൽ കാണുന്നില്ല
@baburaj.n.m82754 ай бұрын
90%ശരിയാണ് 👍🥰
@PriyaVas-ek9vh Жыл бұрын
Perfect interpretations 👌- almost 90% true predictions & analysis -- also well delivered, simple & crisp to the point - please release pururuttathi 2023 year predictions. Concurrently I request you to provide your official email id sir. Thanks
@febabiju10272 жыл бұрын
100% correct prediction
@SudheeranSumitran2 ай бұрын
Hi😊
@annammajoseph99752 жыл бұрын
100/ correct
@remyabiju5542 жыл бұрын
100/% corect annu Sir
@mohanram93232 жыл бұрын
Brilliant people of the world
@Achukkante_penn. Жыл бұрын
പൂരുരുട്ടാതി നക്ഷത്രക്കാർ 👍👍
@athiraathi792 жыл бұрын
💯 relatable 💚
@ayyappan.sayyappan.s61262 жыл бұрын
Get me one chance with you life
@sudheerpa5402 Жыл бұрын
Sar100%supar
@chithraj60642 жыл бұрын
It's True👏👏👏
@ManojMohan-vz2ze9 ай бұрын
ചോതി - ആൺ പൂരുരുട്ടാതി - പെണ്ണ് ഈ നാളുകൾ തമ്മിൽ ചേരുമോ... പൊരുത്തം എത്ര ഉണ്ട്.... Plz റിപ്ലൈ
@vishnujithr7641 Жыл бұрын
ശെരി യാ പറയുന്നത് എല്ലാം
@VasudevanM-t8p6 ай бұрын
) കാര്യങ്ങൾ ശരിയാണ്
@AjayKumar-ez8ry2 жыл бұрын
അജയകുമാർ എല്ലാം വളരെ ശരിയാണു പക്ഷെ ചില സംഭവങ്ങൾ സംശയം കാരണം മറ്റുള്ളവർക്ക് ഉപകാര പ്രദമായ കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു എന്നാൽ. തിരിച്ച് ഉപദ്രവങ്ങൾ മാത്രമെ കിട്ടാറുണ്ട്
@abdulrehman86682 жыл бұрын
ഞാൻ pururuttathi 👍
@dilnamk44562 жыл бұрын
Ellam valare sheriyanu...👍👍
@ayyappan.sayyappan.s61262 жыл бұрын
Are you like with your apperence
@amuthanpiravamagropark25762 жыл бұрын
Yes theercha😁oru sahodhari.from Aluva
@lincyraju34902 жыл бұрын
Correct
@mohanram9323 Жыл бұрын
Number one star poorututtathi
@Sasikochu10 ай бұрын
മറ്റുള്ളവരെ ഒരുപാട് സഹായിക്കും പക്ഷെ തിരിച്ചു അരിൽനിന്നു കിട്ടുന്നില്ല അത് ഒരുപാട് വിഷമം ഉണ്ട് ക്യാഷ് മേടിച്ചവർ ആരും തിരിച്ചു തരുന്നില്ല 😂
@sasikalasasidharan11002 жыл бұрын
Thank U Sir🙏🏻
@asm48482 жыл бұрын
Waiting for atham nakshatra male
@shajicherooth64872 жыл бұрын
Ellam valare sheri annu
@kunhappanpv5746 Жыл бұрын
ok. Good
@anainaanu82342 ай бұрын
Pooruruttathi cherkkan aayilyam penkutti cherumo
@shakthravlogs30362 жыл бұрын
Thanks sar
@remyas63062 жыл бұрын
100%സത്യം. 🙏👌🙏
@ummaathoufeek196711 ай бұрын
100%ശരിയാണ് തിരുമേനി 🙏🙏🙏🙏🙏🙏🎉
@advpsnair Жыл бұрын
പറഞ്ഞത് ഒട്ടു മിക്കതും ശരിയാണ്🙏. മന ക്ലേശങ്ങൾ,സാമ്പത്തിക നഷ്ട്ടങ്ങൾ,ശാരീരിക ക്ലേശങ്ങൾ, ഭാഗ്യ ദോഷങ്ങൾ എന്നിവ കൊണ്ട് വളരെയേറെ ദുരിതങ്ങൾ ഉണ്ടാകുന്ന നക്ഷത്രമാണ് പൂരുരുട്ടാതി.ബുദ്ധി ഉണ്ടെങ്കിലും അവശ്യ സമയത്ത് ബുദ്ധി മറഞ്ഞു അബദ്ധങ്ങളിൽ പെടും.വളരെയേറെ ജാഗ്രത പാ ലിച്ചെങ്കിൽ മാത്രമേ കുറച്ച് എങ്കിലും കുഴപ്പം കൂടാതെ കഴിഞ്ഞു പോകാൻ സാധിക്കൂ.അമിതമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് അനുഭവം കൊണ്ട് മനസ്സിലാക്കി യിട്ടുള്ളത്.ആത്മാർഥമായി ശ്രമിച്ചു കൊണ്ട് ബാക്കിയൊക്കെ ഈശ്വരന് സമർപ്പിക്കുക.🙏
@saranyarahul66472 жыл бұрын
ഇത് 100%എല്ലാം ശെരി തന്നെ ആണ്...sir 🙏🙏🙏🙏🙏🙏🙏🙏🙏🙏
@umesh39683 ай бұрын
Thankalude nal ano .....ellam correct ......night drive....love...hardwork ....ellam correct.....atra agamkaravum ...show off undo ennu oru doubt matrame ullu....kumbhakoor...
@Lintappi2 жыл бұрын
💯സത്യം 💯
@SudheeranSumitran2 ай бұрын
😊 Hi
@sudheeshsudheesh59642 жыл бұрын
90% correct👍👍👍
@sreekutty24182 жыл бұрын
95/
@SulajaSuresh-qc9bs Жыл бұрын
ആണോ
@pachupachu23902 жыл бұрын
സത്യം 😌💯
@babygirija3004 Жыл бұрын
ഞാൻ പൂരുരു ട്ടാതി യാണ്.
@Izza824 Жыл бұрын
Ammaye nashtpedumo
@babygirija3004 Жыл бұрын
പ്രണയത്തെ പറ്റി പറഞ്ഞു അത് തെറ്റാണ് ഞാൻ ആ രേയും പ്രണയിച്ചിട്ടില്ല. ഞാൻ എന്റെ ഭർത്താവിനെ മാത്രം പ്രണയിച്ചു. കുടുംബം സന്തോഷം.