കൊള്ളാം... എന്റെ കാര്യം ഒക്കെ ഒരുവിധം ശരിയാണ്.... ഇനി ശുക്ര ദശ ആണെന്ന് വിശ്വസിക്കുന്നു.... 👍🙏
@user-bt7hp4vd9t2 жыл бұрын
വളരെ ശരിയാണ് ഓരോ കമന്റ് പറയുന്ന സുഹൃത്തക്കൾ ആഭിചാര കർമ്മം കൊണ്ടാണ് കൂടുതൽ അനുഭവിക്കുന്നത് പരിഹാരം കാണാത് ഒരു രക്ഷയുമില്ല
@mkinarguablynambiar9401 Жыл бұрын
Curect parajathellaam super👌👍🥰🥰
@rajanp36942 жыл бұрын
സംഭവിക്കാൻ പോകുന്ന പ്രകൃതി സത്യം മരണം. ഇത് തങ്ങളെയും, എന്നെയും വേട്ടയാടും. ഏതു പുനത്തിൽ പോയി ഒളിച്ചാലും. 😄
@divakaranj86102 жыл бұрын
Best informations about lPporurutathi Meenakkoor.Fentastic Cogratulatione.Sir
@ramithaprajeesh92422 жыл бұрын
എന്തിനാ തിരുമേനി, വെറുതെയാണ് ജീവിതത്തിൻ്റെ പകുതിയും കഴിഞ്ഞു, ഓരോന്നും നേടിയെടുക്കാൻ ഒരു പാട് പരിശ്രമിച്ചു ഇതുവരെയും രക്ഷപെട്ടില്ല എന്നും സങ്കടം വേദനകൾ ' മറ്റുള്ളവരുടെ വേദന കണ്ടും കേട്ടും, എൻ്റെ വേദന ഒന്നുമല്ല എന്നും ആശ്വാസിക്കുകയാണ് ഇനി ജീവിതം കഴിയാറായി, എന്ത് ശുക്രദശ വരാനില്ല.
@magixmedia28952 жыл бұрын
സത്യം ,അനുഭവം
@prasad.cpchekavarcpchekava42262 жыл бұрын
ശുക്രൻ ദശ വന്നിട്ട് കാര്യം ഇല്ല കാരണം പിതൃദോഷം, ശത്രു ആഭിചാരകർമ്മം കൊണ്ടുള്ള ദോഷം, കുടുബം ദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ എത്ര നല്ല സമയം ആണെങ്കിലും ഒരു ഗുണവും ഉണ്ടാവില്ല അതിനാൽ ഉണ്ടെങ്കിൽ വേണ്ട പരിഹാരം ചെയ്താൽ ദശ ഗുണം ചെയ്യും സത്യം
@sonypaul63242 жыл бұрын
മനുഷ്യൻ പദ്ധതികൾ vibhavanam ചെയുന്നു anthimamaya തീരുമാനം karthavintetanu
@vipingkumar77602 жыл бұрын
Pooruratathi annooo same kariyam anu paranjea anubhavichu anubhavichu chathuuu 😂😂😂😂 ini nallath ennu varan anuuu
@vijayanmullappally17132 жыл бұрын
എന്റെ അവസ്ഥയും ഇത് തന്നെ ഒരു വ്യത്യാസവും ഇല്ല. 🌹
@AjayKumar-ez8ry2 жыл бұрын
100 % സത്യം നന്ദി നമസ്കാരം
@radhaprabhakaran94672 жыл бұрын
Very true 👍
@MayaDevi-kh3ml10 ай бұрын
Namasthe Panditji
@amalkrishna25182 жыл бұрын
സത്യം 💯%
@nitheeshraju48122 жыл бұрын
Pooruruttathi ഒരിക്കലും രക്ഷപെടാത്ത നാളുകൾ ആണ് എന്നും സങ്ക മാത്രം
@prasad.cpchekavarcpchekava42262 жыл бұрын
നാൾ എല്ലാം നല്ലത് ആണ് സുഹൃത്തേ,,, ജനന സമയം ആണ് പ്രധാനം നാളിൽ വലിയ പ്രധാന്യം ഇല്ല ജനന സമയം ഗ്രഹങ്ങൾ അനുകൂലത്തിൽ ആണെങ്കിൽ നല്ല അനുഭവം കിട്ടും സത്യം👍 (കുടുബദോഷം, ശത്രു ആഭിചാര ദോഷം പിതൃദോഷം, കൈവിഷം ഇവയൊക്കെ ഉണ്ടെങ്കിൽ എത്ര യോഗങ്ങൾ ജാതകത്തിൽ ഉണ്ടായാലും ഒന്നും കിട്ടില്ല ദുരിതങ്ങൾ മാത്രമേ ഉണ്ടാകൂ ഉണ്ടെന്ന് ഉറപ്പ് ആണെങ്കിൽ പരിഹാരം ചെയ്യുക പ്രശ്നം എല്ലാം നീങ്ങികിട്ടും ,,,ഓർക്കുക
@vijayanmullappally17132 жыл бұрын
ദൈവമേ......ഒരു ഗതിയും കിട്ടാത്ത നാള് ,ഒരു മനുഷ്യനും പൂരുരുട്ടാതി നാളിൽ ജനിക്കാൻ ഇടയാകരുതേ എന്ന് പ്രാർത്ഥിക്കുന്നു, അത്രയ്ക്ക് മോശം നാളാണിത്, ദൈവ വിധി അല്ലാതെന്തു പറയാൻ. 🌹🌹🌹
@mohanram9323 Жыл бұрын
Well said ❤
@anilasamad76542 жыл бұрын
100% സത്യം 8വയസ്സിൽ ആക്‌സിഡന്റ് കുടുംബത്തിൽ നിന്ന് മാറി ശനി ദശയിൽ കല്യാണം സ്വന്തമായി വീട് ഏഴര ശനിയിൽ ഉറ്റ സുഹൃത്ത് കബളിപ്പിച്ചു അപ്രതീക്ഷിതമായി ഒരു വീട് കൂടി കിട്ടാനുള്ള ഭാഗ്യം ഉണ്ടായി ഇനി ശനിയുടെ വക്രഗതി മകരത്തിൽ ചെറിയ ഭയം ഉണ്ട് തിരുമേനി കുംഭക്കൂർ 37 വയസ്സ്
@sudhababusudha20682 жыл бұрын
Thirumany, ennikku 54 vayassai ente jeevithathil dhurithagul mathramanallow
@shajua2392 Жыл бұрын
Nasikkum adha vithi om
@mohanram9323 Жыл бұрын
No 1 star in 😮this world
@ShamlaNazeer-rd7nw Жыл бұрын
Nanne
@dailybooster91142 жыл бұрын
Kumbham rashiyano meenam rashiyano enn engane manasilakum?.... arenkilum ariyo
@radhaprabhakaran94672 жыл бұрын
Correct 🙏
@ShamlaNazeer-rd7nw Жыл бұрын
Nann thulam
@sivanpv18642 жыл бұрын
താങ്ങൾ പറഞ്ഞത് തെറ്റാണെന്ന് എന്റെ ചെറിയ പ്രായത്തിൽ ഏറ്റവും ദുരിതം അനുഭവിച്ചത് എന്റെ അച്ഛൻ എനിക്ക് 6മാസം പ്രായം ഉള്ളപ്പോൾ മരിച്ചു എന്റെ ജനനം 1/5/1965 രാവിലെ 5 മണി
@sudhababusudha20682 жыл бұрын
Ente lifeil ethownnum kittunillallow, thirumany 54 ageai