ഞാൻ മൂന്നാം പാദം - 100 % ശരി . സാറിനെ അംഗീകരിച്ചു.
@vinus8964 жыл бұрын
പൂരുരുട്ടാതി നാലാം പാദം വളരെ ശരിയാണ്...
@rajagopal31053 жыл бұрын
മൂന്നും, നാലും പാദത്തിൽ ജനിച്ചവരാണ് ഞാനും എൻ്റെ മകനും. ജാതകത്തിലെ ഗ്രഹനില കാണാതെ ഇത്രയും കൃത്യമായി പ്രവചനം നടത്തിയതിന് അഭിനന്ദനങ്ങൾ. പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾ സത്യമാണ്.
@Sololiv2 жыл бұрын
Me also 4th portion..
@radhapradeep54094 жыл бұрын
നാലാം പാദം വളരെ ശരിയാണ്
@sindhuvenugopal68704 жыл бұрын
Thankalude vedeo njan kanarund.valare vipulamayi padicha seshamanu avatharippikkunnathennu manassilakunnund.poorooruttathi nakshatrathinde samanya bhalangal valare correct aanu.thank u very much
@lethikakk22063 жыл бұрын
ലതിക വിജയൻ പൂരുരുട്ടാതി നാലാം പാദം
@archanaachu6495 Жыл бұрын
Pooruruttathi 2am patham annu njn paranjathu valarea sheriya thanks, proud of u
Pooruruttathi 2 aam Padam. 24/12/2024 Vare, Budha Maha Dasa yil Bhuda apa haaram. Sesham 20/12/2025 Vare, Budhanil Ketu Apahaaram. Place of birth and Male or femail um kudi avashyamanu.
@aneeshscheruvalam88884 жыл бұрын
1983 ജനുവരി 19 10.40 am ഏതു pathamanu
@cildalawrence67324 жыл бұрын
Exact prediction .
@ushaushas3894 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@RenukaManilal Жыл бұрын
Ellam. Correct anu
@prajithvr83512 жыл бұрын
ഞാൻ ഏത് പാതമാണെന്ന് എങ്ങനെ അറിയും
@remadevipv91203 жыл бұрын
Sir visthamayi paraunnundu.
@shibing43174 жыл бұрын
Sir നന്നായിരുന്നു, നേരിൽ കാണാൻ എന്താ ചെയ്യേണ്ടത്, കോണ്ടാക്ട് നമ്പർ കിട്ടിമോ
@kannankannan-cr3iq4 жыл бұрын
Very very correct
@abdullatheef69774 жыл бұрын
April 5 1997 evng 5:10 eth padham aanenn parayaamo
@hima5380-f2s Жыл бұрын
വളരെ തെറ്റാണു ചേട്ടാ ഒന്നാം പദം... കാരണം ഇങ്ങോട്ടു ആരുടെ വായിൽ നിന്നും ചീത്ത കേട്ടലും തിരിച്ചു ഞാൻ ഒരാളേം onnun പറയാറില്ല.... പറഞ്ഞുപോയാൽ തിരിച്ച എടുക്കാൻ pattila എന്ന ബോധം ullathukondu mindathirikum.... പിന്നെ ഞാൻ ഒരാളോട് സംസാരിച്ചാൽ അവർക്കു പിന്നെയും സംസാരിക്കാനുള്ള ആഗ്രഹം കാണിക്കാറുണ്ട്... എത്ര വിഷമത്തിലും ആരേം അറിയിക്കാതെ jeevikunu... അതുകൊണ്ട് ഞാൻ പറഞ്ഞാൽ മാത്രമേ ഇത്രേം problems ഉണ്ടെന്നു ആളുകൾ അറിയൂ.... First paranjathu തെറ്റാണു..
@IndiraKarthikeyan-xn2bp6 ай бұрын
Sir ,BSS le Chand ramohan ano ? Endayalum very good .
@kojamaheen6481 Жыл бұрын
👌👌
@christeena43204 жыл бұрын
Shoo nichu vayyaa🐒🐒🙈🙈....
@mohanram9323 Жыл бұрын
We need future not current affairs
@sheelabsheela92052 жыл бұрын
Haribol
@abhidev95434 жыл бұрын
13/9/2000 2-14 PM Onnam padhamano
@arunchandrabose4 жыл бұрын
Hope it is first padha
@pgn4nostrum4 жыл бұрын
2
@jithasdiaries31814 жыл бұрын
Vowwwww.no astrologer explained like this ...ever before
@rachelthomas16404 жыл бұрын
Sir.. 2003 oct8 time 3:57 ഏതു സ്റ്റാർ ആണ്?? Pls ഒന്ന് പറഞ്ഞു തരുമോ
@rachelthomas16404 жыл бұрын
3:57pm
@Jayyerevan4 жыл бұрын
Pooruruttathi 3
@amithaarya9984 жыл бұрын
Very correct sir
@thulasidaskp39834 жыл бұрын
Correct
@sunilkochi88304 жыл бұрын
രേവതി നാളുകാരെക്കുറിച്ച പൂർണ്ണ വിവരണം സംപ്രേഷണം ചെയ്യാമോ?
എന്താണെങ്കിലും ഞാൻ എന്റെ ലക്ഷ്യം നേടും sheni1അല്ല അവന്റെ അച്ഛൻ വന്നാലും ഞാൻ മുന്നോട്ട് pokum.... കേതു ekke1വരുമ്പോൾ ഞാൻ kuzheel1ആയിരിക്കും. Eppol2ഉള്ള samayam പ്വോക്കും
@മാളൂട്ടി4 жыл бұрын
?poorurutathi ano?
@timetochange23554 жыл бұрын
@@മാളൂട്ടി ആണ് മാളു
@ardracnair23394 жыл бұрын
It's true
@ROH22694 жыл бұрын
🙏🏻
@Sujithhari4 жыл бұрын
Etra sari
@salimkumar97484 жыл бұрын
പൂരുരുടടാതിനാല് ഞാൻ
@thankachankoloth37284 жыл бұрын
Good
@SIMIAJU4 жыл бұрын
21/05/1987 Time -- 4.30pm
@shakthiprasad76692 ай бұрын
ഈ പറഞ്ഞതെല്ലാം 100 ശതമാനം
@pgn4nostrum4 жыл бұрын
ദശാപരമായി.. ജന്മം (വ്യാഴം) സമ്പത്ത്(ശനി) വിപത്ത്(ബുധൻ) ക്ഷേമം..(കേതു)... 3ആം ദശ ആയ ബുധമഹാദശ ശരിക്കും സർവധനനാശം..ജോലിനഷ്ടം.. കേതു അത്രക്ക് കുഴപ്പം തരില്ല എങ്കിലും പൊതുവെ....18+7=25വർഷം കഷ്ടം തന്നെ. നല്ലോണം ദുഃഖിപ്പിക്കും മറ്റൊന്ന് നിക്ഷ്പക്ഷമായി മറ്റുള്ളവരോട് സത്യസന്ധമായി പെരുമാറുന്നവർ ഏറ്റെടുക്കുന്ന കടമകൾ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നവർ സ്വന്തം കാര്യത്തിൽ നിസ്സഹായത, നിസ്സംഗത്വം നേരിടേണ്ടി വരുന്നവർ... സ്വന്തം വഴി സ്വയം വെട്ടി മുന്നോട്ട് പോകേണ്ടിവരുന്നവർ
ഹെലോ സർ എന്റെ നാൾ പൂരൂരുട്ടാതിയാണ് ജനനം 8 . 7 . 1985 ഞാൻ ഒരു ക്രിസ്ത്യൻ ആണ് , കഴിഞ്ഞ ഒരാഴ്ച മുൻപ് കാക്ക രണ്ടുപ്രാവശ്യം തലയ്ക്കു റാഞ്ചി അത് ഞാൻ ഒരാളോട് പറഞ്ഞപ്പോൾ അദ്ദേഹം ആണ് വിവരിച്ചു തന്നത് അദ്ദേഹം അസ്‌ട്രോളജിയിൽ വിശ്വസ്തനാണ് . ജനനം ശനിയുടെ നമ്പറിൽ തന്നെ ജനനം , ഇഷ്ട നിറം കറുപ്പും ,ഭൂമിയെ കൂടാതെ എനിക്കിഷ്ടമുള്ള ഗ്രഹവും, അന്ന് മുതൽ ആണ് അസ്‌ട്രോളജിയിൽ നോക്കാൻ തുടങ്ങിയത് അദ്ദേഹം പറഞ്ഞതിൽ വാസ്തവം ഉണ്ടോ? അദ്ദേഹം പറഞ്ഞ നിറവും ഗ്രഹവും എനിക്കിഷ്ടമുള്ളതു തന്നെ. രുകാര്യവും പറഞ്ഞു ശനിയുടെ വാഹനം കാക്കയാണ് എന്നും .
@anupmr14 жыл бұрын
Sir ente nalum pooruruttathi aanu. Ente jananam 1981 August masam 16 nu aanu. Time 4.00 pm aanu. Ithu ethu rashiyanu.