ദാഹിക്കുന്നവർക്കു വെള്ളം കൊടുക്കുന്ന മാൻസി അങ്കിൾ. അതി മനോഹരമായ പനിനീർ പാടവും. വിവിധ തരം മീനുകളും ദേശാടന പക്ഷികളും!!!!! എല്ലാം അതി മനോഹരമായി കാണിച്ചും വിവരിച്ചും തന്നു . ഇതിനേക്കാൾ ക്വാളിറ്റി ഉള്ള ട്രാവൽ വ്ലോഗ് മലയാളത്തിൽ വേറെ ഇല്ല 😍😍
@lijo68976 жыл бұрын
Yes.You are correct.
@binusivan1226 жыл бұрын
ബ്രോ, നിങ്ങൾ ഒരു നാട്ടിൽ ചെല്ലുമ്പോൾ ആ നാടുമായും, അവിടത്തെ സംസ്കാരവുമായും ഇഴകി ചേർന്നും, അവിടത്തെ സംസ്കാരത്തിന്റെ ഭാഗമായുമാണ് വീഡിയോ ചെയ്യുന്നത്, അതുതന്നെ താങ്കളുടെ വിജയമാണ്, ഒരിക്കൽ സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞത് ഞാൻ ഓർക്കുന്നു ഗംഗയുടെ മണൽ തിട്ടയിൽ അദ്ദേഹം ഒരു കാവിമുണ്ടും ഉടുത്തു അവിടത്തെ ജനങ്ങളിൽ ഒരാളായി ഒരു രാത്രി ചിലവഴിച്ച കാര്യം.....
@santhoshsanthosh.r33256 жыл бұрын
മനോഹരമായ പുഷ്‌കറിന്റെ കുറിച്ചു അറിഞ്ഞതിൽ സന്തോഷമുണ്ട്..രാജസ്ഥാൻ വേറെ ലെവൽ ആണ്...അവിടുത്തെ നല്ല മനുഷ്യരും...അവരുടെ സ്നേഹമാണ്...ദാഹജലം കൊടുക്കുന്ന..മാനസി uncle.
@ranjithc40896 жыл бұрын
ശരിക്കും എന്ത് പറയണം എന്ന് അറിഞ്ഞുകൂടാ പിന്നെ ഞങ്ങൾ ഓരോരുത്തരും ഇടുന്ന കമന്റ് ഭായിക്ക് ഒരു പ്രചോദനം ആണ് വീണ്ടും നല്ല കാഴ്ചകൾ ഞങ്ങൾക്ക് നൽകാനുള്ള. എന്നും പറയുന്നത് പോലെ സൂപ്പർ. ലൈക് ആദ്യം ചെയ്യ്തു
@rjkkv29846 жыл бұрын
കാണുന്നവരെ കൂടെ അങ്ങയുടെ യാത്രകളിൽ കൂടെ കൊണ്ട് പോകുന്നു....വളരെ നല്ല പോസ്റ്റ് ആണ്..എപ്പോഴും പോലെ തന്നെ ഇപ്പോഴും.... .. 100 out of 100
@alinibrasalinibras19745 жыл бұрын
ഞാൻ ഈ rout records എന്ന പ്രോഗ്രാം രണ്ടു ദിവസമായി കാണാൻ തുടങ്ങിയിട്ട് , 'അടിപൊളി ! അതിലുപരി നല്ല അവതരണം രണ്ടു ദിവസം കൊണ്ട് പത്തു പതിനഞ്ചു എപ്പിസോഡ് ഞാൻ കണ്ടു അത്രയും സ്ഥലം ഞാൻ സന്ദർശിച്ച പോലെ ഒരു ഫീലിംഗ് സൂപ്പർ ഒരുപാടു ഇഷ്ടം 👍👍👍
@rjkkv29846 жыл бұрын
Video clarity... യാത്ര വിവരണം .. ഇതാകണം.....ബ്ലോഗർ Bro..മനോഹരം....
@sainulabid78546 жыл бұрын
ചുടല ജീവനക്കാരൻ പനിനീർ പൂക്കൾ പാടത്തേക് വഴി കാണിച്ചു കൊടുക്കുന്നു..ഭായി നിങ്ങളുടെ ഫ്രെയിമുകൾ സൂപ്പർ ആണ്..👍👍
@abyonair78966 жыл бұрын
വെള്ളം കൊടുക്കുന്ന കാഴ്ച എന്താ പറയാ മനസ്സിന് സന്തോഷം തരുന്ന കാഴ്ച ഇക്കാ ഇതുകൊണ്ട് നിങ്ങളുടെ ചാനെൽ മികവ്‌റ്റ് ആകുന്നത്
@abduljaleelchukkan31956 жыл бұрын
കൃഷി ചെയ്യാൻ മിടുക്കരാണ് രാജസ്ഥാനികൾ.. ഞാനും അനുഭവിച്ചറിഞ്ഞു രാജസ്ഥാനിലൂടെ.. നന്നാവുന്നുണ്ട്.. സൂപ്പർ
@Hishamfamily2546 жыл бұрын
അനാസാഗർ തടാകത്തിന് കുറെ ചരിത്രങ്ങളുണ്ട്. അജ്മീർ ദർഗയിലെ ഹാജയുമായയി ബന്തപ്പെട്ട് -
@akhilshanman39176 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ട്രാവലർ ആണ്... നല്ല പച്ചപ്പുള്ള സ്ഥലങ്ങളുടെ വീഡിയോ കാണാൻ നല്ലതാണ്...
@Reaalll6896 жыл бұрын
കാണാകാഴ്ചകൾ😍 ഥാർ മരുഭൂമിയിലെ മനുഷ്യരുടെ അതിജീവനം അവിസ്മരണിയം തന്നെ!😘😍 ഛായഗ്രഹണം100%🤗
6 жыл бұрын
*കുറ്റം ഒന്നും പറയാനില്ല നിങ്ങൾ അടിപൊളിയാണ് ഭായ്* 🌷🌷🌷🌷🌷🌷
@babukuttykm81486 жыл бұрын
ഓരോ എപ്പിസോഡും കൂടുതൽ മെച്ചമാകുന്നുണ്ട് ബ്രോ.. Thanks
@BujairPK6 жыл бұрын
കിടിലന്‍ ഷോട്ടുകള്‍, മികച്ച അവതരണം, അടിപൊളി എഡിറ്റിങ്.
@jaffersadhikjeddah58116 жыл бұрын
ഒന്നും പറയാനില്ല അവതരണം സൂപ്പർ ഓരോ ആഴ്ച കഴിയുമ്പോൾ മികവാർന്ന വീഡിയോകൾ വരുന്നു ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@safwanmk6 жыл бұрын
i Like the time you spend to show the life of common people
@srvsrv87666 жыл бұрын
കുറെ കാലമായി 1 കാണണം എന്ന് വിചാരിക്കുന്നു ഇന്ന് രണ്ടാമത്തെതായി ഫസ്റ്റ് ലൈക് ഞാൻ അടിച്ചു
@FoodNTravel6 жыл бұрын
വീഡിയോ അടിപൊളി
@niyasp20366 жыл бұрын
എബി ചേട്ടാ 😙😙😙😙😙😙😙😙
@zakkerhussain74496 жыл бұрын
നിങ്ങളുടെ പ്രയാണം തുടരട്ടെ ... നിങ്ങളുടെ പിന്നിൽ നമ്മളുണ്ട് ....
@mytraveldays6 жыл бұрын
വീഡിയോ എപ്പോഴും പറയുംപോലെ സൂപ്പർ
@cmjayaram6 жыл бұрын
യാത്രയിൽ വീഡിയോ കാണുന്ന വരേയും കൂടി കൊണ്ടു പോകുന്ന അനുഭവം.പോകുന്ന സ്ഥലത്തെ സംസ്കാരവുമായി ഇണങ്ങിച്ചേരുന്ന യാത്രികൻ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@കാരക്കൂട്ടിൽദാസൻ-ശ5ണ6 жыл бұрын
*നല്ല വീഡിയൊ* കൂടുതൽ സബ്സ്ക്രൈബെസ് ഉണ്ടാവുന്നില്ല എന്നത് അൽഭുതപ്പെടുത്തുന്നു
@v3travelvlogsv3travelvlogs206 жыл бұрын
First sujith bhakthantae oru fan aayirinnu njan, ippol athu maari Ashraf excelintae oru katta fan aayi. That is ASHRAF MAGIC......
Very nice ashraf.... ur great story teller keep it up excited to Wach ur next video
@alisaheer26736 жыл бұрын
അഷ്‌റഫ് ഭായ് നല്ല അവതരണം....
@AbdulMajeed-ph8vi4 жыл бұрын
Ok
@ambiliambili38456 жыл бұрын
Dahikkumbol vellam kodukkunathum kuragachanmarude Apple kazhikkalum anu enikku estam ai..... supperrr...... mm..
@deepudileep90726 жыл бұрын
Nalla. Presentation. Brother. Good
@kmtravelskottakkal50456 жыл бұрын
#Rajastan is India's one of the most beautiful state ever!! this is my favorite episode of #routerecords you guys are awesome!!
@subinthomas93086 жыл бұрын
അടിപൊളി വിഡിയോ നിങ്ങളുടെ ഒരോ വിഡിയോയിലും വളരെ നല്ല അറിവുകൾ ആണ് പകർന്നു നല്കുന്നത്.
@anisindhukerala51036 жыл бұрын
Kanninnu kuliremayekkunna kazhachu tharunna video thanks so much ashraf
@snnnssnnns24466 жыл бұрын
കണ്ടത് മനോഹരം കാണാനുളളതും അതി മനോഹരം
@cvviswanadhv56316 жыл бұрын
What a wonderful...... Video..... Thanks bro
@moiduelayodath96466 жыл бұрын
താങ്ങളുടെ അവതരണം സൂപ്പർ ആണ്
@sajeedms9556 жыл бұрын
Super bro .Ellavida aashamsakalum nerunnu
@faisalpopular6 жыл бұрын
പൊളിച്ചു ബ്രോ....👍
@shabipmlshabi54916 жыл бұрын
പനിനീർ പൂക്കൾ കൃഷി ചെയ്യുന്ന പാടതെകുള്ള വഴി
@ajmalknr76076 жыл бұрын
Very nice presentation
@ripputart76856 жыл бұрын
Every episode excellent 👌
@abhinishashraf6 жыл бұрын
Good presentation , Quality Video...
@jobinsmathew85096 жыл бұрын
Photography.. Super..
@anishmay6 жыл бұрын
Ashraf bai nice...pinne aa kadala kandappol oru kothi thonni..kadalayude close up visual super ayirunnu..congrats bro
@noushucool65306 жыл бұрын
Awesome video ashraf bhai...avatharanam super..
@iboss50916 жыл бұрын
Very good video. 4 years before I went to Pushkar and Ajmer. I like Rajasthan. Colourful state. Waiting for next episode 😍
@vinodkumarv77476 жыл бұрын
തടാകങ്ങൾ മനോഹരമായി സംരക്ഷിച്ചിരിക്കുന്നു...
@movie1235974 жыл бұрын
Beautiful vedio ashraf bhai..am a big fan of ur vlogs
@muhammedajmal86096 жыл бұрын
സൂപ്പർ യാത്ര വിവരണം
@faizansiyad62796 жыл бұрын
oro yathrakalum onninonnu manoharam...... aa kudivella vitharanam super
@chandramohan82375 жыл бұрын
Thanks asharaf for the valuable information about jaipur
@aneeskokadan12126 жыл бұрын
Ashraf ikka thankal oru nattil poyal avidathe oru angathe pole aavaan thankalkk saadhikkunnu Very interesting and informative videos are plus points of you
@shihabmpm61516 жыл бұрын
Awsome visuals...👍👌
@noushadvengara69816 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 👍
@2009santhoshkumar6 жыл бұрын
വളരെ നന്നാവുന്നുണ്ട്. എത്ര മനോഹരമാണ് താങ്കളുടെ ഫ്രെയിമുകൾ. Great work.
മാൻസി അങ്കിൾ നു ആദ്യം തന്നെ ഒരു ഹായ് പൂ കൃഷിയും മന്ദി രും ഒക്കെ ഈ വീഡിയോയിലൂടെ കാണാൻ കഴി ഞു വളരെയധികം നന്ദി അറിയിക്കുന്നു പെട്ടെന്ന് തന്നെതാങ്കളുടെ സബ്സ്ക്രൈബേർസ് വൺ മില്യൻ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@sallycasido655 Жыл бұрын
Wow it's an amazing place again Ashraf there's a lot. of bird's i enjoy watching all of your vedios happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
സൂപ്പർ.. നല്ല അനുഭവം.. നല്ല തണുപ്പ് എന്ന് പറഞ്ഞു... അവിടെ തന്നെ നന്നായി ദാഹിച്ചു വരുന്നു... അപ്പോൾ ചൂട് ഉണ്ടോ
@sabishasamisabisha4995 жыл бұрын
Neat presentation.. all the best wishes..
@jayakrishnang49976 жыл бұрын
Gentle- and beautiful presentation
@babugeorge1006 жыл бұрын
അടി പോളിയായിട്ടുണ്ട്
@shameerpt18085 жыл бұрын
വൈകി കണ്ടതാണങ്കിലും വീഡിയോ, പറയാൻ വാക്കുകൾ ഇല്ല ബ്രോ,
@Nizar7136 жыл бұрын
വിശക്കുന്നവനു ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും കൊടുക്കുന്ന അത്രയും മഹത്വം വേറെ ഒരു ധാനധർമ്മത്തിനും ഇല്ല: സ്വാമി വിവേകാനന്ദൻ.
@musafirmalabari68145 жыл бұрын
ഇസ്ലാമില് ഏറ്റവും നല്ല കാര്യം ഏതെന്ന് മുഹമ്മദ് നബിയോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്ന് പറഞ്ഞത് അന്ന ധാനവും പരിചയമുള്ളവ൪ക്കും പരിചയമില്ലാത്തവ൪ക്കും രക്ഷ വചനം (സലാം) പറയലുമാണ്
@maneshem23666 жыл бұрын
നല്ല അവതരണം
@tkr96066 жыл бұрын
Asharaf ikka g7X nu gimbhal use cheyyarundo
@hunaischenniyan27895 жыл бұрын
കുരങ്ങ് വലിയ പാർട്ടി അണല്ലോ Apple മാത്രം കയിക്കുള്ളു, I like your all videos Bhai
@Sirajudheen136 жыл бұрын
kidilan. adipoli . Awesome visualization.
@AntoNavaneetham6 жыл бұрын
good presentation
@fazilabdullatheef15095 жыл бұрын
Video kanan late ayi. Super episode👍. Nice cultural one
@srvsrv87666 жыл бұрын
നാളെത്തെ എന്റെ വാട്സ്ആപ് സ്റ്റാറ്റസ് ഇതിന്റെ ലിങ്ക് ആണ്
@fizaatattooingcenter62526 жыл бұрын
Good video bro, adutha episode nu vendi waiting laa
Providing water for thirsty people... How great it is...😄😄 Your almost all videos convey valuable messages and humanity to viewers.. Kudos Ashraf Bhai.... ❤️❤️❤️❤️❤️❤️😊😊😊😊😊😊😊👍
@nihalpsy46766 жыл бұрын
Pushkar pogaan patya month edhaa? Marchil pogaan plan ind
@najeeb0rakkottil8066 жыл бұрын
അഷ്‌റഫ് പൊളിച്ചു മുത്തേa
@Red_Salute-g7d4 жыл бұрын
There is no any other vlog in malayalam with this quality and style, superb and a cut above. All the best. 💯💯💯
@ak_mediahd5 жыл бұрын
നല്ല അവതരണം, ഒരുപാട് കാര്യങ്ങൾ അറിയുവാൻ കഴിയും വൈകി ആണ് ഇവിടെ എത്തിയത് ഇനി തിരിച്ചു പോവില്ലാട്ടോ ബ്രോ 👍👍👍😍