ആകാശെ നിന്റെ സംസാരം എന്തു രസമാണ് കേൾക്കാൻ ചിരിച്ചു ചിരിച്ച് വയ്യാ ജലജ രതീഷ് ഹാപ്പി വെഡ്‌ഡിങ് ഡേ
@shaijubaby56529 сағат бұрын
ആകാശ പൊളിയാടാ മോനെ നീ നിന്റെ വർത്താനം കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു ❤❤❤😂😂😂
@sasankanmk69719 сағат бұрын
നമസ്കാരം, രതീഷ് ഭായിക്കും ജലജാ ജിക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ദിന ആശംസകൾ. ആകാശ് വളരെ ശ്രദ്ധയോടു കൂടീയാണ് ട്രെയിലർ ഓടിക്കാൻ പഠിക്കുന്നത്. ഈ യാത്ര കഴിഞ്ഞു എത്തുമ്പോൾ നിങ്ങൾ മൂന്നു പേരും ട്രയിലറിൽ എക്സ്പെർട്ട്സ് ആയിരിക്കും ഗുജറാത്തിലെ മനോഹരമായ മറ്റു കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു. ആശംസകളോടെ ശുഭയാത്ര.
@umeshkumar382811 сағат бұрын
❤❤ വിവാഹ വാർഷിക ആശംസകൾ❤❤ ഇനിയും ഇതുപോലെ തന്നെ സന്തോഷത്തോടെ മുന്നോട്ട് ദൈവം കൊണ്ടുപോകട്ടെ❤❤
@tomsjoseph92010 сағат бұрын
ജെൽജ ചേച്ചി രതിഷേട്ടനും.. വിവാഹ വാർഷിക.. ആശംസകൾ 👍🙏🙏🎂🍬🍬🍰🍰.. 👍
@chellam34087 сағат бұрын
ഭക്തനെ പോലെ പൊങ്ങച്ചം ഇല്ലാത്തത് നിങ്ങളുടെ വിജയം❤
@sajusaleem24616 сағат бұрын
സത്യം ഇത്രേം പൊങ്ങച്ചം ഉള്ള ഒരുത്തനെ കണ്ടിട്ടില്ല
@AjithKumar-ck7ps2 сағат бұрын
Yes
@AnoopKumar-ii1wg2 сағат бұрын
ഇത്രയും നല്ല ചാനലിൽ വന്ന് അവന്റെ പേര് പോലും പറയരുത്,പിന്നെ മറ്റേ മച്ചാന്റെയും.
@premarajankk31969 сағат бұрын
രതീഷ് -ജലജ എൻ്റെയും കുടുംബത്തിൻ്റെയും പേരിൻ വിവാഹ വാർഷികാശംസകൾ നേരുന്നു. ആകാശിൻ്റെ ഹിന്ദി കേട്ടിട്ട് മല്ലു പുഴയോരത്ത് നിർത്താത് ഭാഗ്യം. ആകാശെ തമാശ പറഞ്ഞതാണെ.❤❤❤
@subinraj660011 сағат бұрын
ഗുജറാത്തിലെ ഗ്രാമീണ കാഴ്ച്ചകൾ വളരെയധികം ഇഷ്ടപ്പെട്ടു.... ഇനിയും കൂടൂതൽ മനോഹരദൃശ്യങ്ങൾ പ്രതീക്ഷിക്കുന്നു.
@somashekaranmr9 сағат бұрын
പ്രിയപ്പെട്ട രതീഷ് ഇനി ജലദും എല്ലാവിധ വിവാഹ വാർഷിക ആശംസകൾ നേർന്നുകൊള്ളുന്നു
@bijubiji94963 сағат бұрын
വിവാഹ വാർഷിക ആശംസകൾ സന്തോഷത്തോടെ ഇനിയും മുന്നോട്ടു പോകട്ടെ
@priya-k5v3u10 сағат бұрын
വിവാഹ വാർഷിക ആശംസകൾ രതീഷ് ചേട്ടനും ജലജ ചേച്ചിക്കും 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫🍫🍫
@rejimonkn33437 сағат бұрын
രതീഷ്, ജലജ,ആകാശ് നമസ്ക്കാരം.കല്ല് ലോഡുമായി ഗുജറാത്തിലൂടെയുള്ള യാത്ര അടിപൊളി. പെരുഞ്ചീരക കൃഷി കൊള്ളാം.ആകാശ് ആകെ ക്ഷീണിച്ച് വരികയാണല്ലോ നന്നായിട്ട് ഭക്ഷണം കഴിയ്ക്കാൻ പറയണം. God Bless All❤️❤️❤️❤️
@SatpalSingh-sf6ou10 сағат бұрын
You are a top notch person... 👍 not only feeding poor dogs but also distributing biscuits and chocolates among poor childrens... This is called actual humbleness... Hats off... OSHO naman
@asokakumar.nnarayanan47389 сағат бұрын
എൻ്റെയും വിവാഹ വാർഷികം ഇന്നാണ്. പുത്തേറ്റ് ഫാമിലിയിലെ രതീഷ് ബ്രോക്കും ജലജമാഡത്തിനും വിവാഹ വാർഷികമംഗളാശംസകൾ❤❤❤🎉🎉🎉
@Suresh-o6w9e6 сағат бұрын
പുത്തെറ്റ് ഫാമിലിയിലെ പ്രിയപ്പെട്ട രതീഷ് ബ്രോ,ജലജ സഹോദരി...നിങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യവും നന്മകളും നേരുന്നു...ആശംസകൾ..❤️🙏
ഞങ്ങളുടെ ക്യാമറാമാനും മെയിൻ ഡ്രൈവർക്കും സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ 🎉🎉🎉🎉❤❤❤❤❤
@mv255211 сағат бұрын
ചെറുപ്പത്തിൽ ഗുജറാത്തിൽ 6 വർഷം വാപ്പി സിൽവാസയിൽ ഉണ്ടായിരുന്നു വീണ്ടും അവിടമൊക്കെ കണ്ടപ്പോൾ നല്ല ഗ്രഹാതുരത്വം ഫീൽ ചെയ്യുന്നു ❤
@johnykattassery4498 сағат бұрын
നിങ്ങൾ വണ്ടി ഓടിക്കുമ്പോൾ മുന്നോട്ട് നോക്കി മാത്രം വണ്ടി ഓടിക്കുക സൈടിൽ നോക്കി ഓടിക്കരുത്
@BalakrishnanMR-f9m9 сағат бұрын
എല്ലാം നല്ല കാഴ്ചകൾ. റോഡുകളും, കൃഷിയിടങ്ങളും അതി മനോഹരം. എല്ലാ വിധ ആശംസകളും നേരുന്നു.👍
@basilgeorge4335 сағат бұрын
വിവാഹ വാർഷിക ആശംസകൾ രതീഷ് ചേട്ടനും ജലജ ചേച്ചിക്കും ♥️♥️🥳🥳🎂🎂😍😍♥️♥️
@binutc362 сағат бұрын
എന്റെ ആകാശ് മോനെ 🙏 ഇവന്റെ ഹിന്ദിയും വർത്തമാനവും🙏🙏😄😄
@Garudadhwani11 сағат бұрын
ഓരോ ചുവടിലും, ഓരോ യാത്രയിലും ജീവിതകാലം മുഴുവൻ ഒരുമിച്ച് നിൽക്കട്ടെ! വിവാഹ വാർഷിക ആശംസകൾ!"
@MKMBasheer-g2g10 сағат бұрын
My son is in Vadodara. He works as a safety engineer in a company there. I have heard that you are in Gujarat. I will try to meet you if possible. Wishing the Ratheesh Jalaja couple a prosperous wedding anniversary.
@easwarannampoothiri46178 сағат бұрын
Happy wedding anniversary dear രതീഷ് & ജലജ.many many happy returns of the day.Eettumanurappante അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@MusicLessons-rj7rj10 сағат бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. അടിപൊളി കാഴ്ചകൾ ആയിരുന്നു. സബർമതി നദി ഭയങ്കര മലിനമാണല്ലോ. ആദ്യമായിട്ടാണ് ഇത്രയും മലിനമായ ഒരു നദി കാണുന്നത്. പിന്നെ നിങ്ങൾ രണ്ടാൾക്കും വിവാഹ വാർഷിക ആശംസകൾ. All the best.
@rajnishramchandran17298 сағат бұрын
Happy wedding anniversary Ratheesh bro and Jelaja madam..❤🍾🍫🎂🎉🎊🥂wish you many more years of bliss and togetherness...God bless you always..
@deepajoydavid9 сағат бұрын
Acknowledge the journey you’ve taken together and celebrate the accomplishments you’ve achieved as a couple. From personal milestones to shared successes, take pride in all that you’ve accomplished together. Happy anniversary to both of you dears..........
@BharathanTk-u4syutb9 сағат бұрын
രതീഷിനും ജലജയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ നേരുന്നു❤❤❤🧚🧚🧚🌻🌹🌹🌹
@RajeshKumarK-y9p11 сағат бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤🚛🚛
@PradeepPrakshan7 сағат бұрын
ജലജ ചേച്ചി രതീഷ് ചേട്ടാ രണ്ടുപേർക്കും വിവാഹ വാർഷിക ആശംസകൾ ❤❤❤❤❤❤
@RoisyThomas-q8q8 сағат бұрын
Happy Wedding anniversary dear Jalaja and Ratheesh.God bless.❤❤❤
@bhaskarankc74389 сағат бұрын
നല്ലചേലുള്ളടെൻറുകൾ....ശുചിത്വവും
@aravindandevaswom653211 сағат бұрын
രതീഷ് ജലജ നിങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ .ഇന്ന് നിങ്ങൾക്ക് വേണ്ടി ഗുരുവായുർ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയിട്ടുണ്ട്
@AjuThomas-y6w11 сағат бұрын
Good 👍👍😊
@LOST-sz1sx11 сағат бұрын
😂😂
@Vaisakhyedhu11 сағат бұрын
Appo നക്ഷത്ര വേണ്ടേ 😅 vayipadinu?
@DarkDarkness-z1k10 сағат бұрын
😂😂 sammathich ningal oke
@dilipkumar190510 сағат бұрын
ദേവസ്വം കാരെ കൊണ്ട് പറ്റുന്നത് ചെയ്തു ഇനി നമ്മൾ എല്ലാവരും ആശംസകൾ അയക്കുക 🙏🏼🙏🏼👍🏼👍🏼
@manojs291912 минут бұрын
Many Many happy returns of the day Mr Dear Rathish@Jalaja😊❤
@venu.C11 сағат бұрын
ഇന്നത്തെ വീഡിയോയിൽ full comedy 😂😂ചിരിച്ചു ഒരൂ പരുവം ആയി ❤️♥️♥️
@vitaldaspai9764Сағат бұрын
Akash your speech is excellent
@rajendrankannan85049 сағат бұрын
Akash bro how r u? Nice expressions n cute attitude. Keep it up Akash. From Akash Army, Chennai🎉
@sudhakaranss123535 минут бұрын
സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ രണ്ടു പേർക്കും ❤❤🎉🎉
@geethurenjith30378 сағат бұрын
ചേട്ടായിക്കും ചേച്ചിക്കും happy anniversary ❤❤❤❤
@saundaryadreamworld10 сағат бұрын
രണ്ടു പേർക്കും ഹൃദയം 💓 നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ ❤️❤️❤️❤️
@RajeevanAP-q1j9 сағат бұрын
❤❤🎉 രതീഷ് ഏട്ടൻ ജലജ ചേച്ചി വിവാഹ മംഗളാശംസകൾ നേരുന്നു ❤❤ ചാത്തു ഉണ്ണിക്ക് ഒരു നമസ്കാരം ❤❤🎉🎉
@santhithamanna16973 сағат бұрын
Now only I understood Indian Roads are full of TRUCKS.....by which you all are helping others to live happily.
@celinejohn71788 сағат бұрын
Happy wedding anniversary to mrs & mr Ratheesh. God bless both of u.
@ratheeshranganathan13706 сағат бұрын
ഇതുവരെ എനിക്ക് എന്ന് അല്ല നിങ്ങൾ മിണ്ടപ്രാണിെയെ നോക്കിയപ്പോ PROUD YO BE AN KERALA 🙏🙏🙏
@krishnamallan971510 сағат бұрын
Happy wedding anniversary of Ratheesh and jalaja ❤❤
@retnakumar46507 сағат бұрын
Happy anniversary dear Ratheesh and Jalaja 🎉🎉🎉❤❤❤Ettumanoorappante anugraham eppozhum undakatte
@jayanair96929 сағат бұрын
Happy Wedding Anniversary to dear Jalaja & Ratheesh!!!!
@krishnekumar17817 сағат бұрын
രതിഷ് ചേട്ടനും ജലജ ചേച്ചി ക്കും വിവാഹ ആശംസകൾ നേരുന്നു❤❤❤❤❤
@radhakrishnanpnthiruvalla277511 сағат бұрын
വിവാഹവാ൪ഷീക ആശംസകൾ രതീഷ് ജലജ ❤❤❤❤❤
@jobinjose5315Минут бұрын
രതീഷ് ചേട്ടനും ജലജ ചേച്ചിക്കും വിവാഹ വാർഷിക ആശംസകൾ 🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🎉🎉🎉🎉👏👏👏👍👏 ആകാശ് ബ്രോ 👋👋👋👋👋👋y
@SaraswathiK-s4b11 сағат бұрын
രതീഷ് ജലജമാരുടെ 22 - ആമത് വിവാഹ വാർഷിക ആശംസകൾ. ഒപ്പം 66 ന് 10 -ആമത് വാർഷിക ആശംസകൾ. ❤❤❤🎉🎉🎉
@go4sarathprathap9 сағат бұрын
വിവാഹ വാർഷിക ആശംസകൾ രതീഷ് ചേട്ടനും ജലജ ചേച്ചിക്കും 🥰🥰
ആ അടുപ്പ് വാങ്ങിക്കായിരുന്നു ഇത്തവണ വാങ്ങിച്ച സ്റ്റൗ അതിനകത്ത് ഫിറ്റാവും സൈഡിൽ നിന്ന് കാറ്റും അടിക്കില്ല ക്യാരവനിലെ സ്റ്റൗവിനും പറ്റുമായിരുന്നു
@remac890926 минут бұрын
രതീഷിനും ജലജക്കും വിവാഹവാർഷിക ദിനാശംസകൾ ❤️
@gracyberli71049 сағат бұрын
ഞാൻ ഒരു പ്രായമായ അമ്മയാണെ എന്നും നിങ്ങളുടെ വീഡിയോ കാണാൻ വളരെ സന്തോഷമാണ്
@AJAYAKUMAR-tu7hq2 сағат бұрын
രതിഷ് ജലജ നിങ്ങൾക്കും പുത്തേറ്റ് കുടുബത്തിനും നല്ലതു മാത്രം വരട്ടെ നല്ല യാത്രകളും കാഴ്ചകളുമായി മുന്നോട്ടു കുതിക്കുക ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajaneeshb765610 сағат бұрын
വിവാഹ വാർഷിക ആശംസകൾ നേരുന്നു
@AnithaRamanan-h2v10 сағат бұрын
ചേച്ചിക്കും ചേട്ടനും വിവാഹ വാർഷിക ആശംസകൾ❤️🎂🎂💞💞💞
@jimmy561211 сағат бұрын
എല്ലാവർക്കും സുപ്രഭാതം 🌞🌞🌞🌞🌞 ഒരു നല്ല ദിവസം ആശംസിക്കുന്നു👋👋👋👋
@remashine53307 сағат бұрын
രണ്ടു പേർക്കും വിവാഹ വാർഷിക ആശംസകൾ ❤️🥰
@jayeshjdas11 сағат бұрын
Happy Wedding Anniversary Ratheeshettan and Jalajamma 😍❤️
@Shijupillai843 сағат бұрын
66nu പിറന്നാൾ ആശംസകൾ.... പിന്നെ മെയിൻ ഡ്രൈവർക്കും ക്യാമെറമാനും വിവാഹ വാർഷിക ആശംസകൾ 🥰🥰🌹🌹🎉🎉
@NimmyJohn-e7k8 сағат бұрын
Happy wedding anniversary jelajachechi retheeshetta God bless u
@unnikannankannan1723Сағат бұрын
രണ്ടു പേർക്കും വിവാഹദിന ആശംസകൾ 💐💐💐
@kesavannair628911 сағат бұрын
Good morning to all Puthettu family members. Happy wedding anniversary to Jalaja madam and Retheshettan.
@ElizabethXavier-y5y6 сағат бұрын
Happy anniversary Retheesh& Jalaja❤❤😊
@muhammedrafi914311 сағат бұрын
ഇന്ന് 22ആം വിവാഹ വാർഷികം ആഘോഷിക്കുന്ന രതീഷ്ബ്രോ ക്കും ജലജ മാഡത്തിനും ആശംസകൾ 🎉💐 ഇന്ന് തന്നെ യാണ് എന്റെ യും വിവാഹ വാർഷികം.02/02/2003ൽ തന്നെ യാണ് എന്റെയും എന്റെ ഭാര്യ റിസ്വാന യും വിവാഹം
@anil5404 сағат бұрын
Vibrant Gujarat, Super roads, beautiful cultivation and crops ❤
@e.rajalingamkalai76838 сағат бұрын
சேலம் முதல் கன்னியாகுமாரி வரை Nh47. ஆகமுதலில் இருந்தது
Hai Good Morning to Puthettu family and have a nice and safe journey. With Best Wishes Happy Wedding Anniversary Ratheesh and Jalaja
@AseesAsees-t3u6 сағат бұрын
ചേട്ടനും ചേച്ചിക്കും വിവാഹ വാർഷികാശംസകൾ 😍😍😍😍
@jyothish12324 сағат бұрын
എനിക്കു ഏറ്റവും ഇഷ്ടവും ആരാധനയും രതീഷ് ഭായ്യോടാണ് സ്വന്തം ആയി വഴി വട്ടിയവൻ അതുപോലെ ജലജയോട് ബഹുമാനം എത്ര ഭംഗി ആയി കുടബാകളെയും ഒപ്പം കെട്ടിയോനോട് കൂടി സപ്പോർട് കൊടുത്തു പോകുന്നു ഇതുപോലെ ആകണം കൂട്ട് കുടുബം ❤️
Happy anniversary both of you many many happy returns of the day 🎉❤🎉🎊
@vappalajayarajmenon44179 сағат бұрын
ബുള്ളറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന വണ്ടിയുടെ പേര് Chakda എന്നാണ്
@kalidhasmeena487147 минут бұрын
Running 🎉time 🎉video 🎉soothing 🎉varey nice ❤good luck ❤brother 🎉sister and sattunni🎉god bless 🙌🏻 all ❤🎉🎉🎉
@narayanasarma524710 сағат бұрын
രണ്ടുപേർക്കും വിവാഹ വാർഷികാശംസകൾ 🎊🎊🌹🎁
@krishnakumari57299 сағат бұрын
You are Great jalaja Nadodikalude jeevitham aduthupoi kanichallo ❤❤❤❤❤❤❤❤❤
@MohanMancode11 сағат бұрын
മൂന്നുപേർക്കും നമസ്കാരം 🙏🙏🙏
@GeethaJayasankar-y8x9 сағат бұрын
Ratheesh etta and jalaja.... Happy anniversary ❤️❤️
@vkSanthosh-q4b11 сағат бұрын
ആകാശ് എന്നാണ് പാചകം ഒക്കെ പഠിച്ച് പ്രാവർത്തികമാക്കുക. ആകെ അറിയാവുന്നത് ലോറി ഓടിക്കാൻ മാത്രം.
@ajeshgeorge217010 сағат бұрын
Happy wedding Anniversary to Ratheeshchettan & Jalejachechi.... 💐💐💐💐 🎁🎁🎁🎁🎁🎁🎁
@mkdas790810 сағат бұрын
വർത്തമാനം പറഞ്ഞു driving ശ്രദ്ധ പോവുന്നു, ഈ വിഷയം ആരും പറയുന്നില്ല, എല്ലാവരും പ്രോത്സാഹനം മാത്രമേ ഉള്ളു, ഒരു fraction of seconds മതി എല്ലാം തകർന്ന് വീഴാൻ, എന്നോട് വിരോധം തോന്നി യാലും കുഴപ്പം ഇല്ല,, driver തല ഇടത്തോട്ടും വലത്തോട്ടും തിരിച്ചു വർത്തമാനം പറയുന്നുണ്ടല്ലോ, Video viewers നെ കിട്ടാൻ വേണ്ടി എന്തെങ്കിലും ചെയ്ത് കൂട്ടല്ലേ, വീട്ടുകാരെങ്കിലും ഒന്നും ഉപദേശിച്ചു കൂടെ, please. എന്തെങ്കിലും സംഭവിച്ചു പോയാൽ ഈ ചിരിയും കളിയും ഉണ്ടാവില്ല. നല്ലത് പോലെ ശ്രദ്ധിച്ചു vandi ഓടിച്ചിട്ടേ accident ഉണ്ടാവുന്നു. പിന്നെ ഈ വർത്തമാനം പറഞ്ഞു ഓടി ക്കുന്നത് ശ്രദ്ധിക്കണം..
അത് അവർക്ക് അറിയാം, എങ്ങനെ വണ്ടി ഓടിക്കണമെന്ന്. നിങ്ങളുടെ ഉപദേശം വേണ്ട.
@soorajmr34047 сағат бұрын
Happy anniversary both of you❤❤❤
@BoseDecruz4 сағат бұрын
രതിഷേട്ടനും ജലജ ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ദിന ആശംസകൾ.🎉🎂💐😍👍
@varaddharajdev53876 сағат бұрын
Happy Wedding Anniversary Ratheesh -Jalaja 💐 🍰🍰🍰🍰 Akash laughing alot when you spoke with Millu 😂😂😂
@premantk60046 сағат бұрын
വടകരയുടെ ആശംസകൾ. രണ്ടു പേർക്കും ശ്രീ രതീഷ്, ശ്രീമതി ജലജ വിവാഹമംഗളാശംസകൾ നേരുന്നു. ഹിന്ദി പഠന ക്ലാസ്സ് എല്ലാ ദിവസം ഇതുപോലെ നടക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ മറാഠിയും, ഗുജറാത്തിയും പഠിച്ചിരിക്കും. ആകാശ് ലക്ചർക്ക് ഒരു സ്ലെയിറ്റും, പെൻസിലും വാങ്ങി കൊടുക്കൂ.
@sirajali785910 сағат бұрын
Happy anniversary ❤Ratheesh and jalaja🎉🎉🎉🎉
@its-me-kedar7 сағат бұрын
രണ്ട് പേർക്കും വിവാഹവാർഷിക ആശംസകൾ 🧡🤍💚
@Ginochanganacherry10 сағат бұрын
Happy anniversary dear Ratheesh and jalaja ❤
@lijikr2155Сағат бұрын
Happy wedding anniversary Jalaja&Ratheesh🎂🎂
@sajug33034 сағат бұрын
രതീഷ് ചേട്ടനും ജലജ ചേച്ചിക്കും വിവാഹ വാർഷിക ആശംസകൾ 💞💞💞💞ചേട്ടാ ഇപ്പോൾ ട്രൈലെർ ഓടിക്കാൻ ട്രൈലെർ ലൈസൻസ് വേണം
@bennyvamanapuram683738 минут бұрын
ചേച്ചി ഉള്ളത് കൊടുക്കാൻ ഉള്ള നിങ്ങടെ മനസ്സ് ❤️
@thomasfrancis24472 сағат бұрын
Happy wedding anniversary 💕 Jalaja&Ratheesh 🎉
@പ്രദീപ്കുമാർ.പിСағат бұрын
രതീഷ് ജലജ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 💘💘💘💘💘💘💘💘💘💞💞💞💞💞💞💞💞👩❤️👨👩❤️👨👩❤️👨👩❤️👨👩❤️👨👩❤️👨👩❤️👨👩❤️👨👩❤️👨👩❤️👨👫👫👫👫👫👫👫👫🎊🎊🎊🎊🎊🎉🎉🎉🎉🎉🎉🎊🎊🎉🎉🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏👋👋👋👋👋👍👍👍👍👍👍👍👍 ആകാശ് ബ്രോയുടെ കോമഡികൾ തുടരുന്നു രതീഷ്, ജലജ എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു നിങ്ങളോടൊപ്പം ഞാനും യാത്ര തുടർന്നു വരുന്നു 🚛🚛🚛🚛🚛🚛🚛🚛🚛👋👋👋👋👋👋👋👋👋👋👋👋👋👋💞💞💞💞💞💞💞💞💞💞💞🎈🎈🎈🎈🎈🎈🎈🎈🎈🎉🎉🎉🎉🎉🎉🎉