നിങ്ങൾ 3 പേരും തമാശകൾ പറഞ്ഞു പോകുന്നതാണ് എല്ലാപേരും ആഗ്രഹിക്കുന്നത്, ഒരു മടുപ്പ് തോന്നാത്ത യാത്രയാണ് നിങ്ങളുടേത്,അതിനൊപ്പം നമ്മൾ (ഈ വീഡിയോ കാണുന്ന എല്ലാപേരും )കൂടെ വരുന്നതുകൊണ്ട് തമാശകൾ പറഞ്ഞു പോകണം 👍👍, ശുഭയാത്ര നേരുന്നു 🙏
@michaelanchaelo3771 Жыл бұрын
കളിയാക്കലും തമാശയും ഇല്ലെങ്കിൽ അവാർഡ് സിനിമ പോലെ ആവും ❤
@acharyajayan3846 Жыл бұрын
Thats correct
@AswinManoj-ex8sj Жыл бұрын
@@acharyajayan3846x@
@susmithamalayali366 Жыл бұрын
@@acharyajayan3846😊😊
@neethumolsinu63847 ай бұрын
Athe
@bayjuvarughese9913 Жыл бұрын
ഒരു ആഡ് പോലും ഇനി skip ചെയ്യില്ല... ഇന്നലത്തെ കണക്കു കേട്ടപ്പോൾ... ഫുൾ സപ്പോർട്ട്... നാട്ടിൽ വരുമ്പോൾ എന്തായാലും വന്നു കാണും
@RasheedRasheed-dd6ls Жыл бұрын
Ade
@jishnumurali9155 Жыл бұрын
Ratheesh ചേട്ടാ jelaja ചേച്ചീ നിങ്ങൾ പുത്തേട്ടു ലോജിസ്റ്റിക്സ് എന്ന കമ്പനിയായി India മുഴുവൻ വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shahudeenshahudeen7652 Жыл бұрын
👍🌹
@renisebastian115 Жыл бұрын
Ennu Hapur ethum?
@mohmmedali5986 Жыл бұрын
യുപി ട്രിപ്പ് സുഖകരം ആകട്ടെ മുഹമ്മദ് അലി ചാവക്കാട് ജോലി ദുബായിലാണ് ഇലക്ട്രിക്കൽ ഫോർമാൻ ഒരു വർഷമായി മുടങ്ങാതെ നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് യാത്ര ഇഷ്ടമുള്ള എനിക്ക് നമ്മുടെ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളുടെയും ഭൂപ്രകൃതി നിങ്ങളുടെ യാത്ര വീഡിയോയിൽ കണ്ട് ആസ്വദിക്കാൻ കഴിഞ്ഞു കൂടാതെ നേപ്പാളിന്റെ ഭംഗിയും കണ്ടു ആസ്വദിച്ചു ദൈവം നിങ്ങളുടെ മൂന്ന് പേരെയും കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് കാലം നിങ്ങളുടെ യാത്ര ട്രിപ്പുകൾ കണ്ട് ആസ്വദിക്കാൻ എന്നെയും ദൈവം അനുഗ്രഹിക്കട്ടെ ഗുഡ് ബൈ
@creativeeyepointer Жыл бұрын
വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഈ ചാനൽ നൽകുന്നത്. വെറും ഡ്രൈവിംഗ് മാത്രമല്ല ഒരു നല്ല കുടുംബം എങ്ങനെ ആയിരിക്കണം എന്ന് നിങ്ങൾ സമൂഹത്തെ കാണിക്കുന്നു. അമ്മയുടെ അനുഗ്രഹം വാങ്ങി, ദൈവത്തിനെ അനുഗ്രഹം വാങ്ങി, ജീവിത വിജയത്തിനായി നിരന്തരം ഒരു മടിയുമില്ലാതെ പ്രയത്നിക്കുന്ന നിങ്ങൾ ഒരു ചെറിയ കാര്യമൊന്നുമല്ല സമൂഹത്തിനു സന്ദേശമായി നൽകുന്നത് . എല്ലാ വിജയങ്ങളും നേരുന്നു.
ഇത്രയും പെട്ടെന്ന് അടുത്ത trip പോകണം എന്നൊന്നും പറയുന്നില്ല മൂന്നു പേരും family യോട് ഒത്ത് കുറച്ച് ചിലവഴിച്ചിട്ടൊക്കെ trip പോയാൽ മതി ട്ടോ 😁പടുത മടക്കി വെക്കാൻ സഹായിച്ച Avemariya യിലെ ലിജിൻ ചേട്ടനും Subin ചേട്ടനും ഒരു big Salute👍🏻Puthettu ന്റെ മറ്റു വണ്ടികളിൽ നിന്നും ജോബി ചേട്ടന്റെ വണ്ടി ഒരു variety look ആണല്ലോ 😁ഹ പിന്നെ പരസ്പര കളിയാക്കുന്നതൊന്നും നിർത്തണ്ട അനീഷ് ഏട്ടൻ പറഞ്ഞത് പോലെ ഇതൊക്കെ ഇല്ലാതെ എങ്ങനെ പോകാനാണ്.... നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നതൊക്കെ ആണ് നിങ്ങളുടെ trip കൾ കൂടുതൽ അടിപൊളി ആകുന്നത്... മൂന്നു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നന്നായിട്ട് അറിയുന്നതാണ് so നിങ്ങൾ ആ സെൻസിൽ മാത്രേ എടുക്കു എന്ന് നമുക്കറിയാം 😍
@paulytk204 Жыл бұрын
ഉത്തർപ്രദേശിലേക്കുള്ള ലോഡ് കിട്ടിയതിൽ വളരെയധികം സന്തോഷം മൂന്നുപേരും നല്ല ഹാപ്പിയാണ് നല്ല തമാശകളും അങ്ങോട്ടുമിങ്ങോട്ടുള്ള കളിയാക്കലുകളും നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് അങ്കമാലി കഴിഞ്ഞിട്ട് അതിരപ്പള്ളിക്ക് പോകുന്ന വഴി ഭയങ്കര മോശമാണ് ചാലക്കുടി വഴിക്ക് പോകുന്നതാണ് എപ്പോഴും നല്ലത് റോഡും നല്ലത് 👍👍
@devadase1771 Жыл бұрын
ഹായ് ജലജ ചേച്ചിക്കും മറ്റു സഹോദരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🌹🥰 എത്രയും പെട്ടെന്ന് ലോഡ് ഇറക്കി തിരിച്ചു നാട്ടിൽ വന്നു കുടുംബസമേതം ഓണം ആഘോഷിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ എല്ലാ വീഡിയോകളും എത്ര തിരക്കാണെങ്കിലും ഒരു മിനിറ്റ് പാഴാക്കാതെ ഞാൻ കാണുന്നുണ്ട് വളരെ രസകരമായ യാത്രയാണ് നിങ്ങളുടെ നിങ്ങൾ മൂന്നുപേരും സൂപ്പർ തന്നെ അതിൽ ജലജ ചേച്ചി എടുത്തു പറയേണ്ട ബിഗ് സല്യൂട്ട്🥰
@mgkrishnadasnair8026 Жыл бұрын
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും അതിന്റെ പിരിമുറുക്കവും ഒക്കെ കുറയുന്നത് ഇതുപോലുള്ള പരിപാടികൾ രാത്രിയിൽ കാണുമ്പോഴാണ്. നിങ്ങളുടെ ചിരി പടർത്തുന്ന സംഭാഷണങ്ങളും ചുരുക്കം ചില വിശദീകരണങ്ങളും അതിലും മേന്മയോടെ തുടരട്ടെ.നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഒരു പ്രതീതിയാണ് ഇതു കാണുമ്പോൾ എനിക്ക് ഉള്ളത്, പലരുടെയും അനുഭവങ്ങൾ അത് തന്നെയായിരിക്കും. നിങ്ങൾക്ക് ഏവർക്കും എല്ലാ വളർച്ചയും വിജയങ്ങളും നേട്ടങ്ങളും നേരുന്നു 💐🙏
@zachariamammen8194 Жыл бұрын
മെയിൻ ഡ്രൈവർ യൂണിഫോമിലാണല്ലോ! ജോബിയെ കണ്ടതിൽ സന്തോഷം. ഓണത്തിനു മുൻപ് തിരിച്ചെത്തേണ്ടതാണ്.. കത്തിച്ച് വിട്ടോ.... ശുഭയാത്ര!! KL04. ( Ratheesh fan)
@samjoseph7902 Жыл бұрын
ചായിക്ക് നല്ല സ്നേഹം ഉള്ള രണ്ട് മുതലാളിമാർ ഉണ്ടല്ലോ ഭാഗ്യം ❤️❤️
@SarathAnchanickal Жыл бұрын
എരുമേലി കൊരട്ടി.. ഞങ്ങളുടെ അടുത്ത സിറ്റി.... 😍😍😍 Puthettu ന്റെ UP യാത്ര സൂപ്പർ ആക്കി വരൂ... 😍😍😍😍😍😍👏🏽👏🏽👏🏽👏🏽 ഇനി ഉള്ള ഓരോ വീഡിയോക്കും കട്ട weiting... 👍👍
@bibinkrishnan4483 Жыл бұрын
ചായ് ഇല്ലാത്ത ട്രിപ്പ് ഒരു സുഖല്ല്യ 🥰🥰🥰🥰. നിങ്ങൾ രണ്ട് പേരും പിന്നെ ചായ് യും best കൂട്ട് ആണ് 👍👍👍👍👍
@dileeppanicker7944 Жыл бұрын
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും 👍👍👍. പുത്തെറ്റ് കുടുംബത്തിലെ എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ ❤❤❤❤. Have a safe journey. 🙏🙏🙏
@LekhaParameswaran Жыл бұрын
ജോലി കഴിഞ്ഞു വന്നാൽ ഇതിനു മുൻപ് മറ്റൊരു ചാനൽ ആരുന്നു കാണുന്നെ. ഇപ്പോൾ അവര് രണ്ടാമതായി. Puthettu travel വ്ലോഗ് കാണാതെ പറ്റുന്നില്ല. നിങ്ങളുടെ തമാശയും തഗ്ഗുകളും pwoliya❤
@vasanthcheriyachanassery5621 Жыл бұрын
വെറും ആലുവ പാലം അല്ല 😂 ആലുവ മാർത്താണ്ട വർമ പാലം.ചേച്ചി യുടെ പുതിയ യൂണിഫോം ❤❤
@SasidharanV-ov1xq Жыл бұрын
പാലോ പാലം നല്ല നടപ്പാലം അച്ചന്റെ കയ്യും പിടിച്ചും നടക്കണക്കാലം...... കുറ്റിപ്പുറം പാലം കണ്ടപ്പോൾ എന്റെ കൂട്ടുകാരൻ ജിതേഷിനെ ഓർത്തുപോയി 🙏🙏🙏🙏🙏
@PradeepKumar-yi7kq Жыл бұрын
സന്തോഷം നിറഞ്ഞ യാത്ര ആശംസകൾ ഒപ്പം ചിങ്ങ പുതുവത്സരാശംസകൾ ചായിക്ക് പ്രത്യേക ആശംസകൾ🇭🇺🌹💐♥️♥️♥️
@vijayakumar4416 Жыл бұрын
🎉
@aneeshks4906 Жыл бұрын
Thank you chetta 😊
@melodyvoice8982 Жыл бұрын
നമസ്കാരം 🙏🙏കാക്കി ഇട്ടപ്പോൾ സൂപ്പർ ഡ്രൈവർ 👍🏽👍🏽യാത്രക്ക് എല്ലാവിധ ആശംസകളും... പ്രാർത്ഥനകളും 🙏🙏എല്ലാ ദിവസവും ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നു പുതിയ കാഴ്ചകൾക്കായി 👍🏽👍🏽🙋🏽♂️🙋🏽♂️
@KL50haridas Жыл бұрын
UP യാത്രക്ക് ആശംസകൾ.. ഓണത്തിന് എത്തണം ok 🥰 ചേച്ചി, ചേട്ടാ, ചായി ബ്രോ.. ❤💙❤
@shylajanshylan758 Жыл бұрын
ഈ ദീർഘ യാത്രയിൽ തമാശകൾ വേണം അല്ലേൽ മുഷിപ്പായി പോകും. നിലവിലുള്ള തമാശകൾ അവസരോചിതമാവുമ്പോൾ കേൾക്കുന്നവര്ക്കും ചിരിക്കാൻ വകയായി.വളരെ വളരെ മുന്നോട്ട് പോകട്ടെ. 👍👍👍👍 ആശംസകൾ ❤️❤️❤️❤️❤️ നമസ്കാരം 🙏🙏🙏.
@dl_jo Жыл бұрын
കളിയാക്കലും തമാശയും രതീഷേട്ടന്റെ കഥയും എല്ലാം കൂടെ ആകുമ്പോൾ ആണ് ഒരു രസം....
@jeswin501 Жыл бұрын
ശുഭയാത്രാ നേരുന്നു ഓണാശംസകൾ 👍👍👍
@imamsha8409 Жыл бұрын
ചേച്ചിയെ കളിയാക്കണം 😂എന്നാലേ ചേച്ചിയുടെ പുളിച്ച ചിരി കാണാൻ പറ്റു 😂
@sajikumar1265 Жыл бұрын
Happy Journey Ratheesh bai ,Jelaja and Chayyee...😊😊
@tomythomas6981 Жыл бұрын
New yathrakal U P kazchakal God bless puthet Ratheesh Jalaja and chai congratulations TomyPT Veliyannoor dryver ❤ waiting next day
@shyamkumarparackal9755 Жыл бұрын
ജലജ ചേച്ചി യൂണിഫോമിലാണല്ലോ സൂപ്പർ 👏വെക്കം മൂന്നു പേരും ഇങ്ങു വന്നേക്കണം ഓണം കൂടാൻ ഉള്ളതാ
@Ullasjoy Жыл бұрын
ജലജ ചേച്ചി എത്ര ശാന്തം ആയിട്ടാണ് സംസാരിക്കുന്നത് 😃 അടിപൊളി വീഡിയോസ് ❤️
@sajithkumar4018 Жыл бұрын
നമ്മുടെ തലശ്ശേരി, കണ്ണൂർ വഴി, ❤👍👏👏👏
@sajikumar1717 Жыл бұрын
ഞാനും പറയാൻ ഇരിക്കുവാരുന്നു.. ചേച്ചിയെ കൊണ്ട് നന്നായി പണിയെടുപ്പിക്കുന്നുണ്ട്.. എന്നിട്ട് പാചകവും.. അതെന്താ നിങ്ങൾക്ക് ഉണ്ടാക്കിയാൽ.. പിന്നെ കളിയാക്കുന്നത്.. അതിന് ചേച്ചി നല്ല മറുപടിയും കൊടുക്കാറുണ്ട് അതുകൊണ്ട് കുഴപ്പമില്ല... 😄 അടിപൊളിയായി പോവട്ടെ.. ❤️❤️
@chowalloormanojthomas7672 Жыл бұрын
വണ്ടിയുടെ സ്റ്റിക്കർ വർക്ക് സൂപ്പർ 👍👍
@manojmanoj-ni4io Жыл бұрын
പുതിയ smart watch വങ്ങിയല്ലോ super ..... ചേച്ചി സൂപ്പർ താരം
@sreekumarsubrayan6350 Жыл бұрын
Puthettu familikku puthuvarsha aasamsakal🎉🎉😮😮🙌🙌🙌
@bichualjtnr9363 Жыл бұрын
ജോബി ചേട്ടൻ... ചേട്ടായി... ചേച്ചി... എല്ലാവർക്കും... 🙏🙏🙏... ഞാനും വർഷങ്ങളായി നിങ്ങളെ വീഡിയോസ് കാണുന്നു...വണ്ടിക്കാർക് വെള്ളം കൊടുത്തു...സെൽഫി എടുത്തു... 3-4 വണ്ടി ഞാൻ കണ്ടു.... But മുതലാളിമാരെ മാത്രം കാണാൻ പറ്റിയില്ല....
@daisysamuel4832 Жыл бұрын
Very nice videos.Have a safe trip! Jeleja First time I am watching Malayali lady driving a truck. Here in US I have seen many. Proud of you!
@sureshkarthika9721 Жыл бұрын
യാത്ര ശുഭകരമാകട്ടെ 👌👌❤️❤️
@bijuthomas5070 Жыл бұрын
Ooo adipoli ningade yathra njangade nattiluude welcome to Udupi. Happy journey for your new Trip. God bless you 😍
@usmanzain1415 Жыл бұрын
UP കാണാനുള്ള ആകാംശയോടെ Happy Journey . .. പുതിയ വർഷം വെറൈറ്റികളുടെ യാത്രകളാകട്ടെ എന്ന് ആശംസിക്കുന്നു....
@anilkumarts50 Жыл бұрын
കല്ലിയാക്കലിനു മറുപടിയായി ചേച്ചിയുടെ തലയാട്ടും, ചിരിയും. എന്നാ നിഷ്കളങ്കതയ.❤
@teatime8327 Жыл бұрын
ചേച്ചി & ചേട്ടാ UK യിൽ നിന്നും ഒരു സ്ഥിരം പെരുമ്പാവൂർ fan❤
@rajasekharannair3674 Жыл бұрын
ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരു സീനിയർ സിറ്റിസൺ ആണ് വളരെ ഇഷ്ടമാണ് കുട്ടികളോട് രണ്ടുപേരോടും ഒരു ഹായ് പറയുക
@abdulsafeer8541 Жыл бұрын
നമ്മുടെ നീലേശരം വഴി ഹഹ അടിപൊളി യാത്ര 💕happy journey 🙏
@Sadik-id3cq Жыл бұрын
13:36 നിങ്ങളെ കാണാൻ രാഹുൽഗാന്ധി നേരിട്ട് വന്ന് എന്ന് നിൽക്കുക ആണോ എന്ന് തോന്നിപ്പോയി😂😂😂😂😂😂😂
@anittababu9634 Жыл бұрын
എൻ്റെ പേര് ബാബു പി എൻ ക്യാൻസർ രോഗിയാണ് നടക്കാൻ സാധിക്കില്ല കിടപ്പിലാണ് തൃശ്ശൂർ ജില്ലയിലാണ് vellattanjur എന്ന ഗ്രാമത്തിലാണ് വീട് നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഗോഡ് bless you ❤❤❤
@shibujohn5403 Жыл бұрын
❤❤❤All the best 👍👍Happy journey ❤❤❤ chattaaaaa Chachi &chayi 👍👍👍🥰
@SajadhYusufYusuf Жыл бұрын
nala പാചകം അല്ല രതി ആൻഡ് ചായ് പാചകം....വെയ്റ്റിംഗ്....❤❤❤
@aappan1 Жыл бұрын
എല്ലാ ആശംസകളും നേരുന്നു, സുരക്ഷിതമായി പോയ് വരൂ ❤
@alim1704 Жыл бұрын
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും 👍
@shajithomas8466 Жыл бұрын
എന്തായാലും എല്ലാവിധ ആശംസകൾ 🥰🥰🥰
@oommenbinu5439 Жыл бұрын
തമാശ പറയണം അതാണ് നല്ലത് അത് ഇല്ലെങ്കിൽ എന്ത് രസം നിങ്ങളുടെ വിഡിയോ എങ്ങനെയാണോ അങ്ങന തന്നെ വേണം ചായിയുടെ കൗണ്ടർ കേൾക്കാനാണ് കുടുതൽ നല്ലത് അതിന് സപ്പോട്ടായി ജലജ സിസ്റ്ററും ഉണ്ടങ്കിൽ അതിലും രസം മുന്നു പേരും ഒന്നിനൊന്ന് മെച്ചം എന്റെ എല്ലാ വിധമായ ആശംസകളും പ്രാർത്ഥനയും❤❤❤❤❤❤
@shibuak3643 Жыл бұрын
സൂപ്പർ ❤❤❤ചേച്ചി പുതുവത്സരാശംസകൾ 🥰🥰
@renisebastian115 Жыл бұрын
Ennu Hapur ethum?... Njan Hapur anu
@rejinrobert3788 Жыл бұрын
Very nice presentation and clear videos.Thank you for sharing.
@satheesh4988 Жыл бұрын
ഇത്രയും വണ്ടികളുള്ളപ്പോൾ ഒരു alignment center koodi തുടങ്ങണം ഒപ്പം ടയർ കടയും, weighing bridge ഇവ കൂടി നാട്ടുകാർക്കും പ്രയോജനപ്പെടട്ടെ.
@Sayyan-j Жыл бұрын
❤❤👍
@chanakkn8725 Жыл бұрын
Hi❤️
@raveendranthopilnarayan7886 Жыл бұрын
All the best.ennalum thiruvonam on thewayil aayeerikumallo.onamthinu veettil aaghoshikamennu .god anugrahikkatte
@sajikumar1717 Жыл бұрын
ഓണത്തിന് വരുമല്ലോ അല്ലേ.. വീട്ടിൽ എല്ലാവരുമായി ഓണം വീഡിയോ ചെയ്യണം...❤
@alexy1969 Жыл бұрын
പുതിയ യാത്രക്ക് നല്ലത് വരട്ടെ❤🎉. നിങ്ങളുടെ യാത്രയിലെ തമാശകളും കാഴ്ചകളും ഒക്കെ സൂപ്പർ ആണ്..main driver uniform ഇട്ടു അല്ലേ
@subhashthomas1006 Жыл бұрын
ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💐💐💐💐
@vijoykjosephvijoykjoseph7600 Жыл бұрын
ഹായ്.. ശുഭയാത്ര നേരുന്നു. എന്റെ നാട്ടിൽകൂടിയാണ് പോകുന്നത്.. നീലേശ്വരം. ചായിയോട് അന്വഷണം പറയണം, മേഡം അടിപൊളി അവതരണം. രതീഷ് സൂപ്പർ, തമാശ പറയണം അല്ലെങ്കിൽ ആർട്ട് ഫിലിം കാണുന്നപോലെ ആയിപ്പോകും.
@pisharodyscateringservices7775 Жыл бұрын
ചേച്ചി 🎉 സ്റ്റാറായി❤
@abdulrasak1976 Жыл бұрын
തൃശൂർ പൂരത്തിന് വരുമ്പോൾ നമ്മുടെ വീട്ടിൽ കൂടാം. പൂരത്തിന്റെ അടുത്ത ദിവസം ആണ് സ്ത്രീകൾക്ക് കാണുവാൻ ഏറ്റവും സൗകര്യം. നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു.
@francislobo9216 Жыл бұрын
അവർക്ക് എല്ലാ സൗകര്യവും ചെയ്ത് കൊടുക്കണം❤❤
@sureshkcskc3465 Жыл бұрын
ഹായ് എന്റെ പേര് സുരേഷ് പാലക്കാട് നെന്മാറയാണ് വീട്. ഞാനും ഭാര്യയും കുട്ടികളും.എന്നും നമ്മുടെ വീഡിയോ കാണാറുണ്ട്.puthettu ട്രാവെൽസിലെ. എല്ലാ ഡ്രൈവർ മാർക്കും കുടുംബത്തിനും.എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ. പ്രതേകം രതീഷ് ഏട്ടനും ജലജ ചേച്ചിക്കും ച്ചായി എന്ന അനീഷ് ഏട്ടനും
@jophythomas1519 Жыл бұрын
ഇന്ന് ചെറിയ തിരക്കായിപ്പോയി പക്ഷേ വീഡിയോ കാണാണ്ട് ഉറങ്ങുന്ന പ്രശ്നമില്ല. വീഡിയോ കണ്ടിട്ടുള്ള ഉറക്കം മതി❤❤
കളിയാക്കലൊക്കെ ഒരു തമാശയല്ലേ 😃😃🤗🤗🤗... മെയിൻ ഡ്രൈവർ തിരിച്ചും നല്ലത് പറഞ്ഞേക്ക് ഒട്ടും കുറയ്ക്കണ്ട😜😜😜🤭🤭🤭
@gijugangadharanputhenpurac5592 Жыл бұрын
രതീഷേട്ടൻ ആൻഡ് ടീംസ് ഹാപ്പി ഓണം.......
@santojoseph265 Жыл бұрын
പുതിയ യാത്രക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു
@studionassim-d2j Жыл бұрын
വൈവിധ്യമാർന്ന കാഴ്ചകൾ ഒപ്പിയെടുത്ത് ഈ യാത്രയും ആഘോഷമാക്കി മാറ്റുക. ആശംസകൾ....
@adithyakrishna8487 Жыл бұрын
Left side poonkunnam Shiva temple ground aayirunnu near danalakshmi bank
@alexurk Жыл бұрын
jalaja chechi kaki ittu vandi odikunnathu kanan thanne nalla rasam aa .pinne yatharayil cheriya cheriya thamasha okke und engil aa oru rasam ullu anghne pokumbol yathraum adipoli akkum aa yatharayil adhikam shinam thonilla Utharapradhesh yatharakku ella ashamsakalum nerunnu and advanced happy onam ❤ one and only puthettu fan boy
@PrajeeshGopal Жыл бұрын
PUTHUVATHSARA ASAMSAKAL ....HAPPY JOURNEY
@travell_bells Жыл бұрын
ഇന്നും puthettu ലോറി കുറവിലങ്ങാട് റോഡിൽ കണ്ടു ലൈറ്റ് ഇട്ടു കാണിച്ചിട്ട് മൈൻഡ് പോലും ചെയ്യാത്ത ഡ്രൈവർ 😔😔പിന്നെയെ മനസിലായത് കമ്പനി വണ്ടിയ എന്നു 😄എങ്കിലും അവരോടും ഒകെ പറയണം സബ്സ്ക്രൈബ്സ് അറിയില്ലല്ലോ.. ലൈറ്റ് ഇട്ടേക്കാൻ 😄🥰
@joetj962 Жыл бұрын
എല്ലാവിധ യാത്ര മംഗളാശംസകളും നേരുന്നു. 👍🏼
@anilkrishnan5703 Жыл бұрын
Tripunithura vazhiyanu pokunnathu ennu arinjirunnenkil nerittu onnu kanukayenkilum cheyyamayirunnu. Any way wish you the whole puthettu family a very happy new year.. 🙏🙏🙏
@SomansheenaSomansheena Жыл бұрын
എല്ലാവിധ ആശംസകൾ നേരുന്നു ❤
@forever2789 Жыл бұрын
ചാലക്കുടി ❤ മണിച്ചേട്ടന്റെ പാട്ട് ❤ ❤ രതീഷ് ഫാൻസ് ❤
@thomasmathew2614 Жыл бұрын
യാത്ര തുടരട്ടെ ഗോഡ് ബ്ലെസ് 🥰👍👍🥰
@ashrafwafa4385 Жыл бұрын
മൂന്ന്പേരും സൂപ്പർ യാത്ര ശുദകരമാകട്ടെ
@sasidharannair7725 Жыл бұрын
ഒരുപാട് യൂടുബർമാർ ഉള്ള ഈ കാലത്ത് പുത്തേ ട്ട ട്രാവൽ ബ്ലോഗ് ഒരു പ്രത്യേക അനുഭവമാണ്
@adarshbabu6637 Жыл бұрын
ഈ വീഡിയോ അതിരപ്പിള്ളിയിലെ എന്റെ വീട്ടിൽ ഇരുന്ന് കാണുന്ന അതിരപ്പിള്ളിക്കാരനായ ഞാൻ 😻💯✨️
@JitzyJT Жыл бұрын
Jaleja chechi...rest edukkanam....inghane udane adutha tripokke bodyil orupaadu strain undakkum....ippozhalla ithinte budhimuttukal varunnathu....so please take care of your health
@alexanderkp5653 Жыл бұрын
God Bless you mamm 🙏🙏🙏
@akhilvarghese3893 Жыл бұрын
ജലജ ചേച്ചിക്ക് പകരം രതീഷ് ചേട്ടനും ചായ ചേട്ടനും ഒരു നേരം പാചകം ചെയ്യണം😄
@aliek5775 Жыл бұрын
അന്തരിച്ച നമ്മുടെ കല്പന ചേച്ചി യുടെ സിനിമ കാണുന്ന ഒരു ഫീല നിങ്ങടെ വീഡിയോ കാണുമ്പോൾ
@bibinkrishnan4483 Жыл бұрын
പോകല്ലേ..... ഞാൻ കേറിയിട്ടില്ല 😄🤭😉😉😉😉. ഞാൻ വഴിയിൽ കണ്ടാൽ വട്ടം വച്ചുനിർത്തും ട്ടാ....... 🥰
@SURYANNAIRgeneral Жыл бұрын
ഐശ്വര്യത്തോടെ ഏറ്റുമാനൂർ അപ്പന്റെ അനുഗ്രഹത്തോടെ ശുഭയാത്ര നേരുന്നു. കേരളത്തിലൂടെ ഓടുമ്പോൾ ഉള്ള ആ ഒരു കുളിർമ പ്രകൃതിയുടെ ഏഴഴക് മറ്റേത് സ്ഥലത്തും കിട്ടില്ല. ഇപ്പോൾ നിങ്ങൾ കുറ്റിപ്പുറം പാസ്സ് ചെയ്യുമ്പോൾ എനിക്ക് ഗുജറാത്തിൽ നിന്ന് ട്രെയിനിൽ ഷൊർണുർ സ്റ്റേഷൻ എത്താറാവുമ്പോൾ ഉള്ള ഒരു ത്രില്ല് അനുഭവപ്പെട്ടു. കാരണം കുറ്റിപ്പുറം കഴിഞ്ഞു അടുത്ത സ്റ്റോപ്പ് ഷൊർണുർ റെയിൽവേ സ്റ്റേഷൻ ആണ്. പാലക്കാട് ജില്ലയിൽ.
@febeenaashraf6837 Жыл бұрын
ആലുവ, പെരുമ്പാവൂർ വരുമ്പോൾ എന്നെ വിളിക്കണംട്ടോ... Onnn കാണാൻ ആണ് 😍😍
@user-fq5or9kh8k Жыл бұрын
നിങ്ങള്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ. മൂന്നു പേരും രാത്രിയിൽ വണ്ടി ഓടിക്കുമ്പോൾ സൂക്ഷിക്കണേ.
@jitheshjithu1761 Жыл бұрын
Happy journey😍 up kaanan waiting aane
@kannankannanmv6353 Жыл бұрын
മൂന്നുപേർക്കുംപുതുവത്സര ആശംസകൾ🙏🙏
@shibuthalayad2524 Жыл бұрын
ആദ്യം കമന്റ് പിന്നെ വീഡിയോ കാണാം 😊
@mujeent338 Жыл бұрын
ഞാൻ ഇന്നു മുതലാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇന്ന് തന്നെ എത്ര വീഡിയോ കണ്ടു ഒരു പിടിയും ഇല്ല
@vijayanbokkot7823 Жыл бұрын
നമ്മുടെ കാസറഗോഡ് വഴിയാണ് യാത്ര മൂന്നുപേർക്കും പുതുവത്സരാശംസകൾ ❤❤
@Lalu-t6z Жыл бұрын
നമ്മ കാസ്രോട്
@vipinkl1444 Жыл бұрын
Ennale poochakad 2 Puthettu lorry undayirunnu
@umesht3149 Жыл бұрын
പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു💖👍
@KrishnaKumar-ss2qv Жыл бұрын
മെയിൻ ഡ്രൈവർ പുതിയ വേഷത്തിലും ഭാവത്തിലും 👍
@shajigopalan5865 Жыл бұрын
Puthethu travaval vlog nde എല്ലാവർക്കും ,muthe,ponne ,jalaja,ratheesh,cahayi,achamma ellavarkum ende onasamsakal in advance
@shyjukeerickal Жыл бұрын
പെന്റാമേനകയിൽ പോയത് എന്തിനാന്നെന്നു ഇടത്തെ കൈ കണ്ടപ്പോൾ മനസ്സിലായി 😃