ലക്ഷകണക്കിന് ടൺ പ്രകൃതി സമ്പത്ത് ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നു | Shillong Trip | EP - 28 |

  Рет қаралды 224,860

Puthettu Travel Vlog

Puthettu Travel Vlog

15 күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 678
@lorrylife...4059
@lorrylife...4059 12 күн бұрын
ഇന്ന് ജോബി ബ്രോയെ അത്താണി ഷോറൂമിൽ വച്ച് കാണാനും പരിചയപ്പെടാനും സാധിച്ചു,,, ഒരുപാട് സന്തോഷം..... എല്ലാവർക്കും എല്ലാവിധ ആശംസകളും 🥰🥰🥰👍👍👍
@royfrancism44
@royfrancism44 11 күн бұрын
ഇന്നെലെ വൈകീട്ട് ഒരു വണ്ടി 6.45 കൊടക്കര വഴി തൃശൂർക്ക് പോകുന്നത് കണ്ടു ഈ വണ്ടിയാണെന്ന് അറിയില്ല 😅
@JA-xw9uf
@JA-xw9uf 4 күн бұрын
Aethu Athani - Thrissur or Angamaly?
@kkmoideen4639
@kkmoideen4639 3 күн бұрын
E44 gg uw you uw❤
@hamzakutteeri4775
@hamzakutteeri4775 12 күн бұрын
ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ് നിങ്ങളുടേത് മാത്രം,,,, ഒരുപാട് ഇഷ്ട്ടം,,,,
@francislobo9216
@francislobo9216 12 күн бұрын
I also😅
@sajidamuhammedali423
@sajidamuhammedali423 12 күн бұрын
🙋💜
@anandkoduvally8848
@anandkoduvally8848 3 күн бұрын
njanum
@viswanathanpillai-nm6ol
@viswanathanpillai-nm6ol 2 күн бұрын
Viswanathan pillai, mavelikara.
@user-mb5mf8il9e
@user-mb5mf8il9e 12 күн бұрын
എന്തായാലും നിങ്ങളുടെ ഈ പോക്കുകൊണ്ട് ഞങ്ങൾക്കെല്ലാവര്ക്കും എല്ലാ സ്റ്റേറ്റീലും പോകാതെ തന്നെ വ്യക്തമായി കാണാൻ പറ്റി ഞങ്ങൾക്കും നേരിട്ട് കാണുന്ന ഒരു ഫീൽ താങ്ക്സ് ഹാപ്പി ജെർണി ❤️❤️❤️❤️
@paravoorraman71
@paravoorraman71 13 күн бұрын
കേരളകൗമുദിയിലെ ലേഖനം കണ്ടു. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ
@kaalan__yt6455
@kaalan__yt6455 13 күн бұрын
ഈ ട്രിപ്പിലെ രതീഷ് ബ്രോ, ജലജ മേടം, മുത്തു, കുഞ്ഞിക്കളി എന്ന നാലുവർ സംഘത്തിന് ഞങ്ങൾ സബ്സ്ക്രൈബ്സിൻ്റെ അഭിനന്ദനങ്ങൾ❤️❤️❤️❤️ ബേബി മംഗലം ഡാം
@rupeshv7958
@rupeshv7958 12 күн бұрын
Pkd
@rajeshvk8268
@rajeshvk8268 12 күн бұрын
രാജേഷ് തിരുവല്ല
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 9 күн бұрын
മാനവശേഷിയും പ്രകൃതിസമ്പത്തും ധാതുവിഭവങ്ങളും ഭൂവിസ്തൃതികൊണ്ടുമെല്ലാം സമ്പന്നമാണ് നമ്മുടെ ഇന്ത്യാമഹാരാജ്യം.പക്ഷെ ഇവിടുത്തെ സാദ്ധ്യതകളെല്ലാം ശരിയായി വിനിയോഗിക്കാൻ കഴിയുന്ന ഒരു ഭരണകൂടം ഉണ്ടാകുന്നില്ലായെന്നതാണ് ദൗർഭാഗ്യം.അഥവാ ഇനി സംവിധാനങ്ങളെല്ലാം ഉണർന്നെണീറ്റ് വരുമ്പോഴേക്കും ഒട്ടേറെ സമ്പത്ത് നാട് കടന്നിട്ടുണ്ടാകും.പണ്ട് ബ്രിട്ടീഷ് - പോർട്ടുഗീസ് അധിനിവേശകാലത്ത് സംഭവിച്ചതുപോലെ..ഇന്ത്യയിലെ പലതും കാണാൻ നമുക്ക് വിദേശ മ്യൂസിയങ്ങളിൽ പോകേണ്ടതായി വരും.🤔🤔🤔
@BabuGNair
@BabuGNair 13 күн бұрын
Hi വല്ല്യച്ചൻ്റേയും വല്ല്യമ്മയുടേയും കൂടി നുനു കിളിയുടെ ആൾ ഇന്ത്യാ ട്രിപ്പ്❤🎉❤ സ്കൂൾ തുറന്നാൽ ഈ വെക്കേഷനിൽ ആ സ്കൂളിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ യാത്ര ചെയ്ത കുട്ടി നമ്മുടെ നുനുക്കുട്ടിയായിരിക്കും. സ്കൂളധികൃതർ ഗംഗ കുട്ടിയ്ക്ക് ഒരു സ്വീകരണം നൽകണം❤🎉
@ananthuashokan1796
@ananthuashokan1796 12 күн бұрын
അതെ അതും ഇത്രയും ചെറിയ പ്രായത്തിൽ ഇത്രെയും സ്ഥലങ്ങളിൽ കൂടെ
@reenaK-ut3in
@reenaK-ut3in 12 күн бұрын
ഈ മനോഹരമായ ഭൂമിയെ വികസിപ്പിച്ചു വികസിപ്പിച്ചു മനുഷ്യൻ തവിട് പൊടിയാക്കിക്കൊണ്ടിരിക്കുന്നു😭
@DRACULA_KING_
@DRACULA_KING_ 11 күн бұрын
താൻ പുൽവീട്ടിൽ ആണോ താമസിക്കുന്നത്😂
@ShylajaO-fp2pc
@ShylajaO-fp2pc 12 күн бұрын
രതീഷ് ബ്രോ, നിങ്ങൾ ഒരു Superman ആണ്. ജലജ മാം, മുത്തുമോൾ നുനു കുഞ്ഞിക്കിളി 💖💖💖💖💖💖💖💖💖💖💖💖💖💖💖ഹൃദയം നിറഞ്ഞ സ്നേഹം.
@sajeevanmenon4235
@sajeevanmenon4235 13 күн бұрын
നിങ്ങളെല്ലാം ശ്രദ്ധിച്ച് യാത്ര ചെയ്യുക, ❤🎉 എല്ലാവർക്കും ഈശ്വരൻ അനുഗ്രഹം ഉണ്ടാവട്ടെ...
@SanthoshKumar-py5ub
@SanthoshKumar-py5ub 13 күн бұрын
കുഞ്ഞിക്കിളി ബ്ലോഗറെ കുഞ്ഞിക്കിളി ബ്ലോഗർക്ക് നമസ്കാരം 🙏❤️❤️❤️🙏
@prakashkk5856
@prakashkk5856 12 күн бұрын
ഒരു രക്ഷയും ഇല്ലാത്ത സ്ഥലങ്ങൾ 😮😮 എന്തു രസ കാണാൻ കൊതിയാകുന്നു ❤❤❤❤
@kabeerkalathil9221
@kabeerkalathil9221 2 күн бұрын
മനുഷ്യൻ്റെ നില നിൽപ്പ് തന്നെ പരസ്പരം കൊടുത്തും,വാങ്ങിച്ചും,സഹായിച്ചും ആണ്. നമ്മുടെ ആർക്കും കൊടുക്കരുത്,നമുക്ക് മാത്രം എന്ന് ചിന്തിക്കുന്നത് നിങ്ങളുടെ മനസ്സിൻ്റെ നന്മ😊..
@JohnThottiyiljoseph
@JohnThottiyiljoseph 12 күн бұрын
വളരെ മനോഹരം ക്യാമറ മെൻ സൂപ്പർ കുഞ്ഞിക്കിളി മുത്തേ ജലജ മാം അഭിനന്ദനങ്ങൾ 🎉🎉🎉🎉
@mathewcc9381
@mathewcc9381 12 күн бұрын
ഇവിടങ്ങൾ ഇതുപോലെ വാർത്തെടുത്തു ഇങ്ങനെ മനോഹരമാക്കി തന്നവർക്കു ഒരു ഹായ് പറയാം
@MiniSuresh-ee4tf
@MiniSuresh-ee4tf 13 күн бұрын
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️അടിച്ചുപൊളിച്ചു തിരിച്ചു സുഖമായി വരുക ❤️❤️👍ശുഭയാത്ര നേരുന്നു ❤️❤️👍
@SubramanyanMani-kd4nc
@SubramanyanMani-kd4nc 12 күн бұрын
ഓരോ വ്യത്യസ്ത കാഴ്ച്ചകളും ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന പുത്തെറ്റിന് ബിഗ് സല്യൂട്ട് 👍👍🥰🥰
@vinayanaadhith9749
@vinayanaadhith9749 12 күн бұрын
മേഘലയയുടെ.. കാണാകാഴ്ചകൾ കാണിച്ചു തരുന്ന Ratheesh brokku big സല്യൂട്ട്...
@tulunadu5585
@tulunadu5585 13 күн бұрын
നിങ്ങളുടെ ഈ യാത്ര കണ്ട ആവേശത്തിൽ അടുത്ത വർഷം മേഘാലയ കാണാൻ പോകാൻ തീരുമാനിച്ചു
@saundarya3759
@saundarya3759 12 күн бұрын
കുഞ്ഞിക്കിക്ക് വെള്ളം കണ്ടാൽ അപ്പം മുക്കണം 😂😂. കാഴ്ചകൾ എല്ലാം അടിപൊളി 👌. എല്ലാവർക്കും ആശംസകൾ 🙏🤍🤍🤍.
@justinbruce4975
@justinbruce4975 12 күн бұрын
ചീവീടിൻ്റെ ശബ്ദം ഭയങ്കരം. കട്ടിംഗ് മെഷീൻ്റെ പോലെ❤❤
@ashokancp2282
@ashokancp2282 12 күн бұрын
രതീഷ്, ബ്രോ, ജലജ മം, മുത്ത്, കിളി, സാഹസം നിറഞ്ഞ യാത്രക്ക് അനുമോദനങ്ങൾ ❤️❤️💐💐👌
@manojgeorgre115
@manojgeorgre115 12 күн бұрын
🥰🥰🥰🥰🥰കുഞ്ഞിക്കിളി =വെള്ളത്തിൽ ചാട്ടം 🤣🤣. എത്ര സുന്ദരമായ കാഴ്ചകൾ.ഈ കാഴ്ചകൾ കാണുമ്പോൾ അതിസുന്ദരമായ മേഖലയ ഒന്ന് നേരിൽ കാണാൻ മോഹം തോന്നുന്നു എന്നെങ്കിലും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤
@omanaamith9736
@omanaamith9736 12 күн бұрын
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കൊണ്ടാകും ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലം എന്ന ബഹുമതി ചിറപുഞ്ചിക്ക് നഷ്ടമായത്. ഈ പ്രശ്നത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടേണ്ടതാണ്.
@joyalunkal387
@joyalunkal387 12 күн бұрын
കുഞ്ഞിക്കിളിക്ക് ബർഗർ കണ്ടപ്പോഴുള്ള ഒരു സന്തോഷം...... അത് കണ്ടപ്പോൾ ഇവിടെ ജോർജുകുട്ടിക്കും KFC യിൽ പോയി ബർഗർ കഴിക്കണം എന്ന് പുതി കയറിയിരിക്കുവാ... George & Joy alunkal koodaranhi
@user-sw7ge3eo7i
@user-sw7ge3eo7i 12 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@francislobo9216
@francislobo9216 12 күн бұрын
വാങ്ങിക്കൊടുക്ക്😊
@PaulPaulTK-dg1em
@PaulPaulTK-dg1em 12 күн бұрын
കുഞ്ഞിക്കിളിയുടെ മുഖം വാടി 😢 പ്രകൃതി ഇത്ര മനോഹരം നല്ല കാഴ്ചകൾ സമ്മാനിച്ചതിന് വളരെയധികം നന്ദി 👍👍
@annsabu8394
@annsabu8394 12 күн бұрын
We are destroying our environment. Also after a few years we will have land slides. I think the government should think about it.😢😢
@radhakrishsna4224
@radhakrishsna4224 13 күн бұрын
എല്ലാ വർക്കും നല്ലോരൂ ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@hometv617
@hometv617 13 күн бұрын
പുതൊട്ട് കുടുംബക്കാർ അവിടെ ചെന്ന് അത് (പ്രകൃതി വിഭവങ്ങളുടെ നീക്കം )തടയുമോ, മല്ലുസ് ആരാന്ന് അവരെ കാണിച്ചു കൊടുക്കണം...
@shihabjannah7981
@shihabjannah7981 9 күн бұрын
വിവരണത്തിൽ അതിഭാവുകത്വം ഇല്ലാതെയുള്ള സ്വാഭാവികമായ വിവരണം ❤
@user-mq6xu8gw9o
@user-mq6xu8gw9o 12 күн бұрын
ഏതായാലും ഈ നാട്ടിലെങ്ങും ടിപ്പറിന് രക്ഷയില്ല നിങ്ങളുടെ ഈ വിവരണം കേൾക്കുമ്പോൾ അവിടെ നല്ല ഓട്ടം കിട്ടും എന്ന് തോന്നുന്നു. അതുകൊണ്ട് അവിടെ ടിപ്പറിന് വല്ല ചാൻസ് ഉണ്ടോഎന്ന് രതീഷ് ഭായ് അന്വേഷിച്ചു പറയണേ. ഇവിടെ കിടന്നു ടാക്സും ഇൻഷുറൻസും ടെസ്റ്റ് നടത്തുന്ന ചിലവുകൾ പോലും കിട്ടുന്നില്ല. ഷെഡ്ഡിൽ വണ്ടി കിടക്കുമ്പോൾ ഉള്ള ടെൻഷൻ അത് വേറെ.
@littleflowerms
@littleflowerms 12 күн бұрын
Nikkartta nunuvine, welcome 🤗🤗🤗 very nice intro kunjukile ❤❤❤
@kodur1
@kodur1 12 күн бұрын
ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല നൈസ് 👌👌❤️❤️❤️
@Thomas-eu6fj
@Thomas-eu6fj 12 күн бұрын
Wonderful Video !! Not the typical Vlog.
@sujikumar792
@sujikumar792 12 күн бұрын
അടിപൊളി കാഴ്ചകൾ ആയിരുന്നു ഈ ട്രിപ്പ്. അടുത്തതിനായ് കാത്തിരിക്കുന്നു
@user-sy1hy4hg4m
@user-sy1hy4hg4m 10 күн бұрын
നിങ്ങളുടെ എളിമ വിനയം അതു് മനുഷ്യർക്ക് ഒരു ക്ലാസ് ആണ് ദൈവം എല്ലാ വിധ ആശൈര്യവും . ആരോഗ്യമുള്ള ദീർഗയുസും തരട്ടെ കുഞ്ഞികിളി നല്ല കുട്ടിയാണ് ഇനിയും നിങ്ങളുടെ ഇ സംര ബം ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്തിക്കുന്നു❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼👸🏼👸🏼👸🏼👸🏼👸🏼👸🏼
@BijuMathu
@BijuMathu 9 күн бұрын
❤😂🎉🎉😢❤
@dilipkumar1905
@dilipkumar1905 13 күн бұрын
ഇന്നത്തെ കേരള കൗമുദി പത്രം front പേജ് നമ്മളുടെ പുത്തെറ്റ് ഫാമിലി വാർത്ത 🙏🏽🙏🏽🙏🏽🙏🏽
@tulunadu5585
@tulunadu5585 12 күн бұрын
Yes, അടിപൊളി ഇന്റർവ്യൂ ❤👍👌👌
@balujayasree
@balujayasree 12 күн бұрын
Can anybody post it here
@manjithg2000
@manjithg2000 12 күн бұрын
Kerela kaumudi is available online.
@johndaniel9196
@johndaniel9196 12 күн бұрын
Watching this at 4.40a.m very good programme. Congratulations to the entire family/team.
@harirohitnair4016
@harirohitnair4016 12 күн бұрын
So beautiful😍💓 and awesome video🎥. My dear sisters little molus and brother
@tomythomas6981
@tomythomas6981 12 күн бұрын
Hai Puthet gays 🎉🎉🎉 super natural kazchakal 😂 enjoy 😊😊 Tomy veliyanoor ❤❤❤❤
@geethanagapuzha7598
@geethanagapuzha7598 12 күн бұрын
Supper video, എല്ലാവർക്കും ഒരു big hai
@maheshachuachu4630
@maheshachuachu4630 12 күн бұрын
കുഞ്ഞിക്കിളി ഫാൻസ്‌ എല്ലാവരും വേഗം 🏃🏃🏃🏃🏃വരൂ
@krishnakumarunnithan387
@krishnakumarunnithan387 13 күн бұрын
Was waiting for this episode ❤
@tomythomas2278
@tomythomas2278 12 күн бұрын
നമ്മുടെ രാജ്യത്തെ മനോഹര ദൃശ്യങ്ങൾ നിങ്ങളിലൂടെ കാണാൻ സാധിച്ചതിന് താക്സ്❤❤
@shajikalluvila8059
@shajikalluvila8059 12 күн бұрын
ഏറ്റുമാനൂർ നിന്നും മരങ്ങാട്ടുപള്ളി സഫാരി സ്റ്റുഡിയോ എത്ര എത്ര ദൂരമുണ്ട് താമസിയാതെ പോകേണ്ട്ടി വരും ഒന്നുകിൽ ചരിത്രം എന്നിലൂടെ അല്ലെങ്കിൽ ആ യാത്രയിൽ ആശംസകൾ
@sunnytc5469
@sunnytc5469 12 күн бұрын
നേരിട്ട് കാണുന്ന് പോലെ അടിപൊളി ആശംസകൾ നേരുന്നു.
@kannananish7888
@kannananish7888 12 күн бұрын
Super 👌 adipoli 👍
@arabiancoast
@arabiancoast 12 күн бұрын
Thanks to give such an unforgettable landscapes and waterfalls in Meghalaya...
@user-od4be3gq2d
@user-od4be3gq2d 13 күн бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤
@nairaepl284
@nairaepl284 13 күн бұрын
Goodmorning to all happy and safe sightseening ❤️❤️👍👍
@ligingl7531
@ligingl7531 12 күн бұрын
നല്ല ഷിലോങ്ങ് കാഴ്ച്ചകൽക്കായി കാത്തിരിക്കുന്നു 🥰❤️🌹👌
@syamdasps9415
@syamdasps9415 12 күн бұрын
കുഞ്ഞിക്കിളി ഫാൻസ്‌ ഇവിടെ കമോൺ❤❤❤
@genpt007
@genpt007 7 күн бұрын
waterfalls kazhchakalum meghalayan vatteppavum cakkum ellam ishtepattu... nalloru vlog....
@shibujohn5403
@shibujohn5403 12 күн бұрын
❤❤❤❤👍👍👍👍അടിപൊളി അടിപൊളി super beautiful place mahalaya ❤thanku thanku chattaaaaa ❤Chachi muthaaaaa kunjikelli Hai ❤❤❤❤❤
@girijadevi4989
@girijadevi4989 11 күн бұрын
👌👌especially water falls , land scape, Bangladesh boarder. Etc. ❤️to all
@binupk4783
@binupk4783 12 күн бұрын
സൂപ്പർ കുഞ്ഞി കിളിയെ അ വിടെ നിർത്തിയേറെ എല്ലാവിതാ ആശംസ കളും
@sanjibdhar854
@sanjibdhar854 13 күн бұрын
Nice to see.... Kunju & Muthu swimming... Cold water...
@maheshachuachu4630
@maheshachuachu4630 12 күн бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@royshyamala5367
@royshyamala5367 12 күн бұрын
Nalla oru drishya anubhavam thannathinu....💞💓💓🥰
@ameerali1087
@ameerali1087 9 күн бұрын
ശരിയാ, അടിപൊളി സീനറി യാ.... Thank you.
@sreevarma9281
@sreevarma9281 12 күн бұрын
Very nice picture, good camera slowly moving
@dharmarajanv.r5259
@dharmarajanv.r5259 13 күн бұрын
Good morning Puthettu family have a happy & safe journey Nattilake load Ayoo
@muralidharannair2404
@muralidharannair2404 13 күн бұрын
Good morning puthettu family members,I love you all family ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajeeshraju
@rajeeshraju 13 күн бұрын
ഗുഡ്മോർണിംഗ്
@littleflowerms
@littleflowerms 12 күн бұрын
Very nice waterfall ❤❤❤
@nishasuresh6928
@nishasuresh6928 13 күн бұрын
കുഞ്ഞിക്കിളി 🥰🥰
@ramachandrants5621
@ramachandrants5621 12 күн бұрын
Ningal super aayi pokunnu super
@MohammedHussain-qe6os
@MohammedHussain-qe6os 12 күн бұрын
Water forces adipoli ❤❤❤
@user-mq5gs1kk6i
@user-mq5gs1kk6i 12 күн бұрын
കുഞ്ഞിക്കിളി: Enjoy this variety vacation, you are lucky to see beaty of India specially N-E states at this age in your life time, Is your school opened after summer vacation?
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 12 күн бұрын
Wish u all a happy journey brothers n sisters
@rajeshkunchunny9387
@rajeshkunchunny9387 12 күн бұрын
പറയാൻ വാക്കുകളില്ല super
@priya33627
@priya33627 11 күн бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@moossakoyolikkandiyil1699
@moossakoyolikkandiyil1699 12 күн бұрын
കുഞ്ഞിക്കിളിയുടെ സന്തോഷം കാണുമ്പോൾ മനസു നിറഞ്ഞു ❤️❤️❤️
@ramachandrants5621
@ramachandrants5621 12 күн бұрын
Ningalkku full support and parthana
@neethajohn7482
@neethajohn7482 12 күн бұрын
Mesmerising views of meghalaya.
@jithuvis1
@jithuvis1 12 күн бұрын
അനിയന്ത്രിതമായ രീതിയിൽ ഇങ്ങനെ പറ പൊട്ടിച്ചാൽ ഒരു ദിവസം നേരം പുലരുന്നത് മേഖലയെ ഒരു ദുരന്ത ഭൂമി അക്കികൊണ്ട് ആയിരിക്കും. അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@maheshachuachu4630
@maheshachuachu4630 12 күн бұрын
നല്ലൊരു സുപ്രഭാതം നേരുന്നു
@devarajank7705
@devarajank7705 13 күн бұрын
ആശംസകൾ
@user-oc2jw8wq1i
@user-oc2jw8wq1i 13 күн бұрын
Happy journey enjoy your all' the best 🌹🌹🌹🌹🙏🕉️
@avinashnair2765
@avinashnair2765 13 күн бұрын
Beautiful places ❤
@jayan3554
@jayan3554 13 күн бұрын
Gdmong...All the best god bless
@bennyjoseph9776
@bennyjoseph9776 13 күн бұрын
Happy journey ❤
@haria.o.7947
@haria.o.7947 12 күн бұрын
Super കാഴ്ചകള്‍ ❤❤❤❤
@vimalesanpk3927
@vimalesanpk3927 13 күн бұрын
ഹായ്🎉 സുഖാശംസകൾ
@user-zu1xy5sh3g
@user-zu1xy5sh3g 13 күн бұрын
Good morning guys from pune ❤❤
@rajiv4972
@rajiv4972 12 күн бұрын
I agree with you on the way stones are being quarried and being sent over to another country! The government needs to put a stop to this! Bangladesh is not entirely a country of plains….the areas bordering the northeastern states are hilly terrain…..let them get their stones from there and not from India!
@kurianpk8834
@kurianpk8834 13 күн бұрын
First❤
@rashimissu
@rashimissu 13 күн бұрын
Good morning to all and have a nice day 👍
@user-ci1dm4ec7p
@user-ci1dm4ec7p 12 күн бұрын
പരിചയമില്ലാത്ത വെള്ളച്ചാട്ടങ്ങളില്‍ കയങ്ങള്‍, പെട്ടന്നുണ്ടാവുന്ന വെള്ളപ്പൊക്കം (ദൂരെയുള്ള സ്ഥലങ്ങളില്‍ മഴ പെയ്യുന്നുണ്ടോ എന്ന് അറിയാന്‍ സാധികില്ല പലപ്പോഴും) കൂടാതെ ഒഴുകി വരുന്ന ഭാരമേറിയ വസ്തുക്കള്‍ - കല്ല്‌ തടിക്കഷണങ്ങള്‍ ഓക്കെ വന്നു പതിക്കാന്‍ സാദ്ധ്യതയുണ്ട്. മറ്റൊന്ന് ഇതുപോലെയുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ അത്യാവശ്യം നീളമുള്ള ഒരു കയര്‍ , ഹൂക് , കത്തി തുടങ്ങിയവ കരുതുന്നതും ഉപകാരപ്പെടും
@Madhufriends-vn9iu
@Madhufriends-vn9iu 12 күн бұрын
ആശംസകൾ ❤
@neethumolsinu6384
@neethumolsinu6384 12 күн бұрын
Nice video👌Muthu🥰kunjikili🥰👌chechi chettan❤👌👌
@saneeshgs7581
@saneeshgs7581 13 күн бұрын
Gm puthettu family❤️❤️❤️❤️❤️🥰
@nishadkoya1067
@nishadkoya1067 13 күн бұрын
ഗുഡ് മോർണിംഗ് 🙋🏼‍♂️
@Travelling12344
@Travelling12344 12 күн бұрын
puthettu travel vlog ❤❤❤❤️❤️❤️❤️ supper dress muth jelajaratheeshputhettu travel vlogjelajaratheesh
@love_uworld4099
@love_uworld4099 12 күн бұрын
The main driver seems to be eating while all the others keep watching her 😂. I wonder if the others are getting their share. Meghalaya is indeed very beautiful!
@adwingeorgecharsal4667
@adwingeorgecharsal4667 12 күн бұрын
sister this trip kunjikili full enjoy😊
@joseillathu933
@joseillathu933 12 күн бұрын
a great lesson you bring out is that daily excercise how important it is. Even few minutes of walk incorporated to our daily life will help. Hope you all feel better soon and recover fast😍
@sanjibdhar854
@sanjibdhar854 12 күн бұрын
Enjoy Wardslake also.... Catholic Church & Don Bosco square....
@spradeepkumarschandrasheka672
@spradeepkumarschandrasheka672 12 күн бұрын
Awesome vlog mam 😊😊😊
@sajad.m.a2390
@sajad.m.a2390 12 күн бұрын
വീഡിയോ അടിപൊളി
@baijujohn7613
@baijujohn7613 12 күн бұрын
Super... super... super...❤❤❤❤❤
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 4,7 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 26 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 10 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 34 МЛН
Kunjikannan's birthday celebration | Jelaja Ratheesh | Puthettu Family Vlog |
23:56
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 4,7 МЛН