Bread and Mutton Curry | Kashmir Trip 03 | EP - 07 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 44,396

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 525
@VipinKailas-u5u
@VipinKailas-u5u 4 сағат бұрын
❤ ❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ ഇവിടെ Come On 👍👍❤️❤️
@SharathKumar-tl7sm
@SharathKumar-tl7sm 3 сағат бұрын
Athoke sammathichu...pakshe aavesham mooth onn call chytapo chettayik timeilla samsarikkan...ariyaam orupadperk reply cheyyanam ..ennalum oru vishamam...nammude teams aayakond kshamichu..😂 all the best
@albinmathew7462
@albinmathew7462 3 сағат бұрын
❤❤❤
@jollybijily3187
@jollybijily3187 3 сағат бұрын
👍👍
@NawazNawaz-fg5gn
@NawazNawaz-fg5gn 2 сағат бұрын
Nowsharp
@NawazNawaz-fg5gn
@NawazNawaz-fg5gn 2 сағат бұрын
Nowshardippopuraidampallithottamkollam
@monai3759
@monai3759 3 сағат бұрын
ഇപ്രാവശ്യം എഡിറ്റിംഗ് ഒരു രക്ഷയുമില്ല പൊളി. പ്രേക്ഷകരേ കുഞ്ഞിക്കിളിക്ക് ലൈക്ക് ഉണ്ടോ കൊടുക്കാൻ 🤍🤍🤍🤍🤍
@francislobo9216
@francislobo9216 2 сағат бұрын
ഓരോ ദിവസവും വ്യത്യസ്ഥ രീതിയിൽ എഡിറ്റ് ചെയ്യൂ. രസമായിരിക്കും❤
@georgevarghesekulathumkal
@georgevarghesekulathumkal 2 сағат бұрын
വളരെ രസകരമായ kashmir യാത്ര പ്രേക്ഷകര്‍ രസിച്ചു കാണുകയാണ്, ഒപ്പം ആകാശിന്റെ തമാശകളും. All the best for your trip.
@shafiqunited9699
@shafiqunited9699 39 минут бұрын
മെയിൻ ഡ്രൈവർ എന്തൊക്കെ ജോലി ചെയുന്നു. വീട്ടിൽ വെറുതെ ഫോണിൽ നോക്കിയിരുന്നു ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യുന്നവർ കാണണം. ഇവരുടെ ഇന്നത്തെ standard ന് a/c റൂമിൽ നിന്നും ഇറങ്ങാതെ ജീവിക്കാം. രതീഷ് നിങ്ങൾ ഭാഗ്യവാനാണ് . all the best, God bless u
@amarjithajithkumar4876
@amarjithajithkumar4876 3 сағат бұрын
Main driver🤷‍♀️:പഴയകഞ്ഞി ഉണ്ടാക്കിയത് ഞാന്‍ ആണ് Co👦: അതിലേക്ക് തൈര് പൊട്ടിച്ച് ഒഴിചതു ഞാന്‍ ആണ് 📷 🦌:ഇതെല്ലാം ഷൂട്ട് ചെയതത് ഞാന്‍ aanu Viewers👀: ഇതെല്ലാം കാണാൻ വേണ്ടി കാത്തിരിക്കുന്നത് ഞങ്ങളാണ് ❤❤❤❤
@animohandas4678
@animohandas4678 3 сағат бұрын
👌🏻👌🏻👌🏻👌🏻👌🏻😂😂😂😂😂😂😂😂😂
@ManjusWorld0001
@ManjusWorld0001 3 сағат бұрын
Super 👏👏👏
@balachandranpnair9014
@balachandranpnair9014 2 сағат бұрын
😂😂😂 🎉
@Kannanthazha
@Kannanthazha 2 сағат бұрын
😂😂😂
@sasikalapillai6087
@sasikalapillai6087 2 сағат бұрын
Ok
@sajipp9265
@sajipp9265 3 сағат бұрын
ആകാശ് ബ്രോ ഏതു വേഷം വേണമെങ്കിലും ചെയ്യാൻ റെഡിയാണല്ലേ ഈ വീഡിയോ കിടിലം❤❤❤
@prgopalakrishnangopal7075
@prgopalakrishnangopal7075 3 сағат бұрын
കാഴ്ചകൾ കാണുന്നത് കൊള്ളാം... കശ്മീർ ൽ കൂടി പോകുമ്പോൾ.. ഭീകരൻ...പ്രശ്നം...രാത്രിയിൽ ഓടാതിരിക്കുക 👍😄
@JustinBruce1976
@JustinBruce1976 2 сағат бұрын
വീഡിയോ എഡിറ്റിങ് സൂപ്പർ ആകുന്നുണ്ട്👍🏻👍🏻👍🏻👍🏻🌹🌹🌹🌹
@akhilps1475
@akhilps1475 3 сағат бұрын
1:00 : ലെ രതീഷേട്ടൻ - മുട്ടയ്ക്കുള്ള ധനം തന്നത് ഞാനാണ് രാധേ
@cracydudu6851
@cracydudu6851 3 сағат бұрын
😂😂😂😂
@jayaj5600
@jayaj5600 8 минут бұрын
വേറിട്ട കാഴ്ചകൾ.. നമ്മുടെ നാട്.. I love India ❤
@Sabu-k7v
@Sabu-k7v Сағат бұрын
രതീഷ് എട്ടന്റ തമാശ കേട്ട് ചിരിച്ച് മടുത്തു. കുളിക്കൻ പറയുമ്പോൾ ഉറക്കം വരുന്നു എക വ്യക്തി എറ്റുമാനൂർ ചാത്തുണ്ണി. ആകാശ❤❤❤❤❤❤❤❤😅😅😅😅😅😅😅😅😅😅
@SreekalaVinod-zr8xi
@SreekalaVinod-zr8xi 35 минут бұрын
😂😂😂
@kajoykallikadan2325
@kajoykallikadan2325 3 сағат бұрын
❤😂കഥാനായകൻ്റെ ഏങ്ങി ഏങ്ങിയുള്ള കരച്ചിൽ സൂപ്പർ 😢😢😅😅അഭിനന്ദനങ്ങൾ. ആകാശ് ബ്രോയുടെ തഗ് സൂപ്പർ😂😂❤❤
@SureshKumar-mu2fu
@SureshKumar-mu2fu 12 минут бұрын
പരുത്തി കൃഷി കാണാൻ കഴിഞ്ഞതിൽ സന്തോഷം. രസകരമായി യാത്ര തുടരട്ടെ, ആശംസകൾ❤❤❤
@radhakrishsna4224
@radhakrishsna4224 3 сағат бұрын
പുത്തേട്ട് ട്രാവൽ വോഗ് സ്ഥിരം കുടുംബങ്ങൾക്ക് ഒരു. നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@nijokongapally4791
@nijokongapally4791 Сағат бұрын
സൂപ്പർ വീഡിയോ ക്യാമറ മാൻ 👌🥰❤️👍
@kvijayakumar8299
@kvijayakumar8299 3 сағат бұрын
Good morning രതീഷ്, ശുഭദിനം, സുഖ യാത്ര നേരുന്നൂ. ഞാൻ വീഡിയോ കാണുമ്പോൾ നിങ്ങൾ ഛത്രപതി സംബാജി നഗർ കഴിഞ്ഞ് യാത്ര തുടരുകയാണ്. രാവിലെ എണീറ്റത് മുതൽ നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
@ajijinu9271
@ajijinu9271 5 минут бұрын
വീഡിയോ സൂപ്പർ 👍👍
@jeevarooftile7786
@jeevarooftile7786 34 минут бұрын
അടിപൊളി എഡിറ്റിങ് ❤
@Sea-0123
@Sea-0123 2 сағат бұрын
പഴംകഞ്ഞിയുടെ ക്രഡിറ്റ് മെയിൻ ട്രൈവർക്ക് ആണ് കോ 😎🧡 happy journey guyzzzz 💪🎭
@ShibuShibu-d7h
@ShibuShibu-d7h 2 сағат бұрын
ചേച്ചി വീഡിയോ സൂപ്പർ രണ്ടുപേരെയും കരയിച്ചു..❤❤❤
@designwardwoodworks7643
@designwardwoodworks7643 2 сағат бұрын
ഔറങ്കാ ബാദിൽ താജ് മഹലിന്റെ ആദ്യ രൂപം ബീബി കമക്ബറ ഉണ്ട് കാണാതെ പോവല്ലേ അടിപൊളിയാ
@venkateshramamurthy1471
@venkateshramamurthy1471 Сағат бұрын
Good morning. The roads are really very good to drive fast and the traffic is also not very much. Nice to see subscribers in between the journey interacting with them.
@mathewjohn3158
@mathewjohn3158 3 сағат бұрын
സഞ്ചാരി ആയ നിങ്ങളും ലോക സഞ്ചാരി ആയ സന്തോഷ്‌ കുളങ്ങര ഒന്നിച്ചു ഒരു ബ്ലോഗിൽ കാണാൻ കാത്തിരിക്കുന്നു നന്മകൾ നേരുന്നു
@sajilsview
@sajilsview 8 минут бұрын
Oru episode um miss aakkaathe kanum ❤
@sajilsview
@sajilsview 8 минут бұрын
@SajanNa
@SajanNa 3 сағат бұрын
ആകാശ് മോനെ പാചകം കണ്ടു പഠിച്ചോ ഭാവിയിൽ ഉപകാരപ്പെടും ❤️❤️❤️
@vijayanaa1765
@vijayanaa1765 2 сағат бұрын
ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് നന്ദിയറിയിക്കുന്നു. ( വിജയൻ,അമ്പാടി നേഴ്സറി , വളളിക്കുന്ന് -87വയസ്സ്.
@francislobo9216
@francislobo9216 2 сағат бұрын
Super senior citizen ❤❤
@jessythomas561
@jessythomas561 22 минут бұрын
87 yrs❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Сағат бұрын
അടിപൊളി പാചകം, മട്ടൻ കറി സൂപ്പർ 👍മീൻ 👍വീഡിയോ സൂപ്പർ 🥰🥰🥰🥰👍👍👍👍🌷🌷🌷🌷🌷❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉
@tharayilmohammed
@tharayilmohammed 43 минут бұрын
' പ്രായം കുറച്ച് പറയുന്നത് എല്ലാവർക്ക് ഇഷ്ടപ്പെടും
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 4 сағат бұрын
Puthethu കുടുംബത്തിന്നു എല്ലാവിധ യാത്ര മ൦ഗളങൾ നേരുന്നു❤❤❤
@manojsheejain8749
@manojsheejain8749 3 сағат бұрын
❤❤❤
@sugathanbaskar3984
@sugathanbaskar3984 Сағат бұрын
❤❤❤❤
@mknair6789
@mknair6789 3 сағат бұрын
❤❤❤ Good morning and Welcome dearest puthettu family members and followers ❤❤❤ ഹായ്, ദേ പിന്നേം ചങ്കരൻ തെങ്ങേൽ. ഊണ്ട് അല്ല bro ഊട്ട് എന്നു പറയൂ. മുൻപ് ഞാൻ മെൻഷൻ ചെയ്തതാ.😂😂😂 തുടരട്ടങ്ങനെ തുടരട്ടെ കാശ്മിർ യാത്ര തുടരട്ടെ ഇലക്ഷൻ സമയത്ത് ഒന്ന് മുദ്രാവാക്യം വിളിച്ചു പോയതാ.😅😅😅 നല്ല നല്ല മഹാരാഷ്ട്രിയൻ കാഴ്ചകൾ, കൃഷി ഇടങ്ങൾ. എല്ലാം കണ്ട് കണ്ട് മുൻപോട്ടു ' ഇന്ന് ' കോയുടെ ചെറിയ ചെറിയ തട്ടുപൊളിപ്പൻ ഡയലോഗ് കേട്ടു: ചക്കിക്കൊത്ത ചങ്കരൻ എന്നു പറഞ്ഞപോലെ ആകാശ് ആണ് നിങ്ങൾക്ക് നല്ല കൂട്ട്. ഒരു സംശയം ചോദിച്ചോട്ടെ. ചിലവും വണ്ടി വാടകയും എല്ലാം കൂടുമ്പോൾ കാശ്മീർ കാർ ഒരു ചൂല് എത്ര രൂപക്ക് ആയിരിക്കും വാങ്ങുന്നത്. വഴിക്കിടെ കാശ്മീരിൽ ഒരു കടയിൽ കയറി ഒരു ചൂലിന്ന് വില ചോദിക്കാമോ? ഒരു രസമല്ലേ ? വീട്ടിലേക്ക് വിളിച്ചില്ലേ ! മറ്റ് അപ്ഡേറ്റ് കളൊന്നും കണ്ടില്ല. video call ചെയ്യൂ. അച്ചാമ്മയെയും മറ്റും കാണാമല്ലോ? ശീതാഫൽ എല്ലാം അവിടെ തന്നെ കാണുന്നു. ആരും കഴിച്ചില്ലേ? കഞ്ഞിവെപ്പ് ഉഗ്രനായിരുന്നു. ആ മോരും സവാളയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് , ഉഗ്രൻ തന്നെ. ഇതൊന്നു പരീക്ഷിക്കണം: രാജേഷ് ബ്രോയുടെ വിവരങ്ങൾ ഒന്നും പറയുന്നില്ലല്ലോ? ഇടക്കിടെ ഈ തരം വിശേഷങ്ങളും ഉൾകൊള്ളിക്കണം: കാണികൾ / കേൾവിക്കാർ ആയ ഞങ്ങൾക്ക് അത് ഹരം പകരും. ഇടക്കു കണ്ട നാരായൺ ബ്രോയും Wife ഉം ഉൾനാടൻ മറാഠാ ഗ്രാമത്തിൻ്റെ നൈർമല്യം എടുത്തു കാണിക്കുന്നു. ഇതെല്ലാം വിശദമായി ഒപ്പിയെടുത്ത് കാണിക്കുന്ന ക്യാപ്റ്റൻ രതീഷ് ബ്രോ താങ്കൾക്കിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്.. പിന്നെ ആകാശിനെ വീഡിയോ പിടുത്തം പഠിപ്പിക്കണം എന്ന CMൻ്റെ Plan നല്ലതു തന്നെ ' വിദ്യ പറഞ്ഞു കൊടുക്കുന്നതും പഠിപ്പിക്കുന്നതും ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയെ എടുത്തു കാണിക്കുന്നു. Full support : അണ്ണാറക്കണ്ണനും തന്നാലായത് : പഠിക്കട്ടെ എല്ലാവരും , പുത്തേറ്റ് കുടുംബത്തിൻ്റെ മഹിമതന്നെ ഇത്. എല്ലാവരും ഒന്നിച്ച് വളരുക മുതലാളി തൊഴിലാളി വത്യാസമില്ലാതെ: എന്ന ആപ്തവാക്യം ശിരസാവഹിക്കുന്ന താങ്കൾ തന്നെ മഹാൻ രതീഷ് ബ്രോ കീ ജയ്!!! നാളത്തെ കാഴ്കൾ കാണാൻ ഇന്നിയും 24 മണിക്കൂർ കാത്തു നിൽക്കണ മെന്ന വിഷമത്തോടെ സംസ്നേഹം സ്വന്തം ❤❤❤ മുരളി ചേട്ടൻ❤❤❤🎉🎉🎉
@vijayasimhang2061
@vijayasimhang2061 2 сағат бұрын
ഗുഡ് മോർണിംഗ് ആകാശ് ബ്രോ എല്ലാവർക്കും ഗുഡ് മോർണിംഗ്
@JustinBruce1976
@JustinBruce1976 4 сағат бұрын
ആദ്യ കമൻ്റ് എനിക്ക് കിട്ടി❤❤❤
@parameswaranpm8354
@parameswaranpm8354 57 минут бұрын
Professional Driving by MD.... NH Mutton Special Curry too... Appreciate her Skill... CM is the Mentor
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g Сағат бұрын
Have a wonderful happy and safety travel ❤❤❤❤❤❤❤
@DhanyaSunilkumar-s9g
@DhanyaSunilkumar-s9g 3 сағат бұрын
ഹായ് ജലജ സിസ്റ്റർ .രതീഷ് ചേട്ട, ആകാശ് മോൻ സുപ്രഭാതം.
@ajeshgeorge2170
@ajeshgeorge2170 Сағат бұрын
Happy and Safe journey to Puthett family... For the kashmir trip
@spradeepkumarschandrasheka672
@spradeepkumarschandrasheka672 42 минут бұрын
Awesome vlog mam 😊😊😊
@rajeshmanakkala9859
@rajeshmanakkala9859 Сағат бұрын
💙💜💚💛💖 അടിപൊളി🌟⭐✨💙
@k.c.thankappannair5793
@k.c.thankappannair5793 Сағат бұрын
Happy journey 🎉
@venkateshramamurthy1471
@venkateshramamurthy1471 Сағат бұрын
This trip to Kashmir they are taking a different route which is slightly long and they are going through the small small towns and villages to view. Nice to see the cotton cultivation and small kids in the field.
@satheeshkerala7199
@satheeshkerala7199 2 сағат бұрын
സൂപ്പർ,, അടിപൊളി ❤️💕🥰 ആശംസകൾ ❤️💕🥰🥰🥰
@ggirishdevaragam3542
@ggirishdevaragam3542 5 минут бұрын
All the best dears...
@Sasi-m2r
@Sasi-m2r Сағат бұрын
Wish u a happy journey
@praveenkumar-bb9sm
@praveenkumar-bb9sm 2 сағат бұрын
V gd video and v gd editing
@philipk.v1646
@philipk.v1646 Сағат бұрын
Good after noon & nice journey
@Aswathi-yy2mk
@Aswathi-yy2mk 3 сағат бұрын
ആകാശ് bro adipoliyannu
@sreevarma9281
@sreevarma9281 Сағат бұрын
Mutton curry special, smooth running
@devarajank7705
@devarajank7705 32 минут бұрын
ആശംസകൾ
@dharmarajanv.r5259
@dharmarajanv.r5259 2 сағат бұрын
Good afternoon Puthettu family have a nice day Happy journey to Kashmir safe journey
@MervinsV
@MervinsV 3 сағат бұрын
ശുഭയാത്ര ❤️
@AlexanderKP-po9xh
@AlexanderKP-po9xh 27 минут бұрын
God bless you mamm 🙏🙏💞
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 сағат бұрын
Wish you a happy n safe journey brothers n sister.
@BabyNarayanan-k3b
@BabyNarayanan-k3b 30 минут бұрын
👌
@sayee3
@sayee3 3 сағат бұрын
Archana Narayan 😊. Puthettu team, stay safe and take care. Lord Hanuman bless and protect you all 😊
@santhoshpallikkal5349
@santhoshpallikkal5349 2 сағат бұрын
Nice വ്ലോഗ് ആണ്... കുറച്ചു മറാട്ടി പഠിച്ചിരിക്കുന്നത് നല്ലതാണ്.. കേട്ടോ.. ആ പിള്ളേർ എന്ത് വിചാരിക്കും 😂..എങ്ങനെ പോയാലും കൂടുതലും മഹാരാഷ്ട്ര ആണല്ലോ... ഏതായാലും അജന്താ ഗുഹകൾ ഒന്ന് കാണാൻ നോക്കു...വേൾഡ് ഫേമസ് ആണ്... ഞാൻ പോയിട്ടുണ്ട്.. Ajentha യും എല്ലോറയും കണ്ടിട്ടുണ്ട്... Take care❤️
@sanjibdhar854
@sanjibdhar854 3 сағат бұрын
Bread & mutton curry... Fantastic.... Happy day....
@thittayilgopi103
@thittayilgopi103 3 сағат бұрын
ഇടയ്ക്കിടയ്ക്ക് രതീഷ് പ്രിയ സഹോദരന് കാണുമ്പോൾ നിഷ്കളങ്കയായ ര മുഖം ആയിട്ടാണ് തോന്നുന്നത് കൂടുതൽ കാണുന്ന ജലജ മേടത്തിന് യാണ് എന്തൊക്കെയായാലും കുടുംബത്തിനും അഭിനന്ദനങ്ങളും ആശംസകളും കാടായ നമ്മളെ ആകാശ റ ബ്രോ ബ്രോ
@remapv5419
@remapv5419 2 сағат бұрын
ഫുഡ് ഉഷാറാണ്
@Vaisakhyedhu
@Vaisakhyedhu 3 сағат бұрын
2:02 mirkala aanu varkala ennu kettu njan ഞെട്ടി 😂... ❤
@rejithakumarikv2525
@rejithakumarikv2525 39 минут бұрын
Hai Namasthe Puthettu family❤❤❤
@vimalv3101
@vimalv3101 10 минут бұрын
super
@ayishataamir6036
@ayishataamir6036 14 минут бұрын
ആകഷിനെ കാണുമ്പോൾ പഴയ ജഗതിനെ ഓർമ്മവരുന്നു 😅
@kalidhasmeena4871
@kalidhasmeena4871 Сағат бұрын
🎉ahas bro 🎉🎉🎉mian driver 🎉🎉🎉rathes 🎉valha 🎉valamudan🎉🙌🏻🙌🏻🙌🏻👍👍👍
@msvinod297
@msvinod297 2 сағат бұрын
ആകാശ് ബ്രോ very funny and 👍👍love to all❤️❤️
@muralidharannair2404
@muralidharannair2404 3 сағат бұрын
പുത്തെറ്റ് ഫാമിലി 🙏🚛🚛🚛akashmon🥰🥰🥰❤️❤️❤️മൂന്നു പേർക്കും ആശംസകൾ ❤️❤️❤️
@Nethan-Soans
@Nethan-Soans 2 сағат бұрын
Super Mutton curry I Remember my old travel days in truck to Guregon to bring Maruthi Cars
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 2 сағат бұрын
❤❤❤👍👍👍
@ArunCyriac-qp8xg
@ArunCyriac-qp8xg Сағат бұрын
👍👍👍🥰🥰🥰
@francislobo9216
@francislobo9216 2 сағат бұрын
All the best dear puthettu team. Have a nice day. Safe journey ❤️❤️
@ullasnair5035
@ullasnair5035 3 сағат бұрын
13:29 ഈ കാണുന്ന കുഞ്ഞു കുരുക്കളിൽ നിന്നാണ് കോട്ടൺ സീഡ് ഓയിലും (ഭക്ഷണം ഉണ്ടാക്കുന്നത്) അതിന്റെ ഡി ഓയിൽഡ് കേക്ക് കാലി തീറ്റക്ക്‌ ഉപയോഗിക്കുന്നു
@sarthojoseph4334
@sarthojoseph4334 57 минут бұрын
Good afternoon have a nice day enjoy ❤❤❤
@shebinkr
@shebinkr 2 сағат бұрын
Super👏
@shibujohn5403
@shibujohn5403 3 сағат бұрын
❤❤❤👍👍👍എല്ലാവർക്കും ഹായ്🙋‍♂️🙋‍♂️🙋‍♂️ അടിപൊളി സൂപ്പർ 🥰Happy journey God bless all ❤❤
@MadhusudhananPk
@MadhusudhananPk Сағат бұрын
💕💕👍
@shajuedathodi
@shajuedathodi 11 минут бұрын
👍👍👍😍
@vappalajayarajmenon4417
@vappalajayarajmenon4417 Сағат бұрын
ആകാശിൻ്റെ നിഷ്കളങ്കമായ വർത്തമാനം കേൾക്കുമ്പോൾ അയ്യോ പാവം എന്ന് തോന്നിപ്പോവും
@ramanathanvenni8206
@ramanathanvenni8206 Сағат бұрын
Nice
@venugopalsomanath7800
@venugopalsomanath7800 56 минут бұрын
❤❤
@justinejose1876
@justinejose1876 Сағат бұрын
@hibanazar
@hibanazar 3 сағат бұрын
കുക്കിങ്ങിനുള്ള ഒരുക്കങ്ങൾ സൂപ്പറാ. പാവം ക്യാമറമാൻ
@christom6017
@christom6017 15 минут бұрын
ക്യാമറാമാൻ അടുത്ത long ട്രിപ്പിന് മുൻപ് ഒരു helicam വാങ്ങിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 😊.
@shajanshajan-dl8kw
@shajanshajan-dl8kw 3 сағат бұрын
ശുഭയാത്ര 💕💕💕🌹🌹🌹👌
@Gopan4059
@Gopan4059 Сағат бұрын
ആകാശ് ബ്രോ ഉയിർ ❤❤❤
@sonysadanandan7157
@sonysadanandan7157 Сағат бұрын
❤❤🥰🥰
@SajimonChirayil
@SajimonChirayil 27 минут бұрын
💞💞💞💞
@BEERAVALLILAKSHMAREDDY
@BEERAVALLILAKSHMAREDDY 3 сағат бұрын
Happy journey to kashmir
@pradeepv.a2309
@pradeepv.a2309 20 минут бұрын
അടിപൊളി co. ക്ക് മട്ടന്റ രണ്ടു പീസ് കൊടുക്കണം കേട്ടോ എല്ലും പല്ലും മാത്രം കൊടുക്കല്ലേ 😅😅👌👌👍👍
@MujeebRahman-hr8vu
@MujeebRahman-hr8vu Сағат бұрын
ജലജ മാഡം സൂപ്പർ ലുക്ക് ആണല്ലോ.. കണ്ണാടി ഒക്കെ വെച്ച്..😅😄
@AnuLeena-t9q
@AnuLeena-t9q 3 сағат бұрын
Happy journey
@bobyjose6228
@bobyjose6228 Сағат бұрын
👋❤️👌👍
@AnuRAJ-qt3jo
@AnuRAJ-qt3jo 25 минут бұрын
👍🧡
@rajeshpg1064
@rajeshpg1064 3 сағат бұрын
Good morning puthettu Family ❤❤❤ Have A Happy Jerny
@sahadevannair5314
@sahadevannair5314 3 сағат бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@shiju100
@shiju100 3 сағат бұрын
Jelaja Amma Achan Good morning Vlogs 👌🏻👌🏻
@deepaksolanki3574
@deepaksolanki3574 3 сағат бұрын
Good morning u all n safe journey to kashmir
@srinivasankrishnamurthy7043
@srinivasankrishnamurthy7043 3 сағат бұрын
Good morning team have a safe journey
@SubramaniyanVp-e9b
@SubramaniyanVp-e9b Сағат бұрын
മുന്ന് പേർക്കും ശുഭ ദിനാശംസകൾ🙏 മട്ടൻ ആകാശ് മോൻ ഉണ്ടാക്കിക്കോളും നല്ല കുക്കല്ലെ ? അവന് ഒന്നും അറിയില്ല തിന്നാൻ അറിയാം😅😅😅❤❤❤
@SajanNa
@SajanNa 3 сағат бұрын
രതീഷ് ബ്രോ ❤️❤️❤️❤️👌👌👌👌
@ASHLINSEBASTIAN
@ASHLINSEBASTIAN 3 сағат бұрын
Happy journey 😍😍😍
@Sinoopnjellur
@Sinoopnjellur 4 сағат бұрын
ചേച്ചി ചേട്ടൻ ❤ആകാശ്മോൻ
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Ep 776 | Marimayam | The Secrets of Government Law Loopholes
22:04
Mazhavil Manorama
Рет қаралды 490 М.
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН