എത്ര. കണ്ടാലും. മതിവരാത്ത ചൈന. കാണിച്ചു. തന്ന. സുജിത്തിന്. അഭിനന്ദനങ്ങൾ
@TechTravelEatАй бұрын
❤️❤️❤️
@DilshadMohammeddilshad-r8dАй бұрын
പിന്നെ എന്താ കാണിക്കണ്ടി കുറേ പെണ്ണുങ്ങളെ ആണോ.😂@@AfselPv
@psxmello6603Ай бұрын
@@AfselPv aadhyam poyii full videos nokk.
@தோழர்அரசிகொம்பன்யானைАй бұрын
കമ്മിയുടെ ഒരു ചൈന.. നീ നോർത്ത് ഇന്ത്യ ഒന്നും കാണാത്തത് കൊണ്ടാണ്.. മുറ്റത്തെ മുല്ലക്ക് മണമില്ല.... Up ബീഹാർ ഒക്കെ ഒന്ന് explore cheyy..
@akkuloluАй бұрын
അത്ഭുത കാഴ്ചകളുടെ ഒരു വലിയ ലോകമാണ് ചൈന. അവരുടെ ബുദ്ധിയും വൈഭവവും പറയാൻ വാക്കുകൾ ഇല്ല. വളരെ നന്നായിരിക്കുന്നു സുജിത് ❤️❤️🥰🥰👌🏻👌🏻
@yathindrak1295Ай бұрын
CNN, FOX news, NBC, ABC മുതലായ പാശ്ചാത്യ ചാനലുകളിൽ ചൈനീസ് മാളിനെക്കുറിച്ച് ഇത്തരത്തിലുള്ള കവറേജ് ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയില്ല. മിക്കപ്പോഴും അവർ ചൈനയെ യുഎസ്എ, യുകെ, ഫ്രാൻസ് തുടങ്ങിയവയെക്കാൾ അടിച്ചമർത്തപ്പെട്ടതും അവികസിതവുമായ രാജ്യമായാണ് ചിത്രീകരിക്കുന്നത്. യഥാർഥ ചൈനയെ കാണിച്ചുതന്നതിനു വളരെ നന്ദി!
@rojamantriАй бұрын
In western world people stopped going to the malls. Many has already shutdown.
@manicstreambuzzАй бұрын
Nobody goes to Malls in the USA anymore. Shopping Malls were popular in 1980's not anymore. They are closing down.
@manicstreambuzzАй бұрын
@@rojamantritrue
@Root_066Ай бұрын
പടിഞ്ഞാറ് എന്നോ വിട്ട സീനിൽ ആണ് ഇന്ന് ചൈന. ചൈന അവരുടെ പ്രകൃതി സൗന്ദര്യം കൊണ്ടാണ് പാശ്ചാത്യരെ അൽബുദപ്പെടുത്തുന്നത്. അല്ലാതെ LED ലൈറ്റ് ഒന്നും അവരുടെ അടുത്ത് വിലപ്പോവില്ല. ഇന്ത്യക്കാർ വാ പൊളിച്ചു നിൽക്കുമായിരിക്കും.
@adder88Ай бұрын
Political correctness was invented by Westerners. Western media likes to brainwash others, but Westerners pretend that all of this is true. Why did Nazi Germany appear?
@mumthasbeegam2345Ай бұрын
ചൈന , ഒരു സംഭവം തന്നെ,,,,,,,,, ഷോപ്പിംഗ് മാൾ അടിപൊളി ഇതെല്ലാം കാണാൻ സഹായിച്ച സുജിത്തിനും .. സഹീർ ബായ്ക്കും അഭിനന്ദനങ്ങൾ 👌,, 👌,, 👌,, 👍,, 👍,, 👍
@praveen-ip7uvАй бұрын
നമ്മുടെ അയൽക്കാർ ഒക്കെ വേറെ ലെവലിൽ എത്തി..ചൈന വേറെ ലെവൽ തന്നെ..👍🎉🎉
@fliqgaming007Ай бұрын
ചൈന vlogs വേറെ vibe ആണ് കാണാൻ 🤩🔥
@iqbalmzh7387Ай бұрын
ഈ വീഡിയോയിൽ ടെക് ഉണ്ട് 😊ട്രാവൽ ഉണ്ട് 😊eat ഉണ്ട്.. Full support from മുഴപ്പിലങ്ങാട് ❤❤❤
@UshaDevi-qh3wyАй бұрын
ഇതിലും വലുതൊന്നും കണ്ടിട്ടില്ല, ഇത് കണ്ടിട്ട് തന്നെ അന്തംവിട്ടു Super വീഡിയോ
@jaynair2942Ай бұрын
Awesome shopping mall.! Explore natural places,monuments, and some scenic spots which China has in abundance.
@imagealanz1018Ай бұрын
Sujith bro നിങ്ങടെ വീഡിയോ കാണുമ്പോൾ ചൈനയിൽ പോകാൻ തോന്നുന്നു thanks
@JaseelValamparampanАй бұрын
നിങ്ങൾ ഒരു UFO യിലേക്ക് കയറിപ്പോകുന്ന ഫീൽ ആണ് ആ എസ്‌കേലേറ്റർ തരുന്നത് 😍👌
@jayasreeajith3677Ай бұрын
We r enjoying China videos. It's a techy heaven
@unnikrishnanmbmulackal7192Ай бұрын
അടിപൊളി ആണ് ഇഷ്ടം ആയി, കാണാൻ ആഗ്രഹം ഉള്ളത് തന്നെ 👍👍👍🥰🥰🥰ചൈന വേറെ ലെവൽ 👏👏👏👏🙏🙏🙏🙏🙏🥰🎉🎉🎉🎉🎉🎉
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ യുവാക്കളുടെ ദുരവസ്ഥ മനസിലാകുന്നത്. അവര് നാടുവിടുന്നതിൽ കുറ്റം പറയാനാകില്ല...
@muhammedrafi1315Ай бұрын
ചൈന കണ്ടിട്ട് മതി വരുന്നില്ല നല്ല ആഗ്രഹം ഉണ്ട് ഒന്ന് ചൈന കാണാൻ അടുത്ത് വീഡിയോക്കായി വെയിറ്റ് ചെയുന്നു ♥️♥️♥️♥️♥️♥️♥️♥️
@basheermohammed6046Ай бұрын
ചൈനയുടെ കമ്പനികൾൾ എല്ലാം ഇപ്പോൾ ഖത്തറിലും ഗൾഫ് രാജ്യങ്ങളിലും ഉണ്ട്
@sajmalmujeebАй бұрын
ചൈന യേ ഇത്ര മനോഹാരിതയിൽവർണ്ണാശബളമാക്കിയ സുജിത്തേട്ടന് ഒരായിരം 💕
@usha-xw2gi9 күн бұрын
എന്റെ മോനെ ജീവിതത്തിൽ കാണാൻ കഴിയാത്ത കാര്യങ്ങൾ ഓ വല്ലാത്ത കാഴ്ചകൾ തന്നെയാണ് നന്ദി ഒരു പാട് നന്ദി❤❤
@shihabjannah7981Ай бұрын
Xinjiyang കാണാൻ ധൃതിയായി . കട്ട വെയ്റ്റിങ് . സുജിത്തിന് ഇഷ്ട്ടപെടാത്ത കാർ മോഡൽ എനിക്കൊരുപാടിഷ്ട്ടപെട്ടു .
@khalidp277Ай бұрын
ചൈന അടിപൊളി ആണ്
@RajeshRavindranathanАй бұрын
Changee is the name of the Moon Goddess in Chinese mythology. That's why Chinese moon missions are called Changee, like the Indian one is called Chandrayan.
@KiranGzАй бұрын
Amazing china n ur vlogs❤
@kirankumarkrishnakumar817Ай бұрын
China vere level annu❤️❤️❤️ I think china is advance country... Each & every gadget is advance annu alle❤❤❤ china vlog adipolli annu Sujith bro
@TechTravelEatАй бұрын
❤️❤️❤️
@arunk.r1148Ай бұрын
ഇപ്പോൾ ആണ് ശെരിക്കും ചങ്കിലെ ചൈന ❤
@nagusekar3155Ай бұрын
കാണാകാഴ്ചകൾ കാണിച്ചുതരുന്ന സുജിത്തിന് എല്ലാവിധ ആശംസകൾ 🌹🌹
@PattamukkilАй бұрын
ഞാൻ ചിന്തിച്ചു, എന്താണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന്. താങ്കളുടെ അവതരണം തന്നെ ആണ് അതിന്റെ ഉത്തരം. എന്നും അങ്ങനെയാവട്ടെ. ചൈനയെക്കുറിച്ച് കൂടുതൽ കാണിക്കുവാൻ ശ്രമിക്കുന്ന പ്രിയപ്പെട്ട സുജിത്തിന്റെ പരിശ്രമങ്ങൾക്ക് ഒരുപാട് നന്ദി. 😊
@TechTravelEatАй бұрын
Thank You So Much 🤗
@ഉണ്ണിA10Ай бұрын
You helped me to overcome fear of travelling foreign countries. Thank you sujith Bhai
@TechTravelEatАй бұрын
❤️👍
@ameen6915Ай бұрын
Ennitt evidelum poyo
@ഉണ്ണിA10Ай бұрын
France, Switzerland
@niks190Ай бұрын
Sunday videos mudakkaruthu sujithetta.....china videos ellam super aanu......appreciate your efforts and hardwork...❤❤😊
@prashanthishan6759Ай бұрын
Sujith bhai Nice video Pls make a video of Canton Fair . Canton fair is one of the biggest exhibition in Asia. Pls make a video of Canton Fair . Will be waiting for the Canton fair video . Pls make 2 episodes of Canton fair video to see the exhibition in detailed
@shanilkumarАй бұрын
പുതിയ വിഡിയോയ്ക്ക് ആയി കാത്തിരിക്കുക ആയിരുന്നു 🥰❤️👍
@SumeshkichuVlogsАй бұрын
Wow amazing visual treat.. I enjoyed.. Pwolichu ❤️👌✌️
@TechTravelEatАй бұрын
Thank you so much 👍
@Anu369-l5fАй бұрын
China ❤
@HarinandhanHАй бұрын
Waiting for Exciting Video of Xinjiang
@mohammedfayismullappallyАй бұрын
Wow 😮 this is amazing 😮
@RameshSreedaranАй бұрын
Nice video and excellent presentation.....china onnum parayanilla kiduu visuals
@BjtkochiАй бұрын
ചൈന ഒരു അത്ഭുത രാജ്യം
@sreenathsurendran853Ай бұрын
In this video so many displays are off may be because there are not enough people. This is wanda mall. With everything on this mall is out of the world.
@shyamkrishna95Ай бұрын
ആദ്യം യൂറോപ്പ് കാണണം explore enoke ആയിരുന്നു ഇപ്പോ ചൈന പോണം എന്നു വളരെ നന്നായി ആഗ്രഹിക്കുന്നു. ചൈനയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയത് ആദ്യം ചൈന പോയപ്പോ തൊട്ടുള്ള വീഡിയോസ് ആണ് ഇനിയിപ്പോ എന്തായാലും ചൈനയിൽ പോണം 😊
@sailive555Ай бұрын
Futuristic mall and breathtaking decor.. 😊😊Simply Amazing.. Thanks for featuring this 😊❤️
@TechTravelEatАй бұрын
Thanks a lot 😊
@sreeranjinib6176Ай бұрын
മനോഹരം❤
@harisebrahim2849Ай бұрын
Shopping mall superrrr❤❤❤❤china adipoli anu❤❤❤❤
@arunvpms1Ай бұрын
i saw you in the Sam Chui video uploaded by him yesterday for the inaugural A350 flight to bengaluru, you were visible at 02:57 & 04:42 time slots in the fb video , ur fan from Toronto
@vkvlogs7378Ай бұрын
ചൈന ഒരു രക്ഷയും ഇല്ല, ഓരോ വീഡിയോ കഴിയുമ്പോഴും അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു താങ്ക്സ്.. ഇതൊന്നും പോയി കാണൽ ഉണ്ടാകില്ല... ഇതെല്ലാം കാണിച്ചു തന്നതിന്, അതും അവിടെ പോയി കാണുന്നപോലെ 👍
@shameeraneesha9479Ай бұрын
Waiting for next ep 😍
@nashstud1Ай бұрын
Oru variety shopping mall. Nice vlog ❤😊
@vineeshtravelblog5975Ай бұрын
എത്ര കണ്ടാലും മതി ആവില്ല ചൈന
@advprasanthss5306Ай бұрын
അവസാനം ടാറ്റാ വാഹനം വിശ്വസിക്കാൻ പറ്റില്ല എന്ന സത്യം തുറന്നു പറഞ്ഞു 😂
@comradeleppi2000Ай бұрын
Aano.
@sreekalaca1648Ай бұрын
Mall video amazing 👍
@manuprasad39324 күн бұрын
നല്ല കാഴ്ചകൾ 😍😍
@ijas13Ай бұрын
Karthik suryade Indian train tour kanditu… sujith bro de china explore kandu nokku … Nalla rasaaa😌😌😌😌😌🤓🤓🤓🤓
@kuttapy6397Ай бұрын
😂
@drathul123Ай бұрын
Ayn. China 80's thott develop cheyyuvaanu. ഇവിടെ 80's il enth koop cheyt. Ipozhanu NH 66 redevelopment പോലും തുടങ്ങിയത്
@drathul123Ай бұрын
Ipozhanu semi high speed train പോലും വന്നത്. ഇനി future il motham Vande Bharat um metro um ആകും
@reshmashajahanreshmaАй бұрын
🎉 fantastic 👍
@linuthomas7180Ай бұрын
Thank you bro for all your videos. Good job 👍🏻
@JYOTHISH657-1Ай бұрын
Hlo Brother thagalude ella vlogum njagal family ayitu ahn kanaru. Ellam adipoli ahn.chinayile stalagal kanichu thannathinu othiri thanks. enniyum puthiya countries Kanan katta waiting ahn.....
@indirashali4666Ай бұрын
മാഷേയ് എന്താലവൽ very very supper കിടിലൻ🎉🎉❤
@jjjiiittthhhiiinnnАй бұрын
Nio battery swapping ഒക്കെ ഉള്ള കിടിലൻ ബ്രാൻഡ് ആണ്...യൂറോപ്പിലും ഉണ്ട്...ടെസ്ല കോപ്പി എന്നൊക്കെ പറഞ്ഞ് പുച്ചിക്കാതെ
@lemanlie492120 күн бұрын
True.nio et.byd amazing car.
@Lekshmis5725Ай бұрын
Awesome presentation ❤. Really missed your video yesterday .Stay happy always Sujithetta 😊
@TechTravelEatАй бұрын
Thank you so much 🙂
@rinjuvin5789Ай бұрын
Your futuristic video is super👌👍
@TechTravelEatАй бұрын
❤️❤️❤️
@maheshct2774Ай бұрын
ചൈന 😮😮
@MohammadIqbal-v5qАй бұрын
Very good idea beautiful shopping mall congrats sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super very nice friends good jodi happy enjoy super food very taste food good looking happy enjoy God bless you family
@Seedikaispsk1Ай бұрын
ചൈന കണ്ടിട്ട് നമ്മൾ 80വർഷം പിന്നിൽ ആണെന്ന് തോന്നുന്നു 😂😢
@RasheedRasheed-xl7skАй бұрын
,,😅,, നൂറ്റാണ്ട് പിന്നിലാണ് ബ്രോ...... എത്ര നൂറ്റാണ്ടെന്നേ തർക്കമുള്ളൂ...
@likhilkrishna99Ай бұрын
ചൈന volg super
@vichu2179Ай бұрын
Technology ❤️
@soul9778Ай бұрын
Polich🤩❤
@chackobabu6404Ай бұрын
കൊള്ളാം അടിപൊളി
@Cruisecomrade_By_AjilАй бұрын
Interesting Sujith etta…❤
@ashrafmohd9167Ай бұрын
Wow Wonderful...
@noorahashim624Ай бұрын
Supper 👍👍
@kl8emptyvlogsvarghesechack659Ай бұрын
അത്ഭുതം തോന്നുന്നു ❤❤❤❤❤❤❤❤❤❤❤❤❤
@RajalekshmiRNaiАй бұрын
ചൈന വ്ലോഗ് അടിപൊളി ആണ് ഇതെല്ലാം കാണിച്ചു തരുന്ന സുജിത്തിനെ അഭിനന്ദനങ്ങൾ ❤️
@sreevarma9281Ай бұрын
This is something special, thanks for showing
@MEME-gm1juАй бұрын
Street food videos vennam👍🏻
@elizabethjoseph1031Ай бұрын
all india family trip , kazenal shaheer bai ayitulla china trip anu poli
@k.c.thankappannair5793Ай бұрын
Technological wonder🎉
@ibrahimek74549 күн бұрын
ഇതൊക്കെ യൂറ്റ്യൂബിൽ കാണാനുളള ഭാഗ്യമേയുള്ളു നേരിട്ട് കാണാൻ ????
@priyamahesh-l9wАй бұрын
Interesting video ❤
@jasarabdulla4218Ай бұрын
കമ്മ്യൂണിസ്റ്റ് ചൈന ❤️
@albert80389Ай бұрын
Bro can you show a Tesla showroom video u shown other all car showrooms...🙃
@MuhamedMirashpMirashАй бұрын
27:44 ferrari purosangue പോലെ തോന്നി 😅
@SOULGAMING-y8xАй бұрын
Copy adikan chinakar munbil aanalo 😂
@MuhamedMirashpMirashАй бұрын
@@SOULGAMING-y8x അതെ അതെ 😂
@visakhkv6841Ай бұрын
## chinese 🎉🎉🎉
@nimivineethАй бұрын
China is super
@prabhasreekumar5265Ай бұрын
ചൈന ഒരു സംഭവം തന്നെ
@abhilabhilАй бұрын
അടിപേളിവീടിയേ❤🎉❤
@sudhis1987Ай бұрын
Fully vibe videos sujith bhai. 💕💕
@vijayashankaran4571Ай бұрын
Like or dislike that is not the thing , I cannot go and see such things am sure so thaks to sujit for taking such efforts to show us this kind of videos. Hats off
@rajaneeshvgАй бұрын
Adipoli Mall 😊 👍 Electric Cars design pwolli 🔥 aanu
@muhammeddhanish6831Ай бұрын
Bro amazing ❤❤❤❤
@nirmalk3423Ай бұрын
Polich 🎉
@ajaychandrasekharan1234Ай бұрын
Hi Sujith Bro, your videos are amazing as always. My perspective is that China knows how to showcase things with the existing technology, and they always make the best presentation out of it. India can also do so but doesn't not give more importance. Example, look at our roads, skywalks, railway stations, drinking water facility, public toilets. etc They just build something and leave it and also the people don't have the mindset to maintain it clean.
@TechTravelEatАй бұрын
🥰👍
@ambikaambi4644Ай бұрын
Adipoli ❤❤
@SwanzworldАй бұрын
China vlog super anu. But bfr getting bored move to mongolia . Very much awaiting to see mangolia soon
@libin473Ай бұрын
ചൈനയുടെ ഗ്രാമങ്ങൾ കൂടി കാണാൻ ആഗ്രഹമുണ്ട്... നേപ്പാൾ എത്തിയ്പ്പോൾ താമസിച്ചത് പോലെ... ❤