Birthday celebration in Truck Life | Lucknow Trip | EP- 23 | Jelaja Ratheesh |

  Рет қаралды 226,544

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

puthettutravelvlog #jelajaratheesh #ladytruckdriver
#familyvlog#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #ayodhya #lucknow
#mysore
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 781
@DileepKumar-fb8rw
@DileepKumar-fb8rw 5 ай бұрын
ഇത്രയേറെ സ്നേഹത്തോടെ വീട്ടുകാരെയും ബന്ധുക്കളെയും ജീവനക്കാരെയും ചേർത്ത് പിടിച്ചു മുന്നോട്ട് പോകുന്ന രതീഷ് ജലജ കൂട്ടുകുടുംബത്തിന് ഇന്നത്തെ salute and like❤ നിങ്ങളുടെ ഈ ഒരുമ ആണ് നിങ്ങളുടെ വിജയ രഹസ്യം..❤❤
@ravielora1770
@ravielora1770 5 ай бұрын
🙏🙏🙏🌹
@balachandranpnair9014
@balachandranpnair9014 5 ай бұрын
Exactly, you are very correct. God bless Puthettu families.
@jibuhari
@jibuhari 5 ай бұрын
Yesss എല്ലാ തൊഴിൽ ദാധാക്കൾക്കും നിങ്ങൾ ഒരു മാതൃക ആണ്....
@Kannanthazha
@Kannanthazha 5 ай бұрын
💛
@aleyammamathew2995
@aleyammamathew2995 5 ай бұрын
Happy journey
@shinevk3018
@shinevk3018 5 ай бұрын
ഏതൊരു പ്രസ്ഥാനത്തിന്റെയും വിജയം കൂടെ നിൽക്കുന്ന തൊഴിലാളികൾക്ക് കൊടുക്കുന്ന പരിഗണന ആണ്... അവർ കൂടി ചേർന്നാലേ വിജയം ഉണ്ടാകു..തൊഴിലാളികളെ കൊണ്ട് നടക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ഫീൽഡ് ആണ് വണ്ടി പ്രസ്ഥാനം.... നിങ്ങൾ മനോഹരമായി നിങ്ങളുടെ സ്റ്റാഫുകളെ കൂടെ നിർത്തുന്നു... Congratulations mr ratheesh... ♥️♥️
@faisalep1411
@faisalep1411 5 ай бұрын
യെസ്
@sujikumar792
@sujikumar792 5 ай бұрын
Currect
@lizyajacob7620
@lizyajacob7620 5 ай бұрын
മുളകുപൊടി വീണ്ടും ഇട്ടല്ലോ cook 😂😊
@Ginochanganacherry
@Ginochanganacherry 5 ай бұрын
ആകാശിന് സ്വന്തം വീട്ടിൽ ഇതുപോലൊരു ബർത്ത്ഡേ ആഘോഷം കിട്ടിക്കാണില്ല പൂത്തേട്ട് ടീമിന് അഭിനന്ദനങ്ങൾ
@Soumyachandra-of4jd
@Soumyachandra-of4jd 5 ай бұрын
ഒരു നല്ല മനുഷ്യ സ്നേഹിക്കുമാത്രമേ കുടുംബവും തൊഴിലാളികളെയും ഒരുപോലെ കാണാൻ പറ്റു ജയ് രതീഷ്
@gireedharanmadhavan9231
@gireedharanmadhavan9231 5 ай бұрын
പുണ്യം ചെയ്ത മക്കൾ, മാതാപിതാക്കൾ, ഇങ്ങനത്തെ രക്ഷിതാക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ മാരാണ് ജീവിതത്തിന്റെ പരീക്ഷ പാസ്സായി കിട്ടി ലോറി ജീവിതത്തിന്റെ അനുഭവ ചൂളയിൽ വെന്തുരുകിയ രണ്ടു പേർ അച്ഛൻ, ചെറിയച്ഛനും, അതു അടുത്ത തലമുറയ്ക്ക് പകരുന്ന, അവർക്കു തണൽ ആയി ചിറകിനടിയിൽ കൊണ്ടു നടക്കുന്ന അമ്മ കിളിയും, ആവനാഴിയിലെ അനുഭവ സംമ്പത്തുകൊണ്ട്നേർവഴി തെളിയിച്ച ഒരു അച്ഛൻ ഒരു ചെറു പുഞ്ചിരിയിൽ എല്ലാം പിന്തുണയുമായി ചെറിയച്ഛ നും കട്ട സപ്പോർട്ടുമായി തൊഴിലാളി കൂട്ടവും വൗ നിങ്ങളെ പോലെ നിങ്ങൾ മാത്രം 👏🏼അടിച്ചുപൊളിച്ചു മുന്നേറുക
@my3q8media
@my3q8media 2 ай бұрын
❤ഇഷ്ടം 👌
@justinbruce4975
@justinbruce4975 5 ай бұрын
ഇതാണ് സ്നേഹം കൂട്ടായ്മ' ആകാശിന് എല്ലാ വിധ ജന്മദിനാശംസകൾ❤❤🎉🎉🎉🎉🎉 ആകാശെ ഇതാണ് അമ്മയുടെ വാത്സല്യം..... ഒരു സഹോദരിയുടെ സ്നേഹം❤❤❤❤
@balachandranpnair9014
@balachandranpnair9014 5 ай бұрын
Happy birthday Mr. Akash.
@SURYANNAIRgeneral
@SURYANNAIRgeneral 5 ай бұрын
Happy Birthday Akash & congratulations to Puthet teams
@bhasijaan1748
@bhasijaan1748 5 ай бұрын
" സ്നേഹസമ്പനരായ രതിഷ് bro യും രാജേഷ് bro യും കുടുംബവും: സ്വന്തം ജീവനകാർക്ക് കൊടുക്കുന്ന മാറ്റ് വീട്ടുകാർക്കും ഒരുപോലെ പങ്കിടുന്ന സ്നേഹനിധികൾ ..... ആകാശ് മോന് ജന്മദിനാശംസകൾ❤ മുഴുവൻ ഫാമിലിക്കും ഇഷ്ടം സ്നേഹം നൽകുന്നു.👌👌👌💪👍❣️❣️❣️❣️❣️❣️❣️❣️❣️❣️
@aishaks727
@aishaks727 5 ай бұрын
കഴിഞ്ഞ ദിവസം ഞങ്ങൾ കുടുംബ സമേതം കാറിൽവരുമ്പോൾ ആലുവയിൽ വച്ച് പുത്തേട്ടിന്റെ വണ്ടി കണ്ട് കുട്ടികളും മകനും മരുമകളും ഭയങ്കര സന്തോഷത്തിൽ വണ്ടിയുടെ പിന്നാലെ പോയി സിഗ്നലിൽ വച്ച് നേരിട്ടു കണ്ടു മോൻ അവരോട് . ജലജയെ അന്വേഷിച്ചു. നിങ്ങളിപ്പോൾ ലഖ്നൗ ട്രിപ്പിലാണ്. ഞങ്ങൾ കണ്ട വണ്ടി ബോംബെയിൽ നിന്ന് എറണാകുളം മാർക്കറ്റിലേക്ക് വരികയായിരുന്നു എല്ലാവർക്കും വലിയ സന്തോഷമായിട്ടോ.....
@paravoorraman71
@paravoorraman71 5 ай бұрын
എല്ലാ പുത്തേട്ട് ട്രാവൽ വ്ലോഗ് അംഗങ്ങൾക്കും വളരെ സന്തോഷകരമായ സുപ്രഭാതം. ആകാശ് മോനു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
@sureshpoola4627
@sureshpoola4627 5 ай бұрын
FIRST TIME I HAVE SEEN OUR TRUCK FIELD FRIENDS CELEBRATING BIRTH DAY & CUTTING CAKE, MANY MORE HAPPY RETURNS TO THE BIRTHDAY BOY 🎉
@aswanikumarkumar7837
@aswanikumarkumar7837 5 ай бұрын
മെയിൻ ഡ്രൈവറെ പോലെ ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നെങ്കിൽ 🥰എന്തൊരു സ്നേഹം ആണ് അവർക്ക് എല്ലാരോടും 🥰🥰🥰
@MrSreeharisreekumar
@MrSreeharisreekumar 5 ай бұрын
True ❤❤❤❤❤❤
@balachandranpnair9014
@balachandranpnair9014 5 ай бұрын
Yes, she is a smart and blessed lady. Keep it up Mrs. Jalaja.
@georgekuttyjoseph9567
@georgekuttyjoseph9567 5 ай бұрын
ആമികുട്ടിയുടെ ഡ്രൈവിംഗ് അതാണ് ഇന്നത്തെ ഹൈലൈറ് ....12: 20
@georgejoseph8340
@georgejoseph8340 4 ай бұрын
You are nice people. God bless you.Super family.Prayers and Love.
@sasikumarnair3519
@sasikumarnair3519 5 ай бұрын
41 വർഷം നാഗ്പൂരിൽ താമസിച് ഇപ്പോൾ വൈക്കത്തുള്ള എനിയ്ക്ക് ഈ വിഡിയോ കണ്ടപ്പോളുള്ള സന്തോഷം ഒന്നു വേറെ തന്നെ പുത്തേറ്റ് ട്രാവൽസിന് ഏന്റെ നന്ദി.
@darbulibil8079
@darbulibil8079 5 ай бұрын
ഇന്നത്തെ ആദ്യ കമന്റ്. എനിയ്ക്കിഷ്ടപ്പെട്ട ഡ്രൈവർ രതീഷ് ആൻഡ് രാജേഷ് ഭായ് ഭായ്., പിന്നെ മുത്ത്. ജലജ മാം.. അജീഷ്,ജോബി എല്ലാവരെയും ഇഷ്ടമാണ്... ആകാശ് കോമേഡിയൻ ആണ്... എല്ലാവർക്കും ആശംസകൾ.....
@abhilashjoseph5527
@abhilashjoseph5527 5 ай бұрын
3:26 സൂര്യ😢
@sajeevkumarek739
@sajeevkumarek739 5 ай бұрын
കുടുംബം... ❤️
@sivanandanpm
@sivanandanpm 5 ай бұрын
ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെതന്നെ പരിഗണിക്കുന്ന മി രതീഷാണ് എന്റെ ഹീറോ.❤ ഒരു പ്രസ്ഥാനം ഉയർത്താനും തളർത്താനും അവിടത്തെ ജീവനക്കാർക്ക് കഴിയും. പുത്തേട്ട് എന്ന പ്രസ്ഥാനം വളർന്ന് ഒരു ബ്രാൻഡ് ആയി മാറട്ടെ. ജീവനക്കാരുടെ ആത്മാർഥതയും രതീഷിന്റെയും രാജേഷിന്റെയും സമർപ്പണവും അതിനു ശക്തിപകരും. 🔥🔥
@sharoobsharoob964
@sharoobsharoob964 5 ай бұрын
100%😍
@deenabalan193
@deenabalan193 5 ай бұрын
So correct
@babyyohannan3295
@babyyohannan3295 5 ай бұрын
ആകാശിന് ജന്മദിനാശംസകൾ നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kochurani7012
@kochurani7012 5 ай бұрын
Hi, ഇപ്പോൾ ഏറ്റവും നന്നായി ലോറി ഓടിക്കുന്നത് ഡാമിക്കുട്ടിയാണ്. ഡാമിക്കുട്ടിക്ക് ലൈസൻസ് കൊടുത്തേക്കു സൂപ്പർ ദാമ്മിമോൾ.
@chandrababupolassery2079
@chandrababupolassery2079 5 ай бұрын
അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ആകാശ്മോന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ♥️♥️♥️
@lakshmananmuttath890
@lakshmananmuttath890 2 ай бұрын
ഞാൻ അടുത്ത ദിവസമാണ് കാണാൻ തുടങ്ങിയത് കണ്ട് മതിയാവുന്നില്ല ഈ വീഡിയോ കണ്ടപ്പോൾ സന്തോഷത്താൽ കണ്ണു നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
@binoytm501
@binoytm501 5 ай бұрын
ഇങ്ങനെയുള്ള നല്ല മനസ്സിന് ഈശ്വരൻ എന്നും നിങ്ങളുടെ കൂടെയുണ്ടാവും,,🙏🙏
@Vijayakumar-hp9ps
@Vijayakumar-hp9ps 5 ай бұрын
PUTHETTU TRAVEL ALWAYS ROCKING. RATHEESH brother captain of the ship. JALAJA madam always very kind and smiling face. MUTHU very silent and beauty. RAJESH brother super SURYA madam very innocent KUNJIKILI AND DAMMUKUTTY IMPOORTANT ROLE IN THIS TRIP. AJEESH , JOBY, AKASH AND TWO MORE DRIVERS all are very nice. You people all are like one family. GOD BLESS ALL OF YOU. I am from nagercoil , tamilnadu.
@kalagrk8481
@kalagrk8481 5 ай бұрын
Correct 👍🏻👍🏻👏🏻😍😍😍
@johnsabu7680
@johnsabu7680 Ай бұрын
നമ്മൾപോലും അറിയാതെ, നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് നന്മ ജീവനുകൾ ഉണ്ട് 🥰🥰🥰
@bhaskaranm.v.2161
@bhaskaranm.v.2161 5 ай бұрын
Happy birthday to birthday boy. I do not think there is any group of truck owners enjoying work like this group. You people are enjoying and entertaing yours fans as well. Keep it up.
@baijujohn7613
@baijujohn7613 5 ай бұрын
Happy Birthday Akash... God Bless You Dear...🤝🤝🤝😍😍😍🎉🎉🎉💐💐💐Everything is so beautiful❤️❤️❤️❤️❤️
@georgejoseph2918
@georgejoseph2918 5 ай бұрын
ട്രക്ക് ജീവിതം വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കൂട്ടു കുടുംബം.
@tkk9447
@tkk9447 5 ай бұрын
Happy birthday aakash mon. Congrats retheesh and jalaja. God bless u
@sadhu88
@sadhu88 5 ай бұрын
ആകാശിന് സ്വന്തം വീട്ടിൽ നിന്നുപോലും ഇതുപോലൊരു ബർത്ത്ഡേ ആഘോഷം കിട്ടിക്കാണില്ല ജലജ രതീഷ് ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് ഇതുപോലെ ഒരു ബര്‍ത്ത്ഡേ ആഘോഷം ഒരു പ്രവാസി ആയ എന്റെ കണ്ണ് നനയിച്ചു 👌👌😍😍🙏🙏ഏതൊരു പ്രസ്ഥാനത്തിന്റെയും വിജയം കൂടെ നിൽക്കുന്ന തൊഴിലാളികൾക്ക് കൊടുക്കുന്ന പരിഗണന ആണ് 🙏🙏🙏🙏
@jm_korts
@jm_korts 5 ай бұрын
👏👏👏👍🥰❤️ ആഹാ...അതു കൊള്ളാമല്ലോ...രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്ന അയോദ്ധ്യയിൽ നിന്നും, വിഗ്രഹം നിർമ്മിച്ച ആളുടെ മൈസൂരുവിലേയ്ക്ക്...😊 Belated birthday wishes Akash...💐🎂🥳🥳🥳
@ashokkumare3407
@ashokkumare3407 5 ай бұрын
അങ്ങനെ ദാമികുട്ടിയും ഡ്രൈവിങ്ങിൽ ഹരിശ്രീ കുറിച്ചു.😂❤
@vinodskariah
@vinodskariah 5 ай бұрын
ആകാശിന്റെ birthday അടിപൊളി ആയി ആഘോഷിച്ച puthettu ഗ്രുപ്പിന് എല്ലാ നന്മകളും ഉണ്ടാകട്ടെ
@josephjohn8632
@josephjohn8632 5 ай бұрын
Birthday Greetings to Akash. Kudos to the Puthettu travels and it's leading team of Ratish Bro, Rajesh Bro and their better halves for remembering & celebrating one of their junior most operating staff's birthdays. It shows the Puthettu team's concern & involvement in their staff's well being & welfare. On the lighter side, Damikutty out smarted every one by trying her hand at the controls of the truck. Joby deserves applause for finding & bringing a cake for the occasion. Joby may get some relief from Akash's antics. But for a few days only. After all Akash is Akash, he will be back to his usual self. But do catch him for GSB food & delicacies if you are on the coastal side of Goa, Karnataka & Kerala.
@rijupk-vo2rl
@rijupk-vo2rl 5 ай бұрын
Happy birthday ആകാശ് ബ്രോ..🎉❤രതീഷ് ചേട്ടായി നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ❤️
@bijuravi8522
@bijuravi8522 5 ай бұрын
എത്ര മനോഹരമായ വീഡിയോസ് ആണ്... ❤️ എല്ലാവർക്കും എന്നും നന്മകൾ ഉണ്ടായിരിക്കട്ടെ.. ❤️
@krishnakumarmannil1526
@krishnakumarmannil1526 5 ай бұрын
Rathish is super driver, route is very through, he knows almost all the routes.
@paulytk204
@paulytk204 5 ай бұрын
വളരെയധികം സ്നേഹത്തോടെയാണ് സ്വന്തം വീട്ടുകാരെ പോലെ പോകുന്ന. ആകാശിന് ഹാപ്പി ബർത്ത് ഡേ 🌹🌹 ദാമു കുട്ടിക്കും കുഞ്ഞി കളിക്കും വളരെയധികം കാര്യങ്ങൾ പഠിക്കാം. 🥰 നല്ല ബന്ധങ്ങൾ കാണാം നല്ല കെയർ 👍 എല്ലാ RTO മാരും നല്ല പരിചയം മതി.
@Anna-lg8hw
@Anna-lg8hw 5 ай бұрын
Happy Birthday Aakash 🎉ഇന്നത്തെ vlog ഒത്തിരി ഇഷ്ടപ്പെട്ടു. മനസ്സ് നിറഞ്ഞു. കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും, സഹപ്രവർത്ത കരെ പരിഗണിച്ച് കൂടെ ചേർത്ത് നിർത്തൂന്നതുമാണ് നിങ്ങളുടെ വിജയം. നിങ്ങളോരുത്തരും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആശംസിക്കുന്നു.
@Anonymous.36275
@Anonymous.36275 5 ай бұрын
ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ. God bless you all.
@sanjibdhar854
@sanjibdhar854 5 ай бұрын
Happy birthday to young man.. God bless u...
@mayarajesh6941
@mayarajesh6941 5 ай бұрын
ഇതാണ് സ്നേഹം, കൂട്ടായ്മ എന്നൊക്കെ പറയുന്നത്... രതീഷ് ബ്രോ,ജലജ, രാജേഷ് ബ്രോ,സൂരൃ.. എല്ലാവരും പൊളിയാ..അത്പോലെ തന്നെയാ നിങ്ങളുടെ ജീവനക്കാരും...ആകാശ് മോന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.🎉❤
@kaalan__yt6455
@kaalan__yt6455 5 ай бұрын
സൂര്യ മേടത്തിന്റെ എൻട്രിയും ബോഡി ആക്ഷനും സൂപ്പർ 3 ലേഡി ഡ്രൈവർമാരെ ഫയൽ ചൂടിലുള്ള വരവും അടിപൊളി അജേഷ് അനിയന്റെ പിറന്നാൾ ആഘോഷത്തിൽ ചെക്ക് പോസ്റ്റിലെ വിശേഷങ്ങൾ പറയാൻ വിട്ടുപോയി സാരമില്ല ഹാപ്പി ബർത്ത് ഡേ അജീഷ് 💐❣️🎂🎂 ബേബി മംഗലം ഡാം ❤️‍🔥
@bsk1947
@bsk1947 5 ай бұрын
Please keep a distance from the diesel tank of adjacent vehicle while cooking to avoid any untoward incident, as we always want to see all members of your family living happily. You are, in fact, indirectly teaching your children as to how to give love, affection and respect to elders and how to be independant in life and also the satisfaction, pleasure and enjoyment in doing any work you choose. Keep it up. May the blessings of God be always showered upon You.
@sreenivasanmahadevan6668
@sreenivasanmahadevan6668 5 ай бұрын
Happy birthday to Akash.God bless you and the entire team members for their celebrations enroute.
@bijupulichakkul7882
@bijupulichakkul7882 5 ай бұрын
ഇങ്ങനെ ഉള്ള മുതലാളിമാരെയും ജീവനക്കാരെയും കിട്ടാൻ ഭാഗ്യം ചെയ്യണം. ഇങ്ങനത്തെ ട്രിപ്പിനും ഒരു സുഖം വേറെയാണ്.എന്തായാലും ഹാപ്പി ജേർണി ❤️❤️❤️
@shaliniomana6295
@shaliniomana6295 3 ай бұрын
❤❤birthday ആഘോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു സന്തോഷം കൊണ്ടു 🙏
@jithu9463
@jithu9463 5 ай бұрын
Rethesh chetta Rajesh chetta ningal powliyaaa ❤ love u puttetu family and staffs 😘
@santheepnair5470
@santheepnair5470 5 ай бұрын
Very happy to see everyone speaking good English. Please tell RTO to help other poor truck drivers also.
@mthewpt2483
@mthewpt2483 5 ай бұрын
നമ്മുടെ ആകാശ് മോന് ജന്മദിനാശംസകൾ
@royJoseph-lx6uq
@royJoseph-lx6uq 5 ай бұрын
A suggestion... എല്ലാരും ഒരുമിച്ചു നിന്ന് MD യോ സൂര്യയോ intro പറയുകയാണെങ്കിൽ ഒന്ന് കൂടി btr ആയിരിക്കും. അത് പോലെ intro പറയുന്നയാൾ ഒന്ന് നമസ്കരിക്കുന്നതും, മറ്റുള്ളവർ thumps up ചെയ്യുന്നതും നന്നായിരിക്കും. പിന്നെ നേരത്തെ പറഞ്ഞതാണ്, സേമിയ ഉപ്പുമാവ്...4 xtra taste add some pinch of sugar and ghee. വളരെ എളുപ്പം, വളരെ രുചി... ഒന്നു test ചെയ്യുക. ആ ഭാഗങ്ങളിൽ ഉഗ്രൻ നെയ്യ് കിട്ടും. ❤️🙏🏻❤️ 👍🏻👍🏻👍🏻
@AbdulRasheed-oq9eg
@AbdulRasheed-oq9eg 5 ай бұрын
Very good bond with employees and owners ♥️♥️👍
@anishnair7498
@anishnair7498 5 ай бұрын
Many Many Happy Returns of the Day, dear Akash. 🎉🎉🎉
@ramanathkrishnan
@ramanathkrishnan 5 ай бұрын
Happy birthday Akash. Best wishes.
@jojoji-th7wm
@jojoji-th7wm 5 ай бұрын
ഈ സ്ഥലം കാണാൻ യോഗം ഇതു പോലെ വീഡിയോ ഒള്ളത് കൊണ്ട് കാണാൻ കഴിഞ്ഞു എന്നെ ഒന്ന് കൊണ്ട് പോകുമോ പെരുമ്പാവൂർ ആണ് വീട് കുറുപ്പംപടി സ്ഥലം ഒന്ന് കാണാൻ വേണ്ടി ആണ് രതീഷ് ചേട്ടാ
@Aashiblogpy1wc
@Aashiblogpy1wc 2 ай бұрын
ഈ തൊഴിലാളി സ്നേഹം കാണുമ്പോൾ കണ്ണു നിറയാതെ ഈ വീഡിയോ കാണാനാകില്ല' രജേഷ് ബ്രോ. താങ്കൾക്ക് 30 ലോറിക്ക് പകരം 50-60 എന്നിങ്ങനെ കൂടട്ടെ ഒരു അഹങ്കാരവും ഇല്ലാത്ത ഫാമിലി😂😂😂❤❤❤❤❤
@justinbruce4975
@justinbruce4975 5 ай бұрын
ദാമിക്കുട്ടിയുടെ❤❤ ഡ്രൈവിംഗ് കുറേ പ്രാവശ്യം കണ്ടു.😅😅 ചക്കരക്കുട്ടി❤❤❤
@murugeshr7192
@murugeshr7192 5 ай бұрын
Hap py birthday akashmona.god bless u.
@sintuvarghese5649
@sintuvarghese5649 5 ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ആകാശ മോൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ പ്രാർത്ഥനകളും ആശംസ നേരുന്നു 🎂🎉🎁❤️❤️🎂🎂 കൂടെപ്പിറപ്പിനെ പോലെ തന്റെ ജീവനക്കാരെ കാണുന്ന puthettu ഫാമിലി അഭിനന്ദനങ്ങൾ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@jasuvlogs1737
@jasuvlogs1737 5 ай бұрын
പോയി പോയി ബന്ധുവാര് ജോലിക്കാർ ആരെന്ന് അറിയാണ്ടായി 😁hbd akash🎉
@MiniSuresh-ee4tf
@MiniSuresh-ee4tf 5 ай бұрын
❤️ഹായ് എല്ലാവർക്കും സുഖമല്ലെ ❤️കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നല്ലോ ❤️ആകാശിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു ❤️ഒപ്പം എല്ലാവർക്കും ശുഭയാത്ര നേരുന്നു ❤️👍
@Sini5910
@Sini5910 5 ай бұрын
Skip cheyyathe kaanunnna vlog❤... 🥰🥰🥰🥰
@selvarajsudakaran4750
@selvarajsudakaran4750 5 ай бұрын
നിങ്ങളുടെ രണ്ടോ മുന്നോ വീഡിയോ ദിവസവും കാണും അത്രയും ഇഷ്ട്ടം ❤️❤️❤️ എല്ലാവർക്കും 🙏🙏💓
@seethalakshmi390
@seethalakshmi390 5 ай бұрын
After seeing ur vlog I too have some geographical knowledge.
@artandtravelwithrahul501.
@artandtravelwithrahul501. 5 ай бұрын
സ്‌നേഹം ആണ് ഏറ്റവും വലിയ സമ്പത് ❤️❤️ Happy birthday
@Gokulkrishna-t9t
@Gokulkrishna-t9t 5 ай бұрын
Happy birthday 🎉🎉🎉🎉🎉 Aakkaasshh mon❤❤❤❤❤
@faisalep1411
@faisalep1411 5 ай бұрын
വീഡിയോ എഡിറ്റിംഗ് പൊളിയാ ട്ടോ 🥰🥰
@jojyjoseph4521
@jojyjoseph4521 5 ай бұрын
ഉപ്പുമാവും ബുൾസൈയും നല്ല കോമ്പിനേഷൻ ആണ് 😊😋
@sabuthomas1814
@sabuthomas1814 5 ай бұрын
Good afternoon guys 🎉🎉🎉Happy birthday to dear Akash stay healthy and happy ❤❤❤
@narayanasarma5247
@narayanasarma5247 5 ай бұрын
ആകാശ് മോനു ജന്മദിനാശംസകൾ 🎊❤️🎁🎂
@SasiKumar-jf2ys
@SasiKumar-jf2ys 5 ай бұрын
Nall fine 3000...4000..fine adichal center il parke cheyilla.
@TurjoKamra
@TurjoKamra 5 ай бұрын
Ratheesh Jalaja family both driver s Sir ji aap ka management is good congrats all 💖Se Happy Journey Safe Ride 🙏
@kochurani7012
@kochurani7012 5 ай бұрын
Happy Birthday Aakashmon. Super, God Bless You.
@hamzakutteeri4775
@hamzakutteeri4775 5 ай бұрын
ഈ സ്നേഹ കൂട്ടായ്മ എന്നും നിലനിർത്തി തരട്ടെ
@pillaithirumala7914
@pillaithirumala7914 5 ай бұрын
HAPPY BIRTHDAY WISHES AAKASH MONE GOD BLESS YOU 🙌
@anilkumarmb4963
@anilkumarmb4963 5 ай бұрын
Really nice to see coteries.... lots of love from Shivamogga Karnataka....I don't know the name of another silent driver Dhadiwala....❤❤,❤
@jibuhari
@jibuhari 5 ай бұрын
Ratheesh - Jalaja.(camaraman & Main Driver) His brother Rajesh & His wife Soorya. Daughter Of Ratheesh and jalaja... Miss Dhevika(Muth). Miss Ganga(Kunjikili) Miss Dhaami kutty. Daughter's of rajesh And Soorya.. After all are staffs..
@Invincibletalks
@Invincibletalks 5 ай бұрын
kalaki ugran Good business with family support out grows more and more 👌❤️
@bino298
@bino298 5 ай бұрын
Happy birthday ആകാശ് മോൻ 🌹🌹🌹🌹
@sasidharannair8782
@sasidharannair8782 5 ай бұрын
ഒന്നും പറയാൻ ഇല്ല ഒരു സിനിമ കണ്ട പോലെ❤❤❤❤❤
@royJoseph-lx6uq
@royJoseph-lx6uq 5 ай бұрын
ആകാശിന്റെ ആശകൾ ആകാശത്തോളം ആയി ഫലിക്കട്ടെ... HBD ❤️
@ponnammajohnson6358
@ponnammajohnson6358 5 ай бұрын
Many many happy returns of the day Akash bro. 🌹🌹🌹❤❤❤ 🎉🎉🎉🎉
@sainudheenabbas717
@sainudheenabbas717 5 ай бұрын
Happy birthday bro….. Bro poliyaaa
@priya-q7j4j
@priya-q7j4j 5 ай бұрын
ആകാശ് ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫
@VINAYAK.VINAYAK.
@VINAYAK.VINAYAK. 5 ай бұрын
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ
@perumalperumaal4273
@perumalperumaal4273 5 ай бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍👌❤️
@JobinVarghese-b6u
@JobinVarghese-b6u 23 күн бұрын
മറ്റുള്ള മുതലാളിമാർ ഇതൊക്കെ കണ്ടു പഠിക്കണം ഇതാണ് യഥാർത്ഥ സ്നേഹം തൊഴിലാളികളോടുള്ള
@leenasaraswati8553
@leenasaraswati8553 5 ай бұрын
Hi super jalja Rajesh family members happy birthday Akash ❤🎉❤🎉❤🎉❤🎉
@radhakrishsna4224
@radhakrishsna4224 5 ай бұрын
എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@vimalasugathan5113
@vimalasugathan5113 5 ай бұрын
Happy Birthday dear Akash mon🥰🥰
@shyjusebastian6681
@shyjusebastian6681 5 ай бұрын
❤❤❤❤ Happy Birthday bro....
@alyasahameer786
@alyasahameer786 5 ай бұрын
Happy Birthday ആക്കാശ് അത് പോലെ ഇവിടെ ഉള്ള എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു ❤️❤️❤️🫂
@thomasvarghese7834
@thomasvarghese7834 5 ай бұрын
Happy birthday boy god bless 🎂🌹
@AhalyaUnni-cq2pk
@AhalyaUnni-cq2pk 5 ай бұрын
സന്തോഷം കൊണ്ടാവാം എന്റെ കണ്ണ് നിറഞ്ഞു ആകാശിന് പിറന്നാൾ ആശംസകൾ
@sasankanmk6971
@sasankanmk6971 5 ай бұрын
യാത്രക്കിടയിലെ ജന്മദിന ആഘോഷം മനോഹരം ആക്കി. ആശംസകൾ, അഭിനന്ദനങ്ങൾ 🌷🌺🍁🌹
@mathewgeorge3954
@mathewgeorge3954 5 ай бұрын
Happy birthday Akash mon.God bless and protect you all the days
@ArunPatil-e1e
@ArunPatil-e1e 2 ай бұрын
Happy birthday puthettu track s and family members best of luck yours sincerely jarni
@jaingeorge3112
@jaingeorge3112 5 ай бұрын
Happy birthday akash mon❤🎉🎉
@jessythomas561
@jessythomas561 5 ай бұрын
Happy birthday 🎂 Aakash mon ❤stay blessed 🎉❤🎉❤🎉❤🎉❤🎉
@thomasjoseph3055
@thomasjoseph3055 5 ай бұрын
ജീവനക്കാരെ സ്വാന്തം സഹോദരന് പോലെ കാണുന്ന പൂത്തേട്ട് ഫാമിലി കുടുംബത്തിനു് ഒരു ബിഗ് സല്യൂട്ട് ആ കുടെ ആകാശ മോൻ്റെ ഹാപ്പി ബർത്തഡേ'🎉🎉🎉 Happy birthday 🎂🎂 ആകാശ് തുടർന്ന് ഉള്ള യാത്രകൾ തുടരട്ടെ❤❤❤❤❤❤
@JayasreeES-r7m
@JayasreeES-r7m 5 ай бұрын
അടിപൊളി !.. happy birthday AA kash puthett ട്രാവൽ ബ്ലോഗ്ഗർ & ട്രക്ക് ഡ്രൈവർ മാർ തമ്മിലുളള 🤝സൂപ്പർ🎉❤
@SasiKumar-jf2ys
@SasiKumar-jf2ys 5 ай бұрын
Jobi bro Akash moan vallathe shenichu chicken karuthi vilampuka..sneham matrum god bless you.
@ലക്കിആശാൻ
@ലക്കിആശാൻ 5 ай бұрын
തൊഴിലാളികളും മുതലാളിമ്മാരും ഒരു മിച്ചു ഫുഡ്‌ പാചകം ചെയ്യുന്നു ഒരു മിച്ചു കഴിക്കുന്നു.. സദസ്സ്. സ്നേഹം. സ്വാഗതം 🌹🌹🌹🌹🌹
@HOPEINJESUS-qg1lw
@HOPEINJESUS-qg1lw 5 ай бұрын
wonderful moment, and a sweet memories. bless you all. specially for considering others as your own.
@sudheer4820
@sudheer4820 5 ай бұрын
മനോഹരം...!!!
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 45 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН