രാജേഷ് ബ്രോ ആദ്യമായി സൂര്യയ്ക്ക് ചായവെച്ച് കൊടുത്തു | Lucknow Trip | EP- 22 | Jelaja Ratheesh |

  Рет қаралды 181,917

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

puthettutravelvlog #jelajaratheesh #ladytruckdriver
#familyvlog#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #ayodhya #lucknow
#mysore
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 463
@sobhaunni8822
@sobhaunni8822 5 ай бұрын
എല്ലാവരേയും ആൽമവിശ്വാസം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന ക്യാമറമാന്ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 🎉🎉
@Gangaram-ew1eq
@Gangaram-ew1eq 5 ай бұрын
Camaraman King maker❤
@SamJoeMathew
@SamJoeMathew 5 ай бұрын
ആൽമവിശ്വാസം 😂😂😂അത് എന്ത് സാധനമാ???😂😂😂
@vijajavijaya6887
@vijajavijaya6887 5 ай бұрын
Plpp0p0ppp0990000000😊😊😊00😅​@@Gangaram-ew1eqg
@remasindhu6840
@remasindhu6840 5 ай бұрын
അതെ
@parameshpodhuvathi4736
@parameshpodhuvathi4736 5 ай бұрын
ആൽമവിശ്വാസം,, നീ എവിടത്തുകാരണ ൻ
@bino298
@bino298 5 ай бұрын
എന്തൊക്കെ ആണേലും രാജേഷ് ബ്രോ ഞങ്ങൾ പ്രേക്ഷകരുടെ ഒരു എനർജി ആണ് ❤️
@jijoandrews2125
@jijoandrews2125 5 ай бұрын
കെട്ടിയോന്റെ കൈയിൽനിന്ന് ആദ്യമായി ചായ കിട്ടിയ സൂര്യചേച്ചിക്ക് അഭിനന്ദനങ്ങൾ 👏👏👏🥰
@rajeshps2375
@rajeshps2375 5 ай бұрын
😂😂
@vinayakumarb2408
@vinayakumarb2408 5 ай бұрын
നമസ്കാരം. നിങ്ങളിൽ തൊഴിലാളി ആര് മുതലാളി ആര് എന്ന്‌ മനസിലാകുന്നില്ലല്ലോ.. എല്ലാപേരെയും ഒരുമയോടെ കൊണ്ടു പോകുന്ന നിങ്ങളെ സമ്മതിച്ചേ പറ്റൂ.
@noufalm902
@noufalm902 5 ай бұрын
എന്തൊക്കെ പറഞ്ഞാലും രാജേഷ് bro ഒരു പാവമാണ് ട്ടോ ❤️❤️
@tulunadu5585
@tulunadu5585 5 ай бұрын
🎉🎉
@shinopchacko3759
@shinopchacko3759 5 ай бұрын
ഉറക്കത്തിലായിരിക്കും..
@rajeshmkr1
@rajeshmkr1 5 ай бұрын
Allenkilum eee rajesh umaarok paaavangala😂❤❤😊😊😊
@PankajakshanTM-yk7hz
@PankajakshanTM-yk7hz 5 ай бұрын
സൂര്യ മേഡത്തിനു പേടി മാറാനുണ്ട് Seat പൊക്കിയാൽ താഴെ കാലു എത്തത്തില്ല. എല്ലാം വർക്കും ആശംസകൾ നേരുന്നു
@ShylajaO-fp2pc
@ShylajaO-fp2pc 5 ай бұрын
അതെ.
@maniandmalu
@maniandmalu 5 ай бұрын
കുഞ്ഞിക്കിളി ഫാൻസ്‌ ഇവിടെ വാ
@paravoorraman71
@paravoorraman71 5 ай бұрын
കുഞ്ഞി കിളിയുടെ അവതാരിക മികച്ചതായിരുന്നു. രാജേഷ് ഭായ് സൂര്യ മാഡത്തിന് ചായ ഉണ്ടാക്കുന്നത് കണ്ടപ്പോൾ മനസ്സിന് സന്തോഷം തോന്നുന്നു. ആശംസകൾ
@spj9737
@spj9737 5 ай бұрын
"ഹലോ ഗയ്സ് " എന്ന് കൂടെക്കൂടെ പറഞ്ഞു വെറുപ്പിക്കുന്ന ചില വ്ലോഗ്ർമാരെങ്കിലും രതീഷേട്ടന്റെയും ജലജചേച്ചിയുടെയും വിവരണം (അവതരണം )കണ്ടു പഠിച്ചാൽ നല്ലത്..... എല്ലാ ആശംസകളും Puthettu Family ക്ക് ❤❤
@tijokthomas7602
@tijokthomas7602 5 ай бұрын
Puthettu കുടുംബത്തിലെ എല്ലാവർക്കും ഒപ്പം യാത്ര ചെയ്യുന്ന എല്ലാ കാഴ്ചക്കാർക്കും ശുഭദിനം...❤
@mknair6789
@mknair6789 5 ай бұрын
ഭക്ഷണം ഉണ്ടാക്കലും അതിൻ്റെ വിവരണവും കേട്ട് കൊതി വരുന്നു പെങ്ങളെ ' മുത്തിൻ്റെ ഡ്രൈവിങ്ങ് നന്നായി മെച്ചപ്പെട്ടു. സൂര്യക്ക് അല്പം പേടിയുള്ളതുപോലെ തോന്നി. ചായ വെക്കുമ്പോൾ ഇച്ചിരി പൊടി കൂട് ഇട് ബ്രോ കുടിച്ചിട്ട് ഒരു ഉഷാറും വന്നില്ല ബെസ്റ്റ് ഓഫ് ലക്ക് ടു ആൾ ഓഫ് യൂ.
@achzimb5855
@achzimb5855 5 ай бұрын
രതീഷ് നല്ലൊരു ചേട്ടായി ആണ് ട്ടോ 👌👌👌♥️♥️♥️♥️ഒരുപാട് കാര്യങ്ങൾ മനസിലാക്കിത്തരുന്നുണ്ട് വളരെ ഉത്തരവാദിത്വ പരമായി എല്ലാവരെയും നയിക്കുന്നു 👌👌👌
@rajeshmkr1
@rajeshmkr1 5 ай бұрын
Right uh
@muhammedrafi3362
@muhammedrafi3362 5 ай бұрын
ലോറി ജീവിതം.....വളരെ ചിട്ടയോടെ നീങ്ങുന്ന ടീം... ലളിതമായ ഭക്ഷണം, മുതലാളി തൊഴിലാളി ആത്മ ബന്ധം, സുന്ദരമായ ദൃശ്യവിഷ്കാരം.........🙏🏻 അടുത്ത ഭാഗത്തിന് കാത്തിരിപ്പ് തുടരുന്നു
@subinraj6600
@subinraj6600 5 ай бұрын
Puthettu Travel vlog ലെ എല്ലാ അംഗങ്ങൾക്കും നമസ്കാരം..... അങ്ങോട്ട് പോയതു പോലെ തിരിച്ചും ഒന്നിച്ച് തന്നെ നാട്ടിലേക്ക് വരുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.... ഈ യാത്ര ഭംഗിയായി പര്യവസാനിപ്പിക്കാൻ ഏറ്റുമാനൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...... ശംഭോ മഹാദേവ.... ഓം നമഃ ശിവായ🙏🙏🙏🙏
@ShylajaO-fp2pc
@ShylajaO-fp2pc 5 ай бұрын
Puthettu family യിലെ എല്ലാ Main, Co drivers നും കുഞ്ഞികിളിയ്ക്കും ദാമകുട്ടിയ്ക്കും ശുഭയാത്ര നേരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@DileepKumar-fb8rw
@DileepKumar-fb8rw 5 ай бұрын
ഈ യാത്രയിൽ ഉടനീളം രാജേഷ് bro ക്കു ഇഷ്ടം പോലെ നോൺ വെജ് food കിട്ടാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ 🌹🌹🌹
@chandrapillaihi8748
@chandrapillaihi8748 5 ай бұрын
നല്ല കൂട്ടുകുടുംബം ഈ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു. ഇക്കാലത്ത് കാണാൻ കഴിയാത്തത്. എക്കാലവും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നു. എല്ലാ നന്മകളും നേരുന്നു.
@radhakrishsna4224
@radhakrishsna4224 5 ай бұрын
Puthettu. കുടുംബത്തിലെ എല്ലാവർക്കും നല്ലകാഴ്ചക്കാർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@sobhas8206
@sobhas8206 5 ай бұрын
സൂര്യ മാഡത്തിന് സീറ്റ്‌ ഇത്തിരി ഉയർത്തി വെച്ചുകൊടുത്താൽ കൊളളാം ന്ന് തോന്നുന്നു ഒരുപാട് താഴ്ന്നിരുന്നു drive ചെയ്യുന്നപോലെ
@ushakumarib4625
@ushakumarib4625 5 ай бұрын
ഇന്നത്തെ താരം കുഞ്ഞിക്കിളി ആണ് ഒരു നല്ല അവതാരിക ആണ് എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹🌹💕💕💕💕
@binunair9542
@binunair9542 5 ай бұрын
ടോൾ പ്ലാസ കടന്നു പോകാൻ പറ്റാത്ത ഹെവി എക്യുപ്മെന്റ്കൾ ടെംപററി റോഡുകൾ ഉണ്ടാക്കി അതുവഴി പോകും. ഒരു വർഷം വരെ എടുക്കുന്നുണ്ട് ചിലപ്പോൾ. ഈ വീഡിയോ യിൽ കാണുന്ന ലോഡ് പാനിപ്പത് റെഫൈനറി പോകുന്നതാണ്.
@ponnammajohnson6358
@ponnammajohnson6358 5 ай бұрын
നിങ്ങളുടെ ടീം വർക്ക്‌ നന്നായിരിക്കുന്നു. എല്ലാവർക്കും ഹായ് 🌹🌹🌹❤❤❤🎉🎉🎉🎉
@arunkrishna5937
@arunkrishna5937 5 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️കുഞ്ഞിക്കിളിക്ക് energy ഇല്ലല്ലോ intro പറയാൻ Boost ഒക്കെ കുടിക്ക്. ദാമിക്കുട്ടി ഭയങ്കര സന്തോഷത്തിലാ വണ്ടിയിൽ ഇരുന്ന് വരെ ഒളിച്ചു കളിയാ 😊❤️പിന്നെ ജോബി bro യെ ഈ വീഡിയോ യിൽ അധികം കണ്ടില്ല. ആകാശ് പൊളി 🥰👍അജീഷ് bro ക്ക് ഒച്ച ഇല്ലേ പറയുന്നത് ഒന്നും ക്ലിയർ ആയിട്ട് കേൾക്കുന്നില്ല കുറച്ച് ഒച്ചത്തിൽ സംസാരിക്കു ആകാശ് നെ പോലെ 👍
@pratheepgnair1204
@pratheepgnair1204 5 ай бұрын
പാവം സൂര്യ..... ചേട്ടനും അനിയനും കൂടി പാവത്തിനെ കളിയാക്കുകയാ...... സൂര്യയ്ക് കട്ട സപ്പോർട്ട് .....
@satheeskumar1412
@satheeskumar1412 5 ай бұрын
എല്ലാവർക്കും ആശംസകൾ സൂര്യയുടെ തമാശ തകർപ്പൻ ആകാശ് നല്ല കൗണ്ടറുകൾ ഇടുന്നു കുഞ്ഞി ഗംഗാമോളുടെ അവതരണം സൂപ്പർ
@thankappanv.n36
@thankappanv.n36 5 ай бұрын
മുത്തും സൂര്യയെ പോലെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി വണ്ടി ഓടിക്കുക ❤
@Harinandakumarofficial
@Harinandakumarofficial 5 ай бұрын
1:14 Akash Bro 😂 1:54 Surya Madam 😂 13:51 Surya Madam 😂 15:24 Akash Bro 😂 18:44 Rajesh Bro 😂 19:03 Jalaja Madam 😂 19:13 Ajeesh Bro 😂 20:43 Core Memories for Kunjikili .... Respect ❤
@vibeeshvibeesh2553
@vibeeshvibeesh2553 5 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു 🙏🙏🙏
@seemaprabha1501
@seemaprabha1501 5 ай бұрын
എല്ലാവർക്കുമിടയിൽ എല്ലാവരും പൂത്തേട്ടിൻ്റെ സ്വന്തം ❤❤ പ്രവാസത്തിലിരുന്ന് നിങ്ങളുടെ വീഡിയോ കാണുന്നത് വെറെ ലെവൽ...💃💃
@sujikumar792
@sujikumar792 5 ай бұрын
പുത്തേട്ട കുടുംബത്തിനു എല്ലാ വിധ ആശംസകളും നേരുന്നു Food ഉണ്ടാക്കലും കഴിക്കലും അടിപൊളിയ |
@KrishnaKumar-ss2qv
@KrishnaKumar-ss2qv 5 ай бұрын
നമസ്തേ പുത്തേട്ട്. വീഡിയോസെല്ലാം അടിപൊളി. പുതിയൊരു ലേഡി ഡ്രൈവർ വരുന്നുണ്ട്. ആരാണെന്ന്ഈ എപ്പിസോഡ് കാണുനവർക്ക് മനസ്സിലാകും.( ദാ---ക്കുട്ടി)😃👌👌.
@RajeshKumarK-y9p
@RajeshKumarK-y9p 5 ай бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤
@mpr116
@mpr116 5 ай бұрын
Rajesh bro is very cool.good human
@krishnekumar1781
@krishnekumar1781 5 ай бұрын
നമ്മുടെ കൃമറമാന് വലിയ ഒരു സലൃട്ട് ഇരിക്കട്ടെ❤❤❤❤❤❤
@joshikunnel5781
@joshikunnel5781 5 ай бұрын
Ratheesh, as the head of the family, organizes everything excellently taking all the various persons and matters into appropriate consideration. Best Wishes to all the Puthettus and team.
@subithpaul1966
@subithpaul1966 5 ай бұрын
Aakash comedy timing is the best😂😂😂, in your video blog keep more videos of him. Great touring videos. Bov voyage
@sahadevannair5314
@sahadevannair5314 5 ай бұрын
എല്ലാവർക്കും ശുഭദിനം നേരുന്നു🎉
@jyothishpallippuram3336
@jyothishpallippuram3336 5 ай бұрын
എല്ലാവർക്കും നമസ്കാരം നല്ല കാഴ്ചകൾ കാണിച്ചുതരാൻ സാധിക്കട്ടെ ശുഭയാത്ര💞💞💞💞💞💞
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 5 ай бұрын
3 perum ithupole ennum ithupole drive cheyyanam..so happyy.. soorya madam touch vidathe ennum odichu practice cheyyu 🙌🙌🙌🙌♥️♥️♥️👍👍👍
@myangelsworld5926
@myangelsworld5926 5 ай бұрын
ജലജചേച്ചി,സൂര്യ, മുത്ത്,കുഞ്ഞികിളി,ആമികുട്ടി.....puthettu family ❤❤
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 5 ай бұрын
കണ്ടുപടിക്കണ്ണം വളരെ നല്ല കുടുംബം ആശംസകൾ
@jojoji-th7wm
@jojoji-th7wm 5 ай бұрын
അടിപൊളി ആണ് എല്ലാം കാണാൻ കഴിഞ്ഞു
@mascatbro6228
@mascatbro6228 5 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ എല്ലാ വണ്ടിയിലും പോയി എല്ലാവരെയും കാണിച്ചുകൊണ്ടുള്ള വീഡിയോ പൊളി❤
@Rajeshvallikunnam
@Rajeshvallikunnam 5 ай бұрын
സൂര്യ കുഴിയിൽ ഇരുന്ന് ഓടിക്കുന്ന പോലെ ഇരിക്കുന്നു
@vinayanaadhith9749
@vinayanaadhith9749 5 ай бұрын
മുത്തിന്റെ സ്റ്റിയറിങ്ങ് കറക്കം sooper ❤🥰
@bindhubiju1479
@bindhubiju1479 5 ай бұрын
Palakkattukar like adikku 👍
@MiniSuresh-ee4tf
@MiniSuresh-ee4tf 5 ай бұрын
❤️ഹായ് എല്ലാവർക്കും സുഖമല്ലെ ❤️ഇന്നും പതിവുപോലെ എല്ലാവർക്കും ശുഭയാത്ര നേരുന്നു ❤️👍
@murugeshr7192
@murugeshr7192 5 ай бұрын
Big salute to captain of puthettu team.very nice .l am very proud of the lady drivers.god bless you.
@UmmerKutty-g9s
@UmmerKutty-g9s 5 ай бұрын
എന്തായാലും നിങ്ങൾ എല്ലാവരും സംഭവമാണ്
@JomisJohny-d4b
@JomisJohny-d4b 5 ай бұрын
നിങ്ങളുടെ എല്ലാ ഡ്രൈവർമാരെയും വണ്ടികളെയും പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
@noohahmed2478
@noohahmed2478 5 ай бұрын
Congrats to all puthettu group members.. Muthu, cute and brilliant girl
@julyietgeorge4560
@julyietgeorge4560 5 ай бұрын
Thrissurkar like adikku👍👍👍♥️♥️👍I love puthettu famile❤❤❤❤
@royJoseph-lx6uq
@royJoseph-lx6uq 5 ай бұрын
Teabro.. Next time tea കുറച്ചു കൂടി നന്നായ് എടുക്കുക 👍🏻
@nairanand
@nairanand 5 ай бұрын
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും ശുഭയാത്ര ❤️❤️👍👍
@kaalan__yt6455
@kaalan__yt6455 5 ай бұрын
ഈ വീഡിയോയിൽ ജോബിയെ അധികം കണ്ടില്ല സംഭാഷണവും കേട്ടില്ല രാജേഷ് ബ്രോയി വെച്ച ചായ ഒരു ഗ്ലാസ് കൊടുക്കാമായിരുന്നു വിഷമം തോന്നി 😢😢😢 ബേബി മംഗലം ഡാം
@Gangaram-ew1eq
@Gangaram-ew1eq 5 ай бұрын
King maker camaraman ,Salute to Rathish 💐💐💐💐
@immanuvelmsabu6676
@immanuvelmsabu6676 4 ай бұрын
രതീഷ് ബ്രോ ഫാൻസ്‌ ലൈക്❤️❤️👍👍
@jibuhari
@jibuhari 5 ай бұрын
സൂര്യക്ക് seat height കൂട്ടണം വണ്ടി ഓടിക്കുമ്പോൾ........
@sreekutty2418
@sreekutty2418 5 ай бұрын
പാവം സൂര്യമോളെ എല്ലാവരും കുടി വരുകയാ ഹസീഹ്സി ഹൈ ഹായ്
@muhammedali-vf7zo
@muhammedali-vf7zo 5 ай бұрын
🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 💚💚💚🎉🎉🎉🎉
@remac8909
@remac8909 2 ай бұрын
കുട്ടിയെ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചു രണ്ടാളും കിടന്നുറങ്ങാൻ പോയി.പാവം മുത്ത്. അർദ്ധരാത്രി ഒറ്റയ്ക്ക് ഓടിച്ചു
@jayaseleanjayaselean3565
@jayaseleanjayaselean3565 5 ай бұрын
Traveling with hole family people in a truck is very different experience. Enjoy the trip
@suraj-vlog-619
@suraj-vlog-619 5 ай бұрын
രാജേഷ് സുരൃ combo സൂപ്പർ 😂😂😂
@udaykumarnair6610
@udaykumarnair6610 5 ай бұрын
ഇന്ന് ഞാൻ നിങ്ങളുടെ truck lakkidi(Ottapalam) യിൽ വെച്ച് കണ്ട് ക്ലാസിക് ഫുഡിൽ. Drivers ഹിന്ദിക്കരായിരുന്നു
@abhims4275
@abhims4275 5 ай бұрын
Vandi niruthi food vakumbool samayam pogunnund ennaalum atu nalla rasamulla tamasagalum okeyaayi adipoli
@leenasaraswati8553
@leenasaraswati8553 5 ай бұрын
God morning jalja Rajesh family members ❤🎉❤🎉🎉❤🎉
@Shiza965
@Shiza965 2 ай бұрын
സൂര്യ മാഡം സംസാരവും ഡ്രൈവിങ്ങും വളരെ രസമാണ്
@bindhuthankappanthankappan3371
@bindhuthankappanthankappan3371 5 ай бұрын
മുത്തിന്റെ ഇന്നലത്തെ കല്ല്യേണ പരസ്യം കൊള്ളാം മേയർ ഈ മോളുടെ കൽക്കഴ്ഴുകി കുടിക്കണം എന്തു വിനയം
@mknair6789
@mknair6789 5 ай бұрын
അതു കലക്കി
@neethusworld6886
@neethusworld6886 5 ай бұрын
നല്ല അച്ഛനും അമ്മയ്ക്കും പിറന്നതിന്റെയും. അവരുടെ ശരിയായ വളർത്തുന്ന രീതിയുടെയും ഗുണമാണ് ❤
@RemaRamachandran-y1v
@RemaRamachandran-y1v 5 ай бұрын
റിയലി നല്ല പെരുമാറ്റം ഒതുക്കം
@royJoseph-lx6uq
@royJoseph-lx6uq 5 ай бұрын
ആകാശ് വെള്ളവുമായി വരുന്നത് കണ്ടപ്പോ ഒന്ന് rewind അടിച്ചു നോക്കിയപ്പോ കണ്ടത് അങ്ങോട്ട് പോയപ്പോ കുളി കഴിഞ്ഞ് അസ്ഥികൂടം പോലെ വരുന്നത്. 🥰. കുറച്ചു കൂടി വണ്ണം വെക്കണം... ❤️
@rajankuttappan
@rajankuttappan 5 ай бұрын
എല്ലാവർക്കും നമസ്കാരം..... 🙏💕
@maryvarghese2717
@maryvarghese2717 Ай бұрын
Unbelievable people and family. Always happy. I wish i could come with you. Intelligent daughter and mother. 👍
@sharathks2531
@sharathks2531 5 ай бұрын
1:35 le surya madam: ennekkalum prayam koodiya gear aanu, onnu bahumanichekkam eenu vicharichatha 😋
@maheshachuachu4630
@maheshachuachu4630 5 ай бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@ratheeshkuttan3187
@ratheeshkuttan3187 Ай бұрын
👿👿👿
@SasiSasiAm
@SasiSasiAm 5 ай бұрын
ഇന്ന് ഞാനും ശിവപാർവ്വതിയും ഇന്ന് ഒരുമിച്ച് യാത്ര കാണുന്നു
@hanismachingal8637
@hanismachingal8637 Ай бұрын
രാജേഷ് ബ്രോ സൂപ്പർ
@sidheekali3144
@sidheekali3144 2 ай бұрын
ഈ കുടുംബത്തിന് ദൈവം അനുഗ്രഹം ഉണ്ടാവട്ടെ
@nairaepl284
@nairaepl284 5 ай бұрын
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും സുഖ യാത്ര നേരുന്നു സൂര്യ ഓടിക്കുമ്പോൾ സീറ്റ്‌ ഉയരം കൂട്ടണം താഴത്തു ഇരിക്കുന്ന പോലെ ഗിയർ ചേഞ്ച്‌ ചെയ്യാൻ വിഷമം പോലെ ഉണ്ട്
@jijoandrews2125
@jijoandrews2125 5 ай бұрын
ഡാ അജീഷേ ആകാശിനെ എപ്പോഴും കളിയാക്കല്ലേ ❤
@justinbruce4975
@justinbruce4975 5 ай бұрын
കുഞ്ഞിക്കിളി കീ ജയ്❤❤🌹🌹🌹🌹
@FEBINABRAHAM07
@FEBINABRAHAM07 5 ай бұрын
Ratheesh ചേട്ടൻ👏❤️❤️puthettu fam ❤❤
@kishorealur7856
@kishorealur7856 5 ай бұрын
Really enjoyable videos,we feel as if we are traveling with you all,and enjoying the jovial conversation.very nice family trip
@hamzakutteeri4775
@hamzakutteeri4775 5 ай бұрын
ഏല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു
@jyothinair7512
@jyothinair7512 5 ай бұрын
Superb video. Nanghalum ninghal oppam aswathich kazchagal kanuund pinne driver adutha seat erunnu travel Chynna Pol oru thrill.😂 thank all sis and bros for this entertainment 🙌 🙏. Drive carefully live your life happily. Har har mahadev. Bholenath khi jai. Hare Krishna. ❤❤ frm north
@binylk
@binylk 5 ай бұрын
Pl share the difference in different trucks Benz,tata and eicher and rates difference...what is benefits for Benz and maintenance
@sreevarma9281
@sreevarma9281 5 ай бұрын
Akesh mon interesting gai. Happy journey. Food serving good
@santho20031
@santho20031 5 ай бұрын
ക്യാമറാമാൻ സഫാരി ചാനലിലെ പോലെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ തുടങ്ങിയാൽ കൊള്ളാമായിരുന്നു....
@harirohitnair4016
@harirohitnair4016 5 ай бұрын
Drive so carefully. Always be cautious on roads especially during night🌙⏰💤💤 time🕒. Little mollu always take driving tips and driving experience from achan and amma. They are so experienced in driving. God bless you all my dear sisters and brothers
@swissTo1611
@swissTo1611 2 ай бұрын
ഫ്രണ്ട്സ് We are spiritually with your preparations & eating. Thank you for your journey sharing & eating with full of Joy and fun
@immanuvelmsabu6676
@immanuvelmsabu6676 4 ай бұрын
ആകാശ് ഏട്ടൻ ഉയിർ thug തലവൻ ❤️❤️🔥
@Shiza965
@Shiza965 2 ай бұрын
സൂര്യ മേടം സംസാരവും വളരെ രസമാണ്
@PrakashMathew-gk6mb
@PrakashMathew-gk6mb 5 ай бұрын
രതീഷ് ബ്രോ ഗ്യാസ് കയറും പുള്ളി വെണ്മമണി കാരൻ അല്ലേ അപ്പോൾ ഗ്യാസ് കയറും 😜
@vijayasimhang2061
@vijayasimhang2061 5 ай бұрын
കുഞ്ഞിക്കിളി അടിപൊളി അടിപൊളി സൂപ്പർ
@shajeerali2520
@shajeerali2520 5 ай бұрын
സത്യം അന്ന് ആ ചേച്ചി ഡാൻസ് കളിക്കുന്നത് കണ്ട് വീഡിയോ യിൽ തന്നെ നമ്മൾ പേടിച്ചു പോയി 😂
@tinto_paul
@tinto_paul 5 ай бұрын
Akashinty ഡ്രൈവിംഗ് കണ്ടട്ടില്ല അത് എടുക്കോ
@abrahammathew8264
@abrahammathew8264 5 ай бұрын
ചായക്ക് പാലൂ കൂടി പോയാൽ ചായയുടെ ടെയ്സ്റ്റ് കിട്ടി ല്ല
@ajaikumarma6293
@ajaikumarma6293 Ай бұрын
എല്ല ആശംസ്സകളും
@sintuvarghese5649
@sintuvarghese5649 5 ай бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി രാജേഷ് ബ്രോയുടെ ചായ എങ്ങനെ ഉണ്ടായിരുന്നു❤❤❤❤
@puthettutravelvlog
@puthettutravelvlog 5 ай бұрын
super
@kavithaani7461
@kavithaani7461 5 ай бұрын
Ellarigu. Namaskara nimma. Kutumba...chenngide ❤❤❤❤❤❤❤❤❤❤ ..kavitha kasaragod
@ranibaburajan823
@ranibaburajan823 5 ай бұрын
കുഞ്ഞിക്കിളിക്കു ഇന്ന് എന്താ ഒരു ഉഷാറില്ലാത്ത പോലെ❤❤❤
@anandkoduvally8848
@anandkoduvally8848 5 ай бұрын
Happy birthday ആകാശ് bro
@perumalperumaal4273
@perumalperumaal4273 5 ай бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈
@AbdulRasheed-oq9eg
@AbdulRasheed-oq9eg 5 ай бұрын
👍
Birthday celebration in Truck Life | Lucknow Trip | EP- 23 |  Jelaja Ratheesh |
28:28
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
когда не обедаешь в школе // EVA mash
00:51
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН