MP യും, മഹാരാഷ്ട്രയും പിന്നിട്ട് തെലുങ്കാനയിൽ | Lucknow Trip | EP- 24 | Jelaja Ratheesh |

  Рет қаралды 173,836

Puthettu Travel Vlog

Puthettu Travel Vlog

2 ай бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familyvlog#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #ayodhya #lucknow
#mysore #telegana #maharashtra #madyapardesh
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 655
@sundernational
@sundernational 2 ай бұрын
ജലജ എപ്പോഴും pleasant ആണ്. മാത്രമല്ല ബന്ധുക്കളെ സ്നേഹത്തോടെ ചേർത്ത് നിർത്താനും മുന്നിൽ നിന്ന് നയിക്കാനും സഹായിക്കാനും ഉള്ള മനസ്സ്. Love you more ❤❤❤
@Imatraveler85
@Imatraveler85 2 ай бұрын
7:11 സൂര്യ മാഡം പൊളിയാണ് സംസാരശൈലിയും പെരുമാറ്റവും .നിങ്ങളുടെ ഫാമിലിക്ക് പറ്റിയാളെയാണ് ദൈവം നിങ്ങൾക്ക് തന്നത്.❤❤ പിന്നെ സൂര്യ മേഡത്തിന് ഡ്രൈവിംഗ് പഠിപ്പിച് ഇത്രനല്ല ഡ്രൈവർ ആക്കിയതിൽ നിങ്ങൾ ചേട്ടനും അനുജനും മനസ്സുനിറയെ അഭിനന്ദനങ്ങൾ..❤❤
@venugnair1023
@venugnair1023 2 ай бұрын
യാതൊരു മടിയുമില്ലാതൈ 24 മണിക്കൂറും അധ്വാനിച്ചു ജീവിക്കുന്ന രതീഷിനുഉം കുടുംബ അംഗങ്ങൾക്കും ബിഗ് സല്യൂട്ട് നിങ്ങൾക്കു എന്തുണ്ടാക്കിലും അത് കഠിനദ്വാനത്തിന്റ മുതലാണ് അത് എന്നും നിലനിൽക്കട്ട....
@muthoosworld4334
@muthoosworld4334 2 ай бұрын
സ്ത്രീ ശാക്തീകരണം പ്രവർത്തിയിൽ 👍അഭിനന്ദനങ്ങൾ 👍👍
@DileepKumar-fb8rw
@DileepKumar-fb8rw 2 ай бұрын
ഒട്ടേറെ ബുദ്ധിമുട്ടുകളും, കഷ്ടപ്പാടും വിരസതയും നിറഞ്ഞ TRUCK ലൈഫ് നെ ഇത്രയേറെ രസകരവും ഉല്ലാസപ്രദവും ജനകീയവും ആക്കി മാറ്റിയ പുത്തെറ്റ് കുടുബത്തിനും സ്റ്റാഫിനും എല്ലാവിധ ഭാവുകങ്ങളും.... നിങ്ങളുടെ സന്തോഷകരവും ഉല്ലാസപ്രദവും ആയ യാത്രയും ഒരേമനസോടെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും തമാശയും സ്നേഹവും ഒക്കെ പങ്ക് വെക്കുന്നതും കാണുമ്പോൾ ശെരിക്കും നിങ്ങളോടൊപ്പം ഈ യാത്രയിൽ ഞാനും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🌹🌹🌹
@Bhagyalekshmi-yl4mo
@Bhagyalekshmi-yl4mo 2 ай бұрын
എനിക്കെറ്റവും ഇഷ്ടം രതീഷ് ബായിയെയാണ്. ഞങ്ങൾക്കും ഇതു പോലൊരു വലിയേട്ടനുണ്ട് ശരിക്കും സൂപ്പർ bro.
@infankvijay8824
@infankvijay8824 2 ай бұрын
@sajug3303
@sajug3303 2 ай бұрын
സത്യം
@anithomas3913
@anithomas3913 2 ай бұрын
സൂപ്പർ കുടുബം
@bijijose9621
@bijijose9621 2 ай бұрын
സ്നേഹവും പരസ്പരവിശ്വാസവും ബഹുമാനവും ഉണ്ടെങ്കിലെ സന്തോഷവും അഭിവൃദ്ധിയുമുള്ള ജീവിതമുണ്ടാകൂ. ഉത്തമ ഉദാഹരണമാണ് പുത്തേട്ട് കുടുംബം അച്ചമ്മയ്ക്ക് ഒരു കുതിര പവൻ❤❤❤❤❤
@justinbruce4975
@justinbruce4975 2 ай бұрын
പുത്തേട്ട് കുടുംബശ്രീ യൂണിറ്റ് കൊള്ളാം❤❤❤❤
@jibuhari
@jibuhari 2 ай бұрын
🤣🤣🤣
@sajudheensaju1097
@sajudheensaju1097 2 ай бұрын
സൂര്യ മാഡം ഡ്രൈവിങ്ങിലും കോമഡിയിലും പുരോഗതി വരുത്തുന്നുണ്ട് 😄👍👍
@mknair6789
@mknair6789 2 ай бұрын
മുത്തും സൂര്യയും മെയ്ൻ ഡ്രൈവർ പൊസിഷനിലേക്ക് വളരെ വേഗം അടുത്തു കൊണ്ടിരിക്കുന്നു. ഭാവുകങ്ങൾ:
@Sijisjiu
@Sijisjiu 2 ай бұрын
സൂര്യയെ എല്ലാരും കൂടി കളിയാക്കുന്നത് കാണുമ്പോൾ ഒരു വിഷമം. എല്ലാരേയും ഒത്തിരി ഇഷ്ടം. ഞാൻ ഒരു സൂര്യ ഫാൻ ആണ്. Angel rose from Israel 🥰🥰
@jessythomas561
@jessythomas561 2 ай бұрын
Angottum ingottum ellavarum thammil kaliyakumallo athonnum avarku aarkum oru prasnavum illaa😮
@sajikumar5174
@sajikumar5174 2 ай бұрын
വെറുതേ തമാശക്കല്ലേ😊 surya is a sweet lady.
@jessythomas561
@jessythomas561 2 ай бұрын
@@sajikumar5174 👌
@prem584788
@prem584788 2 ай бұрын
main driverude chila time il ulla kaliyaakal eniku personally dahikaarilla....main driverekkal ethreyo improved anu initial stage il soorya chechiii
@gshshhgshdh3795
@gshshhgshdh3795 2 ай бұрын
ചായി ചേട്ടൻനെ മിസ് ചെയ്യുന്നു
@binabehanan286
@binabehanan286 2 ай бұрын
ഡാമിക്കുട്ടിയുടെ ചിരി കാണുന്നത് തന്നെ എന്തൊരു സന്തോഷമാണെന്നോ?ദൈവം നിങ്ങളെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@AbdulKalam-ny7op
@AbdulKalam-ny7op 2 ай бұрын
Hi
@SasiKumar-jf2ys
@SasiKumar-jf2ys 2 ай бұрын
Rajesh bro..... You.r a great father. ..great .husband and great owner. Iove u too much Wish you all the best.
@paravoorraman71
@paravoorraman71 2 ай бұрын
ഗംഭീര വീഡിയോ. നാരീ ശക്തി നീണാൾ വാഴട്ടെ
@jayaprakashsubramanian6234
@jayaprakashsubramanian6234 2 ай бұрын
ജലജ രതീഷ്ഭി അഭിനന്ദിക്കുന്നു, താങ്കളുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും. സ്റ്റീരിയോടൈപ്പുകൾ തകർത്ത് പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലയിൽ കുതിച്ചുചാട്ടം നടത്തുന്ന താങ്കളുടെ നിശ്ചയദാർഢ്യവും സഹിഷ്ണുതയും എല്ലാവർക്കും പ്രചോദനമാണ്. ട്രക്കിംഗ് തുടരൂ ജലജാ! 🚚💪 തികച്ചും! സൂര്യയുടെ നേട്ടങ്ങളും ശരിക്കും പ്രചോദനം നൽകുന്നതാണ്. രാഷ്ട്രത്തിന് ഒരു പ്രചോദനമെന്ന നിലയിൽ, അദ്ദേഹത്തിൻ്റെ സമർപ്പണവും കഴിവും കഠിനാധ്വാനവും എണ്ണമറ്റ വ്യക്തികൾക്ക് പ്രതീക്ഷയുടെയും പ്രചോദനത്തിൻ്റെയും വിളക്കായി വർത്തിക്കുന്നു. അദ്ദേഹത്തിൻ്റെ വിജയം മറ്റുള്ളവർക്ക് അവരുടെ സ്വപ്നങ്ങൾ നിരന്തരം പിന്തുടരാൻ പ്രചോദനവും ഉന്നമനവും നൽകട്ടെ. സൂര്യ, നിങ്ങൾ രാജ്യത്തിന് ഒരു യഥാർത്ഥ പ്രചോദനമാണ്!🚚💪
@user-bi5mu5rw7v
@user-bi5mu5rw7v 2 ай бұрын
യുക്തിബോധം മുള്ള പെണ്ണുങ്ങൾ അയത് കൊണ്ട് രാജേഷ് ബ്രേ > യ്ക്ക് . നല്ല രീതിയിൽ . ഈ സർവ്വീസ് കൊണ്ട പോകാൻ കഴിയുന്നു. ഒരായിരം നന്ദി
@mathsipe
@mathsipe Ай бұрын
അതെന്താ..റോഡ് ക്രോസ് ചെയ്യുമ്പോൾ രണ്ടു സൈഡും നോക്കുന്നുണ്ടോ..😂
@gireedharanmadhavan9231
@gireedharanmadhavan9231 2 ай бұрын
ഇ ട്രിപ്പിൽ സൂര്യയുടെ അമ്മയാകും ഏറ്റുവും സന്തോഷം അനുഭവിച്ച അമ്മ.
@nobelamanda
@nobelamanda 2 ай бұрын
അങ്ങനെ പമ്പിലെ സ്വീകരണം ഏറ്റ് വാങ്ങി കൊണ്ട് .....അടുത്ത സ്വീകരണ സ്ഥലത്തേക്ക്... 😅
@abrahamshaji9488
@abrahamshaji9488 2 ай бұрын
നിങ്ങളുടെ കുട്ടത്തിൽ നല്ല തമാശ കാരി ആണ് സൂര്യ
@joshikunnel5781
@joshikunnel5781 2 ай бұрын
The fuel bunk owner who congratulated the 3 musketeers, has a golden heart. Poor cameraman, Ratheesh, seems to have the least rest.
@sangeetthottan5510
@sangeetthottan5510 2 ай бұрын
നിങ്ങൾ എല്ലാവരും മൊത്തത്തിൽ അടിപൊളി ആണ്. ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം ❤❤❤❤❤
@abrahamshaji9488
@abrahamshaji9488 2 ай бұрын
ജലജയും സൂര്യ യും മുത്തും കുടി ലോറി യിൽ ഇരിക്കുന്നത് കണ്ടിട്ട് ലേഡി മിലിറ്ററി മാതിരി ഉണ്ട്
@royJoseph-lx6uq
@royJoseph-lx6uq 2 ай бұрын
സൂര്യാ ഗിയർ ആണെന്നോർത്ത് അടുത്തിരിക്കുന്ന രാബ്രോയുടെ കയ്യിൽ പിടിച്ചു തിരിക്കല്ല് 🥰❤️🙏🏻
@puthettutravelvlog
@puthettutravelvlog 2 ай бұрын
😂
@kaalan__yt6455
@kaalan__yt6455 2 ай бұрын
കണ്ണിന് കുളിർമയും കാതിന് ഇമ്പവും നൽകി നമുക്കെല്ലാവർക്കും നാട്ടറിവുകൾ പകർന്നു തരുന്ന പുത്തട്ട കുടുംബത്തിനെയും ജീവനക്കാരെയും സ്നേഹിക്കുന്ന നമ്മൾ മലയാളികൾ ഒരുമിച്ച് ഒരു ലൈക്ക് കൊടുക്കാം💯👏🖤 ബേബി മംഗലം ഡാം
@Imatraveler85
@Imatraveler85 2 ай бұрын
14:34 ലേ മുത്ത് & സൂര്യ :- ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ .. ഇതുപോലുള്ള ചില രസകരമായ കാഴ്ചകൾ മനസ്സിന് വല്ലാണ്ട് കുളിർമയേകുന്നു.😂😂
@michaelanchaelo3771
@michaelanchaelo3771 2 ай бұрын
ഇന്നത്തെ വീഡിയോയിൽ ദാമുക്കുട്ടിയുടെ കുസൃതികൾ.തലയണയുടെ ഉള്ളിൽ കയറുന്നതും.കല്ലെടുത്ത് ഫോൺ ആയിട്ട് ഉപയോഗിക്കുന്നതും.🥰🥰🥰
@PankajakshanTM-yk7hz
@PankajakshanTM-yk7hz 2 ай бұрын
പൂത്തേട്ട് ട്രാവൽസ് ലെ എല്ലാം വർക്കും അഭിനന്ദനങ്ങൾ ജലജ മോഡത്തിന്റെ ക്ളിങ് . ഗ്ലാസ് വെച്ചുള്ളഡ്രൈവിങ് സ seat ൽ ഉള്ള ഇരിപ്പു അതി ഗംഭിരം
@user-vi3sw4nd2j
@user-vi3sw4nd2j 2 ай бұрын
നാഗ്പൂർ മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം ആണ്. ഇവിടെയും ലെജിസ്ലേറ്റീവ് അസംബ്ലി, ഹൈകോടതി എല്ലാം ഒൺട്.
@royJoseph-lx6uq
@royJoseph-lx6uq 2 ай бұрын
മുത്തേ, എത്ര കണ്ടാലും മതിയാകില്ല മൈസൂർ. ഞാൻ 15 തവണ പോയി, ഈ പ്രയത്തിനുള്ളിൽ....
@dhaneshradhakrishnan5929
@dhaneshradhakrishnan5929 2 ай бұрын
പെട്രോൾ പമ്പിൽ goosebumps moments.... 🔥👍🏻
@robinac72
@robinac72 2 ай бұрын
മോളൂ ന്റെ ഡ്രൈവിങ് ഒത്തിരി ഒത്തിരി ഇഷ്ടമായി. നല്ല ഒരു Professional സ്റ്റൈല്‍ ഡ്രൈവിങ്. Congratulations മുത്തേ... ❤❤❤
@sreekutty2418
@sreekutty2418 2 ай бұрын
പാവം സൂര്യമോളെ കെട്ടിയോനും ചേട്ടനും കുടി,, ഊതുന്നു,, പാവം കുട്ടി
@gourysasikumar3175
@gourysasikumar3175 2 ай бұрын
We stand with soorya
@shabukamaldas4328
@shabukamaldas4328 2 ай бұрын
നിങ്ങളുടെ ട്രാക്ക് ലൈഫ് കണ്ട് മറ്റുള്ള പെൺകുട്ടികൾ ഈ ജോലിക് വരട്ടെ എല്ലാവർക്കും ഗോഡ് ബ്ലെസ്
@Alexandra-mo4ok
@Alexandra-mo4ok 2 ай бұрын
Jaleja dear you are really blessed with a husband who is so supportive and devoid of any ego He is so openly proud of your achievements yet so confident about himself. It’s so amazing to see how the whole family is united together and how well you treat all your colleagues One of your drivers (I think his name is Chaya) is so humurous
@maheshachuachu4630
@maheshachuachu4630 2 ай бұрын
സൂര്യ പെങ്ങളുട്ടിയുടെ പുതിയ കോമെഡികൾ ഇഷ്ട്ടപെടുന്നു ഇനിയും പ്രതീക്ഷിക്കുന്നു
@gireedharanmadhavan9231
@gireedharanmadhavan9231 2 ай бұрын
എല്ലാ പമ്പുകാരും ഇതു പോലെയുള്ളവർ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.
@justinbruce4975
@justinbruce4975 2 ай бұрын
രതീഷ് ചേട്ടാ നമ്മുടെ ചായി Bro എന്തിയേ വല്ലാതെ മിസ് ചെയ്യുന്നു❤❤❤
@ashokancp2282
@ashokancp2282 2 ай бұрын
സൂര്യ, മുത്ത് ചേച്ചി, അനിയത്തി പോലെ തോന്നുന്നു 😁
@rahuler5542
@rahuler5542 2 ай бұрын
ഇന്നത്തെ താരം സൂര്യ മാഡം
@johnsonvm12
@johnsonvm12 2 ай бұрын
1:25 അതൊരു വല്ലാത്ത േചാദ്യമാണല്ലോ ! ഉറക്കം എങ്ങനെ ഉണ്ടായിരുന്നു എന്ന്, ഉറങ്ങിയ ആൾക്ക് ഉത്തരം പറയാൻ കഴിയില്ല. ഉത്തരം പറയുകയാണെങ്കിൽ ആ ആൾ ഉറങ്ങിയിട്ടില്ല.😇
@iyeresskay
@iyeresskay 2 ай бұрын
വളരെ സ്ലോവാ യാത്ര.
@manupm6933
@manupm6933 2 ай бұрын
കുറച്ചു താമസിച്ചാലും വന്നല്ലോ 😍
@agreeshantony6466
@agreeshantony6466 2 ай бұрын
ജലജചേച്ചിക്ക് കൂളിംഗ് ഗ്ലാസ്‌ അടിപൊളി ആണ് 😍
@premjithk.k3312
@premjithk.k3312 2 ай бұрын
മെയിൻ ഡ്രൈവർ കുറച്ചുകൂടി ശരീരം ശ്രദ്ധിക്കേണ്ടതാണ്. കോ ഡ്രൈവർമാരായ മുത്തും സൂര്യയും സ്വൽപ്പം ആഹാരം കുറയ്ക്കണം. ആകാശ്ആണ്തീരെ മെലിഞ്ഞത്
@ashokancp2282
@ashokancp2282 2 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു 🙏
@SBKVLOGZ
@SBKVLOGZ 2 ай бұрын
കുട്ടികൾക്ക് 5 വയസ്സുവരെ mobile കൊടുക്കാതിരിക്കുക .കാരണം കണ്ണിലെ റെറ്റീന വളരെ നേർത്ത പടലം ആയിരിക്കുംRadition പെട്ടന്ന് ആകും. മിക്ക മാതാപിതാക്കളും കുട്ടികളെ പിടിച്ചിരുത്താൻ കാണുന്ന ഉപായമാണ് മൊബൈലിൽ ശീലിപ്പിക്കുന്നത് .ദയവായി ഒഴിവാക്കണം.അപേക്ഷയാണ്. Bk Kuwait
@rajeshps2375
@rajeshps2375 2 ай бұрын
@ArushiDileesh
@ArushiDileesh 2 ай бұрын
Camera മാന്റെ driving കാണാൻ നല്ല രസം ഉണ്ട് gear shift k കാണാൻ നല്ല രസം ആണ്
@gourysasikumar3175
@gourysasikumar3175 2 ай бұрын
Jelaja turning fast into a super star, Do not be surprised if she has a Fanclub. Jelaja fans
@remodtr
@remodtr 2 ай бұрын
Brith day gift polichu Ethu pole oru onarineyum kandittilla Big salute for puttettu transporte
@nairaepl284
@nairaepl284 2 ай бұрын
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും ശുഭയാത്ര ❤️❤️👍👍🙏🙏
@royJoseph-lx6uq
@royJoseph-lx6uq 2 ай бұрын
Common words useful in TGN--- പേരെന്താ = എം പേരു, വേണോ = കാവാലാ, വേണം = കാവാലി, എമയന്തി = എന്ത് പറ്റി, ഒന്ന് കൂടി = ഇൻകാ ഒക്കട്ടി, മതിയോ = ചാലാ, മതി = ചാലും, കയറ് = എക്കു, ഇറങ്ങു = ദിഗ്ഗു, മാറിയിരിക്കു= ജെറുഗു, തരു = ഇയ്യ്‌, എവിടെ pokuvaa= ഏക്കടേക്ക്, കൂടുതൽ = എക്കുവാ, kurav= തക്കുവാ, വലുത് വേണം.= പെധതി കാവാലി, ചെറുത് വേണം = ചിന്നതി കാവാലി, ചൂട് = വേടി, കാലാവസ്ഥ = വാർത്താവാരണം, മഴ = വർഷം.... ശേഷം പിന്നാലെ... അത് പോലെ TGN ൽ ചിക്കുടു കായ എന്നൊരു പയർ കിട്ടും. മെഴുക്കുവരട്ടി spr. പിന്നെ seasonal ആണ്, ഗോടാ കാക്രിക്കയാ ( മതിലിൽ ഉണ്ടാകുന്ന ഒരു കുഞ്ഞൻ പാവക്ക ) അതിന്റെ മെഴു.. ഉഗ്രൻ.. പാവയ്ക്കാ = കാക്രിക്കായ ❤️👍🏻🙏🏻
@shijuku1059
@shijuku1059 2 ай бұрын
വീഡിയോക്ക് വേണ്ടി wait ചെയ്യായിരുന്നു😍
@mvchandrashekar5730
@mvchandrashekar5730 2 ай бұрын
Women Power at Himalayan Heights..... .Three woman drivers.. ....who are ace drivers at the driving front.....and can give men drivers a run ...... Driving skills of them are ultimate...... Ur vlog is rocking.......U ve a great fan following....A surprise elderly person who, you all met up with before entering Telengana ......showed such regards to you all ...its a very good gesture.... Hat's off to the entire team.....All of u sync in unison..... Another speciality is u r donning the hat of a Traveller,(journalist ) and presenting to ur viewers the best scenes and like a journalist u r reporting off beat places..... The discussion u all are engaged while driving is in very good taste...... May ur tribe increase....U r the brand ambassador for more women to get into the driving front.....Welcome move..... A new dimension given by all of you is a inspiration to the future ........for more women to take the wheels......
@niyasfathima72
@niyasfathima72 2 ай бұрын
വന്നല്ലോ വന്നല്ലോ പുത്തെറ്റ് വന്നല്ലോ യാത്രയുടെ ലോകത്തു കൊണ്ട് പോകാൻ ❤️❤️❤️❤️
@nijokongapally4791
@nijokongapally4791 2 ай бұрын
അങ്ങനെ വണ്ടി മൈസൂർ എത്തി ❤️🥰
@anilmmk3765
@anilmmk3765 2 ай бұрын
ഒരു ബുദ്ധിമുട്ടുള്ള ജോലിയാണ് ഇത് ബുദ്ധിമുട്ട് പുറത്തു കാണിക്കുന്നില്ല👍
@FootballisTheBest107
@FootballisTheBest107 2 ай бұрын
1:20 Pro driver on seat🤙🏻🔥
@johnvarghese2901
@johnvarghese2901 2 ай бұрын
Best language. The pump man, gentle and decent
@maheshachuachu4630
@maheshachuachu4630 2 ай бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@user-ss6yg1pp6e
@user-ss6yg1pp6e 2 ай бұрын
Muth is really cutte
@remapv5419
@remapv5419 2 ай бұрын
നിങ്ങളുടെ ട്രക്ക് ലൈഫ് നല്ല രസമുണ്ട് കാണാൻ ഞാൻ എന്നും കാണാറുണ്ട്👍👍👍👍
@adityahegde4167
@adityahegde4167 2 ай бұрын
I saw you near yellapur Karnataka then I subscribed your channel ❤❤
@ayshaliya7286
@ayshaliya7286 Ай бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വ്ലോഗിൽ msg എഴുതുന്നത് 👌👌👌👌👌ഒത്തിരി ഇഷ്ടമാണ് നിങ്ങളെ.... നല്ല ഒത്തൊരുമ ഉള്ള ടീം 🔥🔥🔥🔥 ഇന്നാണ് like &subscribe ചെയുന്നതും.... All The best 🔥🔥🔥👏👏👏
@riyasrcs336
@riyasrcs336 2 ай бұрын
Puthett group oru heavy driving school thudangiyaal nalla response aayirikkum.
@jalajapnair2864
@jalajapnair2864 2 ай бұрын
Happy journey God bless all of you❤❤❤❤❤❤❤❤❤❤❤❤
@marysusai407
@marysusai407 2 ай бұрын
Enjoy your trip family special wishes for ladies drives
@santhoshmamura9457
@santhoshmamura9457 2 ай бұрын
ഞാൻ നാട്ടിൽ ടൂറിസ്റ്റ് ഡ്രൈവർ ആണ് രതീഷ് ബ്രോ ഫാമിലി വീഡിയോ കണ്ട് കണ്ട് ഒരു ലോറി എടുക്കാൻ ആഗ്രഹം ആയി തുടങ്ങി ❤️❤️❤️❤️🔥🔥🔥👍👍👌👏👏🌹🌹🌹🌹....
@Reaction-bd5nw
@Reaction-bd5nw 2 ай бұрын
It feels so proud to see u drive a lorry. Despite having so tough job to do. Hats off and love❤❤❤ to u all.
@jerrycabral6951
@jerrycabral6951 2 ай бұрын
Welcome to Maharashtra, the Puttetu family. Have a safe journey back home. ❤❤
@KrishnaKumar-if9qs
@KrishnaKumar-if9qs 2 ай бұрын
അഭിനന്ദനങ്ങൾ 🙏
@Nagarajan-ic3ew
@Nagarajan-ic3ew 2 ай бұрын
Happy to see women empowerment you are pioneer of indian track line leads to another level. Best wishes from...new subscriber. Tamil nadu
@manunair1971
@manunair1971 2 ай бұрын
എല്ലാ സപ്പോർട്ടും 🙏 എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നു.. 🙏🥰
@bijukumaran8261
@bijukumaran8261 2 ай бұрын
മുത്തിന്റെ ചിരി കാണാൻ എന്താ ഭംഗി
@rajnishramchandran1729
@rajnishramchandran1729 2 ай бұрын
7 मई को तटीय आंध्र प्रदेश, दक्षिण आंतरिक कर्नाटक, तमिलनाडु और केरल में भारी बारिश को देखते हुए अलर्ट जारी कर दिया गया है
@jyothinair7512
@jyothinair7512 2 ай бұрын
Love frm north 💕 ❤️ for my mullu sis and bros. 🙌🤝🤝 har har mahadev.
@vasakeer.7865
@vasakeer.7865 2 ай бұрын
വീഡിയോ ഭയങ്കര ലൈറ്റ്
@justinbruce4975
@justinbruce4975 2 ай бұрын
ഭാമിക്കുട്ടിയുടെ Enjoyment സൂപ്പർ😂😂😂😂
@SindhuJoby-nb2ml
@SindhuJoby-nb2ml 2 ай бұрын
Play table ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@bibinbenny6952
@bibinbenny6952 2 ай бұрын
ഹായ് നല്ലൊരു ദിവസം നേരുന്നു എല്ലാവർക്കും
@ashokkumar-zu8pq
@ashokkumar-zu8pq 2 ай бұрын
Fan from Andhra Pradesh. Watching your videos last a year
@abrahammathew8264
@abrahammathew8264 2 ай бұрын
ആ കാഷ് മോനും ജോബി കുട്ടനും നല്ല പോഷക ആഹാരം കൊടുക്കണം❤ ശരീരം പുഷ്ടിപെടുത്തണം😂
@akhilek9450
@akhilek9450 2 ай бұрын
3:03 sathyam😢😢
@sajjadtp7951
@sajjadtp7951 2 ай бұрын
വന്നലോ സമാദാനമായി 👍👍
@6rare
@6rare 2 ай бұрын
രതീഷ് ചേട്ടാ ഇന്നു ഞാൻ പുത്തേട്ട് ടീമിന്റെ ഒരു ലോറി കണ്ടു 💪💪💪💪 കായംകുളം- പുനലൂർ റോഡിന് സമീപം ചാരുംമൂട് എന്ന സ്ഥലത്തിനു സമീപം... ഞാൻ കാറിൽ യാത്ര ആയിരുന്നു... കൈ കാണിച്ചു.. ലോറിയൽ നിന്നും ഹോണടിച്ചു 👌👌 what a precious moment 🙏🙏🙏
@g.girishdevaragam2438
@g.girishdevaragam2438 2 ай бұрын
Happy to see you all together ❤️
@rajnishramchandran1729
@rajnishramchandran1729 2 ай бұрын
Good morning PUTHETTU team ..driving a 12 wheel BHARATBENZ 3123 is a more of a lifestyle than a job.
@shajeerali2520
@shajeerali2520 2 ай бұрын
അല്ല ഇത് അങ്ങോട്ട് പോയ സൂര്യ ചേച്ചി തന്നെ ആണോ 😍😍😍😍തിരിച്ചു വരുമ്പോഴേക്ക് pro ഡ്രൈവർ ആയി 🔥
@rajeshps2375
@rajeshps2375 2 ай бұрын
😂😂
@gopalvasudev8993
@gopalvasudev8993 2 ай бұрын
മനോഹരം
@sreevarma9281
@sreevarma9281 2 ай бұрын
Interesting talk No bata happy journey
@jibuhari
@jibuhari 2 ай бұрын
എനിക്കും... 🤣 പൈസ കൊടുത്തില്ലെന്നു.. 🤣 500 രൂപ പോലും തന്നില്ലെന്ന്... So innocent..😂
@jimmy5612
@jimmy5612 2 ай бұрын
എല്ലാവർക്കും ശുഭയാത്ര 🌞🌞🌞🌞
@radhakrishsna4224
@radhakrishsna4224 2 ай бұрын
എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@Invincibletalks
@Invincibletalks 2 ай бұрын
Bharat benz truck Heating, Ventilation & AC (HVAC): High throw air conditioning and climate control for all extreme weathers. Air Suspended Seat (Optional): Ensures maximum driving comfort even in rugged terrains. then mileage issue🤔
@anilkumarmb4963
@anilkumarmb4963 2 ай бұрын
A senior manager of Ramco cement and Kirloskar will like to join you.... Love you all a lot... God bless 💕
@johncrasta2006
@johncrasta2006 2 ай бұрын
Bijapur, chithradurga, tumkur is near
@geethadevikg6755
@geethadevikg6755 2 ай бұрын
HAPPY JOURNEY 🌹🌹
@Sallar62
@Sallar62 2 ай бұрын
ഹൈദരാബാദ് സിറ്റി മുഴുവൻ ഷൂട്ട്‌ ചെയ്യണം 👍🙏
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 ай бұрын
Long live u all with good health and wealth.
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 2 ай бұрын
Chamundi shetram kRSager Dam and palace in Mysore
@ammathewmathew6631
@ammathewmathew6631 2 ай бұрын
Have a nice and safe journey Also Good Morning toPuthettu Family
@SubramanyanMani-kd4nc
@SubramanyanMani-kd4nc 2 ай бұрын
മനോഹരമായാ യാത്ര ❤️❤️
Surya's driving on Ring Road | Lucknow Trip | EP- 25 |  Jelaja Ratheesh |
32:35
Puthettu Travel Vlog
Рет қаралды 144 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 98 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 98 МЛН