ലോഡ് കയറ്റാൻ ചെന്ന് പോസ്റ്റ് ആയി | Namakkal Trip | EP- 04 | Jelaja Ratheesh |

  Рет қаралды 187,390

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 535
@sivasankarapillai8912
@sivasankarapillai8912 9 ай бұрын
മകളുടെ ഡ്രൈവിങ്ങിന് നല്ല പ്രോത്സാഹനം നൽകുന്ന മാതാപിതാക്കൾ, അഭിനന്ദനങ്ങൾ.
@jayakumarcpurushothaman991
@jayakumarcpurushothaman991 9 ай бұрын
ഈ വീഡിയോ കാണുമ്പോൾ ഒരു രസകരമായ ചില കാഴ്ചകൾ ആണ് ഓർമ്മ വരുന്നത് പക്ഷികൾ അണ്ണാൻ തുടങ്ങിയവ അവരുടെ കുഞ്ഞുങ്ങളെ പറക്കാനും മരം കയറാനും അപ്പുറവും ഇപ്പുറവും നിന്ന് പരിശീലനം കൊടുക്കുന്നത് അതുപോലെ ആണ് തോന്നുന്നത്
@shajeerali2520
@shajeerali2520 9 ай бұрын
എവടെ പോയാലും കൂടെ ഉള്ളവരെ മറന്നു പോകാത്ത ആ മനസ്സ്... അത് നിങ്ങൾക്കുണ്ട് എല്ലാവർക്കും കിട്ടാത്ത ഒന്നാണ് അത്... ഇന്ന് food ഉണ്ടാക്കിയപ്പോൾ ഏതാ ആരാ എന്ന് പരിജയം പോലും ഇല്ലാത്തവർക്ക് കൂടി അരി ഇടാനും ചായ ഇടാനും രണ്ടാളും പറയുന്നത് കേട്ടപ്പോ മനസിലായി 😍😍😍😍ഈ കരുതൽ നിങ്ങളുടെ ജീവനക്കാരിലും നിങ്ങൾ കാട്ടുന്നുണ്ട് എന്ന് മുൻപുള്ള വീഡിയോസ് ൽ മനസ്സിലായതാണ് 😍😍😍😍😍😍keep it up
@justinbruce4975
@justinbruce4975 9 ай бұрын
രതീഷ് ചേട്ടനും, കുടുംബത്തിനും അഭിനന്ദനങ്ങൾ. വനിതകളുടെ അഭിമാനമായ ജലജ ചേച്ചിBig Salute
@muralidharank.v.1529
@muralidharank.v.1529 9 ай бұрын
Nice video
@jithul8774
@jithul8774 9 ай бұрын
മിസ്സിംഗ്‌ ചായ് ബ്രോ... ചായ് ബ്രോ ഫാൻസ്‌ അസോസിയേഷൻ നിലമ്പുർ ഘടകം ❤️‍🩹
@vijith3896
@vijith3896 9 ай бұрын
അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നുള്ള ഡ്രൈവിങ്ങ് ഭയങ്കര സുരക്ഷിതത്വം ഉള്ള ഒരു യാത്ര അടിപൊളി😂😂😂 സ്വന്തം മക്കളെയും അനിയന്റെ മക്കളെയും ഒരു മനസ്സോടെ സ്നേഹിക്കുന്ന രതീഷ് ചേട്ടായിക്കും ജലജ ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള മുത്തിന്റെ ഡ്രൈവിങ്ങ് കാണുമ്പോൾ തെല്ല് അസൂയ തോന്നുന്നു😂😂😂😂😂😂😂😂
@sadasivansreedharan8641
@sadasivansreedharan8641 9 ай бұрын
കുട്ടിക്ക് പഠിത്തവും നല്ലൊരു ജോലിയുമായിരിക്കണം ലക്ഷ്യം. ഇതൊരു ഹോബി ആയിരിക്കണം. ഈ കൂട്ട് കുടുംബത്തിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ. 👍
@jishnurajppputhiyapurayil8556
@jishnurajppputhiyapurayil8556 8 ай бұрын
അപ്പോൾ ട്രക്കിങ് നല്ലൊരു ജോലി അല്ല എന്ന് സദാശിവേട്ടൻ ഉറപ്പിച്ചോ ? 😄
@eastwesttravelandfood1438
@eastwesttravelandfood1438 9 ай бұрын
മറ്റുള്ളവരെ കൂടെ കരുതുന്ന നിങ്ങളുടെ മനസ് അതു വലുതാണ്,കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ദൈവം ഇടയക്കട്ടെ 🎉🎉🎉🎉
@bees8107
@bees8107 9 ай бұрын
പുതിയ co വണ്ടി എടുക്കുന്നത് നല്ല സ്റ്റൈൽ ആണ്. രണ്ടു സൈഡിലെയും മിറർ നോക്കി എടുക്കുന്നത് കൊള്ളാം
@SANKARANARAYANAN-f8f
@SANKARANARAYANAN-f8f 9 ай бұрын
Twowealer എടുത്ത് രണ്ടു കാലും പുറത്തിട്ട് താറാവിനെപ്പോലെ തുഴഞ്ഞു പോകുന്ന വനിതാ ഡ്രൈവർമാർക്ക് അപമാനമാണ് കുഞ്ഞുഡ്രൈവർ മുത്ത് ...❤
@VarghesePhilip-xh3tt
@VarghesePhilip-xh3tt 9 ай бұрын
അപമാനമല്ല അഭിമാനം തോന്നി
@anoopanoopkk6179
@anoopanoopkk6179 9 ай бұрын
​@@VarghesePhilip-xh3tt hay he is just joking man😂
@paulm.k.8740
@paulm.k.8740 9 ай бұрын
Here apamaanam means exception.
@marysusai407
@marysusai407 9 ай бұрын
Ellavarkkum ella kazivum undavilla kaliyakkanda sahodhara
@praveenkumarpai
@praveenkumarpai 9 ай бұрын
അതൊക്കെ പണ്ട് - ഇന്നത്തെ പെൺകുട്ടികൾ സ്മൂത്ത് ആയി എല്ലാ വണ്ടികളും ഓടിക്കും! എറണാകുളതെ കാര്യമാണ്.
@Haseeb-x8d
@Haseeb-x8d 9 ай бұрын
വീഡിയോയും ഓഡിയോയും വളരെ നന്നായിരിക്കുന്നു അവതരണവും നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
@girishampady8518
@girishampady8518 9 ай бұрын
കാരിത്താസ് അച്ചനുമായുള്ള വീഡിയോ കിടു 💃🏻💃🏻🥰💕🚛
@nobelamanda
@nobelamanda 9 ай бұрын
ലെ മുത്ത്; I am trapped... കഞ്ഞി വെക്കണം വണ്ടി ഓടിക്കണം ..ടയർ ചെക്ക് ചെയ്യണം..... 😂😂😂
@ranibaburajan823
@ranibaburajan823 9 ай бұрын
മോള് എത്രയും പെട്ടെന്ന് main driver ആവട്ടെ❤❤❤ജലജമ്മാ... Get out😂❤❤❤❤
@shylabeegom531
@shylabeegom531 9 ай бұрын
Good morning. Jalaja Ratheesh and Moluuuuuu.Happy journey.
@gireeshashokan2274
@gireeshashokan2274 9 ай бұрын
പുത്തെറ്റ് ട്രാവലിലെ പുതിയ കോട്ട് ഡ്രൈവർക്ക് എല്ലാവിധ ആശംസകളും നേരുന്നു
@g.girishdevaragam2438
@g.girishdevaragam2438 9 ай бұрын
വീഡിയോകണ്ടിരിക്കാൻ ഒര പ്രത്യേക സന്തോഷം😊 മുത്ത് വണ്ടി ഓടിക്കുന്നത് ഫുൾ കോൺഫിഡൻ സോ ടു കൂടിയാണന്ന് മുഖം കണ്ടാലറിയാം .. ആശംസകൾ പ്രിയരെ❤
@DileepKumar-xb8sb
@DileepKumar-xb8sb 9 ай бұрын
ഇങ്ങനെ ഒരു കുടുംബം സ്വപ്നം കാണാത്ത ആരും തന്നെ ഉണ്ടാവില്ല
@nandhasview
@nandhasview 9 ай бұрын
😮കണ്ണ് വെക്കാതെ...
@sailanv2181
@sailanv2181 9 ай бұрын
100% സത്യം
@jayaprabhakaran2653
@jayaprabhakaran2653 9 ай бұрын
Theerchya❤❤
@BabuSreedharanPillai
@BabuSreedharanPillai 9 ай бұрын
Correct
@baijuann
@baijuann 9 ай бұрын
മോള് പൊളിച്ചൂ കേട്ടോ , എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 👍🌹
@sisira-s7759
@sisira-s7759 9 ай бұрын
Camera man super muthum jalaja chechiyum.superayittund ❤❤❤❤❤❤
@geethak6004
@geethak6004 9 ай бұрын
എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും. പക്ഷെ മോളുടെ പഠനത്തിന് പ്രാധാന്യം കൊടുക്കണം എല്ലാവരും
@soorajksaji6267
@soorajksaji6267 6 ай бұрын
കുറച്ചു വൈകിയാണ് ഈ വീഡിയോ കാണുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤
@KL50haridas
@KL50haridas 9 ай бұрын
മുത്തുമോളെ congratulations.. 👍👍👍ചേച്ചി, ചേട്ടാ, ഒന്നും പറയാനില്ല ❤💙❤
@radhakrishsna4224
@radhakrishsna4224 9 ай бұрын
എല്ലാ വർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@YATHRA660
@YATHRA660 9 ай бұрын
HAMDAN PUTHUTE CHUNK BRO അഞ്ചെണ്ണം കൊടുക്കാനുണ്ട് RATHEESH ഭായ് HANDAN ന്റെ ചങ്ക് ബല്ലാത്ത ROLE MODEL ക്യാമറ MAN
@thomaskk756
@thomaskk756 9 ай бұрын
❤❤❤women's day. Caritasile fatherumayuttulla interview kalaki. ❤❤❤❤
@HariKrishnan-mr3dp
@HariKrishnan-mr3dp 6 ай бұрын
വണ്ടി ഓടിക്കുന്നവർ വളരെ cool ആയിരിക്കണം. അതോടൊപ്പം ശ്രദ്ധയും വേണം. ഡ്രൈവറും കോ ഡ്രൈവരും ആ കാര്യത്തിൽ സൂപ്പർ 👍👍
@kmmohanan
@kmmohanan 9 ай бұрын
Triple Congrats👨‍👩‍👧 Great Muthu, Jalaja Ma'am & Ratheesh Sir
@rasiyanani-zk3ot
@rasiyanani-zk3ot 9 ай бұрын
Njan lorry odichirunna samayath nagampadath vechu vandi kandittund.nammude office.raji road ways.
@anithamohan118
@anithamohan118 9 ай бұрын
❤ pavakutty poloru muth
@harirohitnair4016
@harirohitnair4016 9 ай бұрын
So beautiful video🎥. Take care my dear sister brother and mollu
@thomasjoseph3055
@thomasjoseph3055 9 ай бұрын
ഫാമിലി കുടുംബത്തിനു് സന്തോഷം നിറഞ്ഞ good evnig❤❤❤❤❤❤❤❤❤
@justinbruce4975
@justinbruce4975 9 ай бұрын
രാവിലെ പുതിയ വീഡിയോയ്ക്ക് കാത്തിരിക്കുകയായിരുന്നു.😊😊😊
@ravicv-pt5kh
@ravicv-pt5kh 9 ай бұрын
Puthettu hroup😂 ജലജ ചേച്ചി കേരളത്തിന്റെ അഭിമാനം ❤❤❤
@sherinfeba6529
@sherinfeba6529 9 ай бұрын
ഗുഡ്മോർണിംഗ് ♥️♥️♥️👍
@ahmedkabeer79
@ahmedkabeer79 9 ай бұрын
Mini driver and Main driver 💯✅
@irphanhameed5264
@irphanhameed5264 9 ай бұрын
Raheesh and family big salute 🙏 ❤❤❤🎉 molusinday driving mavlous, good message for lady's, God bless you always, happy journey ad safe trip
@SAZSAZSAZSAZSAZ
@SAZSAZSAZSAZSAZ 9 ай бұрын
Waiting aayirunnu 😍😍😍😍😍
@rajnishramchandran1729
@rajnishramchandran1729 9 ай бұрын
Good afternoon to Jelaja madam, Ratheesh bro and Devika...cameraman and main driver are in matching outfits today..have a safe journey...
@-._._._.-
@-._._._.- 9 ай бұрын
10:50 ഇന്ന് ഞാൻ യാത്ര ചെയ്യുന്ന സമയം ഈ പഴങ്ങൾ വിവിധ സ്ഥലങ്ങളിൽ വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടു പക്ഷെ പഴത്തിന്റെ പേര് മാത്ര അറിയില്ലായിരുന്നു.. നിങ്ങൾ പറഞ്ഞപ്പോൾ ആണ് പേര് ഓർമ വന്നത്👍
@gopalmyloth
@gopalmyloth 9 ай бұрын
മുത്ത്‌ സ്മാർട്ടും മിടുക്കിയും സൈലന്റും ആണ്... രതീഷിന്റെ ഫാമിലി സൂപ്പർ...
@mathewjacob8527
@mathewjacob8527 9 ай бұрын
Excellent explanation, Ratheesh. You have explained very clearly, how screws and bolts puncture the tires. Technically, like an engineer ❤. Excellent videos. God bless your family.
@rajankuttappan
@rajankuttappan 9 ай бұрын
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@srinivasankrishnamurthy7043
@srinivasankrishnamurthy7043 9 ай бұрын
Good mother and daughter combination
@nandhumon6999
@nandhumon6999 9 ай бұрын
മുത്ത് ലോറി ഓടിക്കുന്നത് ആദ്യം കാണുവാ, മിടുക്കി ആട്ടോ. A great lorry family 😅
@HariKrishnan-ix3ug
@HariKrishnan-ix3ug 9 ай бұрын
Midu miduki 😂😂👍👍✌️
@mithrasmedia8660
@mithrasmedia8660 9 ай бұрын
ഏറ്റുമാനൂർ അമ്പലത്തിൽ വെച്ചു കണ്ടാരുന്നു...... ഓർക്കുന്നുണ്ടോ
@sujeetkulkarni7257
@sujeetkulkarni7257 9 ай бұрын
Dear Team, you can use Indian oil Adon D for your truck . It will increase average and smooth running of engine.
@gpnayar
@gpnayar 9 ай бұрын
Congratulations for the new driver. You are driving like an experienced driver. Proud parents 👏🏻👏🏻👏🏻👏🏻🌹🌹🌹🌹
@rajesh9116
@rajesh9116 9 ай бұрын
ഈ ഫാമിലി ഡ്രൈവിംഗ് രതീഷ് ബ്രോ ❤️❤️❤️❤️❤️🌹🌹👍👍👍
@MoulaMulli
@MoulaMulli 9 ай бұрын
മുത്ത് മോൾക് അഭിനന്ദങ്ങൾ, മംഗള ആശംസകൾ: ജഗതീശ്വരൻ ജീവിതത്തിൽ എല്ലാ നന്മകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@babu_2022
@babu_2022 9 ай бұрын
ആശംസകൾ, ശുഭയാത്ര
@SidharthenKT
@SidharthenKT 4 ай бұрын
രതീഷ് ചേട്ടനു കുടുംബത്തിനു ആശംസകൾ ❤❤❤❤❤❤❤❤
@rasiyanani-zk3ot
@rasiyanani-zk3ot 9 ай бұрын
Annu bangalore ninnu kondu vanna trailer jeep enthu chaithu.
@puthettutravelvlog
@puthettutravelvlog 9 ай бұрын
pani nadakkunnu
@Damodaaranekv
@Damodaaranekv 9 ай бұрын
മുത്ത് മുന്നേ ലഡാക്ക് ടിപ്പ് പോയപ്പോ വണ്ടി ഓടിച്ചതല്ലാതെ ഒച്ച ഒട്ടും പുറത്ത് വന്നിട്ടില്ല. ഇപ്പോൾ അലപാൽ പം വർത്തമാനമൊക്കേ കേൾക്കുന്നുണ്ട്.
@seemaprabha1501
@seemaprabha1501 9 ай бұрын
Interesting and Inspering Vedeo. God bless Puthette Family 🎉🎉🎉
@palghatparameswaran4043
@palghatparameswaran4043 9 ай бұрын
Nice to see that one more family member has joined the list. Best wishes for the new truck driver.
@surajnair3863
@surajnair3863 9 ай бұрын
Stove മാറ്റിയതിൽ സന്തോഷം
@VKP-i5i
@VKP-i5i 9 ай бұрын
Cooking vannapol super 😊
@SukeshPP-v9n
@SukeshPP-v9n 9 ай бұрын
ചേച്ചി പെരുന്ധുരൈ -കാങ്കയം റൂട്ടിലെ ingur ഓവർ ബ്രിഡ്ജ് ന്റെ അടുത്താണ് ഞങ്ങളുടെ താമസം. വീഡിയോ കണ്ടപ്പോൾ സന്തോഷമായി. മുത്തിനോടും രതീഷേട്ടനോടും അന്വേഷണം പറയണേ
@sidhiksinusanu9569
@sidhiksinusanu9569 9 ай бұрын
❤❤super❤❤അമ്മയുടെ അല്ലേ മോൾ ഒരു കുറവും വരില്ല ❤ഗോഡ് bless you❤❤
@shiju100
@shiju100 9 ай бұрын
Jelaja അമമ അച്ഛൻ Unni Good morning 🥰 Video 👌🏻👌🏻
@rajupodiyan3147
@rajupodiyan3147 8 ай бұрын
Old age books available or not there 🏫
@varmauthram
@varmauthram 5 ай бұрын
Something new in KZbin subject 👍👌♥️
@remingtonmarcis
@remingtonmarcis 9 ай бұрын
Nalla family, Muthu is trained in both driving and cooking ? NICE TO WATCH THIS VIDEO. GOD bless
@joshikunnel5781
@joshikunnel5781 9 ай бұрын
Muthu's videography adds spice to Puthettu vlog. Jalaja too could get Ratheesh, Muthu and herself in single frame. It's nice to see all the 3 in the same frame while Ratheesh drives.
@ammathewmathew6631
@ammathewmathew6631 9 ай бұрын
Hai Good Morning to Puthettu family have a nice and safe journey. Bhavani Sangameshri Temple. Three famous Rivers sangam. Kaveri, Bhavani and a river which flows under earth
@Chefrobinsflavours
@Chefrobinsflavours 9 ай бұрын
പൂത്തേട്ട് ഫാമിലിക്ക് എല്ലാവിധ അനുഗ്രഹ ആശംസകളും പ്രാത്ഥനകളും നേരട്ടെ ❤️നിങ്ങളുടെ എല്ലാ യാത്രകളും കാണാറുണ്ട്. എന്റെ ഭാര്യ വീട് ഏറ്റുമാനൂർ ആണ് ... അടുത്ത അവധിക്കു നാട്ടിൽ വരുമ്പോൾ കാണാമെന്ന് കരുതുന്നു ....🌹🌹
@vijayasimhang2061
@vijayasimhang2061 9 ай бұрын
അഭിനന്ദനങ്ങൾ👍👍👍👍👍🙏
@renyjacob7926
@renyjacob7926 9 ай бұрын
നിങ്ങളുടെ ചാനൽ കണ്ടാൽ പാചകവും പഠിക്കാം ❤❤❤❤❤
@gopalkrishnan2039
@gopalkrishnan2039 9 ай бұрын
ഒരു സജഷൻ പറഞ്ഞോട്ടെ... മുത്തിന് full sleeve ഡ്രസ്സ്‌ ആയിരിക്കും നല്ലത് (although the vehicle is airconditioned) വെയിൽ അടിച്ച് skin ton മാറും. എന്റെ കൊച്ചു മോളുടെ പ്രായമേ മുത്തിന്നുള്ളു. മാത്രമല്ല 1969 മുതൽ ഞാനും വാഹനം ഓടിക്കുന്ന വ്യക്തിയാണ്. ഇപ്പോഴും വാഹനം ഓടിക്കുന്നുണ്ട്
@josephvictor3752
@josephvictor3752 9 ай бұрын
Very good family! Hard working God bless you.
@MohammedYasir-g9b
@MohammedYasir-g9b 9 ай бұрын
വീഡിയോ ക്ലിയർ കുറവുണ്ട് ക്ലിയർ ഉള്ള ഫോൺ എടുക്കുക
@anandtakira5501
@anandtakira5501 9 ай бұрын
Bro and Sis ur presentation is good.
@sachincs4605
@sachincs4605 9 ай бұрын
Muthu vannappo views koodittundallo.eallam 100 k kayinjallo ❤
@ValiyasalaRaju
@ValiyasalaRaju 6 ай бұрын
ഒരു സിനിമ പോലെ സുന്ദരം!!
@minimapranathukaran1651
@minimapranathukaran1651 9 ай бұрын
ഹായ് family ❤ ഞങ്ങൾ പുതുക്കാട് ഉള്ള family ആണ്. ഞങ്ങൾ work ചെയുന്നത് സ്പെയിനിൽ മാഡ്രിഡ് എന്ന സ്ഥലത്താണ് . നിങ്ങളുടെ എല്ലാ video കളും കാണാറുണ്ട് . മുത്തുമോൾ നല്ല പോലെ drive ചെയ്യുന്നുണ്ട്. ചേട്ടൻ പറഞ്ഞു മോൾ സംസാരം കുറവാണ്. ഇത്തിരി കൂടി ഫ്രീ ആവൂ god bless you രാജൻ മിനി spain ❤
@minimapranathukaran1651
@minimapranathukaran1651 9 ай бұрын
പുതുക്കാട് എത്തുമ്പോ ഒന്ന് ഞങ്ങളെ ഓർക്കണേ .
@josephpragash5833
@josephpragash5833 9 ай бұрын
Muthumol has come with you not as a driver but for a picnic and so better to give her less time and more to the main driver ..secondly her truck driving is same as car( handling the steering wheel is totally different from mom and dad) By Providing dinner to the other two truck drivers, Jalaja has proved herself that she is so generous and Rathesh should be proud of having a wonderful life partner like her.🎉
@radhakrishnakurup6503
@radhakrishnakurup6503 9 ай бұрын
Good 👍 molee
@RadhapRenjith
@RadhapRenjith 6 ай бұрын
ചിരിക്കാനും ചിന്ദിക്കാനും ഒരുപാടുണ്ട്...
@sabujoseph494
@sabujoseph494 9 ай бұрын
Hai muthe moluvinte driving super aanu. All the best mole.
@ousephmp6743
@ousephmp6743 9 ай бұрын
വെ രി ഗുഡ് 🙏👍🌈
@gokuldas8932
@gokuldas8932 9 ай бұрын
ഞങ്ങളും എറണാകുളത്ത് പോസ്റ്റാ മുത്തെ മോശമാണ് ട്ടോ കഞ്ഞിയും പയറും വെക്കാനറിയാത്തത് എപ്പോഴും കുറച്ച് കാന്താരിമുളക് കരുതി വെക്കാറുണ്ട് ചേച്ചിക്ക് തരാൻ
@ajithkprabhakar1
@ajithkprabhakar1 9 ай бұрын
മുത്തിന്റെ കൂടെയുള്ള എപ്പിസോഡ് വളരെ രസകരം
@vaedwin3866
@vaedwin3866 9 ай бұрын
Hi all, nice gorgeous Co-driver showing her talent. don't continue driving there is still a long list of professions there to choose for your future take care 💕
@sahadevannair5314
@sahadevannair5314 9 ай бұрын
നമസ്ക്കാരം. മോളുട്ടിയ്ക്ക് എല്ലാ ആശംസകളും നേരുന്നു🎉
@mohanrajnair865
@mohanrajnair865 9 ай бұрын
Kangeyam, Bhavani etc are the centres for sending adulterated coconut oil to Kerala mixing with paraffin. That's why oil from these centres are cheaper.
@sunilkumar-bm1ct
@sunilkumar-bm1ct 9 ай бұрын
Lorry ഫാമിലിയ്ക്ക് അഭിനന്ദനങ്ങൾ
@vskannan5888
@vskannan5888 9 ай бұрын
Just for one trip I want to join with you team. I can also drive the vehicle.
@Thomas-eu6fj
@Thomas-eu6fj 9 ай бұрын
Our Co driver is the quietest Co driver you ever had and she is also an excellent driver !
@mohanadasshibu647
@mohanadasshibu647 9 ай бұрын
🥰🥰🥰❤️ആശംസകൾ
@SanthoshMp-b4n
@SanthoshMp-b4n 9 ай бұрын
നല്ല കുടുംബം ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🏿🙏🏿🙏🏿🙏🏿
@anirudhanthadathil6676
@anirudhanthadathil6676 8 ай бұрын
🙏🏽ചെയ്യുന്ന ജോലിയോട് കുറുള്ള തൊഴിലാളികളോട് സൗഹൃദമായുള്ള പരുമാറ്റം. അഭിനന്ദിക്കുന്നു 🌹
@rajesh9116
@rajesh9116 9 ай бұрын
പിന്നെ ചായി ബ്രോ ജോബി ബ്രോ ഉണ്ണി ചേട്ടൻ ❤️❤️❤️❤️😍🌹🌹🌹🌹🌹
@sudheesha.k820
@sudheesha.k820 9 ай бұрын
Happy journey.onethink muthu driving truck .this is passion .but her study must
@ratheeshek7589
@ratheeshek7589 9 ай бұрын
😃🙏🙏🙏🙌Muthu Molu 👍
@thiagarayaselvam2861
@thiagarayaselvam2861 9 ай бұрын
Our New Driver Muthu is a good f Girl with good efficiency.She is active personality.
@kuttappanbeneasseril5
@kuttappanbeneasseril5 9 ай бұрын
പൂർണ്ണസംതൃതിയിൽ ഒരു കുടുംബ ഡ്രൈവർമാരും കാഴ്ച്ച കാരായ ഞങ്ങളും
@rajeevkumarvn7171
@rajeevkumarvn7171 9 ай бұрын
മുത്തിനെ കുറ്റം പറയരുത് രതീഷ് ആണ് കുറ്റകാരൻ 👍🥰🥰🥰
@jinadevank7015
@jinadevank7015 9 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@ajith4009
@ajith4009 9 ай бұрын
She is talent and driving carefully
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 153 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 49 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
Rajasthan mutton curry and  Near  Pakistan Border | Kashmir Trip 04 | EP -  09 |
45:13
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 153 МЛН